അനിയനെ കൂടെ കൂട്ടുന്നതിൽ വളരെ സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@ayshommabitp728624 күн бұрын
മരണം വരെ ഒന്നിച്ച് സ്നേഹത്തോടെ മക്കളോടൊപ്പം കഴിയാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@user-uh4fw9jp6v24 күн бұрын
ആമീൻ
@shifashafaan323824 күн бұрын
ഉമ്മയും ഉപ്പയും നല്ല സ്നേഹത്തോടെ കൊച്ചു മക്കളും മക്കളും ആയി ആയുസ്സും ആരോഗ്യത്തോടെയും ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. 🤲🤲🤲
@mujeebmuji582425 күн бұрын
ചക്കര ആ വീട് കളർ ആക്കി 👍🏻👍🏻👍🏻👍🏻🥳🥳🥳🥳
@navaspoonthala503224 күн бұрын
ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഉമ്മയും ബാപ്പയും ഒക്കെ വേണം 👍
@judy__art__702624 күн бұрын
അനിയൻ അവരുടെ കൂടെ നടക്കുന്നതിന് അവർക്ക് കുഴപ്പമില്ലെങ്കിൽ കാണുന്ന നിങ്ങൾക്കാണോ കുഴപ്പം
@user-qn5jv1db2d24 күн бұрын
അതെ
@safak969224 күн бұрын
അടിപൊളി 😍
@SabiraNasar-dr6gj24 күн бұрын
Avark kozhapola pine ninak
@shanavasvk610024 күн бұрын
അവന്റെ കൂടപ്പിറപ്പല്ലേ.. കൂടപ്പിറപ്പുകളെ എപ്പോഴും ചേർത്ത് പിടിക്കുകയല്ലേ വേണ്ടത് .. ആവശ്യമില്ലാത്ത വിഷം കേറ്റി ആ കുടുംബത്തിന്റെ സന്തോഷം കെടുത്തല്ലേ സഹോദരങ്ങളെ.... മക്കളെ നിങ്ങൾ എന്നും ഇതുപോലെ ഒത്തൊരുമയോടെ പോകണം കേട്ടോ... നെഗറ്റീവ് കമന്റ്സ് ഒന്നും ശ്രദ്ധിക്കേണ്ട... അള്ളാഹു ബർകത്തു ചെയ്യട്ടെ... ആമീൻ 🤲🤲 വാപ്പാക്കും ഉമ്മക്കും ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🤲🤲ആമീൻ
@farooo-cp7uh24 күн бұрын
Athe ningalkk enthakozhappam
@safiyaazeez513925 күн бұрын
ഉമ്മാനെയും ഉപ്പാനെയും സന്ദോഷിപ്പിക്കുന്ന നല്ല മക്കൾ ❤️
@Iwgwfd24 күн бұрын
പെൺമകളില്ലാ. ത്തെ വീട്ടിലെ മരുമകളവാനും. വേണം ഭാഗ്യം.. ഉപ്പാകും ഉമാകും അനിയനും ഒക്കെ ഭയങ്കര ഇഷ്ടമായിരികും 😢😢❤❤
@teamboss-de1fx24 күн бұрын
Mmm തന്നെ തന്നെ ഒന്നും പറയണ്ട മോളേ 😏
@shemishan864524 күн бұрын
Pinne njanum mootha Monte bharyayaa nte ammayiammade pole oru umma aarkkum undavaruth kusumban aniyanmarum koode aayal pinne parayanda
@Shahina-ko4jl24 күн бұрын
വേണ്ട ഇത്ത
@ns_talks24 күн бұрын
ഞാനും ഇങ്ങനത്തെ മരുമോൾ ആണ് 21 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് ഇന്നും ഉമ്മയും ഉപ്പയും എന്നെ മോളെപ്പോലെ nokkunnundd🤲🤲
ചക്കര നിജാസ് റെമീസ് കോമ്പോ. ഈ മൂന്നു മക്കൾക്കും ആരോഗ്യവും ആയുസ്സും പടച്ചറബ് നീട്ടി കൊടുക്കട്ടെ.
@hafsathmoideen997024 күн бұрын
ആമീൻ
@hasnashaji850923 күн бұрын
ആമീൻ
@AbdulWaheed-tv6lx24 күн бұрын
ഉമ്മക്കും ഉപ്പാക്കും ഒരുപാടു കാലം ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ 🤲🏻🤲🏻
@user-dy5lm4tr4v25 күн бұрын
നിജാസിന്റെ ഉപ്പയും ഉമ്മയും ഒരു പാവം ആണ്ലെ
@jaisonnadukani126724 күн бұрын
ദൈവം ഈ ഉപ്പയേയും ഉമ്മയേയും ഒത്തിരി അനുഗ്രഹിക്കട്ടെ Happy Wedding Aniversary
@rgthoughts707524 күн бұрын
Bad commend mind ആക്കണ്ട.... അനിയൻ കൂടെ നിൽക്കണം അതാണ് സന്തോഷം
@muhsimuhammad215524 күн бұрын
നൗഫൽ ഒരുപാട് കഷ്ടപെട്ടത്തിൻ്റെ ഫലമാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ, നൗഫലിനോടുള്ള് സ്നേഹം ആൺ നിങ്ങളോട്, ഒരിക്കലും നൗഫലിനെ ഒരുതരത്തിലും വേദനിപ്പിക്കാൻ ഒരവസരം ഉണ്ടാകരുത്,
@ZiyaZayshaZayan24 күн бұрын
നൗഫൽ ഇക്കയെ മനസ്സ് ഒരിക്കലും വേദനിപ്പിക്കരുത്
@Shahana-sl6jf24 күн бұрын
പാവം അവരുടെ സന്തോഷം കാണുമ്പോ ഞമ്മക്കും സന്തോഷം 🥰
@monusfamily715424 күн бұрын
ചക്കര യുടെ പല്ല് ക്ലിപ്പ് ഇട്ട് കൊടുക്ക്
@kamarukolleri657024 күн бұрын
ഉമ്മയും ഉപ്പയും ഉള്ളകാലത് അവരെ happy akkannam അതാണ് better👍🥰🥰🥰
ഹാപ്പി ആ നു വേശ്രീ ഉപ്പ. ഉമ്മ ചക്കര ആ ണ് ആ വീടിനെ എല്ലാം എല്ലാം രസകരം ആ ക്കി ചിരിപ്പിച്ചു ഉണർ തു ന്ന ദ് മരണം വരെ ഉടാ വട്ടിയെ 🤲🏻🤲🏻🤲🏻ഒരു പെൺ കുട്ടി ഇല്ലാ ത്ത വിഷമം ഒക്കെ മാറി യില്ല്യേ
@ayishanazrin1224 күн бұрын
ഉമ്മയും ഉപ്പയും പാവം.. സന്തോഷായിരിക്കട്ടെ. മക്കളെ വളർത്തി ഇത്രത്തോളമാക്കി, മക്കൾക്ക് തിരിച്ചറിവ് വരുന്ന പ്രായമായപ്പോൾ അവരെക്കൊണ്ടാവുന്നത് ആ ഉപ്പക്കും ഉമ്മക്കും കൊടുത്തു സ്നേഹിക്കുന്നു 😊
@afeefasakkeerkk703225 күн бұрын
ഉമ്മന്റേയും മോന്റെയും ഒരേ മാസത്തിൽ ആണല്ലോ വെഡിങ് ആനിവേഴ്സറി വരുന്നത് 👍
@sinusabith507324 күн бұрын
ഉമ്മയുടെ യും ഉപ്പയുടെ യും dress superr🥰appy aniversary uppa umma❤️
@raas65024 күн бұрын
ശെരിക്കും കണ്ണ് നിറഞ്ഞു, ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻
KZfaq channel ഉള്ളത് കൊണ്ട് ആദ്യമായിട്ട് സർപ്രൈസ് കിട്ടി. ഇനി എന്തല്ലാം കാണാൻ കിടക്കുന്നു. ഉമ്മാന്റെ birthday, അനിയന്റെ birthday ചക്കരന്റെയും നിജാസിന്റെ birthday.😌
@HisanaTp-ci2ln24 күн бұрын
😂😂😂
@user-ve6ly4lv7o24 күн бұрын
നിങ്ങൾ ഒക്കെ എന്തിനാണ് മറ്റുള്ളവരുടെ സന്തോഷത്തിൽ കയറി ഇങ്ങനെ ഇടങ്ങറക്കുന്നത് കഷ്ടം
@ShahanaNijasVlogs24 күн бұрын
തീർച്ചയായും ഇനിയും കുറെ കാണാനുണ്ട് മാധവനുണ്ണി
@shifashafaan323824 күн бұрын
@@ShahanaNijasVlogsഅത് കലക്കി.
@Salam_xyz24 күн бұрын
@@ShahanaNijasVlogs ഇതൊന്നും കാണാൻ ഞാനില്ലെന്റുണ്ണ്യേ 😔
@moidunniabubakar891225 күн бұрын
അസ്സലാമു അലൈക്കും ഇൻഷാ അള്ളാ ആയുസ്സും ആരോഗ്യത്തോടും എന്നും ഈ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
Masha Allah ഉമ്മാകും Same colour എടുക്കാമായിരുന്നു.
@97shafnan25 күн бұрын
Happy wedding anniversary uppa umma🌹🌹
@rukiyavkd-fl3do24 күн бұрын
Happy anniversary.uppa umma.
@shereefap867825 күн бұрын
അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് നാള് ആരോഗ്യത്തോടെ ആഫിയത്തോടുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ 🤲🤲🤲
@naseematharammal24 күн бұрын
Happy wedding anniversary uppa umma💖
@user-mc4gi7ee8g24 күн бұрын
മാഷാഅല്ലാഹ് സൂപ്പർ നല്ല ഫാമിലി ഇനിഎന്നും മുന്നോട്ട് പോവട്ടെ സന്തോഷത്തോടെ insha allah
@JumiJumi-gv5wq24 күн бұрын
എത്രയും നല്ല കുടുംബത്തിൽ എത്തിയ ചക്കരെ നിന്റെ ബാഗിയം ആണുട്ടോ
@Shammas48224 күн бұрын
ദിര്ഘമായ ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ
@faisalkk916424 күн бұрын
Happy wedding anniversary umma.uppa❤
@raniyasaleem345025 күн бұрын
Happy Anniversary uppa umma✌🏻♥️🧡
@Rrayan90924 күн бұрын
റമീസിന്റെ ചിരി ❤️അടിപൊളി 🥰
@RinkingRikings24 күн бұрын
മാഷാ അല്ലാഹ് വളരെ സന്തോഷം ഇങ്ങനെ ത്തെ വീഡിയോ സ് ആവുമ്പോൾ അകന്ന് നിൽക്കുന്ന കുടുംബങ്ങൾക്കു ഒരു വലിയ പ്രചോദനം ആവും എല്ലാവർക്കും മാതാ പിതാ ക്കളെ കൂട്ടി പിടിച്ചു നല്ലനിലയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ 🎂🎂🎂🎂💙💙💙
മാഷാ അള്ളാ ഈ സ്നേഹം എന്നും അല്ലാഹു നിലനിർത്തി തരട്ടെ
@twosisters83125 күн бұрын
Happy wedding aniversary ❤
@mehijjaabdulrahman24 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ ചക്കര ഉപ്പാക്കും ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@SHABANAKA-ym6ys25 күн бұрын
Happy wedding anniversary 🥰 ആരോഗ്യം ആയൂസ് സമാധാനം സന്തോഷം എപ്പോഴും രണ്ടു പേർക്കും ഉണ്ടാവട്ടെ ജീവിതത്തിൽ ഉടനീളം ഒന്നിച്ചു ഉണ്ടാവാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲 🥰
@sajinarafi622825 күн бұрын
Chakkare aa yellow dress eduth vech nokkiyille ath nalla bangiyund chakkarakk ath eduthudaayirunno