വയറ്റിലെ ഗ്യാസ് നാലുമിനിട്ടിൽ പുറത്തുപോകും ഇങ്ങനെ ചെയ്താൽ /Dr Shimji

  Рет қаралды 376,749

Baiju's Vlogs

Baiju's Vlogs

Жыл бұрын

1. Gas abdomen
2. Gas in abdomen
3. Abdominal gas pain
4. Gas in stomach
5. Gas relief
6. Gas bloating
7. Gas symptoms
8. Gas in intestines
9. Gas in lower abdomen
10. Gas in upper abdomen
11. Abdominal gas relief
12. Gas and bloating relief
13. Gas home remedies
14. Gas causes
15. Gas diet
16. Gas discomfort
17. Abdominal gas treatment
18. Gas in digestive system
19. Gas in colon
20. Gas cramps
21. Gas pressure in abdomen
22. Gas and stomach pain
23. Gas and belching
24. Gas and diarrhea
25. Gas and constipation
26. Gas and indigestion
27. Gas and flatulence
28. Gas and burping
29. Gas and bloating remedies
30. Gas and abdominal distension
31. Gas and stomach bloating
32. Gas and abdominal discomfort
33. Gas and abdominal pain
34. Gas and abdominal cramps
35. Gas and abdominal fullness
36. Gas and abdominal pressure
37. Gas and abdominal swelling
38. Gas and abdominal gurgling
39. Gas and stomach cramps
40. Gas and stomach discomfort
41. Gas and stomach ache
42. Gas and stomach bloat
43. Gas and stomach upset
44. Gas and stomach noises
45. Gas and stomach issues
46. Gas and stomach problems
47. Gas and stomach ache relief
48. Gas and stomach bloating relief
49. Gas and stomach pain relief
50. Gas and stomach relief

Пікірлер: 274
@BaijusVlogsOfficial
@BaijusVlogsOfficial
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
@devdev2530
@devdev2530
യൂട്യൂബിൽ സാറിന്റെ വീഡിയോ കണ്ടത് കൊണ്ട് ആണ്‌ എന്റെ രോഗം സിഫോ ആണ്‌ എന്ന് തിരിച്ചറിഞ്ഞത് ഞാൻ 25 വർഷം ആയി ഡോക്ടർ മാരെ കാണുന്നു.. എന്റെ രോഗം കൂടുകയേ ചെയ്തുള്ളു.. ഇപ്പോൾ ഒരാഴ്ച ആയി ഞാൻ സാറിന്റെ ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ട്.. ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്..
@divyakalidasan4851
@divyakalidasan4851 Жыл бұрын
Sir ഞാൻ 15വർഷം അയി അനുഭവിക്കുന്ന കഷ്ടത യാണ്... വർഷങ്ങൾക്കു മുൻപ് എന്തോസ്കോഫി നോക്കി.. അപ്പൊ പറഞ്ഞത് ദഹനത്തിനുള്ള അസിഡ് ഇല്ല എന്നത്.. എന്നാൽ ട്രീറ്റ്മെന്റ് ഒന്നും തന്നില്ല... ഇപ്പൊ light food അല്ലാതെ എന്തു കഴിച്ചാലും ഗ്യാസ് foam ആകും.. തലവേദന സ്റ്റാർട്ട്‌ ആകും... ഈ അവസ്ഥക്കു ഒരു remady തരുമോ sir
@aneeshaanu9905
@aneeshaanu9905 Жыл бұрын
സർ ജലദോഷം എങ്ങനെ ഉണ്ടാകുന്നു എന്ന് 3d വീഡിയോ ചെയ്യാമോ. അതേപോലെ ഓരോ അസുഖങ്ങളും എല്ലാ അസുഖങ്ങളും എങ്ങനെയാണ് നമ്മുടെ ഉണ്ടാകുന്നതും ഉണ്ടായതിനെ നമ്മൾ പ്രിവന്റ് ചെയ്യുന്നതും മെഡിസിൻ കഴിക്കുമ്പോൾ എങ്ങനെയാണ് അത് നേരെ ആകുന്നതും അങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടർ പറയുന്നതിലും കൂടുതൽ ത്രീഡി പിച്ചർ പോലെ എംആർഐ സ്കാനിംഗ് എല്ലാം കാണിക്കുന്നത് പോലെ ത്രീഡിയിൽ കാണിച്ച് ഓരോ അസുഖങ്ങളെ പറ്റി കാണിക്കാമോ. അങ്ങനെ ചെയ്യാണെങ്കിൽ ഒരുപാട് വീഡിയോ ചെയ്യാൻ പറ്റും. നമ്മൾക്കാണെങ്കിൽ അത് കൂടുതൽ അതിനെപ്പറ്റി പഠിക്കാനും അതിനെപ്പറ്റി പേടിച്ച് കൺട്രോൾ ജീവിക്കാനും പറ്റും
@pushpa1033
@pushpa1033 Жыл бұрын
യീസ്റ്റ് കൊണ്ട് പുളിപ്പിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ വയറ്റിൽ നല്ല ബാക്ടീരിയ ഉണ്ടാക്കാൻ നല്ലതാണോ? ദയവായി മറുപടി തരാമോ?
@RainbowBeads-qo5cx
@RainbowBeads-qo5cx
Enike three month aayie gas problem unde . Enganea thiriche ariyum acid kuranjathe aano allealo enne pls reply sir . Dr video ellam njan kaanarude . Aa time il omit cheythatunu orupade time . Adhine sesham enike endha patiyeane ariyilla
@mohananperezhi2434
@mohananperezhi2434 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു, നന്ദി! സാധാരണയായി hyper acidityയെക്കുറിച്ച് മാത്രമാണ് എല്ലാവരും പറയാറുള്ളത്., പക്ഷെ ഇദ്ദേഹം hypo acidityയെക്കുറിച്ചും പറയുന്നുണ്ട് - അത് നല്ല കാര്യമാണ് 👍. (ഇതുപോലെത്തന്നെ, അമിതവണ്ണത്തെക്കുറിച്ച് ഡോക്ടർമാറടക്കം എല്ലാവരും പറയാറുണ്ട്, "മെലിച്ചിൽ"നെക്കുറിച്ച് അവരെല്ലാം തീർത്തും അജ്ഞരാണോ എന്ന് തോന്നിപ്പോകാറുണ്ട്). കാർബോഹൈഡ്രേറ്റ്സ് കുറയ്ക്കണമെന്ന് പറയുന്നു, പക്ഷേ അത്ര പ്രാധാന്യമുള്ള ഒന്നിന് പകരമായി എന്ത് ചെയ്യണം എന്ന് പറയുന്നില്ല!!
@lalithambikat3441
@lalithambikat3441 Жыл бұрын
സാറിനെ നേരിട്ട് കാണാൻ ഒരു ദിവസം വരണമെന്ന് ആഗ്രഹമുണ്ട് താങ്ക്യൂ ഡോക്ടർ
@akbarkannur
@akbarkannur Жыл бұрын
കരിം ജീരകം വറുത്തിട്ടാണോ പൊടിക്കേണ്ടത് plz
@heaven3132
@heaven3132 Жыл бұрын
Cumin seedനല്ല ജീരകം കഴിക്കുന്നത്‌ കൊണ്ട് ദോഷ ങ്ങളുണ്ടോ please reply
@seenuvishnu8894
@seenuvishnu8894 Жыл бұрын
Ee asugamkondu jeevithame maduthirikkunnu
@edassariledassarikannal4042
@edassariledassarikannal4042 Жыл бұрын
വളരെ നല്ലാ അറിവ് തന്നാ ഡോക്ടർ താങ്കൾക് ഒരായയിരം നന്ദി
@pathilchiravincent1800
@pathilchiravincent1800 Жыл бұрын
Very good valuable information and advice.
@sreenidhianand1084
@sreenidhianand1084 Жыл бұрын
Thamasoma jyothirgamaya. 🙏 Very useful advise. Thank u doctor
@thressiaalexander9549
@thressiaalexander9549 Жыл бұрын
Thank you Sr for your time to educate people with your valuable knowledge 🙏
@chandinivk8313
@chandinivk8313 Жыл бұрын
Very informative article Thank U Dr
@arifaali4033
@arifaali4033 Жыл бұрын
ഇത്തരം അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി ഡോക്ടർ
@chandrashekharmenon5915
@chandrashekharmenon5915 Жыл бұрын
Highly informative! Thank you very much for a detailed analysis of this subject...🙏
@saloojamc7161
@saloojamc7161 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@mohamedabdulmajeed9769
@mohamedabdulmajeed9769 Жыл бұрын
Very useful information. Thank you very much
IQ Level: 10000
00:10
Younes Zarou
Рет қаралды 4,4 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,4 МЛН