വെളിച്ചപ്പാടിൻ്റെ ഭർത്താവ് | Soya K M | വിമത 24

  Рет қаралды 9,978

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Ай бұрын

പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ സോയ കെ എം പ്രഭാഷണം നടത്തുന്നു . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Пікірлер: 59
@JoseKalathingal
@JoseKalathingal Ай бұрын
ഈ വീഡിയോ കേരളത്തിൽ പ്രചരിപ്പിക്കേണ്ടതും പ്രചരിപ്പിക്കപ്പെടെടേണ്ടതും തന്നെ. സോയയെ ആദ്യമായി കേട്ടതാ. ഇനിയും കേൾക്കാൻ താൽപ്പര്യപ്പെടുന്നു.
@najimu4441
@najimu4441 Ай бұрын
👍
@ismailpsps430
@ismailpsps430 Ай бұрын
തന്റേടമുള്ള സ്ത്രീ ഇടക്കൊക്കെ പാമ്പാകും 💐
@rejijoseph4056
@rejijoseph4056 Ай бұрын
നിങ്ങളെ പോലെ ഒരായിരം പേർ ഇനിയും ഇനിയും സ്വരമുയർത്തട്ടേ
@agneljobin
@agneljobin Ай бұрын
വളരെ നല്ല അവതരണം.. കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല.. 👍👍👍 എന്തായാലും ഡിപ്രെഷനെയൊക്കെ അതിജീവിച്ച സ്ഥിതിക്ക് ഇനിയും ഒരു പാട് പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു..
@BinyaminAbdul
@BinyaminAbdul Ай бұрын
മിടുക്കി,വാസ്തവങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു ..ഇനിയും വരിക ഞങ്ങൾക്ക് പ്രചോദനമായി ..
@udaykumar1403
@udaykumar1403 Ай бұрын
ഉള്ളൂ തുറന്നുള്ള സംസാരം, സത്യ സന്ധത, കാമ്പുള്ള വിഷയങ്ങൾ ❤👍🏼👍🏼
@lathikapb9450
@lathikapb9450 Ай бұрын
വളരെ നല്ലത് പ്രഭാഷണം. ഇതുപോലുള്ളവയാണ് സമൂഹത്തിനു വെളിവ് കിട്ടാൻ വേണ്ടത്.
@infinitegrace506
@infinitegrace506 Ай бұрын
അതെ,ആരും അതിമാനുഷരല്ല, ആകാൻ ശ്രമിക്കേണ്ടതുമില്ല ..സാധാരണ മനുഷ്യരായി ജീവിക്കുക, അതാണ് സമാധാനം 😊
@harithefightlover4677
@harithefightlover4677 Ай бұрын
അതെയോ....കണ്ടുപിതങ്ങളുടെ നടുവിൽ ഇരിക്കുമ്പോഴും ഇതൊക്കെ പറയുന്നുണ്ടല്ലോ...
@sasiharipad6107
@sasiharipad6107 Ай бұрын
കാടു കയറിയാലും രസമുണ്ട് കേട്ടിരിക്കാൻ 🌹❤
@shamnadhsham3897
@shamnadhsham3897 Ай бұрын
മാഡം, നിങ്ങളുടെ വായിൽ വെള്ളം കുറയുന്നത് ഷുഗർ പ്രോബ്ലം ആണ്,ഒരു മണിക്കൂർ cardiac exercize ചെയ്യുക, അരി ആഹാരം കുറക്കുക, ശരീരം മെലിയുക, നിങ്ങളുടെ പ്രഭാഷണം ഒന്നാം തരം, സാധാരണ ഒരു കർഷക സ്ത്രീക്ക് ഇങ്ങനെ പറയാൻ കഴിയില്ല. സ്വാഭാവികം ആയ പ്രഭാഷണം ഒട്ടും കൃത്രിമത്വം ഇല്ലാത്ത പറച്ചിൽ
@Aliraghavan
@Aliraghavan Ай бұрын
മാനസിക ഡിപ്രഷൻ സോഷ്യൽ മീഡിയ ഉപയോഗം കുറച്ചാൽ മതി. അസുഖകരമായ വാർത്തകൾ സ്ഥിരമായി കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ്
@FTR007
@FTR007 16 күн бұрын
😂😂
@shamnadhsham3897
@shamnadhsham3897 Ай бұрын
ഞാൻ യുക്തി വാദി ആണെന്ന് വെച്ചു എന്റെ ഭാര്യ അങ്ങനെ ആകുമോ, എന്റെ cognizable effect അല്ല എന്റെ ഭാര്യക്ക്. അവൾ മത വാദി ആണെങ്കിൽ അവളെ അവളുടെ ഇഷ്ടം പോലെ വിടുക അല്ലാതെ ഭീഷണി പെടുത്തി യുക്തി വാദി ആക്കാൻ പറ്റുമോ
@BinyaminAbdul
@BinyaminAbdul Ай бұрын
കഷ്ടം,എല്ലാരും വിശ്വാസികളാണ്. അവരെ ബോധവൽക്കരിക്കാനാണ് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ സെമിനാർ ഒക്കെ നടത്തുന്നത് ,സമൂഹത്തിൽ മാറ്റം വരേണ്ടതുണ്ട് അവരെ ബോധവൽക്കരിക്കേണ്ടതുണ്ട് അല്ലാതെ അവരെ ബലം പ്രയോഗിച്ച് വിശ്വാസത്തിൽ നിന്ന് വലിച്ചെടുക്കുക എതിർക്കുകയല്ല ചെയ്യേണ്ടത് വീട്ടിൽ നിന്ന് പോലും തുടങ്ങാൻ ആവാത്ത പിന്നെ എങ്ങനെയാണ് ഒരു സമൂഹത്തെ മാറ്റം വരുത്തുന്നത് ചിന്താഗതിയിലും അന്ധവിശ്വാസത്തിൽ നിന്നും ?
@infinitegrace506
@infinitegrace506 Ай бұрын
ഇവിടെ സോയ സൂചിപ്പിച്ച വന്യജീവി പ്രശ്നം -- ജനവാസമേഖലയിൽ ആനയും,കടുവയും വിഹരിച്ചുനടക്കുന്ന അവസ്ഥ- അത് വല്ലാത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യം നേരിടേണ്ടി വരുന്നവരുടെ അവസ്ഥ മനസിലാക്കാൻ ഒരുപക്ഷേ അത്ര എളുപ്പമാകില്ല.
@MRS-mo9pj
@MRS-mo9pj Ай бұрын
വനമേഖലയിൽ ആൾക്കാർ കുടിയേറി താമമുറപ്പിച്ചതല്ലേ പ്രശ്നം?
@thrissurgadi
@thrissurgadi Ай бұрын
​@@MRS-mo9pjവനമേഖലയിലെ മൃഗങ്ങളുടെ എണ്ണം കൂടിയതാണ് കാരണം
@santhoshlalpallath1665
@santhoshlalpallath1665 Ай бұрын
interesting👍 good😍
@alexfrancis7918
@alexfrancis7918 29 күн бұрын
Super...super....super.
@Yci723
@Yci723 Ай бұрын
യുക്തിവാദികളുടെയും ഫെമിനിസ്റ്റ്കളുടെയും അണ്ണാക്കിൽ അടിച്ച പ്രസന്റേഷൻ very good. ഇനിയും വരണം. പേർസണൽ റൈറ്റ് എന്താണ് എന്നറിയാത്ത സമൂഹം അതിൽ ഗവണ്മെന്റ് സിസ്റ്റം ഉൾപ്പെടെ കോടതി പോലും
@justinabraham5972
@justinabraham5972 Ай бұрын
Your attitude is good. Observation is good. But lacks fluidity in your talk. When we make a public talk it's always good that we substantiate points. I agree with you. You are right. But ideas requires more polishing and sharpening. Good luck.
@babuyohannan4445
@babuyohannan4445 Ай бұрын
വന്യജീവിപ്രശ്നം ഈ നാടിന്റെ കാർഷിക മേഖലയെ അടിമുടി തകർത്തത് രാഷ്ട്രീയ നേതാക്കളും അറിഞ്ഞില്ല ഗവൺമെന്റ് അറിഞ്ഞില്ല ഭരണാധികാരികളും അറിഞ്ഞില്ല വലിയൊരു ശതമാനം കൃഷിക്കാർ കൃഷി നിർത്തിക്കളഞ്ഞു യുവാക്കൾ ആരുംതന്നെ കൃഷി മേഖലയിലേക്ക് വരുന്നില്ല അവർക്കെല്ലാം വല്ല വിധത്തിലും നാട് വിടാനാണ് താൽപര്യം ഇവിടുത്തെ സദാചാരവും ഭരണസംവിധാനവും അങ്ങനെ ആയിപ്പോയി യുവജനതയ്ക്ക് ഈ നാട്ടിൽ പ്രതീക്ഷയില്ല, ഇതിനിടയിൽ ഒരു കൂട്ടം ചെറുപ്പക്കാർ മയക്കുമരുന്ന് ക്രിമിനൽ സ്വഭാവവുമായി ചുറ്റി നടക്കുന്നു
@muraleedharannair425
@muraleedharannair425 Ай бұрын
❤super
@sabu7913
@sabu7913 Ай бұрын
👍👏👏👏👏👏 Good ♥️
@saseendransasi6795
@saseendransasi6795 Ай бұрын
ഒരുപാട് പറയാനുണ്ട് എല്ലാം പുറത്ത് വന്നിട്ടില്ല
@Venu-kh1mn
@Venu-kh1mn Ай бұрын
@simonchalissery581
@simonchalissery581 Ай бұрын
Sthree must retain the family, but she has to retain men's family name.why?
@mythoughtsmmaugustine384
@mythoughtsmmaugustine384 Ай бұрын
വിഷയത്തിൽ ഒതുങ്ങി നിന്ന് സ്പീഡ് കുറച്ച് വ്യക്‌താമായി അവതരിപ്പിക്കാൻ ശ്രമിക്കുക. ആവേശം കൊണ്ട് വാചകങ്ങൾ പൂർത്തി കരിക്കാൻ കഴിയുന്നില്ല
@abdullabappu4686
@abdullabappu4686 Ай бұрын
യുക്തി അനുസരിച്ച് മരിക്കാൻ തോന്നുന്നവർ മരിച്ചാലെന്താ കുഴപ്പം ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
മരിക്കുന്നതിൽ എന്താ യുക്തി?
@mustafaponmala4263
@mustafaponmala4263 Ай бұрын
Forest motham kayyeriyittu keralathil kaadilla ennu parayunnathil enthu Nyayam 😂😂😂
@kannas-vv9cj
@kannas-vv9cj Ай бұрын
Ravichandran sir ന്റെ പ്രഭാഷണത്തിന്റെ പേരിനെ ഉൾട്ടാ ചെയ്തത് കൊണ്ട് just ഒന്ന് ക്ലിക്കിയതാ.. അപ്പൊ bye 🤗
@walkwithlenin3798
@walkwithlenin3798 Ай бұрын
😂❤
@gopalann4622
@gopalann4622 Ай бұрын
ലളിതമായ രീതിയിലുള്ള സംസാരം. ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്. തൻറെ ഇടത്തോട് കൂടിയുള് അവതരണം ഇഷ്ടമായി. ഇങ്ങനെയായിരിക്കണം സ്ത്രീകൾ
@mmmmmmm2229
@mmmmmmm2229 Ай бұрын
Kannas 😂😂 രവിയുടെ ആ പ്രഭാഷണം കേട്ടിട്ടില്ലേ 😂😂😂 അതിൽ രവി മുഴുവനും പുരുഷനു വേണ്ടി പറയുകയും സ്ത്രീകളെ ചീത്ത വിളിക്കുകയും ആയിരുന്നു രവി ചെയ്തത് 😂😂
@kannas-vv9cj
@kannas-vv9cj Ай бұрын
@@mmmmmmm2229 no, no. നിങ്ങൾ മനസിലാക്കിയത് തെറ്റാണ് 🤗
@BinyaminAbdul
@BinyaminAbdul Ай бұрын
രവിഭക്തൻ കാമ്പുള്ളത് ഒന്നും കേൾക്കില്ല .Only ദൈവം C രവി, അടിമ .
@user-is9em9ph8q
@user-is9em9ph8q Ай бұрын
വെളിച്ചപ്പാടിന്റെ കുഞ്ഞമ്മ.. വെളിച്ചപ്പാടിന്റെ ഭർത്താവ്.. അടുത്തതായി ഞങ്ങൾ അവതരിപ്പിക്കുന്നു 'വെളിച്ചപ്പാടിന്റെ എളേപ്പാ '......😁 സോയയുടെ കുസൃതിയും തടിയും കൂടുന്നു.... 😔
@kesavadas5502
@kesavadas5502 Ай бұрын
ഒരിക്കലും പേടി ക്കരുത് ldf ഒപ്പം ഉണ്ട് 😄😂🤭
@georgekp1522
@georgekp1522 Ай бұрын
👏👍🤍
@thrissurgadi
@thrissurgadi Ай бұрын
ഇതെന്താ പൈപ്പ് തുറന്നിട്ട പോലെയാണല്ലോ.......😂
@Mathaikutty-gz9ur
@Mathaikutty-gz9ur Ай бұрын
Extreme rationalism makes you depressed......your life maybe a cover up....
@majeedmajeed1493
@majeedmajeed1493 Ай бұрын
എന്താണ് ഈ പെണ്ണിൻറെ പ്രശ്നം
@TonyCyclingVlogger
@TonyCyclingVlogger 6 күн бұрын
15 മിനിറ്റ് കെട്ടു ഇവർ എന്ത് തേങ്ങയ പറയുന്നത് 🤔🤔
@abhilashmattathil7719
@abhilashmattathil7719 Ай бұрын
വെളിച്ചപ്പാടിന്റെ ഭാര്യയുടെ ഭർത്താവ് എന്ന് എഴുതു
@ExploringAngel
@ExploringAngel Ай бұрын
ഭാര്യമാരെ യുക്തിവാദ സമ്മേളനങ്ങളിലേക്ക് വിളിച്ച് കൊണ്ട് വരണോ? അതോ സ്വയം താൽപര്യത്തോടെ അവർ വരണോ?
@FTR007
@FTR007 16 күн бұрын
വിളിക്കു.. ഇഷ്ടമുണ്ടേൽ വരട്ടെ
@peterkaduvakuzhy2916
@peterkaduvakuzhy2916 Ай бұрын
Boaring boaring boaring fha boaring
@kesavadas5502
@kesavadas5502 Ай бұрын
മലയാളി ഡീസന്റ് ആണ് 😂🤭
@user-ud5ul8qx3k
@user-ud5ul8qx3k 21 күн бұрын
നിങ്ങളെ എന്തോ ഒരു വല്യ സംഭവമാണെന്ന് ഒരു തോന്നലുണ്ട് നിങ്ങക്ക് . അതന്നെയാണ് നിങ്ങടെ പ്രശ്നം 😂 ഡൗൺ to എർത്ത് 😂
@bijuabraham6687
@bijuabraham6687 Ай бұрын
സഹോദരി കർത്താവായ യേശുക്രിസ്തു നിങ്ങളുടെ കൂടെയുണ്ട് യേശു നിങ്ങളെ തൊട്ടു സുഖപ്പെടുത്തി
@rejicejohn8918
@rejicejohn8918 Ай бұрын
തെണ്ടിതിരിഞ്ഞു ജീവിച്ച യേശുവിന്റെ കാര്യം കട്ടപ്പൊക..... ദയനീയമായി നിലവിളിച്ച്, പരാജയപ്പെട്ടു മരിച്ചു പോയി . ഇനിയും അയാൾ എങ്ങനെ മറ്റുള്ളവരെ സുഖപ്പെടുത്തും..? തന്നെത്താൻ രക്ഷിക്കാത്തവൻ എങ്ങനെ മറ്റുള്ളവരുടെ രക്ഷകനാകും 🤮🤮 ങേ??????
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 32 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
സനാതന കൗശലങ്ങൾ | Dineshan Poyiloor
48:09
Kerala Freethinkers Forum - kftf
Рет қаралды 35 М.
ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar
40:58