No video

VEDIKETTU CHITTILANCHERRY PALAKKAD 2023 [HD]

  Рет қаралды 92,907

Dangerous Man

Dangerous Man

Күн бұрын

വെടികെട്ട് പാലക്കാട്‌ ചിറ്റിലഞ്ചേരി 2023 മലമാക്കാവ് ഗോപിനാഥൻ & ദേശമംഗലം സുരേന്ദ്രൻ

Пікірлер: 124
@ignt_kaztrojr3210
@ignt_kaztrojr3210 Жыл бұрын
ടോപ്പിൽ ഇടം പിടിക്കാവുന്ന വെടിക്കെട്ട് 🥵💥💥💥
@akshaiachu
@akshaiachu Жыл бұрын
എജാതി ഫിനിഷിങ് 💥💥💥
@akshaiachu
@akshaiachu Жыл бұрын
ഡൈന അതൊരു വികാരമാണ് 💥💥
@akashtp4199
@akashtp4199 Жыл бұрын
പഴയ പവർ ഒന്നും ഇപ്പോ ഇല്ല ബ്രോ
@ratheeshkallazhy6824
@ratheeshkallazhy6824 Жыл бұрын
@@akashtp4199 പഴയ പവർ ഉള്ള ഡൈന പൊട്ടുന്നത് കാണാൻ കണ്ണൂർ മലപ്പുറം മരട് ഇവിടെ പോകേണ്ടി വരും പാലക്കാട് ജില്ല ഒരു 2.3 കൊല്ലം ഇത് പോലെ പോവുക ആണെങ്കിൽ അവിടെയും വരും പക്ഷെ തൃശ്ശൂർ ജില്ല നോക്കണ്ട പക്ഷെ ഇപ്പോളത്തെ ലെവലിൽ പാലക്കാട് ജില്ല ഇക്കൊല്ലം വേറെ ലെവൽ ആക്കി ചെറുതും വലുതും ആയ പണ്ട് നടന്നിരുന്ന വെടികെട്ടുകളികൾ 90% ഇക്കൊല്ലം പൊട്ടി അത് കൊണ്ട് അടുത്ത സീസൺ ഇതിനേക്കാൾ നന്നാവും പാലക്കാട്
@SasikumarG-lg7wn
@SasikumarG-lg7wn Жыл бұрын
Kannambra kar potticha Dyna onnum palakkad vere arum pottichila
@AkshaiKa
@AkshaiKa 9 ай бұрын
​@@akashtp4199സത്യം 💯
@vipindasdas86
@vipindasdas86 4 ай бұрын
2024 date and time
@navasibrahim502
@navasibrahim502 Жыл бұрын
വെടിക്കെട്ട്‌ അടിപൊളി,ഗംഭീരം. വീഡിയോ എടുത്തതും സൂപ്പർ ആയിടുണ്ട്.
@joshyjagan7452
@joshyjagan7452 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവം നല്ല വെടിക്കെട്ട്..... സെറ്റിങ് അപാരം...... ഫിനിഷിങ് സൂപ്പർ...... നെന്മാറ വല്ലങ്ങിയെ കടത്തി വെട്ടി
@pkzmusic6355
@pkzmusic6355 10 ай бұрын
Adutha year date aayal parayane povana
@4KRemaster-
@4KRemaster- 9 ай бұрын
Nemmara ആ ഒന്നാം റാങ്ക് തൂക്കാൻ ആർക്കും സാധിക്കില്ല ഇമ്മാതിരി പീക്കിരി വെടിക്കെട്ട്‌ നടത്തി കിട്ടിയ പേരല്ല അത് 2016 മുതൽ പുറകോട്ട് അണുബോംബ് പോലും തോറ്റ് പോകുന്ന ലെവൽ ഉള്ള ഐറ്റംസ് പൊട്ടിച്ച് വെടിക്കെട്ട്‌ കാണാൻ വന്നവരുടെ കിളിക്കൂട് വരെ പറത്തിയ ചരിത്രം ഉണ്ട് nemmarakk 🔥
@gokulcryzz169
@gokulcryzz169 4 ай бұрын
​@@pkzmusic6355april 28
@vyshakhkpurakal8908
@vyshakhkpurakal8908 Жыл бұрын
കൊള്ളാം നല്ല ഫിനിഷിങ് 🥰🥰🥰🥰
@ganeshtanur5033
@ganeshtanur5033 Жыл бұрын
ഇക്കൊല്ലം ആറരമിനുട്ടിലധികം പൊട്ടിയ അപൂർവ്വം വെടിക്കെട്ടുകളിൽ നമ്പർ വൺ
@ROHAN_ROHU_
@ROHAN_ROHU_ 2 ай бұрын
❤❤❤
@RohithM-io9jt
@RohithM-io9jt 3 ай бұрын
❤️❤️❤️❤️❤️❤️
@malluthugytc7678
@malluthugytc7678 Жыл бұрын
2023ലെ ഏറ്റവും വലിയ വെടിക്കെട്ട് ഇതുതന്നെ സംശയമില്ല
@siroshnt2283
@siroshnt2283 Жыл бұрын
ഈ കൊല്ലത്തെ ഏറ്റവും കിടു 😍
@praveenpn4103
@praveenpn4103 Жыл бұрын
Heavy onnum parayanilla 👌👌.... Video quality 👌👌 super❤
@sreekumarcn2065
@sreekumarcn2065 3 ай бұрын
Wah super
@gokulcryzz169
@gokulcryzz169 Жыл бұрын
ഞങ്ങളുടെ വേല🥰പക്ഷെ മഴ ചതിച്ചു.
@dangerousman4895
@dangerousman4895 Жыл бұрын
Vedikettu kurachu nerathe ayenkilum adipoli ayi rathri ayirunnu enkil kurachu koode nannayene👏
@gokulcryzz169
@gokulcryzz169 Жыл бұрын
@@dangerousman4895 sathyam ഈ kollam വേല polichu❤️
@salimkumarmk
@salimkumarmk 6 ай бұрын
ഈ വർഷത്തെ വേല എപ്പോഴാണ്.???
@vishnudev3912
@vishnudev3912 Жыл бұрын
ഇതിൻ്റെ മുന്നിൽ ഇപ്പോഴത്തെ നെന്മാറ - ഉത്രാളി ഒന്നും. ഒന്നും അല്ലല്ലോ Ijjathi item 🔥🔥🔥🔥
@ratheeshkallazhy6824
@ratheeshkallazhy6824 Жыл бұрын
@vishnudev ഉത്രാളി താങ്കൾ പറഞ്ഞിതിനോട് യോജിക്കുന്നു അവിടെ ഇന്ന് ഇതിൻ്റെ പകുതി ക്വാണ്ടിറ്റിയും ഇല്ല ഈ സൗണ്ടും ഇല്ല പക്ഷെ നെന്മാറ അത് വേറെ ലെവൽ ആണ് അവിടെ വൈകീട്ടും പുലർച്ചത്തെയും ഒന്നിച്ചു കത്തിക്കുക ആണെങ്കിൽ ഇതിൻ്റെ 4 ഇരട്ടി വരും
@vi.shnu6055
@vi.shnu6055 5 ай бұрын
​@@ratheeshkallazhy6824 ethavana ethra power ndaakoo
@rajamani-qt9le
@rajamani-qt9le 4 ай бұрын
😂poda prandha😅😂
@riyask460
@riyask460 3 ай бұрын
@@ratheeshkallazhy6824uthraliyil anumathiyilathonda.. Pazhaya kalath 3 teams 4 times pottichernu ,dinakalde araattayirunnu. Ipo thrissur districtil vedikkettinu anumathikittunnila
@aizanumerashikashik316
@aizanumerashikashik316 Жыл бұрын
Polichu gadi polichu❤❤
@prabinkopz275
@prabinkopz275 Жыл бұрын
Ithinte lic aararnnu Adipoli vedikkettu🤩🔥
@Keralagraam
@Keralagraam Жыл бұрын
Adipoli vedikket
@realmedia2538
@realmedia2538 Жыл бұрын
അടിപൊളി ഫിനിഷിങ് 👏🏻👏🏻👌
@tabutabu1866
@tabutabu1866 Жыл бұрын
അടിപൊളി
@travel-light96
@travel-light96 Жыл бұрын
സൂപ്പർ. ഇനി എവിടെങ്കിലും ഇങ്ങനെയുണ്ടോ..
@kryptoxt2160
@kryptoxt2160 Жыл бұрын
Kannambra vela 25th
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
കലക്കി....
@user-lv2ud5uh7t
@user-lv2ud5uh7t Жыл бұрын
Proud to be a CHITTILAMCHERRYKARAN 💙✨💥
@jedcarter3752
@jedcarter3752 11 ай бұрын
This is incredible. I want to come from the USA to watch
@vishnudev3912
@vishnudev3912 6 ай бұрын
E varsham ennanu broo
@user-lv2ud5uh7t
@user-lv2ud5uh7t 6 ай бұрын
@@vishnudev3912 april 28 ❤️
@pemmathshaji6958
@pemmathshaji6958 Жыл бұрын
പൊരിച്ചു 👍👍👍👍👍🙏🙏🙏🙏
@aanapremivatanappally
@aanapremivatanappally 4 ай бұрын
Last polich😮🔥
@Ramesh-gh2sy
@Ramesh-gh2sy Жыл бұрын
പൊളി 🔥🔥🔥🔥
@vishnupp7504
@vishnupp7504 Жыл бұрын
The best
@KrishnaDas-zo2mx
@KrishnaDas-zo2mx Жыл бұрын
Super vedikettu
@hafeesn
@hafeesn Жыл бұрын
Supper vedikett❤
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 Жыл бұрын
Super finishing
@Keralagraam
@Keralagraam Жыл бұрын
Video quality super ,
@rajeshkunhikannan5256
@rajeshkunhikannan5256 Жыл бұрын
Super duper
@ratheeshathanikkal9192
@ratheeshathanikkal9192 Жыл бұрын
Super
@devadas6635
@devadas6635 Жыл бұрын
👏👏👏👏👏👏👏👏👏
@muralichandhanamkumarath3841
@muralichandhanamkumarath3841 Жыл бұрын
ഇങ്ങനെ എത്ര സെറ്റ് വെടിക്കെട്ട്‌ ഉണ്ട്, അടുത്ത വർഷം പോകാനാണ്, ഇപ്പോളത്തെ പരിത സ്ഥിതിയിൽ നല്ല ഉശിരൻ വെടിക്കെട്ട്‌ തന്നെയാണ്,
@dangerousman4895
@dangerousman4895 Жыл бұрын
Onnu tanne ullu main ayittu ഒറ്റൊന്ന്
@gokulcryzz169
@gokulcryzz169 Жыл бұрын
@@dangerousman4895 3 വെടിക്കെട്ട് ഉണ്ട് main ആയിട്ട് വൈകുനേരം മാത്രം ഉള്ളു.. പുലർച്ചെ ഒക്കെ സാധാരണ പോലെ 3 മിനുട്ട് ഉള്ളു.
@rajesh96-i4o
@rajesh96-i4o Жыл бұрын
Finishing 🔥🔥🔥🔥🔥
@midhundas2703
@midhundas2703 10 ай бұрын
😮❤❤
@user-ly5jb6tr8n
@user-ly5jb6tr8n Жыл бұрын
പകൽ വെളിച്ചം പൊളി vaibu
@UlsavaPeruma
@UlsavaPeruma Жыл бұрын
Super💥🔥
@unnimon-cp8qq
@unnimon-cp8qq Жыл бұрын
ഫിനിഷിങ് അതിഗമംഭീരം
@malluthugytc7678
@malluthugytc7678 Жыл бұрын
നെന്മാറയെ തോൽപിച്ചുവോ 😳😳😳😳😳😳
@johnk4939
@johnk4939 Жыл бұрын
Heavy
@akhilakhi7734
@akhilakhi7734 Жыл бұрын
Finishing 🥵
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
പൊളിച്ചു... അടുത്തത് എന്നാണ്
@hydermavadayan7276
@hydermavadayan7276 Жыл бұрын
👍👍👍
@pkzmusic6355
@pkzmusic6355 6 ай бұрын
@mkmusicz8956
@mkmusicz8956 6 ай бұрын
ഈ കൊല്ലം എപ്പോഴാ പൂരം???
@athul.2055
@athul.2055 5 ай бұрын
April 28
@sureshkrishnan2096
@sureshkrishnan2096 Жыл бұрын
👌
@NazeerKakkattummal-dy6kf
@NazeerKakkattummal-dy6kf 4 ай бұрын
Ipravshyam yennanu chittilanjery vela vediket undo
@krcyamahaboy
@krcyamahaboy 5 ай бұрын
Ivde epozanu ulsavam , kanan varanam ennu undayirnu
@ratheeshkallazhy6824
@ratheeshkallazhy6824 Жыл бұрын
ഇക്കൊല്ലത്തെ ഏറ്റവും നല്ല വെടികെട്ടുകളിൽ ഒന്ന് ആദ്യ 5 വെടികെട്ടുകളിൽ ഒന്ന് എന്ന് പറയാം ഒരു സർപ്രൈസ് തന്നെ ആയിരുന്നു ഈ വെടിക്കെട്ട് തീ ഒന്നും കയറി പിടിക്കാതെ ആദ്യം മുതൽ കലാശം വരെ നല്ല നീറ്റ് ആയി പൊട്ടി അതിൻ്റെ ആ ഗുണം ആ കലാശത്തിൽ കിട്ടി പിന്നെ ആദ്യം പൊട്ടിയ എണ്ണം പറഞ്ഞ ഡൈനകൾ ഒന്നും പറയാൻ ഇല്ല നേരിട്ട് കാണാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം ഒറ്റ വെടിക്കെട്ടെ ഉള്ളൂച്ചാലും തൃശ്ശൂർ ജില്ലയിൽ നിന്ന് പോയി കണ്ടാലും നഷ്ട്ടം ആകില്ല മഴ ചതിച്ചില്ലായിരുന്നു എങ്കിൽ കൂടുതൽ പേർക്ക് കാണാൻ പറ്റിയേനെ അടുത്ത കൊല്ലം എന്തായാലും അവിടെ എത്തണം
@NazeerKakkattummal-dy6kf
@NazeerKakkattummal-dy6kf 5 ай бұрын
Ipravashyam vediketundo yennanu vela plees onnu parayamo
@shivstatus2k2
@shivstatus2k2 5 ай бұрын
Ith etha vela eppozhan 2024 ill date onn pryuo
@RamyaRatheesh277
@RamyaRatheesh277 Жыл бұрын
🤛🏻💥💥
@MukeshMukesh-ol2hx
@MukeshMukesh-ol2hx 4 ай бұрын
Ith evide eatha ambalam
@sariksitzoneinfocomprivate7425
@sariksitzoneinfocomprivate7425 Жыл бұрын
Dynayum kuzhiminnalum undenkil VEDIKETTU porikkum
@vyshakhkpurakal8908
@vyshakhkpurakal8908 Жыл бұрын
അപ്പൊ തൃശൂർ ന് മാത്രം ഉള്ളു ഡൈന വിലക്ക് ല്ലേ
@vishnuvichu7125
@vishnuvichu7125 Жыл бұрын
Thrissur Dyna illa palakkad, Kannur , ernakulam ullu Thrissur kuzhiminnal power illatha
@vishnuvichu7125
@vishnuvichu7125 Жыл бұрын
Ethu Thrissur alla Palakkad chittilancheri Vela vedikket anne
@vyshakhkpurakal8908
@vyshakhkpurakal8908 Жыл бұрын
@@vishnuvichu7125 അതാണ്‌ പറഞ്ഞത്.. ഇവിടെ ഒക്കെ അത്യാവശ്യം നന്നായി പൊട്ടിക്കുന്നുണ്ട് തൃശൂർ ന് മാത്രം ആണ് പ്രശ്നം ന്ന്
@johnk4939
@johnk4939 Жыл бұрын
@@vyshakhkpurakal8908 തൃശ്ശൂർ ഡൈന കുറവാണു പക്ഷെ ഇന്നലെ പാറമേക്കാവ് ഡൈന പൊട്ടിച്ചിരുന്നു 👌👌
@dortmundfans1013
@dortmundfans1013 Жыл бұрын
​@@johnk4939 inale paramekaavu vedikettt polichu✨✨✨
@shansanju2007
@shansanju2007 Жыл бұрын
10 കൊല്ലം കാണാൻ പറ്റി
@nisarsaru3091
@nisarsaru3091 Жыл бұрын
Finishing
@radhakrishananc4087
@radhakrishananc4087 Жыл бұрын
Trichur എൻത്
@arunjoseph3711
@arunjoseph3711 9 ай бұрын
Lic Rathish Malamal ahno
@suparnass
@suparnass Жыл бұрын
ഇത് chittalamcheri velantea ആണോ 🤔
@nikhilkd700nikhil4
@nikhilkd700nikhil4 Жыл бұрын
Atheee
@ravitaroor2167
@ravitaroor2167 Жыл бұрын
തന്നെ
@vishnudev3912
@vishnudev3912 7 ай бұрын
E varsham 2024 enna date
@jithinjit463
@jithinjit463 4 ай бұрын
ഏപ്രിൽ 28
@sujithsujithks6227
@sujithsujithks6227 Жыл бұрын
അറിഞ്ഞില്ല നല്ലരു വെടിക്കെട്ട്മിസ് ആയി😢
@sreerajts4958
@sreerajts4958 Жыл бұрын
Vela aano eadhu maasam aanu ppd
@sunilbabubabu6439
@sunilbabubabu6439 Жыл бұрын
പൂരം ഡേറ്റ് വിടുമോ
@dangerousman4895
@dangerousman4895 Жыл бұрын
Facebookl vedikett groups und bro athil und
@AKHIL-pe4eq
@AKHIL-pe4eq 6 ай бұрын
April 28
@akhilakhilpb8782
@akhilakhilpb8782 Жыл бұрын
അറിഞ്ഞില്ല അടുത്തകൊല്ലം എന്നാണ് എന്ന് പറയാൻ പറ്റുമോ👍
@dangerousman4895
@dangerousman4895 Жыл бұрын
Facebookl കുറേ വെടിക്കെട്ട് pages ഉണ്ട് അതിൽ follow ചെയ്താൽ അറിയാൻ പറ്റും
@anuanija
@anuanija Жыл бұрын
വിഷു 14 ന് ആണെങ്കിൽ ഏപ്രിൽ 28 15 നാണെങ്കിൽ 29
@nisarsaru3091
@nisarsaru3091 7 ай бұрын
Ee vedikettu date
@AKHIL-pe4eq
@AKHIL-pe4eq 6 ай бұрын
April 28
@akhilakhil5265
@akhilakhil5265 Жыл бұрын
Ayio ith epozhernu
@dangerousman4895
@dangerousman4895 Жыл бұрын
ഇത് തൃശൂർ പൂരം തലേന്ന് 😁
@akhilakhil5265
@akhilakhil5265 Жыл бұрын
Ithinu vanna mathiyernnu..Veruthe thrissur poyi
@aswinramesh4253
@aswinramesh4253 Жыл бұрын
Kuti dyana ano kuzhi dyna ano?
@johnk4939
@johnk4939 Жыл бұрын
കണ്ടിട്ട് കുഴി ആണെന്ന് തോനുന്നു കുഴിയിൽ നിന്ന് വരുന്ന സൗണ്ട് കേൾക്കാൻ ഉണ്ട്
@aswinramesh4253
@aswinramesh4253 Жыл бұрын
​@@johnk4939 athey😮
@johnk4939
@johnk4939 Жыл бұрын
@@aswinramesh4253 ഇവിടെയും പിന്നെ Cheramkulangara, chinakathoor oke super dyna pedachittund🔥💥 pine nenmarayum..
@aswinramesh4253
@aswinramesh4253 Жыл бұрын
​@@johnk4939 ❤
@ratheeshkallazhy6824
@ratheeshkallazhy6824 Жыл бұрын
kuzhi daina thanne kutti alla
@suryanadhsurya1482
@suryanadhsurya1482 4 ай бұрын
2024 date
@user-fm6zh2ep4t
@user-fm6zh2ep4t 6 ай бұрын
Ambooooo entha ith apol nenmara maari nilkulllo🤣🤣🤣🤣🤣
@rijilmullath6498
@rijilmullath6498 Жыл бұрын
Pazaya nenmaraye orma varunnu
@KrishnaKumar-gw5pd
@KrishnaKumar-gw5pd Жыл бұрын
നെന്മാരെ കവച്ചു വെക്കുമോ
@user-gi2mg6dn4m
@user-gi2mg6dn4m 6 ай бұрын
Bro instagramil ndo
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Firework accident nenmara palakkad kerala
2:44
Sujith K
Рет қаралды 1,8 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18