Vazhakkula | വാഴക്കുല | Changampuzha Krishna Pillai |

  Рет қаралды 231,088

Jyothibai pariyadath കാവ്യം സുഗേയം

Jyothibai pariyadath കാവ്യം സുഗേയം

8 жыл бұрын

കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam.blogspot.com/
. വാഴക്കുല -ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ ,നിങ്ങൾതൻ പിന്മുറക്കാർ ?
കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് kavyamsugeyam.blogspot.in/ കാണുക

Пікірлер: 91
@alokmohanmangatt5957
@alokmohanmangatt5957 3 жыл бұрын
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ? 🔥 രാധേട്ടൻ ദേവസ്വം മന്ത്രി ആയതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ ❤💙
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@shimyashiju6307
@shimyashiju6307 6 жыл бұрын
ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍.. പക്ഷെ ഒന്ന് പറയട്ടെ, വലിച്ചു നീട്ടി നീട്ടി പൊട്ടിപ്പോയി
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊😊😊
@dileepkumar8582
@dileepkumar8582 5 жыл бұрын
കവിതയിൽ ലീനമായ വൈകാരികത അനുഭവിപ്പിക്കാൻ കഴിയുന്നില്ല പദ്യം ചൊല്ലലല്ല കവിതാപാരായണം
@rajasekharan8693
@rajasekharan8693 5 жыл бұрын
പറയാനുള്ളത് താങ്കൾ പറഞ്ഞു കഴിഞ്ഞു
@muhammadyunus3344
@muhammadyunus3344 4 жыл бұрын
Angane parayaruth
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി കേൾവിക്ക്.
@babyrajan770
@babyrajan770 4 жыл бұрын
നന്നായിട്ടുണ്ട്.. കവിത ചൊല്ലേണ്ടുന്ന രീതി ഒന്നും എനിക്ക്‌ അറിയില്ല. ഒരു കാവ്യം ഒരു മനസ്സിലേക്ക് സംവദിക്കാൻ കഴിഞ്ഞാൽ അതു മഹത്തരം എന്നെ പറയാൻ ഉള്ളൂ.. അതു ഇവിടെ സാധിച്ചു.. നന്മകൾ നേരുന്നു...ജ്യോതി ചേച്ചി...💐
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
സ്നേഹം
@sakeesakee1
@sakeesakee1 8 жыл бұрын
വളരെ നന്നായിട്ടുണ്ട് പിന്നെ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഓ എൻ വി കുറുപ്പിന്റെ ഭൂമിയ്ക്ക് ഒരു ചരമഗീതം എന്ന കവിത ചേച്ചി ആലാപിച്ചത് വളരെ ഇഷ്ടപ്പെട്ടു എന്താപറയുക ആ മഹാനായ മനുഷ്യന്റെ വരികളും നിങ്ങളുടെ വളരെ മനോഹരമായ ആലാപനവും കൂടിയായപ്പോൾ തികച്ചും ഹൃദയത്തിൽ തൊട്ടു ചേച്ചിക്ക് ദൈവം നൻമകൾ മാത്രം വരുത്തട്ടെ എന്ന് ആശംസിക്കുന്നു
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
nandi Sakkeer nallavaakkukalkku.
@ravindrankg3907
@ravindrankg3907 7 жыл бұрын
Jyothibai Pariyadath
@sathyadasbiju4590
@sathyadasbiju4590 6 жыл бұрын
നല്ല കവിത
@vishnuar8892
@vishnuar8892 5 жыл бұрын
kavithakal
@junereny1885
@junereny1885 3 жыл бұрын
Nannayi padunnu
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thanks
@Minnuz_minnutty
@Minnuz_minnutty 3 жыл бұрын
സൂപ്പർ ആണ്. നല്ല കവിത ❣️🙏🙏🤝🌺💐
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@Minnuz_minnutty
@Minnuz_minnutty 3 жыл бұрын
@@KavyamSugeyamOfficial 𝙬𝙚𝙡𝙘𝙤𝙢𝙚
@pbsaji
@pbsaji 8 жыл бұрын
Jyothibai Pariyadhath: can you do thooma thedum than....
@KavyamSugeyamOfficial
@KavyamSugeyamOfficial 6 жыл бұрын
P.B Saji it is there in my blog.
@MsIrshad143
@MsIrshad143 6 жыл бұрын
ഗംഭീരം.. നന്ദി.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
welcome
@anitharadakrishanann5350
@anitharadakrishanann5350 4 жыл бұрын
Supper kavitha
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thanks
@gayathrykgireesh8383
@gayathrykgireesh8383 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😒😊
@eliasmariyamicheal875
@eliasmariyamicheal875 7 жыл бұрын
Samukaneethiyode oru chothyam .Kalakattathite neethi nishadam
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
yes
@harikumarpisharody
@harikumarpisharody 4 жыл бұрын
Nannayi
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
നന്ദി
@appuk8977
@appuk8977 4 жыл бұрын
സൂപ്പർ 😁😁😁🍫🍫🍫🍫🍫🍭🍭🍭🍭🍭🍬🍬🍬🍬🍬🍬🍡🍡🍡🍡🍡🍡🍡
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
😊
@ambikaunnikrishnan4593
@ambikaunnikrishnan4593 2 жыл бұрын
🙏🙏
@abdulrahmanck3221
@abdulrahmanck3221 Жыл бұрын
നല്ല കവിത
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
🙂
@sheenabaljith5700
@sheenabaljith5700 3 жыл бұрын
❤️
@letssee3985
@letssee3985 5 жыл бұрын
Wooow
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😀
@deepasaiprasad6662
@deepasaiprasad6662 5 жыл бұрын
Great,my I saw a drama about this in my daughters annual day!
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@ammusvs4283
@ammusvs4283 4 жыл бұрын
Super
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
Thanks
@eldhoksabu5744
@eldhoksabu5744 3 жыл бұрын
👍👍👍
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@user-wz3cr6rh7l
@user-wz3cr6rh7l 3 жыл бұрын
❤️❤️❤️❤️❤️❤️
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
❤️❤️
@kateooopblack2045
@kateooopblack2045 3 жыл бұрын
Perfect
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thank you
@respectriders3148
@respectriders3148 3 жыл бұрын
Ayn
@muhammadyunus3344
@muhammadyunus3344 4 жыл бұрын
Eee paraunha Aarkengilum kazhiumoo ingane paadaan 😒
@sudarsanputhoor9514
@sudarsanputhoor9514 4 жыл бұрын
Pls watch and share this beautiful poem kzfaq.info/get/bejne/hbZipsuW0Z7dpqM.html
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@annkurian8478
@annkurian8478 3 жыл бұрын
Beautiful!
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thank you!
@moideenvengara5257
@moideenvengara5257 3 жыл бұрын
👍👍👍👍👌🙂🙂👌💓💓💓💓
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊😊
@ARarar956
@ARarar956 8 жыл бұрын
great
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@Hitman-055
@Hitman-055 2 жыл бұрын
കവിത സൂപ്പർ പക്ഷേ ഇങ്ങനെയാണോ ആലാപനം ശുശ്രൂഷ എന്നു പോലും അറിയില്ല തമിഴ് ചുവ കടന്നു വരുന്നു എന്താണു സഹോദരി ഇങ്ങനെ
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
. നന്ദി സുഹൃത്തേ. താങ്കളുടെ ആരോപണങ്ങൾ ശ്രദ്ധാപൂർവം വായിച്ചു. അതിൽ അൽപമെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കവിത അറിയുന്ന ആരെങ്കിലും പറയട്ടെ. ഉദകക്രിയയും, ശുശ്രൂഷയും നമുക്ക് ശരിയാക്കാം .
@VenuGopal-fp2ws
@VenuGopal-fp2ws 5 жыл бұрын
Super lyrics.... big salule to great changampuzha.... !! pakshe valare mosamaya aalapanam.. kavithayude atmavu chornnupoyi
@harikumarpisharody
@harikumarpisharody 4 жыл бұрын
" മോശമായ ആലാപനം"... സുഹൃത്തേ ഹൃദയത്തിൽ കവിതയുള്ള ഒരാൾക്കും ഇതു പറയാനാവില്ല...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
വിമര്ശിക്കാനാണെങ്കിലും കവിത കേട്ടല്ലോ . നന്ദി
@harikumarpisharody
@harikumarpisharody 3 жыл бұрын
@@KavyamSugeyamOfficial അങ്ങയെ വിമർശിച്ചതല്ല... മനസ്സിൽ കവിതയുണ്ടെങ്കിൽ അതു ചൊല്ലിക്കേൾക്കുമ്പോൾ .. വിമർശിക്കാനാവില്ല..
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
@@harikumarpisharody ക്ഷമിക്കണം. ആ മറുപടി ശ്രീ വേണുഗോപാലിനുള്ളതായിരുന്നു . അതെ .മനസ്സിൽ കവിതയുണ്ടാവുക എന്നത് തന്നെയാണ് കാര്യം. വിമർശനങ്ങളെ അതിലെ സത്യസന്ധതയോടും ആത്മാര്ഥതയോടും സ്വീകരിക്കുന്നു. ഒന്നിലും അമിതമായ ആത്മവിശ്വാസം ഇല്ലാത്ത ഒരാളാവുമ്പോൾ പ്രത്യകിച്ചും അതാണ് ശരിയും. നല്ല വിമർശനങ്ങൾ ഇപ്പോഴും സർഗ്ഗാത്മകം ആണ്. അല്ലാത്തവയെ വേഗം തിരിച്ചറിയാം. അർഹിക്കുന്ന മട്ടിൽ അവയെ തള്ളുക എന്നല്ലാതെ ഒന്നും ചെയ്യാനില്ലല്ലോ. നന്ദി
@Msanuale
@Msanuale 3 жыл бұрын
Enkil onnu aalapiku..kelkatte..vaachakamadikkaan aarkum pattum..paadi nokku appo vivaramariyum
@harikumarpisharody
@harikumarpisharody 4 жыл бұрын
വിമർശന സുഹൃത്തുക്കളെ.... കവിത മനസ്സിൽ ഉണ്ടെങ്കിൽ നിങ്ങൾക്കിതു പറയുവാനാവുമായിരുന്നില്ല...
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
നന്ദി
@sajijoseph7292
@sajijoseph7292 6 жыл бұрын
nannayittundhu cheechi
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thanks
@freedomfight331
@freedomfight331 Жыл бұрын
ഇത് ചിന്ത ജെറോം കാണണ്ട.. അടിച്ചോണ്ട് പോവും.. 😣
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
🙂
@Hitman-055
@Hitman-055 2 жыл бұрын
ഉദകകൃയ്യയല്ല ഉദര കൃയ്യയാണ്/ മൊത്തം വാക്കുകളും തെറ്റായിട്ടാണു ആലാപനം
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
ഈ കമന്റ് Approve ചെയ്യാൻ കാരണം കവിത കേൾക്കുന്നവർ ഈ കണ്ട് captain America എന്ന ഈ സുഹൃത്ത് എത്രത്തോളം ദോഷൈക ദൃക് ആണെന്ന് മനസ്സിലാക്കട്ടെ എന്നതാണ്. നന്ദി സുഹൃത്തേ. താങ്കളുടെ ആരോപണങ്ങൾ ശ്രദ്ധാപൂർവം വായിച്ചു. അതിൽ അൽപമെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കവിത അറിയുന്ന ആരെങ്കിലും പറയട്ടെ. ഉദകക്രിയയും, ശുശ്രൂഷയും നമുക്ക് ശരിയാക്കാം .
@hippofox8374
@hippofox8374 5 жыл бұрын
vaazha....musa sapientem...bananana....poovan...kadali.njali poovan...etha...karpoorakadali...palayam kodan...aattu kannan..chaara kannan...vaazha pazham...tissuie culture vaazha...
@harikumarpisharody
@harikumarpisharody 4 жыл бұрын
കവി.താ പാരായണം ആസ്വാദ്യമായി.. അഭിനന്ദനങ്ങൾ... വിമർശന സുഹൃത്തുക്കളൊടൊരു വാക്ക്... കവിത മനസ്സിലുണ്ടെങ്കിൽ... സംഗീതവും ... താളവും വന്നു കൊള്ളും... കവിത മനസ്സിലില്ലെങ്കിൽ അവകൾ മനസ്റ്റിലുെണ്ടങ്കിലും കാവ്യാസ്വാദനം സാധ്യമാകണമെന്നില്ല...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thanks. that was my reply too
@unnikrishnanu8531
@unnikrishnanu8531 4 жыл бұрын
OMG
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
??
@vijayakumarkr2251
@vijayakumarkr2251 5 жыл бұрын
ഇതെന്താ കീർത്തനം ചൊല്ലലോ?
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
അതേല്ലോ ? കീർത്തനം ചൊല്ലൽ മുൻപ് കേട്ടിട്ടില്ല അല്ലെ?
@Safar1967
@Safar1967 5 жыл бұрын
ഗർജ്ജിക്കേണ്ട ഭാഗങ്ങൾ ചൊല്ലേണ്ട രീതി ഇതാണോ?....
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
ആണോ?
@mixsongs2938
@mixsongs2938 4 жыл бұрын
Not good
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@shibusheela961
@shibusheela961 4 жыл бұрын
ഇങ്ങനെയല്ല ഇത് ചൊല്ലുന്നത്
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
ano? pinne anganeyanu??
Vazhakkula Kavitha with Lyrics | Changampuzha Krishna Pillai
17:15
കവിതാരാമം - Kavitharamam
Рет қаралды 1 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Procrustes | Vayalar Kavithakal | V.Madhusoodanan Nair
13:43
musiczonesongs
Рет қаралды 764 М.
ചങ്ങമ്പുഴയുടെ വാഴക്കുല || ആദിമലയാളം|| ADILA KABEER
18:31
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31
Veenapoovu|വീണപൂവ് | Kumaran Asan (full text)
16:25
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 98 М.
M80 Moosa | വാഴക്കുല (Episode 285)
21:54
MediaOne Lite
Рет қаралды 1,2 МЛН