വെറുമൊരു അഞ്ചാം ക്ലാസുകാരന്റെ ബുദ്ധിയല്ല മുഹമ്മദാലിക്ക്..|PEPPER COFFEE GRAFTING |

  Рет қаралды 33,211

Wayanadvision

Wayanadvision

Жыл бұрын

#wayanad #pepper #cooffee #grafting #kerala #trending #farming
തന്റെ വീട് നില്‍ക്കുന്ന ചെറിയ മുറ്റത്തൊരുക്കിയ കുറ്റിക്കുരുമുളക് ചെടികളില്‍ നിന്ന് മാത്രം ഈ കര്‍ഷകന്‍ വിളവെടുക്കുന്നത് രണ്ട് ക്വിന്റലിലധികം കുരുമുളകാണ്. ഒരു കാപ്പി ചെടിയില്‍ നിന്ന് 50 കിലോ വിളവെടുക്കുന്ന മുഹമ്മദാലി അത് നൂറ് കിലോയിലേക്കെത്തിക്കുന്നതിനായുള്ള പരീക്ഷണത്തിലാണ് ഇദ്ദേഹം.ഒരേസമയം കീടനാശിനിയായും വളമായും ഉപയോഗിക്കാവുന്ന ജൈവവളത്തോടൊപ്പം പച്ചിലകളും ചേര്‍ത്ത് മുഹമ്മദാലി തയ്യാറാക്കുന്ന മിശ്രിതവും ഇദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലുണ്ട്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും കൃഷിയില്‍ മുഹമ്മദാലിക്ക വിദ്യാസമ്പന്നനാണ്.
നമ്മുടെ നാട്ടില്‍ കൃഷിയിറക്കുന്ന കര്‍ഷകനിന്ന് പറയാനുള്ളത് വിലത്തകര്‍ച്ചയുടെയും നഷ്ടങ്ങളുടെയും കണക്കുകള്‍ മാത്രമാണ്.എന്നാല്‍ തന്റെ കൃഷിയിടത്തില്‍ മുഹമ്മദാലിക്കക്ക് പറയാനുള്ളത് നൂറുമേനി വിളവിന്റെ കണക്കുകള്‍ മാത്രം
മുഹമ്മദാലിയുമായി സംസാരിക്കാം. ഫോണ്‍:7012246157
ഇല ചെടികള്‍ വളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം..!
🟥 പാടവും പറമ്പും EPISODE-30
• അലങ്കാര ഇല ചെടികള്‍ വള...
🟥 വർണ്ണ മത്സ്യങ്ങൾ വരുമാനമാക്കി അനീഷ്
പാടവും പറമ്പും EPISODE-27
• വര്‍ണ്ണ മത്സ്യങ്ങള്‍ വ...
🟥 വയനാട്ടിലെ വമ്പൻ ജെർമൻ ഷെപ്പേർഡ് കെന്നൽ
പാടവും പറമ്പും EPISODE-26
• വമ്പന്‍ ജര്‍മ്മന്‍ ഷെപ...
പ്രിൻസേട്ടന്റെ രക്ഷകരായ ഓർക്കിഡ് പൂക്കൾ.
പാടവും പറമ്പും EPISODE-26
• പ്രിന്‍സേട്ടന്റെ രക്ഷക...

Пікірлер: 52
@Wayanadvisionchannel
@Wayanadvisionchannel Жыл бұрын
ഹോ.. ഇങ്ങനൊരു കോഴി പ്രേമം..! 🟥 പാടവും പറമ്പും kzfaq.info/get/bejne/jtKPpZWV2La2gmQ.html
@sharafudeenwayanad236
@sharafudeenwayanad236 Жыл бұрын
ഞാൻ പോയി കണ്ടു നല്ല മനുഷ്യൻ കുറഞ്ഞ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു അദ്ദേഹത്തിന്റെ കൃഷിയിൽ ഉയർച്ചയുണ്ടാവട്ടെ
@Wayanadvisionchannel
@Wayanadvisionchannel Жыл бұрын
❤❤❤❤❤❤❤
@sathyancb1951
@sathyancb1951 Жыл бұрын
മാതൃകാ കർഷകൻ വിജയാശംസകൾ
@abdullahpi8297
@abdullahpi8297 Жыл бұрын
Puliyaanu, puppuliyanu mohammadali ningal. God bless you always.
@bennym4374
@bennym4374 Жыл бұрын
അഭിനന്ദനങ്ങൾ.. 👍🏻
@vidhyasajith1209
@vidhyasajith1209 Жыл бұрын
സൂപ്പർ
@shafuvankhan4455
@shafuvankhan4455 9 ай бұрын
Adipoli krishi Sthalam
@abdulrasheed3340
@abdulrasheed3340 Жыл бұрын
Super.
@irshanathesni2002
@irshanathesni2002 Жыл бұрын
Super
@JR-ud5tw
@JR-ud5tw Жыл бұрын
Super,...........👌👌👌👍
@sv3657
@sv3657 Жыл бұрын
കുരുമുളകിൽ കായ - തോക്ക - കുറവാണല്ലോ മുഹമ്മദലി !!
@sinojkumark2131
@sinojkumark2131 6 ай бұрын
നല്ല രീതിയിൽ ഇനിയും പുതിയ ഈ ങ്ങൾ കണ്ടെത്താൻ കഴിയട്ടെ
@Sinopepperfarm
@Sinopepperfarm Жыл бұрын
അഭിനന്ദനങ്ങൾ
@yoosafpv929
@yoosafpv929 Жыл бұрын
മാഷാ അല്ലാഹ്
@pradeepmk2423
@pradeepmk2423 Жыл бұрын
God bless u .....
@prakashkp373
@prakashkp373 Жыл бұрын
Super🙏
@prashobjayakumar
@prashobjayakumar Жыл бұрын
🥰🥰🥰
@shibupaul3640
@shibupaul3640 Жыл бұрын
God bless your.. best wishes ❤️
@PepCofLand
@PepCofLand Жыл бұрын
💚❤️❤️❤️
@sibikm2719
@sibikm2719 Жыл бұрын
👍👍👍👍
@PN_Neril
@PN_Neril Жыл бұрын
മണ്ണിൻ്റെ പുത്രനാണ്. ഉയരങ്ങളിലെത്തട്ടെ
@abdurahimanc6909
@abdurahimanc6909 Жыл бұрын
Inganeyulla vareyaanu nadinavasyam.verum fileukali thappunna krishi udyogasthar kand padhikkatte.
@thesecret6249
@thesecret6249 Жыл бұрын
എത്ര സെന്റിൽ ആണ് കുരുമുളക് കൃഷി? എത്ര മൂഡ് ഇണ്ട്
@cyrilkjoseph1
@cyrilkjoseph1 Жыл бұрын
ഒട്ടും മൂഡില്ല 250 മൂട് ഉണ്ട്
@heartbeats7272
@heartbeats7272 Жыл бұрын
👍👍👍കുരുമുള്ളകിന് കുരുമുളകിന് എത്ര രൂപ ഒരു കിലോ
@sathyantk8996
@sathyantk8996 Жыл бұрын
490
@c.mp4222
@c.mp4222 3 ай бұрын
❤🙏💪💪
@aneeshdanam8369
@aneeshdanam8369 6 ай бұрын
ഇത് എങ്ങനെ പുതിയ variety ഉണ്ടാക്കുന്നത്??
@abhilashsubhash7693
@abhilashsubhash7693 Жыл бұрын
ഇദ്ദേഹത്തിന്റെ അഡ്രസ്‌ എന്താ
@ameerpilakal7917
@ameerpilakal7917 Жыл бұрын
Ningal. Vijayekum. Urapp
@nancygeorge9813
@nancygeorge9813 3 ай бұрын
Muhammedaliyude phone no kittumo
@natureworksdifferently
@natureworksdifferently 3 ай бұрын
Can you tell me those varieties of pepper and coffee he invented... Dont say lies like this... Even paniyoor research station could make 10 types😅😊😊😊
@vijayanmt1357
@vijayanmt1357 5 ай бұрын
ഫോൺ നമ്പർ തരാമോ കുരുമുളകിന്റെ
@mohanpmohanp2630
@mohanpmohanp2630 10 ай бұрын
തങ്ങൾ കൃഷികാരന്റെ. No. കൊടുക്കണമായീരുന്നു. മലയാള മനോരമകാര്. വരെ കർഷകന്റെ. No. കൊടുക്കുന്നു
@nancygeorge9813
@nancygeorge9813 3 ай бұрын
Plants vangananu phone number
@maskenmedia6066
@maskenmedia6066 21 күн бұрын
തോട്ടം വളരെ നല്ലത് പക്ഷേ ഇദ്ദേഹത്തിന്റെ ഗ്രാഫ് റ്റിങ്ങിന്റെരീതി എങ്ങിനെ ഗ്രാഫ്റ്റ് ചെയ്യുന്ന രൂപം അദ്ദേഹത്തിന്റെ വള നിർമാണത്തിന്റെ കണ്ടന്റ് എന്നിവയൊന്നും അദ്ദേഹം എവിടെയും വിവരിക്കുന്നില്ല എങ്കിലല്ലേ ഇത് കൊണ്ട് മറ്റുള്ളവർക്ക് പ്രയോചനമുണ്ടാവുകയുള്ളൂ.
@Wayanadvisionchannel
@Wayanadvisionchannel Жыл бұрын
മുഹമ്മദാലിയുമായി സംസാരിക്കാം. ഫോണ്‍:7012246157
@sath296
@sath296 6 ай бұрын
നല്ല BGM കേട്ടു. മറ്റൊന്നും കേൾക്കാനും പറ്റില്ല. മനുഷ്യനെ പറ്റിക്കാൻ ഓരോ വീഡിയോ എടുക്കും. ഇതുപോലെ ഏതെങ്കിലും ഒരു പാവത്തിനെ കാണിച്ച് പണമുണ്ടാക്കാൻ വേണ്ടി മാത്രം '
@lilaradhakrishnan7967
@lilaradhakrishnan7967 9 ай бұрын
Po 2:16
@girishg552
@girishg552 Жыл бұрын
കാപ്പി കുരുവിൻ്റെ വിത്ത് കിട്ടാൻ എന്താണ് വഴി?
@user-wv1mg2zy1l
@user-wv1mg2zy1l 5 ай бұрын
ഞാൻചോദിച്ചിട്ട് പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തത്
@Kalankey
@Kalankey 11 ай бұрын
😂😂😂
@mohanashoka3845
@mohanashoka3845 4 ай бұрын
Baseless claim no scientific explanation
@prashanthprashanth5765
@prashanthprashanth5765 Ай бұрын
💓🙏😀
@Manimaran1
@Manimaran1 2 күн бұрын
എടോ പുതിയ വേറേറ്റി എങ്ങനെ ഉണ്ടാക്കി പറയ് അതാ അറിയേണ്ടത് അല്ലാതെ തള്ള് അല്ലാ
@Wayanadvisionchannel
@Wayanadvisionchannel Жыл бұрын
ഇല ചെടികള്‍ വളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം..! 🟥 പാടവും പറമ്പും EPISODE-30 kzfaq.info/get/bejne/ns94naiLleDaeo0.html
@krishithottam6210
@krishithottam6210 Жыл бұрын
Idhehathinte sevanam karshakarku anivaariam phone number ariyikuka
@user-ql4tt4jr6h
@user-ql4tt4jr6h 4 ай бұрын
Number kittuoo
@user-ql4tt4jr6h
@user-ql4tt4jr6h 4 ай бұрын
Iyaale contact number
@lilaradhakrishnan7967
@lilaradhakrishnan7967 9 ай бұрын
Phone number kodukkava
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН