വെള്ളാനകളുടെ നാട് സിനിമയാക്കാൻ പറ്റില്ല എന്ന പ്രിയന്റെ വാശിയെ പറ്റി ശ്രീനിവാസൻ | Sreenivasn | Comedy

  Рет қаралды 40,439

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 36
@isree71
@isree71 2 жыл бұрын
വളരെ നല്ല സിനിമായാണ്. ഇപ്പം ശരിയാക്കി തരാം. താമരശ്ശേരി ചുരം ഈ രംഗങ്ങൾ ഓർക്കുമ്പോൾ ഇന്നും ചിരിവരും.
@dreamshore9
@dreamshore9 2 жыл бұрын
ഈ സിനിമ അറിയപ്പെടുന്നത് പപ്പുവിന്റെയും താമരശ്ശേരി ചുരത്തിന്റെയും പേരിലാണ്.
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
വെള്ളാനകളുടെ നാട്... സൂപ്പർ മൂവി.. പപ്പുച്ചേട്ടൻ്റെ "താമരശ്ശേരി ചൊരം...". ഇന്നും ഫേമസ്... ❤️❤️❤️👍👍👍
@ncali
@ncali 2 жыл бұрын
ഞാൻ അഭിനയിച്ചു രണ്ട് സീൻ ൽ പാട്ട് സീനിലും മോഹൻലാൽ ന്റെ ആദർശ ശാലി എന്ന സീൻ ലും ഞാൻ ഉണ്ട് ശോഭന യുടെ ക്ലാസ് മേറ്റ് ആയി എന്റെ കോളേജ് ൽ ആയിരുന്നു ഷൂട്ടിംഗ് സ്റ്റുഡന്റ് & ഞങ്ങളുടെ കോളേജ് പേരും സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്നുണ്ട് മോഹൻലാൽ നെ സൂപ്പർ സ്റ്റാർ ആക്കിയ സിനിമ ആണ്
@maximusdecimus2805
@maximusdecimus2805 2 жыл бұрын
@@ncali Malabar Christian College aano
@ncali
@ncali 2 жыл бұрын
@@maximusdecimus2805 അല്ല M. E. S Womens കോളേജ് സിനിമ ക് വേണ്ടി ലേഡീസ് കോളേജ് മിക്സ്ഡ് ആക്കി
@unnikrishnan-nj8dv
@unnikrishnan-nj8dv Жыл бұрын
ശ്രീനിയേട്ടാ നിങ്ങൾ സൂപ്പർ 👋👋👋👋👋👋
@balamanik2936
@balamanik2936 13 күн бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤❤
@riyazboss8918
@riyazboss8918 2 жыл бұрын
വെള്ളാനകളുടെ നാട് 🥰🥰🥰
@satheeshmannady9592
@satheeshmannady9592 2 жыл бұрын
Sreenivasan is great
@valsanmaroli340
@valsanmaroli340 2 жыл бұрын
Super🙏🙏🙏🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳
@sunishav1
@sunishav1 2 жыл бұрын
Preeyadarshan allways watches a movie in another language before he makes it so no wonder 😁
@albincyriac1220
@albincyriac1220 2 жыл бұрын
ഇന്നും പ്രസക്തമായ കഥ
@John-lm7mn
@John-lm7mn 2 жыл бұрын
Vellanakalude nadu is famous for 'Thamarassery churam'. Ethra kandalum madukatha oru comedy scene
@aruns7786
@aruns7786 17 күн бұрын
Sreenivasn great
@mktroll4935
@mktroll4935 2 жыл бұрын
⚡⚡🎈🎈
@tkraheem
@tkraheem Жыл бұрын
upload "Ashwamedham "
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
Enthu? Ariyum pachakariyum kondano shooting cheyyunnathu?🤣
@broadband4016
@broadband4016 Ай бұрын
ആ ലോറി എൻറെ നാട്ടിലെ തളിപറമ്പിനടുത്ത് ആലക്കോട് ഉള്ള ഒരാളുടെ ആണ്
@madhavankc3255
@madhavankc3255 2 жыл бұрын
Nastamayeney
@ExploringAngel
@ExploringAngel 2 жыл бұрын
നീ സുലൈമാൻ അല്ല ഹനുമാൻ ആണ്. എന്ന് എഴുതിയത് പൊട്ടിയ ചുണ്ട് കണ്ടിട്ടാണോ?
@josephjohn3416
@josephjohn3416 2 жыл бұрын
Dear sreeni U are great but people Love only handsome.
@arunchemparathy199
@arunchemparathy199 Жыл бұрын
ചുരുക്കത്തില് അപ്പം ചുട്ടെടുക്കുന്നപോലെയാണ് സിനിമാകഥ ഉന്ടാക്കിയിരുന്നത്. നാളെ ഷൂട്ട് തുടന്കന്ട സിനിമയുടെ കഥ തിരക്കഥാക്റത്തും സംവിധായകനും കൂടി കഥ തീരുമാനിക്കുന്നത് ഇന്ന്. ഒരുസീന് ഷൂട്ടുചെയ്യുമ്പോള് ഇപ്പുറത്തിരുന്ന് അടുത്ത ഷൂട്ടുചെയ്യാനുള്ള സീനെഴുതും.. എന്നിട്ട് അവിടെ അപ്പോള് അവൈലബിളായിട്ടുള്ള പ്റോപ്പര്ടി ഉപയോഗിച്ച് ഒരു ഇന്നത്തെ സീരിയല് നിലവാരത്തില് ഷൂട്ടുചെയ്യും. താരന്കളെ മാത്റം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല ഇവര്കൊന്നും ഇപ്പോള് ഡേറ്റ് കൊടുക്കാത്തതിനും അടുപ്പിക്കാത്തതിനും . അതിന് താരന്കളെ ഭള്ള് പറന്ച് ഇപ്പോള് കാലം കഴിക്കുന്നു.
@prajeeshma1355
@prajeeshma1355 Жыл бұрын
Poda
@vishalmenon05
@vishalmenon05 2 жыл бұрын
Priyadarshan oru bore manushyan.
@pratheeshprathe5164
@pratheeshprathe5164 2 жыл бұрын
P
@jenharjennu2258
@jenharjennu2258 2 жыл бұрын
പപ്പുവിന്റെ ആ കോമഡി രംഗം ഒഴിച്ചാൽ സിനിമ വെറും ആവറേജ്. ശോഭന വലിയ മിസ്സ്‌ കാസ്റ്റിംഗ് ആണ്
@abhisheke5258
@abhisheke5258 2 жыл бұрын
സത്യം...ശോഭനയുടെ ആവശ്യം ഇല്ലായിരുന്നു..
@therock5334
@therock5334 2 жыл бұрын
ശോഭന ഇഷ്ടമുള്ള നായിക പക്ഷെ ഈ സിനിമയിൽ ആവശ്യം ഇല്ല പകരം ഉർവശി മതി
@jenharjennu2258
@jenharjennu2258 2 жыл бұрын
@@therock5334 ഗീത ആയിരുന്നു ബെസ്റ്റ്
@mhdhussain7329
@mhdhussain7329 2 жыл бұрын
@@jenharjennu2258 അല്ല സിൽക്ക് സ്മിത ആയിരുന്നു നല്ലത്
@jenharjennu2258
@jenharjennu2258 2 жыл бұрын
@@mhdhussain7329 അല്ല ഷകീല
@asishshaji5361
@asishshaji5361 Жыл бұрын
Legend
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
ХАЙПОВЫЙ ЧЕЛЕНДЖ В ТИКТОКЕ🤣
0:13
MEXANIK_CHANNEL
Рет қаралды 3,1 МЛН
NEW MAFIA EPISODE INCOMING 🖤
0:34
Alan Chikin Chow
Рет қаралды 7 МЛН
Every night, I have a nightmare… 😱💤
0:50
A4
Рет қаралды 3,1 МЛН
NEW MAFIA EPISODE INCOMING 🖤
0:34
Alan Chikin Chow
Рет қаралды 7 МЛН