Baiju's Vlogs Contact Number +917034800905 വെറുതെ എന്തോരം കഷ്ടപ്പെട്ടു ഇതുവരെ ആരും ഇതൊന്നും പറഞ്ഞുതരാൻ ഉണ്ടായില്ലല്ലോ ദൈവമേ /Baiju's Vlogs
Пікірлер: 1 300
@nisajaleelnj78703 жыл бұрын
ഏല്ലാ കാര്യങ്ങളും ഇങ്ങനെ വ്യെക്തമാക്കി പറഞ്ഞു തന്ന ഡോക്ടർ ആകട്ടെ ഇന്നത്തെ like .
@ayishaniha1603 жыл бұрын
Doctor Poli anenn thonniyavar ivide like...❤️
@noushadnambaram47603 жыл бұрын
Yss
@praneeshpraneeshchandran78073 жыл бұрын
ഹായ്
@anupa10903 жыл бұрын
Far better than others ....
@rafeeqhirafeeq53002 жыл бұрын
Hi
@rejithomas88583 жыл бұрын
ഒരു ഡോക്ടറെ കുറിച്ചുള്ള എന്റെ സങ്കല്പം താങ്കളിൽ പ്രതിഭലിക്കുന്നു. ഇങ്ങനെ ആയിരിക്കണം ഡോക്ടർ
@sulphikkarras30883 жыл бұрын
Correct
@ArmaanzFoodiesandVlogs3 жыл бұрын
correct
@shf62443 жыл бұрын
ആദ്യമായി യൂട്യൂബിൽ 16 min ഉള്ള video skip ചെയ്യാതെ കണ്ടു. Excellent Presentation Thank you sir
@Suvin0013 жыл бұрын
Supersir
@goodlife87902 жыл бұрын
ഞാനും മുഴുവൻ കണ്ടു ഇടക്കിടെ കണ്ണാടിയിൽ നോക്കി കൊണ്ട് 👍
@user-cn7xc9ol9k3 жыл бұрын
ഇത്ര നല്ല ഒരു അറിവുകൾ ഞങ്ങൾക്ക് പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട് സാർ.... നല്ലതു മാത്രം വരട്ടെ....
@mohanankooleri61482 жыл бұрын
ഡോ: രാജേഷിനെ പോലെ തന്നെ നന്നായി മനസ്സിലാക്കി തരുന്നുണ്ട്👍🌹
@salinasalina58933 жыл бұрын
Sir, താങ്കൾ ഒരു അറിവിന്റെ കൂടാരം ആണ്, വളരെ നല്ല അറിവ് തരുന്ന വീഡിയോ ആണ് എല്ലാം,, 👍👍🙏🙏
@maheenpudussery68963 жыл бұрын
Saryanu
@fasilajalal64263 жыл бұрын
ഡോക്ടറുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്. Vdo skip ചെയ്യാൻ തോന്നില്ല. ഡോക്ടറെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@riyasriyas41863 жыл бұрын
ങേ😀
@ajmalmuhammed3603 жыл бұрын
😃😃
@jseriesas28933 жыл бұрын
Sathyam
@minnalshifan3 жыл бұрын
Ameen
@royjoseph75713 жыл бұрын
😃😃😆
@siju55973 жыл бұрын
ഇന്തമാതിരി ഒരു ഡോക്ടർനെ നാൻ പാക്കേവെയ് ഇല്ലേയ്😘😘ഭയങ്കരമനാ ആള്❤️❤️
@shaijupunalur97663 жыл бұрын
വെറും ഭയങ്കരനല്ല ഭയ ഭയ ഭയങ്കൻ
@ansaranzy87753 жыл бұрын
😁😁😍
@aframaryam1b4832 жыл бұрын
😅😅
@remyavipin53132 жыл бұрын
Kaathu
@sandhyaranjish67813 жыл бұрын
ശെരിക്കും ഇങ്ങനെ വെക്തമായി പറഞ്ഞു തരാൻ ഒരു Dr ക്കും ഇതു വരെ കഴിഞ്ഞിട്ടില്ല 🙏
@adhilnajeeb67452 жыл бұрын
കഷം എത്ര ഷേവ് ചെയ്തിട്ടും പിന്നെയും കട്ടിക് രോമം വരുന്നുണ്ടോ
@wellwisher50693 жыл бұрын
മറ്റുള്ള വൈദ്യന്മാർ മറച്ചു വെച്ചത് താങ്കൾ തുറന്നു പറഞ്ഞു , അങ്ങേയറ്റം അഭിനന്ദിക്കുന്നു, well done , keep it up
@DivyaRaj-u8n3 жыл бұрын
👍
@ItsMeMuhsii3 жыл бұрын
👍
@deepapadmakumar63043 жыл бұрын
Valare upakaram orupad karyangal manassilayi thank you very much 🙏🙏
@babyjoseph88603 жыл бұрын
Dr..You are compleetly correct .Because Iam the one is experienced all of this .Great Dr..
@mkpriya75003 жыл бұрын
Good doc.continue this sincere effort.god bless.
@josephinenirmala23983 жыл бұрын
Valuable information. Thank you Doctor.
@Sharon-cm2os3 жыл бұрын
രോഗത്തിൻ്റെ ലക്ഷണത്തെയല്ല കാരണത്തെയാണ് ചികിത്സിക്കേണ്ടതെന്ന സത്യം പ്രാവർത്തികമാക്കുന്ന നല്ല ഡോക്ടർ. അസുഖങ്ങൾ തുടങ്ങുന്നത് ആഹാരത്തിൽ നിന്നും അതിൻ്റെ സഞ്ചാരപഥത്തിൽ നിന്നുമാണെന്നത് എത്ര ശരിയാണ്. പുതിയ തലമുറയെ പഠിപ്പിച്ചെടുക്കേണ്ട കാര്യം. പ്രകൃതിചികിത്സയും ഇതു തന്നെയാണ് അടിസ്ഥാനമാക്കുന്നത്.
@asmabitk52763 жыл бұрын
വളരെ നന്ദി ഡോക്ടർ
@aamifoodsvlogs74493 жыл бұрын
Thank you doctor. നല്ല അവതരണം. ആദ്യമായിട്ടാ കാണുന്നത്.🌹🌹🌹
@jolsnaplakkal62252 жыл бұрын
Thank you sir താങ്കൾ ദീർഘയുസ്സായിരിക്കട്ടെ 🙏🙏
@meerabaimadhavan28722 жыл бұрын
Very good information. Thank you doctor🙏
@unnikrishnan75722 жыл бұрын
നിങ്ങൾ രോഗത്തിന്നെ പറ്റി അറിയാതെ ജനങ്ങൾക്ക് അതിനെ പറ്റി വെക്തമായി പറഞ്ഞ് കൊണ്ടു ക്കുമ്പോൾ നിങ്ങളുടെ മനസ് എത്രയോ വലുതാണ് എന്ന് ഞാൻ തിരിച്ചറിയുന്നു സുപ്പർ ഡോക്ടർ എന്നു നിങ്ങൾക്ക് നന്മ വരട്ടെ എന്ന പ്രർത്ഥാനയോടെ
@bindhusanta90642 жыл бұрын
Very very informative video, sir you explained very well...Thank you Doctor..
@bahisiyad30082 жыл бұрын
റോബിന്റെ ഒരു ലുക്ക് ഉണ്ട് മാഷേ 🥰😘😘
@edwinaby48392 жыл бұрын
Sathyam.
@arundev28612 жыл бұрын
Aethu robin.. Idheham oru doctor anu.. Sadharanakaranu enthankilm gunam chayyunna vyakthi.. Ayale robinod upamikkathe.. Avanod channupara ne ee dr ne pole undannu
@babithatwinkle4902 жыл бұрын
Correct
@sarojpattambi62332 жыл бұрын
ശരിയാട്ടോ
@sreevidhiyashanthmma8832 жыл бұрын
സത്യം 👍
@user-nj5bs7mn3c3 жыл бұрын
ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം ഒരു വീഡിയോ ഇടുമ്പോൾ എത്ര എത്ര അറിവാണ് കിട്ടിക്കൊണ്ടിരിക്കുന്ന ത് ഡോക്ടർ എത്ര താങ്ക്സ് പറഞ്ഞാലും മതി വരില്ല അതാണ് ഞങ്ങടെ മനോജ് ഡോക്ടർ 🙏🙏🙏🙏♥️♥️♥️
@mollymohan58552 жыл бұрын
Healthu paramaya orupadu arivukal Dr. Nalkunnu. God bless you..
@kannanr15822 жыл бұрын
കുറെ നാളായി ഡോക്ടറുടെ വീഡിയോ കണ്ടിട്ട് നന്ദി ഡോക്ടർ
@HealthtalkswithDrElizabeth2 жыл бұрын
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
@UTUBEVISIONPLUS2 жыл бұрын
ആ,എന്നിട്ട് എന്നിട്ട്
@rejichacko25733 жыл бұрын
Thank you Doctor for your valuable informations. One day I will come to see you. I wish to see you directly. You are the perfect doctor. Thanks. God bless you 💕
@sandhyarajendran33633 жыл бұрын
Dr thnk you , ellarkum manasilakunna pole karyangal parayunna.
@goodlife87902 жыл бұрын
ഒരു പാടു ചോത്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടി thank you doctor
@babycnair8953 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ
@babyabdon31313 жыл бұрын
ഡോക്ടർ സൂപ്പർ ആണ് 🙏🙏
@sindhuuthaman25703 жыл бұрын
Good information. Thank you Dr.
@zainuzaid88242 жыл бұрын
Wonder ful doctor with humble character,great work .
@saanaabhiabhilash44963 жыл бұрын
. God bless u... Swantham ettan pole ...
@lubnasevergreen33983 жыл бұрын
Good topic Good speech Good information Thank you very much Sir 🙏🏻🙏🏻🙏🏻
@indukarad59593 жыл бұрын
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.,,
@nandhanarajasekharan14483 жыл бұрын
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി🙂
@sahasdesigns87743 жыл бұрын
God is great. ഏറ്റവും കൂടുതൽ deyvanugraham ഉള്ള ഡോക്ടർ ❤👍
@sanajamshi87033 жыл бұрын
വീഡിയോ ഒരുപാട് use ആണ് thx sir
@rejiaruvathala61403 жыл бұрын
Thank you sir for good advice
@hajiranisar82763 жыл бұрын
thank you sir valuable information
@openview57362 жыл бұрын
Doctor, u r an encyclopedia 😁... May god bless u✅️
@sreeja82903 жыл бұрын
Useful information. Thank you Doctor
@shibishibi67342 жыл бұрын
വളരെ വളരെ നന്ദി sir,. 🙏🙏🙏
@mayasudheesh56172 жыл бұрын
Thank you doctor...........for your valuable information
@jithinjoy79673 жыл бұрын
Sir period days kooduthal anu,test cheythapol fatty liver indenu paranju pne over weight anu enthukondano period days koodunath plz onu parayamo🥺
@manju27673 жыл бұрын
Your way of narration is simply awesome.Hats off you doctor.
@vilnisijoy8773 жыл бұрын
Thank you sir for your valuable information
@shifnathasni56322 жыл бұрын
Thank you doctor for your valuable informations ☺️👍
@AmanAman-wm6kl3 жыл бұрын
Doctor pls do a vedio about vit D and sunbath is good for keralite also uv rays
@beenapv87333 жыл бұрын
ഡോക്ടർ ..വളരെ നല്ല ... രീതിയിലാണ് ... അറിവുകൾ പറഞ്ഞ് തരുന്നത് .. ആ ശംസകൾ..,👍👍🙏
@geethavinod91753 жыл бұрын
നല്ല പോലെ പറഞ്ഞു മനസ്സിലാക്കിതന്നു ഡോക്ട൪ക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@ratheeshvk73083 жыл бұрын
Sir താങ്കളുടെ എല്ലാ വീഡിയോകളും ഒരുപാടു ഉപകാരമാകുന്നുണ്ട് ഒത്തിരി thanks
@bismak82473 жыл бұрын
വളരെ നന്ദി ഇങ്ങനെ ഒരു അറിവ് ഞങ്ങളിൽ എത്തിച്ചതിനു 🙏🙏
@soorajtm26883 жыл бұрын
Tns sir
@shajusebastian39303 жыл бұрын
Ente doctor karyam parnju avasanipekku... .enthina...ethra explenshion ..
Very good information Dr.Well Explained. Thank you so much Doctor
@52.sreelakshmik983 жыл бұрын
Thankyou for the information 🙏
@geovisualcreation71503 жыл бұрын
So useful knowledge 🙏
@shamil.kshamil.ks16833 жыл бұрын
Dr വേറെ എവിടെയെങ്കിലും ചികിത്സിക്കുന്നു ണ്ടോ പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലയിൽ
@rahmathrahmath65702 жыл бұрын
ഡോക്ടർ റോബിന്റെ ഒരു ലുക്ക് ഉണ്ട് സാറിന്, സംസാരത്തിലും നല്ല സാമ്യം തോന്നുന്നു 😊ഏതായാലും നല്ല അറിവ് പകർന്നു തന്നതിന് 🙏
@PalaAchayan2 жыл бұрын
Robin ന് നമ്മടെ dr ൻ്റ Look ആണന്ന് പറയണം
@SuryaSurya-bf9nb3 жыл бұрын
Thank you sir . Good information . beautiful smile
@girijasoman21162 жыл бұрын
Very informative and great social work.god bless you.
@squareblue62693 жыл бұрын
ഇതാണ് ഡോക്ടര്, അദികം ഡോക്ടര്മാരും ആളെ ഡോറില് നിന്നു കാണുംബോഴെ മരുന്ന് എഴുത്ത് തുടങ്ങും അങ്ങോട്ടേക്ക് എന്തങ്കിലും ചോതിടച്ചാല് ദേഷ്യം വരും
@shyni18643 жыл бұрын
😅
@esk63093 жыл бұрын
There were doctors in the past, but nowadays it has changed.
@nisajaleelnj78703 жыл бұрын
അത് Gvmt ഡോക്ടർമാരാണ്
@nisajaleelnj78703 жыл бұрын
അതും ഹോസ്പിറ്റലിൽ മാത്രം .വീട്ടിൽ പോയാൽ 200,300 രൂപ fee കൊടുത്താൽ അവർക്ക് ഒരു ദേഷ്യവും വരില്ല
@2kaspect6772 жыл бұрын
സത്യം
@Yogamaaya3 жыл бұрын
Superb Amazing 👌 Doctor, Really you are Blessed Thank you so much
@sherlydsilva59763 жыл бұрын
Super information... thank-you so much 👍👍👍👍
@lissygvarghese70723 жыл бұрын
നല്ല അവതരണം. നന്നായി എല്ലാം മനസിലാക്കാൻ പറ്റുന്നു. God bless u doctor
@levinamol44433 жыл бұрын
നിങ്ങൾ പുലിയാണ്, ഡോക്ടർ 😍😍😍
@ambilydaul3 жыл бұрын
ഡോക്ടറുടെ വീഡിയോ കണ്ടതിന് ശേഷം കുറച്ച് വിവരം വച്ചിട്ടുണ്ട്. എല്ലാ ഡോക്ടർമാർക്കും അറിവുണ്ടാകും. പക്ഷെ അത് മറ്റുള്ളവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാവില്ല. ഡോക്ടർക്ക് ആ കഴിവുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ എത്ര വലിച്ച് നീട്ടിയിലും skip ചെയ്ത് പോകാൻ തോന്നില്ല. ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ
@tituschakkattil38123 жыл бұрын
Good information doctor.
@dildilna1233 жыл бұрын
Bleddile thirood engine thirichariyum srr
@marykuttyc.m86153 жыл бұрын
@@tituschakkattil3812 W
@veerankutty97752 жыл бұрын
ഡോക്ടർ sir.. നിങ്ങൾ വേറെ ലെവൽ ആണുട്ടോ
@sreerag26212 жыл бұрын
Thank you dr. you are great🥰🥰
@senishabai3983 жыл бұрын
Ariyanam eannu karuthiya vivaranghal aanu doctor parannu thannath, thank you doctor, ee video ettathinu thanks echaya
@rosevinraiju1573 жыл бұрын
Doctor too good,ennu parajhathu muzhuvan ande karyamanu
@sheelasunish15753 жыл бұрын
Walare nanni. God bless you.
@aliammaabraham47043 жыл бұрын
Thank you doctor your all good explanation
@akumar36573 жыл бұрын
Dr, ente makan 9yrs old. Kurachu thadiyundu, kazuthinnu chuttum dark tone undu. Pl suggest a test for him. Pl reply
@beenamenon45152 жыл бұрын
Doctor you have amazing skill to diagnose diseases. Thanks for making all these useful videos 🙏
@jennysjennys46722 жыл бұрын
Valare nalla avatharanam,nanni namaskaram
@salinimanohar76173 жыл бұрын
Good information.Thankyou
@Codgamer13313 жыл бұрын
Hi Doctor, very important information. I have been using home remedies blindly. Thank u sir.
@anujaannair62173 жыл бұрын
Sir video mis cheyyan thonnunnilla really appreciate oru positive energy a sir
@saisatish46143 жыл бұрын
Thank you doctor .Good information
@prakashkunjukunjukunjukunj98493 жыл бұрын
Thanks for your valuable information
@subhadasudeep88663 жыл бұрын
Orupaad nanni sir👍🙏God bless you
@shailashukoor92813 жыл бұрын
Randukaalum bayankara kazhakkal. Ethenthukondanu Dr. Nilkan pattilla
@nikso21973 жыл бұрын
Doctor Ernakulam il enthengilum hospital il consultation ondo?
@badhubadhusha96513 жыл бұрын
Thanks you sir usefull information 👍👍👍
@sobhanamohan88253 жыл бұрын
സാർ കോഴിക്കോട് ജില്ലയിൽ ഒരു ക്ലിനിക് ഇടുക ഞങ്ങൾ കുടി ഒന്ന് രക്ഷപെടട്ടെ.🙏🙏🙏
@anujarajendran95212 жыл бұрын
Evdanu clinic
@shinobpm57613 жыл бұрын
White discharge ne kurichu oru vedio idamo sir
@malayaliadukkala2 жыл бұрын
വളരെയധികം ഉപകാരപ്രദം ഈ വീഡിയോ👍👌
@mubeenakareem90823 жыл бұрын
Very good explanation Kure doubt clearayi Thanks
@rajeshnair88483 жыл бұрын
നമസ്കാരം ഡോക്ടർ അന്ന് പറഞ്ഞ കാര്യം വളരെ ശരിയാണ് പലപ്പോഴും പല ആൾക്കാർക്കും ഇങ്ങനെയൊരു സാഹചര്യം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അപ്പോൾ ഞാൻ വിചാരിച്ചിരിക്കുന്നത് മറ്റേതെങ്കിലും തരത്തിലുള്ള സ്കിൻ പ്രോബ്ലം ആണ് എന്നാണ് തോന്നിയിട്ടുള്ളത് പക്ഷേ ഇപ്പോൾ അങ്ങയുടെ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് അകത്തുള്ള രോഗത്തെ മനസ്സിലാക്കിയശേഷം അതിനുവേണ്ട ട്രീറ്റ്മെന്റ് ചെയ്തതിനു ശേഷം മാത്രമേ പുറമേ ട്രീറ്റ്മെന്റ് ചെയ്തിട്ട് കാര്യമുള്ളൂ അത് വളരെ ശരിയാണ്
@anabhasworld89722 жыл бұрын
Good topic.. Well speech 🥰🥰🥰 Thank you Dr. 💜
@ajithaajitha44323 жыл бұрын
Good Information Dr Thanku
@johnsamuel93513 жыл бұрын
Very useful video Dr tnx u..
@thachisha6333 жыл бұрын
doctrude smile poli
@bindups11973 жыл бұрын
ഈ അറിവ് ഇതുവരെ ഞാൻ കേട്ടിട്ട ഇല്ല നല്ല വി ഡി യേ ആ യി രുന്നു
@jabidajaabi96113 жыл бұрын
Nalla avatharanam doctor......👍
@sreedevisudhakaran96902 жыл бұрын
Thank you sir 😍❤️👏
@ujewelprakash23623 жыл бұрын
Please put up an video on vericose vein and leg discoloration caused due to that.