No video

വയറിന്റെ ഈ ഭാഗത്തെ വേദന ഹെർണിയ രോഗത്തിന്റെ തുടക്കമാണ് | Hernia Treatment | Dr Antony Chacko

  Рет қаралды 153,991

Arogyam

Arogyam

2 жыл бұрын

വയറിന്റെ ഈ ഭാഗത്തെ വേദന ഹെർണിയ രോഗത്തിന്റെ തുടക്കമാണ് | Hernia Treatment | Dr Antony Chacko
A hernia happens when an internal organ pushes through a weak spot in your muscle or tissue. There are several types of hernia that you can experience including, inguinal hernias, femoral hernias, umbilical hernias and hiatal hernias. If you have a hernia, it's important to treat it quickly.
What is the main cause of hernia?
Ultimately, all hernias are caused by a combination of pressure and an opening or weakness of muscle or fascia; the pressure pushes an organ or tissue through the opening or weak spot. Sometimes the muscle weakness is present at birth; more often, it occurs later in life.
What are the first signs of a hernia?
Signs and Symptoms of a Hernia
An obvious swelling beneath the skin of the abdomen or the groin. ...
A heavy feeling in the abdomen that sometimes comes with constipation or blood in the stool.
Discomfort in the abdomen or groin when lifting or bending over.
A burning or aching sensation at the bulge.
How serious is a hernia?
An inguinal hernia isn't necessarily dangerous. It doesn't improve on its own, however, and can lead to life-threatening complications. Your doctor is likely to recommend surgery to fix an inguinal hernia that's painful or enlarging. Inguinal hernia repair is a common surgical procedure.
How is hernia cured?
Most hiatal hernias do not cause symptoms, and therefore, treatment is not usually necessary. Those who have more mild symptoms, such as heartburn, acid reflux, or gastroesophageal reflux disorder (GERD), may be able to treat their condition with medications or lifestyle changes.
What happens if a hernia is left untreated?
If it is left untreated, a strangulated hernia can lead to life-threatening conditions such as necrotizing enterocolitis (severe inflammation of intestine) and sepsis. Since hernias can happen to anyone at any age, knowing warning signs of hernias and being aware of them are essential.
Where is hernia pain located?
The symptoms that lead most people to the doctor, and eventually a hernia diagnosis, typically include pain in the abdomen, particularly in the groin area. The pain tends to get worse if you sneeze, cough, lift something heavy or strain.
What is the fastest way to relieve hernia pain?
Over-the-counter pain medications can relieve discomfort associated with an inguinal hernia. Acetaminophen (Tylenol), ibuprofen, or naproxen can be taken, depending on individual preference. 3. Call as soon as possible for a follow-up appointment with your personal/referral surgeon.
How can you prevent a hernia from getting worse?
If you have a hernia, try to keep it from getting worse:
Avoid heavy lifting when you can. Lifting puts stress on the groin.
When you must lift, don't bend over. Lift objects by using the legs, not the back.
Eat high-fiber foods and drink plenty of water. ...
Maintain a healthy body weight.
Does hernia cause back pain?
Can Hernias Cause Back Pain? The short answer is yes, hernias can cause back pain. Before we dive in any deeper, let's briefly talk about what exactly a hernia is. Hernias occur when an organ or piece of tissue pushes out of a muscle wall, resulting in pain and potential blood flow issues.

Пікірлер: 101
@sastadas7670
@sastadas7670 9 ай бұрын
വളരെ അധികം നന്നായി വിശദീകരിച്ചിരിക്കുന്നു. നന്ദി
@ashrafka6068
@ashrafka6068 8 ай бұрын
Thankyou Dr 👍
@ushajohnson5699
@ushajohnson5699 2 жыл бұрын
Sir, hepatic hemanjioma (liver )എന്ന രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@kjalphonsa8371
@kjalphonsa8371 2 жыл бұрын
Thank you very much doctor.
@user-ws3dd1bc6b
@user-ws3dd1bc6b 2 жыл бұрын
Tnx..
@shylakb9164
@shylakb9164 2 жыл бұрын
Thanks 🙏
@subayidasu6601
@subayidasu6601 2 жыл бұрын
Thank you dear Doctor Anthony Chacko.👍🌹
@Arogyam
@Arogyam 2 жыл бұрын
Welcome!
@dayanasinu9100
@dayanasinu9100 2 ай бұрын
Tankyou🥰🥰
@varunrajm5290
@varunrajm5290 Жыл бұрын
dr thanks
@afsanamanaf1445
@afsanamanaf1445 2 жыл бұрын
After C section pain undavny kurich vdo idumo dctr
@FarshuhFarshuh
@FarshuhFarshuh Жыл бұрын
Ithinn adee vayaril aano vedhana veraa
@kukkukunju8918
@kukkukunju8918 2 жыл бұрын
ഹെർണിയ സർജറി &ഉട്രസ് റിമൂവിങ് കഴിഞ്ഞിട്ടും nevel ൽ നിന്നും ബ്ലാക്ക് clr ൽ ഒരു liquid പോലെ വരുന്നു വയറ് നന്നായി തന്നെ വീർത്തിട്ടും ഉണ്ട് ന്തേലും prblm ആണോ??
@jasnamuhammed912
@jasnamuhammed912 6 ай бұрын
Ippo enthayi
@rajeeshjulebox7818
@rajeeshjulebox7818 Ай бұрын
Ok bye sir
@NasariyaArshad-ok9cz
@NasariyaArshad-ok9cz 8 ай бұрын
Ith Calicut എവിടെയാണ് ഹോസ്പിറ്റൽ varunnath
@Muneerap-pg1to
@Muneerap-pg1to 4 ай бұрын
പന്തീരാങ്കവിനും തൊണ്ടയാടിനും ഇടയിൽ
@rajeeshjulebox7818
@rajeeshjulebox7818 Ай бұрын
അപ്പോൾ apenticcs എന്താണ് sir
@AbduiKarem
@AbduiKarem 3 ай бұрын
എനിക്കുള്ളത് വേദന നാവിക്കാണ് വേദന ആദ്യം നിന്നിവേതനം തിരൂര് കുഞ്ഞിന്റെ മോള് ഹോസ്പിറ്റലിൽ പറഞ്ഞത് ഗ്യാസിന്റെ അസുഖം ഒരു പെണ്ണ് ലോട്ടറി കാഞ്ചന തലത്തിനു മരുന്ന് എഴുതിത്തന്നു അത് കുടിക്കണം വേണം നാവീമാർക്ക് വേദനയോടെ ചുവന്ന കാപ്പിയ ചൂടു കുടിച്ചു നോക്കിയപ്പോൾ ഒന്നും ഒരു മാസം തോണി വയറ്റിന് കുറച്ച് കുറച്ച് തന്നെ വേദനയാണ് മേനോൻ ചൂടു പൊന്നിട്ടുണ്ട് സാർ ആ മലപ്പുറം തിരൂർ വൈലത്തൂർ പൊന്മുണ്ടത്ത് എന്റെ പേര് സയ്യിദ് അബ്ദുൽ കരീം
@thalasseryskitchen7612
@thalasseryskitchen7612 9 ай бұрын
Anik naavi vethana
@aboobackervp7564
@aboobackervp7564 8 ай бұрын
D. ർ.ഞാൻ ഒരിക്കെ1990കാല കട്ട ത്തിൽ അ റണി യക്ക് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോളും ആഭാഗം വേതന ഉണ്ട് ചില സമയത്ത് കുടൽ മാതിരി മണി യുടെ ചു റ്റുഭാഗം കാണുന്നുണ്ട് വേതന യുണ്ട് ആഭാഗം
@haseenapv7604
@haseenapv7604 11 ай бұрын
എനിക്ക് രണ്ടു വാൽവിന് ദ്വാരം ഉണ്ട്. സർജറി വേണം എന്ന് പറഞ്ഞിട്ടുണ്ട്. 40. വയസായി. ഇപ്പോൾ വയറിന്റെ വലത് ഭാഗത്ത് വേദനയുന്ന്. Dr. കാണ്നിച്ചപ്പോൾ ഹെർണിയ ഉണ്ട് എന്ന് പറഞ്ഞു. വലതു ഭാഗത്ത് ഒരു ഭാരം പോലെ തോന്നുന്നു. 3. മക്കൾ ഉണ്ട്. സിസേറിയനാണ്. രണ്ടാമത്തെത് ഇരട്ടക്കുട്ടികളാണ്.
@rajappannair7394
@rajappannair7394 Жыл бұрын
Medicine ondo
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
നോ
@safiyasafi6543
@safiyasafi6543 Жыл бұрын
വയറിന്റെ വലതു ഭഗത്തു ഉള്ള വേദന ഹെർണിയ ആണോ മറുപടി തരുമോ
@prasisravanam596
@prasisravanam596 Жыл бұрын
അപ്പന്റിസൈറ്റിസ് ആകാം
@user-qi9nb2kg7l
@user-qi9nb2kg7l Жыл бұрын
Enik hernia surgery kazhinju 3 month aayi, open surgery with mesh. But epol pokilin Mmukalil cheriya kurukalum ullil pazhuppum undaakunnu, mesh remove cheyyanamn docter parayunnu,
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
ഞാൻ കീ ഹോളാ ചെയ്തത് - ഒരു മാസം കഴിഞ്ഞു / വയറിൽ ഗ്യാസ് നിറയുന്ന പോലെ എപ്പോഴും - മറ്റു പ്രശ്നങ്ങൾ ഇല്ല
@Saj-qt6lg
@Saj-qt6lg 2 ай бұрын
ഇത് ചികിത്സിക്കാരിരുന്നാൽ മരിക്കുമോ
@suhadanazlin4266
@suhadanazlin4266 Жыл бұрын
Oru vattam operate cheydh remove cheydha veendum varumo??
@BenaseerAbc
@BenaseerAbc 8 ай бұрын
വരും...... എന്റെ relative ന് 3 ടൈംസ് ചെയ്തു
@ihan6805
@ihan6805 5 ай бұрын
വരും
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
സാധ്യത ഉണ്ട്
@samsudheen6784
@samsudheen6784 Жыл бұрын
ഭക്ഷണം കഴിച്ചാൽ വയറു വേദന വരാറുണ്ട് അത് എന്താണ്
@abhi-yq9qm
@abhi-yq9qm Ай бұрын
Gas🚶🏻
@izzaiffuizzaiffu4295
@izzaiffuizzaiffu4295 Жыл бұрын
കുട്ടികൾക്ക് ഇത്‌ വരുമോ
@veenamol6121
@veenamol6121 7 ай бұрын
വരും
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
വരാം
@ChinjuSudheesh_21
@ChinjuSudheesh_21 6 ай бұрын
Vayarinte അടിയിൽ ഇടത് ഭാഗത്തു വേദന അത് entharikum
@Riders---gurl
@Riders---gurl 4 ай бұрын
Enikkum und ath nthenn ariyuvanel rply tharoo
@sajeevjose6766
@sajeevjose6766 8 ай бұрын
അടിവയറിന്റെ വലതു വശത്ത് വേദന. കിടക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല. നടക്കുമ്പോൾ കുത്തി കുത്തി നോവാണ് 😢
@shanempillerum
@shanempillerum 7 ай бұрын
Dr knicho??
@ashkumedia
@ashkumedia 5 ай бұрын
എനിക്കും ഇതെ അവസ്ഥയാണ്.ഇങ്ങനെ വരാനുള്ള കാരണം എന്താണ്. dr.
@vinojedappon7674
@vinojedappon7674 5 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ
@MukeshBrothers-kh3ft
@MukeshBrothers-kh3ft 4 ай бұрын
എനിക്ക് 4 ദിവസമായി പൊക്കിളിന്റെ സൈഡിൽ വേദന യും തടിപ്പും..
@muhammadadhnan764
@muhammadadhnan764 4 ай бұрын
Bro i have the same thing, ningl doctine kanichino?
@RefeequeRefeeq
@RefeequeRefeeq 2 ай бұрын
വൈറിന്റെ വല ദ് ഭാഗത്തു വേദന endukondan
@doraff815
@doraff815 2 ай бұрын
Bro work out chyyarundo
@anishthayamkavu1880
@anishthayamkavu1880 Жыл бұрын
സർ... എനിക്ക് വയറിനു അടിവശത്തായി വലതുഭാഗത്ത് വേദന അനുഭവപ്പെടുന്നു ... വയറു കുറയാനുള്ള എക്സർസൈസ് ചെയ്യുമ്പോൾ ആണ് വേദന അറിയുന്നത്... ഇത് ഹെർണിയയുടെ തുടക്കം ആണോ???
@anjuanju.b9170
@anjuanju.b9170 10 ай бұрын
Enikum
@saleemmalik5787
@saleemmalik5787 10 ай бұрын
എനിക്കും ഇത് തന്നെ
@apcostkm4937
@apcostkm4937 9 ай бұрын
Samestage
@muhammadadhnan764
@muhammadadhnan764 4 ай бұрын
Entha karanam kittyo enikum und
@user-by3ip1hc3e
@user-by3ip1hc3e 2 жыл бұрын
എന്നിക്കു ഹൈറ്റസ് ഹെർണിയ ഉണ്ട്.. ഒരുപാട് മരുന്നു കഴിച്ചു കുറവ് ഒന്നും ഇല്ല.. ഇതിനു എന്തെകിലും മാർഗം ഉണ്ടോ മാറാൻ.. ചില ഡോക്ടർ മാർ പറയുന്നു സെർജറി ചെയ്താൽ ബുദ്ധിമുട്ട് കുടിക ഒള്ളു എന്ന്.. ഗ്യാസ് കുടിക ഒള്ളു. ഭക്ഷണം ഉറക്കാൻ പ്രശനം ആകും എന്ന് ഓക്കേ.. ഈ അസുഖത്തിന് എന്താ സൊല്യൂഷൻ
@rejureju5584
@rejureju5584 Жыл бұрын
Ipulse from indusviva use cheythunoku poornamayum marum
@nikhilhpai1407
@nikhilhpai1407 2 жыл бұрын
Haites hernia Engane marum
@user-by3ip1hc3e
@user-by3ip1hc3e 2 жыл бұрын
എന്നിക്കു ഉണ്ട് ബ്രോ.. എന്താ തന്റെ simdamse.. തന്റെ. Age.. എല്ലാം ഭക്ഷണം കഴിക്കാൻ പറ്റുന്നു ഉണ്ടോ.. വയർ ഫുൾ ആകാൻ പറ്റുന്നു ഉണ്ടോ.. മെഡിസിൻ എടുക്കുന്നു ഉണ്ടോ
@nikhilhpai1407
@nikhilhpai1407 2 жыл бұрын
@@user-by3ip1hc3e vomiting tendency, acidity, etc
@user-by3ip1hc3e
@user-by3ip1hc3e 2 жыл бұрын
@@nikhilhpai1407 രാവിലെ ആണോ വോമാറ്റിംഗ്..എത്ര വർഷം ആയി... ഞാനും ഇത് കൊണ്ട് തോറ്റു ബ്രോ.. എന്റെ age 25 annu..ഞാൻ സെർജറി ചെയ്യാൻ നിൽക്കുക ആയിരുന്നു ചെയ്തവർ പറയുന്നു ചെയ്യണ്ട എന്ന് ഫുഡ്‌ കണ്ട്രോൾ ചെയ്യാൻ.. ചെയ്താൽ ബുദ്ധിമുട്ട് കുടുക ഒള്ളു എന്നാണ്
@ashikedacheri224
@ashikedacheri224 Жыл бұрын
Enthaanu symptoms
@pauljoseph2340
@pauljoseph2340 2 жыл бұрын
കുടലുകളിൽ ടോക്സിൻ അക്യൂമിലേറ്റ് ചെയ്യുമ്പോഴാണ് കുടലിറക്കം ഉണ്ടാക്കുന്നത്. ടോക്സിൻ റിമൂവ് ചെയ്താൽ ഹർണ്ണിയ നോർമ്മൽ ആക്കും. എന്നുവെച്ചാൽ ഓപ്പറേഷൻ കൂടാതെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം.
@lijibrijesh1766
@lijibrijesh1766 2 жыл бұрын
Toxin engine remove cheyyam Vegetarian aya matiyo
@pauljoseph2340
@pauljoseph2340 2 жыл бұрын
@@lijibrijesh1766 വെജിറ്റേറിയൻ ആയാൽ ടോക്സിൻ മാറുകയില്ല. അത് ഒരു ഡിവൈസിന്റെ സഹായത്തോടെ നീക്കം ചെയ്യണം.
@jabijabir7216
@jabijabir7216 10 ай бұрын
@@lijibrijesh1766contact nomber tharumo
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
​@@pauljoseph2340which device? Give details
@Bossi12
@Bossi12 5 ай бұрын
പൊക്കിളിൽ നിന്ന് ചെലം വരുന്നു എന്തുകൊണ്ടാണ് ഇങ്ങെനെ വരാൻ കാരണം
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
ഹെർണിയ ഉണ്ടായിരുന്നോ ? സർജറി ചെയ്തോ ?
@harish8809
@harish8809 2 жыл бұрын
ഹെർണിയ കുട്ടികളിൽ വരുമോ
@fathimasuhara2107
@fathimasuhara2107 Жыл бұрын
oh
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
വരും
@user-jx9fr8ek8h
@user-jx9fr8ek8h 2 жыл бұрын
Enik.3 year right side inguinal hernia undu njn ithuvsra operation chythila enik 34 age undu operation illatha mattan pattumo sir
@alijinu
@alijinu 11 ай бұрын
Vayaril anno
@user-jx9fr8ek8h
@user-jx9fr8ek8h 11 ай бұрын
@@alijinu no
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
വച്ചു കൊണ്ട് ഇരിക്കണ്ട എന്നാണെൻ്റെ അഭിപ്രായം
@shamnamanu9049
@shamnamanu9049 Жыл бұрын
എനിക്കു നെഞ്ചിന്നും പൊക്കിളിനും മദ്ധ്യേ ഇടക്കിടക്ക് വേദന വരുന്നു വയറുവേദന വരുന്ന സമയത്തു തന്നെ അതിന് പുറകിലായി നടുവിൽ വേദനയും കഴപ്പും ഉണ്ടാകുന്നു ഒരു മണിക്കൂറോളം നല്ല ബുദ്ധിമുട്ടാണ് ഇത് എന്തിന്റെ ലക്ഷണമാണ്. ഡോക്ടർ ദയവായി മറുപടി തരണം
@aracraft208
@aracraft208 11 ай бұрын
Enikkumund ithe avastha
@aracraft208
@aracraft208 11 ай бұрын
Vayaril thodumbol murivu ulladh Pole oru neettalundo enikkund Dr kanikkan pediyavunnu
@bijusppaulpaul4394
@bijusppaulpaul4394 2 жыл бұрын
എനിക്ക് ഹെർണിയ വന്നിട്ട് പതിനഞ്ച് വർഷം ആകുന്നു....തള്ളി വരുമ്പോൾ കൈ കൊണ്ട് തള്ളി അകത്താക്കും.....operation ചെയ്യാതെ മടിച്ച് നടക്കുന്നു...ഇനി ചെയ്യണം....ഇടക്ക് ഹോമിയോ ട്രൈ ചെയ്തു....കുറഞ്ഞില്ല... operation ആണ് ലാസ്റ്റ് പ്രതിവിധി എന്ന് എല്ലാവരും പറയുന്നു.
@asif.cajman3501
@asif.cajman3501 Жыл бұрын
എന്റെ ഉമ്മന്റ അവസ്ഥ ഇങ്ങനെ വെച്ച് നിന്നും ഈ അടുത്ത് ഓപറേഷൻ ചെയ്യും
@gayathri-to2qw
@gayathri-to2qw Жыл бұрын
ഹെർണിയ വന്നാൽ വയറിൽ തൊടുമ്പോൾ വേദന ഉണ്ടാകുമോ
@aracraft208
@aracraft208 11 ай бұрын
Enikkum vayattil thodumbol murivulladh pole oru vedhanayund
@gayathrisb318
@gayathrisb318 10 ай бұрын
@@aracraft208 epol maariyoo
@gayathrisb318
@gayathrisb318 10 ай бұрын
Kaalilott tharipp anubhavapedarundo pls replyyy arenklm?
@shyammvkalladikode
@shyammvkalladikode 2 ай бұрын
അടിവയറിന്റെ വലതു വശത്തും പുറകിൽ ബട്ടക്കിന് മുകളിലും വേദന. കാലിനു കടച്ചിലും. കുനിയുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് തിരിയുമ്പോൾ ഒക്കെ ആണ് കൂടുതലും അനുഭവപ്പെടുന്നത്.
@doraff815
@doraff815 2 ай бұрын
Work out cheyyalundo daily
@user-cz3wx1sy2n
@user-cz3wx1sy2n 2 ай бұрын
Dr kando enikum engane und
@stonecraftdg8356
@stonecraftdg8356 6 ай бұрын
താഴെക്കാണുന്ന നമ്പർ നോക്കുമ്പോഴേക്കും മറ്റ് വീഡിയോകളുടെ പേരുകൾ വരുന്നു 😂😂
Inguinal hernia anatomy
14:24
Sam Webster
Рет қаралды 329 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 34 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 38 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН