'വെള്ളം' ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം | DEVAN | VELLAM MOVIE (1985) | CANCHANNELMEDIA

  Рет қаралды 40,378

Can Channel Media

Can Channel Media

Жыл бұрын

#actordevan #devaninterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Ajesh Unni
Faisal Faizi
Nikhil J

Пікірлер: 76
@kiranrs6831
@kiranrs6831 Жыл бұрын
ദേവൻ ചേട്ടന്റെ നല്ല interview, അനാവശ്യ ഇടപെടലില്ലാത്ത അവതാരകന്റെ രീതിയും കൊളളാം.
@sunithaiyer9154
@sunithaiyer9154 Жыл бұрын
Valarey seryaanu.
@mbvinayakan6680
@mbvinayakan6680 Жыл бұрын
എത്ര സുന്ദരമാണ് ശ്രീ.ദേവന്റ കഥ പറച്ചിലും അനുഭവങ്ങളും കേട്ടിരിക്കാൻ. അഭിനന്ദനങ്ങൾ🌹🙏
@unnikrishnan9329
@unnikrishnan9329 Жыл бұрын
മനുഷ്യസ്നേഹിയായ നടന്മാരിൽപെട്ട ഒരു actor ആണ് ദേവൻസാർ🌹
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
'വെള്ളം'കുറെ വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് പക്ഷേ മറക്കാൻ കഴിയില്ല ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ അടങ്ങിയ ഒരു ഉഗ്രൻ സിനിമ. ഒപ്പം അത്ഭുതകരമായ വിഷ്വൽസും. ജലപ്രളയത്തിന്റെ ഭീതിതമായ രംഗങ്ങൾ. നല്ല ഗാനങ്ങളും "കോടനാടൻ മലയിലെ മാണിക്യചെമ്പഴുക്ക "... അതിമനോഹരമായ ഒരു ഗാനമാണ് ഇന്നും കേൾക്കാറുണ്ട്.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Жыл бұрын
ദേവൻ സർ, വളരെ സന്തോഷം! അങ്ങയുടെ പൗരുഷമുള്ള, എന്നാൽ അതിൽ ഒത്തിരി മൃദുത്വമുള്ള സംഭാഷണം വളരെ മനോഹരമായി! അങ്ങ് തുടക്കത്തിൽ പരാമർശിച്ച, കഥാകൃത്ത് ശ്രീ. വിക്ടർ ലീനസ്സ് ! ആ നാമം കൂടിയാണ് ഈ കുറിപ്പിന് കാരണം! അങ്ങയുടെ സുഹൃത്തായിരുന്ന ശ്രീ . വിക്ടർ ലിനസ് എന്നെ സംബന്ധിച്ചിടത്തോളം , അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും, വളരെ, പ്രതിഭാധനനും സീനിയറും ആയ ഒരു കഥാകൃത്ത് ആണ്! വളരെ പ്രൗഢമായി എഴുതിയിരുന്ന ഒരാളാണ്! ജീവിതത്തിൽ, വളരെ drastic ആയ experience ആയിരുന്നു അദ്ദേഹത്തിൻ്റേത്! അസന്തുലിതമായ ഒരു ജീവിതം.... രോഗിയായ ഭാര്യ .... പിന്നെ ഭാര്യയുടെ മരണം... പിന്നീട് അദ്ദേഹത്തിൻ്റെയും ആകസ്മിക മരണം! അദ്ദേഹത്തിൻ്റേതായി ഒരു മകൾ ജീവിച്ചിരിപ്പുണ്ട് എന്നാണ് എൻ്റെ അറിവ്! ശ്രീ. വിക്ടർ ലീനസ്സിൻ്റെ പ്രൗഢമായ ഒരു short story collection ഏതാണ്ട് 24 വർഷം മുൻപ് DC. Books പുറത്തിറക്കിയിരുന്നു! ഇത്രയും ഞാൻ പറഞ്ഞത്, ഒന്ന്, വിക്ടർ ലീനസ് അങ്ങയുടെ സുഹൃത്തായിരുന്നു. മറ്റൊന്ന് അങ്ങ് യാദൃശ്ചികമായി നിർമിച്ച ആദ്യ സിനിമയുടെ സബ്ജക്ട് ( ശ്രീ. പിഷാരടി സാറിൻ്റെ പ്രസ്തുത നോവൽ) ശുപാർശ ചെയ്തതും ശ്രീ. വിക്ടർ ആയിരുന്നു. മറ്റൊന്ന്, 1999 - ൽ ഇടുക്കിയിലെ കോമ്പയാർ 'സംസ്കാര പോഷിണി ' ലൈബ്രറി , ഏർപ്പെടുത്തിയിരുന്ന അവരുടെ ഏഴാമത് വിക്ടർ ലിനസ് സ്മാരക കഥാ അവാർഡ് ലഭിച്ചത്, എനിക്കും; എൻ്റെ "അളവുകൾ ആപേക്ഷികം " എന്ന കഥക്കും ആയിരുന്നു! പ്രസ്തുത കഥ, 2000 ജൂലായ് 7 ന് കോഴിക്കോട് വെച്ച് റിലീസ് ചെയ്ത 'വ്രതവാഗ്ദാനം ' എന്ന എൻ്റെ ആദ്യ സമാഹാരത്തിൽ ഉൾപ്പെടുത്തപ്പെട്ട കഥയുമാണ്! ' വ്രതവാഗ്ദാനം ' സമാഹാരം വായിച്ച് , (23 വർഷം മുൻപ് ) ശ്രീ. എം. മുകുന്ദേട്ടൻ, അന്നത്തെ അദ്ദേഹത്തിൻ്റെ ഫ്രഞ്ച് എംബസിയിലെ ഉദ്യോഗ തിരക്കുകൾക്കിടയിൽ എഴുതി അറിയിച്ച ഒരു അഭിനന്ദനം ഞാനിപ്പോ ഓർക്കുന്നത്, വിക്ടർ ലിനസ്സിൻ്റെ പേരിലുള്ള സ്മാരക അവാർഡിന് എന്നെ അർഹമാക്കിയ, പ്രസ്തുത കഥയെ പ്രത്യേകം എടുത്തു പറഞ്ഞു പരാമർശിച്ചു കൊണ്ടുള്ളതായിരുന്നൂ ശ്രീ. എം. മുകുന്ദൻ ചേട്ടൻ്റെ കത്ത് എന്നതിനാലുമാണ് ! സത്യത്തിൽ , ഈ കാലത്തിനിടയിൽ, വളരെ കുറച്ചുപേർ മാത്രമേ ശ്രീ. വിക്ടർ ലീനസ്സിനെക്കുറിച്ച്, സംസാരിക്കുന്നത് കേട്ടിട്ടുള്ളൂ! ഇപ്പൊ അതിൽ ഒരാൾ അങ്ങ് ആണ്. അങ്ങയുടെ കൂട്ടായ്മയിൽ ശ്രീ. വിക്ടർ ലിനസ് ഉണ്ടായിരുന്നു എന്നറിയുമ്പോൾ, അങ്ങയോടു ആദരവും, മതിപ്പും ബഹുമാനവും കൂടുന്നു! എന്തെന്നാൽ അത് ഒരു വെറും കൂട്ടായ്മയല്ല എന്നതുതന്നെ!🎉🎉🎉🎉 അത്രയും വേറിട്ട ഒരു vave length ഉള്ള ഒരു കൂട്ടായ്മ തന്നെ അത്! സാഹിത്യ വായനയുടെ ഒരു അസാധാരണ പിൻബലം , മഹാനായ ശ്രീ. രാമു കാര്യാട്ടിൻ്റെ അനന്തരവൻ കൂടിയായ അങ്ങേക്ക് ഉണ്ടാവാതിരിക്കാൻ വഴിയില്ല! (അങ്ങയുടെ ' വെളളം ' എന്ന സിനിമ ഗംഭീരം ആണ്. മികച്ച സിനിമകളിൽ ഒന്ന്! അങ്ങ് നായകനായി അഭിനയിച്ച ചിത്രം, ' ആരണ്യകം ' മികച്ച സിനിമ ആയിരുന്നു. 🎉🎉🎉🎉 അതുപോലെ 'മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം ' മികച്ച പെർഫോമൻസ് ആയിരുന്നു. അങ്ങയുടെ എല്ലാ വർക്സും ആദരവോടെ കാണുന്നു) അങ്ങേക്ക് നിറഞ്ഞ അഭിനന്ദനങ്ങൾ...!🎉🎉🎉🎉❤❤❤❤ അങ്ങയുടെ ഈ അഭിമുഖം എത്തിച്ചു തന്ന ചാനലിനും നന്ദി അറിയിക്കട്ടെ!🎉🎉🎉🎉🎉🎉❤❤❤❤ ( വി. കെ. അജിത് കുമാർ )
@d4manfilmclub
@d4manfilmclub Жыл бұрын
വളരെ മനോഹരമായ ഗാനങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഒരു നല്ല ചിത്രമാണ് വെള്ളം അത് നിർമ്മിക്കാൻ മനസ്സു തോന്നിയ ദേവൻ സാറിന് ഒരുപാട് നന്ദി ദേവൻ സാറിനെ നേരിൽ കാണുന്നത് ഒരു യുഗസന്ധ്യ എന്ന മധുസാർ സംവിധാനം ചെയ്ത സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ വെച്ചാണ് ആ കാണുമ്പോൾ ഞാൻ ദേവൻ സാറിന്റെ സിനിമ പോലും കണ്ടിട്ടില്ല പിന്നീടങ്ങോട്ട് ദേവൻ സാർഇല്ലാത്ത ചിത്രങ്ങൾ ചുരുക്കം B
@prasadtk442
@prasadtk442 Жыл бұрын
നല്ല ടെക്നിക്കൽ പെർഫെക്ഷൻ ഉള്ള സിനിമ. വെള്ളപ്പൊക്കം നന്നായി ചിത്രീകരിച്ചിരുന്നു. ഒഴുക്ക് വെള്ളത്തിൽ തവള ചാടി കയറുന്ന സീൻ ഇപ്പോഴും ഓർക്കുന്നു.
@vmrahim8372
@vmrahim8372 Жыл бұрын
1984, ലെ വെള്ളം, അടിപൊളി സിനിമയാണ് അതിലെ ഒരു ഗാനം ഇപ്പോഴും മനസ്സിൽ തെളിയുന്നു, സൗരയൂഥ പദത്തിലെങ്ങോ സംക്രമ പൂവിരിഞ്ഞു, നല്ല ഗാനം ആണ് സിനിമയും നന്നായിരുന്നു. ഈ ചിത്രം ഞാൻ കാണുന്നത് ശ്രീ, ദേവൻ സാറിന്റെ ചേട്ടൻന്റെ ഇടപ്പള്ളിയിൽ ഉണ്ടായിരുന്ന കൈരളി ടാക്കിസിൽ വച്ചാണ്.
@mysteahconsultancy854
@mysteahconsultancy854 Жыл бұрын
09op L😊😊😊
@sujivarkalasujivarkala7454
@sujivarkalasujivarkala7454 Жыл бұрын
കുട്ടികാലത്തെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സിനിമ ഇതിലെ പാട്ടുകൾമിക്കവാറും എല്ലാദിവസവും നടക്കാൻ പോകുമ്പോൾ ഞാൻ മൊബൈലിൽ ഹെഡ്‌സെറ്റ് വെച്ച് കേൾക്കാറുണ്ട്. കണ്ണാടികൂട്ടിലെസ്വപ്നങ്ങൾ......., കോടനാടൻ മലയിലെ......, സൗരയുദ്ധപദത്തിലെങ്ങോ..... തുടങ്ങി ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ്കളായിരുന്നു. 🙏🙏🙏
@dingribeast
@dingribeast Жыл бұрын
Yes.. Nostalgic.. Best songs by Mullanezhi Master and Devarajan Master
@jobyjoseph6419
@jobyjoseph6419 Жыл бұрын
നല്ലൊരു മനുഷ്യ സ്നേഹിയായ ദേവൻ സർ ❤❤❤
@swaminathan1372
@swaminathan1372 Жыл бұрын
Hai.., joby
@jobyjoseph6419
@jobyjoseph6419 Жыл бұрын
@@swaminathan1372 ഹലോ സ്വാമിയേട്ടാ ❤❤❤
@aleenageorge7353
@aleenageorge7353 Жыл бұрын
​@@swaminathan1372⁷66⁶⁶6⁶⁶⁶⁶⁶⁶6⁶
@habeebdahlawi1775
@habeebdahlawi1775 Жыл бұрын
നല്ലഒരു സിനിമ ആയിരുന്നു. പക്ഷേ പടം ഓടിയില്ല. കോട്ടയം ആനന്ദിൽ കഷ്ടിച്ചു രണ്ടാഴ്ച പോലും ഓടിയില്ല
@NS-vq5cc
@NS-vq5cc Жыл бұрын
ഒരുപാട് നല്ല മനസ്സുള്ള ഒരു മനുഷ്യൻ ❤️
@sudheeshp5132
@sudheeshp5132 Жыл бұрын
Vellam is a super movie and was ahead of time. Nazir Sir and Madhu sir is Super in this movie.
@sudersanpv4878
@sudersanpv4878 Жыл бұрын
മി. ദേവൻ പറയുന്നതിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്. വെള്ളം എന്ന ചിത്രത്തെ കുറിച് ഒരു ഫുൾ പേജ് പരസ്യം വന്നത് ഇന്നും ഓർമ്മിക്കുന്നു. സംവിധാനം രാമു കാര്യാട്ട് എന്നാണ് ആ പരസ്യത്തിൽ ഉണ്ടായിരുന്നത്. അതു വന്ന് കുറേ നാളുകൾക്കുശേഷം രാമു കാര്യാട്ട് മരിച്ചു. പിന്നീട് ആ ചിത്രം അദ്ദേഹത്തിന്റെ അനന്തിരവൻ മോഹൻ (ദേവന്റെ പേര് മോഹൻ എന്നാണെന്നു തോന്നുന്നു.) ഹരിഹരനെ വച്ച് നിർമ്മിക്കുന്നു എന്നാണ് അന്ന് ഞാൻ വായിച്ചിട്ടുള്ളത്.
@sunithaiyer9154
@sunithaiyer9154 Жыл бұрын
Orikkal chennai ley Baba kovilil idhehathey neril kaananum samsarikkanum kazhinjirunnu. Nalla oru manushyan. Ottum jadayilla. Nalla sneham ayrunnu. Ippolum adhenathey veendum kaanan agrahamundu. Pakshey veedeyvdyannariyilla. Avatharakantey chodyangalkkum nalla standard undu. Sooper interview❤💐🌹🙏
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
വെള്ളം ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കണ്ട ഫിലിം ആയിരുന്നു റിലീസ് ആയതു വളരെ വൈകി അത് കൊണ്ടു തന്നെ പടം ഫ്ലോപ്പ് ആയിരുന്നു, കാരണം സിനിമയിലെ മുഖ്യ നടന്മാരുടെ സ്റ്റാർ വാല്യൂ ഏതാണ്ട് പോയ സമയത്ത് ആണ് പടം വന്നത്, മികച്ച മേക്കിങ് ആയിരുന്നു നല്ല പാട്ടുകളും പ്രളയം ഉണ്ടെങ്കിൽ പോലും സിനിമയുടെ പ്ലോട്ട് പ്രളയം അല്ല, മധു ആണ് ഏറ്റവും മികച്ച കഥാപാത്രം ആയതു
@natureart2575
@natureart2575 Жыл бұрын
സ്നേഹ സമ്പന്നനായേ ദേവൻ സാറിനോട് ഏറെ സ്നേഹം തോന്നുന്നു.
@reality1756
@reality1756 Жыл бұрын
നല്ല ഒരു സിനിമ തന്നെ യാണ് വെള്ളം.
@krameshkumar8520
@krameshkumar8520 Жыл бұрын
deven sir... who.. financed u... for this.. project... any... way... hats off.. 👍👍👍👍🙏
@RP.41
@RP.41 Жыл бұрын
Dev ji❤❤
@sairabasheer764
@sairabasheer764 Жыл бұрын
Avatharakan valare nilavaeam .guest aanu thaaram enu bodhyamulla intrevwer.
@snehusbotany7708
@snehusbotany7708 Жыл бұрын
I seen that old movie. Super . As good as 2018
@narayanannamboodiri2326
@narayanannamboodiri2326 Жыл бұрын
Orupaadu challenges athijeevichu theatril vanna chitram aayirunnu VELLAM. Annu theatril kandirunnu. Gambheera chitram. Technology innathe athrayum illaathirunna 40 varshangalkku munpu edutha chitram. Orupaadu samayam eduthu chithreekaranam poorthiyaakkaan ennu annu kaalathu vaarthakalil ninnu arinjirunnu. Interview valare nannaayirkkunnu.
@satheeshoc4651
@satheeshoc4651 Жыл бұрын
സുന്ദര വില്ലൻ എന്ന് വിജയശാന്തി പറഞ്ഞിട്ടുണ്ട് പണ്ട് ദേവനേ കുറിച്ച്
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@rajan3338
@rajan3338 Жыл бұрын
VELLAM.paraajayappettu! kaaranangal orupaadund...kalam thetti irangiya padam...by HARIHARAN!
@vineethv5861
@vineethv5861 Жыл бұрын
Bigboss Shiju and Devan samsaram ore pole...
@padmakumarr4019
@padmakumarr4019 Жыл бұрын
Kothamangalsm was also a shooting site All the megastars were partisipants
@meghnathnambiar8696
@meghnathnambiar8696 Жыл бұрын
ഇത്രേം നല്ലൊരു സിനിമ എങ്ങനെ പരാജയപ്പെട്ടു...
@dingribeast
@dingribeast Жыл бұрын
By the time it was released, all leading actors and actresses became outdated.
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Big salute sir 👍❤️
@satheeshrg9176
@satheeshrg9176 7 ай бұрын
ദേവരാജൻ മാസ്റ്ററെ അപമാനിച്ച ആളാണ്, അവസാനം ആ പാട്ടുകൾ മാത്രം ഇന്ന് മിച്ചം ഉണ്ട്.20000 രൂപയും തിരിച്ചു കൊടുത്തു
@asokancp7141
@asokancp7141 8 ай бұрын
Annu Kathi ninna Nazeersirne വൃദ്ധനാക്കി madhu sirne nayakanakkiyathu kondu aa cinema pottipoyi. Madu sir nannakki cheydu. Pakshe janam ishtapettathu nazeer sirne aayirunnu
@sairabasheer764
@sairabasheer764 Жыл бұрын
Nalla Anchor.othukkamulla samsaram.chodyangal.
@jayalal6564
@jayalal6564 Жыл бұрын
Casting ശെരി ആയില്ല മധു sr nte role nazeer ചെയ്യേണ്ടത്
@jordanmanoj9975
@jordanmanoj9975 Жыл бұрын
Sheela yum chathichu Devane.
@baskarbush1654
@baskarbush1654 Жыл бұрын
Super
@pauldior5916
@pauldior5916 Жыл бұрын
Kaarthikayude oru interview edukkumo? Manicheppu thurannappol thalavattathiloode koottil nunnum veettil vannu neeyethra dhanyayennum ente entethumathramennum paranju deshadankkilikale karayippichavarode adiverukalilakki sanmanassullavarkku samdhanam ennu paranju unnikalodu katha paranja aa Karthika.
@canchannelmedia
@canchannelmedia Жыл бұрын
ശ്രമിക്കാം
@sairabasheer764
@sairabasheer764 Жыл бұрын
Vellam' Devante cinema annathe bigbudget.orupadu thadassangal kadannu cinema vannapolekum cinema aarkum vendatayi.annu othiri vaayicharinjirunu; aa cinemaye.Edutha pongathatayirunu ennanu ormma.valare eduthuchattam .athil ninundaya aakhatham adhehathe onnu thalarthi?; Aa prayathil.Ramu Karyattinu oppam nikkanulla oru avivekamo? Ente annathe cheriya budhiyil vayicharinja ormayil ninu paranjatanu njan.
@user-bv6mo8sl7s
@user-bv6mo8sl7s Жыл бұрын
N N പിഷാരടിയുടെ നാട്ടുകാരൻ ആണ് ഞാൻ. അദ്ദേഹത്തിന് ഒരു പരാതിയുണ്ടായിരുന്നതായി തോന്നുന്നു , എം ടി ക്കു മാത്രം പ്രാധാന്യം നൽകിയെന്നു
@dingribeast
@dingribeast Жыл бұрын
Story writer always get very low importance in Movie making except well known novels like Chemmen, Ennipadikal, Chukku, Lora Nee Evide, Azhakulla Saleena.
@satheeshantp7160
@satheeshantp7160 Жыл бұрын
തടസ്സങ്ങൾ നീങ്ങി വെള്ളം റിലീസ് ചെയ്യാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു വെള്ളപ്പൊക്കം സീനുകൾ എ സി തീയേറ്ററിലായതുകൊണ്ട് തണുത്തുവിറച്ചാണ് കണ്ടത്!!!!
@rrgaming775
@rrgaming775 Жыл бұрын
❤❤❤
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@jobyjoseph6419
@jobyjoseph6419 Жыл бұрын
❤❤❤
@dizanm7851
@dizanm7851 Жыл бұрын
ഷീല എന്തു കൊണ്ടു മാറിപ്പോയി അദ്ദേഹം പറയുന്നില്ല പിന്നെ എല്ലാം റീഷൂട്ട് ചെയ്തു കാണും
@SURESHNASCO
@SURESHNASCO Жыл бұрын
@Mrhh197
@Mrhh197 Жыл бұрын
Ippo rashtreeyam onnum ille deva tta
@sudhannanminda703
@sudhannanminda703 Жыл бұрын
ഇതിന്റെ ബാക്കിയെവിടെ
@canchannelmedia
@canchannelmedia Жыл бұрын
അടുത്തഭാഗം ഉടന്‍.. ദയവായി ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.. ഒപ്പം ബെല്‍ ഐക്കണും ക്ലിക്ക് ചെയ്യുക. രണ്ടാം ഭാഗം വരുമ്പോള്‍ കൃത്യമായി അറിയാന്‍ കഴിയും
@VIV3KKURUP
@VIV3KKURUP Жыл бұрын
​@@canchannelmediaഓഹ്...വേണ്ട 😂😂 Just Joking... Already had subscribed... നല്ല ഇന്റർവ്യൂസ് ആണ്...
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
ഇന്റർവ്യൂ അപൂർണം.
@canchannelmedia
@canchannelmedia Жыл бұрын
അടുത്ത ഭാഗം ഉടൻ..
@GlitchGamer4545
@GlitchGamer4545 Жыл бұрын
Hai Devan 💗Cheta,,,,,,💔💔💔
@raginil3671
@raginil3671 Жыл бұрын
ഏതായാലും ബിജെപി തന്നെ മാറരുത്
@sunilnbharathy488
@sunilnbharathy488 Жыл бұрын
സൗരയൂഥ പഥത്തിലെന്നോ സംക്രമ പൂ വിരിഞ്ഞു ...
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
മുടിഞ്ഞ തള്ളും പിന്നെ ഒന്നും ആവാൻ കഴിയാതിരുന്നതിന്റെ ഫ്രസ്‌ട്രേഷനും ഞാൻ വലിയ സുന്ദരനാണ് എന്ന ഭാവവും.. നിഷ്കളങ്കവിവരക്കേടും.. എല്ലാം കൂടിയാൽ ദേവൻ ആയി..
@dingribeast
@dingribeast Жыл бұрын
That is not right.. He made his mark as an actor. He was handsome. He was well known villain in Tamil and Telegu movies. He was politically an ignorant man. That is right.
@chaitanyasunil2989
@chaitanyasunil2989 Жыл бұрын
True
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
@@dingribeast ഇയാടെ ഇന്റർവ്യൂ എല്ലാം ഒന്ന് കാണു.. അഭിനയത്തിന്റെ റെയിഞ്ച് ആണേൽ ബാബു ആന്റണിയുടെ വാപ്പയായിട്ടു വരും.. മുപ്പത് കൊല്ലമായി ഒരേ ലെവൽ
@dingribeast
@dingribeast Жыл бұрын
@@user-jo9ui2sv2c Still not bad. Tolerable
@kalimsumar560
@kalimsumar560 Жыл бұрын
Baasha, Naduvazhikal, Nirnayam, Ekalavyan, Janadhipathyam, Vietnam colony pole Ulla moviesil villain aayath entha oru achievement alle.
@baijubaiju4552
@baijubaiju4552 Жыл бұрын
j villiams super camera man
@georgejoseph5873
@georgejoseph5873 Жыл бұрын
ഇന്ത്യ ഡിഫൻസ് ന്റെ ഭാഗ്യം.അവതാർ ഇദ്ദേഹം ചെയ്യാനായി ഇരുന്നതാണ് പക്ഷെ പ്രേക്ഷകരുടെ ഭാഗ്യം കാമറോണ് പെട്ടെന്ന് ചെയ്തു
@babuthomaskk6067
@babuthomaskk6067 Жыл бұрын
നാല്പത് വർഷം മുന്പ് ഈ കഥ കണ്ടെത്തി സിനിമ നിർമ്മിച്ചയാളാണ് ദേവൻ സർ അതും അക്കാലത്തെ ഏറ്റവും ഗ്രേറ്റ് ടെക്നീഷ്യൻസ് ആന്റ് ആർട്ടിസ്റ്റ് വിലകുറച്ചു കാണരുത് ദയവായി
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
@@babuthomaskk6067 തീർച്ചയായും അദ്ദേഹതിന്റെ സാമ്പത്തിക നില തകർത്ത ഫിലിം ആയിരുന്നു വെള്ളപൊക്കം എക്കെ ഷൂട്ട്‌ ചെയ്തത് അസാമിൽ ആയിരുന്നു, മികച്ച ഒരു സിനിമ അനുഭവം തന്നെ അന്നും ഇന്നും 🌹
@nas2892
@nas2892 Жыл бұрын
ഞങ്ങളുടെ മിത്രം 😂
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 31 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 6 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 5 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 4,4 МЛН