No video

വെള്ളിയാഴ്ച സ്പെഷ്യൽ ബീഫ് ബിരിയാണി/village life style evening vlog/family vlog/1 kg beef biriyani

  Рет қаралды 6,992

haifa kitchen

haifa kitchen

Күн бұрын

വെള്ളിയാഴ്ച സ്പെഷ്യൽ ബീഫ് ബിരിയാണി/village life style evening vlog/family vlog/1 kg beef biriyani
#haifakitchen
#eveningvlog
#familyvlog
#1kgbeefbiriyani
#eveningroutine

Пікірлер: 92
@mamoosthekkan...62
@mamoosthekkan...62 8 ай бұрын
Lik 156 വെള്ളിയാഴ്ചയിലെ ഒരു കിലോ ബിരിയാണി റെസ്പ്പി അടിപൊളി 👌👌
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@Shafeekk7765
@Shafeekk7765 8 ай бұрын
Ath kazhich nokkitu vennam itha nte kavilath oru umma tharan 😍😘
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
😂😂
@kannurfamilyvlog5613
@kannurfamilyvlog5613 8 ай бұрын
വെള്ളിയാഴ്ച സ്പഷൽ ബീഫ് ബിരിയാണി സൂപ്പർ നല്ല അവതരണം ഞാൻ കുറെ നാളായിട്ട് എല്ലാ വീഡിയോസ് കാണാറുണ്ട് കമൻ്റ് ഇടാറില്ലന്നേ ഉള്ളൂ❤❤❤
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
അൽഹംദുലില്ലാ സന്തോഷം❤
@fousiyaummer6908
@fousiyaummer6908 8 ай бұрын
ബിരിയാണി അടിപൊളി 👌മുത്തേ ❤️❤️❤️
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you muthe❤👍🥰
@nusrathjahan4255
@nusrathjahan4255 7 ай бұрын
Ari roast cheyathe anel 1 cup n 1 3/4 venam...roast cheyumpo 1 cup n 2 cup alav venam... Brand anusarich mxm 1 cup n 2 cup perfect avum
@haifakitchenmalappuram
@haifakitchenmalappuram 7 ай бұрын
Ok Thank you❤🌹
@saifu3839
@saifu3839 8 ай бұрын
ഞാൻ ഒരു ദിവസം നിന്റെ വീട്ടിലേക് വരും അപ്പോൾ എനിക്കും ബിരിയാണി ഉണ്ടാക്കി തരണേ ❤️❤️❤️
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
പിന്നെന്താ സൈഫു ഉണ്ടാക്കിത്തരും🥰👍❤
@salmathsulu6309
@salmathsulu6309 8 ай бұрын
Masha Allah
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
❤🥰
@nidhuyt8959
@nidhuyt8959 8 ай бұрын
ഒരു കിലോ അരി ഒരു പാത്രത്തിൽ ഇട്ട് അതിന്റെ ഇരട്ടി വെള്ളവും വെച്ചാൽ മതി ചോറ് കറക്റ്റ് വേവ് ആവു o ഞാൻ അങ്ങനെയാണ് വെക്കാറ്
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Ok Thank you❤
@DhanaLakshmi-xl7pf
@DhanaLakshmi-xl7pf 8 ай бұрын
അടിപൊളി വീഡിയോ അനിയത്തി കുട്ടിയ്ക്ക് ഒരു ഹായ് ❤❤❤
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Hai Thank you so much❤😊
@sakunthalabalan270
@sakunthalabalan270 8 ай бұрын
Hai Dear ellarum koodiyulla food kazhikal athu kanumbolthanne sandosham Adipoli video❤❤
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you so much❤😊
@turkiturki383
@turkiturki383 8 ай бұрын
👍👍👍
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
❤👍
@muhjouhar3241
@muhjouhar3241 8 ай бұрын
എനിക്ക് എല്ലാവരെയും കാണുമ്പോൾ നല്ല സന്തോഷാണ്. ബിരിയാണി ഒക്കെ ഇഷ്ടായി. ഞാൻ ബീഫ് കഴിക്കൂ ല. ഞാൻ നെയ്ചോർ ഒക്കെ വെക്കുമ്പോൾ ഇരട്ടി വെള്ളം പാരും . അപ്പോൾ പാകമാണ്
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Mm അതാണ് പാകം എന്ന് ഞാൻ ഒന്നര കപ്പ് ചേർത്തുള്ളൂ❤👍🥰
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Kudumba sangamathinu vannittundo Njan evide und
@Safeena234
@Safeena234 8 ай бұрын
Masha allah ❤
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
സന്തോഷം❤👍🥰
@saleenachambayil2177
@saleenachambayil2177 8 ай бұрын
Briyani undakit parayam🥰🥰
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Ok Thank you❤🌹
@samadautolink473
@samadautolink473 8 ай бұрын
❤❤supper biriyani
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you ❤🌹
@saundarya3759
@saundarya3759 8 ай бұрын
ലൈക്ക് 279. വെള്ളിയാഴ്ച സ്പെഷൽ ഒരു കിലോ ബീഫ് ബിരിയാണി റെസിപിയും പാചകവും അവതരണവും എല്ലാം അടിപൊളി 👌❤❤❤. ബീഫ് ബിരിയാണി ഒരുപാട് ഇഷ്ടപ്പെട്ടു 12:46
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤
@nusaibak6658
@nusaibak6658 8 ай бұрын
Nigale aniyathik oru hai
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@muneera6687
@muneera6687 8 ай бұрын
ബിരിയാണി 👌👍
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@nooravlogs1959
@nooravlogs1959 8 ай бұрын
ബീഫ് ബിരിയാണി റെസിപ്പി സൂപ്പർ ❤❤ 269
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@abdullatheef1748
@abdullatheef1748 8 ай бұрын
👍🤲
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
❤👍🥰
@krastotrapz1338
@krastotrapz1338 8 ай бұрын
ഒന്നെമുക്കാൽ കപ്പ്‌ വെള്ളം ഒഴിച്ചു കൊടുത്താൽ മതി
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
❤👍🥰
@sinansha325
@sinansha325 8 ай бұрын
Super
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@milusworld9990
@milusworld9990 8 ай бұрын
Super 👌👌👍👍
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤
@munnoos787
@munnoos787 8 ай бұрын
First. ലൈക്. കമെന്റ്
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@hasnanoushad5446
@hasnanoushad5446 8 ай бұрын
മാവേലി അരിക്ക് കൂടുതൽ വെള്ളം വേണം, പിന്നെ ദമ്മും കുറഞ്ഞ് പോയതാ ...​@@haifakitchenmalappuram
@fousiyaummer6908
@fousiyaummer6908 8 ай бұрын
❤️❤️❤️
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
❤👍🥰
@shakeelanizar
@shakeelanizar 8 ай бұрын
ബീഫ് ബിരിയാണി 👌😍😍♥️♥️♥️♥️
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@user-wp8nx3jl2q
@user-wp8nx3jl2q 8 ай бұрын
ആ ഇളക്കൾ കണ്ടപ്പോൾമനസ്സിലായി ബാബു ആണെന്ന്😅😅😅😅😅
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
😂😂❤
@habeebrahman2165
@habeebrahman2165 8 ай бұрын
സോഫ്റ്റ്‌ ആവൂലന്നേ ഉള്ളു ❤️❤️👍
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Mm❤👍🥰
@shereefalatheef6818
@shereefalatheef6818 8 ай бұрын
ബിരിയാണി സൂപ്പർ അങ്ങോട്ട് വന്നെങ്കിൽ എനിക്കും കിട്ടിയേനെ ❤🤲
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
വന്നോളൂ ഇത്തൂസ്❤👍🥰
@Nafila76
@Nafila76 8 ай бұрын
E biriyani pottin yethrq😊
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
അറിയൂല മുത്തേ അത് കുറേ വർഷായി ബാബു സൗദിയിൽ നിന്ന് കൊണ്ടുവന്നതായിരുന്നു❤👍🥰
@RijiAmjith
@RijiAmjith 8 ай бұрын
New subscriber❤❤
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
ആണോ അൽഹംദുലില്ല ഒരുപാട് സന്തോഷം Thank you so much❤❤❤❤ 👍👍🥰
@RijiAmjith
@RijiAmjith 8 ай бұрын
❤❤
@jasnabeegam7150
@jasnabeegam7150 8 ай бұрын
Ath ningallude aniyathi ano atho ikkanteyo
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
ഇക്കാന്റെ ചെറിയ അനിയത്തി❤👍
@nihalnihal1432
@nihalnihal1432 8 ай бұрын
Hai Rasee❤
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Hai👍❤
@dilusworld4654
@dilusworld4654 8 ай бұрын
ബിരിയാണി ബോട്ട് എത്ര ലിറ്ററാണ്
@saleenan1204
@saleenan1204 8 ай бұрын
Biriyani Pot
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
2 kg❤👍
@saifu3839
@saifu3839 8 ай бұрын
അടിപൊളി ബിരിയാണി
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
🥰👍❤
@chandralekhat6408
@chandralekhat6408 8 ай бұрын
Biriyani venthukuzhayatheyirikunnatha ividellarkum ishtam.. Athukondu eniku kuttamonnum thoniyilla.. Cook cheyumpo enthelum pakappizhayo kuravo thoniyal njan vilampumpo parayum.. Athu ketal athonnum pidikitathavarkoodi aa kuttam undonnu manasilakki kuttam manasilakkum.. Enthelum porayma thoniyal athu vilichuparayan padillannu palarum paranjuthannu, athukondu njan ippo paranjit vilamparilla.. Aarelum athu kandupidichal aano, enikum thoni ennu parayum😊. Raseena vevu kuranju ennu paranjappozha viewers num thonunnathu.. Angane parayandato😂
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Mm അതെന്താ സ്വഭാവമാണ് ഞാൻ എന്തെങ്കിലും ഉണ്ടാക്കിയാൽ അതിന് കുറ്റം ഞാൻ തന്നെ കണ്ടുപിടിക്കും 😂😂 അത് വിളിച്ചു പറയും ചെയ്യും ഇനി ഞാൻ ആവർത്തിക്കില്ല ട്ടോ Thank you so much❤❤❤
@chandralekhat6408
@chandralekhat6408 8 ай бұрын
Uppu kuravenno, kooduthelenno, puli kooduthalenno, kuravenno, alpam vevanundenno okke paranjit koduthal, kazhikunnavar athuthanne sredhikum. Athekurichu onnum nammal paranjillel athu sredhikanamennilla, athallel thoniyathavam, allel ee natile taste ithavam ennu karuthum.. Avar chodichal mathram paranjamathi.. Oru paachakakaran pandu paranjathanithu ennu ammachi parayarundu.. Arinjukondu aaharam cheethayavan nammal onnum cheyillallo. Abadham vannupokunnathalle
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
@@chandralekhat6408 mm Nalla coment Sandosham❤👍
@thahirakm4146
@thahirakm4146 7 ай бұрын
നിങ്ങൾ ളുടെ അനിയത്തിയാണോ അത്
@haifakitchenmalappuram
@haifakitchenmalappuram 7 ай бұрын
അല്ല ഹസ്ബന്റിന്റെ അനിയത്തി❤❤
@nasarvarakkool5491
@nasarvarakkool5491 8 ай бұрын
ഒരു കപ്പ് അരിക്ക് ര ണ്ട് കപ്പ് വെ ള്ളം വേ ണം
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Mm❤ Thank you❤🌹
@munnoos787
@munnoos787 8 ай бұрын
ബിരിയാണി സെറ്റ്
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
Thank you❤🌹
@arifameenkk3762
@arifameenkk3762 8 ай бұрын
മാഷാഹ ള്ളാ
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
👍🥰❤
@user-wp8nx3jl2q
@user-wp8nx3jl2q 8 ай бұрын
തിളപ്പിച്ച് ഊറ്റിയ ബിരിയാണിയാണ് ആണ് ടേസ്റ്റ് എനിക്ക് ഇത്തബിരിയാണി വെക്കുന്നത് കണ്ടാൽ തന്നെ വയറു 😅😅😅 നിറയും
@haifakitchenmalappuram
@haifakitchenmalappuram 8 ай бұрын
😂😂❤👍
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,1 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН