VASUKI INDICUS | MALAYALAM IBK 47 I ©BeyporeSultan Vlog

  Рет қаралды 39,313

Beypore Sultan

Beypore Sultan

3 ай бұрын

#darkmode
For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
KZfaq : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 101
@arjunrameshbabu8664
@arjunrameshbabu8664 2 ай бұрын
കണ്ടുപിടുത്തം ഇന്ത്യയിൽ നിന്നെന്ന് അടയാളപെടുത്താൻ ഇത്തരം പേരുകൾ സഹായിക്കും
@subzer1655
@subzer1655 2 ай бұрын
ഞാൻ പറയുകയാണെകിൽ science പരമായി എടുക്കുക ഇതൊക്കെ എന്തെന്ന് വെച്ചാൽ ദൈവീകമായ എന്തിനും യഥാർത്ഥത്തിൽ ഒരു മരണം ഇല്ല . Vasuki is just a prehistoric monster a fossil , ഭയപ്പെടുത്തുന്നത് എന്തെന്നാൽ ഇത് ടൈറ്റാനാബോവായെക്കാൾ വലുതാണ് ! 💀
@harithalekshmi1753
@harithalekshmi1753 2 ай бұрын
My favorite channel❤ Ellaam adipoli videos aan❤❤
@sachinkamal9609
@sachinkamal9609 2 ай бұрын
നിങ്ങളിലൂടെ ഞാൻ എന്നോട് സംസാരിക്കുന്നത് പോലെ... 😊
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 2 ай бұрын
ദ്രാവിഡ സംസ്ക്കാരത്തിൻ്റെ ഉപോത്പന്നമായി ഇന്ന് വിശ്വസിക്കപ്പെടുന്ന ഹൈന്ദവരുടെ നാഗാരാധനയിൽ പുള്ളുവന്മാർ പാടുന്ന പാട്ടിൽ വ്യക്തമായും പറഞ്ഞിട്ടുണ്ട്... " ഭൂമിക്കു കാരണനാകുന്ന കാശ്യപൻ ഭൂമിക്കു ചുറ്റിക്കിടക്കുന്നു "വാസുകി". ശ്വസ്ത്ര സാങ്കേതികവിദ്യക്കും മുൻപ് ഋഷ്വിശ്വരന്മാർ കണ്ടെത്തിൽ സത്യത്തെ അവലംബിച്ച് പറയുന്നു. നാഗ വിശ്വാസം പ്രാപഞ്ചിക സത്യമാണ്.
@vijinvijay
@vijinvijay 2 ай бұрын
സുൽത്താനെ കശ്യപന്റെയും കദ്രുവിന്റെയും ആദ്യത്തെ പുത്രനാണ് വാസുകി.. രണ്ടാമത്തെ മകനാണ് അനന്തശേഷൻ... 😌
@mithunmohan9030
@mithunmohan9030 2 ай бұрын
Adyathay makan ananthan anne pinne yanne vasuki,thakshakan okay
@bluelashboutiquebyansha
@bluelashboutiquebyansha 2 ай бұрын
Correct ​@@mithunmohan9030
@sajubabu-uf1pu
@sajubabu-uf1pu 2 ай бұрын
മൂന്നാമത്തെ മകൻ തക്ഷകൻ
@sreemolbabu1137
@sreemolbabu1137 2 ай бұрын
Dig for new exciting contents ❤ come back sulthan
@boiddd
@boiddd 2 ай бұрын
Bro plz...do videos about such as illuminanti, matrix... etc
@user-te3kh8zw1r
@user-te3kh8zw1r 2 ай бұрын
വിഷ്ണു ഭഗവാന്റെ കിടക്ക ആയി വൈകുണ്ഠത്തിൽ വസിക്കുന്ന അനന്തനാഗം ആണ് പുരാണത്തിൽ പരാമർശിക്കുന്ന ഏറ്റവും വലിയ പാമ്പ്
@ampilismitha5026
@ampilismitha5026 2 ай бұрын
പുരാണകഥാപാത്രങ്ങൾ തെളിവുകളായി പുനർജ്ജനിക്കുമ്പോൾ ...... വീണ്ടും അത്യതിസുന്ദരമായ "കഥകളിൽ" ചേക്കേറാം❤❤❤
@AnandakrishnanR.G
@AnandakrishnanR.G 2 ай бұрын
Sultane❤❤❤
@baluushas6313
@baluushas6313 2 ай бұрын
കൊള്ളാം മോനെ പുരാണത്തിലെ വാസുകി മരണപ്പെട്ടതായി പുരണത്തിലോ പിന്നിവിടെയെങ്കിലുമോ പറഞ്ഞിട്ടില്ല ശിവൻ ഒപ്പമുണ്ടോ,എങ്കിൽ അവന് മരണമില്ല,എന്നാണ് ഞാൻ വിശ്വസിക്കുന്നത്
@subzer1655
@subzer1655 2 ай бұрын
ഇതാണ് എന്റെയും point👍.
@Loops___622
@Loops___622 2 ай бұрын
അയിന് ശിവന്റെ കഴുത്തിൽ കിടന്ന പാമ്പ് അല്ല ഇത് 😂
@viking10112
@viking10112 2 ай бұрын
Yes​@@Loops___622
@512appu
@512appu 2 ай бұрын
വാസുകിക്ക് മരണമില്ല പിന്നെങ്ങനെ വാസുകിയുടെ ഫോസിൽ കിട്ടും
@onemanrevolution1395
@onemanrevolution1395 2 ай бұрын
Ath bremayugava, kaliyugathinte, oru abhabramam😂
@sidharthakafunksweat9007
@sidharthakafunksweat9007 2 ай бұрын
Maranam Shareerathin maathram alle olle
@Shiyas-ny1qo
@Shiyas-ny1qo 2 ай бұрын
Vasugi ne allalo kandu pidichath bro mumb indayirunna oru valya pambu vamsham athin ivide oru mythinn perittu athrae ullu randum onnannn aaru paranju
@Undamborimedia
@Undamborimedia 2 ай бұрын
Ram❤ pravachakan❤yeshu❤ bhoomiyil jeevichitundenn parayapedunnund❤
@divyadileep8210
@divyadileep8210 8 күн бұрын
Have you watched the whole video???
@VivoVivo-vm1fz
@VivoVivo-vm1fz 2 ай бұрын
അവസാനം ഊക്കിയത് എത്രപേർക്ക് മനസ്സിലായി എന്ന് അറിയില്ല ഏതെങ്കിലും ഒരു സുൽത്താൻ പറഞ്ഞാൽ ആരും എടുത്ത് തലയിൽ വെക്കുന്നതല്ലല്ലോ ഹിന്ദു വിശ്വാസങ്ങളോടുള്ള അനാഥരവ്, മേൽപ്പറഞ്ഞാൽ ഫോസിൽ അതൊരു പക്ഷേ താങ്കൾ പറഞ്ഞത് തന്നെയായിരിക്കും ശരി 🙂
@ajayakumara3027
@ajayakumara3027 2 ай бұрын
last parayarullath paranjilla....ath koodi indangile sultan nte video complete aavu
@Moneyinthebank-d8m
@Moneyinthebank-d8m Күн бұрын
Va su ki all ഹൈദർ ഭാഗം
@Loops___622
@Loops___622 2 ай бұрын
ഭവിശ്യ മാളിക കുറിച്ച് വീഡിയോ വേണം... 💯💯💯💯💯
@rahulraju5226
@rahulraju5226 2 ай бұрын
മിത്തും മുത്തും
@navaneeth_1234
@navaneeth_1234 2 ай бұрын
Dark web Peter sukly patioru video cheymo please 🙏🏻 (njan korevatam ayechoikunu)🙏🏻
@LeoLife-mf7fb
@LeoLife-mf7fb 2 ай бұрын
Chythall nannaiyirikum.
@paulsonrajan1968
@paulsonrajan1968 2 ай бұрын
Bro may be aa snake titanoboa snake ayirikum
@shijinks60
@shijinks60 2 ай бұрын
സാഗരമേഴും ഗിരിനിരയും ശാസ്ത്രപുരാണം ജ്യോതിഷവും താണ്ടിവന്നു തിരുപഴനി ആണ്ടവൻ പരമശിവസവിതം അണയുംമ്പോൾ അഖിലജീവകല അവിടെ എന്നറിയും അറിവായി അശരീരി ഉണ്ടായതോ പൈതൃകം എന്ന സിനിമയിലെ ക്ലൈമാക്സിനു മുന്നേ ഉള്ള ഗാനത്തിലെ ചില വരികൾ ആണ് ഇത് ഈ വരികളുടെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളിലൂടെയും കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്
@pradeepr9542
@pradeepr9542 2 ай бұрын
നരസിംഹം എന്ന സിനിമയിൽ ലാൽ പറയുന്ന ഡയലോഗ് അത്രയേ ഉള്ളു ദൈവം പുരാണം എഴുതിയിട്ടില്ല അമ്പലം പ്രതിഷ്ഠ നാഗം ഇവയെല്ലാം ദൈവമായി കാണുന്നവന് ദൈവം അത്ര തന്നെ ഗീതയിൽ പറയുന്നു എനിക്ക് നീ ഒരുപോലെയാണ് ദുഷ്ടൻ മോഷ്ടാവ് പിടിച്ചുപറികാരൻ കൂട്ടികൊടുപുകാരൻ അടുത്തവനെ പറ്റിക്കുന്നവൻ പരസ്ത്രീ ബന്ധം ഉള്ളവൻ സ്വന്ധം കാര്യം കാണാൻ എന്തും ചെയുന്നവൻ ഇവർ എല്ലാം എനിക്കു ഒരു പോലെയാണ് എന്ന് 👍👍👍👍👍👍👍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എത്ര നല്ല വച്ഛനും ♥️♥️♥️♥️ ധർമം അത് എവിടെയോ 🤣🤣
@shijinks60
@shijinks60 2 ай бұрын
@@pradeepr9542 ആറാം തമ്പുരാനിലെ ഡയലോഗാണ് നരസിംഹത്തിലെ അല്ല
@Moneyinthebank-d8m
@Moneyinthebank-d8m Күн бұрын
അഞ്ചാം ജീവ്രാർ ഹാൻ കേസുമായി ജനുസ്സ് സെബാസ്തേതൃത്
@R4xffx
@R4xffx 2 ай бұрын
@_.ASHER_
@_.ASHER_ 2 ай бұрын
🖤🎈
@nidhinsalas7684
@nidhinsalas7684 2 ай бұрын
സുൽത്താനെ സിഹർ നെ പറ്റി ഒരു വീഡിയോ ചെയ്യേണം കെട്ടോ.
@Allen_solly_22_55
@Allen_solly_22_55 2 ай бұрын
Amazon katil ind vasuki family.mithologyist 🙌
@balamuralikrishnakrishna4969
@balamuralikrishnakrishna4969 2 ай бұрын
Do a video on galatic federation
@riyasmonap
@riyasmonap 2 ай бұрын
India
@aromalbiju-rr1hu
@aromalbiju-rr1hu 2 ай бұрын
Hi
@trioknights4869
@trioknights4869 2 ай бұрын
Oru freethinking mentality aanu rationalist kalil ninnum religionists kalil ninnum nammal bhoothaganangale vethyastharaakkunnathu 😁
@agni5887
@agni5887 2 ай бұрын
Bhavishya malika ye patti oru video cheyyamo
@jobtho3805
@jobtho3805 2 ай бұрын
❤❤
@themallugallivanter5141
@themallugallivanter5141 2 ай бұрын
🎉
@sujithstanly6798
@sujithstanly6798 2 ай бұрын
❤❤❤❤
@shilpa.v8877
@shilpa.v8877 2 ай бұрын
👍👍❤❤❤
@Raajeevaa-og4cu
@Raajeevaa-og4cu 2 ай бұрын
മിക്കവാറും ദിവസങ്ങളിൽ കാണാറുള്ള മഞ്ഞച്ചേരക്ക് എന്നേ പേരിട്ടതും വാസുകി😮😮
@arundathyskumar7502
@arundathyskumar7502 2 ай бұрын
Neelavanti grant ine pati video cheyaamo,pine vikramadityante mayura simhasanam enthine kurichu video cheyaamo
@hariprasad.k.s.hariprasad.2255
@hariprasad.k.s.hariprasad.2255 2 ай бұрын
സുൽത്താനെ വിതുര കേസിനെ കുറിച് വീഡിയോ ചെയ്യുമോ... 🙏
@SudeepKumar-xp2ro
@SudeepKumar-xp2ro 2 ай бұрын
Titanus Godzilla
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 2 ай бұрын
I'm an exmuslim. Let me tell you something. Never mix religion with history, politics, astronomy, physics or any other fields. I appreciate Christianity in that matter. They have contributed a lot to this society, but never claims the courtesy.
@BadushaShad
@BadushaShad 8 күн бұрын
Why did you left Islam
@alientribe96
@alientribe96 2 ай бұрын
🌱
@neeharams6365
@neeharams6365 2 ай бұрын
🐍
@nandukrishnan5076
@nandukrishnan5076 2 ай бұрын
🎈
@abinavknair8993
@abinavknair8993 2 ай бұрын
"വാസുകി ഇൻഡിക്കസ്" ഹിന്ദു പുരാണത്തിലെ ഏറ്റവും വലിയ നാഗമായ വാസുകിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ നൽകിയ പേര് മാത്രം ആണ് അല്ലാതെ അതിന് നേരിട്ട് ഒരു ബന്ധവുമില്ല.
@bornwanderer1
@bornwanderer1 2 ай бұрын
Same snake which is mentioned in ancient Hindu scripts!
@t.g.chandrasenan9170
@t.g.chandrasenan9170 2 ай бұрын
Hindu mythology എന്നതാണ് വസ്തുത
@RohitSharma37888
@RohitSharma37888 2 ай бұрын
Hindu history
@aswathyanitha1873
@aswathyanitha1873 2 ай бұрын
India being a tropical climate zone, provide natural inhabited area for the growth of such living beings... Period!
@karthikaas1728
@karthikaas1728 14 күн бұрын
3:05 enna illa enn unndo? 😄
@ChikkPK442
@ChikkPK442 2 ай бұрын
അങ്ങനെയാണെങ്കിൽ ചൈനക്കാർ പാമ്പിനെ എങ്ങനെ ഭക്ഷിക്കുന്നു
@adarshaadhu8618
@adarshaadhu8618 15 күн бұрын
Vaayel koodi😶🥴
@mediator999
@mediator999 2 ай бұрын
Pazhya aa form ella content's um kurava All is well
@gopika8671
@gopika8671 2 ай бұрын
Omegle ബാൻ ചെയ്തതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@SargamCreationsKkmr
@SargamCreationsKkmr 2 ай бұрын
വന്നു വന്നു.. സുൽത്താന് ഒരു നിലവാര തകർച്ച വരുന്നോ എന്നൊരു സംശയം
@gkn7562
@gkn7562 2 ай бұрын
ഹിന്ദു എന്ന് കേൾക്കുമ്പോ പലർക്കും അങ്ങനെ പലതും തോന്നും. സ്വാഭാവികം മാത്രം
@rahula1046
@rahula1046 2 ай бұрын
​@@gkn7562Madham thuppalle sahodhara🙏🏻
@AjithKumar-fs9rd
@AjithKumar-fs9rd 2 ай бұрын
​@@gkn7562 💯
@sankarmahadevsb9306
@sankarmahadevsb9306 2 ай бұрын
​@@gkn7562💯
@KrishnajithSMenon
@KrishnajithSMenon Ай бұрын
Correct bro
@sruthylechu5747
@sruthylechu5747 2 ай бұрын
എൻ്റ ഒരു opinion parayounath വാസുകിക് മരണം ഇല്ല. കളിക്കാൻ എന്ന നഗം അക്കാൻ anne സാധ്യത
@jerinabraham3236
@jerinabraham3236 2 ай бұрын
അതിരാത്രം യാഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ🤌🏼?
@bornwanderer1
@bornwanderer1 2 ай бұрын
There is no myth lol😂
@athulks360
@athulks360 2 ай бұрын
Sulthane Iam using you ......,,....,....... you are failed in conclusions. Knowledge transferred into sultan voice to sleep for most subscribers..... Real man always conclude with fact Video liked & commented for the first time done So ......... I am waiting for your next video to find out reality with limited access in modern internet world
@ninazen
@ninazen 2 ай бұрын
Ningalde voice IL bhagavad Geeta kelkaan nalla indaavum
@binduanilkumar266
@binduanilkumar266 2 ай бұрын
😅😅😅😅
@shijinshijin4484
@shijinshijin4484 2 ай бұрын
ശിവൻ, പാർവതി, വിഷ്ണു, കൃഷ്ണൻ ഇതൊക്കെ ഇന്ത്യൻ പേര് ഈ ദൈവത്തിന്റെയൊക്കെ ഒറിജിനൽ എന്താണാവോ 🤣🤣
@user-jy2dk3cy4p
@user-jy2dk3cy4p 2 ай бұрын
Enki, Enlil, Ninhursag, Marduk
@RajuP-yo7wk
@RajuP-yo7wk 14 күн бұрын
ഭാവിയിൽ hindu metheology yann parayyunath ചരിത്രം ayyi marum😶
@abhijithbalakrishnan9576
@abhijithbalakrishnan9576 2 ай бұрын
555K
@vshion6134
@vshion6134 2 ай бұрын
India എന്ന് പറയാതെ ഭാരതം എന്ന് എന്തുകൊണ്ട് പറയുന്നു
@user-pb6lu8ke1g
@user-pb6lu8ke1g 2 ай бұрын
Bharathan rajyam bharichathinal bharatham enn vannu ( Mahabharatam .vaychal mathi ) manasilakum .
@Loops___622
@Loops___622 2 ай бұрын
Cultural name. Sherikkum bharatham ennanu peru india ennokkke ittath innale alle😂
@lekshmipr2313
@lekshmipr2313 2 ай бұрын
Nammal innathe manushyarallea... Athine alle purogamanam enn parene.. Innathe manushyark innathe india anu 👍🏼.. Democratic country..
@Shefzeer
@Shefzeer 2 ай бұрын
Hu
@user-tj8hz2yf4t
@user-tj8hz2yf4t 2 ай бұрын
സുൽത്താനെ ഹിന്ദു മിത്തോളജി പ്രകാരം സർപ്പ രാജ ആൻ വാസുകി
@neosworld841
@neosworld841 2 ай бұрын
Bro, upakarapedunna allel present inem furureinem bandapetta videos chey..... charithram okke bharichu bharichu ivanmar thiruthum .... oru 50 years kazhinhal gandi godzaye Vedi vechu konnenum godze aanu indiaku swathanthryam nedithannathu ennoke ezhuthi pidipichu yadhartha charithram ban cheyyum.... so eniyangottu past ennu parayunnathu viswasikkanavatha, fake evidence Ulla verum pacha kallangal mahatma aayirikum..... veruthe enthinanu eni immathiri videos okke, chilappol ningal cheyyunna ithupolulla videos naale Pala asathyangalkum adharmangalkumulla chavitu padikal aayekam....
@maryisaac3528
@maryisaac3528 Ай бұрын
These r all demons
@manoj.mankind8582
@manoj.mankind8582 2 ай бұрын
Indiayil ninnu kandethiya paambinte fosilinu pinne Indian name allathe titaan enjoy Mohammed enno idaan pettumo.....
@sinjidchandar5032
@sinjidchandar5032 2 ай бұрын
❤❤
@ivinemathai8707
@ivinemathai8707 2 ай бұрын
WEIRD TEMPLE HISTORIES | DARKMODE ©BeyporeSultan Vlog 272
17:11
Beypore Sultan
Рет қаралды 121 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
😱YETI AGAIN?  | MALAYALAM  IBK 49 I ©BeyporeSultan Vlog
9:21
Beypore Sultan
Рет қаралды 46 М.
😱TAJMAHAL OR THEJOMAHALAY? | DARKMODE ©BeyporeSultan Vlog 318
14:01
Арбузорезка 🍉
0:42
Сан Тан
Рет қаралды 3,6 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 1,7 МЛН