No video

വെറും രണ്ടുമിനിറ്റിൽ അടുക്കള വൃത്തിയാക്കാനുള്ള സൂത്രങ്ങൾ/Brilliant 2 Minutes Kitchen Cleaning Tips

  Рет қаралды 57,433

Liya's Homely Kitchen

Liya's Homely Kitchen

Күн бұрын

വെറും രണ്ടുമിനിറ്റിൽ അടുക്കള വൃത്തിയാക്കാനുള്ള സൂത്രങ്ങൾ/Brilliant 2 Minutes Kitchen Cleaning Tips
#kitchencleaningtipsandtricks #everydayhabitstokeepyourhomeclean #tipsforcleaning #kitchentips #kitchencleaningtips #cleaningtips #cleaninghacks #kitchenhacks #cleanwithme #kitchenmanagement #kitchentools #organizationideas #organizationvlog #cleaning #cleanhome #homelyideas #fridgeorganisation #countertopcleaningtips #countertoporganisation #indianmomdailyroutine #indiankitchen #middleclasskitchen #cleaninggadgets #cleaningroutine #brilliantideas #amazingkitchentipsandtricks #usefulkitchentips #moneysavingtips #timesavingtips #millionviews #homemakertips #cleaning #cookingtips #dailyuse #asmr #viral #trending #liyashomelykitchen #tips #ideas #bestkitchentipsmalayalam #bestkitchenhacks #bestcleaninghacks #everydaycleaning #hygiene #clutterfreehome

Пікірлер: 59
@SR_HOBBIES
@SR_HOBBIES Ай бұрын
കിച്ചൻ ക്ലീനിങ് വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടമായി എല്ലാ വീട്ടമ്മമാരും കണ്ടിരിക്കേണ്ട വീഡിയോ തന്നെയാണ്❤❤❤❤
@liyashomelykitchen1450
@liyashomelykitchen1450 Ай бұрын
Thanks dear❤️
@MALAPPURAMVAVAS
@MALAPPURAMVAVAS 4 ай бұрын
വളരെ നല്ല വീഡിയോ.... ഈ ചാനലിൽ കൂടി കിച്ചൺ എങ്ങനെ നല്ല വൃത്തിയിൽ കൊണ്ട് നടക്കാൻ എന്ന കുറെ സൂത്രങ്ങൾ പഠിക്കാൻ കഴിഞ്ഞു.. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ടിപ്സുകൾ good Sharing 👌🏻
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Thanku dear🥰
@famfoodtrav
@famfoodtrav 4 ай бұрын
എല്ലാ ടിപ്സുകളും വളരെ ഇഷ്ടപ്പെട്ടു പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് ഫാൻ ക്ലീൻ ചെയ്യുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി കേട്ടോ അതെനിക്കൊരു തലവേദനയായിരുന്നു ഞാൻ ഇനിമുതൽ അങ്ങനെ ചെയ്യും താങ്ക്യൂ❤❤🎉🎉🎉🎉😊😊😊
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Thanks chechi 🥰
@beegumsvlog5299
@beegumsvlog5299 4 ай бұрын
ക്ലീനിങ് വീഡിയോ സൂപ്പർ ഡിയർ അടുക്കള ക്ലീനിങ് ഒരു പണി തന്നെ ആണ് അതു വളരെ ഈസി ആയി കാണിച്ച തന്നു 🤗👍❤️
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
Thanks dear🥰
@ameenjasfamily
@ameenjasfamily 4 ай бұрын
ഇന്നത്തെ എല്ലാ ക്ലീനിംഗ് ടിപ്സും കൊള്ളാം. ഞാനും പച്ചക്കറി കട്ട് ചെയ്യുമ്പോൾ ഒരു പാത്രത്തിലേക്കാണ് waste ഇടാറുള്ളത്
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Ok👍thanks da🥰
@sheebaak1132
@sheebaak1132 Ай бұрын
ക്ലീനിങ് വളരെ ഉപകാരപ്രദമായ വീഡിയോ. ആണ്,
@liyashomelykitchen1450
@liyashomelykitchen1450 Ай бұрын
Thanks dear🥰
@poojakiran8289
@poojakiran8289 4 ай бұрын
അടുക്കളയിൽ cooking നേക്കാൾ എനിക്ക് ബുദ്ധിമുട്ട് അടുക്കള ക്ലീനിങ് ആണ്. ആ ഒരു task എളുപ്പത്തിൽ ചെയ്യാനുള്ള tips എല്ലാം ഇഷ്ടപ്പെട്ടു
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Thanku dear🥰
@easycookingbysalmasaleem7364
@easycookingbysalmasaleem7364 4 ай бұрын
ഇന്നത്തെ ക്ലീനിങ് ടിപ്സ് എല്ലാം ഒത്തിരി ഇഷ്ടായി വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 🥰🥰👍👍 9:44
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Thanks da🥰
@kichuskitchen5012
@kichuskitchen5012 2 ай бұрын
തുഷാരേ വീഡിയോ വളരെ ഉപകാരപ്രദമാണ് കേട്ടോ❤❤
@liyashomelykitchen1450
@liyashomelykitchen1450 2 ай бұрын
Thanks chechi 🥰
@MSBCraftnCooking
@MSBCraftnCooking 3 ай бұрын
അടുക്കള വൃത്തിയായി ഇരിക്കാൻ പറ്റിയ tips വളരെ നന്നായിരുന്നു dear👌👍♥️
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
🥰
@sunilambika322
@sunilambika322 3 ай бұрын
ഇന്നത്തെ ക്ലീനിങ് ടിപ്സ് എല്ലാം കൊള്ളാം വളരെ നല്ല വീഡിയോ.good Sharing💎💎💎💎💎💎
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
Thanks❤️
@ROBINWAYANAD
@ROBINWAYANAD 3 ай бұрын
നല്ല information സൂപ്പർ 🎉🎉🎉🎉🎉
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
Thanks ❤️
@facts_time_official
@facts_time_official 4 ай бұрын
Amazing kitchen cleaning tips thanku for sharing dear❤
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
🥰
@merinvarghese9110
@merinvarghese9110 4 ай бұрын
Kitchen neat anel thanne Happy akum... thanks for the video dear. ❤
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
🥰
@jollyvarghese8098
@jollyvarghese8098 4 ай бұрын
അടുക്കള എപ്പോഴും വൃത്തി ആയിരിക്കാൻ എല്ലാ വീട്ടമ്മമാരും ഇങ്ങനെ ചെയ്താൽ വളരെ നല്ലത് 👌💯
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
🥰
@pinkdaffodils6158
@pinkdaffodils6158 3 ай бұрын
ക്‌ളീനിംഗ് ടിപ്സ് എല്ലാം വളരെ നന്നായിട്ടുണ്ട്. പക്ഷെ കുക്കറിന്റെ അടപ്പ് കഴുകുമ്പോൾ ഗ്യാസ്കറ്റും വെയ്റ്റും ഊരി പ്രത്യേകം കഴുകണം. നിങ്ങൾ കഴുകിയതുപോലെ ചെയ്താൽ അതിനിടയിൽ ഉള്ള അഴുക്കും ഡിഷ്‌ വാഷ് ലിക്വിഡിന്റെ അംശവും ഒന്നും പോകത്തില്ല. ദയവായി അതുകൂടെ ശ്രദ്ധിക്കണം. ❤️
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
Thanks👍
@Galbusworld
@Galbusworld 3 ай бұрын
Very useful tips and tricks 😊
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
👍🥰
@blissfullife1456
@blissfullife1456 4 ай бұрын
Cleaning nannayit und❤❤
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Thanks dear🥰
@ammisadukkala3410
@ammisadukkala3410 3 ай бұрын
Hi friend,your tips were so useful,as you said was useful,like183❤❤❤😊
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
Thanks dear 🥰
@shibinaaharaf2817
@shibinaaharaf2817 2 ай бұрын
Hello.. Gas stove brand eth aanu.ethra year ayi use cheyyunnu.. .glass top potti pokunna kond anu chothiche
@liyashomelykitchen1450
@liyashomelykitchen1450 2 ай бұрын
Greenshef aneda 👍.. Ivide 5 years ayi upayogikkunnu oru problem illeda 👍❤️
@MiniAby-jn3ph
@MiniAby-jn3ph 4 ай бұрын
Useful tips dear🥰 Thanku for sharing❤❤
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
🥰
@mercymohan2848
@mercymohan2848 3 ай бұрын
Useful tips Thanks
@mariyamhomelyvlogs
@mariyamhomelyvlogs 3 ай бұрын
എല്ലാം സൂപ്പർ മോളെ ഒത്തിരി നല്ലത് ❤️❤️❤️❤️❤️❤️
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
Thanks chechi 🥰
@user-xo3hm9wd4q
@user-xo3hm9wd4q 3 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@Tomieeditz
@Tomieeditz 3 ай бұрын
𝚃𝚞𝚝𝚒𝚘𝚗 𝚏𝚎𝚎
@saifudheensaifu7816
@saifudheensaifu7816 3 ай бұрын
Fee
@sheelasrecipee
@sheelasrecipee 3 ай бұрын
Useful tips❤️
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
🥰
@TechieLady969
@TechieLady969 4 ай бұрын
Very nice
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
Thanku 🥰
@ashrafkayyamkudal8460
@ashrafkayyamkudal8460 2 ай бұрын
@GodsGraceRuchikkoot
@GodsGraceRuchikkoot 3 ай бұрын
❤❤❤❤❤❤
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
ചേച്ചിക്കുട്ടി 🥰
@remanisworld9481
@remanisworld9481 3 ай бұрын
Hi വീഡിയോ ഇഷ്ടപ്പെട്ടു new friend ആണ് onnu സപ്പോർട്ട് cheyyane 🙏😍L👍
@liyashomelykitchen1450
@liyashomelykitchen1450 3 ай бұрын
🥰sure👍
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 4 ай бұрын
കൊള്ളാം നല്ല വീഡിയോ കിച്ചൻ എങനെ എളുപ്പത്തിൽ ക്ലീൻ ചെയമെന്ന സൂത്രങ്ങൾ സൂപ്പർ ഡിയർ ഒരുപാട് ഇഷ്ടം ആയി cleaning ആണ് പാട് ഇനിയും ഇതുപോലെ ഉള്ള ടിപ്സുകൾ പ്രേതിഷിക്കുന്നു ♥️
@liyashomelykitchen1450
@liyashomelykitchen1450 4 ай бұрын
🥰👍
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,7 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 431 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН