വെളുത്തഭാമ Speaking 📞| SAJAN PALLURUTHY | CHENDA | COMEDY | WEBSERIES | 2024

  Рет қаралды 256,935

Sajan Palluruthy

Sajan Palluruthy

4 ай бұрын

#trending #viralvideo #comedy #sajanpalluruthy #chendacomedywebseries #chenda #webseries #food #2023 #2024
FOLLOW US ON INSTAGRAM: sajanpalluruthy...
FOLLOW US ON FACEBOOK: / sajanpalluruthy1
CAST : Sajan palluruthy, Shihab Palluruthy , Nitha, vinod Thaikkattusserry, Vijayan ,Madhu Vavachan.
CAMERA: Simlesh, siju.
DIRECTION: Shiju Anjumana
ART: Madhu Vavachan
EDIT: Ravi Shankar.
PRODUCER: Sijila Sajan
CREW: Vishnu Santhosh

Пікірлер: 282
@JimmyAntonyVadakkumcheril
@JimmyAntonyVadakkumcheril
സാജൻ ചേട്ടാ.... അഭിനന്ദനങ്ങൾ..... കേരളത്തിലെ 99.99% ജനങ്ങളും സത്യഭാമയെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞു.... അവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ചെയ്ത ഈ ഉദ്യമത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.....
@varghesepj5840
@varghesepj5840
സൂപ്പർ ഇത് അവർക്കുള്ള മറുപടിയാണ് സാജൻജി ബിഗ് സല്യൂട്ട് 💪💪🇮🇳🇮🇳🇮🇳😮
@gurupadam3901
@gurupadam3901
നല്ല അവതരണം 👍 സൂപ്പർ എപ്പിസോഡ് എല്ലാവരും അടിപൊളി 👍👍
@kadookkarasajeev6119
@kadookkarasajeev6119
ചേട്ടാ അഭിനന്ദനം' ഇതുപോലുള്ള സമകാലിക വിഷയം ങ്ങൾ എടുത്ത് ഇനിയും ചെയ്യണം
@shanuomkara6826
@shanuomkara6826
സാജൻ ചേട്ടാ... ഇത് കിടുക്കി 👍👍👍👍
@basheerna
@basheerna
പൊളിച്ചൂ സാജാ . അവൾക്ക് ഇതൊക്കെ പുല്ലാണ് എന്നാലും കലക്കിയിട്ടുണ്ട്.❤❤
@shantygeorge2812
@shantygeorge2812
ആഹ്... 😂😂😂തകർത്തു 👍👍👍ക്ലൈമാക്സ്‌ പൊളിച്ചു.. 😂
@shajitk1863
@shajitk1863
അഭിനന്ദനങ്ങൾ ഒരുപാട് ഒരുപാട്.....നല്ല അവതരണം.....വെൽഡൺ
@SUNIL.vettam
@SUNIL.vettam
🌷 പുട്ടിഭാമ എന്ന് കേട്ടപ്പഴേ ഞാൻ ഞെട്ടി മാമ 😂 സത്യഭാമയുടെ മരണം വരെ പലരും പലവിധത്തിൽ പുട്ടിഭാമയെ ഇങ്ങനെ കൊന്നു കൊണ്ടിരിക്കും @ 30 - 03 - 2024 🌷
@user-zq5iz5ug6i
@user-zq5iz5ug6i
സത്യവാമ്മയ്ക്ക് ഒരു കൊട്ട് അടിപൊളി😅😅😅
@aabi2102
@aabi2102
അമ്പോ എന്ത് അവതരണം പൊളിച്ചു... 🥰🥰🥰🥰🥰❤️❤️❤️❤️❤️
@ayanaanjana
@ayanaanjana
Climax super ..👍
@shiju.welder.1244
@shiju.welder.1244
തൊലിക്ക് കട്ടി കുറവാണെങ്കിൽ ഇത് വാ ഭാമ കേൾക്കും... അടിപൊളി വീഡിയോ.
@salimtsalimt9766
@salimtsalimt9766
നന്നായി ചിരിക്കാൻ പറ്റി. വൈറ്റ് സിമന്റെങ്കിലും കലക്കി താ... അടിപൊളി ഡയലോഗ്
@OptimisticMonarchButterf-yq6wd
@OptimisticMonarchButterf-yq6wd
വീടിനു വെള്ള പെയിന്റ് ടൈൽ കറുപ്പ് 😂😂എന്തായാലും അടിപൊളി അവരുടെ അഹങ്കാരത്തിനുള്ള നല്ല മറുപടി 👏👏👏❤
@avovlog1976
@avovlog1976
എന്നും കട്ടിലിന്റെ അടിയിലാ 😀😀😂ഇതുപോലെ കട്ടിലിന്റെ അടിയിൽ എത്രയോ പേര് 😁😂😂😂😜
@FrancisPD-wz6wn
@FrancisPD-wz6wn
അടിപൊളി സാജൻ ആ കിളവി തള്ള എയറിൽ തന്നെ നിൽക്കട്ടെ അവൾ അഴി എണ്ണുന്നത് വരെ പൊങ്കാല തുടരട്ടെ...
@DEEPA.N.D-jt4hg
@DEEPA.N.D-jt4hg
Kalakkiiiii.....polichuuuu......🤝🤝🤝🤝
@Das-733
@Das-733
ഗംഭീരം.. പൊളിച്ചു... 😀😀😀😀😀😀
@Plakkadubinu
@Plakkadubinu
വെളുത്ത മാർബിൾ ഇട്ട വീട് കൂടി എടുത്ത് ഷൂട്ട് ചെയ്യാമായിരുന്നു😂😂😂😂
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
TODAY അമളി DAY | SAJAN PALLURUTHY | MUHAMMA PRASAD | CHENDA | 2021
17:45
Sajan Palluruthy Official
Рет қаралды 191 М.
BEWARE OF AI CAMERA | SAJAN PALLURUTHY | CHENDA | COMEDY | WEBSERIES | 2023 |
17:08
Sajan Palluruthy Official
Рет қаралды 179 М.