No video

വെണ്ടയ്ക്ക ഈ രീതിയിൽ തയ്യാറാക്കൂ, കഴിച്ചാലും കഴിച്ചാലും മതിവരില്ല| Bhindi Fry Roast| Vendakka Recipe

  Рет қаралды 1,721,086

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
Vendaykka Roast
Bhindi Masala Roast
Vendaykka Vatichathu
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a KZfaq Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 872
@umbaipscpscperwad401
@umbaipscpscperwad401 2 жыл бұрын
ഒരുരക്ഷയുമില്ല ,,അടിപൊളി ടേസ്റ്റ് ,,എല്ലാവരും ഉണ്ടാക്കി നോക്ക് ,,,തീർച്ചയായിറ്റും ഇഷ്ടപ്പെടും
@fate33312
@fate33312 3 жыл бұрын
Try cheythu.tasty ayirunnu ellavarkkum ishtapettu.ithuvare ithra tastil vendakka kazhichittilla Thanks shamee♥️
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩💕🥰 happiye dear 💕🥰🥰
@fate33312
@fate33312 3 жыл бұрын
♥️♥️😘😘
@nadhiyamn9510
@nadhiyamn9510 3 жыл бұрын
ഹലോ ഷമി ഷമിയുടെ വീഡിയോ വളരെ ഇഷ്ടമാണ് എല്ലാതും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളിയാണ് വളരെ ഇഷ്ടമാണ് ഷമിയുടെ വോയിസ് വളരെ ഇഷ്ടമാണ് ❤
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi.... dear 🤩🥰🥰 orupaddu Santhosham comments kanumbol 💕💕🤩🥰💕
@nadhiyamn9510
@nadhiyamn9510 3 жыл бұрын
@adithyaks1883
@adithyaks1883 3 жыл бұрын
ചോറുണ്ട് കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോ തന്നെ ഇത്താന്റെ വീഡിയോ 😍😍❤️😘😋😋😋👌
@lsworld1839
@lsworld1839 2 жыл бұрын
ഇന്ന്‌ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤️❤️
@blackpearl1246
@blackpearl1246 2 жыл бұрын
വളരെ നല്ല വിഭവമാണ്..... ഞാൻ ഉണ്ടാക്കി നോക്കി..... ഒരുവട്ടമല്ല ഒരുപാട് വട്ടം...... എല്ലാവർക്കും ഭയങ്കര ഇഷ്ടപ്പെട്ടു.......must try item 👍🏻👍🏻👍🏻thnq chechiii ❤️❤️❤️
@user-lo8up6jr5x
@user-lo8up6jr5x 3 жыл бұрын
ഡിസ്ക്രിപ്ഷനിൽ വേണ്ട സാധനങ്ങൾ ചേർത്താൽ വളരെ ഉപകാരമായിരുന്നു
@shijimolpk2457
@shijimolpk2457 3 жыл бұрын
👍
@archanasom6052
@archanasom6052 3 жыл бұрын
Athe athe
@jolsnanechiyil1600
@jolsnanechiyil1600 3 жыл бұрын
Athe 😊
@marykalathara8049
@marykalathara8049 3 жыл бұрын
Yes
@swathyshinoy753
@swathyshinoy753 3 жыл бұрын
👍🏻
@nikhithasaji3985
@nikhithasaji3985 3 жыл бұрын
ചേച്ചീടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട് . എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ ആണ്.😘
@shajithomas2309
@shajithomas2309 3 жыл бұрын
ചേച്ചി തീർച്ചയായും നാളെ ഞാൻ ഈ വെണ്ടക്ക തോരൻ ഉണ്ടാക്കും thank you
@kamarudheenrisana5040
@kamarudheenrisana5040 3 жыл бұрын
Vendakka enteyum moldeyum favorite aane enne vendakka curry veche ullu eni vaanghumbol ethupole try cheyyatto adipoli 😋😋😋
@mehrishkhan6834
@mehrishkhan6834 Жыл бұрын
ഞാൻ ഇതുണ്ടാക്കി നോക്കി. സൂപ്പർ taste ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. അടിപൊളി 👍
@donasunil5270
@donasunil5270 3 жыл бұрын
Hi ചേച്ചി.. ഞാൻ ചേച്ചിയുടെ ഒരു ഫാനാ. ചേച്ചിയുടെ എല്ലാ ഐറ്റം ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. എല്ലാ ഐറ്റവും കാണാൻ സൂപ്പർ ആണ്എല്ലാ ഐറ്റവും കാണാൻ സൂപ്പർ ആണ് അഭിരുചി അടിപൊളിയാ. അപ്പോൾ രുചിയും അടിപൊളിയാ. 🥰🥰
@shahdhakr2724
@shahdhakr2724 3 жыл бұрын
Njan inn undaakkitto super aayirunnu.. makkalk vendaka ishttamillaathathaa.. but inn veendum veendum chodhich kazhichu.. thank you so much ❤️
@naseebanasi1224
@naseebanasi1224 4 ай бұрын
അടിപൊളി ടേസ്റ്റ് ആണ് , ഇങ്ങനെ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി
@jollyasokan1224
@jollyasokan1224 3 жыл бұрын
ഇത് നാളെ ഉണ്ടാക്കി ചോറുണ്ണും👍👍🥰🥰
@FarhanFarhan-nc5hl
@FarhanFarhan-nc5hl 3 жыл бұрын
Super njn aaakki nokki ellavarkum ishttayi tnx🤩🤩🤩🤩
@ashamariyam2626
@ashamariyam2626 Ай бұрын
👌👌 ee recipe arinjathil pinne njan eppozhum undakkarund... Evide ellavarkkum nannayi eshtappettu.... Reply late ayathil sorry... Reply edathirikkaan pattiyilla.... Athrakkum sooper👌👍
@mrigaya2904
@mrigaya2904 3 жыл бұрын
വെണ്ടയ്ക്ക എനിക്ക് ഒരുപാടിഷ്ടമുള്ള പച്ചക്കറി കളിൽ ഒന്നാണ്. എന്തായാലും ഇത്‌ ഉണ്ടാക്കി നോക്കും. 😋😋😋താങ്ക്സ് ഇത്താ ❤❤❤❤
@swarna126
@swarna126 Жыл бұрын
Thank u Shameetha for this delicious recipe...I tried this today and it came out well...
@rayifavahid9145
@rayifavahid9145 3 жыл бұрын
muthe ith korch nerathe apld cheyyendayrunnu nhan ippam vendakka varuth kazhinh phn thondan vannappazha shami ith aakiyath kande😁🤩😘😘😘❤❤
@ajuwanasirkp8273
@ajuwanasirkp8273 3 жыл бұрын
Njanum try cheythu polii taste thank you for this recipe
@rajeshrajan6425
@rajeshrajan6425 3 жыл бұрын
നന്നായിട്ടുണ്ട്.. ഞാൻ ഇന്നുണ്ടാക്കി.. സൂപ്പർ ആയിരുന്നു.. എല്ലാർക്കും ഇഷ്ടായി... താങ്ക്സ് ഷമി
@SS-mw9ub
@SS-mw9ub 3 жыл бұрын
Ano😔😔😔
@Slicx7590
@Slicx7590 2 жыл бұрын
Njn Sunday aanu vdeo kande njn innale undaakki nokki... Adipoli taste... Ellaarum nalla comments paranju especially my husband.... Thankss shamiithaa😘😘
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🤩🤩🤩😇😇orupaddu santhosham dear
@Insta_shorts738
@Insta_shorts738 2 жыл бұрын
Njan try cheythu.. Nalla taste undaayirunnu ellaarkkum orupaad ishttam aayi.. Thanks a lot for a good recipe
@ameensha419
@ameensha419 3 жыл бұрын
Njankal ithu undakki nokki adipoli Oru raksha illa super Enna parayya🥰👌👌👌👌👌
@swathymmanoj8911
@swathymmanoj8911 3 жыл бұрын
Njn undaki super ellavarkum ishtapettu thank you checking.njan chappathi kodeya kazhiche super taste arunnu.
@nirmalaxavier3411
@nirmalaxavier3411 3 жыл бұрын
Edaku undakarondu vendaka curry therchayium ee recipe undakum kanubol vayil vellam urum 👏👌👏👌👏👏😍👏❤️😘🥰👍🥰
@mohandhas1046
@mohandhas1046 3 жыл бұрын
Valere nannayittundu eshttamayi Pinne kuttigalku story paranju kodukkunna mathiriyanu voice Good good Mohandass shoranur
@utharauthara1818
@utharauthara1818 Жыл бұрын
Njan ith ippo orupad pravashyam indakki nalla ruchi😋. Ellarkkum ishttamayi ivide🥰
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku dear🥰😘🥰
@DIYA_S3
@DIYA_S3 2 жыл бұрын
ഒരു വെറൈറ്റി വെണ്ടയ്ക്ക എന്തായാലും ഒന്ന് ട്രൈ ചെയ്യുന്നുണ്ട്. ❤️❤️ ഷമിയുടെ അവതരണം സൂപ്പർ.
@remysivakumar2443
@remysivakumar2443 3 жыл бұрын
I tried this recipe today. Came out very nice and yummy too. Thanks a lot Shamees kitchen. Expecting more veg videos like this which is suitable for chapathi as well. 🥰😍👌👏👍
@shafisain9239
@shafisain9239 2 жыл бұрын
🌺
@naseeraali4126
@naseeraali4126 2 жыл бұрын
Vendakka super
@anuminu4086
@anuminu4086 2 жыл бұрын
നിങ്ങളുടെ എല്ലാ റെസിപ്പി യിലുംചെറിയ ജീരകംഗരമസാലയും ചേർക്കുന്നുണ്ട് ലെ
@sophyable935
@sophyable935 2 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആണ്
@abiramiajai4777
@abiramiajai4777 2 жыл бұрын
Good
@soumyasoumya8922
@soumyasoumya8922 2 жыл бұрын
സൂപ്പർ ആയിരുന്നു ചേച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ
@anuanuz2814
@anuanuz2814 3 жыл бұрын
Hai shameetha.. sugano..enna undu vishesham... super recipe aanallo...luv u ithaaa... happy aayitirikku ❤️🤩😍😘💝
@farsananoufal6560
@farsananoufal6560 5 ай бұрын
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി .എല്ലാവർക്കും ഇഷ്ട്ടമായി വളരെ നല്ല ഒരു റെസിപ്പി 😋😋
@smithajp8326
@smithajp8326 5 ай бұрын
എല്ലാ ഐറ്റംസ് ഉം കൂക് ചെയ്തു നോക്കാറില്ല, ചിലത് ചെയ്തിട്ടുണ്ട് അതൊക്കെ സൂപ്പർ ആണ്. ഇതിനേക്കാൾ ഒക്കെ ഇഷ്ടം shamee നിൻ്റെ സംസാര രീതി തന്നെയാണ്. 😍 Keep it up
@surjithvlogify7835
@surjithvlogify7835 3 жыл бұрын
Amma quarentinil ayond vendakka mezhukperati e video noki nyan thaniye indaki ammak lunchinte koode koduthu.. Amma ipo kazhichit nannaitinden paranju.. Thank you😍❤️.. All credit goes to @Shamees kitchen.
@hungryspot7914
@hungryspot7914 2 жыл бұрын
ചേച്ചി പൊളി ആണ് അതാണ് ഇത് കാണാനേ അതിന്റെ പേരിലാണ്......
@abhinyata7145
@abhinyata7145 3 жыл бұрын
Shamitha... normal biscuits vachit oru item kanikuo (parle)
@divyabiju115
@divyabiju115 3 жыл бұрын
ഇന്ന് തന്നെ ഉണ്ടാക്കി നോക്കും👌 👌👍👍
@rajammababu1469
@rajammababu1469 2 жыл бұрын
very very super.i will try today itself
@athiramonish9287
@athiramonish9287 2 жыл бұрын
Coconut oil Mustard Garlic Lady's finger Onion Tomato Turmeric powder Chilly powder Cumin powder Garam masala Coriander powder Salt Green chilly Grated 🥥 Curry leaf
@myaccount8437
@myaccount8437 2 жыл бұрын
Thanks a lot
@ubaidgaming2146
@ubaidgaming2146 2 жыл бұрын
ഞാൻ ഇന്ന് try ചെയ്തു super 👍thanks
@rifafathima1203
@rifafathima1203 5 ай бұрын
Njan kalyanam Kazhinjitt kitchen le cook cheyyunnath athyaayitt ayirunnu nalla pediyundayirunnu njan ee recipe nokiya try cheythe ellaarkum ishttaayi ath pole ee channelile oru ayala curry vekkunna video noki aa curriyum undaaki thank you itha ❤❤
@kadhavalumau3513
@kadhavalumau3513 3 жыл бұрын
Same kadai evidune purchase cheyamkittum please
@hajikallara8884
@hajikallara8884 2 жыл бұрын
സൂപ്പർ ഞാൻ കണ്ടയുടനെ ഉണ്ടാക്കി വെണ്ടയ്ക്ക ഇഷ്ടം അല്ലാത്ത മോൾക്ക്‌ വളരെ ഇഷ്ടമായി ഈ വീഡിയോ ഇട്ടതിനു thanks
@geethababu7332
@geethababu7332 2 жыл бұрын
Chechiyude vendakkayumsarkkara ettulla sambarum innucheithu super super super test ethe vere level thank you chechi
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰🥰🤩🤩🤩
@geetaprajapati5671
@geetaprajapati5671 3 жыл бұрын
Tried this recipe today!!! Awsome taste. Thank you for it.
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😘🤩🤩
@sureshkumar1469
@sureshkumar1469 2 жыл бұрын
Supper ഞാൻ കുറേതവണ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി ❤❤
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍🥰🥰
@maimoonathmp6522
@maimoonathmp6522 2 жыл бұрын
Super
@sojajohnson8499
@sojajohnson8499 2 жыл бұрын
Thank you chechi.. Njan try cheythu.. Nalla taste und... Ellarkkum eshttayi🥰
@vickyoman7180
@vickyoman7180 3 жыл бұрын
Shameetha enala സോയ ചങ്ക് വച്ചു സൂപ്പർ ടേസ്റ്റി anu too😍😍 ഇനി വേണ്ടക vagiya ഇതുപോലെ undakame😋😋👌👌🌹🌹❤❤
@VALSALAVNAIR
@VALSALAVNAIR 2 жыл бұрын
Eee molude Ella recepies um nalla taste aanu. I tried it and came out very tasty. Her presentation also is good. No unnecessary talks.
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..so happy to see your comments..love you🥰🥰thanku
@thusharak8898
@thusharak8898 3 жыл бұрын
Njan indaki nokki super aayin chechi 👌👌👌
@Althaf994
@Althaf994 2 жыл бұрын
Shemee muthey polihu. Njan innu undakki. Super taste aayirunnu.. Iniyum nalla resipees pretheekshiykunnu
@lekshmipriyadevu9229
@lekshmipriyadevu9229 2 жыл бұрын
Chechi super recipie ente amma try cheythirunnu so tasty superayirunnu thanks for the recipe
@sujathas6742
@sujathas6742 2 жыл бұрын
👏👏
@josephpadavath8294
@josephpadavath8294 2 жыл бұрын
ശബ്ദം കേട്ടിട്ടു നിങ്ങൾ പ്രായം കുറഞ്ഞ യുവതിയാണന്നു ഞാൻ അനുമാനിക്കുന്നു. എങ്ങിനെ സ്വായത്ഥമാക്കി ഇത്രയും അടിപൊളി പാചകകല? പാചക കലാവിശദീകരണങ്ങൾ അത്യുത്തമം. ഒറ്റയ്ക്കു ജീവിക്കുന്ന ആൾക്കാർക്കു സ്വയം പാചകം ചെയ്തു ഭക്ഷിക്കാൻ പര്യാപ്തമായ പായകക്കുറിപ്പുകൾ.
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😇😇
@gauthamkeeran1128
@gauthamkeeran1128 9 ай бұрын
Hi dear njan ende jeevithathil etraum taste il venda items kazichitilla 😍😍it's really yummy 👌😘😘
@akxakitchenandtravel4731
@akxakitchenandtravel4731 3 жыл бұрын
ഞാൻ താങ്കളുടെ എല്ലാ വീഡിയോസും ഇഷ്ടപ്പെടുന്നു 👏👏👏🙏
@aljeenaalji3926
@aljeenaalji3926 3 жыл бұрын
Ithada cooking vedio ellam njb kanum .. koreka try chyunund .... ithada aaa voice kelkumbol thanna oru sandoshm ann .mathrm alla ndh vedio thanna chythalum aa food kazhichilengil polum ithada samsrkm kelkumbol thanna vaayilkuda vellam oorum .. ithada oru fan thanna an njn...🥰🥰🥰
@BTS-jm6zo
@BTS-jm6zo 2 жыл бұрын
Chechi njan try cheythu.super taste.thank you so much ❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😘😘😘
@shafisain9239
@shafisain9239 2 жыл бұрын
😘😘
@aizusworld5425
@aizusworld5425 2 жыл бұрын
Super Ella vidiosum കാണാറുണ്ട് അവതരണം സൂപ്പർ
@poojanayak4760
@poojanayak4760 Жыл бұрын
ഇതിൽ യൂസ് ചെയ്ത kadhai എവിടന്ന വാങ്ങിയത്?
@mollydaniel4656
@mollydaniel4656 4 ай бұрын
This kadai is nice. Wr will get?
@safiyarahman4608
@safiyarahman4608 3 жыл бұрын
വെണ്ടക്ക ഇരിപ്പുണ്ട് ട്രൈ ചെയ്തു നോക്കട്ടെ 😃😃😃
@mehakzain1555
@mehakzain1555 3 жыл бұрын
Hi shemi 😊I'm sorry at first .. because I used to make this .. but I did not use coriander powder .. it tastes good ..✌️. it's my favorite item ...😋
@sumisumayya4434
@sumisumayya4434 11 ай бұрын
എന്നും വെണ്ടയ്ക്ക വിഴിക് കഴിച്ചു മടുത്തു അങ്ങനെയാ വെണ്ടയ്ക്ക recipe shamees kitchen enn search cheythapo തന്നെ firest വന്നത് ഈ recipe ആൺ അങ്ങനെ cheuthatha ഉണ്ടാക്കി നോക്കിട്ട feedback paranje epo undakki kzhinjathe ullu കഴിഞ്ഞ ഉടനെ തന്നെ taste ചെയ്തു കൊള്ളാം നന്നായിട്ടുണ്ട് നല്ല taste und 😋😋😋😋
@ShameesKitchen
@ShameesKitchen 11 ай бұрын
ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ🥰😇നന്ദി
@shahubanathsha9638
@shahubanathsha9638 Жыл бұрын
Njan try cheythu noki veetil ellavarkum ishatapettu👌😊
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰😇
@sheringeorge4992
@sheringeorge4992 3 жыл бұрын
Hii super ayitund ella videos um.... Chechide വെളുത്തുള്ളി ചമ്മന്തി recipie ഞാൻ try chythu... Superb aarunnu🤗🤗🤗
@sreenandhvinod9101
@sreenandhvinod9101 2 жыл бұрын
ഞാനും ഇന്നലെ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു താങ്ക്സ് 😊
@BlossomCooking
@BlossomCooking 3 жыл бұрын
Awesome delicious and beautifully colourful presentation of vendeka kutan, best recipe for lunchbox as no water added, 👍
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Enthayalum try cheyum 👍🙏
@navalnazz2718
@navalnazz2718 3 жыл бұрын
Chechi nigale voice enikk valiya eshtta
@c1-21-sangeethasubhash8
@c1-21-sangeethasubhash8 Жыл бұрын
Yes we've prepared this dish right now... It's just amazing 😋❤thanks for this recipe
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku😍🥰🥰
@LeelaMani-sb2mz
@LeelaMani-sb2mz 11 ай бұрын
​@@ShameesKitchen🤗👩‍❤️‍👩😎🥰🤩😍❤❤❣️💞💘👍👌
@rekhasr4272
@rekhasr4272 Ай бұрын
Sooper chechi.. Innu undakki nokito🥰🥰
@stellamarry7232
@stellamarry7232 3 жыл бұрын
Akka super today evening naa seiyya poren🥰🥰🥰
@nasmink.n2823
@nasmink.n2823 3 жыл бұрын
Super shemithaa ..👌👌..njanum try cheythuu
@nazeehanachu1333
@nazeehanachu1333 3 жыл бұрын
Njn try cheythu spr 😋👌
@jasiranavas197
@jasiranavas197 3 жыл бұрын
Hoo കണ്ടപ്പോ തന്നെ ടേസ്റ്റി ആന്ന് തോനുന്നു 😊😍😍😍
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰💕😘
@noorjinaseer2294
@noorjinaseer2294 2 жыл бұрын
ഞാൻ ഉണ്ടാക്കി, നല്ലരുചി, ഷമിയുടെ അവതരണം എനിക്ക് വലിയ ഇഷ്‌ടമാണ്‌,
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🤩
@Sobhana.D
@Sobhana.D 2 жыл бұрын
കണ്ടിട്ട് നല്ലഭംഗിയുണ്ട് രുചിയും അപാരംആയിരിക്കും
@treesajose736
@treesajose736 2 жыл бұрын
5 minutel parayenda karyam valich neetti 8 minute aakkum..🤦
@sherlinshaji9604
@sherlinshaji9604 2 жыл бұрын
Thathakutty njan first time cooking cheythu adipoli ayi ellavarkum ishttamayi😇 Thanks thathakutty
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. happiyee dear 😘🥰🥰💝
@aaronsammanoj8288
@aaronsammanoj8288 3 жыл бұрын
Hi chechi ith poliyaaa ❤️👍 njan chechide videosinayi kathirikum... 💗
@akhilesharuna8874
@akhilesharuna8874 2 жыл бұрын
ചേച്ചിയുടെ Sound beautiful 😘😘😘😘😘
@aswathyreji3180
@aswathyreji3180 2 жыл бұрын
Thanks🥳🥳😘😘
@soumyasalim8001
@soumyasalim8001 24 күн бұрын
Please video length onnudey kurakkvoo. Kurach koodi speedil parayunnath nannayirikum❤
@pollozzandartsvlog3931
@pollozzandartsvlog3931 3 жыл бұрын
Tnx chechi
@jasniya3849
@jasniya3849 3 ай бұрын
കണ്ടിട്ട് നല്ല രുചി ഉണ്ടെന്ന് തോന്നുന്നു ഇപ്പൊ തന്നെ ഉണ്ടാക്കട്ടെ
@ponnusworld5105
@ponnusworld5105 2 жыл бұрын
Adipoli. Njaan undaakki nokki nalla taste 🥰🥰
@prathibhasyam6171
@prathibhasyam6171 2 жыл бұрын
Kollam njan undakki variety aayittundu
@theworldofwriting3619
@theworldofwriting3619 3 жыл бұрын
Polichu mutheeeeeyyyyy nan innnalathe recipe undakkiittoo ellarkum isttapettuu👍👍🥰🥰🥰😘😘😘😘😘👌👌👌👌
@shareefamp6098
@shareefamp6098 2 жыл бұрын
ഇപ്പഴാ ഇത് കണ്ടത് ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് ട്ടോ ഷെമീ
@asmabi2468
@asmabi2468 Жыл бұрын
We tried this recipe.. variety taste... everyone liked very much..
@skchandiniskchandini1220
@skchandiniskchandini1220 7 ай бұрын
njan try cheythu adipoli test. thank you so much 👌👌👌👌
@abnvlogs2501
@abnvlogs2501 2 жыл бұрын
I tried this recipe ..it is delicious
@maniputhran2266
@maniputhran2266 2 жыл бұрын
nangalkk shamees kitchene bayankara ishtamanu
@anfithap.s.8d727
@anfithap.s.8d727 2 жыл бұрын
Sis njanum try cheythu superayi vannu nalla taste und
@aboobakerhashik1417
@aboobakerhashik1417 3 жыл бұрын
Hello Iron kadai evide Ninna vangiyathu.? Link onnu kodukkamo?
@vasanthyiyer9556
@vasanthyiyer9556 3 жыл бұрын
Super adipoli recipe vendaka try cheiyanam
@jufinaisha8726
@jufinaisha8726 7 ай бұрын
Njaan undaaki noki supper ayirunnu. Enik ishtappettu 😅.baki illoru kazhichittilla food kazhikan time akunne ullu 😊
@simham5442
@simham5442 3 жыл бұрын
സുപ്പർ ഞാൻ ഉണ്ടാക്കി
@devikaraveendran7601
@devikaraveendran7601 3 жыл бұрын
Chechi super recpi ❤️❤️❤️ chechi Oru hi thrumo u voice very sweet
@farwanp9275
@farwanp9275 3 жыл бұрын
Njanum undakkitooo adipoli😋👌👍👍👍
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН