Vazhuthana Latest Malayalam Short Film| Rachana Narayanankutty | Alexander

  Рет қаралды 4,720,432

Team Jango Space

Team Jango Space

4 жыл бұрын

Direction : Alex
Producer : Justin Jose
DOP : jiju Sunny
Stort & Screenplay :Syam Varkala
Music : Ronnie raphel
Editor & DI :Pradeep Shankar
Production Controller : jayasheelan Sadanandan
Production Exe :Deepu thiruvallam
Asso Direction : Subhash Elambal
Art : Rishi
Art Asso : Pradeep
Make Up : Baiju balaramapuram
Costume : Dhanya balakrishnan
Assi Dir : Shammas
stills : Ajesh Avani
Sub Title :Dr Jubi
VFX & Designs : Mithun Nair,Anandha Krishnan,Lincy
Studio : Chithrajali & Mega Media
Mixing : Shankardas
Banner : karunya Matha Films.
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

Пікірлер: 5 300
@muhammednavaf8290
@muhammednavaf8290 4 жыл бұрын
ഇങ്ങനെ ഉള്ള short filim, filim, എന്നിവയിൽ മണിച്ചേട്ടന്റെ photo ഒന്നും കൊടുക്കരുത്. ഇതിനോട് യോജിക്കുന്നവർ like adikk
@suryasacs9516
@suryasacs9516 4 жыл бұрын
Baluchettane kanichathum nthinaa
@Bibin_soloman
@Bibin_soloman 4 жыл бұрын
Athu point
@ARUN-pl3qu
@ARUN-pl3qu 4 жыл бұрын
അതെ
@HARIHARAN.A
@HARIHARAN.A 4 жыл бұрын
👍👍👍
@Mallutripscooks
@Mallutripscooks 4 жыл бұрын
Mani and Balabhaskar acted and done music to the director's first film Ambulance
@lalkrishna5895
@lalkrishna5895 4 жыл бұрын
ഡിറക്ടറിനെ ആരും തെറി പറയരുത്... അവന്റെ വീട്ടുകാർക്ക് വിശക്കുമ്പോൾ വരുന്ന expression കണ്ടു inspire ആയി ചെയ്തത് ആണ് അവൻ
@vineeshv2266
@vineeshv2266 4 жыл бұрын
Ath point...
@nihaan1000
@nihaan1000 4 жыл бұрын
കലക്കി
@rosh__________________________
@rosh__________________________ 4 жыл бұрын
nyc ആയിട്ട് അടിച്ച് വായിൽ കൊടുത്ത അനക് ഇരിക്കട്ടെ ഒരു like❤
@tbm8767
@tbm8767 4 жыл бұрын
@@shadowishere_ തീർച്ചയായും സഹായിക്കാം but ഒരു പാലമിട്ടാൽ തിരിച്ചും വേണമെന്ന് മാത്രം
@tbm8767
@tbm8767 4 жыл бұрын
ഓഓഓഓ അപ്പൊ അങ്ങനെയാണ്... അപ്പൊ ആ story നടന്നൊരു സംഭവം ആണല്ലേ
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*പിന്നേം പിന്നേം വരുന്നു കമന്റ്സ് വായിക്കുന്നു നിർവൃതി അടയുന്നു തിരികെ പോകുന്നു ആഹാ എത്ര മനോഹരമായ ആചാരങ്ങൾ* 🤣
@kadharandicherykadhar2315
@kadharandicherykadhar2315 4 жыл бұрын
Ty
@crystalgraficz
@crystalgraficz 4 жыл бұрын
ഞാനും 😆
@jayadeepdreams
@jayadeepdreams 4 жыл бұрын
VISHNU- കുമ്പിടി 👍
@vismayaarun1376
@vismayaarun1376 4 жыл бұрын
Haha😃
@nijeeshmala2984
@nijeeshmala2984 4 жыл бұрын
നുമ്മളും😂😂😂
@ananduajay3259
@ananduajay3259 4 жыл бұрын
എനിക്ക് ഏറ്റവും സന്തോഷം ഇൗ കമന്റ് ഒക്കെ വായിക്കുമ്പോഴാണ്.😂😂😂
@jayadeepdreams
@jayadeepdreams 4 жыл бұрын
Anandu Ajay me tooo 👍
@rajeedkannur3654
@rajeedkannur3654 4 жыл бұрын
Anandu Ajay anikum
@jinoyk183
@jinoyk183 4 жыл бұрын
enikyum
@_sineesh
@_sineesh 4 жыл бұрын
Enikum😄😄
@syamkumarna6924
@syamkumarna6924 4 жыл бұрын
വഴുതനയ്ക്ക് മറുപടി kzfaq.info/get/bejne/mL6peJtp0s6bo40.html
@user-gv2yp4mc5k
@user-gv2yp4mc5k 4 жыл бұрын
ആദ്യം തുപ്പൽ തുടക്കേണ്ടത് ഇതിന്റെ മേക്കേഴ്സ് തന്നെ ആണ്... നിങ്ങൾ ഒരു സ്ത്രീ വിശക്കുന്ന വയറിന് ഭക്ഷണം കണ്ട ഭാവങ്ങൾ അല്ല ആ കഥാപാത്രത്തിന് കൊടുത്തത്. മാർക്കറ്റിങ്ങിന് വേണ്ടി മാത്രം മനപ്പൂർവ്വം തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഛേഷ്ഠകൾ ആണ് കൊടുത്തത്... നായികയുടെ സ്വയംഭോഗം കാണുവാനല്ല ആ ഒരു ടീസറിൽ കൊടുത്ത കാര്യങ്ങളെ എങ്ങനെ ജസ്റ്റിഫൈ ചെയ്തു ഒരു മികച്ച സൃഷ്ടി അല്ലെങ്കിൽ ഒരു വേറിട്ട ചിന്ത നിങ്ങൾ കാണിക്കും എന്ന കൗതുകത്തോടെ ആണ് വന്നത്...നീട്ടി ഒരു തുപ്പ് എന്റെ വക കൂടി വച്ചോളൂ
@arundefence
@arundefence 4 жыл бұрын
Cheta ee coment onnu edukuane
@AbhijithPrakash
@AbhijithPrakash 4 жыл бұрын
Parayan vanna karyam ✌✌✌
@mayas5111
@mayas5111 4 жыл бұрын
athathre ullu....Njngalallo ningalalle...
@Amrithaathma
@Amrithaathma 4 жыл бұрын
Parayan vannath
@abhinandb6390
@abhinandb6390 4 жыл бұрын
നല്ല സങ്കടം ഉണ്ടല്ലേ
@aneesh88
@aneesh88 4 жыл бұрын
സംവിതായകനെ പഞ്ഞികിടുന്നത് കാണാൻ വന്നവർക്ക് ലൈക് അടിക്കാനുള്ള കമ്മൻറ് 😁
@babunoufal9712
@babunoufal9712 4 жыл бұрын
സ്വന്തം വീട്ടിലെ കോഴിയെ കറിവെച്ച് കൊടുക്കണം കുട്ടിക്ക്, അല്ലാതെ ആരാന്റെ വീട്ടിലെ വഴുതന മോഷ്ഠിച്ചിട്ടല്ല സ്വന്തം മക്കളെ തീറ്റിക്കേണ്ടത്
@vishnumohan1627
@vishnumohan1627 4 жыл бұрын
Ejj marana mass anu
@kpgtravelchef8414
@kpgtravelchef8414 4 жыл бұрын
Super
@vaisakhv7269
@vaisakhv7269 4 жыл бұрын
machanae pwoli
@syamkumarna6924
@syamkumarna6924 4 жыл бұрын
kzfaq.info/get/bejne/mL6peJtp0s6bo40.html വഴുതനയ്ക്ക് മറുപടി
@niyasummer4940
@niyasummer4940 4 жыл бұрын
Chilappo vegetarian aayirikum😆
@ranjushi5441
@ranjushi5441 4 жыл бұрын
comment vayichu chirikan vannavar like😂😂😂😂
@user-lk8nd3tu2l
@user-lk8nd3tu2l 3 жыл бұрын
😂😂😂
@amalpc8477
@amalpc8477 3 жыл бұрын
@@user-lk8nd3tu2l 🥺
@confidab4u180
@confidab4u180 3 жыл бұрын
Vazhuthananga ishtam alle
@sabeeshsathyan8220
@sabeeshsathyan8220 3 жыл бұрын
@@user-lk8nd3tu2l aha orennum edutho avishaym varum hehehhe
@omanakuttangopinath5480
@omanakuttangopinath5480 3 жыл бұрын
9048405660
@ayoobkhan7566
@ayoobkhan7566 4 жыл бұрын
Ubaid ഇക്കാടെ troll കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ 😅😅😆
@MrKittoos
@MrKittoos 4 жыл бұрын
ഇതാണ് മാർക്കറ്റിങ് രചന നാരായണന്‍കുട്ടിയുടെ ട്രന്‍ഡിങ്ങായ വഴുതനയെന്ന ഷോട്ട് ഫിലിം കണ്ടൂ.വിശപ്പിനാല്‍ അയല്‍പക്കത്തെ വഴുതന മോഷ്ട്ടിച്ച് കുട്ടിക്ക് കറിയുണ്ടാക്കി കൊടുക്കുന്ന വീട്ടമ്മ ഇതാണ് കഥ.വീട്ടമ്മ വഴുതന പറിക്കുമ്പോള്‍ മുഖത്ത് വന്ന എക്സ്പ്രെഷന്‍സ് മറിയ, രേഷ്മ, ഷക്കീല ത്രയങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. പറിച്ച വഴുതന കവക്കിടയില്‍തിരുകാന്‍ പറഞ്ഞ സംവിധായകന്‍റെ ബ്രില്ല്യന്‍സും കൂടി ചേരുമ്പോള്‍ വീട്ടമ്മയുടെ ഉദ്ദേശം സ്വയംഭോഗമാണന്ന് കാണുന്നവന് തോന്നണം.. ഈ സമയങ്ങളിലെ BGM പഴയ ഷക്കീല പടങ്ങളില്‍ നിന്ന് കടം കൊണ്ടതാണന്ന് തോന്നുന്നു.. മുറിക്കകത്ത് കയറി മകളെ ധൃതിപിടിച്ച് സ്കൂളിലേക്ക് അയച്ച് കട്ടിലില്‍ കിടക്കുന്ന വീട്ടമ്മ, അപ്പോഴും പഴയ ഭാവങ്ങള്‍ മുഖത്ത് മിന്നിമറയുന്നുണ്ട്. താക്കോല്‍ പഴുതിനെ സും ചെയ്ത് എറുമ്പ് കയറുന്ന ഷോട്ട് സംവിധായകന്‍റെ മറ്റൊരു ബ്രില്ല്യന്‍സായിരുന്നു. ഇത്രയും കണ്ടപ്പോള്‍ മലയാളീടെ സദാചാര ബോധത്തിന് മേല്‍വീഴാന്‍ പോകുന്ന ബോംബാണ് ഇതെന്ന് കരുതിപ്പോയി.പക്ഷെ നടന്നത്, അവിടുന്നെഴുന്നേറ്റ് വഴുതന കറിയുണ്ടാക്കി കുട്ടിക്ക് കൊടുത്തതിന് ശേഷം മിച്ചമുളളത് തിന്ന് വാ കഴുകി ജനലിലൂടെ നീട്ടി തുപ്പിയിട്ട്. പ്രേക്ഷകനോട് പറയുന്നു.. തുപ്പല് മുഖത്തായവര്‍ തുടച്ചോ എന്ന്...ആരാണ് മുഖം തുടയ്ക്കേണ്ടത്...? ലിംഗം കൊണ്ട് ചിന്തിക്കുന്നവരാണന്നാണ് സംവിധായകന്‍റെ അഭിപ്രായം. വഴുതനയെ ലിംഗത്തോട് ഉപമിച്ച് വീട്ടമ്മയുടെ വിശപ്പിന് ലൈംഗീകത നല്‍കി ഡബിള്‍ മീനിങ്ങോടെ മാര്‍ക്കറ്റ് ചെയ്ത സംവിധായകനല്ലേ മുഖത്തെ തുപ്പല്‍ തുടയ്ക്കേണ്ടത്.സദാചാരം പറയാനും മിനിമം യോഗ്യതവേണം, അതിവര്‍ക്കില്ലന്ന് തെളിയിച്ചു.ആ സ്ത്രീ ശരിക്കും സ്വയം ഭോഗത്തിനാണ് വഴുതന പറിച്ചതെങ്കില്‍ ഇവിടെ പൊട്ടുന്ന സദാചാര കുരുക്കളില് ‍സംവിധായകന്‍റെ പേരെഴുതി വെച്ചെനെ. പക്ഷെ ആ സ്ത്രീയെ ''നന്മരമാക്കി'' സ്വയം ഭോഗമൊക്കെ തെറ്റല്ലേ സേട്ടായീ എന്നുപറഞ്ഞ് പ്രേക്ഷകരെയെല്ലാം ഒളിഞ്ഞുനോട്ടക്കാരാക്കിയപ്പോള്‍ സ്മരിക്കപ്പെട്ടത് സംവിധായകന്‍റെ അപ്പനാണ്. സെക്സ് ടോയിസ് വില്‍ക്കുന്ന ഷോപ്പില്‍ ടോയി വാങ്ങാനെത്തിയവനോട് അവിടുത്തെ നടത്തിപ്പുകാരന്‍''തനിക്ക് അന്തസുണ്ടോടോ'' എന്ന് ചോദിക്കും പോലെയാണ് ഷോട്ട് ഫിലിം കാണുമ്പോള്‍ തോന്നുന്ന വികാരം. അവരുതന്നെ നായികയെക്കൊണ്ട് വഴുതനയെ നോക്കി പോണ്‍വീഡിയോയിലെ നടിയെപ്പോലെ കാമരസങ്ങള്‍ ആടിപ്പിച്ചിട്ട് , നമ്മളോട് അങ്ങനെയൊക്കെ ചിന്തിക്കുന്നത് മോശമല്ലേ എന്ന്.. എന്താലേ... ചുരുക്കി പറഞ്ഞാല്‍ ഊ%$^ ഉപദേശവും ഒരുമിച്ച്, അതാണ് വഴുതന..50 രൂപ കൊടുത്താല്‍ 5000 രൂപയുടെ എക്സ്പ്രെഷന്‍സിടുന്ന ആളാണ് രചന. വീട്ടമ്മയുടെ വിശപ്പിന്‍റെ ഭാവം രചനയുടെ കയ്യില്‍ കിട്ടിയപ്പോ ഇങ്ങനായതാണോ,അതോ രചനയുടെ ഭാവംകണ്ട് സംവിധായകന്‍ കഥ തിരുത്തിയതാണോ.. ആ തമ്പുരാനറിയാം.. ബൈ ദ ബൈ.. വഴുതന മോഷ്ട്ടിച്ചത് കറിവെച്ച് കുട്ടിക്ക് കൊടുക്കാനും മാത്രം പട്ടിണിയുളള ചേച്ചീയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിറയെ കോഴികള്‍.., ഒരെണ്ണത്തെ കറിവെച്ചാ കൊച്ചിന് കൊടുത്തിരുന്നേല്‍ ഇമ്മാതിരി എക്സ്പ്രെഷന്‍സിടേണ്ട ആവശ്യമുണ്ടായിരുന്നോ.. കടപ്പാട് Bibin Balakrishnan NB : പ്രായപൂർത്തിയാകാത്തവർ വീഡിയോക്ക് കീഴിൽ ഉള്ള കമന്റ്റ് വായിക്കരുത്.
@sarathmr7829
@sarathmr7829 4 жыл бұрын
Adipoli
@lidhina1516
@lidhina1516 4 жыл бұрын
പൊളിച്ച് 💓💓
@udaysj6758
@udaysj6758 4 жыл бұрын
Pwolii.👏👏👏
@milanjohnson97
@milanjohnson97 4 жыл бұрын
Kiduuuu
@arunchandran1939
@arunchandran1939 4 жыл бұрын
Supper
@artist.vinod4226
@artist.vinod4226 4 жыл бұрын
ഷോട്ട്ഫിലിം കാണുന്നതിനേക്കാൾ രസമുണ്ട് കമന്റ് വായിക്കാൻ😂😂😂
@revathygnair3113
@revathygnair3113 3 жыл бұрын
Exactly
@shabeersr5656
@shabeersr5656 4 жыл бұрын
*വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും....എന്നാലും ഇതുപോലാകുമോ...* 😫😜
@anjanaj5985
@anjanaj5985 4 жыл бұрын
🤣🤣🤣
@ravis.v2557
@ravis.v2557 4 жыл бұрын
😂😂
@mashalla123
@mashalla123 3 жыл бұрын
@@ravis.v2557 9 po thy
@shaimashaima9618
@shaimashaima9618 3 жыл бұрын
@A E അത് ശരിയാണ് ഈഷോർട് ഫിലിം ഷൂട്ട് ചെയ്തനേ നാലടി അടിക്കണം. ടൈറ്റില് വഴുതനങ്ങ കൊണ്ട് ഇവൾ എന്ത് ചെയ്യാൻ പോവുക യാ എന്നുള്ള ചോദ്യം ചോദിച്ചപ്പോൾ ഞാൻ കരുതി വഴുതനങ്ങ പറിച്ചിട്ട് അവളുടെ യോനിയിലേക്ക് കടത്താൻ പോവുകയായിരിക്കുമെന്ന്. അവൾ അവളുടെ കുട്ടിക്ക് സ്കൂളിൽ കൊണ്ടുപോകാൻ ഉപ്പേരി വെക്കാൻ വേണ്ടി പറിച്ച് അല്ലാണ്ട് വേറെ ഒന്നും അല്ലല്ലോ നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നു. അവൾക്ക് കാമം നോക്കിയിട്ട് അവൾ അവളുടെ അതിലേക്ക് തന്നെ കിടക്കാൻ പോവുകയാണെന്ന് ഒന്ന് പോടാ അവിടുന്ന്. ഇനി ഇതുപോലെയുള്ള ഷോർട്ട് ഫിലിംസ് ഒക്കെ പോസ്റ്റ് ചെയ്താൽ എല്ലാവരും കൂടി റിപ്പോർട്ട് അടിച്ചിട്ട് നിങ്ങളുടെ ചാനൽ പൂട്ടിക്കും കണ്ടോ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-go6ny1sn4g
@user-go6ny1sn4g 3 жыл бұрын
😂🤣😂🤣😂🤣😂🤣
@akshaymuraligeetha
@akshaymuraligeetha 4 жыл бұрын
ആരും തെറ്റിദ്ധരിക്കരുതെ അത് ഉപ്പേരി വയ്ക്കാൻ വഴുതന പറക്കുന്ന സാധാരണ മലയാളി വീട്ടമ്മയുടെ മുഖഭാവം ആണേ
@arjunjays5054
@arjunjays5054 4 жыл бұрын
@Vignesh Viki അവന്റെ വീട്ടിൽ ഇതായിരിക്കും പണി
@unnib1371
@unnib1371 4 жыл бұрын
@@vishnunathachary7686 samskaramillayma oru anthass aannenu vicharikkaruth...
@lio12345
@lio12345 4 жыл бұрын
സാധാ വീട്ടമ്മ അല്ല പട്ടിണി കിടക്കുന്ന വീട്ടമ്മ ആണെത്രെ
@vishnunathachary7686
@vishnunathachary7686 4 жыл бұрын
തെറി വിളിച്ചത് ആ സംവിധായകനെ ആണ്.
@akshaymuraligeetha
@akshaymuraligeetha 4 жыл бұрын
@@vishnunathachary7686 മഹാൻ ഇപ്പൊ എങ്കിലും പറഞ്ഞത് നന്നായി
@nabeelali690
@nabeelali690 4 жыл бұрын
ഇത്രയും വികാരത്തോട് കൂടി വഴുതനങ്ങ പറിച്ച ലോകത്തെ ആദ്യത്തെ പെണ്ണുമ്പിള്ള
@sachin7236
@sachin7236 4 жыл бұрын
😂😂
@rafeequebabi
@rafeequebabi 4 жыл бұрын
എജ്ജാതി റോബസ്റ്റ അയലൂ
@sreerag7671
@sreerag7671 4 жыл бұрын
😂😂sathyam
@nassaresmayil2257
@nassaresmayil2257 4 жыл бұрын
പട്ടിണി മാറ്റാൻ വഴുതനങ്ങ പറിച പറി പൊന്നോ, 🙏🙏🙏🙏
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
😂😂😂
@nijeeshmala2984
@nijeeshmala2984 4 жыл бұрын
രസകരമായ COMMENTS വായിക്കാൻ അവസരം തന്ന സംവ്യായകനോടുളള കൃതഘ്നത രേഖപ്പെടുത്തുന്നു 🤞🤞
@marbinmpeter6159
@marbinmpeter6159 4 жыл бұрын
വിശപ്പും പട്ടിണിയും വരുമ്പോൾ ഇങ്ങനെയുള്ള ഭാവങ്ങൾ ആദ്യമായിട്ടാ കാണുന്നെ...
@ajithgopi3460
@ajithgopi3460 4 жыл бұрын
0% content 40% adult references 30% over acting 30% director arrogance 👏👏👏👏👏👏
@El-Cesc
@El-Cesc 4 жыл бұрын
😂
@anjanaanju3384
@anjanaanju3384 4 жыл бұрын
Content ഇല്ലെന്ന് എനിക്ക് thonniyilla
@Bibincthomas
@Bibincthomas 4 жыл бұрын
100 % useless
@ajithgopi3460
@ajithgopi3460 4 жыл бұрын
@@anjanaanju3384 Ath nalla short films kaanathathinte aayirkum😂😂
@anjanaanju3384
@anjanaanju3384 4 жыл бұрын
Okay ഇനി മുതൽ iyaalepole നല്ല ഷോർട് ഫിലിം നെ മാത്രം സപ്പോർട്ട് cheytholam Santhoshaayinnu vicharikkunu
@uppoopanteradio922
@uppoopanteradio922 4 жыл бұрын
*ഉബൈദ് മച്ചാന്റെ ട്രോളാണ് എന്നെ ഇവിടെ കൊണ്ട് വന്നാക്കിയത്* 😝 എത്ര പേരുണ്ട് എന്നെ പോലെ? 🙈
@carbongamingff9527
@carbongamingff9527 4 жыл бұрын
Njan
@fasalurahman731
@fasalurahman731 4 жыл бұрын
ഉബൈദ് മച്ചാന്റെ ട്രോളിന്റെ നൂല് തരൂ....
@ssjdssjd
@ssjdssjd 4 жыл бұрын
Sabith kolathurnte kand vannatha
@vysakh9686
@vysakh9686 4 жыл бұрын
വഴുതന പറിക്കാൻ ഇട്ട എക്സ്പ്ര ഷന്റെ പകുതി ആ പലചരക്ക് കടക്കാരന്റെ അടുത്ത് കാണിച്ചിരുന്നെങ്കിൽ വഴുതനക്കു പകരം ഒരു അവിയലിനുള്ള പച്ചക്കറി തന്നാനെ!! 🤣🤣 രജനേ നീ ഒരു വികാരജീവിയാണ്!! ഉമ്മർ.jpg
@nijeeshmala2984
@nijeeshmala2984 4 жыл бұрын
അത് പോയന്റ്..... അടി മോനെ കൈ 🤚
@vysakh9686
@vysakh9686 4 жыл бұрын
@@nijeeshmala2984 ✋🤗
@suvinpiku2155
@suvinpiku2155 4 жыл бұрын
A Hodophile ഇജ്ജാതി കമന്റ്‌ പൊളിച്ചു 😂😂😂😂😂🤣🤣🤣
@nisamk3168
@nisamk3168 4 жыл бұрын
😆😆😅😅
@ahshan9t5
@ahshan9t5 4 жыл бұрын
🤣🤣
@aleenaartkerala947
@aleenaartkerala947 4 жыл бұрын
*വഴുതന എന്ന ഞങളുടെ സൂപ്പർ ഹിറ്റ്‌ നാടകത്തിനു ശേഷം രണ്ടാം പതിപ്പ് ഉടൻ വരുന്നു മരച്ചീനി.. അതാവുമ്പോൾ പറിക്കാൻ അൽപം കൂടി സമയം കിട്ടും എസ്പ്രഷൻ ഇട്ടു തകർക്കലോ... 😁*
@jafarashina7509
@jafarashina7509 4 жыл бұрын
😂😂😂
@jayadeepdreams
@jayadeepdreams 4 жыл бұрын
aleena art kerala 😂👍
@siyashememaheen9912
@siyashememaheen9912 4 жыл бұрын
Gud
@Aaron_nibin
@Aaron_nibin 4 жыл бұрын
Sooper
@itz.me_akhil
@itz.me_akhil 4 жыл бұрын
രചന കുറേ കഷ്ടപ്പെടും
@its_me_Sparco
@its_me_Sparco 4 жыл бұрын
ശക്കീല ഒക്കെ മൂഡായൽ പോലും ഇടത്ത Expression ഒക്കെ .. വഴുതനങ്ങ കട്ടു പറിക്കാൻ പോവുമ്പോൾ ഇട്ടാൽ... ആരായാലും ഇങ്ങനോക്കെ തന്നെ വിചാരിക്കു....
@abhishekmurali2035
@abhishekmurali2035 4 жыл бұрын
Point
@prathiushpp5950
@prathiushpp5950 4 жыл бұрын
😄😄😄
@ajasaju4552
@ajasaju4552 4 жыл бұрын
@ദി zohan correct
@hrithwikk2242
@hrithwikk2242 4 жыл бұрын
Ath thanne...ival aaan aa reethel act cheythath...
@AneesYusufOfficial
@AneesYusufOfficial 4 жыл бұрын
Report as sexual content, they should change the thread.
@989523079
@989523079 4 жыл бұрын
അവസാനത്തെ ടാഗ് ലൈൻ ഒരു പ്രേക്ഷകനെ തീർത്തും അപമാനിക്കുന്ന ഒന്നാണ്. എഴുത്തിൽ അല്പം നിലവാരം പുലർത്താം.
@sunisheaso
@sunisheaso 4 жыл бұрын
മുറ്റം നിറയെ കോഴികൾ, കോഴികൾക്ക് തിന്നാൻ ഗോതമ്പ് / അരി. അരഭിത്തിയിൽ രണ്ടു മുട്ട ഇരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?... 3:31 പക്ഷെ സ്വന്തം കൊച്ചിന് കഴിക്കാൻ ഒന്നുമില്ലത്രേ....
@jayadeepdreams
@jayadeepdreams 4 жыл бұрын
Akaasham Bhoomi 😂👍👍
@pramodak8063
@pramodak8063 4 жыл бұрын
Currect
@krishnadaskp21
@krishnadaskp21 4 жыл бұрын
മുട്ടയില്‍ ഒന്നും ഈ expression ഇടാൻ പറ്റില്ലല്ലോ
@arunmukkam674
@arunmukkam674 4 жыл бұрын
ആശയം സ്വാഗതാർഹമാണ് പക്ഷെ അവതരിപ്പിച്ച രീതി കുറച്ച് കടന്നു പോയ്. ആശയവുമായി ബന്ധമില്ലാത്ത സീനുകൾ നിറഞ്ഞതായിപ്പോയ്
@nidhinnellunni9654
@nidhinnellunni9654 4 жыл бұрын
ഷോർട്ട് ഫിലിം കണ്ടിട്ട് സംവിധായകന്റെ അപ്പനെ സ്മരിച്ചവർ ഇബാടെ like....
@ramsheedbinkabeer1425
@ramsheedbinkabeer1425 4 жыл бұрын
അടുത്ത വീട്ടിലേ വഴുതന മോഷ്ട്ടിച്ചാലും സ്വന്തം വീട്ടിലേ കോഴിയേ വെറുതേ വിട്ട ആ വലിയ മനസ്സ് അരും കാണാതേ പോവരുത്...
@trustingod9761
@trustingod9761 4 жыл бұрын
Chilapol chiken kazhikilayrukum
@ashwin5213
@ashwin5213 4 жыл бұрын
@@trustingod9761 അത് polichu
@chandra5412
@chandra5412 4 жыл бұрын
ചിക്കെൻ മസാല ഇല്ലായിരുന്നു സൂർത്തുക്കളെ...
@noufalk7676
@noufalk7676 4 жыл бұрын
വെജിറ്റേറിയൻ ആകും
@sanz7171
@sanz7171 4 жыл бұрын
😂
@user-fr7rb9ql4l
@user-fr7rb9ql4l 4 жыл бұрын
ഈ ഡയറക്ടറെ നേരിട്ടു കണ്ടാല്‍ ആഞ്ഞൊരു തുപ്പ് കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലൈക് ചെയ്യുക...
@navaneethnavanava2365
@navaneethnavanava2365 3 жыл бұрын
ഡയറക്ടർ അവളെ sex ചെയ്തു
@utopia3325
@utopia3325 3 жыл бұрын
Report cheyy
@jollycherian
@jollycherian 3 жыл бұрын
തുപ്പാനും മാത്രം എന്തിരിക്കുന്നു. സമൂഹത്തിന്റെ ചിന്താഗതി ആണ് മാറേണ്ടത്
@muhammedmurshide6198
@muhammedmurshide6198 4 жыл бұрын
അന്തസ്സ് വേണമെടാ അന്തസ്സ്. A പടം പിടിക്കുന്ന director മാർക്ക്‌ ഇതിലും അന്തസ്സ് ഉണ്ടാവും.
@jayadeepdreams
@jayadeepdreams 4 жыл бұрын
MUHAMMED MURSHID E correct 👍
@bibinvarghese146
@bibinvarghese146 4 жыл бұрын
What is the problem
@manasis5721
@manasis5721 4 жыл бұрын
കിട്ടിയ Expressions വച്ച് ഒരു പാലു കാച്ചിയട്ടുണ്ട്.', ' 😊😜തുപ്പൽ ചിലപ്പോ നാരായണൻകുട്ടിടെ മുഖത്താവും വീണത്🤣🤣
@palyboysimat7416
@palyboysimat7416 12 күн бұрын
😊hi😊hi😊
@saji3584
@saji3584 4 жыл бұрын
അച്ഛൻ പറഞ്ഞു ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാൻ പോകുന്നതാണെന്ന് 😂😂
@aswanthpp3764
@aswanthpp3764 4 жыл бұрын
😂
@francisgomas4780
@francisgomas4780 4 жыл бұрын
ഡയറക്ടറുടെ പെണ്ണുമ്പിള്ളയുടെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട് 😁😁
@sherlysantra7499
@sherlysantra7499 4 жыл бұрын
😁
@vinoopddso
@vinoopddso 4 жыл бұрын
😂😂😂😂
@reshmareshreshmaresh810
@reshmareshreshmaresh810 3 жыл бұрын
😂😂😂
@jobinmathew1907
@jobinmathew1907 4 жыл бұрын
അത്രയും പറമ്പും കുറെ കോഴിയും ഒള്ള അവക്ക് 4മൂട് കപ്പ വച്ചാൽ പോരായിരുന്നോ, വിശപ്പും മാറിയേനെ..പിന്നെ..
@khadeeja3342
@khadeeja3342 3 жыл бұрын
Kazhapum mariyena alle😌
@jagathytimes18
@jagathytimes18 4 жыл бұрын
കോഴിയെ വെട്ടി കറി വെച്ച് കൂടാരുന്നോ എന്ന് സംശയം ചോദിച്ചവരോട് ആ ഫാമിലി മുഴുവൻ വെജിറ്റേറിയൻ ആണ് എന്ന് ഡയറക്ടർ പറയാൻ പറഞ്ഞു
@jjjDM
@jjjDM 4 жыл бұрын
Vilkkaamallo 🙄🙄
@ahammedenaskh9582
@ahammedenaskh9582 4 жыл бұрын
😆😆
@noufalnoufalabdulklam8670
@noufalnoufalabdulklam8670 4 жыл бұрын
kozhiye thinnanda curry koottalloo...ipol veg aanenn parayunna palarum ingane aanu kazhikkunne
@wingsoffire3449
@wingsoffire3449 4 жыл бұрын
@@noufalnoufalabdulklam8670alpanmaar..😐😐 Veruthe baki ulore parayipikan
@sreejithhh
@sreejithhh 4 жыл бұрын
Love birds ishtam അല്ലാത്തത് കൊണ്ടാണ് കോഴിയെ വളർത്തുന്നത് എന്ന് ബോണി പറയാൻ പറഞ്ഞ്
@akhilna8229
@akhilna8229 4 жыл бұрын
Comment വായിച്ചു ചിരിക്കാൻ കയറിയ ഞാൻ 🥴🤣
@jijojo4937
@jijojo4937 4 жыл бұрын
Njanum😂😁😀
@alexkadathukaran4230
@alexkadathukaran4230 3 жыл бұрын
പട്ടിണിയും ദാരിദ്ര്യവും അനുതാപം അർഹിക്കുന്ന വികാരങ്ങളാണ് രുചികരമായ ഭക്ഷണത്തെ കാമത്തിന്റെ മണ്ണെണ്ണയൊഴിച്ചു ഭക്ഷ്യയോഗ്യമല്ലാതാക്കി കത്തിച്ച സംവിധായകൻറെ മുഖത്തേക്കാണ് ആദ്യം മനസിലെ മാലിന്യം കുലുക്കി തുപ്പേണ്ടത് . വീട്ടിലെ ഒരു വഴുതന പാടുപെട്ട് പറിക്കുന്ന നായികയുടെ മുഖത്തെ വികാരങ്ങൾ ഷക്കീലയെ ഓർമ്മപ്പെടുത്തുന്നതാണ് . സംവിധായകന്റെ മനസിലെ മാലിന്യം സമൂഹത്തിന്റെമേൽ കുടഞ്ഞിട്ടു "എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്നു തോന്നുമോ" എന്ന നിലപാടിൽ അവസാനിപ്പിച്ച സംവിധായകനോട് പുച്ഛത്തിൽ പൊതിഞ്ഞ സഹതാപം .....
@2oldforthisshit
@2oldforthisshit 3 жыл бұрын
Sathyam👍👍
@Jithuuthaman
@Jithuuthaman 4 жыл бұрын
*ഇനി പുള്ളികാരിയുടെ ആവിശ്യം കഴിഞ്ഞിട്ട് കൂട്ടാൻ വെച്ചതാണേലും ഒരു വെടിക്ക് 2 പക്ഷി*
@sherlysantra7499
@sherlysantra7499 4 жыл бұрын
😂😂😂
@ashmithkacheri5931
@ashmithkacheri5931 4 жыл бұрын
Ath njnum vicharchirn.. athaganan sadhyatha😃
@faiz-fu9ss
@faiz-fu9ss 3 жыл бұрын
@@ashmithkacheri5931 athe allathe veruthe expression iduvo?
@thanzirkabeer8145
@thanzirkabeer8145 4 жыл бұрын
*ഉബൈദ് ഇക്കാ കലിപ്പ് തീർത്തത് കണ്ടവർ ആരൊക്കെ* 😆
@Movie_frame_hunt
@Movie_frame_hunt 4 жыл бұрын
*Copy copy*
@AdarshTechVlogs
@AdarshTechVlogs 4 жыл бұрын
Ada mwonuse ❤️❤️❤️
@knrontech8072
@knrontech8072 4 жыл бұрын
Onju poyeda..Videonte thazhe like koduthittund..eni Evide enthina likane..
@MalluTrending7
@MalluTrending7 4 жыл бұрын
Asianet television awards Towel Dance Full Video വന്നിട്ടുണ്ട് എന്റെ പ്രൊഫൈൽ പിക്കിൽ ഒന്ന് ക്ലിക്ക് ചെയ്ത് കാണാം കണ്ടു നോക്ക് പൊളി ആണ്
@ajuajmal6964
@ajuajmal6964 4 жыл бұрын
M
@rakeshkr2341
@rakeshkr2341 4 жыл бұрын
ഒരു വഴുതന പറിക്കുന്നതിന് കോപ്പിലെ എക്സ്പ്രഷനും അശ്ലിലതയും ചേര്‍ത്ത് സ്ത്രിത്വത്തെ അപമാനിക്കരുത്
@jesonsamuel
@jesonsamuel 4 жыл бұрын
മകൾക്ക്‌ സ്കൂളിൽ ഉച്ചഭക്ഷണം കൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു അമ്മ ദാരിദ്രം കാരണം അപ്പുറത്തെ വീട്ടിൽ നിന്നും വഴുതനങ്ങ മോഷ്ടിക്കുന്ന രംഗം വളരെ നന്നായി അഭിനയിച്ച രചന നാരായണൻ കുട്ടിക്ക്‌ അഭിനന്ദനങ്ങൾ. സംവിധായകനുള്ള പ്രശംസ ആളുകൾ ശരിയായ അളവിൽ നൽകുന്നുണ്ടന്ന് അറിഞ്ഞതിൽ സന്തോഷം. രണ്ട്‌ പേരുടെയും പിതാക്കന്മാർ എപ്പോഴും സ്മരിക്കപ്പെടട്ടെ...
@arunvr777
@arunvr777 4 жыл бұрын
ആരും ഇവനെ തെറി പറയരുത്... പാവം കഴപ്പും വിശപ്പും തമ്മിൽ തെറ്റിപോയതാ ഇവന്
@farookmohamed626
@farookmohamed626 4 жыл бұрын
😂😂😂😂😂😂😂
@yahiyayasar
@yahiyayasar 4 жыл бұрын
😜😜😄
@vishnucdlm8994
@vishnucdlm8994 4 жыл бұрын
വിശക്കുമ്പോൾ വഴുതന പറിക്കാൻ വരുന്നവൾക്കാണോ ഷക്കീലയെ തുണ്ടു പടത്തിൽ വത്സനടിക്കുമ്പോഴുള്ള എക്സ്പ്രെഷൻ
@gtr_sport007
@gtr_sport007 4 жыл бұрын
😂
@sreejithpr2260
@sreejithpr2260 4 жыл бұрын
🤣🤣🤣🤣പറയാൻ ഇരുന്ന കാര്യം
@VISION9.2
@VISION9.2 4 жыл бұрын
വഴുതനങ്ങയോ, അല്ലെ വല്ല്യ കാaaaളമുണ്ടാവോ കൊണ്ടുപോയി ഉണ്ടാകു... 😏😏😏
@alanmathewalex1106
@alanmathewalex1106 4 жыл бұрын
🤣🤣🤣🤣
@shanu7690
@shanu7690 4 жыл бұрын
🤣🤣
@mohammedjasim560
@mohammedjasim560 4 жыл бұрын
ശരിക്കും ഈ സംവിധായകന്റെ മുഖത്തേക്കാണ് അവസാനം ആ തുപ്പൽ വീണത്, അത് അയാൾക്ക്‌ മനസ്സിലാകുമോ എന്നറിയില്ല...
@revathydevu6771
@revathydevu6771 4 жыл бұрын
*Short film boreaayal entha,ithinte comments🤣🤣chirich chirich oru vazhikkaai,ellarum pwoli👍*
@SatheeshKumar-yo8vf
@SatheeshKumar-yo8vf 4 жыл бұрын
Correct
@arshadnowshad2215
@arshadnowshad2215 4 жыл бұрын
വല്ല ചക്ക ആയിരുന്നെകിൽ എവിടെ കൊണ്ട് ഒളിപ്പിച്ചു വെക്കും
@sherlysantra7499
@sherlysantra7499 4 жыл бұрын
True
@sherlysantra7499
@sherlysantra7499 4 жыл бұрын
@@arshadnowshad2215 ahah
@kbsruthy5987
@kbsruthy5987 4 жыл бұрын
ഈ short filim കണ്ടു.. പകച്ചുപോയി.. പിന്നെ ഒന്നും നോക്കീല comments വായിച്ചു..director നെ പൊങ്കാല ഇടുന്ന എല്ലാവർക്കും ഓരോ like.. അല്ലപിന്നെ Non sense story
@sherlysantra7499
@sherlysantra7499 4 жыл бұрын
😁😁
@jagan8729
@jagan8729 3 жыл бұрын
ഞാൻ ഈ. ഷോർട് ഫിലിം. 27തവണ കണ്ടു 👍👌
@muhammedali3797
@muhammedali3797 3 жыл бұрын
@@sherlysantra7499 hi
@arunms2601
@arunms2601 4 жыл бұрын
ഉബൈദ് ഇക്കയുടെ ട്രോൾ വീഡിയോ കണ്ടിട്ടാണ് ഞാൻ ഈ ഷോർട്ഫിലിം കാണുന്നത് വഴുതനങ്ങ എന്നാ പേര് തന്നെ നമ്മളെ തെറ്റിദ്ധാരണയിലേക്ക് നയിക്കും പോട്ടെ സാരമില്ല ഒരു പേരല്ലേ , കുട്ടിയുടെ വിശപ്പുമാറ്റാനായി അയൽക്കാരന്റെ വഴുതന മോഷ്ടിക്കുന്ന അമ്മ. മോഷ്ടിക്കുമ്പോളുള്ള മുഖത്തെ വികാരമോ സണ്ണി ലിയോൺ ഒക്കെ സെക്സ് സിനിമകളിൽ പ്രകടിപ്പിക്കുന്ന ഭാവങ്ങൾ . വീടിന്റെ പുറത്തുവെച്ച നനഞ്ഞു കുളിരു കൊണ്ടുകിടക്കുന്ന വഴുതനങ്ങയുടെ ഞെട്ട് ഒഴികെയുള്ള ഭാഗത്ത്‌ കൈപത്തി കൊണ്ട് കവർന്നു പിടിക്കുമ്പോഴും ഉള്ള മുഖത്തെ ഭാവം ശ്രദ്ധേയമാണ് . എന്നിട്ടത് ഒളിപ്പിക്കാനെന്നോണം തുടകൾക്കിടയിൽ തിരുകി വെക്കുന്നതും സദാചാര ബോധത്തെ ചോദ്യം ചെയ്യുന്നു . നാളെ സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞ് മടി പിടിപ്പിച്ച കുട്ടിയെ വഴുതനങ്ങ പറിച്ചിട്ട് എല്ലാ ഭാവപ്രകടനങ്ങളും നടത്തിയ ശേഷം ഏകാന്തത ആഗ്രഹിക്കുന്ന സ്ത്രീ എന്ന മട്ടിൽ കള്ളം പറഞ് നിര്ബന്ധിച്ചു സ്കൂളിൽ അയക്കുന്ന വ്യാചേന കുട്ടിയ സ്കൂളിലേക്ക് പറഞ്ഞയക്കുന്നു.മകൾ പോയതിനു ശേഷം വാതിൽ അടച്ചു ഏകാന്ധമായി ഇരിക്കുന്ന നായിക നമുക്ക് ആദ്യം തന്ന സൂചനകളുടെ അവസാനം എന്താണെന്ന് കണ്ടറിയാനുള്ള പ്രതീക്ഷ നൽകുന്നു , നനഞ്ഞു കുളിരുകൊണ്ടുകിടക്കുന്ന താക്കോൽ ദ്വാരം നമ്മുടെ പ്രതീക്ഷകളെ കൂടുതൽ ദൃഢപ്പെടുത്തുന്നു. എന്നിട്ട് അവസാനം ഭർത്താവ് വിളിക്കുമ്പോൾ പട്ടിണിമാറ്റാൻ ആണ് ഇതെല്ലാം ചെയ്തതെന്ന് വീഡിയോ കണ്ടവരെ പറഞ്ഞ് ധരിപ്പിക്കുന്നു. എന്നിട്ട് ജനലഴികളിലൂടെ നീട്ടി തുപ്പിക്കൊണ്ട് മുഖത്ത് തുപ്പൽവീണവർ മാത്രം അങ്ങ് തുടച്ചെയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് അത്രേന്നെരം സദാചാരത്തിന് വിരുദ്ധമായി രംഗങ്ങൾകാഴ്ചവെച്ച അവർ മാന്യൻമാരും കണ്ടുനിന്ന നമ്മൾ സദാചാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരും . ഒരു പഴഞ്ചോല്ലുപോലെ വെടിപൊട്ടിച്ചവരല്ല അതിന്റെ ശബ്ദംകേട്ടവരാണ് കുറ്റക്കാർ. ഇത് പോലുള്ള ഇതിനപ്പുറവുമുള്ള 18+ വിഡിയോകൾ യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ നിരവതി കാണാം, പക്ഷെ ആ വീഡിയോ ഇടുന്നവരൊന്നും ഇത് പോലെ ചോറുണ്ണാൻ വിളിച്ചുവരുത്തിയിട്ട് ഇലയിട്ട് ഉപ്പു തുടങ്ങി ആവീൽ വരയുള്ള കറികൾ വിളമ്പി എന്നിട്ട് അവസാനം ചോറിനുവേണ്ടി ഇരിക്കുമ്പോൾ നിനക്ക് നാണമില്ലെടാ നാറി എന്ന് ചോദിക്കാറില്ല. മാർകെറ്റിംഗിന് വേണ്ടി ഒരു മടിയും കൂടാതെ എന്ത് വൃത്തികേടും ഷൂട്ട്‌ ചെയ്യുന്ന സംവിധായകൻ. പൈസക്ക് വേണ്ടി വഴുതനങ്ങ തിരുകുന്ന നടി. ഇത്തരം നിലവാരം കുറഞ്ഞ ഷോർട്ഫിലിമുകളിലേക്ക് ഒന്നും അറിയാത്ത കുട്ടികളെ വലിച്ചിഴച്ച് നാട്ടുകാർ നിങ്ങളെ വിളിക്കുന്ന തെറിയുടെ പങ്ക് അതുങ്ങളും കൂടി പറ്റണമല്ലൊ എന്ന ഒറ്റ വിഷമം മാത്രo ഒള്ളു.
@askarecosign7398
@askarecosign7398 4 жыл бұрын
Absolutely right statements dear..!
@arunms2601
@arunms2601 4 жыл бұрын
@@askarecosign7398 Thanks for your valuable reply
@lifeofshaay
@lifeofshaay 4 жыл бұрын
Well said 👌
@arunms2601
@arunms2601 4 жыл бұрын
@@lifeofshaay Thanks for your support bro✌️
@weldandcrafts8573
@weldandcrafts8573 4 жыл бұрын
അതും അധ്യാപിക ആയ നടിയാണ് ഈ ഓഞ്ഞ ഷൊർട്ഫിലിമിൽ കഷ്ടം
@murshiali1908
@murshiali1908 4 жыл бұрын
മലർന്ന് കിടന്ന് തുപ്പിയിട്ട് എന്തിനാ ഞങ്ങളോട് തുടക്കാൻ പറയുന്നേ 🤔🤔🤔
@anandhupeethambaran1067
@anandhupeethambaran1067 4 жыл бұрын
Murshi Ali 😂😂😂
@hilalmb7358
@hilalmb7358 4 жыл бұрын
ithilum nalla marupadi swopnanglil mathram
@elizabethsebastian.8316
@elizabethsebastian.8316 4 жыл бұрын
പൊളിച്ചു.... 😆😆
@ream_catcher7958
@ream_catcher7958 4 жыл бұрын
Ejjati rply
@vishnuvettinal5123
@vishnuvettinal5123 4 жыл бұрын
Nice comments man
@Rasjith007
@Rasjith007 4 жыл бұрын
വിശപ്പിനു പുതിയ എക്സ്പ്രെഷൻ നൽകിയ അങ്ങു മഹാൻ ആണ്😂😂😂😎😎😆
@rainboyrainboy2537
@rainboyrainboy2537 4 жыл бұрын
വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചു ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒപ്പം രജനി ചേച്ചിക്കും വളരെ മനോഹരമായി തന്നെ അഭിനയിച്ചു
@nameernemi7612
@nameernemi7612 4 жыл бұрын
ഞാൻ മാത്രമാണോ കമന്റ് വായിക്കാൻ ഇടക്കിടക്ക് വരുന്നത്?😂😂
@sibinsebastian9034
@sibinsebastian9034 4 жыл бұрын
Njaanum. total dislike kaanaanum😉
@jayadeepdreams
@jayadeepdreams 4 жыл бұрын
Nameer Nemi 👍👍👍😉
@nijeeshmala2984
@nijeeshmala2984 4 жыл бұрын
Njanum
@aneeshmalayil287
@aneeshmalayil287 4 жыл бұрын
സണ്ണിലിയോണിനെ വച്ച് പടവലം ' എന്ന പേരിൽ ഒരു സിനിമ എടുത്തൂടെ?
@mohamedrafi1637
@mohamedrafi1637 4 жыл бұрын
എജ്ജാതി😁😁
@kunjaavasu19
@kunjaavasu19 4 жыл бұрын
😁😁😁തന്നെ സമ്മതിച്ചു ഈ ജാതി തമാശ
@faisalckuttippuram933
@faisalckuttippuram933 4 жыл бұрын
ഹ ഹ ഹ സുപ്പർ
@sreeju.s7891
@sreeju.s7891 4 жыл бұрын
😂😂
@user-be6mt8bz5j
@user-be6mt8bz5j 4 жыл бұрын
😀😀😀😀
@mizzain9615
@mizzain9615 4 жыл бұрын
ഒരാൾക്ക് എത്ര തവണ റിപ്പോർട്ട്‌ ചെയ്യാൻ പറ്റും
@blackpearl4421
@blackpearl4421 4 жыл бұрын
4
@creativeideas3466
@creativeideas3466 2 жыл бұрын
സംവിധായകന്റെ അമ്മ വല്ലവരുടെയും പറമ്പിൽ നിന്നും വഴുതന്ന മോഷ്ടിച്ചാണ് അവനെ വളർത്തിയത്, ഇത് അവനു inspirartion ആയി ആണ് ഈ ഷോർട് ഫിലിം എടുത്തത് അത് കൊണ്ട് എല്ലാവരും സഹകരിക്കുക
@MoonjippoyiMonoose
@MoonjippoyiMonoose 4 жыл бұрын
*Ubaid ഇക്കാടെ ട്രോൾ video കണ്ടു വരുന്നവർ ഉണ്ടോ* 🙂🙂 *പക്ഷെ ഇതൊരു കോപ്പിലെ short film ആയിപ്പോയി* 😑
@cookbook313
@cookbook313 4 жыл бұрын
undeyy
@Aarus_world
@Aarus_world 4 жыл бұрын
Safvan alukkal njan
@FastForwardFilms
@FastForwardFilms 4 жыл бұрын
ഏതാ ഈ ഉബൈദിക്ക യുടെ വീഡിയോ??കുറെ ആയി കേൾക്കുന്നു
@MoonjippoyiMonoose
@MoonjippoyiMonoose 4 жыл бұрын
@@FastForwardFilms ട്രോൾ ആണ് bro 🙂
@FastForwardFilms
@FastForwardFilms 4 жыл бұрын
നൂൽ ഉണ്ടോ ബ്രോ?
@mohamedrafi1637
@mohamedrafi1637 4 жыл бұрын
സ്വന്തമായി നാലഞ്ച് കോഴി ഉണ്ടായിട്ടും ആരാന്റെ വഴുതന കട്ട് ഉപ്പേരി വെക്കേണ്ട വെല്ല കാര്യവുമുണ്ടോ? ഇനിവെജിറ്റേറിയനെങ്ങാനുമാവോ..
@AneeshaAnver
@AneeshaAnver 4 жыл бұрын
The best comment i found here😊
@azeemhafees2860
@azeemhafees2860 4 жыл бұрын
Poli
@karthikkarthik8926
@karthikkarthik8926 4 жыл бұрын
Athe
@androidera1858
@androidera1858 4 жыл бұрын
Good finding... but chicken curry vekkan chiken matram porallo... atavum.
@kadaviparambil
@kadaviparambil 4 жыл бұрын
@@androidera1858 good assumption bro
@SJS-fr7oy
@SJS-fr7oy Ай бұрын
ആരെന്തു പറഞ്ഞാലും ഈ രംഗമെടുത്ത് കഴിഞ്ഞ് വീട്ടിൽ ചെന്ന് രചന ഒരു വഴുതനങ്ങയോ എത്തപ്പഴാമോ കുറഞ്ഞ പക്ഷം വിരലുകളോ ഉപയോഗിച്ച് സ്വയംഭോഗം ചെയ്തുകാണും. യുവതിയായ, മാദകത്വമുള്ള രചന അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അത് വെറും സാധാരണമാണ്.
@AdithyaSreeNair
@AdithyaSreeNair 4 жыл бұрын
ഞൃരമ്പുരോഗിയായ അയൽവാസിയോടും ലേശം പുച്ചമൊക്കെ ആവാട്ടോ. 😂
@Umarzguessing2356
@Umarzguessing2356 4 жыл бұрын
Hi
@55795969
@55795969 4 жыл бұрын
വലത് വശത് മുകളിൽ കാണുന്ന ത്രീ ഡോട്ടിൽ ക്ലിക്ക് ചെയ്ത് റിപ്പോർട്ട് അടിച്ചവരും, അടിക്കാൻ തോന്നുന്നവരും ആരൊക്കെ ഉണ്ട്.
@SadikUduma
@SadikUduma 4 жыл бұрын
ഈ ഫിലിം ഉണ്ടാക്കിയവരുടെ തന്ത പോലെയാണ് കാണുന്നവരുടെയും തന്ത എന്ന രീതിയിലാ ഈ ഫിലിം ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോ യുടെ വലത് വശത്ത് കാണുന്ന മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്തു , report ചെയ്തു എല്ല്ലാവരും ഈ വീഡിയോ യൂട്യൂബ് ഇത് banned ആക്കൂ.... കുറെ റിപ്പോർട്ടിങ് പോയാൽ remove ആയിക്കോളും. ഇനി ഈതന്തയ്‌മയില്ലാത്തരം ഇവർ ചെയ്യരുത്. കാണുന്നവരെല്ലാം നിങ്ങളെപ്പോലെ എന്ന് കരുതിയോ ?
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
Adichu mone
@midhunmkv
@midhunmkv 4 жыл бұрын
Viewers mugathu thuppiya video report chythu delete akkuka
@ajuabiabi6654
@ajuabiabi6654 4 жыл бұрын
Nshonnaado ninakkitthra chorichil
@yousafpuliyankat420
@yousafpuliyankat420 4 жыл бұрын
ഞാനും
@ssh4482
@ssh4482 4 жыл бұрын
അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുകയാ.. കുട്ടി പഠിക്കുന്ന സ്കൂളിൽ ഉച്ചക്കഞ്ഞിയും പയറും ഒന്നും ഇല്ലേ.. അതോ മുന്തിയ പ്രൈവറ്റ് സ്കൂളിലാണോ പഠനം...
@eldesynoisthalistho698
@eldesynoisthalistho698 4 жыл бұрын
Uniform kandille CBSE dee എത്ര ദാരിദ്രം അനെങ്കിലും ഇത ഇപ്പൊ ട്രെൻഡ്
@alifgranitesvaliyakulam3630
@alifgranitesvaliyakulam3630 4 жыл бұрын
@@eldesynoisthalistho698 director brilliance
@vipink1379
@vipink1379 4 жыл бұрын
അതങ്ങനാ നക്കുപ്പിന് ഗതി ഇല്ലേലും മാസം പാലും പൈസ , പത്രത്തിന്റ പൈസ , കുട്ടികളുടെ ഫീസ് ഇതൊന്നും കൊടുക്കാനില്ലാത്തേന്റ സങ്കടമാവും എല്ലാർക്കും
@deependhuabhi8537
@deependhuabhi8537 4 жыл бұрын
Ath, polich❤
@snehajesty996
@snehajesty996 4 жыл бұрын
വീട്ടിൽ കോഴി ഉണ്ടായിട്ടും.. രണ്ട് മുട്ട വറുത്തു കൊടുക്കാത്ത അൽ.. സൈക്കോ.....
@ethanhunt356
@ethanhunt356 4 жыл бұрын
ഷോർട് ഫിലിം എന്ന ഈ പ്രഹസനത്തിൽ അഭിനയിക്കാൻ മലയാളത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാവാഭിനയ നടിയെ cast ചെയ്ത ഇതിന്റെ director സാറിന്റെ കഴിവ് നമ്മൾ കാണാതെ പോകരുത് 🙏
@ravis.v2557
@ravis.v2557 4 жыл бұрын
മഴ ചില്ലുകൾ എന്ന ഒരു ഷോർട്ട് ഫിലിം ഉണ്ട് കണ്ടു നോക്കി പഠിക്കൂ
@prajeeshc8142
@prajeeshc8142 3 жыл бұрын
ഇതൊന്നും. നമ്മുടെ പാർവതി ചേച്ചി കാണുന്നില്ലേ ആവോ 🏃🏃🏃 വഴുതന നാരായണ കുട്ടിയുടെ. കളികൾ 😇 ഇപ്പഴും ഇവിടെ വന്ന് comments വായികുന്ന എത്ര പേര് ഉണ്ട്..?
@aromalckk7816
@aromalckk7816 4 жыл бұрын
കറി വെക്കാൻ വഴുതന പരിക്കുമ്പോൾ ഇവളുടെ expression ഇതാണെങ്കിൽ ശെരിക്കും ഇതൊക്ക ചെയ്യുമ്പോ ഉള്ള expression ഊഹിക്കാൻ പറ്റുന്നുണ്ടോ 😂😂
@shanvarghese984
@shanvarghese984 4 жыл бұрын
Expression queen aanu heroine
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
😂😂😂
@arunmuraleendran2947
@arunmuraleendran2947 4 жыл бұрын
കീഹോളിനകത്തേക്ക് സുഗിച്ചുകേറുന്ന ഉറുമ്പ് Cut to മദാലസയായി കണ്ണടക്കുന്ന നായിക എന്താ variety alle.. 🤪🤪
@shanvarghese984
@shanvarghese984 4 жыл бұрын
@@arunmuraleendran2947 vazhuthana vachirikkunna position kando, experience
@lifegambler2000
@lifegambler2000 4 жыл бұрын
😆😆😆
@inayathkhaleel9489
@inayathkhaleel9489 4 жыл бұрын
ഈ പടം ഉണ്ടാക്കിയവന്റെ പിതാവിനെ നമ്മൾ ഒരിക്കലും വിളിക്കരുത്. വിളിച്ചാൽ അങ്ങനെ ഒരാളുണ്ടെന്ന് അവൻ ധരിക്കും.
@rash9922
@rash9922 4 жыл бұрын
Naseem Nasar. 😁😁😁
@adharshcdzcdz517
@adharshcdzcdz517 4 жыл бұрын
😁😁😁
@shihasusalih
@shihasusalih 4 жыл бұрын
chirippikkalladey
@meenusadasivan6753
@meenusadasivan6753 4 жыл бұрын
Polichu athe🤣🤣🤣🤣🤣
@kunjupulla
@kunjupulla 4 жыл бұрын
Haha 😂
@Augustrush194
@Augustrush194 4 жыл бұрын
ഞാൻ ആലോചിക്കുന്നത് അതല്ല ഒരു വഴുതന പറിക്കാൻ എന്തിനാണ് ഇത്ര expression... നേരിട്ട് അങ്ങു അയൽക്കാരനോട് ചോദിച്ചാൽ പോരെ 😌🤔😆
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
ആരും ഒന്നും വിചാരിക്കരുത്.. ഇവൾ "Over acting" ഇന്റെ കുഞ്ഞമ്മേടെ മോൾ ആണ്.. അതുകൊണ്ട് ഡയറക്ടർ പറഞ്ഞത് അഭിനയിച്ചു വന്നപ്പോ ഇങ്ങനെ ആയി പോയതാവും 🤣🤣🤣
@farookmohamed626
@farookmohamed626 4 жыл бұрын
Correct
@dhilonsubramanian2360
@dhilonsubramanian2360 4 жыл бұрын
തുപ്പൽ ശരിക്കും വീണത് ഉണ്ടാക്കിയവരുടെ മുഖത്തു തന്നെ ആണ്.. നിങ്ങൾ ആദ്യം തന്നെ തീരുമാനിച്ചിരുന്നു കാണുന്നവർ എന്ത് ചിന്തിക്കണം എന്ന്... അതിനനുസരിച്ചു മാർക്കറ്റും ചെയ്തു.. 😈 അടുത്ത വീഡിയോ ഉണ്ടാക്കുന്നതിന് മുന്നേ നന്നായി മുഖം കഴുകി പോരെ.. 😜 സദാചാരം വിളമ്പാനും വേണം ഹേ മിനിമം യോഗ്യത 😈
@tomtosevj5169
@tomtosevj5169 4 жыл бұрын
പൊളി മോനെ...best കമെന്റ്....
@Yadu73
@Yadu73 4 жыл бұрын
True..🔥
@savelifesavelife502
@savelifesavelife502 4 жыл бұрын
Polichu evanoke etgratum manyamayi marupadi kodukan pattilla evaroke entha vicharikunne janagal muzhuvan avalude kanan nikunnathanenno athu undakkiyavante mukathu thupu alla vendathu......eduaaa
@sudheesh303
@sudheesh303 4 жыл бұрын
True
@nitheeshvs5493
@nitheeshvs5493 4 жыл бұрын
Polichu
@rm2480
@rm2480 4 жыл бұрын
ഒരു രണ്ടു ജന്മം കേൾക്കാനുള്ള തെറി ഇത് ഉണ്ടാക്കിയവൻ ഈ ഒറ്റ ഷോർട്ഫിലിമുകൊണ്ടു കേട്ടു 😝😝
@illuminatus2945
@illuminatus2945 4 жыл бұрын
Part 2 ഏത്തപ്പഴത്തിനായി കാത്തിരിക്കുന്നു. ഉടൻ തന്നെ അത് ഞങ്ങൾക്ക് പ്രതീക്ഷിക്കാമല്ലോ അല്ലെ ഡയറക്ടർ സർ.?
@sherlysantra7499
@sherlysantra7499 4 жыл бұрын
🙄
@kldudez4872
@kldudez4872 4 жыл бұрын
കക്കാൻ പോവുമ്പോൾ ഇമ്മാതിരി മൂട് വരുന്നത് ആദ്യമായി കാണുകയാണ് ....
@shijumk6081
@shijumk6081 4 жыл бұрын
എതെകിലും പോസറ്റീവ് കമന്റ്‌ ഉണ്ടൊ എന്ന് നോക്കിയത് ഞാൻ മാത്രമാണോ?
@Sector_07
@Sector_07 4 жыл бұрын
enittenthinu
@vishnukp3393
@vishnukp3393 4 жыл бұрын
Njanum und
@bennytintu5534
@bennytintu5534 4 жыл бұрын
ഇതിനൊക്കെ എന്ത്‌ പോസിറ്റീവ് കമെന്റ് കിട്ടാൻ. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഏതെങ്കിലും കഞ്ചാവ് അടിയൻ ആയിരിക്കും.
@jaseenakoloth3402
@jaseenakoloth3402 4 жыл бұрын
@@Sector_07 u
@sreejitheditz5987
@sreejitheditz5987 4 жыл бұрын
kzfaq.info/get/bejne/kJhja8mJvNnNh3U.html
@jintoerumapetty3524
@jintoerumapetty3524 4 жыл бұрын
ഇത് ഒന്ന് റിപ്പോർട്ട്‌ ചെയ്താൽ യൂടൂബിൽ നിന്ന് കളയാം എല്ലാവരും ഒന്ന് മനസ് വെച്ചാൽ
@Ranjeevravichandran
@Ranjeevravichandran 4 жыл бұрын
no ijjathi oolatharam padach vidunnavrkk kaanan ithum ee comntsum ivde thnne venam
@fayyasthaha
@fayyasthaha 4 жыл бұрын
done.
@anshadanu4950
@anshadanu4950 4 жыл бұрын
അതിന്റെ ആവശ്യം ഇല്ല
@jintoerumapetty3524
@jintoerumapetty3524 4 жыл бұрын
@@anshadanu4950 പിന്നെ
@kismath5354
@kismath5354 4 жыл бұрын
എന്തിന്?
@kuttuz7639
@kuttuz7639 4 жыл бұрын
എസ്പ്രെഷൻ ഇട്ട്‌ കാണാൻ കൊതിപ്പിച്ചതോന്നും കാണിച്ചതും ഇല്ല . .. കാലിന്റെ ഇടയിലിരുന്നത് എടുത്തു കറിയും വയ്ച്ചു.. 😜😜😜😜... നല്ല കുത്തു കഥ..
@muhammedshanmn3095
@muhammedshanmn3095 4 жыл бұрын
ഒരുവട്ടം കണ്ടിട്ട് കമന്റ് വീണ്ടും കാണാനും കമന്റ് വായിക്കാനും വന്നവരുണ്ടോ😂എന്നെ പോലെ?
@bibinpa5401
@bibinpa5401 4 жыл бұрын
Director ന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് പറമ്പിലെ വഴുതനങക്കാണുമ്പോൾ ഈ ഭാവം ആണ് വരുന്നത്
@ravikooloth
@ravikooloth 4 жыл бұрын
ദ്വയാർത്ഥം തോന്നിക്കുന്ന ഫിലിമിൽ രണ്ടു കുട്ടികളെ അഭിനയിച്ചതിൽ ബാലാവകാശകമ്മീഷൻ സംവിധായകനെതിരെ കേസെടുക്കണം.. ആ കുട്ടികളോട് നിങ്ങൾ അഭിനയിച്ച ഷോർട്ട് ഫിലിമിൻറെ കഥ എന്താണെന്ന് ചോദിച്ചാൽ കുട്ടികൾ എന്താ പറയാ..
@kukkukukkoos5847
@kukkukukkoos5847 4 жыл бұрын
ആ പിള്ളേര് വഴുതനങ്ങ വരെ വെറുക്കും😂
@anjushamk664
@anjushamk664 4 жыл бұрын
Local man seriyanu aah kuttikal ntha parayaa . crct point
@saikrishnan7549
@saikrishnan7549 4 жыл бұрын
Less kodukkanam pillecha
@akhilps3571
@akhilps3571 4 жыл бұрын
@Bibin Baby director nte ammede poottile vazhuthananga kadha
@nrvlogger4883
@nrvlogger4883 4 жыл бұрын
Local man. Addanu vendad case kodukkanam
@trendsofkerala1964
@trendsofkerala1964 4 жыл бұрын
കുറെ കാലത്തിനുശേഷം ഒരു ത്രില്ലർ ഷോർട് ഫിലിം കണ്ടു മനസുനിറഞ്ഞു. കണ്ണും 😎 #uff
@thajthajodamala5390
@thajthajodamala5390 4 жыл бұрын
ഇനിമുതൽ ഇവളുടെ പേര് വഴുതന നാരായണൻ കുട്ടി ennaakkunnathil വിരോധം ഉണ്ടോ
@lekshmilechu1521
@lekshmilechu1521 4 жыл бұрын
അല്ലെങ്കിലേ.... ഇവൾക്ക് പണ്ടേ ഇച്ചിരി ഇളക്കം കൂടുതൽ ആണ്.... ഇവളുടെ hus ഇപ്പോ... വഴുതന all sal bsns ആണ്‌ ...പന്ന പുന്നാര മോള്
@sooryaaswathy1863
@sooryaaswathy1863 4 жыл бұрын
Illa.. nk anenkil ivale ishttame allaa.. jadakarii..
@alsafeers2492
@alsafeers2492 4 жыл бұрын
എന്ത് വിരോധം 💪💪💪
@santhoshachuthan4432
@santhoshachuthan4432 4 жыл бұрын
Sammatham 100vattam sammatham
@bindia555
@bindia555 4 жыл бұрын
🤣🤣🤣🤣 athu kalakki
@yshkragv5755
@yshkragv5755 4 жыл бұрын
പട്ടിണി ആണ് കഥയുടെ ഉള്ളടക്കം എന്ന് മനസിലായില്ല. (ഞാൻ മനസിലാക്കിയത് പട്ടിണി വരുമ്പോൾ മോഷ്ട്ടിക്കാം ) ഈ ആശയം പറയാൻ ഉപയോഗിച്ച രീതിയും കണ്ട പ്രേക്ഷകൻറെ മുഖത്തു തുപ്പിയതും താൻ വലിയ സംഭവം ചെയ്ത ഭാവം ഡയറക്ടർ സാർനു വേണ്ട.. കാരണം തന്റെ പടം വേറെ ഏത് രീതിയിൽ എടുത്താലും audience കാണില്ല എന്ന് തനിക്ക് കൃത്യമായി അറിയാം... പട്ടിണി വരുമ്പോൾ മോഷ്ടികുക.. എന്താ കഥ.. എന്നാൽ ഒരു തൈ വച്ചു പിടിപ്പിച്ചുടെ നയിക്കായിക് നെഗറ്റീവ് അടിച്ചു ഫേമസ് അവനുള്ള ഡയറക്ടർടെ ബുദ്ധി അപാരം
@nisamnisu3796
@nisamnisu3796 4 жыл бұрын
വഴുതന കറി വെക്കാൻ ഷക്കീല ബി ഗ്രേഡ് പടത്തിൽ മൂഡായ എക്സ്പ്രെഷൻ ഇട്ട രജന കുട്ടൂസ് മെസ്സ് ആണ് 😂
@Sunil-yq2rn
@Sunil-yq2rn 4 жыл бұрын
I don't think there is anything wrong here. What we saw was clearly what the director wanted us to see. I feel like this film is about a group of people who look at things in a lustful way. The lady never intended to do anything to seduce the man. She plucked the brinjal to satisfy her hunger. But it was shown in a lustful manner just to show the bad intentions of the man. On a deep scale this story for me clearly puts light on those people who look at situations and interpret it as something wrong without knowing the truth. She was hiding the brinjal too in an unusual position . This too was to show two ways of thinking about a genuine issue.
@arunms2601
@arunms2601 4 жыл бұрын
Wrong thing in this video is it's name, i don't know to which country do you belong. For a malayali name vazhuthana(brinjal) gives a negative impression, they also added an image of a woman putting finger in her mouth as it's thumbnail so after seeing this we will get a clear image about what is gonna happen and this is the brilliance of director who used sexually atracting figures to increase marketing, and at last after showing all kind of expressions and putting the vegetable in an appropriate manner her husband calls her and she tries to convince the viewers that those all activities done before was for quenching hunger and she take a glass of water in her mouth and spits it to camera and then a group of word appears " മുഖത്തു തുപ്പൽ വീണവർ മാത്രം അങ്ങ് തുടച്ചെക്ക് " (those who got face spitted by her, clean it) and anounces her as a lady filled with vestal qualities and all the men watched this video as the scum of society. There are also somany 18 + videos in the youtube like this and stay above this but the uploaders of those had never tried to pretend as a gentleman by making others fools after uploading this kind of videos.
@Sunil-yq2rn
@Sunil-yq2rn 4 жыл бұрын
Arun Ms Good point. But I think that is only one way of looking at it. I think the final sentence that came on screen was actually a twist to the so far carried emotions. That is why I feel that the movie was targeted at showcasing perverts in the society. Whatever the title or actions of the woman ,all of it was to lead to the final twist ( the sentence).
@rahullpaull
@rahullpaull 4 жыл бұрын
Director de real life story.. Pavam 💥
@naisam_kallambalam
@naisam_kallambalam 4 жыл бұрын
Ubaid അളിയന്റെ ട്രോൾ കണ്ടു വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം✌️✌️🤣🤣
@tarzonjoy3032
@tarzonjoy3032 4 жыл бұрын
അതാരാ
@bebahosh
@bebahosh 4 жыл бұрын
എജ്ജാതി പ്രമോ വീഡിയോ ആയിരുന്നു.... ഈ short film കണ്ടിട്ട് dislike അടിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം 😀😀
@ajayanil3323
@ajayanil3323 4 жыл бұрын
Ari medikan kash illata vettile vettama ...hairi color cheyte nikunnuu... Uff director brillancee😂😂😂😂😂
@iqbalmt1995
@iqbalmt1995 4 жыл бұрын
മകളുടെ വിശപ്പ്‌ സഹിക്കാൻ പറ്റാതെ അമ്മ എ പടത്തിൽ പോലും കാണാത്ത എക്ഷ്പ്രഷൻ...!!! 50 രൂപക്ക്‌ 5000 രൂപയുടെ എക്സ്പ്രഷൻ വേറെ ആരു തരും...!!! Why Rachana എന്ന ചോദ്യത്തിനും ഉത്തരം ആയിരിക്കുന്നു....
@febinjoseph5595
@febinjoseph5595 4 жыл бұрын
A സർട്ടിഫിക്കറ്റ് രീതിയിൽ പടം പിടിച്ചിട്ട് അവസാനം കാഴ്ചക്കാരുടെ മനസ്സ് ശെരിയല്ലത്രേ... !!
@suneeshvijayan357
@suneeshvijayan357 4 жыл бұрын
ഷഡി ഊരുന്നത് വാണം വിടാനല്ല എന്ന് തീം ആക്കി ഒരു പടം പിടിക്കു സംവിധായകാ
@vineethnarayan
@vineethnarayan 4 жыл бұрын
😀😀😀😀😀
@sreejithsree8719
@sreejithsree8719 4 жыл бұрын
🤣🤣😂🤣🤣😂🤣😂
@ays3n_
@ays3n_ 4 жыл бұрын
😆😆😆😆😆
@sajidhshaji862
@sajidhshaji862 4 жыл бұрын
😊😊😊
@ARUN-pl3qu
@ARUN-pl3qu 4 жыл бұрын
😂
@Siva-on1tc
@Siva-on1tc 4 жыл бұрын
അവസാനത്തെ അവളുടെ തുപ്പൽ നമ്മുടെ മുഖത്തല്ല വീണത് ഷൂട്ട്‌ ചെയ്ത ക്യാമറാമാന്റെ 😆😆😆😆
@shafeekhthiruthil1342
@shafeekhthiruthil1342 4 жыл бұрын
Comment ful vayich kayiyathe eNte avastha ningalkum undavum ?
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
നിസ്സാരം ഒരു വഴുതനങ്ങക്ക് ഇത്രേം സ്പ്രെഷൻ ആണേൽ ഒരു ചക്ക ആയിരുന്നേൽ എന്താകുമായിരുന്നു ... 🤦🏻‍♂️😜🤦🏻‍♂️😜🤦🏻‍♂️😜🤦🏻‍♂️😜
@ig.berlin
@ig.berlin 4 жыл бұрын
ration kada marann enna thekkano
@Adithyapc2023
@Adithyapc2023 4 жыл бұрын
രചന ചേച്ചിയുടെ അടുത്ത ഷോർട് ഫിലിം ഉടൻ വരുന്നു "ഉണക്കാനിട്ട ജെട്ടി കാണ്മാനില്ല"
@Sector_07
@Sector_07 4 жыл бұрын
🤣🤣🤣🤣
@moideenmenatil9894
@moideenmenatil9894 4 жыл бұрын
അതെ കാക്ക കൊത്തികൊണ്ടുപോയ കഥ
@arjunsuresh8477
@arjunsuresh8477 4 жыл бұрын
പൊളി
@arunsai5122
@arunsai5122 4 жыл бұрын
😂😂😂😂😂😂😂😂
@karthikkallara9539
@karthikkallara9539 4 жыл бұрын
Avasanam ath jetty idan pangilatha eetho oru paava m aanu eduthethenu kanichu preshakante kannu nirayikkunnu... Athanu climax
@thapasyakavin2281
@thapasyakavin2281 4 жыл бұрын
ലൈക്‌ നേക്കാൾ ഡിസ്‌ലൈക് നേടി മുന്നേറുക... സ്വന്തം പിതാവ് കൂടി സ്മരിക്ക പെടുന്ന ഷോർട് ഫിലിം എടുക്കാൻ ധൈര്യം കാണിച്ച നിങ്ങൾ മരണ മാസ്സ് ആണ്
@shafeequrehman8821
@shafeequrehman8821 4 жыл бұрын
മലയാളികളുടെ നിലവാരം അളകാനാണ് ഈ ഫിലിം എടുത്തതെങ്കിൽ ഡയറക്ടർ സാറിന് തെറ്റി
@jijutvarghese7663
@jijutvarghese7663 4 жыл бұрын
2 മുട്ടൻ വഴുതന മെഴുക് പിരട്ടിയാൽ ഒരു കൊച്ചു കൊച്ചിന് പോലും തികഞ്ഞില്ലെന്ന് കാണിക്കുന്ന director... Brilliance... Brilliance...
@anirudhm1865
@anirudhm1865 4 жыл бұрын
നായിക 30 ദിവസം പട്ടിണി കിടന്നതിനു ശേഷമുള്ള expressionനായി കാത്തിരിക്കുന്നു
@sidharthpradeep6132
@sidharthpradeep6132 4 жыл бұрын
Dislike ചെയ്തവർ എന്റെ ഈ കമന്റിന് like അടിക്കുക
@amaljayadev8197
@amaljayadev8197 4 жыл бұрын
നിന്റപ്പൻ ഇടും
@sidharthpradeep6132
@sidharthpradeep6132 4 жыл бұрын
@@amaljayadev8197 നീ ഇടണ്ടടാ
@nikutory
@nikutory 4 жыл бұрын
Thaan andi vaayil ittit irunno
@yahiyayasar
@yahiyayasar 4 жыл бұрын
ഇത് വെരെ ചെയ്തിരുന്നില്ല ഇപ്പൊ ഓർമ്മ വന്നു.
@faiz-fu9ss
@faiz-fu9ss 3 жыл бұрын
@@amaljayadev8197 പിന്നല്ല😅😂😂dislike cheythavar ee vanathinte kamantinu enthina like cheyyunnez😆😆
@alchemist436
@alchemist436 4 жыл бұрын
സംവിധായകൻ ചെറുപ്പത്തിലെ വഴുതനങ്ങ സ്കൂളിൽ കൊണ്ടുപോയിട്ടുണ്ട്.....അമ്മ പറിക്കുന്നതും അയലത്തെ ചേട്ടൻ നോക്കുന്നതുമെല്ലാം കണ്ടിട്ടുണ്ടാവും...🥴.... വലുതായപ്പോൾ എന്തിലും പോസിറ്റീവ് കാണാനുള്ള കരുത്താർജ്ജിച്ചു....
@M4Mallu
@M4Mallu 4 жыл бұрын
എന്ത് ഷോർട്ട് ഫിലിം ആണെടോ... ഇത്..... ഇതൊക്കെ കാണുമ്പോളാ.... കരിക്ക് ടീമിനെ ഒക്കെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നണത്.... 😍😍😍😍
@vishnuvv6230
@vishnuvv6230 4 жыл бұрын
Aaa kozhi onnum mutta idille 🤣🤣🤣
@gokulmkumar3491
@gokulmkumar3491 4 жыл бұрын
Pazhe pakida pambaravum kidilamanu. Ippo KZfaq IL ondu. Karikkum pambaravum okke Kandal chirikenkilum cheyyam .
@heckerbs8468
@heckerbs8468 4 жыл бұрын
സത്യം
@akbarshah2516
@akbarshah2516 4 жыл бұрын
Ithu kandillankilum angane thana☺☺
@a_slxm__
@a_slxm__ Жыл бұрын
Correct
@siyadali1576
@siyadali1576 4 жыл бұрын
വിശക്കുന്ന വയറിന് അന്നംതേടുന്നവള്‍ക്ക് കിന്നാരതുമ്പീലെ ഷക്കീലേടെ മുഖഭാവം... ആഹാ... അന്തസ്സ്...
@eldhosejolly1610
@eldhosejolly1610 4 жыл бұрын
എല്ലാവരും ഈ ഷോർട് film നെ വല്ലാതെ തെറ്റായ ധാരണയിൽ കാണുന്നു..... ഇതിപ്പോ എനിക്ക് അങ്ങനെ തോന്നിയൊന്നുമില്ല അതായതു ചിലർ വളരെ വികൃതമായി പറഞ്ഞ കാര്യങ്ങൾ onnum എനിക്ക് അത്ര deep ആയിട്ട് എനിക്ക് തോന്നിയില്ലന്നു
@priyankasuresh6498
@priyankasuresh6498 4 жыл бұрын
*മലയാളികളുടെ ഹ്യൂമർ സെൻസ് അറിയാൻ ഈ കമന്റ്സ് വായിച്ചാൽ മതി.... മലയാളി പൊളി അല്ലേ.....*
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 12 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 80 МЛН
Sir Bimol Akoijam na Parliament da Neiba
5:03
CHE10 DIARY
Рет қаралды 66 М.
Jane - Short Film
16:50
Smriti Thakur
Рет қаралды 6 МЛН
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 9 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 8 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 5 МЛН
Why are children afraid of clothes hangers?#Short #Officer Rabbit #angel
0:41