No video

വെള്ളം കുടിക്കുമ്പോൾ ഈ തെറ്റ് ചെയ്യാതിരുന്നാൽ കിഡ്നിയും ക്ലീൻ ആകും ബ്ലോക്കുകൾ വരില്ലDr Manoj Johnson

  Рет қаралды 150,229

Baiju's Vlogs

Baiju's Vlogs

Күн бұрын

രോഗങ്ങൾ മാറാൻ ഭക്ഷണം കഴിക്കേണ്ട രീതി കിഡ്നിയും കരളും ക്ലീൻ ആകും ബ്ലോക്കുകൾ വരില്ല Dr Manoj Johnson / Dr Shimji / Dr Rajesh Kumar

Пікірлер: 158
@apushpalilly2776
@apushpalilly2776 3 ай бұрын
ഡോക്ടറിനെ കാണുമ്പോൾ ഞാൻ ചിരിക്കും സന്തോഷം കൊണ്ടാണു കേട്ടോ 😂❤
@nancysayad9960
@nancysayad9960 2 ай бұрын
എല്ലാം ഒരു limitil ചെയ്താൽ വലിയ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാം ...ചെറിയ ആഗ്രഹങ്ങൾ നടത്താം ...ആർത്തി വേണ്ട എന്ന്
@rema.krema.k4061
@rema.krema.k4061 3 ай бұрын
നല്ലൊരു അറിവാണ് തന്നത് സർ.ഞാൻ മക്കളോട് അതെപ്പറ്റി പറയാറുണ്ട്. അത് തന്നെ സാറ് പറഞ്ഞു. അമിതമായാൽ അമൃതും വിഷം.❤❤❤
@lelithabai6430
@lelithabai6430 3 ай бұрын
Dr paranjath very very correct aanu
@asishSimon
@asishSimon 2 ай бұрын
Thank you sir, ഡോക്ടറിന്റെ വീഡിയോ എനിക്ക് വളരെ help aayyi
@RajendranVayala-ig9se
@RajendranVayala-ig9se 3 ай бұрын
എല്ലാം കഴിക്കാം അതനുമ്പരിച്ച് ശരീര വ്യായാമം. യോഗ ഒക്കെ സ്വീകരിക്കാം. - ആഹാരം മിതവും വൃത്തിയുള്ളതും നാടൻ ആയാൽ ഹിതം
@lizydavid
@lizydavid 3 ай бұрын
Coconut oil is having very high saturated fat.still some of you recommend Coconut oil for cooking. Why?
@vijayakumarcantwaitfor99th23
@vijayakumarcantwaitfor99th23 2 ай бұрын
Zźz
@radhasunitha3998
@radhasunitha3998 2 ай бұрын
😜​@@lizydavid
@sophiammacherian1844
@sophiammacherian1844 3 ай бұрын
Dr കരിയ്ങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി
@nalinidevipc84
@nalinidevipc84 3 ай бұрын
വളരെ നല്ല അറിവ് തന്നതിനു നന്ദി Dr
@muhammednavas9132
@muhammednavas9132 3 ай бұрын
Good advice. Sir ...Good luck
@kannankannan7668
@kannankannan7668 3 ай бұрын
Ear balance video vannam pls❤❤
@chandranmampetta9759
@chandranmampetta9759 3 ай бұрын
വളരെ നല്ലൊരറിവ് നൽകി ❤
@rajalakshminair8913
@rajalakshminair8913 3 ай бұрын
Namaskaram Dr.Manoj Very good informations 😂🎉🙏
@seema263
@seema263 3 ай бұрын
Gud information. Nanni Dr
@abrahamphilipose8707
@abrahamphilipose8707 3 ай бұрын
Thank U Doctor ❤
@PavithranKk-ib5vx
@PavithranKk-ib5vx 3 ай бұрын
Thanls Dr
@preetharatheesan8297
@preetharatheesan8297 3 ай бұрын
Thanks Dr, very valuable information ❤❤
@sebindaisy280
@sebindaisy280 2 ай бұрын
Thank you sir
@antonykj1838
@antonykj1838 3 ай бұрын
Thank👍👍
@remadevi6884
@remadevi6884 3 ай бұрын
Useful information Thanku Dr
@user-wb9ho7jm8q
@user-wb9ho7jm8q 3 ай бұрын
Dr please ovarian systne kuriche oru video cheyyumo
@noushadp4450
@noushadp4450 2 ай бұрын
നന്ദി പറയുന്നു
@ShylaKalam
@ShylaKalam 3 ай бұрын
Thank you dr
@ashrafvp4150
@ashrafvp4150 3 ай бұрын
വെള്ളം കുടിക്കുമ്പോൾ എന്ന caption കണ്ടിട്ട് നോക്കുമ്പോൾ വെള്ളംസ്വാഹാ 🤔🤔🤔
@chandranmaimpilly3179
@chandranmaimpilly3179 3 ай бұрын
Yes... വെള്ളമെവിടെ😂
@firosk1372
@firosk1372 3 ай бұрын
വെള്ളം ഒരുമിച്ച് കുടിക്കുമ്പോൾ ഉണ്ടാകുന്ന complicated പറഞ്ഞല്ലോ...means കൂടുതലായാൽ അമൃതം വിഷം
@marysunny2155
@marysunny2155 2 ай бұрын
😂😂❤1​@@firosk1372
@sajanmathew3427
@sajanmathew3427 2 ай бұрын
വെള്ളത്തിന്റെ കാര്യം പറഞ്ഞല്ലോ. മദ്യത്തിന്റെ 😂😂😂. Dr ക്യാപ്ഷൻ അനുസരിച്ച് എക്സ്പ്ലൈൻ ചെയ്താൽ നന്നായിരിന്നു.
@sherlykdas2532
@sherlykdas2532 2 ай бұрын
അതെ.. ഞാനും അത് ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന് കരുതി ഇരുന്നു....
@ajithap2692
@ajithap2692 3 ай бұрын
what an effective talk!!!!!!!!! CONGRATULATIONS.....🥰😍❣
@Mr_wolf162
@Mr_wolf162 3 ай бұрын
❤thank u doctor
@mnmohanneelkatan2087
@mnmohanneelkatan2087 2 ай бұрын
Come your matter pl...
@rajaniram7758
@rajaniram7758 3 ай бұрын
Very informative ❤❤❤. Thank you so much.
@ChandrikaMohanan-qx6hw
@ChandrikaMohanan-qx6hw 3 ай бұрын
Thank you docter
@alavi95
@alavi95 3 ай бұрын
താങ്ക്സ് ഡോക്ടർ❤❤❤
@sheejakaithayil726
@sheejakaithayil726 3 ай бұрын
Can you describe for Autistic patients is probiotics really helpful???
@SajithKv-hq6ew
@SajithKv-hq6ew 2 ай бұрын
Super arivu
@daisypphilip3047
@daisypphilip3047 3 ай бұрын
Thank you doctor 🙏🙏🙏
@radhamani6066
@radhamani6066 3 ай бұрын
Thankal athu vellathinday karyamanu parayunnathu? Water ano atho lickerano? Confusion undakaruth? Swathavay thankaloru doctor alla.thankalay kurichu pala abhyuhangalum pracharikunnund dhayavu chaythu aluklay thatti dhripikaruth
@nancysayad9960
@nancysayad9960 2 ай бұрын
വെള്ളം ഒരുമിച്ച് കുറെ കുടിക്കരുത് എന്ന് ...ശരീരത്തിലെ nutrients എല്ലാം അതിലൂടെ പോകും
@AmanFaiz-cg1qo
@AmanFaiz-cg1qo 2 ай бұрын
Valuable information thank you ❤
@SajooSajiv
@SajooSajiv 3 ай бұрын
Correct dr
@shajipb3967
@shajipb3967 3 ай бұрын
So how much water can take one day and how ? and how many times is in-between Dr.u don't give abot that can u explain about this,because ur caption is concerned with the water, but u said everything except the caption.
@twinkle1234561
@twinkle1234561 3 ай бұрын
Good info , Thankyou sir
@celinavijayan7631
@celinavijayan7631 3 ай бұрын
You say what we actually want to know and wonder how to as health awareness is so much up in media nowadays..
@deebikamoloffjeep6033
@deebikamoloffjeep6033 3 ай бұрын
Thank you sir ❤❤❤❤
@Shibuckannankunnel
@Shibuckannankunnel 3 ай бұрын
Thnhs
@girijak.p3976
@girijak.p3976 3 ай бұрын
Thank you Dr
@user-eo7ri1kv6w
@user-eo7ri1kv6w 2 ай бұрын
Awareness vedio..
@AnilKrishna-ue4cv
@AnilKrishna-ue4cv 3 ай бұрын
Dr. You are awesome..... God bless you 🙏🏻💐🌹
@ponnammathankan616
@ponnammathankan616 3 ай бұрын
Valuable information tks Dr
@sophiaselvaraj34
@sophiaselvaraj34 3 ай бұрын
Dr, utrus muzha operation ilathe engane mattam,...
@ramakrishnanpm4596
@ramakrishnanpm4596 3 ай бұрын
വെള്ളം കുടിക്കുന്നത് എപ്പോൾ കുടിക്കണം എത്ര അളവിൽ കുടിക്കണം എന്നത് ഡോക്ടറോട് പറയുവാൻ വിട്ടു പോയതാണോ
@sonilabineesh9119
@sonilabineesh9119 3 ай бұрын
Doctor can you please make a video about heightveda, whether it is good or bad and any side effects
@sathidevipp5562
@sathidevipp5562 2 ай бұрын
തൈറോയ്ഡ് രോഗത്തിന് 15 വർഷമായി സ്ഥിരമായി ഗുളിക കഴിക്കുന്നു അതുകൊണ്ടാണോഫാറ്റി ലിവർവന്നത് ..ഡോക്ടർ ഒരു മറുപടി പ്രതീക്ഷിക്കുന്നു'❤❤❤
@pkkpukayoor8943
@pkkpukayoor8943 3 ай бұрын
ഒരു യഥാർത്ഥ ഡോക്ടറുടെ ഡയറിക്കുറിപ്പ്. 👍🏻👍🏻👍🏻
@soundofsilence2403
@soundofsilence2403 2 ай бұрын
The simple form of living is to eat when you are hungry and drink when you are thirsty. It is as simple as that. Follow this rule and live happily.
@rugminir8169
@rugminir8169 3 ай бұрын
Second stage Kidney disease nu ulla ഡയറ്റ് ഒന്ന് വീഡിയോ ഇടaമോ Dr. Egfr 60 creatinine 1.35
@user-yr5fk8zz9c
@user-yr5fk8zz9c 2 ай бұрын
I need your help
@anandavallygopalakrishnan5921
@anandavallygopalakrishnan5921 2 ай бұрын
Dr avasyamillathe oronnu paranju samayam kalayunnu
@nancysayad9960
@nancysayad9960 2 ай бұрын
He is a Life style physician
@subaidasubaida4177
@subaidasubaida4177 2 ай бұрын
കാണണം എനിക്ക് Dr
@sunithakk4397
@sunithakk4397 3 ай бұрын
Doctor direct സംസാരിക്കാൻ പറ്റുന്ന number please.... ഇതിൽ തരുന്ന number call ചെയ്യുമ്പോൾ branches ലെ staff നെ കിട്ടുന്നത് .. doctor Ernakulam consulting ഇരിക്കുന്നുണ്ടോ? ... please answer my message 🙏
@mollassamkutty4617
@mollassamkutty4617 2 ай бұрын
മെയിൽ കാര്യങ്ങൾ മറന്നു കുറെ മണ്ടത്തരം കേട്ടുമടുത്തു pls doctor വാക്കുപാലിക്കുക
@madhusoodanansadasivan1490
@madhusoodanansadasivan1490 2 ай бұрын
Vellam enganeyane kudikkunnath enn paranjilla.
@abrahamlukose4730
@abrahamlukose4730 2 ай бұрын
Many questions in the comments are " how/ how much to drink water?" Doctor did not mention ". The simple answer is ' when one feels thirsty'. No doctor would have a different answer.
@akazadareekkal8867
@akazadareekkal8867 3 ай бұрын
ആർത്തിയാണ് ഡോക്ടർ പ്രശ്നം
@marysebastian1437
@marysebastian1437 2 ай бұрын
Almost half finished, Tell about whater consumption,
@chandranmaimpilly3179
@chandranmaimpilly3179 3 ай бұрын
What about water drinking....main topic of this video
@sakeenabibi4419
@sakeenabibi4419 2 ай бұрын
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്നാണ് തലക്കെട്ട്. പക്ഷെ പറഞ്ഞത് വേറെ കാര്യങ്ങൾ. അതും നല്ല ഉപയോഗപ്രദമായ കാര്യങ്ങൾ തന്നെ 😅
@haroldmontho5000
@haroldmontho5000 3 ай бұрын
Your heading was water,how to drink but you have described only general knowledge
@anitharajan-xo9wd
@anitharajan-xo9wd 2 ай бұрын
സാറെ സ്ഥിരമായി എന്നും രാത്രിയിൽ കപ്പ പച്ച കപ്പ കഴിക്കുന്നത് നല്ലതാണോ ഇതു കൊണ്ടുള്ള ദോഷം ഒന്ന് പറയുമോ സാർ 🙏🙏
@vishnubnair6333
@vishnubnair6333 3 ай бұрын
Good
@thahirayusef8178
@thahirayusef8178 3 ай бұрын
😊
@salinirk6254
@salinirk6254 2 ай бұрын
Doctor title പറഞ്ഞ കാര്യം ഇതുവരെ വന്നില്ല 😄
@mohamedanver2510
@mohamedanver2510 3 ай бұрын
എന്ത് വെള്ളം ഇങ്ങനെ കുടിച്ചാൽ എന്ന് എഴുതിയിട്ട് അത് മാത്രം പറഞ്ഞില്ല ഡോക്ടർ
@nancysayad9960
@nancysayad9960 2 ай бұрын
ധാരാളം വെള്ളം ഒരുമിച്ച് കുടിക്കരുത് എന്ന്
@nancy8405
@nancy8405 3 ай бұрын
Talk is always not related with the caption
@rajikannan9642
@rajikannan9642 3 ай бұрын
❤❤👌
@SJ-vo2om
@SJ-vo2om 3 ай бұрын
Play at 1.50 or 1.75 speed and save your time :) പിന്നെ...വെള്ളം...അത് ഈ പറയുന്നതിനിടയിൽ എവിടെയോ ഒലിച്ചു പോയി....
@user-ep6cy3bg1m
@user-ep6cy3bg1m 3 ай бұрын
❤️❤️❤️❤️❤️
@abdulnazar5344
@abdulnazar5344 2 ай бұрын
Bandappettukondirunnappol moothramozhikkanamennu njan paranju avar ozhichcholloo annu paranju angane vllam poyi
@leelammapaul9340
@leelammapaul9340 3 ай бұрын
Bacteeria fungus Maran enthu venam Sir?
@hamzakutty5349
@hamzakutty5349 2 ай бұрын
Bedding good
@Sumisumi15Souraf
@Sumisumi15Souraf 2 ай бұрын
Dr. നല്ല ക്ഷീണം തോന്നുന്നു. Diet ആണോ
@seemaarchicot1656
@seemaarchicot1656 2 ай бұрын
🙏🙏👍👍
@padmajapk4678
@padmajapk4678 2 ай бұрын
🙏🙏🙏
@ramlasclock4566
@ramlasclock4566 2 ай бұрын
E doctora kandavar arengilum undo?
@sheejakaithayil726
@sheejakaithayil726 3 ай бұрын
In this video, water and its timing are not described 😮😢
@AshikPoval
@AshikPoval 3 ай бұрын
👍
@kramachandrankramachandran7105
@kramachandrankramachandran7105 3 ай бұрын
Subjectum dr.parayunnathum , thammil oru ബന്ധവുമില്ലല്ലോ
@user-se1pm6sy8n
@user-se1pm6sy8n 2 ай бұрын
ഈ പറയുന്നത് ok
@Kanchi-yc3nb
@Kanchi-yc3nb 3 ай бұрын
Water?
@seemasaji3988
@seemasaji3988 3 ай бұрын
❤️😍👍🏿
@user-sk5mm9qo4p
@user-sk5mm9qo4p 3 ай бұрын
❤❤❤
@sameenaazad4426
@sameenaazad4426 3 ай бұрын
❤❤
@user-ul2gv8sw4p
@user-ul2gv8sw4p 3 ай бұрын
Oru paracetamol polum kazhikkatha njaan👍👌
@VinayakTv-oo3xn
@VinayakTv-oo3xn 2 ай бұрын
Eyala kandavr unddo
@abdullaabdulla4206
@abdullaabdulla4206 2 ай бұрын
വെള്ളം കുടിയുടേത് മാത്രമായി ഒരു വീഡിയോ ചെയ്യു ഡോക്ടർ.
@joph9435
@joph9435 2 ай бұрын
വെള്ളം ഇങ്ങിനെ കുടിച്ചാൽ - കാര്യം മാത്രം ചുരുക്കിപ്പറഞ്ഞാൽ മതി ആളുകൾ കാണൽ നിർത്തും ജാഗ്രതൈ
@nirmalam6052
@nirmalam6052 2 ай бұрын
ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ടോ
@user-st8el8fo2t
@user-st8el8fo2t 3 ай бұрын
How can I consult you directly.
@muhammed4324
@muhammed4324 3 ай бұрын
പ പ്പായ യുടെ ഗുണവും ദോഷവും വിവരിക്കാമോ
@shobhanashobha5611
@shobhanashobha5611 2 ай бұрын
കവി ഉദ്ദേശിച്ചത് പറഞ്ഞില്ല,
@josephpj7798
@josephpj7798 3 ай бұрын
കുറെ കാര്യങ്ങൾ പറഞ്ഞു മെയിൻ ടോപിക്സിലേക്ക് വന്നില്ല
@saritharajesh345
@saritharajesh345 3 ай бұрын
❤❤❤❤❤
@user-kh5oi2zf8v
@user-kh5oi2zf8v 3 ай бұрын
🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️
@aminap3224
@aminap3224 3 ай бұрын
I’m
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 ай бұрын
👍👍👍
@abilashk8312
@abilashk8312 3 ай бұрын
Manjapitham 👏👏👏maran fatty liver 😭😭😭😭
@ashokankayalode7560
@ashokankayalode7560 2 ай бұрын
ഇദ്ദേഹം ലൈക്കിനു വേണ്ടി അവതരിപ്പികയാണോ..
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 60 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 57 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 43 МЛН
DAILY BLESSING 2024 AUGUST 20/FR.MATHEW VAYALAMANNIL CST
12:01
Sanoop Kanjamala
Рет қаралды 74 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН