VAZHUNNOR Malayalam Movie | Part 04 | Suresh Gopi & Sangeetha | Action Thriller

  Рет қаралды 1,798,845

CINEMA KOTTAKA

CINEMA KOTTAKA

8 жыл бұрын

Watch VAZHUNNOR Malayalam Movie Part 04 Suresh Gopi & Sangeetha Action Thriller
Thevakattil Avarachan(Janardanan) is an established business man in a hilly town in central Travancore. Together with his six sons, he controls all businesses in the town. The family is known for its philanthropic efforts too.
Kuttappayi (Suresh Gopi), the protagonist of the story, is the youngest son who acts as the muscle of the family. Kuttappayi falls for the new teacher, Rabecca (Sangeeta) in the family owned school. After a brief romantic feud, the family arranges the engagement of the pair.
The story tenses as new businessmen arrives in the town to settle old scores with Thevakkattil family.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 236
@varunbabu3572
@varunbabu3572 Жыл бұрын
ജോഷി സാറിന്റെ സിനിമകളിലെ ഹനീഫക്ക എന്നും ഒരു അഴകാണ്
@saranyas1085
@saranyas1085 4 жыл бұрын
തേവക്കട്ട് അവറാച്ചന് ആറാമത് മകൻ ജനിച്ചത് മുതലാളി അറിഞ്ഞിലിയോ കുട്ടപ്പായി സൂപ്പർ
@rebinninanmathew9138
@rebinninanmathew9138 13 күн бұрын
V.up nlkioiiiiikhk➖😄😄😄🤣😄🤣🤣🤣🤣🤣🤣🤣🤣🐰💋🛵🛵🛵🎄🛵😄🤣🍯🤔🤔🤔💐💐🍯💐💐💐💐💐👁️🥻🤔🥻🤔💛🤔💋🎉🎉🎉🎈🎈🎈🎈🎈🎈🏖️🏖️🏖️🏖️🏖️🏖️🛵🛵🛵🛵🛵🛵🛵🛵💐💐🍯🛵🛵🎄🎄🎄🎄🎄🎄🎄🛵🏫🏫🏫🧗🏫🪷🪷🏫🏫🏫🏫🏫🍽️🔆🔆🪷🪷🔆🔆🏫🤔🎉🎉🎉💋😮 15:16
@irinjose6025
@irinjose6025 4 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് ഗോപി ഓൾഡ് ഫിലിം tv യിൽ വന്നാൽ കണ്ടിരിക്കും....കലിപ് ഡയലോഗ് പ്രസന്റേഷൻ.. അത് മമ്മൂട്ടി മോഹൻലാൽ ഒപ്പം തന്നെയോ ചിലപ്പോൾ കുറച്ചു മുകളിലോ അരിക്കും 👌
@ansarp4439
@ansarp4439 2 жыл бұрын
രാഷ്ട്രീയപരമായി എതിർപ്പുണ്ടെങ്കിൽ ആരോട് മൂവി കാണാൻ പാടില്ല എന്നുണ്ടോ.. പിൻ ആര് എന്ത് തന്നോട് പറഞ്ഞു
@rajanpillai529
@rajanpillai529 2 жыл бұрын
Very good allthe very BEST WISHSS
@aneeshaneeshkilimanoor7682
@aneeshaneeshkilimanoor7682 2 жыл бұрын
Ellavarudeyum mukalil thanneyanu
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Oppam onnum alla.. Angerde levelil mammottyo laalo ethilla, pratyekich kalipp, action scenes and dialogue
@mujeebc7234
@mujeebc7234 2 жыл бұрын
@@ansarp4439. ഇവൻ സങ്കി ആണ്
@AFSATHASSU
@AFSATHASSU Ай бұрын
അയ്യോ അലോഷീന്നാണെ... അയ്യോന്നുള്ളത് ഇനീഷ്യലാ...... അതുപോലെ കേൾക്കാൻ രസമുള്ള ഒന്നാണ് രാവണപ്രഭു വിലെ ഒരു ഡയലോഗ് ഹ ഹ ഹ കാർത്തികേയൻ മുതലാളിയോ.. ഹ ഹ ഹ കാർത്തികേയൻ അല്ല MN കാർത്തികേയൻ മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയൻ
@varunbabu3572
@varunbabu3572 Жыл бұрын
ബെന്നി p നായരമ്പലം ഇതുപോലെയുള്ള മാസ്സ് ഡയലോഗ്കളും എഴുതുമോ? 😊.. എന്തായാലും സൂപ്പർ ❤❤
@vishnuvision
@vishnuvision 5 жыл бұрын
എന്നാ ഈ ചങ്ങാതിടെ പേര്...? അയ്യോ അലോഷീന്ന് ആണേ.... അയ്യോ ഇനീഷ്യൽ ആണോ....? ആ എന്നാ എങ്കിലും ആവട്ട്... തേവക്കട്ട്കാർക്ക് flw 116 പോയാൽ ആനേടെ വാലിന്റെ അറ്റത്തെ ഒരു രോമം... അത്രെ ഉള്ളൂ... പക്ഷെ ആ രോമം കൈയ്യീ കിട്ടീന്ന് കരുതി ഒരുമാതിരി ആളെ ആക്കീട്ടുള്ള ഈ പരുപാടി ഉണ്ടല്ലോ അത് തന്റെ മറ്റേടത്തെ പിള്ളേർക്ക് മോണോആക്ട് ആയി പറഞ്ഞേച്ചാൽ മതി.... കേട്ടോടാ അയ്യോ അലോഷി . .....അപ്പൻ വാ..... ഊഫ്‌ ഇജാതി രോമാഞ്ചം.... സുരേഷേട്ടൻ കൊല മാസ്സ്
@devdas8596
@devdas8596 6 жыл бұрын
Punch Dialouges = Sureshgopi
@ajithkumaran9469
@ajithkumaran9469 2 жыл бұрын
അയ്യോന്ന് പറഞ്ഞത് initial ആണൊ... എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ dialogue. EXCELLENT 👏 👍
@ashwinsunny4u
@ashwinsunny4u 5 жыл бұрын
ഇങ്ങെര് കുറച്ച് സെലക്ടീവ് ആയിട്ട് ഫിലിം ചെയ്തിരുന്നേൽ ഇപ്പൊ മലയാള സിനിമയിലെ ആദ്യ 50, നൂറും ഇരുനൂറ് കൊടിയുമോക്കെ ഇങ്ങേരുടെ കൈയിൽ ഇരുന്നെനെ
@abelisac4971
@abelisac4971 4 жыл бұрын
Sathyam
@jittoroyputhusseril9805
@jittoroyputhusseril9805 4 жыл бұрын
Yes
@sheenabiju4922
@sheenabiju4922 4 жыл бұрын
സത്യം 100%
@jibin.rjibin.r5503
@jibin.rjibin.r5503 4 жыл бұрын
Ashwin Sunny sathyam
@musicallyamal20
@musicallyamal20 4 жыл бұрын
Ath onnumilla, theater collectionil Lalettane vellan malayalathil arumilla
@Gkm-
@Gkm- 6 жыл бұрын
കൊല മാസ് സുരേഷ് ഗോപി 💖💖
@sushmitaunni7862
@sushmitaunni7862 5 жыл бұрын
GK M Sureshgopi mass
@Gkm-
@Gkm- 5 жыл бұрын
@@sushmitaunni7862 അത് പറയാൻ ഉണ്ടോ
@le_ashkar3082
@le_ashkar3082 2 ай бұрын
@@sushmitaunni7862aysheri
@Ginsonthekkel
@Ginsonthekkel 4 жыл бұрын
വടക്കേ തല ശിവദാസൻ ഒരു രക്ഷേമില്ല 😃😃
@roopeshk9277
@roopeshk9277 4 жыл бұрын
Uff.... എന്നാ ഒരു ശബ്ദ ഗാഭീര്യമാ
@aruna9761
@aruna9761 3 жыл бұрын
mass dialogue delivery intensityil SG Kainje ollu ❤
@abelisac4971
@abelisac4971 4 жыл бұрын
ഇയാളെ മലയാള സിനിമ ശരിക്കും use ചെയ്തിട്ടില്ല... mass ki bab... 👍👍👍
@bilaljhon7661
@bilaljhon7661 4 жыл бұрын
Mass ke bapp mammukka mone
@zeus283
@zeus283 4 жыл бұрын
@@bilaljhon7661 ollakka
@bilaljhon7661
@bilaljhon7661 4 жыл бұрын
Sreehari Vs .enha kayyil vecho thallham.thrissur pole
@blackmamba9417
@blackmamba9417 4 жыл бұрын
@@bilaljhon7661 thekkotu thirinju ninna mathi athum paranje
@muhammedrashid4643
@muhammedrashid4643 4 жыл бұрын
@@blackmamba9417 .thekk ara ante thantha indo
@privateaccount1483
@privateaccount1483 Жыл бұрын
വടക്കേ തല ശിവദാസ് 1 കോടി😂
@faizalfaizy2796
@faizalfaizy2796 6 жыл бұрын
suresh gopi ippolum pazhayathupole sinimayil Thudarnnirunnenkil ithupolulla mass dayalogsum figthum romantikkum okke kasnaamayirunnu
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 жыл бұрын
Vannu
@rajeeshp7333
@rajeeshp7333 5 жыл бұрын
കേട്ടോടാ അയ്യോ അലോഷി
@roopakkarunakarannair6551
@roopakkarunakarannair6551 3 жыл бұрын
Janardanan sir, Suresh Gopi sir,Jagathy sir polichu. What an acting. Hats off.
@shafeekmuhammad5587
@shafeekmuhammad5587 4 жыл бұрын
SG🔥
@girisankargs6526
@girisankargs6526 3 жыл бұрын
ഏതായാലും പ്രകടനമൊക്കെ വളരെ നന്നായിട്ടുണ്ട്
@JK-wd9mb
@JK-wd9mb 3 жыл бұрын
11:51 sheshm nadathm...uff ena style look glamour...flame anu..ethupole kuruvachn vannal...endamoo...Pine box office
@ArunYakkara
@ArunYakkara 2 жыл бұрын
Suresh gopi is perfect for achayan roles.....Mammooty and mohanlal cannot match him in this role
@TheKalikalam
@TheKalikalam 4 жыл бұрын
Dialogue king- suresh gopi🥰
@bushrannn3315
@bushrannn3315 3 жыл бұрын
Wwww
@rajeshmtkm
@rajeshmtkm 2 жыл бұрын
Joshiy sir direction cheytha filmsil ettavum adhehathinu ishttam ethayirikkum ...
@bhb661
@bhb661 4 жыл бұрын
Kettodaa...IO Aloshii! Pinne ejjaathi BGM!!! Pwolichu!!!
@OneLove-rq4ie
@OneLove-rq4ie 4 жыл бұрын
Cheiyoru part kand movie motham pinnem kandavarundo🔥
@febzzff2003
@febzzff2003 Жыл бұрын
Ayyo Aloshi😂 initial ayyo😅
@yasirptmukkam3989
@yasirptmukkam3989 5 жыл бұрын
Jagathy chettanokke ithra maass aayi cheytha film vere undo..✌️✌️😎
@jafsalfunkie3507
@jafsalfunkie3507 5 жыл бұрын
ജാക്കി
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
പഴശ്ശിരാജ
@binubalakrishnans5242
@binubalakrishnans5242 4 жыл бұрын
സുരേഷ് ഗോപി.. 💖
@josephmathew6613
@josephmathew6613 2 жыл бұрын
ഏകദേശം ലേലം പോലെ തന്നെ എടുത്ത സിനിമ തന്നെ ആണ് ഇത്, സീൻസ് ഒക്കെ ചിലത് ഒക്കെ ഒരേ പോലെ ഉണ്ട്
@blackcats192
@blackcats192 2 жыл бұрын
Pratyekich suresh gopiyude perukal , same jeep, sfadikam George charrector.. climaxile thee..
@sanancs6889
@sanancs6889 4 жыл бұрын
സുരേഷേട്ടൻ
@jamshimfwa4373
@jamshimfwa4373 5 жыл бұрын
Ithenth kalippa Sureshetta
@girisankargs6526
@girisankargs6526 3 жыл бұрын
കുത്തി വാരിയെല്ല് ഒ ടിക്കാൻ തേവക്കാട്ട് ആണ്പിള്ളേർ ഉണ്ടായെന്നു മനസ്സിലായല്ലോ
@hareeshpootheri
@hareeshpootheri 5 жыл бұрын
വടക്കേതല ശിവദാസ് ഒരുകോടി
@nithulbabu1232
@nithulbabu1232 5 жыл бұрын
Poli
@rajeeshp7333
@rajeeshp7333 5 жыл бұрын
ലേലം വിളിക്കുന്ന സീൻ ലേലം എന്ന സിനിമയിൽ രൺജി പണിക്കർ എഴുതുകയാണങ്കിൽ എന്തായിരിക്കും
@Paul-qe1jn
@Paul-qe1jn 5 жыл бұрын
Njan ippo athorkkaayrnu. Lelam ennu cinema ykk peru ittitt, athil lelam kandilla. Athinte baakki pole und ee scene kanditt.
@roshanjoseph3706
@roshanjoseph3706 5 жыл бұрын
Athu chitreekarichittellannalle uullu.lelam moviede climaxil lelam nadathunnathine patti parayunnundallo...
@blackcats192
@blackcats192 5 жыл бұрын
lelathinte thalennal allarum kudi figtayi villanmarellam chathat..
@aneeshchikku9022
@aneeshchikku9022 5 жыл бұрын
@@roshanjoseph3706 1f
@Ajithkumar-vf4yg
@Ajithkumar-vf4yg 4 жыл бұрын
@@Paul-qe1jn lelathine kurich und climax kand nokk
@navasvadakkan6666
@navasvadakkan6666 7 жыл бұрын
superb dialogue. ..
@jithinkuttanjithinkuttan3322
@jithinkuttanjithinkuttan3322 6 жыл бұрын
Super hit fight
@milank2204
@milank2204 6 жыл бұрын
Ithanda Massssss
@sibimudheer1849
@sibimudheer1849 8 жыл бұрын
Super dialogue ....wow😱😱😱
@AnuAnu-tt5jd
@AnuAnu-tt5jd 5 жыл бұрын
Mass scene
@algaming2510
@algaming2510 2 жыл бұрын
Nf വർഗീസ് നല്ലവൻ ❤️
@favascrz3865
@favascrz3865 4 жыл бұрын
3:45 bgm 🔥🔥🔥
@ajithvelayudhan3453
@ajithvelayudhan3453 3 жыл бұрын
Love u Sureshettaa ummaa...kalipp aayal ettante aduth ethilla oruthanum
@shabeervp795
@shabeervp795 4 жыл бұрын
അയ്യോ അലോഷി...
@user-jt5st6hy9r
@user-jt5st6hy9r 2 жыл бұрын
വടക്കേതല ശിവദാസ് ഒരു കോടി 😜..
@roshantheone2005
@roshantheone2005 2 жыл бұрын
cochin haneefa! what an acting!
@joiesjoseph6011
@joiesjoseph6011 5 жыл бұрын
Super fight scene
@AnV-jg1fr
@AnV-jg1fr 8 ай бұрын
Saikumar nte entry ❤
@stephin571
@stephin571 28 күн бұрын
🎉
@sushmitaunni7862
@sushmitaunni7862 6 жыл бұрын
super film
@inquilabzindagi2289
@inquilabzindagi2289 2 жыл бұрын
"ചേച്ചി ഹമ്മേ.... ബോമ്മേ"😡👎 ഓവർ ന്നു വെച്ചാ മഹാ ഓവർ 🤮
@sujithsudarshan6962
@sujithsudarshan6962 2 жыл бұрын
Poda maii.. Ni kananda
@ajinltfs2922
@ajinltfs2922 5 жыл бұрын
സുരേഷേട്ടൻ മാസ്സ്
@melwinsunny2321
@melwinsunny2321 7 жыл бұрын
kidilan 👌 dialouge
@shoukkathalitayyil977
@shoukkathalitayyil977 5 жыл бұрын
super
@shoukkathalitayyil977
@shoukkathalitayyil977 5 жыл бұрын
super 🙂🙂🙂
@user-zn4bw9hn1n
@user-zn4bw9hn1n 5 жыл бұрын
Suresh gopi kola mass
@rabeeh.p7798
@rabeeh.p7798 4 жыл бұрын
VAZHUNOOR VS LELAM
@nithintk5970
@nithintk5970 3 жыл бұрын
ജഗതി ചേട്ടനും കൊള്ളാം
@amalkrishnaakr6692
@amalkrishnaakr6692 2 жыл бұрын
21.25 best part of this movie bgm വേറെ level
@dileepparameswaran4455
@dileepparameswaran4455 4 жыл бұрын
21:27 Sureshettan mass
@joelshaji177
@joelshaji177 2 жыл бұрын
Please upload vazhunnor full movie clear print
@87MEDIA
@87MEDIA 4 ай бұрын
മലയാള സിനിമ യിൽ ഏറ്റവും ഗ്ലാമർ ഉള്ള നടൻ... ശ്രെദ്ധിച്ചിരുന്നു എങ്കിൽ.... പൊളിച്ചേനെ ❤️
@sacchin1271
@sacchin1271 4 жыл бұрын
ലേലം വിളിയിൽ കസറിയത് രാവണപ്റഭു ആണ്
@sacchin1271
@sacchin1271 4 жыл бұрын
@@user-id7wh3cy8s അതിപ്പോ...അൽക്കുൽത്തായല്ലോ
@RahulRaj-mk6fx
@RahulRaj-mk6fx Ай бұрын
ചുമ്മാ ഞഞ്ഞാ പിഞ്ഞാ വിളി വേണ്ടെന്ന് പറഞ്ഞേക്ക് പോളേട്ടനോട്. ആരെന്തു വിളിച്ചാലും നേരേ ഡബിൾ 😅
@joshuarocky1274
@joshuarocky1274 4 жыл бұрын
Kettoda ayyo aloshi..
@roopeshpoonthodan3190
@roopeshpoonthodan3190 Жыл бұрын
കെട്ടോട അയ്യോ അലോഷി ⚡⚡
@jithinkuttanjithinkuttan3322
@jithinkuttanjithinkuttan3322 6 жыл бұрын
Kuttapayi
@nowyorkdood6172
@nowyorkdood6172 4 жыл бұрын
50 ലക്ഷം കൊടുത്ത സീൻ 🤣🤣🤣🤣😂😂
@suhailmohd1838
@suhailmohd1838 3 жыл бұрын
Œjkkoik ☺️🙏 🥰 🥰
@sanancs6889
@sanancs6889 4 жыл бұрын
വടക്കേതല ശിവദാസ് 1 കോടി
@kannan6927
@kannan6927 2 жыл бұрын
Super movie.
@ansarikh7135
@ansarikh7135 Жыл бұрын
അവറാച്ഛൻ 1-)o ക്ലാസ്സിൽ തോൽക്കാഞ്ഞത് നന്നായ് 😂
@Naveenkumar-gb4jw
@Naveenkumar-gb4jw 4 жыл бұрын
FLW 116 ❤💙💛💚
@eldomcherian2187
@eldomcherian2187 3 жыл бұрын
Bgm 1:10 to 1:40 ente പൊന്നോ 🥰🥰
@shibinasa1258
@shibinasa1258 2 жыл бұрын
വാഴുന്നോർ 👌👌👌ആനക്കാട്ടിൽ
@Machine_heartz
@Machine_heartz 7 ай бұрын
Action king sureshettan 🔥🔥🔥
@nikhillal5636
@nikhillal5636 3 жыл бұрын
ജോഷി 🔥🔥🔥🔥
@joelshaji177
@joelshaji177 2 жыл бұрын
Please upload lelam climax fight scene
@mariapeter3343
@mariapeter3343 5 жыл бұрын
Nye punyalacha... 50 koduthirunnel AMBULANCE vilikendi vannane !!😁😂😂😉😉
@NITHIN-uy6lx
@NITHIN-uy6lx 4 жыл бұрын
Maria Peter
@jomathew3689
@jomathew3689 5 жыл бұрын
2:07
@Mindbridgeofabhijith1990..
@Mindbridgeofabhijith1990.. 4 жыл бұрын
2020
@rudransoman3403
@rudransoman3403 5 жыл бұрын
Super
@jithinkuttanjithinkuttan3322
@jithinkuttanjithinkuttan3322 6 жыл бұрын
Appumyichayananiko
@shamsudeenalishamsudeen9318
@shamsudeenalishamsudeen9318 4 жыл бұрын
തെക്കേത്തല ശിവദാസൻ 2 കോടി രൂപ
@deepakcr7774
@deepakcr7774 3 жыл бұрын
Vadakkethala
@vaisakhmuthuz8714
@vaisakhmuthuz8714 Жыл бұрын
21:34 പൊളി ❤
@tragedyQUEEN
@tragedyQUEEN Ай бұрын
Cochin Haneefa what a performer!!
@jithinkuttanjithinkuttan3322
@jithinkuttanjithinkuttan3322 6 жыл бұрын
Yichayanchallu
@shiyasrahim8078
@shiyasrahim8078 4 жыл бұрын
Ejjathi movie 🔥🔥
@Sureshgopivipi
@Sureshgopivipi 4 жыл бұрын
Mass ki baap
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
Saikumar super
@jithinkuttanjithinkuttan3322
@jithinkuttanjithinkuttan3322 6 жыл бұрын
Yanthayiludaparu ayoaloshinanaayoyanthaenshalano apovaratadaayoaloshi
@jerinjoemathew1362
@jerinjoemathew1362 2 жыл бұрын
21:25 super
@krishnenduaneesh6273
@krishnenduaneesh6273 4 жыл бұрын
Kochin haneef 😀😜😜
@winsonthomas1379
@winsonthomas1379 3 ай бұрын
അലോഷി 🔥🔥🔥🔥
@jithinkuttanjithinkuttan3322
@jithinkuttanjithinkuttan3322 6 жыл бұрын
Keerikyathravanam
@prabimon007
@prabimon007 2 жыл бұрын
Idupolulla movies ennaanappaa iniii
@rajeeshp7333
@rajeeshp7333 4 жыл бұрын
ഗർജ്ജിക്കുന്ന സിoഹം.
@joelshaji177
@joelshaji177 4 жыл бұрын
3:38 mass 🔥🔥🔥🔥🔥🔥SG
@user-hh2np9ot1l
@user-hh2np9ot1l 2 жыл бұрын
അയ്യോ അലോഷി ഇനിഷലാണോ
@SRR855
@SRR855 2 ай бұрын
SG❤
@freestyle.00
@freestyle.00 9 ай бұрын
Etrathqvana kandenarinjoodaa enaaĺum veendum veendum kannum
@sayoojak3931
@sayoojak3931 2 жыл бұрын
3:21 👌🏻👌🏻👌🏻👌🏻
@KOKKADY
@KOKKADY 3 жыл бұрын
❤🍻
@nithinsomarajan2356
@nithinsomarajan2356 6 жыл бұрын
ee cinemayum vallyeattanum,ipo chydaenkil aarokhae aayirikhum cast
@roshanjoseph3706
@roshanjoseph3706 5 жыл бұрын
Ithokke ipozhathe pillare kond edutha pongillaaa...atinu mammokkem sureshettanum thanne venam..
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 6 МЛН
SAGAR ALIAS JACKY Reloaded TRAILER
3:23
AZI
Рет қаралды 72 М.
Commissioner | Malayalam Full Movie | Suresh Gopi | Shobana | Ratheesh
2:46:33
POV Joy Hero | Episode 16 Inside Out 2
0:15
GeMiN YT
Рет қаралды 7 МЛН
«Пранк от мамы» 😍 | #shorts
0:51
Филипп
Рет қаралды 1,4 МЛН
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 34 МЛН