No video

വെറും 4 രൂപക്ക് 1 kg മീൻ തീറ്റ ഉണ്ടാക്കാം | Home Made Tropical Fish Food | How to Make

  Рет қаралды 27,983

J A Aqua Farm

J A Aqua Farm

Күн бұрын

ഇനി മത്സ്യത്തീറ്റ വാങ്ങി കഷ്ടപ്പെടേണ്ട ഇതൊന്നു ഉണ്ടാക്കി നോക്കൂ ..... വെറും നാല് രൂപയ്ക്ക് ഒരു കിലോ മത്സ്യത്തീറ്റ നമുക്ക് ഉണ്ടാക്കാൻ കഴിയും
ഒരു കിലോ ഗോതമ്പ് തവിട് 22 രൂപ
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ആയി രേഖപ്പെടുത്തുക
ഫാമിംഗ് റിലേറ്റടായിട്ടുള്ള വീഡിയോകൾ ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്തു 🔔 ക്ലിക്ക് ചെയ്യുക
⭕New channel👇
/ jafarali00
Connect with me Personally
⭕INSTAGRAM / jaaquafarm
⭕Facebook / jaofficial
⭕Sharechat b.sharechat.co...
©NOTE : All Content used is copyright to Walk With JA Aqua Farm . Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown in this video Mey be Copyrighted to respected owners , not mine ✔
#homemadefishfood #howtomakefishfood #fishfood #tropicalfishfood #fishfoodmaking

Пікірлер: 65
@guppybreedersthrissur
@guppybreedersthrissur 3 жыл бұрын
പുതിയ ആശയങ്ങൾ ആണ് എന്നും jaffer നെ വ്യത്യസ്‌തം ആക്കുന്നത്. ചിലവ് കുറച്ചു മത്സ്യം വളർത്തുന്നവർക്കു ഇതൊക്ക പ്രയോജനം ചെയ്യും
@JAAquaFarm
@JAAquaFarm 3 жыл бұрын
Thanks sajeevetta 🥰🌹
@agrofood97
@agrofood97 3 жыл бұрын
ഉഗ്രൻ വീഡിയോ... ബ്രോ ❤️❤️
@JAAquaFarm
@JAAquaFarm 3 жыл бұрын
Thanks bro ❤❤
@vlog8146
@vlog8146 3 жыл бұрын
മച്ചാന്മാരെ മുയലുകൾക്ക് ഉപ്പിട്ട എന്തെങ്കിലും കൊടുക്കാൻ പറ്റുമോ
@unnikrishnanmenon4178
@unnikrishnanmenon4178 27 күн бұрын
It is alright for small fishlings but for grown ups say 8/9 inches long baramundi....Rohu Hilsa etc i feel this type of eating will be laborious for them..
@anish428
@anish428 Ай бұрын
കൊള്ളാം.
@sreebhavnarayan7701
@sreebhavnarayan7701 3 жыл бұрын
Chetta ee goldfishne aerator illathe kulathilekk vittal kuzhappamundo kulathil ippol thilapia, nutter,carp ndu?? Aarelum onnu paranju tharuoo?
@abrahamv.k5374
@abrahamv.k5374 5 ай бұрын
ഇതെല്ലാം വീട്ടിൽ ഉണ്ടാക്കിയാൽ പരിസരത്ത് എവിടെങ്കിലും മനുഷ്യന് ജീവിക്കാൻ പറ്റുമോ, ഓരോ അവതാരങ്ങൾ ഇറങ്ങും.
@keralaboygaming6585
@keralaboygaming6585 5 ай бұрын
sharkin kodukkan patto
@melwin8814
@melwin8814 3 жыл бұрын
bro vellathil Eduna chedeye kurichu oru vedio chayamo ☺🙂
@JAAquaFarm
@JAAquaFarm 3 жыл бұрын
Cheyyaam
@melwin8814
@melwin8814 3 жыл бұрын
@@JAAquaFarm thanks bro
@muhammedali1728
@muhammedali1728 2 жыл бұрын
നന്ദി എന്റെ മീനുകൾ തീറ്റ ഇല്ലാതെ പട്ടിണിയായിരുന്നു
@interestingtop10s43
@interestingtop10s43 Жыл бұрын
Thank you
@akashunnikrishnan7756
@akashunnikrishnan7756 3 ай бұрын
Gotabu tavidu enniparajan namal pashuvinu kodukunna thavidu ano
@ayshari4609
@ayshari4609 3 жыл бұрын
Chettai poli
@JAAquaFarm
@JAAquaFarm 3 жыл бұрын
🥰
@athulmamachan4453
@athulmamachan4453 3 жыл бұрын
സൂപ്പർ
@JAAquaFarm
@JAAquaFarm 3 жыл бұрын
🧡
@ayshari4609
@ayshari4609 3 жыл бұрын
Life use full
@JAAquaFarm
@JAAquaFarm 3 жыл бұрын
@shinebabu2005
@shinebabu2005 3 жыл бұрын
👍👍
@mdbasheer100
@mdbasheer100 Ай бұрын
പത്തു രൂപ /kg തരാം ഉണ്ടാക്കി തരാമോ? ഒരു നുറ് kg എടുക്കാം
@Abhinandvijayan2006
@Abhinandvijayan2006 Жыл бұрын
Widow tetrayud egg vereyunilla 😢
@harisvt6075
@harisvt6075 3 жыл бұрын
Poli daa
@JAAquaFarm
@JAAquaFarm 3 жыл бұрын
🥰
@rgdragon3783
@rgdragon3783 3 жыл бұрын
Poli
@JAAquaFarm
@JAAquaFarm 3 жыл бұрын
🥰
@mohammedfavas5073
@mohammedfavas5073 3 жыл бұрын
Poli 👍👍
@JAAquaFarm
@JAAquaFarm 3 жыл бұрын
🥰
@kiransb7034
@kiransb7034 Жыл бұрын
വെളുത്തുള്ളി എത്രയെണ്ണം വേണം ബ്രോ
@ddmovies143
@ddmovies143 2 ай бұрын
Ithegane pellet roopathilakkam????
@dhanishjoseph4232
@dhanishjoseph4232 3 жыл бұрын
0.500 kg fish waste + 1 kg thavidu+ 3.5 kg water. Effectively 1.5 kg. Remaining water. Then how Rs 4/kg??
@JAAquaFarm
@JAAquaFarm 3 жыл бұрын
ഉണ്ടാക്കി നോക്കൂ എന്നിട്ട് പറയു
@dhanishjoseph4232
@dhanishjoseph4232 3 жыл бұрын
Bro if wee add 3.5 kg water to1.5 kg pellet available in shoop also we get 5 kg food at 10 rs. But effectively its only 1.5 kg food 🙏
@shortshere8938
@shortshere8938 2 жыл бұрын
Sharkin kodukkaan pttumo
@Familyman870
@Familyman870 Ай бұрын
👍🏻👍🏻👍🏻
@mohammedijas7058
@mohammedijas7058 2 жыл бұрын
ഫക്രുദീന്റെ മണ്ടത്തരങ്ങൾ ആണല്ലേ. ഒരു കിലോ ഗോതമ്പു തവിടും അര കിലോ വേസ്റ്റും ചേർത്ത് തീറ്റ ഉണ്ടാകുമ്പോൾ അഞ്ചു കിലോ ആവുന്നു. അത്ഭുതം തന്നെ. വെള്ളവും തീറ്റയാണെങ്കിൽ കുളത്തിൽ ഒരു 10000ലിറ്റർ വെള്ളം ഉണ്ടെങ്കിൽ അപ്പൊ മൊത്തത്തിൽ 9105 കിലോ തീറ്റ ആവില്ലേ. അപ്പോ 9105 കിലോ തീറ്റക് വെറും 20 രൂപ മാത്രം ചിലവ് വരുന്നു. ITS WONDERFUL
@jijichacko9524
@jijichacko9524 16 күн бұрын
?
@greatchannel1416
@greatchannel1416 3 жыл бұрын
Guppy kobukkan patmo
@JAAquaFarm
@JAAquaFarm 3 жыл бұрын
Daily kodukkaruth
@greatchannel1416
@greatchannel1416 3 жыл бұрын
Guppy food enda
@ismayilismayil7272
@ismayilismayil7272 2 жыл бұрын
ഇത് മുയലുകൾക്ക് കൊടുക്കാൻ പറ്റുമോ
@JAAquaFarm
@JAAquaFarm 2 жыл бұрын
No
@unnikrishnanmenon4178
@unnikrishnanmenon4178 27 күн бұрын
Rabits.are.basically herbivory
@ashadmusthafa9447
@ashadmusthafa9447 3 жыл бұрын
Eduthu vechu kodukkaan pattuo
@JAAquaFarm
@JAAquaFarm 3 жыл бұрын
Freeze chyeth 1 month use cheyyam
@kiransb7034
@kiransb7034 Жыл бұрын
Bro കൊഴികുടൽ വച്ച് ഉണ്ടാക്കാൻ പറ്റുമോ
@JAAquaFarm
@JAAquaFarm Жыл бұрын
Undakkam
@kiransb7034
@kiransb7034 Жыл бұрын
@@JAAquaFarm thank you bro ❤️💞
@akshaya1176
@akshaya1176 16 күн бұрын
BRO GODAMBU THAVIDINU ETHRA ROOPA AKUM...4 ROOPA MACH AKUNNILLA
@anusvlog1159
@anusvlog1159 3 жыл бұрын
🥰🥰
@JAAquaFarm
@JAAquaFarm 3 жыл бұрын
@sreeharis4469
@sreeharis4469 3 жыл бұрын
Bro ith karimeeninu kodukkan pattumoo
@JAAquaFarm
@JAAquaFarm 3 жыл бұрын
Yes
@shakirpt3814
@shakirpt3814 3 жыл бұрын
✌️👍
@JAAquaFarm
@JAAquaFarm 3 жыл бұрын
@nasar6394
@nasar6394 3 жыл бұрын
ഗോതമ്പ് പൊടിയാണോ
@divyarajesh8050
@divyarajesh8050 3 жыл бұрын
തിലപിയ guppisne തിന്നില്ലേ 🤔
@JAAquaFarm
@JAAquaFarm 3 жыл бұрын
No
@machambi1753
@machambi1753 3 жыл бұрын
Thilapia yude vayil plaster ottichunnddoo🤣🤣🤣🤣🤣
@divyarajesh8050
@divyarajesh8050 3 жыл бұрын
@@machambi1753 കട്ട ചളി 😄
@machambi1753
@machambi1753 3 жыл бұрын
@@divyarajesh8050 thanks muthee🤣🤣🤣🤣🤣🤣🤣
@poulosetk945
@poulosetk945 Ай бұрын
4 രൂപക്ക് മത്സ്യതീറ്റ. 1kg ആട്ട 30 രൂപ + ഗ്യാസിൻ്റെ വിലവേറെ എന്തിനാ സുഹൃത്തേ വീഡിയോ ഇട്ട് ആളെ പറ്റിക്കുന്നത്.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Low Cost Fish Food
14:11
Once Upon a Time
Рет қаралды 41 М.