വയറ്റിൽ കാൻസർ ശരീരം കാണിക്കുന്ന തുടക്ക ലക്ഷണങ്ങൾ | Colon Cancer | Arogyam

  Рет қаралды 262,076

Arogyam

Arogyam

Жыл бұрын

വയറ്റിലെ കാൻസർ (Colon Cancer / Stomach cancer) രോഗ ലക്ഷണങ്ങൾ എന്തല്ലാം ? എങ്ങിനെ തിരിച്ചറിയാം.
കാൻസർ എങ്ങനെ തടയാം ?
Dr NK Noorudheen MBBS,MS,DNB,MNAMS,FMAS, FACS - Professor of Surgery. General and laparoscopic surgeon ) വിശദീകരിക്കുന്നു.
Contact : +91 9207 795 795
Colon cancer: Symptoms, stages, causes, and treatment
What is the main cause of colon cancer?
Lack of regular physical activity. A diet low in fruit and vegetables. A low-fiber and high-fat diet, or a diet high in processed meats. Overweight and obesity.
In most cases, colon and rectal cancers grow slowly over many years. Most of those cancers start as a growth called a polyp
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 152
@SanthoshKj-ju9nd
@SanthoshKj-ju9nd Жыл бұрын
താങ്ക്യൂ🙏🙏🙏
@balkeesem.b.4464
@balkeesem.b.4464 Жыл бұрын
Goodclass
@redmi-kw1sv
@redmi-kw1sv Жыл бұрын
Ente friendinte achan epozhum vayar vedhana undaayirunu. Aazhchayil 5 divasavum pain verum. Kaaryam aakiyilla. Detailed investigation cheythapol stomach cancer aayirunnu. Kazhinja varsham marich poyi. Thudarchayaayit ningalk shareerikamaayi budhimuttukal undenkil saadharana oru clinicil poyi kaanikkaathe specialised doctorsine kaanikkaan sremikkuka.
@Pc-vy7kr
@Pc-vy7kr Жыл бұрын
hai.. noorudheen sir ✋
@sajikumar13
@sajikumar13 Жыл бұрын
Good post
@lathad9237
@lathad9237 Жыл бұрын
Thanks ഡോക്ടർ
@josephn.s5115
@josephn.s5115 4 ай бұрын
My father @87 yrs. died recently by lymphatic cancer affected at intestine system . He was a meat eater from my old school days .His meat eating habit made him a cancer patient & Ultimate death I think so . He had no Dieabitism & pressure .Never admitted before that , for any hospital treatment .
@rafnanvlog3145
@rafnanvlog3145 Жыл бұрын
👍
@ajmala9292
@ajmala9292 Жыл бұрын
👍🏻
@lazarpv6497
@lazarpv6497 Жыл бұрын
👍👍👍thanku doctor
@docsurg80
@docsurg80 Жыл бұрын
🙏
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*എല്ലാത്തിനും കാരണം fast food തന്നെ 🤒🤒🤒*
@wellwisher5069
@wellwisher5069 Жыл бұрын
ഫാസ്റ്റ് ഫുഡ് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് വരുന്ന ഫുറടാൻ, മലത്തിയോൺ തുടങ്ങിയ ഭയങ്കര വിഷം തളിച്ച പച്ചക്കറിയിൽ നിന്നുമാണ് തൊണ്ണൂറ് ശതമാനവും ക്യാൻസർ ഉണ്ടാകുന്നത്
@vysakhpv9009
@vysakhpv9009 Жыл бұрын
@@wellwisher5069 വളരെ ശരിയാണ്
@niflac.v2087
@niflac.v2087 4 ай бұрын
Allah Allah Allah
@abdulsalam-nc1zq
@abdulsalam-nc1zq Жыл бұрын
👍👍
@sumeshkv5118
@sumeshkv5118 Жыл бұрын
പൈൽസ് ചികിത്സിക്കാതിരുന്നാൽ ക്യാൻസർ ആകുമോ
@sureshaami9550
@sureshaami9550 Жыл бұрын
എൻ്റെ ആൻ്റിയ്ക്ക് വൻ കുടലിൽ cancer ആണ്. 4th stage ആണ്. ആദ്യം 3 കീമോചെയ്തു. ദിവസവും കീമോയുടെ ഗുളികയും കഴിച്ചിരുന്നു. ശേഷം Test കളിലൊക്കെ അസുഖത്തിന് നല്ല കുറവ് കണ്ടപ്പോDr കീമോ നിർത്താൻപറഞ്ഞു. ആൻ്റിക്ക് Colostomy bag വെച്ചിട്ടുണ്ട്. അത് ഒഴിവാക്കി പഴയതുപോലെയാക്കാനുള്ള സർജറി ചെയ്യാനുള്ളതിൻ്റെ ഭാഗമായി ബയോപ്സി ചെയ്തപ്പോൾ Cancer മുഴകളൊന്നും ഇല്ല. ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനു ശേഷം ചെക്കപ്പിനു പോയപ്പോൾ സാധാരണ കഴിക്കാറുണ്ടായിരുന്ന മരുന്നുകൾ ഡോക്ടർ എഴുതി തന്നിരുന്നില്ല. മരുന്ന് കഴിക്കാഞ്ഞിട്ടാണോ എന്തോ, പിന്നീട് ശ്വാസമെടുക്കുമ്പോൾ പുറംവേദനയുണ്ടെന്ന് കണ്ട് വീണ്ടും Dr നെ കാണിച്ചു.CEA Test ൽ 336 ഉണ്ട്.Dr വീണ്ടുംകീമോ Start ചെയ്യാൻ പറഞ്ഞ് ഇപ്പോൾ 2 കീമോ കഴിഞ്ഞു .ആശങ്കപ്പെടാൻ എന്തെങ്കിലും ഉണ്ടോ സാർ?
@docsurg80
@docsurg80 Жыл бұрын
Depends on stage
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
എല്ലാം ദൈവത്തിൽ സമർപ്പിച്ചു വിശ്വാസത്തോടെ പ്രാർത്ഥിക്ക്... അല്ലാതെ ഇവന്മാരോടൊക്കെ ചോദിച്ചു ഉള്ള സമാധാനം കളയാം എന്ന് മാത്രം... ദൈവം അറിയാതെ ഒന്നും വരില്ല സുഹൃത്തേ...
@jameelakp7466
@jameelakp7466 Жыл бұрын
Ethevarathirikan oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@saneeshsamuel3515
@saneeshsamuel3515 Жыл бұрын
@@user-uz9yg2vl9z എങ്കിൽ പിന്നേ ക്യാൻസർ വരാതെ അങ്ങ് നോക്കിയാൽ പൊരാരുന്നോ ഈ ദൈവത്തിനു.
@saneeshsamuel3515
@saneeshsamuel3515 Жыл бұрын
Ella karyangalum doctorsinodu ചോദിച്ചു clear ചെയ്യണം
@krishnakumarms994
@krishnakumarms994 Жыл бұрын
👍🌹🌹❤❤🙏🙏🙏
@anushreebinukumar4541
@anushreebinukumar4541 Жыл бұрын
doctor ഇ mesentric lymph nodes intestinal ഉണ്ട് അത് അപകടം ആണോ please reply
@user-dd7qi6ph2k
@user-dd7qi6ph2k 7 ай бұрын
ഡോക്ടർ ഇങ്ങനെ ഉണ്ടോ എന്ന് നമ്മുക്ക് ബ്ലഡ്‌ ടെസ്റ്റിലൂടെ അറിയാൻ കഴിയുമോ? എനിക്ക് ഒരു 2 വർഷം മുൻപ് pailes പോലെ ഉണ്ടായിരുന്നു. ഇപ്പൊ ഇല്ലാ എന്താ എന്ന് അറിയില്ല. ഏതായാലും കോളസ്ട്രോൾ ഉള്ള കാരണം fatty food ഒന്നും കഴിക്കാറില്ല... Fruts Veg & nuts കഴിക്കുന്നു Work outum cheyunnu....!
@deepaelvis3533
@deepaelvis3533 Жыл бұрын
Blood Occult test colon cancer detecting test ano??
@docsurg80
@docsurg80 Жыл бұрын
Possible Not confirmatory
@Sreeragam2012
@Sreeragam2012 Жыл бұрын
CEA test value 10 anu occult blood negative anu colonoscopy cheyano Pottasium koodiyapol oru powder thannu ath kazhikumbol constipation undayirunnu ath nirthiyapol no problems Constipation illa ipol normal anu Cea 10 pedikkano
@docsurg80
@docsurg80 Жыл бұрын
COLONOSCOPY വേണം
@Sreeragam2012
@Sreeragam2012 Жыл бұрын
@@docsurg80 ok
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍👍👍
@2432768
@2432768 Жыл бұрын
മലയാളിക്ക് രാത്രിയിലെ food പുറത്തു നിന്ന് കഴിച്ചാലേ ഇറങ്ങൂ 😁
@sathyanandanraghavan1684
@sathyanandanraghavan1684 Жыл бұрын
👍🙏🙏🙏
@kripa7778
@kripa7778 10 ай бұрын
ക്യാൻസർ മുഴകൾ കുത്തിയെടുത്ത് പരിശോദനക്ക് അയക്കുന്നത് വലിയ തെറ്റാണ് കാരണം ക്യാൻസർ അണുക്കൾ മുഴകൾക്ക് ഉള്ളിലാണ് ഉള്ളത്ത് കുത്തിയെടുക്കുമ്പോൾ അണുക്കൾ ഉള്ളിൽ നിന്ന് പുറത്ത് വരുകയും അത് പരക്കു വാ നും ഇടയാക്കും. മുഴ കണുമ്പോൾ തന്നെ മുഴ പൊട്ടാതെ പുറത്തെടുത്ത് പരിശോധനക്ക് അയക്കണം. കൂടുതലും കുത്തിയെടുക്കുമ്പോഴാണ് രോഗം പടരാൻ കാരണമാകുന്നതു്.
@drakk2706
@drakk2706 10 ай бұрын
Onnu podae
@sreeyeshkoliyadukkam5740
@sreeyeshkoliyadukkam5740 6 ай бұрын
ഇതൊക്കെ എവിടന്ന് കിട്ടുന്നു ഹേ..
@nibina8351
@nibina8351 Жыл бұрын
Sir oru doubt, ente vayarinte left side kurachu veerthu irikkunnathupole thonarund comparitively with right side. Is there any problem?
@saifudeenkm6695
@saifudeenkm6695 Жыл бұрын
രോഗികളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ തമാശ പറയരുത്🙂🙂
@docsurg80
@docsurg80 Жыл бұрын
പരിശോധിക്കാതെ പറയാൻ പ്രയാസമാണ് .
@sajan4549
@sajan4549 Жыл бұрын
Ipo eaganund bro
@tajmuhammed6808
@tajmuhammed6808 23 күн бұрын
Purath ninn kandittanoo, athoo angane feel cheyyunnathooo
@movieclipsmalayalam861
@movieclipsmalayalam861 6 ай бұрын
Hello doctor 2 ആഴ്‌ച അയിട്ട് എനിക്ക് വിശപ്പില്ലായ്മ ഉണ്ട് കുറച്ചു കഴിച്ചാലും വയറു nirayum എനിക്ക് IBS ulla വ്യക്തിയാണ് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഡോക്ടർ കാണിച്ചപ്പോൾ വയറിൻ്റെ left side il pain ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ച് ultra sound scan ചെയ്തു ഗ്യാസ്ട്രബിൾ പ്രസ്‌നമനെന്ന് പറഞ്ഞു ടാബ്‌ലറ്റ് തന്നു അത് കഴിച്ചു പൈൻ പോയി പക്ഷേ വിശപ്പില്ലായ്മ ഇപ്പഴും ഉണ്ട്
@ShamseershareefaEk
@ShamseershareefaEk 2 ай бұрын
Ippom ready ayo
@jayarammayonnur7551
@jayarammayonnur7551 Жыл бұрын
Sir ഏത് ഹോസ്പിറ്റലിൽ ആണ്... ഒന്ന് കൺഫോം ചെയ്യാമോ.....
@candidacorreya166
@candidacorreya166 Жыл бұрын
First chemo then surgery or first surgery then chemo. Which is more effective
@docsurg80
@docsurg80 Жыл бұрын
Depends on many factors including site of tumour
@diluhamdu9906
@diluhamdu9906 5 ай бұрын
Dr evide aanu please reply
@rashirashihaarith3119
@rashirashihaarith3119 Жыл бұрын
ഏതൊക്കെ ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത്?
@docsurg80
@docsurg80 Жыл бұрын
Stool occult blood Colonoscopy
@thahiraak5079
@thahiraak5079 Жыл бұрын
ടെസ്റ്റ്‌ ചെയ്യേണ്ടത് എന്തൊക്കെയാ
@LoveLove-pg9gm
@LoveLove-pg9gm Жыл бұрын
Aaarum onnu chodhikkanda evanmar orikkalum reply tharuulaa veruthe kanditt evark views koottaaan
@anilar7849
@anilar7849 7 ай бұрын
🙏🏻😥
@candidacorreya166
@candidacorreya166 Жыл бұрын
Does it spread in the blood while the surgery is done?
@docsurg80
@docsurg80 Жыл бұрын
No
@candidacorreya166
@candidacorreya166 Жыл бұрын
Thank you
@gayathri-to2qw
@gayathri-to2qw Жыл бұрын
@@docsurg80 ഡോക്ടർ എനിക്ക് 22 വയസ് ആയി ഞാൻ ഒരു വർഷം മുൻപ് പിതാശയ കല്ലിന്റെ സർജറി ചെയ്തത് ആണ് ഇപ്പോൾ 5 months ആയി എനിക്ക് വയറിന്റെ ഇടത് ഭാഗത്ത്‌ വേദന ശക്തി യായ വേദന ഇല്ല വയറിൽ പ്രെസ്സ് ചെയുമ്പോൾ ആണ് വേദന കൂടാതെ ഇടയ്ക്ക് മലത്തിൽ അവിടെ ഇവിടെ ആയി ഒരു കറുപ്പ് കളറും കുറച് രക്തവും കാണുന്നു... ഭയങ്കര ഗ്യാസ് പ്രോബ്ളം ഉണ്ട്... Plz റിപ്ലൈ തരുമോ ഡോക്ടർ 😓😓
@afsala7984
@afsala7984 Жыл бұрын
​@@gayathri-to2qwasugam mariyo?
@aswathyachu6806
@aswathyachu6806 Жыл бұрын
Sir vittumaratha vomit vayaru vedana. Ulser und but treetment cheyyunnudu enkilum oru kuravum illa
@docsurg80
@docsurg80 Жыл бұрын
Pleas consult your doc
@Ojistalks
@Ojistalks Жыл бұрын
ഞാൻ നോൺവെജ് കഴിക്കാറില്ല ഒരു വർഷത്തോളം ആയി വയർ നല്ല സുഖം 🙏🙏🥰🥰
@CallmeManus
@CallmeManus Жыл бұрын
അതിനു പൂർണ്ണമായും മാംസാഹാരം ഒഴിവാക്കാൻ ഡോക്ടർ പറഞിട്ടില്ല. മാംസാഹാരം മനുഷ്യന്റെ ശരീരത്തിനു ആവശ്യമായ ഒന്ന് തന്നെയാണ് എന്നതിനു നിരവധി ശാസ്ത്രീയ തെളിവുകൾ ഉണ്ട് താനും
@Ojistalks
@Ojistalks Жыл бұрын
@@CallmeManus എന്ത് തെളിവുകൾ 😄😄😄ഡോക്ടർ പറഞ്ഞു തങ്ങൾ വിശ്വസിച്ചു 😄😄അതാണ് അവരുടെ ട്രിക്ക് 😂😂
@kalathilyousuf3862
@kalathilyousuf3862 Жыл бұрын
ക്യാൻസർ ഉണ്ടോ എന്ന് എങ്ങനെ അറിയാം????
@entertainmentvideos2851
@entertainmentvideos2851 Жыл бұрын
Dr. Enik 29 age und. Toiletil povumpo bleeding kanunnu. Ith idakkidakk undavarund. Dr. Kanichapol pails aanenn paranju. Cancerinte enthenkilum undavumonn chothichapo cholonoscopy cheyyan paranju. Idakkidakk vayarin buddimutt pole thonnarund. Geas problevum und ith cancer aavumo dr.😢😢
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Enthaayi clonography cheyithiruno
@nesineseera4824
@nesineseera4824 Жыл бұрын
എന്തായി ചെക്കപ്പ് ചെയ്തോ 😊
@jayasreenair4043
@jayasreenair4043 8 ай бұрын
മാറിയോ
@aathi7455
@aathi7455 3 ай бұрын
നോക്കിയോ ബ്രോ?
@aathi7455
@aathi7455 3 ай бұрын
നോക്കിയോ?
@chaithanyat5680
@chaithanyat5680 Жыл бұрын
Kazhinja 1 yr ayit 5 times severe abdominal pain varunnund night time aanu undayath lasts for 2 to 3 hrs night urangi morning ok akum 1st time pain ullappo hospital poyi usg eduthapo everything normal ath kazhinjum 4 times pain vannu..dr enthayirikkum ingne pain?
@gayathrisb318
@gayathrisb318 Жыл бұрын
Epol mariyoo
@chaithanyat5680
@chaithanyat5680 Жыл бұрын
@@gayathrisb318 yes...infection ayirunnu
@gayathrisb318
@gayathrisb318 Жыл бұрын
@@chaithanyat5680 erichil..pukachil polyano pain vannathu..
@chaithanyat5680
@chaithanyat5680 Жыл бұрын
@@gayathrisb318 no
@moideenkoyissan4031
@moideenkoyissan4031 Жыл бұрын
കൂടുതൽ ഭക്ഷണം കഴിച്ചാൽ വയറിന്റെ ഇടതു ഭാഗം വേദന വരുന്നു. ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുമ്പോൾ സുഖം ആവുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും ഇങ്ങി നെ ഉണ്ടാകുന്നു. റേറ്റിങ് ഇത് എന്ത് രോഗമാണ്
@moideenkoyissan4031
@moideenkoyissan4031 Жыл бұрын
റേറ്റിംഗ് എന്ന് അവിടെ കാണാം. അത് mind ചെയ്യേണ്ട
@Ojistalks
@Ojistalks Жыл бұрын
മാംസം ഉപേക്ഷിച്ചു നോക്കു രാത്രി ഫ്രൂട്സ് മാത്രം കഴിക്കു 👍🏻👍🏻👍🏻👍🏻
@arunvijayan6083
@arunvijayan6083 Жыл бұрын
@@Ojistalks ഫ്രൂട്സ് രാത്രിയിൽ കഴിക്കരുത് എന്ന മിനിമം അറിവ് ഇല്ലാത്തവർ മറ്റുള്ളവരെ ഉപദേശിച് ഉപദ്രവിക്കരുത്
@jameelakp7466
@jameelakp7466 Жыл бұрын
Erogathin ഒരു പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@user-dd7qi6ph2k
@user-dd7qi6ph2k 7 ай бұрын
പാരമ്പര്യം കാരണമാവുമോ? അത് പോലെ ഗ്യാസ്ട്രബിൾ. ഉറക്ക കുറവ് ഇതൊക്കെ?
@CMS950
@CMS950 Жыл бұрын
Enikk elio colon ulcers ennanu colonscopyil testilullad biopsyk vittittund enthaanu e asugam please reply
@docsurg80
@docsurg80 Жыл бұрын
Inflammatory bowel disease ആകാം
@salman.7771
@salman.7771 Жыл бұрын
End asugam
@sudhitkm
@sudhitkm Жыл бұрын
നേരം തെറ്റിയ ഭക്ഷണശീലം മൂലം അസിഡിറ്റി ഉണ്ട്, ഇത് അൾസർ ആയി പിന്നീട് കാൻസർ ആയി മാറാൻ സാധ്യതയുണ്ടോ? മുൻപ് പൈൽസ് ഉണ്ടായിരുന്നു, പുകവലി നിർത്തുകയും വ്യായാമം തുടങ്ങുകയും ചെയ്തപ്പോൾ ഒരു പരിധിവരെ നിയന്ത്രണ വിധേയമായി, എങ്കിലും വർഷത്തിൽ ഒരിക്കലൊക്കെ ചെറിയ പ്രശ്നങ്ങൾ കാണാറുണ്ട്, ഇത് കാൻസർ ആയി പരിണമിക്കാൻ സാധ്യതയുണ്ടോ, വിശദമായ മറുപടി പ്രതീക്ഷിക്കുന്നു 🙏🏼
@docsurg80
@docsurg80 Жыл бұрын
ഒരു endoscopy ചെയ്ത് നോക്കണം
@MuhammadSajjad-yu5ry
@MuhammadSajjad-yu5ry Жыл бұрын
ആന്റി ഓക്സിഡന്റ് കൂടുതൽ ഉള്ള ഫ്രൂട്സ് വെജിറ്റബിൾ കഴിക്കൂ ക്യാൻസറിനെ തടയാം പിന്നെ ഐ പൾസ് പോലെയുള്ള ഫ്രൂട്സ് സുപ്ലിമെന്റ് കഴിക്കുന്നത് നല്ലതാണ്.
@vishakharun598805
@vishakharun598805 Жыл бұрын
ഒരു വാഹന യാത്ര ശേഷമോ, ആഹര സമയം അല്പം വ്യത്യാസം വന്നാലോ ഭയങ്കര തലവേദനയും വയറു വേദനയും ചർദിയും ഉണ്ടാകുന്നു...അടുത്ത ദിവസം മാത്രമേ ഇത് കുറയുകയുള്ളൂ.....ഒന്ന് ഉറങ്ങിയതിനു ശേഷം മാത്രമേ കുറയൂ....ഇത് എന്തിന്റെ എങ്കിലും ലക്ഷണം ആണോ?
@jameelakp7466
@jameelakp7466 Жыл бұрын
ഇത് മൈഗ്രെയ്ൻ അണ് രോഗം അണ് ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@hassankuttyhassankutty7252
@hassankuttyhassankutty7252 Жыл бұрын
സർ.ഇന്റീവൈഫിന്ന്.വയറ്റിൽവേതനയും.വയർ.വീർക്കളും.ഉണ്ട്.ബച്ണം.ഇറങ്ങാം.വിസമവു.ഉണ്ട്‌കുയലിരക്കിപരിസോധിച്ചുനോക്കി.വീർക്കളിന്.കുറവില്ല.നമ്പർ.തരുമോ.വിശദമായി.പറയാനാണ്
@nismahayasayed3516
@nismahayasayed3516 2 ай бұрын
ഹലോ baryakk ipol Engneyund
@futuredoctor._.
@futuredoctor._. Жыл бұрын
Enk ee prnja symptoms oke und😢😢....
@rehanazeez9248
@rehanazeez9248 10 ай бұрын
Enitt enthayi maariyi
@anaswaraa.s5486
@anaswaraa.s5486 Ай бұрын
Ennit enthayi ipo mariyo..
@futuredoctor._.
@futuredoctor._. Ай бұрын
Maari 🙂
@qlmcousinsvlogs1289
@qlmcousinsvlogs1289 16 күн бұрын
​@@futuredoctor._.ndhayirinnu probelm
@rahulsm1103
@rahulsm1103 Жыл бұрын
വൻ കുടലിൽ അൾസർ ഉണ്ട് എനിക്ക് ഇത് ക്യാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ
@jameelakp7466
@jameelakp7466 Жыл бұрын
Alser maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@salman.7771
@salman.7771 Жыл бұрын
Enikum. Undaaayirunnu ippo maari
@gokult5940
@gokult5940 Жыл бұрын
@@salman.7771 എങ്ങനെ മാറി
@salman.7771
@salman.7771 Жыл бұрын
@@gokult5940 shareerathile പോഷകാഹര കുറവ് പരിഹരിച്ചു നിങ്ങൾക് മാറ്റം വേണോ
@christalsobha7769
@christalsobha7769 Жыл бұрын
Sir കക്ഷത്തിൽ മുഴ ഉണ്ടെങ്കിൽ അത് cancer ലക്ഷണം ആണോ?
@sreelakshmi4395
@sreelakshmi4395 Жыл бұрын
ചിലപ്പോൾ ആവും അല്ലെങ്കിൽ കഴലയാവും
@rameesakk4786
@rameesakk4786 Жыл бұрын
Muzha neenkunundo illenkil kanikkanam
@sreelakshmi4395
@sreelakshmi4395 Жыл бұрын
@@rameesakk4786 എന്റെ ചേച്ചിക്ക് ഉണ്ടായിരുന്നു ഒരു കഴല പോലെ അത് സർജറി ചെയ്ത് കളഞ്ഞു. എന്തായാലും dr ഒന്ന് കാണിച്ചോളു
@Ojistalks
@Ojistalks Жыл бұрын
വേവിക്കാത്ത ആഹാരം 3മാസം കഴിക്കു 👍🏻👍🏻👍🏻👍🏻
@docsurg80
@docsurg80 Жыл бұрын
Possible
@sameermk3088
@sameermk3088 Жыл бұрын
എനിക്ക് 28 വയസ്സ് ആയിട്ടൂള്ളോ.... എനിക്ക്... വയറിന്റെ ഇടതു ഭാഗത്തു.... ഒരു വേദന ഒരു 2 മാസം ആയി.... മലബന്ധം ഉണ്ട്.... ഒരു 3 മാസം ആയി ബ്ലീഡിങ് ഇല്ല...... എന്നാൽ കളർ മാറ്റം ഉണ്ട്..... പിന്നെ..... Complteletly പോവുന്നില്ല... വിശപ്പില്ലായ്മ ഇല്ല.... ക്ഷീണം ഇല്ല........ CT സ്കാൻ എടുത്തു.... അതിൽ പറയുന്നത്.... ചെറിയ ഇൻസ്‌പ്ഷൻ ഉണ്ട്........ Colonoscopy പറഞ്ഞു.... എന്താണ് dr ഇത്
@gayathrisb318
@gayathrisb318 Жыл бұрын
Epol mariyo
@sameermk3088
@sameermk3088 Жыл бұрын
​@@gayathrisb318 ഇല്ല
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Clonography cheyithiruno
@sameermk3088
@sameermk3088 Жыл бұрын
@@rajeenarasvin9306 ഇല്ല
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@sameermk3088 atheda cheyathathu maariyo
@haseenamukthar
@haseenamukthar 3 ай бұрын
എന്തായാലും പേടി തന്നെ😢
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
കാൻസർ വന്നു തടയാൻ തന്റെ ഉടായിപ്പ് പണി ഒന്നും നടക്കില്ല.. ഉടനെ പോലീസിനെ വിളിച്ചാൽ അവർ തടയും.. ബ്ലോക്ക്‌ വന്നാലും പോലീസിനെ വിളിക്കുകയാണ് നല്ലത്... താൻ മിക്കവാറും കുറെ എണ്ണത്തിന് കാൻസർ ആക്കും..
@myvoiceshifna9924
@myvoiceshifna9924 Жыл бұрын
Cancer വന്നാൽ പിന്നെ normal life സാധ്യമാവും എന്നൊക്കെ പറയുന്നത് വെറുതേ ആണ് പിന്നെ മരണം മാത്രേ ഉള്ളു😔
@jameelakp7466
@jameelakp7466 Жыл бұрын
Canser varadirikan oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@pranavjoy5149
@pranavjoy5149 11 ай бұрын
@@jameelakp7466 😹
@jameelakp7466
@jameelakp7466 11 ай бұрын
@@pranavjoy5149 cancerinte budhimittikal kurayum food sapliment kauichal ath theliyikkapettathan
@user-xm4ne1qy4q
@user-xm4ne1qy4q 10 ай бұрын
Poda myre enik kozhappamilla
@snehaklm95
@snehaklm95 9 ай бұрын
No ente relative und 25 years ayi poornamayum mari first stage il kand pidikuka
@smileeskerala6850
@smileeskerala6850 Жыл бұрын
എനിക്ക് ഈ ആറു മാസത്തിനിടയിൽ 3 തവണ stool ഒപ്പം blood പോയി...ഒരു തവണ നന്നായി പോയി...periods ആയപോലെ.. ഇപ്പൊ ഇല്ല.ഭക്ഷണം കൂടുതൽ കഴിച്ചാൽ ഇടതുവശം കുത്തുന്ന പോലെ....stool ചിലപ്പോൾ semi loos ആയി പോവുന്നു...പോയി കഴിഞ്ഞാലും complet ആവത്ത feel ആണ്.കൊറോണ വന്നതിൽ പിന്നെ ആന്.... ഇത്.....ശരീരം പുകച്ചിൽ തോന്നും ചിലപ്പോ....ഇതെല്ലാം ക്യാൻസർ ഇൻ്റെ ലക്ഷനം ആണോ?
@shabeernk7704
@shabeernk7704 Жыл бұрын
Nigel oru oncology dr kanikunnathu nallathakum
@Pc-vy7kr
@Pc-vy7kr Жыл бұрын
​@@shabeernk7704 no surgeon first
@cg.gaimig2425
@cg.gaimig2425 Жыл бұрын
Enthayi
@ammukrishna4133
@ammukrishna4133 14 күн бұрын
Egane ind ippo
@smileeskerala6850
@smileeskerala6850 14 күн бұрын
@@ammukrishna4133 നല്ല ഗ്യാസ് ട്രോബിൾ ഉണ്ടാരുന്നു രണ്ടു ദിവസം. ഇന്ന് ചെറിയ രീതിയിൽ ബ്ലഡ് ഉണ്ടാരുന്നു. നേരത്തേതിൽ നിന്ന് കുറവ് ഉണ്ട്.. intermittent fasting ചെയ്തു തുടങ്ങിയ കൊണ്ടാണ് ഗ്യാസ് വന്നെന്നു തോന്നുന്നു. ഡോക്ടർ നേ കണ്ടപ്പോൾ മൂലക്കുരു നുള്ള treatment ആണ് പറഞ്ഞത്
@shy8676
@shy8676 Жыл бұрын
👍
@anilkumarmukkala9468
@anilkumarmukkala9468 Жыл бұрын
എന്നിട്ട കോടിയേരി നേരത്തേ പോയല്ല പൈസ ഇല്ലാഞ്ഞിട്ടാവും ചികിത്സക്ക്
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 37 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 537 М.
Looks realistic #tiktok
0:22
Анастасия Тарасова
Рет қаралды 97 МЛН
10000000❤️ #shorts
0:20
北出 大周 Kitade Taishu
Рет қаралды 7 МЛН
ИНТЕРЕСНАЯ ИДЕЯ (@kelvin_bryant25 - Instagram)
0:16
В ТРЕНДЕ
Рет қаралды 27 МЛН