No video

വെറും മൂന്ന് ചേരുവകൾ - മാമ്പഴ ഐസ്ക്രീം // 3 ingredients Mango 🥭 Ice cream //

  Рет қаралды 1,756,720

Vinis Kitchen

Vinis Kitchen

Күн бұрын

Ingredients
Ripe mangoes
Whipping cream
Condensed milk
For those who have concerned about cost of the same, please find below
Whipping cream 8.00AED to 10.00AED
Condensed milk : 6.00AED to 10.00AED
Mango from Dubai veg. Market : 10.00 AED to 20.00 AED for a box of 10-12pc.
So in my rough calculation 24.00 to 30.00AED for ice cream for 10-12 servings. How much is the good quality ice-cream from London diary or Haagen Daz? Plus we are serving home made..Good luck
#മാമ്പഴ ഐസ്ക്രീം #mango #mangoicecream #icecream #3ingredients #softicecream
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 911
@sonajoseph1760
@sonajoseph1760 3 жыл бұрын
ഞാൻ ഉണ്ടാക്കി കിഡ്സ്‌ ഒരു പാട് ഇഷ്ടം ആയി thankas ചേച്ചി ഞാൻ സ്റ്റാറ്റസ് ഇട്ടപ്പോൾ എല്ലാരും ചോദിച്ചു ഷോപ്പിൽ നിന്നും മേടിച്ചത് ആണോ ഇന്ന് അത്രയും സൂപ്പർ ആയിരുന്നു
@viniskitchen9947
@viniskitchen9947 3 жыл бұрын
That’s great…good job Sona
@agmistri4444
@agmistri4444 3 жыл бұрын
6jo
@vismayapavithran8399
@vismayapavithran8399 3 жыл бұрын
Quantity orupad indavum
@geethadamodharan1555
@geethadamodharan1555 3 жыл бұрын
Ml
@rashafathima7394
@rashafathima7394 3 жыл бұрын
@@viniskitchen9947 ?
@habeebmv9607
@habeebmv9607 3 ай бұрын
Hi mam, ആദ്യമായാണ് vedio കാണുന്നത്. 2 ദിവസമായി എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല. കാരണം ഐസ് ക്രീം ഉണ്ടാക്കുന്നതിനാണ് repeat ചെയ്തത്. ഒരുപാട് vedio കണ്ടെങ്കിലും ഈ vedio നോക്കിയാണ് ഉണ്ടാക്കിയത്. ഇന്നാണ് ഉണ്ടാക്കിയത്. അടിപൊളി ആയി തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. പറയാതെ വയ്യ Supper ടേസ്റ്റി ആയിരുന്നു. വീട്ടിൽ ഉണ്ടായ മാങ്ങ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ബീറ്റർ ഇല്ലാത്തതിനാൽ മിക്സിയിൽ ആണ് ക്രീം ബീറ്റ് ചെയ്തത്. Thank you
@aromalprasad3046
@aromalprasad3046 3 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി ചേച്ചി സൂപ്പർ ആയിട്ടോണ്ട് എനിക്കും വളരെ ഇഷ്ടപ്പെട്ടു 😋😋😋🍨🍨
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@mahamadali8893
@mahamadali8893 Жыл бұрын
നല്ല അവതരണം .. ഉണ്ടാക്കണം insha allah. അല്ലാഹു anugrahikumarakate
@moosankunnil2825
@moosankunnil2825 Жыл бұрын
Aameen
@NIKHILDASP-vy2gq
@NIKHILDASP-vy2gq 4 ай бұрын
Kure aayi Vinis kitchen kandittu. Undakki nokkanam aduthu thanne.
@littlestories2130
@littlestories2130 Жыл бұрын
Aunty, ithil mango ethra eduthu? Condensed milk tin ethra quantity? 400ml whipping cream mathram kitty.
@safisafiya8042
@safisafiya8042 3 жыл бұрын
Uuuffff checheee polichu
@cookingathome-287
@cookingathome-287 3 ай бұрын
Nice recipe .liked. thanks for sharing ❤❤
@bindulakshmanan2602
@bindulakshmanan2602 3 жыл бұрын
വിനി എപ്പോഴും എനിക്കി നിങ്ങളുടെ ചാനൽ കിട്ടുമായിരുന്നു ഒരു പാട് മാസമായി ഒന്നും കിട്ടാറി ല്ല. ചാനലിൽ കാണാറുണ്ട് ഇപ്പം അതും ഇല്ല എന്തൊരു ഭംഗിയാനന്നായിട്ടുണ്ട്. സാരി മതി ട്ടോ . മാല അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടമാണ്. വിനി, വീണ, സ്വപ്ന ഷാൻ നമ്മുടെ ഡോ: മനോജ് ജോൺസ് (പാലാ) എല്ലാവർക്കും സുഖമാണ് കരുതുന്നു. എല്ലാവരും കൊറെ ണയിൽ നിന്ന് രക്ഷപ്പെടട്ടെ . നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ . ആരോഗ്യത്തിടെ നിൽക്കണം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much Bindu! Ellaavarum sukham aayi irikkatte
@kalluschannel4135
@kalluschannel4135 4 ай бұрын
സാധാരണ വീടുകളിൽ വിപ്പിൻ ക്രീം ബ്ലണ്ട് ചെയ്യുന്ന മെഷിൻ ഉണ്ടാവാറില്ല പകരം മിക്സിയിൽ പറ്റുമോ. പാൽ കാച്ചി കട്ട ആക്കുന്നതാണ് പിന്നെയും എളുപ്പം
@mkskitchen255
@mkskitchen255 3 жыл бұрын
ഈ മൂന്നു സാധനങ്ങളുടെയും വില കൂട്ടിയാൽ നല്ല മംഗോ ഐസ്ക്രീം പുറത്തുനിന്നും വാങ്ങിക്കൂടെ ഒരു കഷ്ടപ്പാടും ഇല്ലാതെ 😀
@shirlyjs190
@shirlyjs190 3 жыл бұрын
Purathu innu vagunathil chemical okkee undavilee..
@fathimarishana2995
@fathimarishana2995 3 жыл бұрын
Athenne
@lincysanil4412
@lincysanil4412 3 жыл бұрын
Ithil chertha 3 saadhanathilum chemikkalille
@shirlyjs190
@shirlyjs190 3 жыл бұрын
Manpazhathil chemical ??
@thaash_rock3274
@thaash_rock3274 3 жыл бұрын
whiping creamil chemical ndaagualloo..apo nthaa cheyya// pagaram cheyyan vere nthelum saadhanm parayuo plzzz..makkalk kodkaana..plzzz
@sreecreations5129
@sreecreations5129 Жыл бұрын
Undakki nokkanam. Good presentation.
@user-mo7yr4mt6t
@user-mo7yr4mt6t 3 ай бұрын
Super🤤
@afshanmariam2558
@afshanmariam2558 3 жыл бұрын
Wow another great job 👍 looks perfect and yummyyy
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@rajanpoduvalkizhakkedath9483
@rajanpoduvalkizhakkedath9483 3 ай бұрын
സൂപ്പർ 👌🏻👍🏻
@Lulukitchens143
@Lulukitchens143 Жыл бұрын
അടിപൊളി ഐസ്ക്രീം ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി... ട്ടോ
@babyabraham9284
@babyabraham9284 3 жыл бұрын
കണ്ടിട്ടം തന്നെ കൊതിയാവുണ് ഉണ്ടാക്കി. നോക്കും Super നന്ദി
@viniskitchen9947
@viniskitchen9947 3 жыл бұрын
Please try
@Anusrre
@Anusrre 3 жыл бұрын
അടിപൊളി ആയിട്ടുണ്ടല്ലോ ചേച്ചി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Adhu
@techtroopersofficial7854
@techtroopersofficial7854 Жыл бұрын
Super 👌very tasty nice ice cream vere ridhiyil undaakkumo ILOVE YOUR ICE CREAM
@prajithacp2310
@prajithacp2310 2 жыл бұрын
Chechi ... Sundari aayitund 🍨 Undaaki nokkit parayam
@shereefaabbas8452
@shereefaabbas8452 3 жыл бұрын
Purath ninnalle whipping cream mattum ingredients um vaanjikunnillea appo ll athum chemical alle
@UshadeviMp
@UshadeviMp 3 жыл бұрын
കാണാനൊക്കെ വളരെ നല്ലത്. പക്ഷെ സാധാരണക്കാർക്ക് ശരിയാവില്ല😀👍🏻
@miracleridha6
@miracleridha6 3 жыл бұрын
Crt nammalk patilla
@rahimkollam2576
@rahimkollam2576 Жыл бұрын
anikkum pattilla
@varghese3
@varghese3 Жыл бұрын
Entha kurachu minakedan vayya😅 keralathil pothuve ellavarum viyarpinte asugam aannu
@sheriffsana9992
@sheriffsana9992 Жыл бұрын
😅😅😅😅
@ASHOKKUMAR-hw7ms
@ASHOKKUMAR-hw7ms Жыл бұрын
അതെന്താ പറ്റാത്തെ 🤔
@mollykurian6553
@mollykurian6553 Жыл бұрын
😅😅😅 I'm Mr beast ❤❤❤ you are doingo I'
@ranjithkumar9168
@ranjithkumar9168 Жыл бұрын
സൂപ്പർ ചേച്ചി.. നല്ല സംസാരം വീട് പട്ടാമ്പി ആണോ
@vipincheruvalli6380
@vipincheruvalli6380 3 жыл бұрын
സൂപ്പർ ഐസ്ക്രീം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you vipin
@MathewMJoby
@MathewMJoby 3 жыл бұрын
Aynu thaan ath kazhichaayirununno😂😂
@lakshmi_vineet
@lakshmi_vineet 3 жыл бұрын
Happy Vishu chechikutty and family
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@BrahminHEGIMONY
@BrahminHEGIMONY Жыл бұрын
No word truly excellent icecream recipie
@kavithakg7853
@kavithakg7853 3 жыл бұрын
Milk 1tsp custard powder sugar kurukki thanuppich mango mix cheythal 100/ mathi super ice cream
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you for suggestion Kavitha
@amstoreams9206
@amstoreams9206 3 жыл бұрын
Adi Poli 🙏🙏🙏🙏🙏😎😎😎👍👍👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️
@Prochanggaming
@Prochanggaming 3 жыл бұрын
👌👌👌👌👌👌
@sidikhkwt3572
@sidikhkwt3572 3 жыл бұрын
Wow super ചേച്ചി 👍👍
@LAAZORA
@LAAZORA 3 жыл бұрын
kzfaq.infoTiKz7S5BxWo?feature=share
@sindhumenon7383
@sindhumenon7383 3 ай бұрын
Hi vini super recipe❤❤❤so cute your both kid.❤ 🌹🥰🥰
@krishnadaskkd
@krishnadaskkd 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്ട്ടോളീൻ
@viniskitchen9947
@viniskitchen9947 3 жыл бұрын
Undakoo
@aymanrichu87
@aymanrichu87 3 жыл бұрын
സൂപ്പർ ഐസ് ക്രീം chechi🥰🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Ayman
@hithaudyawar1103
@hithaudyawar1103 3 жыл бұрын
Looking lovely superb ice cream recipe 😘😘👌🏻👌🏻
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@seenashelly9131
@seenashelly9131 4 ай бұрын
കണ്ടിട്ട് നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👍🏻. പാത്രത്തിൽ മുട്ടുന്ന സൗണ്ട് ഒന്ന് ഒഴുവാക്കിയാൽ കൊള്ളാം. വീഡിയോ ഹെഡ്സെറ്റ് വച്ചു കാണുമ്പോൾ ഒരു ബുദ്ധിമുട്ട് 😊
@simnathanmayi5419
@simnathanmayi5419 Жыл бұрын
Njan undakkiyirunnu chechii super ayirunnu ellavarkkum ishtamayi
@aishwaryachandran8270
@aishwaryachandran8270 3 жыл бұрын
Super and easy recipe aunty!!! I tried this at home and it came out really well!! Everyone at home loved the icecream!!! Amma and I are fans of your awesome recipes!!! Keep posting more kidilan recipes aunty!!!❤❤❤🔥🔥🔥
@viniskitchen9947
@viniskitchen9947 3 жыл бұрын
Oh that’s great to know Aishwarya! Convey my regards to your family
@leenasvlog2055
@leenasvlog2055 3 жыл бұрын
ഞാനും try ചെയ്തു plz watch my experience ☺️👇 kzfaq.info/get/bejne/q76XjLt5mq_UkoE.html
@aakashthilakan4825
@aakashthilakan4825 3 ай бұрын
@usha.r7862
@usha.r7862 Жыл бұрын
Ithu. Vallya. Chelavanu.
@geethaashokan9992
@geethaashokan9992 3 ай бұрын
Next vishu
@ST-vm6nn
@ST-vm6nn Ай бұрын
Thank u nice recipe
@lachuvlogs216
@lachuvlogs216 3 жыл бұрын
കൊതിയാവുന്നു... 😜😜😜
@vasachandran2980
@vasachandran2980 3 жыл бұрын
Not that good
@vishnurnair7663
@vishnurnair7663 3 жыл бұрын
Jhhh
@safaadheeb1211
@safaadheeb1211 3 жыл бұрын
You try this recipe all the best👍💯
@ridhusreesrinusreessreejas2281
@ridhusreesrinusreessreejas2281 3 жыл бұрын
Yes
@neenusworld1858
@neenusworld1858 2 жыл бұрын
ചേച്ചി mango ഐസ്ക്രീം സൂപ്പർ 😋😋ഞാൻ വീട്ടിൽ തീർച്ചയായും ഉണ്ടാക്കിനോക്കും 😍😍
@Radhikasreedhar
@Radhikasreedhar 3 ай бұрын
Palakkad aahno veed
@mansoorponnani988
@mansoorponnani988 3 жыл бұрын
Good
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you mansoor
@lambylambcurly
@lambylambcurly 3 жыл бұрын
Yay! Another great video, love you so much😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@binduau2759
@binduau2759 3 жыл бұрын
Super ice-cream Vini innu sariyil kooduthal bhangi ❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@petals5089
@petals5089 Жыл бұрын
7:26 how cute 🥰
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
Super Happy vishu Super
@shahnasanjith1994
@shahnasanjith1994 3 жыл бұрын
Oru teacheeude saasaram shaili polund...🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Hahaha..aano
@shahnasanjith1994
@shahnasanjith1994 3 жыл бұрын
@@viniskitchen9947 athe... Paranjath manassilaakki tharunna teacher polund chila slang..
@najlabanu7977
@najlabanu7977 3 жыл бұрын
Superb😉
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Blender ഇല്ലെങ്കിൽ മിക്സിയിൽ അടിക്കണോ ക്രീം??
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 3 жыл бұрын
നന്നായിട്ടുണ്ട്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you ❤️
@vasanthimanomohan4164
@vasanthimanomohan4164 3 жыл бұрын
Mouth melting ice cream. കാണാനും കഴിക്കാനും നല്ല രസമായിരിക്കും. No doubt. Super super. 👍👍👍
@pushpakrishnan2636
@pushpakrishnan2636 3 жыл бұрын
Super recipe vini Kazikkan thonnu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@moideenpt2623
@moideenpt2623 Жыл бұрын
😮😮9
@prasannamk5867
@prasannamk5867 3 жыл бұрын
Simple and beatjful.avatharam ok easy to follow.adipoli.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@beautimalayalam6874
@beautimalayalam6874 3 жыл бұрын
സംസാരം സൂപ്പർ ചേച്ചി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@girijasdreamworld
@girijasdreamworld Жыл бұрын
Adipoli ❤
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Palakka maala and bangle Jimikki and naagappadam Super selections It's my favourite green palakka set
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you💕
@shellykp380
@shellykp380 3 жыл бұрын
Super
@monishp5536
@monishp5536 2 жыл бұрын
Super aanu chechi
@smithakitchen3431
@smithakitchen3431 3 жыл бұрын
Supper ice cream 👌♥️👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear💕
@suchitraajit9064
@suchitraajit9064 3 жыл бұрын
Mango ice cream adipoli.willl definitely try dear
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@subhanair3169
@subhanair3169 3 жыл бұрын
Today vini ne Kanan superb. Happy Vishu to all of u.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@ambikah6761
@ambikah6761 Жыл бұрын
Vini icecrem super super super
@devanandhanas9712
@devanandhanas9712 3 жыл бұрын
Adipali super l love ur video💞
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you ☺️
@akshayps8273
@akshayps8273 3 жыл бұрын
Ice cream thinnu theernno
@vijaycpky1095
@vijaycpky1095 3 жыл бұрын
ഹായ് പോളി സാനം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you vijay
@sumishanavas2914
@sumishanavas2914 Жыл бұрын
Super ice cream👍 new friend 🤝
@sumishanavas2914
@sumishanavas2914 Жыл бұрын
ഫ്രണ്ട് ആകുമോ
@ashavenu7588
@ashavenu7588 3 жыл бұрын
Adipoli കൊതി വരുന്നു
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Asha…please try. It’s very simple
@shamnab8059
@shamnab8059 Жыл бұрын
നന്നായി വിശദീകരണം 👍
@manojpaul770
@manojpaul770 3 жыл бұрын
👍👍
@irfanairfanathesni1234
@irfanairfanathesni1234 3 жыл бұрын
Adipoli
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@rashidpt9671
@rashidpt9671 Жыл бұрын
Theerchayayum njn undhakkum👍
@reshmithomas5750
@reshmithomas5750 3 жыл бұрын
Thankyou chechi ❤️❤️❤️❤️👍
@mayasanal381
@mayasanal381 3 жыл бұрын
.
@viniskitchen9947
@viniskitchen9947 Жыл бұрын
Thanks a lot ♥️
@omaskeralakitchen6097
@omaskeralakitchen6097 2 жыл бұрын
Yummm and Tasty so Delicious 😋
@shivakrishnautubechannel4090
@shivakrishnautubechannel4090 3 жыл бұрын
Good..Shiva Krishna yum kaanane
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear..kaanam tto
@jameelamahammod-om2yd
@jameelamahammod-om2yd 3 ай бұрын
വിഷു കഴിഞത് അറീല്ലേ
@vineethaprasanth6276
@vineethaprasanth6276 3 жыл бұрын
Vviniyum icecreem um orupole chandhan superrrrrb vini therchyayum Udakkum lov u so much❤️❤️❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@leenasvlog2055
@leenasvlog2055 3 жыл бұрын
ഞാനും try ചെയ്തു plz watch my experience ☺️👇 kzfaq.info/get/bejne/q76XjLt5mq_UkoE.html
@nishajayachandran5657
@nishajayachandran5657 3 жыл бұрын
Wow... Mouth watering. കൊതിപ്പിച്ചു വിനീ.. 😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@sukumarir7721
@sukumarir7721 3 жыл бұрын
@@viniskitchen9947 I/
@muhammadsarfaraz9384
@muhammadsarfaraz9384 3 ай бұрын
അടിപൊളി സൂപ്പർ
@bindhudharmaraj3559
@bindhudharmaraj3559 3 жыл бұрын
Wowww super, try cheyyamtto, Happy Vishu to all of you 💖💖💖
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@sree6127
@sree6127 3 жыл бұрын
Palakkadan slang കൊള്ളാം
@remlahm626
@remlahm626 2 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും. മാങ്ങ വാങ്ങി
@rajaniunni8999
@rajaniunni8999 3 жыл бұрын
Super
@premalatha7819
@premalatha7819 3 жыл бұрын
Parayunathu nallapole manasilavunathukonde njan mikyathum undaki nokarunu vinikutty vishu aashasamshakal
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@reenageorge8925
@reenageorge8925 3 жыл бұрын
Mango qty paranjilla
@deeparm4690
@deeparm4690 3 жыл бұрын
Thankyou for the recipe Vinni
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear💕
@saleemspmify
@saleemspmify 3 жыл бұрын
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു 😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Saleem
@prasadvengolam7065
@prasadvengolam7065 3 жыл бұрын
Njanum undaki super ayirunnu anuty ente vettil ullavarku istamaye
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Nikitha for trying
@stanlyjose3614
@stanlyjose3614 3 жыл бұрын
Whipping cream 200 rs Condensed milk 110 Rs Wow...... Total 310..rs Nalmale polathe pavangalku paissa kuravil undakan pattiya ice cream undakan ulla idea parayu chechi.. kollalle
@viniskitchen9947
@viniskitchen9947 3 жыл бұрын
Stanley, 1 kg ice cream nu ethra kaashaavum ? Pinne nammal veetil undaakkunna santhosham. 😀
@feminashams894
@feminashams894 3 жыл бұрын
3 item enthokke
@rinitha100
@rinitha100 3 жыл бұрын
Vini chechi ..your saree superbl...where you bought?
@viniskitchen9947
@viniskitchen9947 3 жыл бұрын
It is from ellebelle collections
@rensyvk8096
@rensyvk8096 3 жыл бұрын
സൂപ്പാ ർ ❤️👍
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 Жыл бұрын
Super video chehi
@satheesht8051
@satheesht8051 Жыл бұрын
സൂപ്പർ വിനി
@smithamenon2331
@smithamenon2331 3 жыл бұрын
Very well explained. I am definitely trying this. Just have a question- is there a substitute for whipping cream. I am asking this because it is not available in certain remote areas in Kerala. So let me know if there is any option to replace heavy cream with something else.
@viniskitchen9947
@viniskitchen9947 3 жыл бұрын
Hi Smitha, good question. Unfortunately i am not aware about any method to replace whipping cream.
@smithamenon2331
@smithamenon2331 3 жыл бұрын
No problem. Thanks for your response 👍.
@mariegeevarghese360
@mariegeevarghese360 Жыл бұрын
Collect cream of your boiled milk daily in the freezer, we can use it. Just whip it . Much reliable than whipping cream in the market.
@rejochacko848
@rejochacko848 Жыл бұрын
പഴങ്ങൾ ദഹിക്കാൻ 40 മിനിറ്റു മതി , പാൽ ദഹിക്കാൻ രണ്ടു മണിക്കൂർ വേണം , അതുകൊണ്ട് പഴങ്ങളും പാലും ഒരുമിച്ചുകഴിച്ചാൽ രണ്ടും ശരിയായി ദഹിക്കില്ല . ഇങ്ങനെ കഴിച്ചാൽ രണ്ടിന്റെയും ഗുണം കിട്ടുകയില്ല . ഇത് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പുസ്തകത്തിലുള്ളതാണ് , പക്ഷെ അവരോടുചോദിച്ചാൽ ഇത് ആയൂർവേദക്കാർ പറയുന്നമണ്ടത്തരമാണെന്നേ പറയുകയുള്ളൂ .
@KALLUMKORYVLOG
@KALLUMKORYVLOG Жыл бұрын
ഞാനും ഉണ്ടാക്കി
@safumaji1505
@safumaji1505 4 ай бұрын
മാഡം പറയുന്നത് അടിപൊളി ഐസ് ക്രീം എന്നല്ലേ. ടേസ്റ്റ് മാത്രമാണ് ഉദ്ദേശിക്കുന്നത്
@user-rn7ww4ew6x
@user-rn7ww4ew6x 4 ай бұрын
🎉🎉🎉
@pramodkannada3713
@pramodkannada3713 4 ай бұрын
തേങ്ങാപ്പാല് ചേർക്കാം
@ashokm5980
@ashokm5980 4 ай бұрын
കുക്കറി യും വിരുദ്ധ ആഹാരവും മാണ് പകുതി രോഗത്തിനു കാരണം
@mahesh736
@mahesh736 Жыл бұрын
Molu good video 👍
@anjalycp9319
@anjalycp9319 3 жыл бұрын
ഇത് എങ്ങനെ home maid ആകും
@viniskitchen9947
@viniskitchen9947 3 жыл бұрын
Ithiri..effort ille..
@narayananshijila8469
@narayananshijila8469 3 жыл бұрын
Ith purathunn vagunnatha nallath manga mathra vtilninnullath Baki purathunn vagichathalle
@jyotik2773
@jyotik2773 3 жыл бұрын
Ggggggģgggggggggggggggggggggggggggggggggggģgggggggģģ ggggggggggggģgg Ggggghghh
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
@@narayananshijila8469 😀😀
@seemaem5330
@seemaem5330 3 жыл бұрын
Chechi supper👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@ravikrpranavam
@ravikrpranavam Жыл бұрын
I generally mix the condensed milk with mango pieces and blend. It is tasty
@nh94969
@nh94969 Жыл бұрын
Wow super
@shivasreenadhashiva9942
@shivasreenadhashiva9942 3 жыл бұрын
😋🥰💕💕
@priyashankar3629
@priyashankar3629 3 жыл бұрын
Perfect for summer 👌 😎 😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
@sandhyam4145
@sandhyam4145 3 жыл бұрын
Wow super chechi 😋...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thankyou so much dear 💕
Mango Pudding | No Gelatin, No Agar-Agar | Quick & Easy Mango Dessert
5:29
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 23 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
LET'S TALK- Q&A SESSION
26:29
Vinis Kitchen
Рет қаралды 8 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН