No video

വെണ്ട തിങ്ങി നിറയാൻ ഇത്രയേ വേണ്ടൂ

  Рет қаралды 22,594

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

വെണ്ട തിങ്ങി നിറയാൻ ഇത്രയേ വേണ്ടൂ

Пікірлер: 51
@babyjoseph9030
@babyjoseph9030 Жыл бұрын
വെണ്ടക്ക്റിഷിയെക്കുറിച്ചുള്ള വിശദമായ വിവരണം എല്ലാവർക്കും വളരെയേറെ പ്രയോജനപ്പെടുന്നതാണ്. ഒത്തിരി താങ്ക്സ് മാം......👍👍
@ranireji2301
@ranireji2301 10 ай бұрын
Thank you mam very useful message
@sureshkumarbk2543
@sureshkumarbk2543 5 ай бұрын
വളരെ പ്രയോജനകരം
@nandakumar.eedathil304
@nandakumar.eedathil304 2 ай бұрын
മാഡം ,വെണ്ടയ്ക്ക് നല്ല വളർച്ചയുണ്ട്. ഒന്നര അടി ഉയരം സൽകീർത്തിയാണ്. കാ പിടിക്കുന്നില്ല. പരിഹാരം തന്നാലും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 ай бұрын
Nutrient correct cherkku
@Sobhana.D
@Sobhana.D Жыл бұрын
പ്രയോജനകരമായ ഒരു വീഡിയോ 👍♥️👍👏
@manikandanpk6377
@manikandanpk6377 12 күн бұрын
ഞാൻ എല്ലാ വീഡിയോകളും കാണുന്ന ആളാണ്. Kriahi ചെയ്യാനുള്ള ടെണ്ടൻസി കൂടും വീഡിയോകൾ കാണുമ്പോൾ. വളരെ നന്ദി മാഡം. വെണ്ടയ്ക് എഗ്ഗ് അമിനോ അസിഡിനു പകരം ഫിഷ് അമിനോ ആസിഡ് സ്പ്രൈ ചെയ്താൽ കുഴപ്പം വല്ലതും ഉണ്ടോ ഗുണം കുറയുമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 12 күн бұрын
@@manikandanpk6377 it is also good
@ramachandran7213
@ramachandran7213 Жыл бұрын
നന്ദി...
@rajeshvr4124
@rajeshvr4124 Жыл бұрын
Thanks madam
@ushakumari2548
@ushakumari2548 Жыл бұрын
Good information. Thank you Madam
@JyothiSatheesh-bm3kl
@JyothiSatheesh-bm3kl 5 ай бұрын
ഫിഷ് അമിണോ ഉപയോഗിക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 ай бұрын
Yes
@babyjoseph9030
@babyjoseph9030 Жыл бұрын
Venda krishiye kurich Valare visadamaayi ,eattavum lalithamayi paranju thanna maadathinu valareyere nandiyum snehavum……❤
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Thank you
@SethuacsethuSethu-vt7hp
@SethuacsethuSethu-vt7hp Жыл бұрын
Thank you madam, valuable tips
@raveendranpallan7934
@raveendranpallan7934 11 ай бұрын
Thanks
@kichukichzz7838
@kichukichzz7838 Жыл бұрын
Thanku Mam 🙏🙏🙏
@haneypv5798
@haneypv5798 Жыл бұрын
Thank you so much🙏🙏🙏
@vayalelakathvlog
@vayalelakathvlog 11 ай бұрын
വെണ്ട മുഴുവനും നീണ്ട് പോയി എന്നേക്കാളും ഉയരത്തിൽ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Veyil illathadu kondannu uyarathil pogunnadu
@dailywyoming
@dailywyoming Жыл бұрын
Good👍
@asmarashi6944
@asmarashi6944 Жыл бұрын
nalla vedio
@padmakumar9555
@padmakumar9555 Жыл бұрын
Good explanation.....
@jyothilakshmi4782
@jyothilakshmi4782 Жыл бұрын
Medam.. Ende. Vendakku varunnathu athinde thandu pilarnnu athiloode patha pole vellam varunnu angine aa ela nasikkunnu..
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Stem borer attack
@lukkulukman3140
@lukkulukman3140 Жыл бұрын
👍👍
@wilsonvarghese1311
@wilsonvarghese1311 9 ай бұрын
വെണ്ടക്ക പൊഴിഞ്ഞു പോകുന്നു , കാരണം എന്താണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 9 ай бұрын
May be due to the attack of ochu
@jamunamurali5559
@jamunamurali5559 Жыл бұрын
🙏🏼🙏🏼🙏🏼 എന്റെ ഏകദേശം 20 തൈകളും 4വലിയ ചെടികളും ഇലയുടെ ഞരമ്പുകൾ മഞ്ഞളിച്ചു കരിഞ്ഞു പോയി ഞാൻ മോസൈക് ആണെന്നാണ് വിചാരിച്ചത് ചെടികൾ പറച്ചും കളഞ്ഞു
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
It may be mosaic as shown in the video
@sujithkrishnan5645
@sujithkrishnan5645 9 ай бұрын
Hiii മാഡം.. ഞാൻ വെണ്ട കൃഷി ചെയ്ത് വിളവെടുപ്പിന് ശേഷം വീണ്ടും അതെ സ്ഥലത്ത് വെണ്ട വിത്ത് പാകി പക്ഷെ അത് ചെറിയ തയ് ആയിരിക്കുമ്പോൾ തന്നെ അതിന് പൂമൊട്ടുകൾ വന്ന് തുടങ്ങി.. വിത്ത് മോശം ആണെന്ന് കരുതി ഞാൻ അത് പറച്ച് കളഞ്ഞ് വേറെ വിത്ത് പാകി പക്ഷെ അതിനും ഇതു പോലെ തന്നെ ചെറിയ തയ് ആയിരിക്കുമ്പോൾ തന്നെ പൂമൊട്ട് വന്നു.. ഇനി എങ്ങനെ അവിടെ അണ് കൃഷി ചെയ്യുക..ഒന്ന് പറയാമോ..
@namukkumkrishicheyyam1583
@namukkumkrishicheyyam1583 9 ай бұрын
നന്നായി പൊടിഞ്ഞ കമ്പോസ്റ്റ് ചേർത്ത് ഗ്രോ ബാഗ് ഒരുക്കി പയർ വിത്ത് നടുക
@sujithkrishnan5645
@sujithkrishnan5645 9 ай бұрын
@@namukkumkrishicheyyam1583 ❤️❤️
@sujithkrishnan5645
@sujithkrishnan5645 9 ай бұрын
@@namukkumkrishicheyyam1583 ഗ്രോബാഗിൽ അല്ല മാഡം. നിലത്ത് മണ്ണിൽ അണ് കൃഷി ചെയ്തത്.. വെണ്ട തയുകൾ പിഴുതു കളഞ്ഞ് പയർ വിത്ത് പാകാം അല്ലെ..പയറിൻ്റെ സമയം കഴിഞ്ഞ് വെണ്ട വെക്കാൻ പറ്റുമോ
@AbdulRazak-zd4wk
@AbdulRazak-zd4wk Жыл бұрын
ട്രൈക്കോഡർമ എങ്ങനെയാണ് ഉണ്ടാ ക്കുക പ്ലീസ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Trichoderma preparation is done on lab But it can be grown in organicmanure
@AbdulRazak-zd4wk
@AbdulRazak-zd4wk Жыл бұрын
@@namukkumkrishicheyyam1583 സർ
@AbdulRazak-zd4wk
@AbdulRazak-zd4wk Жыл бұрын
@@namukkumkrishicheyyam1583 സർ മനസിലായില്ല
@kamaladevi7769
@kamaladevi7769 Жыл бұрын
Grow baginte manninullil erumbu orupadu undu. Vinegar, neen oil, veppin pinnakku cheythittum no result. What I do mam. Pls mam help me
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please report with enough organic manure lime and coirpith campost
@shobaravi8389
@shobaravi8389 Жыл бұрын
മാഡം സൽകീർത്തി വേണ്ടയുടെ വിത്ത് എവിടെ നിന്ന് കിട്ടും?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Kerala Agrl University farms
@beenamk8239
@beenamk8239 Жыл бұрын
Thank u mam...
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
മാഡം, പച്ചമുളകിൻ്റെ ഇല ചുരുണ്ടിരിക്കുന്നു, കുറെ ജൈവ രീതികൾ പരീക്ഷിച്ചു, ഒരു മാറ്റവുമില്ല..
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please what's app the closeup photos into my WhatsApp no 8921234293
@muhammedmishalmishal7176
@muhammedmishalmishal7176 Жыл бұрын
കൂടുതൽ സൂര്യ പ്രകാശം കൊള്ളുന്നിടത് വെക്കരുത്
@suma6455
@suma6455 Жыл бұрын
വെണ്ടയിലെ ശിഖരങ്ങളിലെ ഇലയിൽ അഗ്രഭാഗത്തിൽ നിന്നു० മുകളില്കികി മഞ്ഞപൊട്ടുപോലെ കാണുന്നു മഞ്ഞകലർന്നപച്ചനിറമാണ് കാണുന്നത്🙏🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please send the close up photo into my WhatsApp number 8921234293
@suma6455
@suma6455 Жыл бұрын
@@namukkumkrishicheyyam1583 thanku mam godbless you🙏
@beenajohn7526
@beenajohn7526 Жыл бұрын
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН
കുരുമുളക് നിറയെ കായ്ക്കാൻ ജല വിദ്യയും വള പ്രയോഗവും
9:13
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 54 М.
അടുത്ത വർഷം മാവ് കായ്ക്കണമെങ്കിൽ ഇപ്പോൾ  ഇത് ചെയ്തേ പറ്റൂ
8:07
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 102 М.
വെണ്ട വിത്തു മുതൽ വിളവ് വരെ | Management of Bhindi from seed to harvest
10:26
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 19 М.
ഇതു പോലെ കൃഷി ചെയ്താൽ പയർ വൻ വിജയമാക്കും
9:45
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 17 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН