വെറും 200 മരങ്ങളിൽ നിന്നും 2 കോടി രൂപ വരുമാനം അതും ഒരേക്കറിൽ നിന്നും Tissue Culture Teak plants

  Рет қаралды 64,763

Syams Vlog

Syams Vlog

10 ай бұрын

#teakwood #business
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )

Пікірлер: 64
@SyamsVlog
@SyamsVlog 10 ай бұрын
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp )
@noufalmajeed6223
@noufalmajeed6223 3 ай бұрын
പാറയുടെ ചേർന്ന് നിൽക്കുന്ന പഴകമുള്ള തേക്കു വാങ്ങണം എന്ന് എന്റെ ചെറുപ്പത്തിൽ വല്യപ വാപ്പയോടു പറയുന്ന കേട്ടിട്ടുണ്ട് പുള്ളി കാട്ടിൽ പോയി ചൂരല് വെട്ടി ജീവിച്ച ആളാണ് വീട് വച്ചിട്ടു ഇപ്പോ ഏകദേശം 25വർഷം ആയി ഒരൊറ്റ ഫുർണിച്ചറിനും ഒരു കേടോ അനക്കമോ തട്ടിയിട്ടില്ല ഉണ്ടാക്കിയ പോലെ തന്നെയുണ്ട് ഇപ്പോഴും.
@thomasmathew6587
@thomasmathew6587 5 ай бұрын
അവൻറെ തേക്കിൻ തൈ വിറ്റ് പോകാൻ ഉള്ള തന്ത്രം ആണ് ഈ വീഡിയോ ഈ തോട്ടം എൻറെ വീടിൻറെ അടുത്ത് ആണ് ഈ തോട്ടം കൃഷി ചെയ്തിട്ട് 25വർഷം ആയി
@babyjosephmj7900
@babyjosephmj7900 5 ай бұрын
ചേട്ടാ താങ്കളുടെ നമ്പർ തരാമോ? ഞാൻ ഇവരുടെ അടുത്ത് നിന്ന് തൈ വാങ്ങാനിരിക്കുക യായിരുന്നു.
@sasioolanpara
@sasioolanpara 3 ай бұрын
മാന്യമായി ജീവിക്കാനുള്ള വരുമാനം ഉള്ളവർക്കും ഒരുപാട് കൂടുതൽ സ്ഥലം ഉള്ളവർക്കും കൃഷിചെയ്യാൻ മടിയുള്ളവര്കും പറ്റിയ പണിയാണ് തേക്കും മാഞ്ചിയവും വളർത്തുക എന്നുള്ളത് .. ഒന്നോ രണ്ടോ തേക്കും മാഞ്ചിയവും നല്ലരീതിയിൽ വളരുന്നത് കണ്ടിട്ട് തോട്ടമായി വളർത്താൻ ശ്രമിച്ചാൽ ഉദ്ദേശിക്കുന്ന രീതിയിൽ വളർച്ച ഉണ്ടാകില്ല എന്നുള്ളതാണ് അനുഭവം.
@g_varghese745
@g_varghese745 9 ай бұрын
കേൾക്കാൻ സുഖം ഉണ്ട്. ആലോചിച്ച് ചെയ്യുക.
@sasikumar7811
@sasikumar7811 7 ай бұрын
60 ഇഞ്ച് വണ്ണം (22 വർഷം ) ഉള്ള നാടൻ തേക്ക് എന്റെ വസ്തുവിൽ നിൽപുണ്ട്.
@Sooraj741
@Sooraj741 6 ай бұрын
Enth Vila കിട്ടും
@santhosh3190
@santhosh3190 10 ай бұрын
തേക്കുമരത്തിനു ചുരുങ്ങിയത് 60 വർഷം പഴക്കം വേണം അല്ലാത്ത തടി ഈട് നിൽക്കില്ല അല്ലാതെ 20 വർഷം പ്രായമായ തടി വിറകിന് കൊള്ളാം
@ajipaul1239
@ajipaul1239 10 ай бұрын
💯💯💯
@RanjithKumar-uh8ex
@RanjithKumar-uh8ex 10 ай бұрын
താങ്കൾ പറഞ്ഞ ഈ കാര്യത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടോ, അതോ ചുമ്മാ തട്ടി വിട്ടതാണോ
@thariqtharik1863
@thariqtharik1863 10 ай бұрын
കൂപ്പിൽ 15 to 25 വർഷം ആയ തേക്കുകൾ ആണ് മുറിക്കുന്നെ 20 വർഷം വലിപ്പം ഉള്ള തെക്ക് മേടിച്ചാണോ നിങ്ങളുടെ വീട്ടിൽ വിറകിന് ഉപയോഗിക്കുന്നെ 40 ഇഞ്ചു വലിപ്പം ഉള്ള തെക്ക് ചുരുങ്ങിയത് 20000 കൊടുക്കണം ചുമ്മാ അടിച്ചു വിടരുത്
@binoygeorge5776
@binoygeorge5776 10 ай бұрын
Forest Department Murikunnath 60Varshamakumbolan.
@thariqtharik1863
@thariqtharik1863 10 ай бұрын
@@binoygeorge5776 ആയിക്കോട്ടെ 60to 90 ഇഞ്ചിൽ ഉണ്ടാകും മരം A ക്ലാസ്സ്‌ മരത്തിന്റെ വില ഒന്ന് ചോദിച്ചുനോക്കിക്കോ? ഇപ്പോൾ സർക്കാർ ഡിപോകളിൽ ഉള്ള പുതുതായി റിപ്ലാന്റ് ചെയ്ത മരങ്ങൾ സങ്കര ഇനം ആണ്
@remakanthanragavan1345
@remakanthanragavan1345 5 ай бұрын
അറുപതു ഇഞ്ച് വണ്ണമുള്ള ഒരു തേക്കു മരം എന്റെ മുറ്റത്ത് നിൽപ്പുണ്ട് 24വർഷം പഴക്കം നാടൻ തേക്
@sophythomas1043
@sophythomas1043 12 күн бұрын
തേക്കിൻ തൈകൾക്ക് ഇപ്പോൾ ഡിമാന്റ്റില്ല, അതിന് ഡിമാന്റ് ഉണ്ടാക്കാനുള്ള പുതിയ വഴി
@vijayaKumar-qb6nt
@vijayaKumar-qb6nt 6 ай бұрын
Super Super
@thomasabraham2498
@thomasabraham2498 12 күн бұрын
ആട, തേക്ക് മാഞ്ചിയം കാര് ഒരു സമയത്ത് ആളുകളെ പറ്റിച്ചിരുന്നു അന്നു ഒത്തിരി പേര് തേക്ക് വെച്ചിരുന്നു. ഞങ്ങളുട അടുത്ത് വെച്ചവർ മിക്കവരും 10 ,12 വർഷം കഴിഞ്ഞപ്പോൾ വെട്ടിമാറ്റി
@allwynpmathew2238
@allwynpmathew2238 22 күн бұрын
Can you tell me who is going to buy the teak with good price. I saw another video and called the tissue culture nursery owner who claimed that he exports teakwood. That person never contacted me back and didn't show any interest in buying my teakwoods. When you say people can earn money, tell the people who is going buy the matured teakwoods and provide their contact details.
@StudentOf10
@StudentOf10 3 ай бұрын
Teak procured from Pune and any other place outside Kerala, is inferior quality teak. The two highest quality teak in India are from Nilambur and Konni. Nilambur variety has better grain structure and Konni variety has better wood density. All other teak in India is inferior in terms of both grain structure and wood density.
@thomasjoseph9431
@thomasjoseph9431 10 ай бұрын
സോജൻ ചേട്ടാ ഞാൻ ഒരു മൂന്ന് ഏക്കർ സ്ഥലം തേക്കും പ്ലാന്റേഷൻ തരാം എനിക്ക് എത്ര വർഷം കഴിയുമ്പോൾ എത്ര രൂപ വരും എന്ന് പറയുകയാണെങ്കിൽ എഗ്രിമെന്റ് എഴുതി കൃഷിക്ക് തരാം
@roykv2900
@roykv2900 6 ай бұрын
Currect
@autosolutionsdubai319
@autosolutionsdubai319 5 ай бұрын
എവിടെയാണ് താങ്കളുടെ ഈ മൂന്നു ഏക്കർ സ്ഥലം ?
@thomasjoseph9431
@thomasjoseph9431 5 ай бұрын
ഇത് കോട്ടയം ജില്ല ഉഴവൂർ ആകുന്നു ഇപ്പോൾ സ്ഥലം കൈതകൃഷിക്കു കൊടുത്തു
@varghk1118
@varghk1118 5 ай бұрын
Hello What is the cost of each Tissue Plant of Teak ?
@jamalkoduvally9380
@jamalkoduvally9380 10 ай бұрын
വേറെ എന്തെങ്കിലും കൃഷി ആയിരുന്നു നല്ലത് ഇനി പറഞ്ഞിട്ട് കാര്യo ഇല്ല 🤭
@johnyta7475
@johnyta7475 5 ай бұрын
Thatipe aane visosikaruthe
@ScorpioSon
@ScorpioSon 20 күн бұрын
Kallam
@NooNamedarklord
@NooNamedarklord 15 күн бұрын
2 crs in how many years... Will take minimum 40 years
@BabyJosephshort
@BabyJosephshort 3 ай бұрын
Spreading lie of sale value 200000 RS per tree can you buy tree from me withis price?
@shibupankathshibu3757
@shibupankathshibu3757 10 күн бұрын
Steel ഉം upvc യുടെയും കാലമാണ് തേക്ക് വച്ച് പണിയുന്ന കാലമൊക്കെ മാറി
@sumiaeranat8482
@sumiaeranat8482 16 күн бұрын
പെട്ടന്ന് വളരുന്ന തടി കൊള്ളാമോ?പഴക്കമുള്ള തടി അല്ലേ നല്ലത്
@sabujos6839
@sabujos6839 10 ай бұрын
Valla marrom vatcha mathiyayirunnu
@jayanp7056
@jayanp7056 7 ай бұрын
Ente achan....teak vacha mathiyarunnu 😂😂
@keralalight
@keralalight 3 ай бұрын
മിന്നുന്നതെല്ലാം പൊന്നല്ല , വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക .
@akash589
@akash589 5 ай бұрын
Epol murikan permission kittunila. Arum time and money kalayanda
@ayamunnikv582
@ayamunnikv582 23 күн бұрын
പ്രിയ സംരഭകരെ- നിങ്ങൾ ഇവരുടെ വാചകമടി കേട്ട് ചതിയിൽ പെടരുതെ. തേക്ക് മരം കാതൽവെച്ച് ചെറിയ രീതിയിലെങ്കിലും ഗുണം കിട്ടണമെങ്കിൽ 30 വർഷത്തെ മൂപ്പ് വേണം. 50 വർഷത്തിന് മാത്രമെ നല്ല ഗുണമുള്ള ഓയിലിൻ്റെ കണ്ടൻ്റ് ഉള്ളതേക്ക് തടി കിട്ടുകയുള്ളൂ. 20 വർത്തെ വളർച്ച കൊണ്ടുണ്ടാകുന്ന കാതൽ ഒരു കാരണവശാലും ദീർഘകാലം നിലനില്ക്കുന്നതല്ല.
@narendranp5874
@narendranp5874 6 ай бұрын
ചുമ്മാ, ഈ പറയുന്നതൊന്നും അത്ര ശരിയല്ല.തേക്ക് മുറിക്കാൻ പെർമിഷൻ, മുറി കൂലി, കയറ്റിറക്ക്, ലോറി വാടക എല്ലാം കണക്കു കൂട്ടി വാങ്ങുന്നവന് ഒരു ലാഭവും കണക്കാക്കിയാൽ വെച്ചുപിടിച്ചവന് സ്വാഹ 😭
@Izas_Little_World
@Izas_Little_World 17 күн бұрын
ഇതുവരെ ഫൈനൽ ഔട്ട്പുട് ആവാത്ത ഈ സാധനം എങ്ങനെയാണു വിശ്വസിച്ചു വാങ്ങുക
@manojnair1020
@manojnair1020 27 күн бұрын
I don’t agree
@chandranvkeralal400
@chandranvkeralal400 6 күн бұрын
Manushine pattichu pisayundakkan oru puthiya keni.onnu podeyi.nammal mandabhudhiyallavketta
@spkneera369
@spkneera369 10 ай бұрын
Tissue culture ayalum prathyekatjakal onnum illa.
@nathabshamsudheen7051
@nathabshamsudheen7051 8 ай бұрын
വില പറഞ്ഞില്ല
@yourchannel7767
@yourchannel7767 10 ай бұрын
ഇവന്റെ തോലിഞ്ഞ ഒരു വീഡിയോ. പച്ചതെറിയൻ ഇവനെ വിളിക്കേണ്ടത്. തബ് ലൈൻ കണ്ടൂ വന്നപ്പോൾ എന്തോ ഒരു വലിയ കാര്യമാണ് എന്നു വിചാരിച്ചു. 30,40,45ഇഞ്ച് വലിപ്പമുള്ള തേക്ക്.. മണ്ടത്തരം വെറും മണ്ടത്തരം വിളിച്ച് പറയുന്ന വീഡിയോ.. Hahahahahhahaaaaa
@benambience
@benambience 12 күн бұрын
ഇത്ര വേഗം .... വായിൽ വളരും, മണ്ണിൽ വളരില്ല. അനുഭവസ്ഥരുണ്ട്.
@johnyta7475
@johnyta7475 5 ай бұрын
Udayipe vere pani noke
@jacobc7345
@jacobc7345 Ай бұрын
വാങ്ങാൻ വരുന്നവര്‍ വില തരില്ല
@JOSIANGREENVLOGS
@JOSIANGREENVLOGS 23 күн бұрын
20 വർഷം കൊണ്ട് തേക്ക് വെട്ടിയെടുക്കാമോ വെറുതെ തള്ളാതെ😅😅😅
@vasanthakumar8001
@vasanthakumar8001 14 күн бұрын
വസ്തവമല്ലത്ത കാര്യം പറഞ്ഞ് ജനങ്ങളെ പട്ടിക്കരുത്.
@ponnank5100
@ponnank5100 15 күн бұрын
ഇട്ടേച്ചു പോടെ മരമാക്രി 😂😂
@anil540
@anil540 19 күн бұрын
കൃഷിയോടും അപ്പൻ്റെ തേക്കിനോടും യാതൊരു താല്പര്യവും ഇല്ലാത്ത മകൻ ആണെന്നു തോന്നുന്നു video യുടെ തുടക്കത്തിൽ തിരഞ്ഞ് പോകുന്നു
@ravikpm9733
@ravikpm9733 4 ай бұрын
കാതൽകുറവാണു്വെള്ള കൂടുതൽ. ആദ്യ൦കുറച്ചുവച്ചുനോക്കുക.
@ravikpm9733
@ravikpm9733 4 ай бұрын
തട്ടിപ്പാണു്. ടിഷ്യൂവിനു്കാതലില്ല. ചെറുപുഴയിലെനഴ്സറിക്കാകേടുചോദിച്ചുനോക്കു്. പിന്നെനിങ്ങൾടെഇഷ്ട൦.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
peacock 🦚🥺💔 #shorts #ytshorts #animals
0:15
Save Animals Life
Рет қаралды 6 МЛН
Ему это явно не понравилось
0:27
Почему?
Рет қаралды 848 М.
Dog saves sheep الكلب يساعد الغنم
0:11
أيمن أبو أيوب Aiman abo ayoub
Рет қаралды 1,8 МЛН
Farm Life & Activities in Romania - Part 2
0:20
Eugen Danca | Butchery & Farm Life
Рет қаралды 8 МЛН
水溜まりで見つけた青色の蛙を観察して心を癒した
0:11
ナイスマンniceman
Рет қаралды 6 МЛН