വയനാട്ടിലെ കാബേജ് തോട്ടം കാണാം..| CABBAGE FARM | Padavum parambum| Wayanad Vision

  Рет қаралды 4,830

Wayanadvision

Wayanadvision

7 ай бұрын

#malayalamnews #keralanews #cabbage #greenchilli #brinjal #farm
മക്കിയാടുള്ള പ്ലാന്റ് എ അഗ്രോ ഗാര്‍ഡന്‍ എന്ന തന്റെ നഴ്സറിയോട് ചേര്‍ന്നുള്ള 70 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കണ്ണിനും മനസ്സിനും വിസ്മയ ദൃശ്യമായി സുരേഷ് പച്ചക്കറി കൃഷിയൊരുക്കിയിരിക്കുന്നത്.
കാബേജ്,പച്ചമുളക്,വഴുതന,കപ്പ തുടങ്ങിയവയെല്ലാം ഇവിടെ വിളഞ്ഞുനില്‍ക്കുന്നു.എല്ലാ പച്ചക്കറികളും മികച്ച വിളവാണ് സുരേഷിന് നല്‍കുന്നത്....വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ നട്ട് വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കര്‍ഷകന്‍.....അടുത്തുള്ള ടൗണുകളിലെ പച്ചക്കറി കടകളിലേക്കാണ് സുരേഷ് തന്റെ പച്ചക്കറികള്‍ കൂടുതലായും വില്‍പ്പന നടത്തുന്നത്...ഇത് കൂടാതെ തോട്ടത്തിലെക്ക് നേരിട്ടെത്തുന്നവര്‍ക്കും ഫ്രഷ് പച്ചക്കറികള്‍ വാങ്ങാം....
By leasing 70 cents of land adjacent to his nursery called Makiyadu Plant A Agro Garden, Suresh has prepared vegetable cultivation as a sight for the eyes and mind.
Cabbage, green chillies, eggplant, kappa etc. are grown here.
സുരേഷുമായി കൃഷി വിശേഷങ്ങള്‍ പങ്കുവെക്കാം
PHONE: 90 20 83 63 49, 92 07 23 39 29

Пікірлер: 16
@sudeeppm3434
@sudeeppm3434
Good video 👍 ഈ തോട്ടത്തിലെ കപ്പ വിളവെടുപ്പ് കാണിക്കുമല്ലോ 🙏
@ptvlog6474
@ptvlog6474
സന്തോഷം നല്ല വിളവ് കിട്ടിയല്ലേ ഇത് ഗൾഫിൽ നിന്നും കാണുന്ന ഒരു വയനാട്ടു കാരൻ
@sbsb802
@sbsb802
സർക്കാരിന്റെ സഹായവും പിന്തുണയും 100%
@vinukappan5201
@vinukappan5201
വളരെ നല്ലൊരു വീഡിയോ അതിനനുസരിച്ച് കൃഷിയെ സ്നേഹിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കൃഷിക്കാരൻ അദ്ദേഹത്തിൻറെ ആഗ്രഹങ്ങൾ പൂവണിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@arundethan8367
@arundethan8367
കർഷകനും പ്രോഗ്രാം കവർ ചെയ്ത ടീമിനും എല്ലാവിധ ആശംസകളും 🎉🎉
@user-wx4fo1up9e
@user-wx4fo1up9e
ബ്രില്യന്റ് ഫാർമർ
@prashobjayakumar4856
@prashobjayakumar4856
❤❤
@saijujoseph2637
@saijujoseph2637
സൂപ്പർ 🎉🎉❤️❤️🌹🌹
@sheripanoli9520
@sheripanoli9520
❤❤❤❤❤❤💕💕💕💕
@josephsajan338
@josephsajan338
Looks very beautiful
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН