No video

വയറിംഗ്ചിലവ് കുറക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.

  Рет қаралды 49,086

Home zone media

Home zone media

Күн бұрын

വയറിംഗ് പണിയിലെ വിവിധ തരം കൂലികളെ കുറിച്ചും, ചുരുക്കം ചിലർ വയറിംഗ് പണിയിൽ തുടർന്ന് വരുന്ന ചൂഷനങ്ങളെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ വിവരിച്ചിട്ടുള്ളത്.
_____________________________________
#wiring
#electricalgoods

Пікірлер: 273
@sulaimanmt3675
@sulaimanmt3675 2 жыл бұрын
മാന്യമായി തൊഴിൽ ചെയ്തു മാന്യമായി തന്നെ കൂലിയും വാങ്ങുക അതാണ് നല്ലത് അതെ ഉപകരിക്കൂ ഞാനും ഈ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ്... നിങ്ങളുടെ ഈ അഭിപ്രായംഅംഗീകരിക്കുന്നു അതാണ് വേണ്ടതും അങ്ങിനെയാണ് ചെയ്യേണ്ടതും... Thaks...
@bijoypillai8696
@bijoypillai8696 2 жыл бұрын
ചേട്ടനെപോലെ സത്യം തുറന്നുപറയുന്ന വേറെ ഒരു ചാനലും ഇല്ല ; അതുകൊണ്ടു ചേട്ടന്റെ ചാനൽ ഒരുപാട് ഫേമസ് ആവാൻ പോണില്ല..
@jamesgeorge8703
@jamesgeorge8703 2 жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ.....
@pavithranedacholikandy9474
@pavithranedacholikandy9474 8 ай бұрын
താങ്കളുടെ ഈ വീഡിയോ സാധാരണക്കാർക്ക് വളരെ വളരെ ഉപയോഗപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. ഇത്രയും വിശദമായിട്ടും ലളിതമായും താങ്കൾ അവതരിപ്പിച്ചു നന്ദി. താങ്കൾ ഇവിടെ പറഞ്ഞ സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ എങ്ങനെയാണ് അളക്കുക?വയറിങ് നീളത്തിലല്ലേ വലിക്കുക? ഈയൊരു സംശയം തീർത്തുതരുമെന്ന് കരുതുന്നു.
@sutheesanmp8200
@sutheesanmp8200 2 жыл бұрын
എനിക്കും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്
@princevarghese3458
@princevarghese3458 Жыл бұрын
ചൂഷണഠ നടത്തുന്നവർ എങ്ങനെ ആണ് നടത്തുന്നത് എന്ന് സാർ മനസിൽ ആക്കി തന്നു. നന്നായി
@ayanaanjana
@ayanaanjana 2 жыл бұрын
As usual.. Informative
@Anoopkumar-zm6ch
@Anoopkumar-zm6ch 10 ай бұрын
ഞങ്ങളുടെ ഇവിടെ ഇപ്പോൾ പൊയ്ന്റ 230 രൂപ ആണ് ഷേഡിലും ടോപ്പ് വാർപ്പിലും പൈപ്പിടാൻ ദിവസക്കൂലി കൊടുക്കണം പിന്നെ സ്ക്വയർ ഫീറ്റ് പണിയും ഉണ്ട് അത് സ്ക്വയർഫീറ്റിന് 60 രൂപയാണ് പോയന്റാണ് ലാഭം
@pradeeshc233
@pradeeshc233 2 жыл бұрын
ഉപഭോക്താവ് എന്നും പറ്റിക്കപ്പെട്ടുന്ന മേഖലകളാണ് വീടുപണി... പിന്നെ താമസിക്കാനുള്ള വീടല്ലേ എന്ന് വിചാരിച്ച് കണ്ണടയ്ക്കുന്നു 😔
@moideent9227
@moideent9227 Ай бұрын
വയറിംഗ് നടത്തുന്നവർ ഇപ്പോൾ വീട്ടുകാരുടെ അഭിപ്രായമോ ആവശ്യമോ നോക്കാതെ പോയിറ്റുകൾ യഥേഷ്ടം ഇടുകയാണ്. കുറച്ചൊക്കെ അറിയുന്നവർ അവസാന സമയത്താണ് ഇതെന്തിനു എന്ന ചോദ്യവുമായി വരിക അപ്പോഴും ന്യായങ്ങൾ പറഞ്ഞു നിൽക്കാൻ ശ്രമിക്കും പിന്നെ കണിശമായി പറയുമ്പോഴാണ് ഗതിമാറ്റുന്നത് ചുരുക്കത്തിൽ ശുദ്ധ തട്ടിപ്പ് നടത്തുക.
@FACT365
@FACT365 2 жыл бұрын
ഞാനും പറ്റിക്കപ്പെട്ടു...
@ABC-dz
@ABC-dz 7 сағат бұрын
Sir mukalile nila 2 bed room adukan pokunnu.800 sqft veedu.kallu vekkanum.varpinum athra rs aakumennu parayamo..(mukalilekulla kadathu kooli adakkam)🙏
@haneefebrahim4183
@haneefebrahim4183 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ നദി
@homezonemedia9961
@homezonemedia9961 2 жыл бұрын
Tnx
@surajthalakkat38
@surajthalakkat38 6 ай бұрын
ഏത് നദി
@homezonemedia9961
@homezonemedia9961 6 ай бұрын
നന്ദി ആണ് അവർ പറഞ്ഞത് 😄
@rasheedk6779
@rasheedk6779 2 жыл бұрын
അത്യം ഡ്രോയിങ് വരച്ചു വീട്ടുകാരനെ ലൈറ്റ്, ഫാൻ, പ്ലീഗ്ഗ്, മറ്റുപോയിന്റുകൾ കാണിച്ചു മനസിലാക്കികൊടുക്കുക പിന്നീട് നിലവിൽ അതാത് സ്ഥലത്തെ വയറിങ് യൂണിനുകളുമായി സംസാരിച്ചാൽ poitn എത്രയാണ് പൈസ അത് കൊടുത്താൽ മതി
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 жыл бұрын
നിങ്ങൾ പറഞ്ഞ പ്രശ്നങ്ങൾ എല്ലാ തരം ജോലിയിലും ഉണ്ട് വയറിംഗിൽ മാത്രമല്ല
@jabervision2127
@jabervision2127 Жыл бұрын
വീട് പണിയിൽ ഏറ്റവും കൂടുതൽ ഉടായിപ്പ് ഈ മേഘലയിലാണ് എന്ന് തോനുന്നു ഞാൻ പണി തുടങ്ങിയിട്ടുള്ളു അനുഭവമാണ്...
@byjoyjj5608
@byjoyjj5608 2 жыл бұрын
Ok very nice 👍
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Ratinte kaaryam Kettu kothiyaavunnu,,oru work sitinte thudakkam muthal house warming kayinjum AA situmaayi bandham undaavenda aaaalukal aavan evar. Work theernnu 3,4maasam kayinjum balance cash tharathe ulla koora teamukal aanu kooduthalum pinne association edapedanam charchakal. Hoo seen ,pinne point panikkar varunna timing aaanu. Ellarkkum prasnam. Naatil athyavasyam ariyapedunnaa electriciansinu. Oru divasam thanne 3,4complaints attend cheyyendi varum include plumping works. Oraale 2thavan 3thavana oru kaaryathinu vilikkum. Athu kayinjaalo. Aa sitil vere aal kerum. Pinne avdekk Venda material kitanam engil shop thurakkanam athinum oru timing ille Ithokke set aayi varumbolekkum time aavum , udaayippikal undaavum ithil mathram alla Ella megalayilum chilar oppikkum ,allathavrum und,. Ithrem parayunnathu ee vdo kaanunna aalukal ithokke manasilaakka. Vendi aanu
@amajamaj6016
@amajamaj6016 2 жыл бұрын
Which brand electrical cable is good for house wiring?
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
ഒരു വീട് പണിയിപ്പിക്കുന്നവൻ പണി കഴിയുമ്പഴേയ്ക്കും, തലയ്ക്ക് ഭ്രാന്ത് പിടിക്കാതിരുന്നാൽ വീട്ടുകാരുടെ ഭാഗ്യം എന്നു പറഞ്ഞാൽ മതി!👃
@noufalmecheerinoufal4519
@noufalmecheerinoufal4519 11 ай бұрын
1000%cerct
@faisalpnmla
@faisalpnmla 2 жыл бұрын
👍👍Plasteringinte munp wiring workum plamping workum anthallam cheyyanam ,oru video cheyyamo
@shajib5284
@shajib5284 Жыл бұрын
Good job sar
@mkuttypk9495
@mkuttypk9495 2 жыл бұрын
എങ്ങിനെനോക്കിയാലും വീട്ടുടമ ഒരു പരുവത്തിലാകും.
@mallupetsworldpetlovers7822
@mallupetsworldpetlovers7822 2 жыл бұрын
Steel/ Iron staircase കുറിച്ച് ഒരു video ചെയ്യാമോ?
@finiyafini-zj5kz
@finiyafini-zj5kz 3 ай бұрын
Good👍🏼
@ttzvlog2926
@ttzvlog2926 Жыл бұрын
Thankyou sir 🥰
@ashithcalicut
@ashithcalicut 2 жыл бұрын
Super valuable information
@baijut5504
@baijut5504 11 ай бұрын
very useful
@libinvarghese53
@libinvarghese53 2 жыл бұрын
Sir , roof concrete cheyubol led lights vekkunathu kondu future il water leaking issue undakumo ?? Electrical pipe concrete slab nu ullil koodi cheyunathu future il valla issue undakumo ?
@luckybro8205
@luckybro8205 2 жыл бұрын
Every good information 👍
@mvengad
@mvengad 2 жыл бұрын
സാധ്യമാണെങ്കിൽ ലേബർ ചാർജ് മണിക്കൂറിന് കണക്ക് കൂട്ടി കൊടുക്കുക
@roopeshpk7871
@roopeshpk7871 Жыл бұрын
ഒരു grohe conceled tank fit ചെയ്യാൻ charge എത്രയാണ്? അഥവാ ലേബർ എത്ര pani ആകും?
@venup7271
@venup7271 6 ай бұрын
Good
@shefeeqcv
@shefeeqcv 2 жыл бұрын
good
@raseebkh
@raseebkh 23 күн бұрын
വയറിംഗ് പൊയിൻ്റും സ്ക്വർഫീറ്റും താരതമ്യം ചെയ്ത് ഒരു വീഡിയോ ചെയ്യാമോ?
@homezonemedia9961
@homezonemedia9961 23 күн бұрын
Sure
@mollybabu4095
@mollybabu4095 2 жыл бұрын
Nice
@junaijkottakodan4886
@junaijkottakodan4886 Жыл бұрын
Plumbing labour charges ne kurichulla video cheyyamo
@sunilsekhar484
@sunilsekhar484 2 жыл бұрын
Thank you very much sir
@muhammedk.k9943
@muhammedk.k9943 2 жыл бұрын
താങ്കളുടെ മനശുദ്ധിയെ വിശ്വാസിക്കുന്നു.കുറച്ചുകുടി കാര്യങ്ങളിൽ അറിവ് കിട്ടി
@abhilashkv2747
@abhilashkv2747 2 жыл бұрын
Super👍
@homezonemedia9961
@homezonemedia9961 2 жыл бұрын
Sir
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
Very good information. Thank you 👍🏻
@homezonemedia9961
@homezonemedia9961 2 жыл бұрын
കുറെ ആയിട്ട് കാണാറില്ല 😆😉
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
@@homezonemedia9961 ഈ ചാനലിലെ മിക്ക വീഡിയോസും കാണാറുണ്ട്.. എല്ലാം വളരെയധികം അറിവു നൽകുന്നത്..😊👍🏻
@user-cl5wg8lv3i
@user-cl5wg8lv3i Жыл бұрын
Owner should have proper electrical drawings and the same has to give to the electrician and take quote... different quote have to be taken then we can analyse it. If a third party monitoring agency is engaged will assist us to fix suitable quote obtained from the electricians.
@surajsuriya.4800
@surajsuriya.4800 2 жыл бұрын
👍🏼🥰
@ashiquemohammed786
@ashiquemohammed786 3 ай бұрын
എങ്ങിനെയെങ്കിലും ഒരു വീട് ആയി പാർക്കണം എന്ന് വിചാരിച്ചു കഴിയുന്ന ആളുകളെ പറ്റിച്ചു ഇത് പോലെ ചൂഷണം ചെയ്യുന്ന ആരായാലും ഓൻ ഗതിപിടിക്കാതെ ചത്തു പോകുന്നവരുടെ കൂട്ടത്തിൽ തെന്നെ ആയിപോട്ടെ...
@talvatalva4062
@talvatalva4062 2 жыл бұрын
👍👍👍
@homezonemedia9961
@homezonemedia9961 2 жыл бұрын
👍
@jeenp1655
@jeenp1655 5 ай бұрын
Economy range switches l ethanu ettavum nallath?
@sunnieduclass19
@sunnieduclass19 2 жыл бұрын
വയർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ത്???
@mvengad
@mvengad 2 жыл бұрын
ലൈസൻസും അനുഭവവും ഉള്ളവർക്ക് ജോലി കൊടുക്കുക
@rajeshpt4146
@rajeshpt4146 2 жыл бұрын
Work eduthu cheyunnavane profit onnum vende? Civil contracter oru house work theerkumbol nalla amount profit undakum athinonnum kuzhappamilla
@AKElectric-s7x
@AKElectric-s7x 2 жыл бұрын
Thanks you sir,very informative. സാറിന്റെ നാട് എവിടെ?.
@homezonemedia9961
@homezonemedia9961 2 жыл бұрын
കണ്ണൂർ ഡിസ്റ്റിൽ ചൊക്ലി
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
THAN KS, SRപുതിയ അറിവ്
@devasiapm3972
@devasiapm3972 2 жыл бұрын
വളരെ നന്നായി.വിട് പണിയിൽ എറ്റവും കുടുതൽ ബുദ്ധിമുട്ടിച്ചവർ ഇവർ തന്നെ. എന്തെല്ലാം ഉഡായിപ്പുകൾ.... വളരെ ഉപകാരപ്രദമായി.. വയറിംങ്ങ് മുമ്പ് ഒരു plan തയ്യറാക്കി ലഭിച്ചാൽ അനാവശ്യ ചിലവുകൾ കുറയ്ക്കാം.
@sameercp9990
@sameercp9990 Жыл бұрын
❤❤❤
@hungrymachan7795
@hungrymachan7795 Жыл бұрын
square feet rate ayalum point rate ayalum ee parayuna rates with materials ano atho labour mathram ano
@abdussamad3747
@abdussamad3747 Жыл бұрын
വയറിങ്ങ് എന്നല്ല ഏതു പണിയാണെങ്കിലും കൂലി അതാതു ദിവസം കൊടുക്കുക പണി നിർത്തുന്ന സമയം ഉടമസ്ഥൻ നേരിട്ട് പോയി കൂലി കൊടുക്കുക. എന്നാൽ ok
@stallionmovies8882
@stallionmovies8882 7 ай бұрын
Njangalude sthalth 35 rs square feet parannal polum kittarilla 28 rs n ware pidikkunnavar und engane muthalakunnu enn ariyilla 35rs n pidichit vayu podich paniyan
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
ഒന്ന് വയറിങ് അറിയാവുന്ന നാട്ടിലുള്ള ഒരാളെ വിളിക്കുക 2 ഒരുകാരണവശാലും കണ്ണിൽ കാണുന്നവരോട് യൂട്യൂബ് നോക്കിയിട്ടു സാധനം വാങ്ങിക്കാൻ പോകരുത് 3 പണിയെടുക്കുന്ന കൊണ്ട് തന്നെ വയറിങ്ങിന് ആവശ്യമുള്ള സാധനം വാങ്ങുക അവന്റെ കൂടെ പോയിട്ട് യാതൊരു കാര്യവുമില്ല അവന് കിട്ടാനുള്ളത് എങ്ങനെ കിട്ടും പക്ഷേ ചിലപ്പോൾ നിങ്ങൾ കയ്യിൽ നിന്ന് കൂടുതൽ പോയിന്നു വരും
@manojk.p1194
@manojk.p1194 Жыл бұрын
Thangaluda Joli parayano..........
@homezonemedia9961
@homezonemedia9961 Жыл бұрын
ബിൽഡിംഗ്‌ കോൺട്രാക്ടർ.
@zulfikkl
@zulfikkl 2 жыл бұрын
കൺസീൽഡ് ചെയ്ത് പൈപ്പിടുന്നതാണോ അതോ ട്രങ്കിങ് ചെയ്യുന്നതാണോ വയറിങ് നല്ലത്
@homezonemedia9961
@homezonemedia9961 2 жыл бұрын
Commercial... Trunking House wiring.. Concealed
@chandana8801
@chandana8801 Жыл бұрын
900 sq feet wiring and plumbing, material and labour cost ethra varum.....switch ulppede...?
@dhaneshns9554
@dhaneshns9554 2 жыл бұрын
Chettanu wiring contractor license undo. Wiremen permit (wp) upayogichu oru work eduthu cheyyan pattilla. Athinu Contractor license venam. Above 10kW load require Class B contractor license. Contractor license ullar koolikku pani edukkarilla. Okkk
@homezonemedia9961
@homezonemedia9961 2 жыл бұрын
Wp
@kurupjayakumar888
@kurupjayakumar888 2 жыл бұрын
വയറുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
@homezonemedia9961
@homezonemedia9961 2 жыл бұрын
😆🙏
@thulaseedharannk4962
@thulaseedharannk4962 4 ай бұрын
വയറിങ് സാധനങ്ങൾ, വയർ, സ്വിച്ച് ഉൾപ്പടെ അടിച്ചു മാറ്റിയ അനുഭവമുണ്ട്. എർത്ത് കുഴിയെടുത്ത ശേഷം മീറ്റർ ബോക്സിൽ എര്ത് കൊടുക്കുക, കോപ്പർ വയർ ഉൾപ്പെടെ അടിച്ചു മാറ്റുക തുടങ്ങിയ അനുഭവം പലർക്കുമുണ്ട്. പെയിന്റിംഗ്ഗിലും സമാന അനുഭവം. പെയിന്റ് ഉൾപ്പടെ അടിച്ചു മാറ്റും. ഉടമ കൂടെ നിന്നാലും എന്തെങ്കിലും അത്യാവശ്യം എന്ന് പറഞ്ഞു ഉടമയെപോലും അത് വാങ്ങാൻ പറഞ്ഞു വിട്ടു അടിച്ചു മറ്റും. പ്ലമ്പിങ് ആയാലും ഇതു തന്നെയാണ്. വയറിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ മൂന്നു മേഖലകളിലും ഏതു വിധേയനയേയും ഉടമയെ തട്ടിപ്പിക്കുന്ന അനുഭവം ധാരാളം. പലരും അതാതു കോൺടാക്ട്മാരുടെ വാചക കസർത്തുകളിൽ ശ്രദ്ധിക്കാറില്ല .
@Jilnahhsj
@Jilnahhsj Жыл бұрын
എന്ടെ വീട് നു ഇലക്ട്രിക്കൽ and പ്ലുംബിങ് വർക് നു sqr ഫീറ്റ് നു 40 രൂപ എന്ന കണക്ക് ആണ് പറഞ്ഞേ ....800 sqr ഫീറ്റ് വീട് നു 32000 രൂപ
@najumudheennajumudheen3842
@najumudheennajumudheen3842 2 жыл бұрын
quality പണികാ൪ക് നല്ല cash കൊടുക്കണഡ
@homezonemedia9961
@homezonemedia9961 2 жыл бұрын
S
@lahizworld3344
@lahizworld3344 2 жыл бұрын
സാർ സുച്ചും വയറും ഏതു കമ്പിനിയാണ് നല്ലത്
@homezonemedia9961
@homezonemedia9961 2 жыл бұрын
Elleys. വയർ..... Traco, rr, apar etc
@pramodthazathuveetil3534
@pramodthazathuveetil3534 2 жыл бұрын
ഹാവൽസ് വയർ
@amajamaj6016
@amajamaj6016 2 жыл бұрын
After plastering of walls how many days water curing is required?
@junaidtharayil2420
@junaidtharayil2420 2 жыл бұрын
7-10days
@homezonemedia9961
@homezonemedia9961 2 жыл бұрын
Minimum 5days
@4starsworldyoutubechannel371
@4starsworldyoutubechannel371 2 жыл бұрын
We r using 53 grade dalmia cement for plastering too. Is it good or any problem by this?
@amajamaj6016
@amajamaj6016 2 жыл бұрын
Actually aim using dalmia 53 grade cement using for plastering work too How it is ? Have any chance for crack on the walls
@homezonemedia9961
@homezonemedia9961 2 жыл бұрын
53grade പ്ലാസ്റ്ററിങ്ങിനു വേനൽ കാലത്ത് നല്ലതല്ല.
@MrSanish2
@MrSanish2 2 жыл бұрын
Oru type koodi undu. Mottattil oru rate parayunnathu
@homezonemedia9961
@homezonemedia9961 2 жыл бұрын
അങ്ങനെയും ഉണ്ട്
@dewdrops5964
@dewdrops5964 4 ай бұрын
പുതിയതായി പണിയുന്ന സ്വന്തം വീട്ടിൽ സ്വയം wiring ചെയ്യാൻ ഉദ്ദേശിക്കുന്നു.ന്തേലും നിയമ തടസം ഇണ്ടോ??
@homezonemedia9961
@homezonemedia9961 4 ай бұрын
ഒരു തടസ്സവും ഇല്ല
@jijesh4418
@jijesh4418 Жыл бұрын
21ലൈറ്റ്,കത്തി കാൻ.ഇൻവെടടർ, ബാറ്ററി എത്ര വാട്‌സ്, വേണം ബാറ്ററി
@abhinandm4430
@abhinandm4430 2 жыл бұрын
Ithoke kelkunna wiring pani edukunna njan
@FgFg-kn7lh
@FgFg-kn7lh Жыл бұрын
Contractor chilar termination lead eduvan anuvathikkilla
@antonythomasnedumparambil7410
@antonythomasnedumparambil7410 2 жыл бұрын
നീങ്ങൾ പറയുന്ന കാര്യം ങ്ങൾ എല്ലാം തൊഴിൽ മേഖലകളിലും ഉണ്ട് ഇലട്രിക്കൽ ജോലിയേ മാത്രം കുറ്റം പറയുന്നത് ശരി ആണ് എന്ന് ചേട്ടനെ തോന്നുന്നത് ശരി അല്ല., എല്ലാം തൊഴിൽ മേഖലയേയും കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം ദയ വേ ചെയ്ത് .🙏🙏
@homezonemedia9961
@homezonemedia9961 2 жыл бұрын
Yes sir വാർപ്പ്, tile work, wiring, കല്ല് കെട്ട് കരാർ, എല്ലാത്തിലും ഉണ്ട്
@nimeshtp4244
@nimeshtp4244 Жыл бұрын
Electric wire eathanu nallath
@ntj3913
@ntj3913 Жыл бұрын
Polycab green
@homezonemedia9961
@homezonemedia9961 Жыл бұрын
No
@vtsanthosh9371
@vtsanthosh9371 Жыл бұрын
ഈ വീഡിയോ മുഴുവൻ കേട്ടു കഴിയുമ്പോൾ ഒരു ഹൌസ് ഓണറുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും. തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ചൂഷണം ചെയ്ത് തട്ടിയെടുക്കാൻ വരുന്ന ഒരു കള്ളക്കൂട്ടമാണ് വയറിങ്ങുകാർ. തങ്ങളെ എല്ലാ വിധത്തിലും പറ്റിച്ചു പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ക്രിമിനലുകൾ. ഇതാണ് അവരുടെ മനസ്സിൽ വരുക. അനാവശ്യമായ ഭീതിയും ജാഗ്രതയും അവരിൽ ഉണ്ടാകും. പണിക്കാർ എന്ന വർഗ്ഗം യഥാർത്ഥത്തിൽ ഈ അപമാനം അർഹിക്കുന്നുണ്ടോ? അവർ ഈ സമൂഹത്തിന്റെ ഭാഗമല്ലേ? Degrading എന്നതാണ് ഈ വീഡിയോയുടെ ലക്ഷ്യം. അറിഞ്ഞോ അറിയാതെയോ! ഈ മേഖലയിലെ തട്ടിപ്പുകളെ വിശദീകരിക്കേണ്ട രീതി ഇതാണോ? നിങ്ങൾ പോയിന്റ്ന് കൊടുത്താൽ പറ്റിക്കും, കൂലിക്ക് കൊടുത്താൽ പറ്റിക്കും എന്ന് ഇദ്ദേഹം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്താണ് അങ്ങനെ ഉറപ്പിക്കാനുള്ള വസ്തുത. അദ്ദേഹത്തിന്റെ അനുഭവം? അത്രമാത്രം. ഒരു ഡാറ്റയുമില്ലാതെയുള്ള degrading ശരിയാണോ? Mutual respect വേണം ഏത് കാര്യത്തിലും വിമർശനം നടത്തുമ്പോൾ. കേരളത്തിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് ആണിത്. ഇതിന് പഴയ ഫ്യൂഡൽ ഹാങ്ങോവറിന്റെ സ്പർശമുണ്ട്. പണിക്കാർ കള്ളന്മാർ പണിയെടുപ്പിക്കുന്നവർ പെർഫെക്ട്! പരസ്പരബഹുമാനം വിട്ടുപോയിരിക്കുന്നു. ഹൌസ് ഓണർമാരിൽ നിന്ന് മോശം അനുഭവം ഉണ്ടായ എത്രയോ പണിക്കാർ ഉണ്ട്. ആ അനുഭവം മാത്രം വെച്ച് ആളുകളെ degrade ചെയ്‌താൽ അത് നീതിയാകുമോ? എല്ലാ കാര്യങ്ങളും കോർപറേറ്റ് രീതിയിലേക്ക് മാറണം. അതായത് ഒരു കുഞ്ഞുവർക്കിന് പോലും എഗ്രിമെന്റ്, കൺസൾട്ടൻസി ഒക്കെ വേണം. എന്നിട്ട് രാത്രി കറണ്ട് പോയാൽ കസ്റ്റമർ കെയറിൽ വിളിച്ചു കാത്തിരിക്കണം. അപ്പോഴേ ആളുകൾ പഠിക്കൂ. Mutual understanding, mutual respect ഇവ ഉണ്ടാവണം, വിഡിയോ ചെയ്യുമ്പോഴും പണി എടുക്കുമ്പോഴും. ( ഇത്രയും എഴുതിയിട്ട് എനിക്ക് വ്ലോഗർ മാരോട് എന്തെങ്കിലും വിരോധമോ വെറുപ്പോ ഇല്ല എന്ന ഒരു disclaimer വയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല 😄)
@sureshkn1836
@sureshkn1836 2 жыл бұрын
മോഷണം വും ഉണ്ട്
@shilblim8423
@shilblim8423 Жыл бұрын
2800 sq ഇൽ ഞാൻ 70 രൂപ sq വെച്ചു കൊടുക്കുന്നു ഞാൻ നഷ്ടം ആകുമോ 🤔(with plumbing )
@homezonemedia9961
@homezonemedia9961 Жыл бұрын
നഷ്ടം ഇല്ല. നല്ല പണിക്ക് അത്രയും ആകും
@shilblim8423
@shilblim8423 Жыл бұрын
@@homezonemedia9961 വൃത്തി ആയി എടുക്കും എല്ലാം നല്ല idea ഉണ്ട്‌, സംസാരിക്കാൻ ആകാത്ത ആളാണ്, എനിക്ക് ഒന്നും പറഞ്ഞു കൊടുക്കേണ്ട,
@homezonemedia9961
@homezonemedia9961 Жыл бұрын
🙏നല്ലതേ വരൂ. No ടെൻഷൻ
@craftindia8789
@craftindia8789 8 ай бұрын
ലോണെടുത്തും കഷ്ടപ്പെട്ടും ഒരു വീട് വെയ്ക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയുള്ള പണിക്കാർ അത്യാഗ്രഹം കൊണ്ട് വാങ്ങുന്ന പണം കൊണ്ട് ഈ പുല്ലന്മാർ ആശുപത്രിയിൽ കൊടുക്കാൻ തികയാതെ പോകട്ടെ 👍👍😢😢😢
@homezonemedia9961
@homezonemedia9961 8 ай бұрын
ആമീൻ 😄😄
@babuthayyil7485
@babuthayyil7485 2 жыл бұрын
ലൈസൻസ് ഉള്ളവർക്കു പ്രാക്ടിക്കൽ knowledge കുറവാണെന്നുള്ള നിങ്ങളുടെ കണ്ടുപിടുത്തം കൊള്ളാം. നിങ്ങൾ എല്ലാവരെയും ഒരുപോലെ കാണരുത്. എനിക്കു വയർമാൻ ലൈസൻസ് ഉണ്ട്, c grade license ഉം ഉണ്ട്.41 വർഷം ജോലി ചെയ്തു പരിചയമുണ്ട്. ഇപ്പോഴും ഞാനടക്കം എന്റെ പണിക്കാർ കൃത്യം 8.30 നു തന്നെ വർക് തുടങ്ങും, വൈകിട്ട് 5.30നെ work site ഇൽ നിന്നും ഇറങ്ങുകയുള്ളു.
@homezonemedia9961
@homezonemedia9961 2 жыл бұрын
അങ്ങനെ അല്ല. Iti യിൽ നിന്ന് വയറിങ് ലൈസെൻസ് സമ്പാദിച്ചവർക്ക് പ്രാക്ടിക്കൽ അറിവ് കുറവാണ് എന്നാ ഉദ്ദേശിച്ചത്. അല്ലാതെ കുറെ കാലം ഈ പണി എടുത്തതിന് ശേഷം ലൈസെൻസ് എടുത്തവർക്ക് തിയറിയും, പ്രാക്ടിക്കൽ നോലെടജും ഉണ്ടാകും. ഇതേ പോലെ വീഡിയോയിൽ പറയാൻ വിട്ടു. Ok
@sh21600
@sh21600 2 жыл бұрын
Sir, I have given my wiring and plumbing including(3 bathrooms)@ a rate of Rs70\ square feet.. Sir, is this a fair price?
@homezonemedia9961
@homezonemedia9961 2 жыл бұрын
Ok👍
@Shibu-ji3mo
@Shibu-ji3mo 9 ай бұрын
Ethra panikkar vannaalum oru divasam ethra pani nadakkunnund ennu koodi nokkaamallo... 😄angane randu divasam nokkiyaal thanne veruthe kooduthal panikkaar varunnathu stop aayikkolum.
@homezonemedia9961
@homezonemedia9961 9 ай бұрын
Ys
@idealmds2000
@idealmds2000 2 жыл бұрын
ചേട്ടാ വയര് vegaurd supario നല്ലതാണോ നാളെ edukkan പോകുന്നുണ്ട്
@shahingarments6983
@shahingarments6983 2 жыл бұрын
Super👌👌👌👌👌👌
@rasheedali9272
@rasheedali9272 2 жыл бұрын
ഫിനോലെക്സ് വയർ 👍👍👍👍👍
@homezonemedia9961
@homezonemedia9961 2 жыл бұрын
എടുക്കാം കുഴപ്പമില്ല
@abdullakuniyil5912
@abdullakuniyil5912 2 жыл бұрын
@@homezonemedia9961 havells hrfr വയർ നല്ലതാണോ
@homezonemedia9961
@homezonemedia9961 2 жыл бұрын
Duplicate ഇഷ്ടം പോലെ വരുന്നുണ്ട്. ഒർജിനൽ ആണ് എങ്കിൽ നന്നാവും
@athulkrrishna9529
@athulkrrishna9529 2 жыл бұрын
എന്തായാലും ഞങ്ങളെപ്പോലെ ലൈസൻസ് ഒക്കെ ഉള്ള ആൾക്കാരുടെ വയറ്റത്തു അടിക്കുന്ന പരിപാടി ആണ് താങ്കൾ ചെയ്യുന്നത് എങ്കിലും (അതായത് പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്നത് ചില ആൾക്കാരെ കൺഫ്യൂഷൻ ആക്കുന്ന പരിപാടി )തങ്ങളുടെ you ട്യൂബ് ചാനലിലൂടെ ഉള്ള വരുമാനം നിൽക്കാതിരിക്കട്ടെ
@athulkrrishna9529
@athulkrrishna9529 2 жыл бұрын
ഞങ്ങൾ ഇപ്പൊ sq 70രൂപക്ക് ആണ് വർക്ക്‌ എടുക്കുന്നത് ചേട്ടൻ 50രൂപക്ക് ചെയ്തു തന്നാൽ എനിക്ക് എന്നാലും ലാഭം ആണ് 70രൂപക്ക് ചെയ്തിട്ട് ഒന്നുമില്ല ഒരു ബ്രേക്കർ കംപ്ലയിന്റ് ആയാൽ മിനിമം 1500രൂപ ആണ് ഞാൻ ഉപയോഗിക്കുന്നത് hilthi ആണ് 4000രൂപ ആണ് ചേട്ടാ ഒറ്റ സർവീസിങ്ങിന് ചേട്ടൻ ഏത് ലോകത്തു ആണ് ജീവിക്കുന്നത് വെള്ളിയാഴ്ച്ച രണ്ട് ലോക്കൽ മെഷീൻ സർവീസ് ചെയ്തതിനു തന്നെ 1800രൂപ കൊടുത്തു കൊണ്ടുവന്നിരിക്കുന്ന ഒരാൾ ആണ് ഞാൻ നാളെ 2വർക്ക്‌ കൂടി തുടങ്ങാൻ ഉണ്ട് താങ്കളുടെ വീഡിയോ കാണാനുണ്ടായ സാഹചര്യം എനിക്ക് പനി ആണ് അപ്പൊ you ട്യൂബ് എടുത്തു നോക്കിയപ്പോൾ ആണ് ഈ സംഭവം കണ്ടത് പനി ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ വീഡിയോ കാണാൻ കഴിയില്ലായിരുന്നു ഇന്നുകൂടി റസ്റ്റ്‌ ആണ് അതുകൊണ്ടാണ് ഇങ്ങനെ എനിക്ക് പ്രതികരിക്കേണ്ടി വന്നത് എല്ലാവരെയും ഒരുപോല കാണരുത് മഞ്ഞ പിത്തം ബാധിച്ച ആൾക്ക് എല്ലാം മഞ്ഞ ആയി കാണുന്നത് എന്ന് കാരണവന്മാർ പറഞ്ഞത് ഇപ്പൊ ശരിയായി
@homezonemedia9961
@homezonemedia9961 2 жыл бұрын
വയറിങ് പണിക്കാരിലെ കള്ള നാണയങ്ങളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. ഏത് wiremen സംഘടനയാ പണി കൂലിക്ക് എടുത്ത് കൊടുക്കാൻ ആവശ്യപ്പെടുന്നത്. ഞാൻ ഇട്ട വീഡിയോ നിങ്ങൾ ഒന്ന് കൂടി കാണൂ. പോയിന്റും, sq ഫിറ്റും പറഞ്ഞു പണി ചോദിക്കുന്നവർക്കല്ല ഇവിടെ പണി കൊടുക്കുന്നത്. വയറിങ് പണിക്കാരുടെ അന്തസ്സ് കളയുന്നത് ഇത്തരം കൂലി പണിക്കാരാണ്........ വാട്സാപ്പ് no തരുമോ.... നേരിട്ട് പറയാം pls
@homezonemedia9961
@homezonemedia9961 2 жыл бұрын
ഓ 50രൂപയുടെ കാര്യം അല്ലേ. ഇവിടുത്തെ ഒരു wiremen സംഘടനയുടെ ജില്ലാ പ്രസഡന്റിനെ നേരിൽ കണ്ട് റേറ്റ് തിരക്കി. അവർ പറഞ്ഞു 60/. രൂപയാണ് റേറ്റ് പറയുന്നത്.50രൂപ വെച്ചെങ്കിലും നമുക്ക് കിട്ടണം എന്ന്.3000sq. ഫീറ്റിന്നും അതിന് മുകളിലും വരുന്ന വീടിന് sq. ഫീറ്റിന് 80രൂപ മുതൽ 100വരെ ചാർജ് ചെയ്യാറുണ്ടത്രേ. അവരാണ് എനിക്ക് വിവരം തന്നിട്ടുള്ളത്.
@athulkrrishna9529
@athulkrrishna9529 2 жыл бұрын
@@homezonemedia9961 ചില വർക്കിന്‌ ചേട്ടാ 100വരെ വാങ്ങണം ഇപ്പൊ net കണക്ഷൻ, cctv, ഇങ്ങനെ ഉള്ള സകല മാരണം ങ്ങളും വന്ന് ചേരുന്നത് ഞങ്ങളെ പോലുള്ള പാവങ്ങളുടെ തലയിൽ ആണ് അവസാനം വന്ന് ചേരുന്നത് കോട്ടയത്തു ഇത് pole ഒരു വർക്ക്‌ ചെയ്തിട്ട് ഇന്ന് വരെ അതിന്റ കണക്ക് തീർത്തിട്ടില്ല 2വർഷം ആയി അവരൊക്കെ ആണെങ്കിൽ വിദേശത്തും ഞാൻ എറണാകുളം ആയത് കൊണ്ട് വന്നുപോയാലും അറിയില്ല ഇതൊക്കെ ആണ് ഞങ്ങളുടെ പ്രശ്നം ആരെയും അങ്ങനെ അടച്ചു കുറ്റം പറയരുത് ഒരുപാട് പ്രശ്നങ്ങൾ ക്ക് നടുവിൽ നിൽക്കുന്ന ഒരുപാട് ഇലട്രിഷൻ ന്മാർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് ചേട്ടാ kseb യിലെ ഉദ്യോഗസ്ഥർ (എല്ലാവരും അല്ല ചില ആളുകൾ )ഒരു ദിവസം എത്ര രൂപ കൈകൂലി വാങ്ങുന്നുണ്ട് എന്ന് അറിയാമോ ഞങ്ങൾക്ക് പണിക്കാശ് തന്നില്ല എങ്കിലും കിമ്പളം കൊടുക്കാൻ ചില വീട്ടുകാർക്ക്‌ ക്യാഷ് ഉണ്ട് ഒരു വീട് 20ലാക്ക് കൊടുത്തു പണിതു കഴിയുമ്പോ അവസാനം earth pipe വാങ്ങാൻ പറയുമ്പോൾ ഒരു പേരിന് ഉള്ളിത്തൊണ്ടു പോലത്തെ പൈപ്പ് വാങ്ങി തരുന്ന ആൾക്കാരും ഉണ്ട് എല്ലാ പണിക്കാരും പോയി അവസാനം കുറ്റം പെയിന്റർ ക്കും, ഇലക്ട്രീഷൻ മാർക്കും മാത്രം ആയിരിക്കും അവസാനം പോകുന്നത് ഞങ്ങൾ ആണല്ലോ
@homezonemedia9961
@homezonemedia9961 2 жыл бұрын
😆😆👍🙏
@mujeebrahman6286
@mujeebrahman6286 2 жыл бұрын
Dayavu cheytu Ella panickareyum avaney kanarut
@naranamaravathi8869
@naranamaravathi8869 2 жыл бұрын
Plumbing and Electrical square feet rate please.. pettu kedakkukayanu 🤔🤔yendhu Cheyyan oru veedu paniyan thudanghipooyi😞😞
@homezonemedia9961
@homezonemedia9961 2 жыл бұрын
എന്ത്‌ ചെയ്യാം. Rate കാർഡ് ലഭ്യമല്ല
@naranamaravathi8869
@naranamaravathi8869 2 жыл бұрын
@@homezonemedia9961 electrical RS 50 aano rate??(including all) plumbing rate approximately paranjal mathi..thanks 🙏🏻
@homezonemedia9961
@homezonemedia9961 2 жыл бұрын
Tomarrow i'll
@abufahimamanullah9342
@abufahimamanullah9342 2 жыл бұрын
എന്റെ വീട് 2348 square feet. ഇലക്ട്രിക്കൽ + പ്ലംബിംഗ് ഫുൾ വർക്ക് (ജോലി കൂലി മാത്രം) 80000 രൂപക്ക് കൊടുത്തു. ഭംഗിയായി പണി നടക്കുന്നു.
@noorudheenak3772
@noorudheenak3772 Жыл бұрын
@@abufahimamanullah9342 sqrft rate ethraya ?
@aflekd
@aflekd 2 жыл бұрын
Sqft rate 50 thil plumbing include ano?
@homezonemedia9961
@homezonemedia9961 2 жыл бұрын
ഉൾപ്പെടില്ല
@arunajay7096
@arunajay7096 2 жыл бұрын
Sqft rate 50 ൽ plumbing and wiring ഉൾപ്പെടെ ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് 😊
@noorudheenak3772
@noorudheenak3772 2 жыл бұрын
@@arunajay7096 udayip aayirikum
@bkkh2106
@bkkh2106 Жыл бұрын
1000 സ്ക്വയർഫീറ്റിന് പ്ലംബിംഗ് വയറിങ് ചേർത്തല്ലേ 50000 രൂപ എന്നു പറഞ്ഞത്.
@ashrafambadi4262
@ashrafambadi4262 2 жыл бұрын
Neutral ring cheyyan padilla Ethu regulation nilanu ring cheyyan parayunnathu
@homezonemedia9961
@homezonemedia9961 2 жыл бұрын
ഒരു റെഗുലേഷനും നോക്കേണ്ട. ന്യൂട്രൽ, phase, എർത്ത്, ഇവ എല്ലാം ഒന്ന് റിംഗ് ചെയ്ത് വെച്ച് തന്നെ കൊടുക്കണം. ഇത് പണി അറിയാവുന്നവരുടെ നിയമം. എലെക്ട്രിക്കൽ ഇൻസ്‌പെക്ടർ വന്ന് പരിശോധിക്കട്ടെ.
@ashrafambadi4262
@ashrafambadi4262 2 жыл бұрын
@@homezonemedia9961 Regulation nokkanda 😳😳😳😳
@bijodavid91
@bijodavid91 11 ай бұрын
10പേരെ വച്ചു പണിയിപ്പിക്കാൻഇതു കൂലിപ്പണിയല്ലലൈസൻസ് ഉള്ളവരാണോ എന്ന് ചോദിക്കണം
@sheebajacob470
@sheebajacob470 4 ай бұрын
എൻ്റെ വീട് 1500 sqf ഉണ്ട് വയറ്റിംഗ് ആൻ്റ് പ്ലംവിങ്ങ് 70000 ആയിരം പറയുന്നു ഇത് കൂടുതൽ ആണോ
@homezonemedia9961
@homezonemedia9961 4 ай бұрын
കൂടുതൽ അല്ല
@tintuthomas107
@tintuthomas107 Жыл бұрын
ഞാൻ രാവിലെ 7 മണിക്ക് പണി തുടങ്ങിയാൽ വൈകുന്നേരം 7 മണി വരെ ആണ്
@user-sanu.
@user-sanu. Жыл бұрын
11:39 11:39 *_ഇലക്ട്രിക്കലിന്റെ ഇടക്ക് കൻസീൽഡ് ഫ്ലഷ് ടാങ്കോ..!!??_*
@Trojan258
@Trojan258 Жыл бұрын
Nattinpurathokke Electrical- Plumbing okke Same Team aakum cheyyunnath, Pattanathi Engineyanu Bro
@5minlifehack708
@5minlifehack708 2 жыл бұрын
ട്രാക്കോ കേബിൾ എങ്ങനെയുണ്ട്. Thanks 👌👌👌👌👌👌
@jineshppjithu9134
@jineshppjithu9134 2 жыл бұрын
Tracoo super
@homezonemedia9961
@homezonemedia9961 2 жыл бұрын
Good
@5minlifehack708
@5minlifehack708 2 жыл бұрын
🙏thanks
@noidentity6587
@noidentity6587 2 жыл бұрын
did you know my birth day
@homezonemedia9961
@homezonemedia9961 2 жыл бұрын
അറിയില്ല. എന്നാലും എന്റെ ജമ്പോവന്റെ കാലത്തെ വണ്ടി നിനക്ക് ഓർമയുണ്ടല്ലോ 😆
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
ഇതൊക്കെ എല്ലാ മേഖലയിലും ഉണ്ട് സുഹൃത്തേ ,മീൻ കച്ചവടത്തിൽ വരെ ഉണ്ട് ,,
@ranjisruthicochi2540
@ranjisruthicochi2540 2 жыл бұрын
My house wiring and electrical work : 1000 daily , no food ,Timing : 8 am to 2 pm.
@homezonemedia9961
@homezonemedia9961 2 жыл бұрын
വർക്കിംഗ്‌ ഹൗർ കുറവാണ്. ഒരു മണിക്കൂർ കുറവാണ്.
@ranjisruthicochi2540
@ranjisruthicochi2540 2 жыл бұрын
@@homezonemedia9961 yess breakfast 30 minutes pokum...
@homezonemedia9961
@homezonemedia9961 2 жыл бұрын
അത് നഷ്ടം ആണ്
@anindiancitizen4526
@anindiancitizen4526 2 жыл бұрын
@@homezonemedia9961 ഒരു തൊഴിലാളിയുടെ അദ്ധ്യാന സമയം 8 മണിക്കൂറായാണ് തൊഴിൽ മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്
@anindiancitizen4526
@anindiancitizen4526 2 жыл бұрын
1000 ÷ 6 = 166.6 Per hours Labour charge (Heavy)
@beenabenny7354
@beenabenny7354 2 жыл бұрын
സാധാരണ മനുഷ്യർക്ക് Electric work നെക്കുറിച്ചു ഒരു കാര്യവും അറിയില്ല.. പരീക്ഷിച്ചു നോക്കാൻ പറ്റുന്ന പണിയുമല്ല. ആർക്കാണ് പണി നന്നായിട്ടറിയാവുന്നതെന്നറിയുകയുമില്ല.
@homezonemedia9961
@homezonemedia9961 2 жыл бұрын
Mm
@yesk2318
@yesk2318 2 жыл бұрын
സർ, 2000 sqft വീട് വയറിംഗ് ചെയ്യാൻ SQFT റേറ്റ് എത്ര ആകും. വാർപ്പ് സമയത്ത് conduit pipe ഇടാൻ അല്ലാതെ പ്രത്യേകം ലേബർ റേറ്റ് കൊടുത്തു.
@homezonemedia9961
@homezonemedia9961 2 жыл бұрын
100000/. മാത്രം മതി
@rishilec630
@rishilec630 2 жыл бұрын
100000 panikooli mathramano?
@dasd5410
@dasd5410 2 жыл бұрын
@@homezonemedia9961 അല്ല ചെങ്ങായി പണിക്കൂലി മാത്രമോ?അല്ലങ്കിൽ സാധനങ്ങൾ ഉൾപ്പെടെ യോ? 2000 ക്വയർ ഫീറ്റ് വീടാണ്. അതോർമ്മ വേണം -
@anzarinajeeb1396
@anzarinajeeb1396 2 жыл бұрын
?
@anzarinajeeb1396
@anzarinajeeb1396 2 жыл бұрын
Same Question?
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
ഒരു 700 സ്ക്വയർ വീട് പണിയാണ് 83 ആയിരം രൂപയായി മൊത്തം വർക്ക് അതിൽ പണി കൂലി 33000 ശരിക്കും ഇലട്രിക്ഷൻ മാർ പറ്റിച്ചു ഹെൽപർമാരെ വിട്ട് - സാധനങ്ങൾ അടിച്ച് മാറ്റൽ വേറെയും -
@homezonemedia9961
@homezonemedia9961 2 жыл бұрын
😆
@abidmuthu7455
@abidmuthu7455 2 жыл бұрын
1100 Square feet ethra kooli varum
@usmantmusman8543
@usmantmusman8543 2 жыл бұрын
50,000
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 10 МЛН
Whoa
01:00
Justin Flom
Рет қаралды 50 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 651 М.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 2,5 МЛН
Difference between ELCB and RCCB | Classification of mcb | Explaining in malayalam
8:46
Electronic Mechanic Malayalam
Рет қаралды 129 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 10 МЛН