വയലാർ കവിതകളുടെ സർഗ്ഗപ്രപഞ്ചം Part 1 : Dr. Sunil P Ilayidom

  Рет қаралды 35,044

biju mohan

biju mohan

Жыл бұрын

#sunilpilayidam #sunilpilayidom #vayalarramavarma #vayalar

Пікірлер: 30
@dinesanayyappath1220
@dinesanayyappath1220 9 ай бұрын
എല്ലാമലയാളിയുടെയും അഭിമാനമായ കവിയും, ചലച്ചിത്ര ഗാനരചയിതാവ് എന്നനിലയിൽ ഒരേയൊരാൾ ശ്രീ വയലാർ രാമവർമ്മ മാത്രം,,ഇന്ന് മഹാ കവികളുടെശരിയായ പേരുപോലും മലയാളത്തിൽ എഴുതാൻ പറ്റാത്തവർക്ക് പോലും,, വയലാർ എന്ന ഗന്ധർവ്വകവിയെ ഓർക്കാത്ത ദിനങ്ങൾ അത്തരമാളുകളുടെയും ജീവിതത്തിൽ ഉണ്ടായിട്ടില്ല അത്രമാത്രം ജനഹൃദങ്ങളിൽ ചിരപ്രതിഷ്ഠ നേടാനായി വയലാറിന്, 🙏
@rajamallifarmnursury7266
@rajamallifarmnursury7266 Жыл бұрын
എത്ര മനോഹരമായി സംസാരിക്കുന്നു
@saffarullah7636
@saffarullah7636 5 ай бұрын
ജയകുമാർ സാർ കൂടുതൽ വസ്തുതാപരമായി സംസാരിച്ചു. പരന്നു പോയി.വയലാറിനെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത് ആദ്യ പ്രഭാഷണത്തിലാണ്.
@harilalgopalannair1058
@harilalgopalannair1058 2 ай бұрын
വിജ്ഞാനപ്രദം 🙏
@baburajnair5304
@baburajnair5304 Жыл бұрын
പ്രമുഖ എഴുത്തുകാരൻ കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക് പറ്റിയ കഥയാണ്
@harikrishnanp3722
@harikrishnanp3722 Жыл бұрын
Thanks for uploading ❤️
@sadanandank.mkoderi3686
@sadanandank.mkoderi3686 Жыл бұрын
കാവ്യ ലോകങ്ങളിലേക്ക് കൈ പിടിച്ചു നടത്തുന്നു. മനോഹരം, മനോഹരം ❤️❤️❤️
@shafisharif6116
@shafisharif6116 Жыл бұрын
സുനിൽ മാഷിന്റെ speach കേട്ട്തുടങ്ങിയ ഞാൻ ഇപ്പോൾ ഒരുപാട് ചരിത്രങ്ങൾ കേൾക്കാനും വായിക്കാനും എന്റെ യുക്തിക്ക് ശെരി എന്ന് തോന്നുന്നത് ഉൾകൊള്ളാനും തുടങ്ങി...! മാഷിൽ കണ്ട പ്രത്യേകത എന്ത് രസമാ കേട്ടിരിക്കാൻ😊
@nithikj.8635
@nithikj.8635 Жыл бұрын
പുള്ളിയുടെ പ്രസംഗം നല്ലതാണ്. പക്ഷേ പുള്ളി രാഷ്ട്രീയം പറഞ്ഞാൽ അതോടെ തീർന്ന്.. 😃
@shafisharif6116
@shafisharif6116 Жыл бұрын
@@nithikj.8635 എല്ലാ രാഷ്ട്രീയക്കാർക്കും പൊളിയും സങ്കികൾക്ക് കുറച് കൂടുതൽ പൊളിയും 😁
@krisharis1963
@krisharis1963 Жыл бұрын
@@nithikj.8635 Cow dung assholes hate him
@nithikj.8635
@nithikj.8635 Жыл бұрын
@@shafisharif6116ആവശ്യമുള്ള ഒരു രാഷ്ട്രീയ വിഷയങ്ങളിലും ഇപ്പോൾ പുള്ളി അഭിപ്രായം പോലും പറയാറില്ല.
@pushpothamangp3413
@pushpothamangp3413 Жыл бұрын
@@nithikj.8635 pinvaathil niyamanam
@rajalakshmimadhu
@rajalakshmimadhu Жыл бұрын
🙏🙏🙏🌹
@dasfernandez1089
@dasfernandez1089 Күн бұрын
Vayalar & Changampuzha used to copy from English poets esp Romantics....this indéniable...
@subramaniank4107
@subramaniank4107 Жыл бұрын
ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ !
@shivbaba2672
@shivbaba2672 Жыл бұрын
If he speak against pinarayi EMS stalin north korea then he has some potential for free thinking
@rajendranpillai7613
@rajendranpillai7613 Ай бұрын
please don't deliver speech when u r intoxicated. I am proud enough to say that I was an ardent student of my dearest professor Sri M. Krishnan Nair Sir please son't defame him.
@krishnakumar-kr4ex
@krishnakumar-kr4ex 5 ай бұрын
Sunil , shitt...
@shivbaba2672
@shivbaba2672 Жыл бұрын
He is a stalinist 20 million genocide athiest, not a free thinker like neurons
@krishnakumar-kr4ex
@krishnakumar-kr4ex 5 ай бұрын
You are a fake 😂
@benoyphilip9628
@benoyphilip9628 4 ай бұрын
ഇയാള് മാങ്ങായെക്കുറിച്ചു പറയാൻ പറഞ്ഞപ്പോൾ ചക്കയേയും, ചക്കക്കുരുവിനെയും കുറിച്ച് പറയുന്നു.
@vasuck8162
@vasuck8162 Жыл бұрын
സുനിൽ മാഷിനെ നേരിൽ കാണണമെന്നുണ്ട്.. എന്ത് ചെയ്യും ഞാൻ കണ്ണൂർ ജില്ലക്കാരനാണ്. അദ്ദേഹത്തിന്റെ അഡ്രസോ . ഫോൺ നമ്പറോ കൈയ്യിലില്ല. sorry
@venugopalanpk1221
@venugopalanpk1221 Жыл бұрын
Sun I'll mash pathinettam thematic koodali varunnunde
@alexanderk6779
@alexanderk6779 Жыл бұрын
കാലത്തിൻ്റെ അനിവാര്യതയാണ് സുനിൽ മാഷ്
@trnair100
@trnair100 Жыл бұрын
Dr.Sunil Ilayidam 😀😀😀
@behappyandsafeandsecure
@behappyandsafeandsecure 3 ай бұрын
വയലാർ എഴുതിയ പലതും കവിതയല്ല തന്നെയുമല്ല തെറ്റുമുണ്ട്,,,2 തലമുറ കഴിഞ്ഞാൽ ഇവരെ ഓർക്കുമോ..അത്യാവശ്യം സംസ്കൃത ബോധം ഉണ്ടായിരുന്നു,,,
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 57 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
Vayalar enna Gaana Vasantham by Alamcode Leelakrishnan
1:49:20
തംബുരു Thamburu
Рет қаралды 30 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 57 МЛН