വയറ്റിൽ എപ്പോഴും ഗ്യാസ് ആണ് ഇത് എങ്ങനെ മാറ്റിയെടുക്കാം ? Gas problem in stomach Malayalam

  Рет қаралды 115,655

Arogyam

Arogyam

Ай бұрын

വയറ്റിൽ എപ്പോഴും ഗ്യാസ് ആണ് ഇത് എങ്ങനെ മാറ്റിയെടുക്കാം ? Gas problem in stomach Malayalam
Gas pain may occur if gas is trapped or not moving well through your digestive system. An increase in gas or gas pain may result from eating foods that are more likely to produce gas.
#gas #gasrelief

Пікірлер: 70
@sasidharanp.v3404
@sasidharanp.v3404 Ай бұрын
പ്രിയ ഡോക്ടർമാർ കാര്യം മനസിലാകത്തക്കരീതിയിൽ ഭംഗിയായി അവതരിപ്പിച്ചു...🙏🏼
@sajivrgis
@sajivrgis Ай бұрын
Thank you very much dear Doctors
@ebitoms
@ebitoms Ай бұрын
Very relevant topic , explained in a simple way ..
@georgemathew3056
@georgemathew3056 Ай бұрын
നല്ല കുറച്ചു ഉപദേശങ്ങൾ ആയിരുന്നു ഇങ്ങനെ വേണം
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Ай бұрын
Great discussion. 👍
@user-hs1rx1gm2q
@user-hs1rx1gm2q 11 күн бұрын
very informative thanks Dr
@smileeskerala6850
@smileeskerala6850 26 күн бұрын
Now 45yr. ഞാൻ 2nd std പഠിക്കുമ്പോൾ മുതൽ വയറ്റിൽ കൊളുതിപിടിക്കുന്ന പോലെ വരുമായിരുന്നു. ഒരു ചെറിയ കീഴ്‌വായു പോയാൽ അത് മാറും. പക്ഷേ കുറെ കഷ്ടപെട്ടലെ അത് പോകുമായിരുന്നുള്ളൂ. പിന്നെ ഈമ്പക്കം വരൾ ആയി. ഫുഡ് പ്രത്യേകിച്ച് ചോറ് കുറച്ചു കഴിക്കുമ്പോളേക്കും വയർ വീർത്തു വരും പിന്നെ ഒരു satisfied അല്ലാത്ത രീതിയിൽ കുറെ ഏമ്പക്കം പോകും. ലേഡി ഒരു അടിവയർ മുതൽ ഉള്ള ഗ്യാസ് പോയ പോലെ ഒരു ഈമ്പക്കം വരും അതോടെ ആയ തവണത്തെ ബുദ്ധിമുട്ട് തീരും. . പിന്നെ മാലഡോദനയിൽ ബ്ലഡ്. . ചിലപ്പോൾ mucus... തൃപ്തി തോന്നയ്ക.. തിങ്ങി ഞെരുങ്ങി വരുന്ന സ്ട്രക്ചർ.. ലെഫ്റ്സൈഡ് ൽ ഇടക്ക് ബ്ലേഡ് വച്ച് വരയുന്ന പോലെ. വയർ അമർത്തി തീരുമ്മിയാൽ അടുത്ത ഡേ ബ്ലഡ് സ്റ്റൂൾ ൽ ഉണ്ടാവും. ഇതെല്ലാം എന്താണ് dr?വേദന ഇടക്ക് ഉണ്ടാകുമായിരുന്നു
@rinsharish7194
@rinsharish7194 Ай бұрын
Super massage
@jithinkattus1
@jithinkattus1 Ай бұрын
Well Explained :)
@SalimAlshifa
@SalimAlshifa 4 күн бұрын
ഒരു പാട് thanks 💐
@SureshKumar-gc8rl
@SureshKumar-gc8rl Ай бұрын
Constipation and stomach problems, specially related to children is increasing mostly due to the bad eating habits for which the parents are responsible. Hotel food, bakery items, processed and packed plus preserved food is the priority in most houses these days. The attitude and style that make us feel superior by these poor eating habits have to change, specially in Kerala.
@reghunathan1962
@reghunathan1962 Ай бұрын
Diverticulitis please explain and remedies
@abdaulaabdala6519
@abdaulaabdala6519 Ай бұрын
Nallonam chawacch kazikkanam
@anilgnair9072
@anilgnair9072 Ай бұрын
Doctors narrates well, but what is to be avoided? What is to be take precaution to be taken. If NO, No use of this clip.
@Arogyam
@Arogyam Ай бұрын
Please watch 2nd Part : kzfaq.info/get/bejne/rtV9hch1tarMfJc.htmlsi=L0eemc2rfME2yQ_9
@akhil3160
@akhil3160 Ай бұрын
നല്ല അറിവുകൾ നല്കിയതിന് നന്ദി! ഡോക്ടർമാർ ശരീരഭാരം കുറക്കാൻ ശ്രദ്ധിക്കുക.
@jubimoljubimol5094
@jubimoljubimol5094 Ай бұрын
😂
@123-me_iam
@123-me_iam Ай бұрын
😂
@safshaaz
@safshaaz 27 күн бұрын
😂
@Fabirashakeer
@Fabirashakeer 12 күн бұрын
😂😂
@gayathrikt3888
@gayathrikt3888 Сағат бұрын
ഡോക്ടർമാരെ ഉപദേശിക്കാൻ തുടങ്ങിയോ 😂😂😂
@abdulmuthalibkp3968
@abdulmuthalibkp3968 Ай бұрын
👍
@Rjeevancv
@Rjeevancv 3 күн бұрын
എനിക്ക് ഇപ്പോൾ 54 വയസുണ്ട്. ഓർമ വച്ചകാലം മുതൽ എനിക്ക് ഗ്യാസ് പ്രോബ്ലം ഉണ്ട്. ഏത് ഭക്ഷണം കഴിച്ചാലും, കഴിച്ചില്ലെങ്കിലും ഗ്യാസ് തന്നെ. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കുന്നില്ല. ചെക്ക് ചെയ്യേണ്ടതുണ്ടോ?
@quoraman9166
@quoraman9166 22 күн бұрын
students breakfast skip chayitha erikuvva, 2-3 days breakfast skip, brain save that, strong connection und brain Gut
@jishnubalan3917
@jishnubalan3917 17 күн бұрын
IBD യെ കുറിച്ച് ഒന്ന് പറയോ... ആരേലും ഇതിനെ കുറിച്ച് അറിയോ
@josephmppaulose5761
@josephmppaulose5761 Ай бұрын
Two of them are bulki.This is to increase their consultation in Lakeshore hospital. They not advising the precautions to be taken. That is( 1) eate small quantities food at times. (2)Avoid spicy foods.(3)Don,t lie sooner after food. (4)eat fruits and raw foods such as peracka,cocumber,carrot etc.(5)Take supper before 7 PM.
@soniyamolmathew6313
@soniyamolmathew6313 26 күн бұрын
Stomck gas and pils um thammil ethenkilum reson undo
@miniraman4979
@miniraman4979 Ай бұрын
🙏🙏🙏
@jancymathew923
@jancymathew923 18 күн бұрын
ഈ ഡോക് ഡർമ്മാർക്ക് വളിയെ പറ്റി ആണല്ലേ ഭയക്കര ചർച്ച😂😢
@josephjoseph8696
@josephjoseph8696 20 күн бұрын
ഈ 3 ഡോക്ടർമാർക്കും ഗ്യാസിൻ്റെ അസുഖം ഉണെന്നു തോന്നുന്നു വല്യ വയർ
@theangelonmystethoscope5597
@theangelonmystethoscope5597 14 күн бұрын
😂😂😂ate
@muhammedrazirazi3690
@muhammedrazirazi3690 Ай бұрын
Haloo. Enik thonddayil enthoo ketti kidakunnath pole bakshanam irakumbbol ath irangi povunnath namuk ariyaam. Anganathe reethiyil. Nallonam gyas undd eth neravum embakkam ittkoondd aan. Dr kanichappo gyas aaanannan paranjath. But enik thonddayil entho kudungi kidakunnath pole. Athenthaayirikum aarkekilum unddoo ingane
@Chikkuaden-wg4jn
@Chikkuaden-wg4jn 28 күн бұрын
Enikk angane undaayirunnu, dr ne kaanichappol gas nte prblm kondum ingane varumennu paranju
@mohamedansari6351
@mohamedansari6351 23 күн бұрын
നാലു dr മാരും ഇരിക്കുന്ന രീതിയിൽ ഒരു വ്യത്യാസവും ഇല്ലാ, മുൻപ് പറയും ഇങ്ങനെ ഇരിക്കരുത് ഇപ്പോൾ യിതു ഒരുതരം സ്റ്റയിൽ ആയി 😅
@quoraman9166
@quoraman9166 22 күн бұрын
food time kazhichal eth onnum varulla
@jubimoljubimol5094
@jubimoljubimol5094 Ай бұрын
Food kazhicha udane motion pokunnath enthanu karanam
@nithinkrishna7083
@nithinkrishna7083 18 күн бұрын
Sibo
@shabalpk5729
@shabalpk5729 Күн бұрын
കൊപ്പുകളെ കാർബ് കഴിച്ചാലെ ഗ്യാസ് ഫോം ചെയ്യത്തുള്ളു.
@puffinviews5725
@puffinviews5725 11 күн бұрын
Yakult
@benazeerabinthahmmed8995
@benazeerabinthahmmed8995 Ай бұрын
Doctorsumund nalla weight. 😅
@jessysebastian3412
@jessysebastian3412 Ай бұрын
അവർക്കും കാണും പ്രോബ്ലം 😅
@susanmeenu4772
@susanmeenu4772 Ай бұрын
ഈ ഡോക്ടർസിന്റെ നമ്പർ ഉണ്ടോ
@noushadpm9199
@noushadpm9199 Ай бұрын
Interviewer shows domination over interviewees 😢
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 26 күн бұрын
വളി വളി❤❤❤❤❤ വളി!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@theangelonmystethoscope5597
@theangelonmystethoscope5597 14 күн бұрын
😂😂
@jaicijacob1505
@jaicijacob1505 Ай бұрын
Appiyidathondayitikkum😂😂😂😂
@jiswould....4779
@jiswould....4779 Ай бұрын
വിറ്റാമിൻ d മരുന്ന് കഴിച്ചാൽ കറുപ് നിറത്തിൽ പോവോ
@selinmaryabraham3932
@selinmaryabraham3932 26 күн бұрын
Liver function test cheyyuka .. oru gastro Dr.ne kanuka
@the_er143
@the_er143 22 күн бұрын
Vit d tab kazch pittenu black coloril ahn povunath
@the_er143
@the_er143 22 күн бұрын
Athpole iron tab um
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം Ай бұрын
വലത്തെ ഇടത്തെ ഇരിക്കുന്ന ഡോക്ടർമ്മാരുടെ വയർ കണ്ടാ..... ഡോക്ടർ ആണ് പോലും ഡോക്ടർ... ച്ചേയ്.... അമ്മയാണെ മോശം മോശം ... 😂😂😂
@geethanair5201
@geethanair5201 Ай бұрын
😂
@geethanair5201
@geethanair5201 Ай бұрын
😂
@shefeekekka1588
@shefeekekka1588 27 күн бұрын
എന്നാ പിന്നെ നിങ്ങൾക്ക് ആദ്യം പരീക്ഷിച്ചു കൂടെ
@babumon656
@babumon656 Ай бұрын
ആപ്പിൾ സിഡർ vinegar വാങ്ങി കുടിക്ക്
@adhithyaathi9449
@adhithyaathi9449 Ай бұрын
Nllathaano
@jithinsukumaran
@jithinsukumaran Ай бұрын
Apple cider vinegar നല്ലതാണോ
@babumon656
@babumon656 Ай бұрын
വയർ എന്ത് പ്രശ്നം ഉണ്ടെങ്കിലും Bragg apple cider vinegar വെള്ളം ചേർത്ത് കഴിക്കുക..
@jithinsukumaran
@jithinsukumaran Ай бұрын
@@babumon656 അത് എവിടെ കിട്ടും... Side effect ഉണ്ടോ
@babumon656
@babumon656 Ай бұрын
@@jithinsukumaran സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല.. 75% വെള്ളം 25% വിനെഗർ ബ്രാഗ് ബ്രാൻഡ് തന്നെ വാങ്ങണം
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 141 М.
WORLD'S SHORTEST WOMAN
0:58
Stokes Twins
Рет қаралды 136 МЛН
Jason made a fun pool in the Truck
0:21
Jason Vlogs
Рет қаралды 36 МЛН
Как быстро охладить арбуз
0:31
Lapteff.s
Рет қаралды 3,1 МЛН
Dad thought daughter wanted his food #shorts
0:10
The Nixon Fam
Рет қаралды 30 МЛН