വെടിനിര്‍ത്തല്‍ ഇങ്ങെത്തിയോ? | Gaza Israel Ceasefire | Out Of Focus

  Рет қаралды 190,065

MediaoneTV Live

5 ай бұрын

#malayalamnewslive
വെടിനിര്‍ത്തല്‍ ഇങ്ങെത്തിയോ? | Gaza Israel Ceasefire | Out Of Focus
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: kzfaq.info/get/bejne/eN5dd6-ZrrKraJs.html
🔺Mediaone Plex: kzfaq.info
🔺KZfaq Program: kzfaq.info
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 949
@angelabdullah_
@angelabdullah_ 5 ай бұрын
ദൈവം വലിയവൻ സത്യം വിജയിക്കട്ടെ
@muhammedameen5661
@muhammedameen5661 5 ай бұрын
സർവ ശക്തരായ ദൈവങ്ങൾ ഉറക്കത്തിൽ ആണ്. ഉണർന്നിട്ടും കാര്യമില്ല ആധുനിക ചെകുത്താൻ്റെ (ഹമാസ്, ഇസ്രയേൽ പോലുള്ള) മുന്നിൽ നിവർന്നു നിൽക്കാൻ പോലുമുള്ള ശേഷി സർവ്വ ശക്തരായ ദൈവങ്ങൾക്ക് ഇല്ല.
@milanomecca4002
@milanomecca4002 5 ай бұрын
എന്ത് വലുപ്പം ഉണ്ടാവും. ഒറ്റക്കാലൻ ആണന്നു കേട്ടിട്ടുണ്ട്
@axxoaxx288
@axxoaxx288 5 ай бұрын
@@milanomecca4002 daivathe kurichaanu paranjathu. ninteyum koodi ulla daivam.. timum spacum illatha aa avasthayil ninnum aaru padachuvo avanaanu daivam.
@Botteshpp
@Botteshpp 5 ай бұрын
@@axxoaxx288njngade daivam ayin ottakkaalan, kuthirayil ninn undaaya thallahu alla… quranil ullatha paranje😅
@achukp7187
@achukp7187 5 ай бұрын
സുഹൃത്തേ, പ്രമോദ് സാർ പറയുന്നത് പോലെ തന്നെയാണ് ഞാനും ചിന്തിക്കുന്നത്, ആരെയും ചെറുതായി കാണാൻ പാടില്ലായിരുന്നു, 1967ൽ ആറു രാജ്യങ്ങളെ ആറു ദിവസം കൊണ്ട് പരാജയപ്പെടുത്തിയ ഒരു രാജ്യം 45 ദിവസം കഴിഞ്ഞിട്ടും സ്വന്തം രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന പോരാളികളെ കീഴ്പ്പെടുത്തി സ്വന്തം ലക്ഷ്യത്തിലേക്ക് എത്തിപ്പെടാൻ ഇപ്പോഴും കഴിഞ്ഞില്ലെങ്കിൽ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? മനുഷ്യൻറെ ഇച്ഛാശക്തിക്ക് മുന്നിൽ ആയുധങ്ങൾ ഒന്നുമല്ല, കുറെ പാവപ്പെട്ട മനുഷ്യരെ കൊള്ളുകയും അവരുടെ പാർപ്പിടങ്ങളും, സ്കൂളുകളും, ആശുപത്രികളും, തകർത്താൽ യുദ്ധം ആകുമോ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@mk8410mk
@mk8410mk 5 ай бұрын
കരയുദ്ധം ത്തിൽ വൻ ശക്തികൾ എല്ലായിടത്തും പരാജയം ആണ് . ബോബിടാൻ ആർക്കും കഴിയും
@pasht667
@pasht667 5 ай бұрын
correct
@ayoobmarwa7168
@ayoobmarwa7168 5 ай бұрын
ഇന്നെല്ലെങ്കിൽ നാളെ ഇസ്രായിൽ നിത്യാഹ നു വിനും മരണം എന്നരു ദിവസം തീർച്ചയായും ഉണ്ട്
@azorahai6757
@azorahai6757 5 ай бұрын
​@@ayoobmarwa7168ജനിച്ചാൽ എല്ലാവരും മരിക്കും പക്ഷേ ഹമാസ് കുറെ ഗാസക്കാരുടെ മരണം നേരത്തെ ആക്കി എന്നു മാത്രം
@ronaldoselecao
@ronaldoselecao 5 ай бұрын
മലരേ പൊട്ടത്തരം വിളിച്ചു പറയാതെടാ ഊളേ..1967ൽ അറഭ് വാറിൽ അമേരിക്കൻ സഹായത്തോടെ ആണ് ഇസ്രായേൽ തായോളികൾ അറബ് രാജ്യങ്ങളിൽ കാഷ്യാലിറ്റീ ഉണ്ടാക്കിയതും പ്രദേശങ്ങൾ അധിനിവേശം ചെയ്തതും ..അമേരിക്കയുടെ 51 മത്തെ സ്റ്റേറ്റ് ആണ് ഇസ്രായേൽ.. ഇസ്രായേൽ എന്നാൽ അമേരിക തന്നെ ആണ്...എന്നിട്ട് ഇസ്രായേൽ ഒറ്റയ്ക്ക് എന്ന് എന്ത് ഉമ്പിത്തരം ആണ് പറയുന്നത് മലരേ..😂😂😂😂😂അവസാനം സൗദിയുടെ ഫൈസൽ രാജാവ് ഓയിൽ ഉപരോധം കൊണ്ട് വരും എന്നു പറഞപ്പോൾ ആണ് യുദ്ധം സ്റ്റോപ്പ് ആയത്..
@pava2753
@pava2753 5 ай бұрын
നഷ്ടപ്പെടാൻ കൈവിലങ്ങ് മാത്രമേയുള്ളൂ വല്ലാത്ത ഒരു പ്രയോഗം തന്നെമനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ😢😢😢
@user-mp9ck7cv3l
@user-mp9ck7cv3l 5 ай бұрын
എന്റെ മോനെ ith ivarundaakkiyathalla, pazhaya paavangalude oru communist Party undaayirunnu. Avar undaakiyatha, athu hamas enna bheekara sangadanakk വേണ്ടി upayogich m nanam kedanda.
@thankanbhai
@thankanbhai 5 ай бұрын
എന്നും സെന്റി ഡയലോഗ് അടിക്കുന്നുണ്ട് മൊട്ട കാക്ക😂..എവിടുന്ന് കിട്ടുന്നോ ആവോ
@vijilkumar1961
@vijilkumar1961 5 ай бұрын
ഈ മദ്രസ്സ പൊട്ടൻ മാരെ കൊണ്ട് തോന്നു ഹമാസ് ഏതാണ്ട് തിർന്നു ഈ മക്കളുടെ കാര്യം 😂😂
@user-cm3wo1re9l
@user-cm3wo1re9l 5 ай бұрын
Bakiyenthelum israyel baki vechittu vendea
@smvm492
@smvm492 5 ай бұрын
Chath cheenj povum ennu vsheasikunna ninneyokke polae bheerukkalalla Palestine Muslims. Shoe nakkiyallae sheelam ninakkokke
@abdulsamadsamad3851
@abdulsamadsamad3851 5 ай бұрын
നഷ്ടപ്പെടുവാൻ ഒന്നുമില്ല കിട്ടാനുള്ള ത് സ്വർഗ്ഗം❤❤❤
@azorahai6757
@azorahai6757 5 ай бұрын
72 ഹൂറികളും😂
@thankanbhai
@thankanbhai 5 ай бұрын
മദ്യ പൊയ മറന്നു പോയോ കോയാ😢
@RejimonGeorge-es4fl
@RejimonGeorge-es4fl 5 ай бұрын
​@@azorahai6757എണ്ണം കുറച്ചു, 62 ആക്കി സ്റ്റോക്കില്ല.
@RejimonGeorge-es4fl
@RejimonGeorge-es4fl 5 ай бұрын
​@@thankanbhaiഅത് മാത്രമല്ല, മത്സ്യ കരൾ ഫ്രൈ, മീശമുളക്കാത്ത ബാലന്മാർ.
@RejimonGeorge-es4fl
@RejimonGeorge-es4fl 5 ай бұрын
ആര് പറഞ്ഞാലും ഹമാസിന്റെ അടിവേരിളക്കാതെ ഇസ്രയേൽ യുദ്ധം നിർത്തില്ല, ഇത് നാളെയും അവർക്ക് തലവേദനയാണന്ന് അവർക്കറിയാം.
@mushrurockzuk8809
@mushrurockzuk8809 5 ай бұрын
അന്തിമ വിജയം ഫലസ്തീൻ ജനതക്ക് ❤❤❤❤
@JC-xv6ym
@JC-xv6ym 5 ай бұрын
noki eruno
@Samrat794
@Samrat794 5 ай бұрын
​@@JC-xv6ym, enghottu nokki irrikkan? Manipurilekko?
@abibk1515
@abibk1515 5 ай бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും
@brotherwould6691
@brotherwould6691 5 ай бұрын
​@@abibk1515ആരാ ഇത് പറയുന്നത്.. യഹൂദിയാക്കൾ മൂന്നു വെള്ളി കാശിനു ഒറ്റുകൊടുത്തു തല്ലിക്കൊന്നു ഒരു മരപ്പലകയിൽ അടിച്ച് കെട്ടിതൂക്കി ചോരയൊലിച്ചു നിൽക്കുന്ന ഒരു തൂങ്ങിനിൽക്കുന്ന മനുഷ്യനെ നോക്കി പ്രാർത്ഥിക്കുന്ന മൂഢനായ ബുദ്ധിയില്ലാത്ത നാസ റാണി യഹൂദിയാക്കൾ വേശ്യായെന്നാണ് യഹോവയുടെ അമ്മയെ വിളിക്കാറ് അതിന്റെ പേരിൽ തന്നെ യൂറോപ്പിൽ യഹൂദികൾ അനുഭവിച്ച ക്രൂരതകൾക്ക് കയ്യും കണക്കുമില്ല ആ കച്ചറകളെ മുഴുവനും തൂക്കിയെടുത്ത് പെറുക്കി ഫലസ്തീനിൽ കൊണ്ടുവന്ന നിറച്ചു ആ ഭീകര ജന്തുക്കൾ ആണ് യഹൂദികൾ എന്ന് പറയുന്ന ഇസ്രായേലികൾ
@azorahai6757
@azorahai6757 5 ай бұрын
ഇത് കുറെ ആയി കേൾക്കുന്നു😂 ഗാസ മുഴുവൻ ഇസ്രായേൽ ബോംബ് ഇട്ട് നിരപ്പാക്കി😂
@pava2753
@pava2753 5 ай бұрын
ഇനി ഹമാസിന്മുന്നോട്ടുവയ്ക്കാൻ ഉള്ളത് ഒരു കാര്യം മാത്രം സ്വതന്ത്ര പലസ്തീൻ. അള്ളാഹു അക്ബർ
@Akr914
@Akr914 5 ай бұрын
ഹമാസ് അല്ല ഫലസ്തീൻ വിജയം imam👍മഹ്ദിയിലൂടെ ആണ് ഹമാസും കൂടെ ഉണ്ടായാൽ കൊള്ളാം കരയുദ്ധതിനു ഹമാസ്‌ ബെസ്റ്റ് ആണ് 😄👍🤲
@azorahai6757
@azorahai6757 5 ай бұрын
ഇസ്രായേലിന്റെ 🇮🇱🇮🇳കൂടെ ജയ് ശ്രീരാം
@femeez779
@femeez779 5 ай бұрын
@@azorahai6757jai andi raam 😂
@beeyem7093
@beeyem7093 5 ай бұрын
​@@azorahai6757ഗേ സ്ത്രീ റം
@muhammadshaheem6003
@muhammadshaheem6003 5 ай бұрын
Inshallah🤲🤲🤲Allahu Akbar❤❤❤
@rajusainudheen7332
@rajusainudheen7332 5 ай бұрын
ആഗോള ഭീകരൻമാർ മുട്ടു മടക്കുമ്പോൾ 😍😍😍
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
അത് നിന്നെ കണ്ടാൽ അറിയാം hisbulla നിന്റെ അളിയൻ ആണെന്ന് 😂
@antonyjoji-dv7bz
@antonyjoji-dv7bz 5 ай бұрын
​@@IndiaKerala-oc9rg🤣🤣🤣
@oru_sancharapriyan_
@oru_sancharapriyan_ 5 ай бұрын
@@IndiaKerala-oc9rg 😂😂...
@Akr914
@Akr914 5 ай бұрын
​@@IndiaKerala-oc9rgനിന്നെ കണ്ടാൽ എന്താകും 🤣
@zaynbinshehaz8472
@zaynbinshehaz8472 5 ай бұрын
@@IndiaKerala-oc9rg pakshe നിന്നെ എനിക്ക് കാണേണ്ടതില്ല അതിനുമുന്നെ തന്നെ മനസിലാക്കാൻ പറ്റും നീ ഒരു ചാണകമാണെന്ന്😂
@shihabshaan6669
@shihabshaan6669 5 ай бұрын
ഹിറ്റ്ലറെ ഓർമ വരുന്നു 70 ലക്ഷം പേർക്കാണ് ടിക്കറ്റ് നൽകിയത് ഇന്ന് ജൂധനോട് സ്നേഹം അഭിനയിക്കുന്ന സായിപ്ന്മാർ അവരുടെ നാട്ടിൽ നിന്നും ആട്ടി ഫലസ്തീനിന്റെ നെഞ്ചേത്തേക്ക് കൊട്ടി രക്ഷ പെട്ടു ജർമനി പിടിക്കാൻ നോക്കിയതാ പിന്നെ ജോയിതന് ഒന്നും ഓർമയു ണ്ടായില്ല
@ruwayfiruwa2793
@ruwayfiruwa2793 5 ай бұрын
മീഡിയ one nanani പ്രവര്‍ത്തിച്ചു...hats off❤ ie വിഷയത്തില്‍
@anwarpa8310
@anwarpa8310 5 ай бұрын
out of focus ലെ ഗാംഭീര്യമുള്ള ചർച്ച കാണുമ്പോൾ വയറിളകുന്ന കുറെ മാമമാര് താഴെ വന്ന് കമന്റിടുന്നുണ്ട്. സ്ഥിരം മുത്തശ്ശി ചാനലുകൾ കാണുന്ന ഇവൻമാർക്ക് ഇത്തരം കനപ്പെട്ട ചർച്ചകളൊന്നും വയറ്റിൽ പിടിക്കില്ല അതാണ് താഴെ വന്ന് ഓക്കാനിക്കുന്നത്. കുറച്ച് നാൾ ഈ ചർച്ചയൊക്കെ കണ്ട് കഴിയുമ്പൊ ഒരു ബലമൊക്കെ വെക്കും അപ്പൊ ഈ പരിഹസിക്കലൊക്കെ നിർത്തും. എന്തായാലും ഈ ചർച്ചയിലെ നിരീക്ഷണമൊക്കെ ഗംഭീരം ... Hats off.....
@muhammedameen5661
@muhammedameen5661 5 ай бұрын
ഹമാസ് തന്നെ അല്ലെ ഗസ്സ ഭരിക്കുന്നത് . എന്നിട്ട് ആണോ സ്വന്തം ജനതയെ ഇസ്രയേൽ എന്ന ചെകുത്താന് കൊന്നു തള്ളാൻ ഇട്ടു കൊടുത്തിട്ട് മാളത്തിൽ ഒളിച്ച ഹമാസ് എലികൾ ധീരൻമാർ തന്നെ. ദാവൂദിൻ്റെ " ഹമാസ് തള്ളു കഥകൾ" കേൾക്കാൻ രസമാണ്.
@vajanps2126
@vajanps2126 5 ай бұрын
തീവ്രവാദി ചാനലുകൾ പിന്നെ മുസ്ലിംകൾക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം ആണല്ലോ അത് കൊണ്ട് കുഴപ്പമില്ല 😂😂
@jitheshp2243
@jitheshp2243 5 ай бұрын
Ethupolle munjiya oru channel vere ella , out of focus 3 umbanmar vann konayadi ath kettanoo nii ee chilakunne onn poyedaa😂
@akbarvlykl1083
@akbarvlykl1083 5 ай бұрын
ടീം തോൽക്കാൻ പോകുമ്പോൾ കച്ചറ കളിച്ചു കളി നിറുത്തി തോൽവി ഒഴിവാക്കുന്ന ഒരു കുട്ടിക്കാലം ഓർമയിൽ വരുന്നു.പത്തിക്ക് അടി കിട്ടിയാൽ ഏത് മൂർഖനും അടങ്ങും.
@antonyjoji-dv7bz
@antonyjoji-dv7bz 5 ай бұрын
ഒന്ന് പോടാ ഊള നിന്റെ ഒക്കെ എത്ര മൈരുകൾ ചത്തു മലച്ചു 🤣🤣🤣 വെടി നിർത്താൻ കൂട്ട കരച്ചിൽ ആണ് എന്നിട്ടും തള്ളിനു കുറവ് ഇല്ല തള്ള് വീരന്മാർ
@ranjithsk9962
@ranjithsk9962 5 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Akr914
@Akr914 5 ай бұрын
ഒന്നോർക്കുക ഇദൊരു വിജയം ആയിട്ട് കരുതണ്ട ☝️ കാരണം യഹൂഥികൾ ഇനി അടങ്ങിയിരിക്കില്ല 🙄 ഇനിയും ഫലസ്തീനിൽ അക്രമം ഉണ്ടാക്കും യഹൂഥികൾ ☝️ എന്നിട്ടേ പിന്നെ അവിടുന്ന് തുടങ്ങുള്ളൂ മഹ്ദി വന്നിട്ട്
@azorahai6757
@azorahai6757 5 ай бұрын
ഗാസ മുഴുവൻ നിരപ്പാക്കി😂
@shajahan9951
@shajahan9951 5 ай бұрын
@@azorahai6757 അതെ ഭീരുക്കൾക്ക് അങ്ങനെയല്ലേ സാധിക്കുകയുള്ളൂ.മുകളിലൂടെ വന്ന് ബോംബിട്ട് രക്ഷപെടുക😂😂
@aircondskoduvally7645
@aircondskoduvally7645 5 ай бұрын
തുടക്കത്തിൽ തന്നെയുള്ള മീഡിയാവൺ നിൻറെ നിരീക്ഷണം ശരിയായി ശരിവെക്കുന്നതാണ് പുതിയ ഇപ്പോൾ സംഭവിക്കുന്നത്
@josephalex9534
@josephalex9534 5 ай бұрын
Comedy 😂
@user-kn9mp1ms8m
@user-kn9mp1ms8m 5 ай бұрын
48 മണിക്കൂറിനകം ഹമാസിനെ തീർക്കുമെന്ന് പറഞ്ഞ ഇസ്രായേലിന് അടുത്ത ദിവസങ്ങളിലായി തന്നെ അനവധി പട്ടാളക്കാരെയും സൈനിക വാഹനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്😊 ഇതുവരെയായിഹമാസിന്റെ താവളങ്ങൾ കണ്ടുപിടിക്കാനോ അവരെ നേരിട്ട് ആക്രമിക്കാനോ ഇസ്രായേലിന് ഇതുവരെ കഴിഞ്ഞിട്ടില്ല😊
@helloenthund4408
@helloenthund4408 5 ай бұрын
ഇസ്രായേൽ രണ്ടു കൊല്ലമാണ് സമയം പറഞ്ഞത്ഇ.നിങ്ങൾ എല്ലാം 48 മണിക്കൂര് ആക്കി . പക്ഷേ ഒരു കാര്യം സത്യമാണ് . ഈ യുദ്ധത്തില് ഇ സ്രായേലിന്റെ മൂന്നില് രണ്ട് ടാങ്കുകളും പട്ടാളക്കാരും നശിച്ചു പോയിട്ടുണ്ട്. അവിടെ ശവം മറവ് ചെയ്യാന് സ്ഥലം ഇല്ലാത്ത തിനാൽ കുറച്ച് സ്ഥലം വാടകയ്ക്ക് ഇന്ത്യയോട് ചോദിച്ചിട്ടുണ്ട്. എന്തായാലും ഹമാസ് വിജയിച്ചു . ഇസ്രായേലിന്റെ പ്രതാപം നശിച്ചു Reply
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
അങ്ങനെ ആരും പറഞ്ഞിട്ട് ഇല്ല, ഇതെന്താ സുന്നത് ആണോ 😂
@user-zk1gj8fm6d
@user-zk1gj8fm6d 5 ай бұрын
യുദ്ധം നീണ്ടു പോകുന്നത് ഹമാസ് പോരാളികൾ പെണ്ണുങ്ങളുടെയും കുട്ടികളുടെയും കുണ്ടിക്ക് മറവിൽ ഒളിച്ചു നിൽക്കുന്നത് കൊണ്ടാണ് 😂!!
@mohammedsajeer7025
@mohammedsajeer7025 5 ай бұрын
@@IndiaKerala-oc9rgസുന്നത് അല്ല. .അണ്ടി പൂജ 😂
@brunoferand
@brunoferand 5 ай бұрын
​@@helloenthund44083,2 tank ഓ ന്യൂസ്‌ ഒന്നും കാണാറില്ലേ 😂😂
@noufaldm9060
@noufaldm9060 5 ай бұрын
മിഡിയവൺ മുത്താണ് ❤️
@vajanps2126
@vajanps2126 5 ай бұрын
മയിരാണ് 🤣🤣
@asiyabeevi3773
@asiyabeevi3773 5 ай бұрын
നമ്മൾ എത്ര കരഞ്ഞു ദാവൂദേ.. ഗസ്സയിലെ കൂട്ടക്കുരുതിയിൽ... വിദേശ ചാനലുകളിൽ കൂടി ഇസ്റായേലിന് കിട്ടുന്നത് കണ്ടപ്പോൾ ഒരു പാട് സമാധാനം ആയി.... അൽഹംദു ലില്ലാഹ്
@azorahai6757
@azorahai6757 5 ай бұрын
നീ എന്തിനാണ് എവിടെയൊ കിടക്കുന്ന ഹമാസിന് വേണ്ടി കരയുന്നത് എന്ത് മത ഭ്രാന്ത് ആണ്😂
@muhammedameen5661
@muhammedameen5661 5 ай бұрын
ഹമാസ് തന്നെ അല്ലെ ഗസ്സ ഭരിക്കുന്നത് . എന്നിട്ട് ആണോ സ്വന്തം ജനതയെ ഇസ്രയേൽ എന്ന ചെകുത്താന് കൊന്നു തള്ളാൻ ഇട്ടു കൊടുത്തിട്ട് മാളത്തിൽ ഒളിച്ച ഹമാസ് എലികൾ ധീരൻമാർ തന്നെ.
@shareefmudavankattil8710
@shareefmudavankattil8710 5 ай бұрын
Alhamdulillah allahuakber
@theknighttemplar8177
@theknighttemplar8177 5 ай бұрын
എന്ത് കിട്ടി എന്ന്😂
@shareefmudavankattil8710
@shareefmudavankattil8710 5 ай бұрын
@@theknighttemplar8177 shooo nakkaallllll
@user-uq3hz5fn7i
@user-uq3hz5fn7i 5 ай бұрын
സത്യത്തിന്റെ മാധ്യമം .... meadia one
@jkbony
@jkbony 5 ай бұрын
😝😝😝😝😝😝😝😝
@bineeshkozhencherry8247
@bineeshkozhencherry8247 5 ай бұрын
😂😂😂😂
@samsimon2399
@samsimon2399 5 ай бұрын
😂😂
@ShinsKarikkattil
@ShinsKarikkattil 5 ай бұрын
🤭🤭
@brunoferand
@brunoferand 5 ай бұрын
🔥🔥
@nahlanihal4975
@nahlanihal4975 5 ай бұрын
കാഠിന്യം മനസ്സിലായപ്പോൾ പതിയെ പിന്മാറുകയാണ് ജീവനുടുത്താലും തോറ്റു തരില്ല എന്ന് പറഞ്ഞ ജനസമൂഹത്തിനെതിരെ യുദ്ധം വളരെദയനീയമാണ്
@shajipeedikayil2908
@shajipeedikayil2908 5 ай бұрын
ഇപ്പോൾ ആണ് നമ്പൂതിരി പറഞ്ഞ ആ വാക്ക് ഓർമയിൽ വന്നത്.. എടൊ ശവി പെട്ടിപോയാലും താക്കോല് നമ്മുടെ കയ്യിൽ ഉണ്ടല്ലോ 😀😀😀😀
@theknighttemplar8177
@theknighttemplar8177 5 ай бұрын
Isreal ഇത്തിരി അയഞ്ഞു എന്ന് മനസ്സിലായപ്പോ നമ്മടെ ബീടിക ബൺ വീണ്ടും എത്തി സൂർത്തുക്കളെ 🤣
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 5 ай бұрын
എന്ത് പറഞ്ഞാലും ഇസ്രായേലിൽ ഉള്ള ജൂതർ മാത്രമല്ല, ലോകത്ത് ഉള്ള മുഴുവനും ജൂതരും ഭയത്തോടെയെല്ലാതെ ജീവിക്കില്ല.അന്തിമ വിജയം ഫലസ്തീന് ❤
@ManuDevasya
@ManuDevasya 5 ай бұрын
പാവം, ഗസ യിസ്രയേൽ പിടിച്ചടുത്തു.13500 പേരെ തീർത്തിട്ടുണ്ടു.അതിൽ ഇരത്തി കാലും,കയ്യും ഇല്ലാതെ തെണ്ടുന്നുണ്ടു നീ അറിഞ്ഞോ ?
@aswing2706
@aswing2706 5 ай бұрын
1 ജൂത ജീവന് പകരം 10 മുസ്ലിം ജീവന് ബലി കൊടുക്കും. അത് ഇനി ഓരോ പലസ്തീൻ ക്കും ഓർമ്മ കാണും.
@vajanps2126
@vajanps2126 5 ай бұрын
നല്ല comedy 😂😂😂
@JacobKD-tk9wv
@JacobKD-tk9wv 5 ай бұрын
ജൂഥന്മാരെ നിനക്ക് അറിയില്ല
@sajeevtb8415
@sajeevtb8415 5 ай бұрын
കൊല്ലുമ്പൊഴും, കൊല്ല പ്പെടുംബോളും സന്തോഷിക്കുന്ന ഒരു മാനസികാവസ്ഥ . ലോകത്തിന് ആപത്ത്.
@kltnewscast4561
@kltnewscast4561 5 ай бұрын
ജൂത തമ്മാടികൾ തോറ്റ് തൊപ്പി വെക്കട്ടേ ആമീൻ
@abibk1515
@abibk1515 5 ай бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും
@muhammedjabir4857
@muhammedjabir4857 5 ай бұрын
@@abibk1515 എന്റെ പൊന്നു പൊലയാടി മോനെ രാഷ്ട്രീയമായി മറുപടി ഉണ്ടെങ്കിൽ പറയൂ
@muhammedjabir4857
@muhammedjabir4857 5 ай бұрын
@@warrenbuffett3138 ഹമാസിന്റെ നേതാക്കൾ അല്ലടാ മരം മണ്ടാ എടാ പൊട്ടാ ഹമാസ് എനത് ഗസ്സയിലെ ഒരു രാഷ്ട്രീയ സംഘടനയാണ്... അവിടുത്തെ ജനങ്ങൾ വോട്ടെടുപ്പിലൂടെ ജയിപ്പിച്ച സംഘടന... ആ സംഘടനയുടെ പോരാളികൾ എല്ലാം ഗസ്സയിൽ തന്നെയുണ്ട്.. അവിടുത്തെ മന്ത്രിമാർ പോലെയുള്ളവരാണ് ഖത്തറിൽ ഉള്ളത്.... വളിതാനിക്കും വളി വിടാൻ അല്ലാതെ വല്ലതും അറിയാമോ
@abibk1515
@abibk1515 5 ай бұрын
@@muhammedjabir4857 നിങ്ങളുടെ നബി എന്ന് അറിയപ്പെടുന്ന മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@shahudeenshahudeen7652
@shahudeenshahudeen7652 5 ай бұрын
🤲🤲🤲
@user-fx7qj7ro6c
@user-fx7qj7ro6c 5 ай бұрын
ഹമാസ് തിർക്കാൻ പോയവര്‍ പെട്ടിലായി തിരിച്ചു ഇസ്രായേല്‍ വരുന്നു "gaza യിലേക്ക് കാൽ കുത്തിയവർ തിരിച്ചു ഇസ്രായേല്‍ ക്ക് ശാവമായി പോകും (അബു ഉബൈദ്) " ഇസ്രായേല്‍ നാണംകെട്ട് യുദ്ധ നിര്‍ത്തും വെകത
@azorahai6757
@azorahai6757 5 ай бұрын
കുറെ ഗാസക്കാർ ശവമായി അത്ര തന്നെ😂
@globalentertainerms4694
@globalentertainerms4694 5 ай бұрын
🤣🤣🤣ഇതൊക്കെ എങനെ സാധിക്കുന്നു 😂? അണ്ടി പൊങ്ങചതെ വന്നാലും പൊങ്ങച്ചം മാറ്റില്ല അല്ലേ 😂.. അപ്പൊ കഴിഞ്ഞ ദിവസം വർ വെടി നിറുത്തണം എന്ന് പറഞ്ഞു കാരയുന്ന എന്തിന് ആയിരുന്നു 😂
@bobbyrenjan4864
@bobbyrenjan4864 5 ай бұрын
​@@globalentertainerms4694veeravadham aan ivarude main. 4 divasam kazhinj veendum israel thudangum . Appol iravadhavum aayi varum😂😂
@user-fx7qj7ro6c
@user-fx7qj7ro6c 5 ай бұрын
@@globalentertainerms4694 al jazeera കണക്ക് അനുസരിച്ച് 3500 tik tok പട്ടാളത്തെ അബു ഉബൈദ് sangahum വധിച്ചു കഴിഞ്ഞു ഞാന്‍ അത് വിശ്വസിക്കുന്നു നിങ്ങള്‍ ഇസ്രായേല്‍ പറഞ്ഞ കണക്ക് ഔദ്യോഗികമായി പറഞ്ഞ 65 viswasicholum പിന്നെ വെടി നിര്‍ത്തു എന്ന് കരഞ്ഞു പറഞ്ഞത് ഹമാസ് അല്ലെ ഇസ്രായേല്‍ aahnu ഹിസ്ബുള്ള attack ഒരുപാട് ഇസ്രായേല്‍ tik tok പട്ടാളം മരിച്ചു കഴിഞ്ഞു 45 ദിവസം ആയിട്ട് bandhikale കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല ഹമാസ് 2 ദിവസം കൊണ്ട്‌ ഉന്മൂലനം cheyum എന്ന് പറഞ്ഞു പോയ ടീം aahnu 45 ദിവസം ആയിട്ട് അതിനു കഴിഞ്ഞില്ല എന്നിട്ട് ബന്ധിക്കളെ അവരെ കൊണ്ട് പിടിക്കാന്‍ കഴിയില്ല എന്ന് കണ്ടപ്പോള്‍ ഹമാസ് വഴിക്ക് ഇസ്രായേല്‍ വന്നു ഇസ്രായേല്‍ തടങ്കലില്‍ aakiyavare vittukoadukkam എന്ന് ആയി പകരം ഹമാസ് പിടിച്ചു vechavare വിട്ടു കൊടുക്കണമെന്ന് ഹമാസ് തിർക്കാനും കഴിഞ്ഞില്ല അങ്ങോട്ട് പോയ ഇസ്രായേല്‍ tik tok പട്ടാളം ഒരേ ദിവസം മരിച്ചു കൊണ്ട്‌ ഇരിക്കുന്നു അത് ഹമാസ് ന്റെ 40000 വരുന്ന ആളുകളില്‍ നിന്ന് വെറും 5000 ആളുകള്‍ മാത്രം യുദ്ധ mukathu ബാക്കി 35000 ആളുകള്‍ യുദ്ധത്തിലേക്ക് iragittilla പരാജയം eaattuvagiyath ഇസ്രായേല്‍ aahnu ഹമാസ് alla
@munavirmoossaindia5799
@munavirmoossaindia5799 5 ай бұрын
വെടി നിർത്താ നുള്ള തീരുമാനം എവിടെ നിന്നായാലും സ്വാഗതം ചെയ്യണം, പക്ഷെ ലോകം ഉത്തരം പറയേണ്ടുന്ന ഒരു വലിയ ചോദ്യം മുയച്ചു നിൽക്കുന്നു,, പലസ്തീനിലെ 13000സാദാരണക്കാരെയും, ഇസ്ര്സയേലിലെ 1300 ഓളം സാദാരണക്കാരെയും, എന്തിനു കൊന്നു,?
@abduljasirkannachampatt8583
@abduljasirkannachampatt8583 5 ай бұрын
ഇസ്രായേലിലെ 1300 പേർ അത് അല്ലല്ലോ ഇതിന്റെ തുടക്കം 2023 ൽ മാത്രം 481 ഫലസ്തീനികളെ കൊന്നു അത് എന്താണ് നിങ്ങൾ കണ്ടില്ലേ
@vivekodath6066
@vivekodath6066 5 ай бұрын
​@@abduljasirkannachampatt8583😂😂armeniya nigal konnath
@Paul.29_73
@Paul.29_73 5 ай бұрын
പാലസ്തീൻ പടമായി.......കരഞ് തളർന്ന് ആരാധകർ......കൈവിട്ട് അറബ് രാജ്യങൾ.....ടൺകണക്ക് ബോംബ് വീണ് തകർന്ന കെട്ടിടങൾ...20 ലക്ഷംപേരുടെ കൂട്ട പാലായനം.....12000 മരണസംഖ്യ......ടെൻറ്റിനുളളിൽ പട്ടിണികിടക്കുന്ന ജനം......എന്തിന്റെ കേടായിരുന്നു. ? [ആരാണ് തിരിച്ചറിയേണ്ടവർ. ?
@sainudeenkoya49
@sainudeenkoya49 5 ай бұрын
ഇത് പുതിയ കാര്യമല്ല. ക്രൈസ്തവ സാമ്രാജ്യങ്ങൾ മുമ്പേ തുടങ്ങി വെച്ചതിന്റെ തുടർച്ച മാത്രമാണ്. ഇറാഖ്, ലിബിയ, അഫ്ഗാൻ എത്രയോ ഉദാഹരണങ്ങൾ.
@Paul.29_73
@Paul.29_73 5 ай бұрын
എന്നിട്ട് അഭയാർഥികൾ എങ്ങോട്ട് പോകുന്നു?
@unaisunais.8469
@unaisunais.8469 5 ай бұрын
ഒന്ന് പോടാ മരണത്തെ ഭയമില്ലാത്ത ആളുകൾ ആണ് ഫലസ്തീൻ മക്കൾ അവരുടെ ഇച്ഛ ശക്തിക്ക് മുന്നിൽ നിനക്കോ നിന്റെ ജു തൻ മാർക്കോ ഒന്നും ചെയ്യാൻ കഴിയില്ല 🇦🇪🇦🇪🇦🇪
@deepthy7997
@deepthy7997 5 ай бұрын
പറഞ്ഞുവന്നത് കേട്ടപ്പോൾ mediaone ആയിരിക്കും മധ്യസ്ഥത നടത്തിയത് എന്ന് തോന്നും!!!!
@noojimohiyaddeen512
@noojimohiyaddeen512 5 ай бұрын
Media onn aadhya dinam mudal ore standil nikkunnu😊
@Surrender793
@Surrender793 5 ай бұрын
വെടി ( പറച്ചിൽ) നിർത്തരുത് കേൾക്കാൻ രസമുണ്ട്
@pinnacleadmission2094
@pinnacleadmission2094 5 ай бұрын
Irunn karanjolu
@sajnasubair8729
@sajnasubair8729 5 ай бұрын
Aa kanneerinu thudachittu parajirunnel.....
@cmbava
@cmbava 5 ай бұрын
ഇസ്രായേൽ വാർത്ത കേൾക് sangi. India today ന്യൂസും കണ്ട് നോക് സത്യം മനസ്സിലാവും
@harisharis1393
@harisharis1393 5 ай бұрын
muthram kudikkunna sangikk enth thiriyan😜
@abduljaleeljellupovval6295
@abduljaleeljellupovval6295 5 ай бұрын
നിന്റെ മക്കളെ അമ്മയെ കൊല്ലുമ്പോൾ ഇങ്ങനെ തന്നെ പറിയണം.... മോനെ
@Marketwatchmalayalam
@Marketwatchmalayalam 5 ай бұрын
മുക്കാൽ വൺ പറയുന്നത് മര്യാദക്ക് കേട്ടാൽ നെതന്യഹുവിന് കൊള്ളാം,, ഹമാസ് ഒരു ബിസ്മയം ദാവൂദ് അയിലും വല്യ ബിസ്മയം ശമ്പളം കിട്ടാൻ 180°യിൽ അധികം കുനിഞ്ഞു നിൽക്കുന്ന പ്രമോദ് സെർ അതുക്കും മേലെ ബിസ്മയം ❤❤❤❤❤❤ മാഷാ തള്ളാ,,, എത്രയും പെട്ടെന്ന് എല്ലാത്തിന്റേം കൊതർ വിശാലം ആക്കണേ നാഥാ,,,
@abuthahirvm2754
@abuthahirvm2754 5 ай бұрын
ninte appante andi myre
@abuthahirvm2754
@abuthahirvm2754 5 ай бұрын
ഊമ്പാ ആദ്യം ചരിത്രം പോയി തെവെടിച്ചിയെ
@muneer485
@muneer485 5 ай бұрын
ഹമസിനെ ഒന്ന് തൊട്ട് നോക്കാൻ സാധിച്ചില്ല.... ബന്ദികളെ മോചിപ്പിക്കാനും സാധിച്ചില്ല. അപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്ന് വീമ്പിളക്കിയ അമേരിക്കയും ഇസ്രയേലും എന്തായി 😢😅
@noojimohiyaddeen512
@noojimohiyaddeen512 5 ай бұрын
Sangi kuttanmmaaar pooole modi style
@mohammedkk8754
@mohammedkk8754 5 ай бұрын
Best wishes to Medea one.
@farispambadi
@farispambadi 5 ай бұрын
നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ജനത
@bobbyrenjan4864
@bobbyrenjan4864 5 ай бұрын
Kittunnath ellam tunnel paniyaanum rocket vaanganum alle upayogikkunath. Pinne enth nashtapedaan aan. Nashtapedaan ullath kore manushya kavachangalum aayudhangalum😂😂😂
@asilamasi7235
@asilamasi7235 5 ай бұрын
പ്രമോദ് സർ ഇസ്രായേല്‍ ഭീകര രാഷ്ട്രം പ്രയോഗം Super correct ❤
@user-xd2qo6my3y
@user-xd2qo6my3y 5 ай бұрын
സയണിസ്റ്റ് ഭീകരതയും ഫാസിസ്റ്റ് ഭീകരതയും ആപത്ത്.
@vajanps2126
@vajanps2126 5 ай бұрын
മുസ്ലിം തീവ്രവാദo മാത്രം നല്ലത് അല്ലെ 😂
@ksmaharoob9725
@ksmaharoob9725 5 ай бұрын
കുറെ മനുഷ്യരെ ബലി അർപ്പിക്കാതെ ഒരു രാജ്യവും സ്വതന്ത്രവും അടിമത്തത്തിൽ നിന്നും മോചനവും നേടിയിട്ടില്ല
@sidheqmk5254
@sidheqmk5254 5 ай бұрын
സങ്കികളും ക്രിസങ്കി കളും കരയുന്നത് കാണുമ്പോൾ ചിരിക്കാൻ തോന്നുന്നില്ല 🤩🤩🥰😭🥰😭
@azorahai6757
@azorahai6757 5 ай бұрын
പതിനായിരത്തിൽ കൂടുതൽ ഗാസാ നിവാസികളെ കുരുതി കൊടുത്തിട്ട് ഹമാസ് എന്ത് നേടി
@user-cm3wo1re9l
@user-cm3wo1re9l 5 ай бұрын
13000 plasthinikal sworgathilanenn maranno koya
@raichelandrews-gp1cl
@raichelandrews-gp1cl 5 ай бұрын
Egi karajolu mathivaruvolum
@fzl916
@fzl916 5 ай бұрын
​​@@user-cm3wo1re9lit's easy for any armed force to kill unarmed civilians. That's not something they can brag about. It will go down in history like jalian valabag, wagon tragedy or something.
@user-cm3wo1re9l
@user-cm3wo1re9l 5 ай бұрын
@@fzl916 athukond . Britishkark enth patteenna parayunne.. avarippolum . Saktharayi thanneyalle .vazhunnath
@JLEELAMANUAL
@JLEELAMANUAL 5 ай бұрын
എല്ലാ ഹമാസ്സൻമാരെയും തീർത്തിട്ടുമതി വെടിനിർത്തൽ
@sajnasubair8729
@sajnasubair8729 5 ай бұрын
Nethanyahuvinod onnu parajere.pulliya vedi nirthal onn parenne ,hamasalla.😂
@manafkalam536
@manafkalam536 5 ай бұрын
Nan.oruhamas.theerkan.patilla. Esreal.feekarar.pottitherichondu. Erikunna.esreal.feekararekollika Thannecheyyum.kurushuyudhakara
@marseenazar480
@marseenazar480 5 ай бұрын
കൂട്ടത്തിൽ നിൻ്റെ അച്ഛൻ്റെ കുണ്ടിക്കും ഒരു വെടിവെയ്ക്കാൻ ഇസ്രായേൽ ലിനോട് പറയണം😂😂😂😂😂
@meharin7860
@meharin7860 5 ай бұрын
ആണോ.. നിന്റെ ഒക്കെ വീട്ടിലും ഉള്ളത പച്ച ജീവൻ ഉള്ളവർ തന്നെ അല്ലെ. ജാതിയും മതവും ഒക്കെ അവിടെ നിക്കട്ടെ. മനുഷ്യൻ ആവേടോ. കഷ്ടം
@worldhotnews4183
@worldhotnews4183 5 ай бұрын
ഗാസ പിടിച്ചടക്കാൻ കണ്ട്രോൾ ചെയ്യാൻ ഇസ്‌റയേലിനു സാധിക്കില്ല. 45 days Already കയിഞ്ഞു. വർഷങൾ എടുക്കും പുരോഗതി നേടാൻ. ഇപ്പോൾ തന്നെ ഇസ്‌റയേൽ പട്ടാളക്കാർക്ക് വ്യാപക നഷ്ട്ടം ഉണ്ടാകുന്നു. കമാണ്ടർ മരണം മാത്രമാണ് പുറത്ത് വിടുന്നത്. ഹമാസ് ടണൽ system ഇല്ലാത്ത കടൽ തീരം മുതൽ ഷിഫാ ഹോസ്പിറ്റൽ വരെ ഒരു ഭാഗം മാത്രമാണ് പിടിച്ചടുത്തത്. യുദ്ധം ആർക്കും ലാഭം ഉണ്ടാകുന്നില്ല. ഒന്നര ലക്ഷം ഇസ്‌റയേൽ പൗരന്മാർ വീടുപേക്ഷിച്ചു അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നു. സ്കൂൾ.office CLOSE. ബിസിനസ് down. കൃഷി വരെ ആളില്ലാതെ നശിക്കുന്നു.e
@priyankap862
@priyankap862 5 ай бұрын
എത്രയെത്ര പിഞ്ചുകുഞ്ഞുങ്ങൾ😢ഉറ്റവരും ഉടയവരും എല്ലാം കണ്മുന്നിൽ ക്രൂരമായി കൊല്ലപ്പെടുന്നു.മക്കൾ കണ്മുന്നിൽ നിന്നും അകലുന്നു. എന്ത് ക്രൂരത
@harrisp.k.9157
@harrisp.k.9157 5 ай бұрын
300 തടവുകാരെ കിട്ടാൻ/ഗാസ സിറ്റി നശിച്ചു, 13000 ആളുകളെ ബലി കൊടുത്തു എന്നല്ലേ പറയേണ്ടത്?
@abdulmajidt4120
@abdulmajidt4120 5 ай бұрын
വേറെ യു൦ കാരൃങ ളു ണ ട്
@shareefmudavankattil8710
@shareefmudavankattil8710 5 ай бұрын
Soddary samarathilum ethayo per marichu brateesh kar konnu onnu allochikoo suhurtheeeee
@nayushadmyiloor9347
@nayushadmyiloor9347 5 ай бұрын
അതിൽ വലിയ നഷ്ട്ടമില്ല. 13000 ത്തിൽ 300 മാറ്റിയാൽ ബാക്കി കാണുന്നത് വെറും 10 അല്ലേ!?😄
@benjaminabraham3506
@benjaminabraham3506 5 ай бұрын
Yes...
@shereefudeenyusufkunju4663
@shereefudeenyusufkunju4663 5 ай бұрын
are you kasa vahabi?
@sajan749
@sajan749 5 ай бұрын
എല്ലാ ദിവസവും മുടങ്ങാതെ out of focus കാണുന്ന ഹമാസ് പോരാളികൾ = ദശമൂലം ദാമു : ഓരോ അവൻമാർ ചുമ്മാതങ്ങു ധൈര്യം തരുകയാണ്.
@user-hs1rx1gm2q
@user-hs1rx1gm2q 5 ай бұрын
മാസം ഒന്ന് കഴിഞ്ഞിട്ടും ഒരു ബന്ദിയെയാ ഒരു ഹമാസ്കാരനെയോ തൊടാൻ കഴിയാത്ത ഇസ്റായേലിന് കുഞ്ഞുങ്ങളെ കൊന്നൊടുക്കാനല്ലാതെ മറ്റെന്ത് ചെയ്യാൻ കഴിഞ്ഞു. ഇസ്റായേൽ ഒരു പുലി തന്നെ, കടലാസ് പുലിയാണെന്ന് മാത്രം
@JC-xv6ym
@JC-xv6ym 5 ай бұрын
ha ha evanmarude viewers eth naatil anaavo
@lijango95
@lijango95 5 ай бұрын
😂
@msdvideos4447
@msdvideos4447 5 ай бұрын
പോയി അന്താരാഷ്ട്ര വാർത്തകൾ പോയി കുണ്ടൻ സംഘികളുടെ ജനം ടിവി കണ്ടിരുന്നൽ അങ്ങനെ തോന്നും
@muhammedriyas770
@muhammedriyas770 5 ай бұрын
മരിക്കുമെന്നറിഞ്ഞിട്ട് തന്നെ ആണ് ഹമാസ് കളിക്കുന്നത്.അതിന് മുൻപ് ഇസ്രായേൽ ഭീകരർക്കിട്ട് നല്ല പണി കൊടുക്കുന്നുമുണ്ട്. ഒരു കൂസലും ഇല്ലാതെ ആണ് ഇസ്രായേൽ ടാങ്കിന്റെ മേൽ അവർ rpg വെച്ച് ഓടിപ്പോരുന്നത്.
@user-pv9od2my2k
@user-pv9od2my2k 5 ай бұрын
Idf ipol gazayilanu avar thirichu pokumo sir
@muhammedanwar9318
@muhammedanwar9318 5 ай бұрын
No sound
@abdul.basheer
@abdul.basheer 5 ай бұрын
ഫലസ്തീൻ സ്വതന്ത്ര പോരാട്ടവും ഇസ്രയേലുമായുള്ള യുദ്ധവും പെട്ടെന്നൊന്നും അവസാനിക്കില്ല
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
അവസാനിക്കരുത്,,13000 അല്ലെ ഇപ്പോൾ മരിച്ച ആളുകൾ ഇനി പുതിയ ശവപറമ്പ് ഉണ്ടാകുക എന്നിട്ട് ആകാം ഗീർവാണം
@Akr914
@Akr914 5 ай бұрын
ഇദൊരു വലിയ തുടക്കം മാത്രം ആണ് ഇസ്രായേൽ ഗാസ മുഴുവൻ രക്തമാക്കിയിട്ടേ ☝️ എല്ലാം തീർന്നു എല്ലാവരും വിചാരിക്കും 😢 എന്നാൽ മാത്രമേ അടുത്തദ് 🤗 ഇന്ശാല്ലാഹ് അവിടുന്ന് തുടങ്ങുള്ളൂ ഇസ്രായേലിന്റെ പതനം ☝️
@brunoferand
@brunoferand 5 ай бұрын
Plasatine❤️❤️‍🩹 2:25
@antonyfernandez1261
@antonyfernandez1261 5 ай бұрын
​@@Akr914അവസാന വിജയം പലസ്റ്റീൻ 😂 അങ്ങനല്ലേ. അങ്ങനെ അശ്വസിച്ചോ
@AbdullaRashad-cb1jx
@AbdullaRashad-cb1jx 5 ай бұрын
​@@antonyfernandez1261ഇൻ ഷാ അള്ളാ ... തീർച്ചയായും.
@MrSampaulg
@MrSampaulg 5 ай бұрын
MediaoneTV വെടിനിര്‍ത്തല്‍ ഉണ്ടകുമോ ഉടനേ
@Akr914
@Akr914 5 ай бұрын
വെടി വിടൽ ചാനൽ വേറെയുണ്ടല്ലോ അവരോട് പറയ് സത്യം ഇനിയെങ്കിലും പറയാൻ അല്ലെങ്കിലും ചാനൽ വേറെയും ഉണ്ട് അറിയാൻ അറിയുന്നുമുണ്ട് 👌
@muhammedameen5661
@muhammedameen5661 5 ай бұрын
ദാവൂദിൻ്റെ ഹമാസ് തള്ളു നിർത്തിയാൽ ചിലപ്പോൾ.
@kadeejapk4318
@kadeejapk4318 5 ай бұрын
Good reporting. Saying truth. Media one very good channel. Supporting this channel. With wishes.
@muhammadshaheem6003
@muhammadshaheem6003 5 ай бұрын
❤❤🔥🔥🔥🔥🔥🔥🔥💪💪
@vajanps2126
@vajanps2126 5 ай бұрын
അതെ അതെ മുസ്ലിം channel പിന്നെ തോൽവി മറച്ചു വെച്ച് അല്ലെ സംസാരിക്കുന്നത് 😂😂
@bobbyrenjan4864
@bobbyrenjan4864 5 ай бұрын
PFI ne support cheytha teams aan ivar. Muslims enth cheythaalum support cheytholum. Madyama darmam enn paranj sambavam ottum illatha channel. Paranjitt kaaryamilla. Sudappikalude channel alle
@MohammedAli-pl2bn
@MohammedAli-pl2bn 5 ай бұрын
ബന്ദികളെ വിട്ടു കിട്ടാൻ വേണ്ടി അമേരിക്കയുടേയും നെതന്യാഹുവിന്റെയും നാടകമാണ്.
@Al-chemistpupa
@Al-chemistpupa 5 ай бұрын
ശ്‌ശ് ഇതാരോടും പറയല്ലേ...
@abdul.basheer
@abdul.basheer 5 ай бұрын
വർഷങ്ങളായി കല്ലുകൊണ്ട് മാത്രമാണ് ഇസ്രയേലിനോട് ഫലസ്തീൻ ജനത പോരാടിക്കൊണ്ടിരുന്നത് ഇപ്പോൾ അതിന് മാറ്റങ്ങൾ വന്നു ഇസ്രയേലിന്റെയും അമേരിക്കയുടെയും ടാങ്കുകൾ അവിടെ തകർന്നു ലോകത്ത് എല്ലായിടത്തും ഫലസ്തീൻ ജനതയ്ക്ക് വേണ്ടി മുറവിളി ഉയരുന്നു തുടക്കത്തിൽ ഹമാസിനെ വിമർശിച്ചവർ ഇസ്രയേലി അമേരിക്കൻ അക്രമണത്തിനെതിരെ ലോകത്ത് എല്ലായിടത്തും പ്രതിഷേധങ്ങൾ ഉയരുന്നു അറബ് രാജ്യങ്ങൾ ചൈനയുടെയും മറ്റും സഹായങ്ങൾ തേടുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു വിഷയമാണ് പ്രത്യേകിച്ച് റഷ്യയുമായി ഉടക്കി നിൽക്കുന്ന സ്ഥിതിക്ക് ഹമാസിന് പോലും റഷ്യ ആയുധം കൊടുത്ത് സഹായിക്കും കാരണം ഉക്രൈന് ആയുധം കൊടുത്ത് സഹായിക്കുന്നത് യൂറോപ്പും അമേരിക്കയും ഇസ്രയേലും ആണ് ശത്രുവിനെ പരാജയപ്പെടുത്തുവാനുള്ള എല്ലാ സഹായങ്ങളും അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങൾ അവിടെ അമാസിന്റെ ചെയ്തുകൊടുക്കും സ്റ്റാ ലൈറ്റ് സംവിധാനങ്ങൾ വഴി പട്ടാളത്തിന്റെ നീക്കങ്ങൾ പല വിഷയത്തിലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇത് ഉപകാരപ്രദമാണ്
@antonyjoji-dv7bz
@antonyjoji-dv7bz 5 ай бұрын
ആമസോ 🤣🤣🤣
@chajjuchamma7602
@chajjuchamma7602 5 ай бұрын
3:02
@brunoferand
@brunoferand 5 ай бұрын
​@@chajjuchamma7602crct🔥❤️‍🩹
@Akr914
@Akr914 5 ай бұрын
Bilkul sahi bola 1 st waala 🤗 👌☝️
@antonyjoji-dv7bz
@antonyjoji-dv7bz 5 ай бұрын
@@Akr914 ഒന്ന് ഓട മൈരേ 🤣🤣
@ismailkp8763
@ismailkp8763 5 ай бұрын
ഹമാസ്♥️♥️♥️♥️
@muhammedameen5661
@muhammedameen5661 5 ай бұрын
ഹമാസ് തന്നെ അല്ലെ ഗസ്സ ഭരിക്കുന്നത് . എന്നിട്ട് ആണോ സ്വന്തം ജനതയെ ഇസ്രയേൽ എന്ന ചെകുത്താന് കൊന്നു തള്ളാൻ ഇട്ടു കൊടുത്തിട്ട് മാളത്തിൽ ഒളിച്ച ഹമാസ് എലികൾ ധീരൻമാർ തന്നെ.
@vajanps2126
@vajanps2126 5 ай бұрын
🐖🐖💩💩🇵🇸🇵🇸💩
@ShajimShaji-ub3dl
@ShajimShaji-ub3dl 5 ай бұрын
Masha allah 🤲🤲🤲
@armaanannu8674
@armaanannu8674 5 ай бұрын
എല്ലാ അർത്ഥത്തിലും വിജയം ഫലസ്തീൻ തന്നെ ഫലസ്തീൻ ജനതയ്ക്ക് നഷ്ടപ്പെട്ടതെല്ലാം അവർക്ക് കിട്ടിയിരിക്കും മരിച്ചവർക്ക് പടച്ചവൻ റഹ്മത്തും ബർക്കത്തും കിട്ടും യുദ്ധം അല്ലാത്ത തന്നെ പല കാര്യത്തിലും ആർക് വിജയം ആർക്ക് പരാജയം നമ്മുക്ക് കണ്ടറിയാം ഇൻഷാ അള്ളാ
@darknight5182
@darknight5182 5 ай бұрын
തീർച്ചയായും അവസാനം ഫലസ്തീൻ കീഴടക്കും അവസാനം ഇമാം മഹദി ഫലസ്തീൻ സ്വതന്ത്ര രാജ്യമാകും 💪
@vajanps2126
@vajanps2126 5 ай бұрын
നരകത്തിൽ അല്ലെ അറിയാം 😂😂
@darknight5182
@darknight5182 5 ай бұрын
@@vajanps2126 ചാണക തലയനായ നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം 😂😂നിനക്ക് എല്ലാം ചാണക കുയി
@alitiroor
@alitiroor 5 ай бұрын
ഈ ക്രൂര കിർത്ത്യത്തിൻ്റെ അനന്തര ഫലം ഇസ്രായേലിനെ യുഗങ്ങളോളം പിന്തുടരും💫
@NobleGeorge-do9if
@NobleGeorge-do9if 5 ай бұрын
ഹമാസിനെയും
@avenger1176
@avenger1176 5 ай бұрын
@@NobleGeorge-do9ifഹമാസ് കുട്ടികളെ കൊന്നോ?? 😂
@ikhaleelneo7138
@ikhaleelneo7138 5 ай бұрын
അവരുടെ കാലം കഴിയാൻ പോകുന്നു, അടുത്ത് തന്നെ ഇമാം മഹ്ദി വരും 👍insha allah
@vajanps2126
@vajanps2126 5 ай бұрын
​@@avenger1176അവർക്ക് ഒക്ടോബർ 7ന് ശേഷം ഇസ്രായേൽ ന്റെ അകത്തു കയറാൻ പറ്റിയിട്ടില്ല 😂😂
@bobbyrenjan4864
@bobbyrenjan4864 5 ай бұрын
​@@avenger1176media one maatram kaanad vere channel onnu vekk. Hamas thanne avarude telegram channeliloode purath vittitund avar kunjugalod cheytha krooratha.
@noornew82
@noornew82 5 ай бұрын
പ്രമോദ് രാമൻ സാർ ❤❤❤ നല്ല വീക്ഷണം ❤️❤️
@antonyfernandez1261
@antonyfernandez1261 5 ай бұрын
വെടിനിർത്തൽ ഉണ്ടാവും ഹമാസ് ഇല്ലാതായതിനു ശേഷം. ഇപ്പൊ പ്രേതിഷിക്കണ്ട. അറബ് രാജ്യങ്ങൾ അല്ല. ഇസ്രായേൽ 🔥♥️
@pathuusentertainment4872
@pathuusentertainment4872 5 ай бұрын
😂🤭🤭🤭
@pathuusentertainment4872
@pathuusentertainment4872 5 ай бұрын
അത് കിനാവിൽ മാത്രം മോനെ ട്രൗസറെ...
@brunoferand
@brunoferand 5 ай бұрын
😂 എന്ന് ഒരു ചാണക സങ്കി രോദനം
@antonyfernandez1261
@antonyfernandez1261 5 ай бұрын
ട്രൗസർ ഊരി നിന്നോ എന്നാ 😂 മാളത്തിൽ കേറി അടിക്കും കാമസിനെ
@moidukhan
@moidukhan 5 ай бұрын
@@antonyfernandez1261 ഒരു മാളത്തിലേക്ക് ചെന്നപ്പോ 5 എണ്ണം പൊട്ടിത്തെറിച്ച് തീർന്നു എന്നും കേട്ടിരുന്നു .
@keralan772
@keralan772 5 ай бұрын
ഗോതമ്പും വെള്ളവും ഞങൾ ക്ക് ഈശോയൽ നിരോധിച്ചാൽ . പരസ്പരം സ്നേഹം പങ്ക് വച്ച് കണീര് കുടിച് ഞങ്ങൾ പൊരുതും .....ഞങൾ ക്ക് നഷ്ടപെടാൻ ......ശവമഞ്ചങൾ മാത്രം .... എന്ന് പാല സ്റ്റീൻ ജനത👍👌
@luckybags9382
@luckybags9382 5 ай бұрын
Media one ♥️
@user-cc8wp4rw7m
@user-cc8wp4rw7m 5 ай бұрын
മീഡിയ വൺമായി നടത്തിയ വട്ടമേശ ചർച്ചക്കൊടുവിൽ ഇസ്രായേൽ വെടിനിർത്തലിന് തയാറെടുക്കുന്നു. അഭിനന്ദനങ്ങൾ🎉🎉
@axxoaxx288
@axxoaxx288 5 ай бұрын
Oru yudham polum cheyyatha chanakangal kurakkunnu. Poyi aa china edutha sthalam pidiyada cherakkathe.
@user-nb9jb3gk8m
@user-nb9jb3gk8m 5 ай бұрын
അത് ശരി അപ്പൊ തല്ലായിരുന്നോ
@axxoaxx288
@axxoaxx288 5 ай бұрын
ennittu ippo enthaayi.. media oneinte vattamesha charchakoduvil israel vedi nirthiyille.. poooy koooy.. onnu potti karanjoodeda chanakame
@kochanthonypanakal7256
@kochanthonypanakal7256 5 ай бұрын
അമാസിന്റെ പ്രതിരോധകം നിന്നതിനു ശേഷം വെടി നിർത്തലിന് ആലോചിക്കുക ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്
@SudeepLoy-tu5mq
@SudeepLoy-tu5mq 5 ай бұрын
ഉവ്വ വ്വ
@shereefmoidu3510
@shereefmoidu3510 5 ай бұрын
ബോംബ് ഇട്ടത് Hospital ഉം school ഉം അഭയാര്‍ത്ഥി camp കളും അല്ല. സാക്ഷാല്‍ സൈനിക താവളവും equipments ഉം.
@sonysir1
@sonysir1 5 ай бұрын
Karayoo urakke karayoo
@reyasreyas8205
@reyasreyas8205 5 ай бұрын
🥾😋
@JC-xv6ym
@JC-xv6ym 5 ай бұрын
​@@reyasreyas8205aha ni apolekum mammadine anukaricho ?
@reyasreyas8205
@reyasreyas8205 5 ай бұрын
​@@JC-xv6ymസ്വന്തം പേര് പോലുമില്ല... നിനക്ക്.... പോയി 🥾😋
@vksmn744
@vksmn744 5 ай бұрын
​@@JC-xv6ym. Nee ninte shooshoo vinodu israyel jayikan prarthikuu. Enthayalum angere pidichu aani adichuvitta party alle.
@vksmn744
@vksmn744 5 ай бұрын
Nee ninte shooshoo vinodu israyel jayikan prarthikuu. Enthayalum angere pidichu aani adichuvitta party alle.
@rejeeshrajan3891
@rejeeshrajan3891 5 ай бұрын
ദാവുഡ് സർ വിചാരിച്ചാൽ ഏതു വെടിനിർത്തലും നിഷ്പ്രയാസം നടക്കും 😜
@Abdussalam-ii6qr
@Abdussalam-ii6qr 5 ай бұрын
😢
@muhammedameen5661
@muhammedameen5661 5 ай бұрын
വെടിനിർത്തൽ നടക്കും . എന്നാലും ദാവൂദിൻ്റെ ഹമാസ് തള്ളു കഥകൾ തുടരണം. തള്ളു കേൾക്കാൻ രസമാണ്.
@RafeequeQatar
@RafeequeQatar 5 ай бұрын
പലസ്തീന്‍ വിജയിക്കും ❤❤
@vajanps2126
@vajanps2126 5 ай бұрын
നോക്കി ഇരുന്ന് കരഞ്ഞോ 😂😂
@RafeequeQatar
@RafeequeQatar 5 ай бұрын
@@vajanps2126 ഇപ്പോൾ ആരാ കരയുന്നത് നിന്നെ പോലുള്ള വര്‍ഗീയ വാദികളും ഇസ്രായേലുമാണ്
@hizen-h
@hizen-h 5 ай бұрын
@reyasreyas8205
@reyasreyas8205 5 ай бұрын
കപ്പൽ പോയി ജീവനും പോകാൻ തുടങ്ങി ഇനി അമേരിക്ക വരും വെടിനിർത്താൻ 😂😂
@mohammedriyas8630
@mohammedriyas8630 5 ай бұрын
കൂടെ അറബി പെടിതൊണ്ടന്മരും വരും
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
52 രാജ്യങ്ങൾ, മട്ടൻ ബിരിയാണി തിന്നു സുഗിച്ചു നടക്കുന്നു 😂😂
@reyasreyas8205
@reyasreyas8205 5 ай бұрын
@@IndiaKerala-oc9rg അവർ 🥾😋നക്കില്ല
@swadhikali7114
@swadhikali7114 5 ай бұрын
ഇങ്ങനെയാവണം ധൈര്യത്തോടെ സത്യം പറയാൻ
@roshroshith8185
@roshroshith8185 5 ай бұрын
മണ്ടൻ മാരായ മീഡിയ വണേ യുദ്ധം തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞിരുന്നു ജൂതർ ബുദ്ധിമാൻമാരാണ് യുദ്ധം അവർ നീട്ടി കൊണ്ട് പോകുമെന്ന് അത് പോലെ അവർ ചെയ്യുന്നൂ അവർ വിചാരിച്ചത് തന്നെ നടക്കുന്നൂ
@minharabbitfarm950
@minharabbitfarm950 5 ай бұрын
കുണ്ടി മുളകിട്ടത് നെയ്ച്ചോറ്
@mk8410mk
@mk8410mk 5 ай бұрын
അമേരിക്കയുടെ സ്വഭാവം വെച്ച് അവർ പാല് കൊടുത്തതിനെ എല്ലാം അവർ തന്നെ തല്ലികൊല്ലും . അതേ അവസ്ഥയാണ് മിക്കവാറും ഇസ്രാ ഈ ലിന് സംഭവിക്കാൻ പോകുന്നത്
@Glinjofglinj
@Glinjofglinj 5 ай бұрын
ഡോ ചങ്ങായി താൻ എന്ത് പൊട്ടനാ യുദ്ധം നീടു പോയാൽ സാമ്പത്തികമായി മുന്പിൽ നിൽക്കുന്ന രാജ്യത്തിനു നഷ്ടം നീ നല്ല പൊട്ടനാണല്ലോ
@Glinjofglinj
@Glinjofglinj 5 ай бұрын
റഷ്യ ഉക്രൈൻ യുദ്ധം കണ്ടില്ലേ റഷ്യയുടെ നഷ്ടം
@muhammadv1838
@muhammadv1838 5 ай бұрын
ഒടുക്കത്തെ ബുദ്ധി
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 5 ай бұрын
യുദ്ധം ഉടൻ അവസാനിക്കും ഹ മാസുകാരെ കണ്ടിട്ട് വേണ്ട യുദ്ധം ചെയ്യാൻ....
@anugrahanu9707
@anugrahanu9707 5 ай бұрын
👍
@AbdulHameed-xn8qi
@AbdulHameed-xn8qi 5 ай бұрын
🇵🇸🇵🇸🇵🇸🇵🇸🇵🇸ഇസ്രായേൽ നു പാട്ട് പാടാൻ കഴിയും ഗാസ ഞങ്ങൾ സുന്ദര്മായ ബീച് ആക്കും പക്ഷെ ഇസ്രായേൽ body കറുത്ത ബാഗിൽ അയക്കും ഹമാസ് അതാണ്‌ നടക്കുന്നത് 🇵🇸🇵🇸🇵🇸🇵🇸🇵🇸കുട്ടികളെ യും ഹോസ്പിറ്റൽ ബോംബിടാന് ഇസ്രായേൽ ഭീകർവാദികൾക്കു കഴിയും 🇮🇳🇵🇸🇮🇳🇵🇸🇮🇳🇵🇸🇮🇳🇵🇸🇮🇳
@vajanps2126
@vajanps2126 5 ай бұрын
എന്നിട്ട് ചാവുന്നത് മുഴുവൻ പലസ്തീൻ തീവ്രവാദികൾ ആണല്ലോ 😂😂
@user-zk1gj8fm6d
@user-zk1gj8fm6d 5 ай бұрын
വെടിനിർത്തൽ വേണമെന്ന് നിലവിളിക്കുന്നത് ഖത്തറും ഹമാസും മാത്രമാണ് .
@mahelectronics
@mahelectronics 5 ай бұрын
അത് നിന്റെ തോന്നൽ.
@Akr914
@Akr914 5 ай бұрын
🤣 ആരാണ് റോഡ് മുഴുവൻ ഉപരോധം യഹൂഥികൾ തന്നെ ഒരു ഭാഗത്ത് പല പല രാജ്യക്കാരും മറുഭാഗത് 🤭 നേടിയാന്യാഹു 🤭 വിലക്ക് കേട്ട് കേട്ട് അവസാനം ഭീഷണി ആയപ്പോൾ ഇസ്രായേൽ താനേ നിർത്തി 🤣
@muhammadv1838
@muhammadv1838 5 ай бұрын
ആണോ അറിഞ്ഞില്ല
@user-zk1gj8fm6d
@user-zk1gj8fm6d 5 ай бұрын
@@mahelectronics കോയമാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല ഇസ്രയേല്യരേ ഒതുക്കാൻ!! യഥാർത്ഥ ദൈവത്തിന്റെ വിശുദ്ധ ജനം ആയ ഇസ്രയേല്യരുടെ അടുത്താണ് വ്യാജ പടച്ചോന്റെ അടിമകളുടെ കളി!🤣
@binuskaria8980
@binuskaria8980 5 ай бұрын
ഇസ്രായേൽ എടുത്തു ചാടി ഒന്നും ചെയ്യില്ല. കുറച്ചുവിവരം ഉണ്ടായിരുന്നേൽ വിവരദോഷി എന്നെങ്കിലും പറയായിരുന്നു. ചുരുങ്ങിയത് al jazeera യെങ്കിലും കാണ് കോയ. ഈ ചാനൽ തരുന്നത് മുയുമനും ബിസ്മയം 😂😂😂😂
@johnnyvarunny3083
@johnnyvarunny3083 5 ай бұрын
രണ്ടു ദിവസത്തിനുള്ളിൽ തീർക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നീണ്ട നില്ക്കുമെന്ന യുദ്ധം എന്നാണ് ഇസ്രായേൽ പറഞ്ഞിട്ടുള്ളത്.
@fahadvk608
@fahadvk608 5 ай бұрын
ALLENGILUM AVENENDARIYAM sir
@AkA-xx8cr
@AkA-xx8cr 5 ай бұрын
പ്രമോദ് രാമന്റെ കാര്യമാണ് കഷ്ടം.....ആത്മാഭിമാനം പണയം വെച്ച് പച്ച കള്ളം പടച്ചുവിടുന്നതിനേക്കാൾ ഭേദം പട്ടണി കിടന്ന് മരിക്കുന്നതാണ്😅😅 മരിക്കുന്നതാണ്
@Usertzxy3
@Usertzxy3 5 ай бұрын
നാല് കാരക്കായ്ക്ക് വേണ്ടി😂😂
@nasark6159
@nasark6159 5 ай бұрын
നേരാണോ ഉണ്ണീ
@bijudathan9244
@bijudathan9244 5 ай бұрын
സത്യം
@abibk1515
@abibk1515 5 ай бұрын
സത്യം
@kunhimohamed10
@kunhimohamed10 5 ай бұрын
നിങ്ങൾ വല്ലാത വെളുപ്പിക്കണ്ട, ഹമാസ് തീർന്ന് കൊണ്ടിരിക്കുകയാണു അത് കൊണ്ട് ണ് ഖത്തറിൽ വെടിനിർതാൻ കരയുന്നത് , കാണാംപോകുന്ന പൂരം കേട്ടറിയണ്ട , പ്രമോദേ, താങ്കൾ ഈ ചാനലിലെ സംഭളത്തിന് വേണ്ടി ഇത്ര തരം താഴരുത്
@brunoferand
@brunoferand 5 ай бұрын
എന്ന് ഫേക്ക് സങ്കി 🤣
@user-qt5yc5id3e
@user-qt5yc5id3e 5 ай бұрын
കൂട്ട നിലവിളി മറുഭാഗത്തിന്നും തുടങ്ങീന്ന് കേൾക്കുന്നെല്ലോ കുഞ്ഞിക്കാ..
@nishandilhan935
@nishandilhan935 5 ай бұрын
👍🏻
@shajiglrshajiglr3615
@shajiglrshajiglr3615 5 ай бұрын
ഇത്ര മികച്ച പോരാട്ടം നടത്തുന്ന ഒരു ഗ്രൂപ്പുമായി കമ്മ്യൂണിക്കേഷൻ ഇഷ്യു ഉണ്ടെന്ന താങ്കളുടെ നിഗമനം .. 🤔🤔🤔അത് എന്തൊരു ചിന്തയാണ് 🤔🤔🤔
@udayakumartb
@udayakumartb 5 ай бұрын
ശരിയായ വാർത്ത കൊടുക്കുക
@shamsuak5035
@shamsuak5035 5 ай бұрын
മലം tv യിൽ നോക്കു 😂😂😂
@udayakumartb
@udayakumartb 5 ай бұрын
@@shamsuak5035 യുദ്ധം കൊണ്ട് ഗുണം കിട്ടിയത്. വണ്ണി നെല്ലെ
@usmankltmpd9332
@usmankltmpd9332 5 ай бұрын
കുരു പൊട്ടിക്കാൻ വന്നവർ ക്യൂ പാലിക്കുക😂😂😂😂
@vajanps2126
@vajanps2126 5 ай бұрын
നിന്റെ തള്ളയുടെ തുളയിലെ കുരു അല്ലെ 😂
@sakeerhusain7543
@sakeerhusain7543 5 ай бұрын
ഏത് സന്തി സമ്പാഷണം നടത്തിയാലും അത് ഹമാസിന്റെ വിജയം തന്നെ അതു കൊണ്ട് ആണ് ഇസ്രായിൽ ഈ സന്തി പുറത്ത് വിടാത്തത് എന്റെ അഭിപ്രായം ഈ ബെഞ്ചമിനെ ന്ന കൊടും ദികരനെ യുദ്ധ കുറ്റം ചുമത്തി തുക്കിലേറ്റണം🤫✍️
@muhammedameen5661
@muhammedameen5661 5 ай бұрын
ഹമാസ് തന്നെ അല്ലെ ഗസ്സ ഭരിക്കുന്നത് . എന്നിട്ട് ആണോ സ്വന്തം ജനതയെ ഇസ്രയേൽ എന്ന ചെകുത്താന് കൊന്നു തള്ളാൻ ഇട്ടു കൊടുത്തിട്ട് മാളത്തിൽ ഒളിച്ച ഹമാസ് എലികൾ ധീരൻമാർ തന്നെ.
@mohemmedshareefp3605
@mohemmedshareefp3605 5 ай бұрын
👍👍good
@asamad4722
@asamad4722 5 ай бұрын
പാലസ് ത്തിന് ചെയ്‌ത തെറ്റ് ജൂഥാർക് അവിടെ താമസിക്കാൻ സ്ഥലം കൊടുത്തു
@airu4192
@airu4192 5 ай бұрын
അപ്പം അങ്ങനായോ😂😂😂😂 സത്യത്തിൽ ഞമ്മക്ക് എന്താ പ്രശ്നം😂😂
@user-ut8yq8kw9w
@user-ut8yq8kw9w 5 ай бұрын
👏👏👏👏
@anilkurian6555
@anilkurian6555 5 ай бұрын
ഇസ്രായേൽ ഹമാസിനു കീഴടങ്ങുന്നു എന്നാണല്ലോ കരകമ്പി
@shajipeedikayil2908
@shajipeedikayil2908 5 ай бұрын
പാവം പ്രമോദ് രാമൻ 😂😂😂😂
@karuppuss5828
@karuppuss5828 5 ай бұрын
Amas 💚💚💚
@atruthseeker4554
@atruthseeker4554 5 ай бұрын
Isreal ചെയ്യുന്നത് ഭീകരാക്രമണം ആണ്‌ നിരപരാധികളായ കുട്ടികളും സ്ത്രീകളും കൊല്ലുക 😢
@antonyjoji-dv7bz
@antonyjoji-dv7bz 5 ай бұрын
ആണോ പിന്നെ അവരുടെ പുറകിൽ പോയി ഒളിച്ചിരിക ആണല്ലോ ഹമസിന്റെ പണി 🤣
@user-zk1gj8fm6d
@user-zk1gj8fm6d 5 ай бұрын
5000 മിസൈൽ ഇസ്രയേലിലേക്ക് വിട്ടത് അത്ര കുഴപ്പമില്ല 😂!!
@Akr914
@Akr914 5 ай бұрын
ഇങ്ങോട്ട് വന്നാൽ angott🤗കൊടുക്കണം 👍
@antonyjoji-dv7bz
@antonyjoji-dv7bz 5 ай бұрын
@@Akr914 കുറെ oompum
@Akr914
@Akr914 5 ай бұрын
@@antonyjoji-dv7bz അതിന്റെ ഓർമയുള്ളു 🤣 apol👍വായയിൽ adhe👍 varoo👍 kabhi toh alag bath bolo 🤣
@sidhiqueshabu1687
@sidhiqueshabu1687 5 ай бұрын
സത്യം വിജയിക്കട്ടെ ഇസ്റാഈൽ തുലയട്ടെ
@abibk1515
@abibk1515 5 ай бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും
@roypynadath5820
@roypynadath5820 5 ай бұрын
Hamas നെ തീർത്ത ശേഷമേ Israel യുദ്ധം നിർത്താൻ പാടുള്ളൂ. നിങ്ങൾ കേരളത്തിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചു ചർച്ച ചെയ്യാൻ ശ്രമിക്കുക .
@khaderbrk4020
@khaderbrk4020 5 ай бұрын
Ningal poi sahaikku😂
@moidukhan
@moidukhan 5 ай бұрын
എന്നാ പിന്നെ യുദ്ധം നിർത്താലുണ്ടാവില്ല . ഒരു ടാങ്കിനു 9 കോടി രൂപയാണ് വില . കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 62 ടാങ്കുകൾ പൊട്ടിത്തെറിച്ചു . വിയറ്റ്‌നാമിൽ പോയ അമേരിക്കയുടെ അവസ്ഥ ഉണ്ടാവാനാണ് സാധ്യത .
@mohamedshareef3361
@mohamedshareef3361 5 ай бұрын
പലസ്തീന് എല്ലാം നഷ്ടമായികഴിഞ്ഞു ഇനി അവർക്ക് അവരുടെ രാജ്യമില്ലാതെ ജീവനും വേണ്ടെന്നുവെച്ചു പോരാടുന്നു. അതേസമയം ഇസ്രായേലിന് ജീവന് കൊതിയും രാജ്യം സമ്പന്നതയോടെ സമാധാനം കൊണ്ട് നിലനിൽക്കേണ്ടതുണ്ട് പക്ഷേ പലസ്തീൻ പോരാളികളവരുടെ ഉറക്കം കെടുത്തി അവരുടെ സമ്പത്തും സമാധാനവും എല്ലാം നഷ്ടപെടുകയുമാണ്.ഇനി കീഴടങ്ങാതെ കഴിയാത്ത അവസ്ഥ ഇതിലൂടെ സ്വാതന്ത്ര പലസ്തീനല്ലാതെ ഒരുവിട്ടുവീഴ്ചക്കും പലസ്തീന് തയ്യാറാകരുത് എന്നതും അത് നേടിയെടുക്കാനുമാകണം.
@abibk1515
@abibk1515 5 ай бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും
@vinod4833
@vinod4833 5 ай бұрын
അതിന് പലസ്തീൻ ബാക്കിയുണ്ടാകുമോ???
@mohamedshareef3361
@mohamedshareef3361 5 ай бұрын
@@vinod4833 ഹമാസ് ജൂതഭീകരരെ കൊന്നുകൊണ്ടെ നിലകൊള്ളും അവിടെ അവശേഷിക്കും. ജൂത ഭീകരർക്ക് ഒരുരക്ഷയും കാണില്ല
@mohamedshareef3361
@mohamedshareef3361 5 ай бұрын
@@abibk1515 ഇത് തന്റ ഗുരുനാഥൻ സെബാസ്റ്റ്യൻ പുന്നക്കലനും ചില നികൃഷ്ട കൃസംഘീ പുരോഹിതരും സംഘികളും പ്രചരിപിക്കുന്ന ദൈവധിക്കാര പ്രചരണമാണ് ലോകത്ത് വിവിധ ഭാഷൃപ്രയോഗമായി സൃഷ്ടാവിനെ നാമകരണം ചെയ്തു വിളിക്കുന്നു.ആ നാമകരണത്തെ ദൈവ വേദ വിധികൾ പൗരോഹിത്യം കൈകടത്തി ദൈവദൂതന്മാരെ യടക്കം.ദൈവാവതാരങ്ങളാക്കി പലതും കടത്തികൂട്ടി ദൈവനാമകരണം ചെയ്തു ബഹുദൈവ വിഗ്രഹാര്ധനയിലെത്തി അന്ത്യപ്രവാചകൻ മുഹമ്മദ് ദൈവദൂതൻ ഈ വിധം വഴിപിഴച്ച ബഹുദൈവ വിഗ്രഹാരാധകരോട് അല്ലാഹു സൃഷ്ടാവ് ഏകനാണ് അവൻ അദൃശ്യനാണ് വിഗ്രഹം ബഹുദൈവ വിശ്വാസം പൈശാചിക ദുർബോധന വിശ്വാസമെന്ന് അവരോട് പ്രബോധനംചെയ്തു ആദ്യമൊക്കെ ശക്തമായ ശത്രുതയോടെ പോയവരും ക്രമേണ സത്യംഉൾകൊണ്ട് ഏകദൈവ വിശ്വാസികളായി.ആ അറബ്ഭാഷാ വേദത്തിലെ നാമകരണം അല്ലാഹു എന്നത് അവിടെ പൊതുവേ ദൈവം എന്നപ്രയോഗമായി ജൂത ക്രൈസ്തവ മുശ്രിക്കുകളെല്ലാം വിളിച്ചു വന്ന പ്രയോകമാണ്.അല്ലാതെ അതൊരു ഖുറൈശി ദേവനല്ല. ഓരോ ഭാഷാപ്രയോഗം ദൈവം ഈശ്വരൻ ഭഗവാൻ യഹോവ അല്ലാഹു ഗോഡ് എന്നൊക്കെ വിളിക്കുന്നു. ഖുർആനിൽ വിശ്വാസിച്ചവർ ഏകീകരണമായി ആ ഭാഷാ നാമകരണം വിളിക്കുന്നു. അല്ലാഹു (സൃഷ്ടാവ്) എന്ന്
@salomonpaulose9273
@salomonpaulose9273 5 ай бұрын
പ്രമാറാരണരാമൻഹമസനന്ദൻ
@user-fh1hn1gh8l
@user-fh1hn1gh8l 5 ай бұрын
👍👍
@rileeshp7387
@rileeshp7387 5 ай бұрын
പാവം പതിനായിരത്തിൽ ഏറെ സദാ ജനങ്ങളെ ബലി കൊടുത്തിട്ട് ഹമാസ് എന്ത് നേടി അവർ ക്ക് ഒളിച്ച് ഇരുന്നു
@sakariyakalari
@sakariyakalari 5 ай бұрын
ഇസ്രായേൽ ഒന്നും അല്ല എന്ന് ലോകത്തിനു കാണിച്ചു തന്നു.
@shaf480
@shaf480 5 ай бұрын
ജൂതനെ പേടിച്ചു ജീവിക്കുന്നതിലും നല്ലത് നാടിന് വേണ്ടി പൊരുതി മരിക്കുകയാണ്
@awadthalangara1609
@awadthalangara1609 5 ай бұрын
Achodaa.. Paavamm.., allelum avare hamas ettumuttunnadin munb israel palestine janangaleyu kunjungaleyum umma vekkugayaayirunnallo.. Alle..?? Adin munbe injinjaayii konnu kalayunnundaayirunnu. Ippo nalla changin kondu ennnariyaam. Ippo vann mongunnu.. Koora sangii.. 😡
@rahula1029
@rahula1029 5 ай бұрын
02:53 രാമന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചിരിക്കുന്നു..😂 ഹുതികൾ ഒരു കപ്പൽ പിടിച്ചിട്ടുണ്ട് അതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ..😂
@subairtk4601
@subairtk4601 5 ай бұрын
ഓഹോ... എങ്കിൽ ഒരു മുരിക്ക് മരത്തിൽ കയറിക്കോ മുലക്കുരുവിന് സുഖം കിട്ടും.
@vajanps2126
@vajanps2126 5 ай бұрын
​@@subairtk4601നീ അങ്ങനെ ആവും ചെയ്യാറ് അല്ലെ 😂😂
@Viking_Soldado
@Viking_Soldado 5 ай бұрын
നിരപരാതികളായ ജനങ്ങളെ കൊന്നു. അതും ഒരു airforce പോലും ഇല്ലാത്ത ഒരു രാജ്യത്തെ ആകാശത്തു കൂടെ ജനങ്ങളുടെ തലയിൽ ബോംബിട്ട് ഞങ്ങളാണ് ഏറ്റവും വലിയവർ എന്ന് സ്വയം നടിക്കുന്ന രാജ്യമേ. നിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭീരു. സൈനിക നടപടിയിലൂടെ ഒരു 10 ഹമാസ് പോരാളികളെയെങ്കിലും വദിച്ചിരുന്നുവെങ്കിൽ നിങ്ങൾ അവർക്കൊപ്പമെങ്കിലും എത്തിയെന്നു വിചാരിക്കാമായിരുന്നു. ഇതിപ്പോ എന്താ പറയാ.. 🙏🏽
@vinod4833
@vinod4833 5 ай бұрын
അപ്പോൾ ഹമാസ് പോരാളികൾ ആരും കൊല്ലപ്പെട്ടില്ല.....
@freefiremask7094
@freefiremask7094 5 ай бұрын
🔥🔥🔥🔥🔥
@sulaimanalath5589
@sulaimanalath5589 5 ай бұрын
ഇനിയും യുദ്ധമായി മുൻപോട്ട് പോയാൽ ഇസ്രായേൽ അമേരിക്കടെ മുൻപിൽ പിച്ച ചട്ടിയുമായി നടക്കേണ്ടി വരും ഇപ്പോൾ തന്നെ ഏകദെശം ആ രൂപത്തിൽ എത്തി കൊണ്ടിരിക്കുന്നു...ഇനിയാണ് ഇസ്രായേൽ പഠിക്കാൻ പോകുന്നത് ഫലസ്തീൻ സ്വതന്ത്ര രാജ്യം ആയാൽ ഫലസ്തീൻ മുൻപോട്ടും ഇസ്രായേൽ 50 വർഷം പിറകിലേക്കും പോകും... കാത്തിരുന്നു കാണാം
@masala7893
@masala7893 5 ай бұрын
അമേരിക്കയെ വരെ നിയന്ത്രിക്കാൻ ഇസ്രായേൽ ന് കഴിവ് ഉണ്ട്
@sureshbabu-pt6fi
@sureshbabu-pt6fi 5 ай бұрын
മീഡിയ one mediator ആയി പോയാൽ നന്നായിരുന്നു
@user-ef3mx7je5r
@user-ef3mx7je5r 5 ай бұрын
Manushyare konna randu tharam pavam manushyar athre ulu
@anilkurian6555
@anilkurian6555 5 ай бұрын
രാമൻ ഈ പണി നിതുന്നതാണ് ഭംഗി. ആത്മാർത്ഥത ഇല്ലാത്ത വെളിപ്പിക്കൽ എന്ന് ശരീര ഭാഷ പറയുന്നു മറ്റവരെ നോക്കു.. എത്ര ഒറിജിനാലിറ്റി ആണ്
Эта Мама Испортила Гендер-Пати 😂
00:40
Глеб Рандалайнен
Рет қаралды 10 МЛН
路飞关冰箱怎么关不上#海贼王 #路飞
00:12
路飞与唐舞桐
Рет қаралды 6 МЛН
Зу-зу Күлпәш.Курс (6 бөлім)
40:48
ASTANATV Movie
Рет қаралды 341 М.
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 7 МЛН
Эта Мама Испортила Гендер-Пати 😂
00:40
Глеб Рандалайнен
Рет қаралды 10 МЛН