Vennila Chandana Kinnam | Azhakiya Ravanan | Mammootty | Bhanupriya | Vidyasagar - HD Video Song

  Рет қаралды 3,319,141

Speed Music Videos

Speed Music Videos

3 жыл бұрын

Song - Vennilachandhana Kinnam
Lyrics - Kaithapram Damodaran Namboothiri
Music - Vidyasagar
Singers - K.J.Yesudas,Shabnam
Starring - Mammmootty,Bhanupriya,Sreenivasan
Directed by - Kamal
Produced by - V. P. Madhavan Nair
Screenplay by - Sreenivasan
Story by - Sreenivasan
Cinematography - P. Sukumar
Edited by - K. Rajagopal
Distributed by - Murali Films
Release date - 9 February
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
പിന്നിൽ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ
രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി
ഊഞ്ഞാലാടാം
പീലി നീർത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും
ആലിലകൾ നാമം ചൊല്ലും
അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട്..
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#Vidyasagar #Kavyamadhavan #Videosong

Пікірлер: 1 200
@SpeedMusicVideosOfficial
@SpeedMusicVideosOfficial 10 ай бұрын
Please Follow our Whatsapp Channel.. Get Daily Updates✌🏻 whatsapp.com/channel/0029Va4uRek6buMFt9YpAf2i
@leelanair5973
@leelanair5973 9 ай бұрын
All songs are very good. I like and love the songs.
@sumeshdhithi7891
@sumeshdhithi7891 9 ай бұрын
​@@leelanair597300😅😅😢
@sudhisudheesh175
@sudhisudheesh175 8 ай бұрын
🎉🎉😅❤😊😢
@user-pl1hw6ni9j
@user-pl1hw6ni9j 6 ай бұрын
P😢❤❤uu​@@leelanair5973
@bindya.bindhic3070
@bindya.bindhic3070 3 ай бұрын
Jouigth❤😂🎉h
@vishnukv4973
@vishnukv4973 3 ай бұрын
വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നുടെ ഈ പാട്ടു കേട്ടു നോക്കാൻ വന്നവരുണ്ടോ?😂
@bibinbabu3967
@bibinbabu3967 3 ай бұрын
Ys bro😊
@rahumathullasathu6533
@rahumathullasathu6533 3 ай бұрын
Yesh👨🏻‍🦯
@vysakhanil5000
@vysakhanil5000 3 ай бұрын
Yes bro
@anamikajoy3749
@anamikajoy3749 3 ай бұрын
Yes ❤❤
@chinnus7989
@chinnus7989 3 ай бұрын
Yes❤️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
🎶പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്ന് കള്ളം ചൊല്ലാം കാണാത്ത കഥകളിലേ രാജാവും റാണിയും ആകാം.🎶 കൈതപ്രം 🙏♥️ Ufff വിദ്യാജി ഒരു സംഭവം തന്നെ.💕💕
@premjithmannil1637
@premjithmannil1637 3 жыл бұрын
വിദ്യാജിയെ അത്ര ഇഷ്ടാണോ? എനിക്ക് വാനോളം ഇഷ്ടമാണ് വിദ്യാജിയെ
@jagan9689
@jagan9689 2 жыл бұрын
ആ വരി 😘🔥
@abhi_shek4yt
@abhi_shek4yt 2 жыл бұрын
Lyrics കൈതപ്രം ആണ് 😊
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@@abhi_shek4yt അത് അറിയാം
@kamalprem511
@kamalprem511 2 жыл бұрын
@@abhi_shek4yt ❤️
@Abhishek-tx7nv
@Abhishek-tx7nv 2 жыл бұрын
മമ്മൂക്ക ആ തോണി തുഴയുന്നത് കാണുന്നത് തന്നെ ഒരു പ്രിത്യേക ഭംഗിയാ 😍😍
@kamalprem511
@kamalprem511 2 жыл бұрын
aThe
@anjalivijayan9487
@anjalivijayan9487 3 ай бұрын
പുള്ളി എന്തു ചെയ്താലും സൗന്ദര്യമാ ❤
@chikkuvarghese2454
@chikkuvarghese2454 Ай бұрын
😊​@@kamalprem511
@Abhishek-tx7nv
@Abhishek-tx7nv 2 жыл бұрын
വെറുത്ത് വെറുത്തു, വെറുപ്പിന്റെ അവസാനം എനിക്കിപ്പോ കുട്ടിശ്ശങ്കരനോട് സ്നേഹമാണ്❤️😍
@kailassanthosh8579
@kailassanthosh8579 2 жыл бұрын
Ennikum
@mariyamariya6842
@mariyamariya6842 2 жыл бұрын
@@kailassanthosh8579 🤣
@shymappshyma4235
@shymappshyma4235 Жыл бұрын
Ella athu Marilla
@lyjustephyn3887
@lyjustephyn3887 Жыл бұрын
എല്ലാ പരിശുദ്ധിയോട് കൂടി നീ ഇപ്പോഴും ന്റെ മനസ്സിലുണ്ട്..... വെറുത്ത്.. വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പോ കുട്ടിശങ്കരനോട് സ്നേഹമാണ്... ഈ രണ്ട് ഡയലോഗ് പറയുന്നത് കേൾക്കുമ്പോൾ ഇപ്പോഴും കോരിതരിച്ചു പോകും.. ഈ ഒറ്റ ഡയലോഗിൽ ഫിലിം പൂർണമാകുകയാണ്....ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട ക്ലൈമാക്സ്‌ രംഗങ്ങൾ ലാസ്റ്റ് 7 mnt.. 😍😍
@nikhilks7428
@nikhilks7428 Жыл бұрын
Entammo climax srinivasan script oru rakshayilla
@vgncreations4696
@vgncreations4696 2 жыл бұрын
തിരഞ്ഞു നടക്കുന്ന പാട്ടുകൾ ഭൂരിഭാഗവും music by VIDYASAGAR പിന്നെ എങ്ങനെ ആരാധകൻ ആകാതിരിക്കും ❤️❤️
@diya5765
@diya5765 2 жыл бұрын
Sathyam❤
@Dingan33
@Dingan33 2 жыл бұрын
🥰🥰🥰💯💯😇😇
@sindurijyothi
@sindurijyothi 2 жыл бұрын
@@diya5765 qqQ&A flip
@sudevsarman1998
@sudevsarman1998 2 жыл бұрын
Sathyam 🥰❤❤
@nijilpm3810
@nijilpm3810 2 жыл бұрын
@@diya5765 1
@spectator616
@spectator616 3 жыл бұрын
"ആ മനസ്സ് കാണാതെ ഞാൻ പോയാൽ ഇത്രയും കാലം കുട്ടിശ്ശങ്കരൻ നിന്നെ സ്നേഹിച്ചതിന് എന്താണർത്ഥം?? "❤
@kamalprem511
@kamalprem511 2 жыл бұрын
Athaanu sankardas
@sachins2722
@sachins2722 3 ай бұрын
Vineeth ശ്രീനിവാസന്റെ interview കേട്ട് പാട്ട് കേൾക്കാൻ വന്നവർ ❤️❤️❤️
@libinmali5565
@libinmali5565 3 ай бұрын
സത്യം
@saleenatk5456
@saleenatk5456 3 ай бұрын
Avarentha parannad
@studyonly9994
@studyonly9994 2 ай бұрын
What did he say?
@ninejot
@ninejot 2 ай бұрын
Link share cheyyaamo please?
@sahlac5725
@sahlac5725 2 ай бұрын
Yed
@shabeermala1551
@shabeermala1551 3 жыл бұрын
കുട്ടി ശങ്കരൻ മമ്മുക്കയുടെ മറക്കാനാവത്ത കഥാപാത്രം ഈ സോങ്ങും😍👌
@nithyakrishna5565
@nithyakrishna5565 2 жыл бұрын
പണ്ട് ഓടിക്കളിച്ചിരുന്ന വയലുകൾ ഇന്നില്ല , വലിഞ്ഞു കേറി മാങ്ങ പറിച്ച മാവില്ല, അങ്ങനെ ചുറ്റും എന്തൊക്കെ മാറ്റങ്ങൾ ...സത്യം പറഞ്ഞാൽ എന്തോ ഈ പാട്ട് കേൾക്കുമ്പോൾ പഴയ ബാല്യം ഓർത്തുപോകുന്നു ..അതൊന്നും ഇന്ന് ഇല്ലാലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വേദന 💔😓
@sudhilaltp2621
@sudhilaltp2621 2 жыл бұрын
💯💯💯 Yes
@dreamStudy601
@dreamStudy601 2 жыл бұрын
ആണോ മോനെ
@praveenps6824
@praveenps6824 2 жыл бұрын
Sthallkam und
@nithyakrishna5565
@nithyakrishna5565 2 жыл бұрын
Yeah
@sahada6634
@sahada6634 2 жыл бұрын
കണ്ണുനീർ അറിയാതെ പൊടിഞ്ഞു
@unnikrishanp9051
@unnikrishanp9051 3 жыл бұрын
90's കാലഘട്ടത്തിൽ AR ഇന്ത്യ മൊത്തം Beat കൊണ്ട് കീഴടക്കുമ്പോൾ വെണ്ണിലാ ചന്ദനകിണ്ണത്തിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ നമ്മടെ സ്വന്തം Melody king ❤️ വിദ്യാജി ❤️ ഇന്നും ഇതിന്റെയൊക്കെ Freshness 💯💯💯
@akhilo1268
@akhilo1268 2 жыл бұрын
1
@iam-adhiii5311
@iam-adhiii5311 2 жыл бұрын
@arun.srollno.1891
@arun.srollno.1891 Жыл бұрын
@@akhilo1268 allkssklsaaaaaasssssska
@revathyek6141
@revathyek6141 Жыл бұрын
@@iam-adhiii5311 aap 5xq
@jisjose6733
@jisjose6733 Жыл бұрын
Pppppppp
@movietime2105
@movietime2105 3 жыл бұрын
പ്രണയിക്കുന്നവർക്ക് ഒരിക്കലുo മറക്കാൻ കഴിയില്ല... കുട്ടിശങ്കരനെയും, വർഷങ്ങളയി മനസ്സിൽ കാത്തുവെച്ച പ്രണയവും..... Good quality video....😍😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്റേ ഏറ്റവും പ്രിയപ്പെട്ട ഗാനം.❣️🥰🥰വിദ്യാജിയുടേ മറ്റൊരു കയ്യൊപ്പ്.❤️❣️
@user-qi7er9qq4t
@user-qi7er9qq4t 3 жыл бұрын
എന്റെയും
@vishnuspappu7350
@vishnuspappu7350 3 жыл бұрын
Same
@shabeeqsharaf8203
@shabeeqsharaf8203 2 жыл бұрын
Movie name
@vishnuspappu7350
@vishnuspappu7350 2 жыл бұрын
@@shabeeqsharaf8203 അഴകിയ രാവണൻ
@jibinoffl
@jibinoffl 3 жыл бұрын
നൊസ്റ്റാൾജിയ എന്ന് പറയുന്നത് ഇതാണ് ! 😍 വിദ്യാസാഗർ നമുക്കു തന്ന സമ്മാനം ! 🥰 കുട്ടിശ്ശങ്കരനോട് സ്നേഹമാണ് ❤️
@noufalalleppey1820
@noufalalleppey1820 2 ай бұрын
വിനീത് ശ്രീനിവാസൻ പറഞ്ഞത് പോലെ ഓരോ വരിയിലും ഒരാൾ വരുന്നത് ആയി തോന്നുന്നു , ആ രാജാവായി മമ്മൂക്കയും❤😍❤️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
വിദ്യാജിയുടെ മലയാളത്തിലെ ആദ്യ ചിത്രം, അവിടെ മുതൽ പിന്നെ ഇന്നോളം,എന്നുമെന്നും ആ മാന്ത്രികന്റെ സംഗീതം നമ്മൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു 😍...
@Amal_Diya
@Amal_Diya 2 жыл бұрын
first movie Indraprastham anu
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
@@Amal_Diya no no...
@anoopjohny9474
@anoopjohny9474 2 жыл бұрын
@@Amal_Diya no
@mvin1688
@mvin1688 2 жыл бұрын
❤️👍
@athulraj2066
@athulraj2066 2 жыл бұрын
@@Amal_Diya ahiuihuyuu
@monstermedia4489
@monstermedia4489 Жыл бұрын
ഏത് ജനറേഷനിൽ ആയാലും ഈ പാട്ട് ഇഷ്ട്ടമല്ലാത്ത പിള്ളേര് Set കാണില്ല...💞 വിദ്യാജി Maagic ❣️
@joshmashaji7468
@joshmashaji7468 Жыл бұрын
Mm 😄
@aswathirajanaswathi6098
@aswathirajanaswathi6098 Жыл бұрын
Ath sheriya enikk pazaya lattinoda istham vallatha oru feel aanu ee patinu
@Safvan111
@Safvan111 9 ай бұрын
ഞാൻ സത്യത്തിൽ 2k ജനറേഷനിൽ ജനിക്കേണ്ടവൻ അല്ലായിരുന്നു 😕
@monstermedia4489
@monstermedia4489 9 ай бұрын
@@Safvan111 🤔🤥🤥
@studyonly9994
@studyonly9994 3 ай бұрын
@@Safvan111same😢
@spectator616
@spectator616 3 жыл бұрын
മലയാളിയുടെ നൊസ്റ്റാൾജിയ മുഴുവൻ ഒരൊറ്റ പാട്ടിൽ❤
@solorakeshvr9729
@solorakeshvr9729 2 жыл бұрын
💯
@abhijithabhi81586
@abhijithabhi81586 2 жыл бұрын
99%
@anishkmanishkm7010
@anishkmanishkm7010 2 жыл бұрын
Eee pattu vere level anu
@AMScreations7
@AMScreations7 Жыл бұрын
Fact
@prasanthgmuttath8384
@prasanthgmuttath8384 5 ай бұрын
കൈതപ്രം ❤️❤️
@Nirmalasnirmalas369
@Nirmalasnirmalas369 3 жыл бұрын
ഇന്നും FRESHNESS നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മമ്മൂക്കയുടെ പ്രണയചിത്രങ്ങളിൽ ഒന്ന്. 😊💚💛❤️
@amalraj6614
@amalraj6614 10 ай бұрын
Ayal katha ezhuthukayanu lalettan ❤ sreenivasan ❤..Azhagiyaravanan pole❤
@ShymaShym
@ShymaShym 9 ай бұрын
😉😉💕💕💕
@zennuz4699
@zennuz4699 Жыл бұрын
വെണ്ണിലാ ചന്ദന കിണ്ണം, പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞ്, ആറ്റകിളി പോകും നേരം, മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം ഒന്നീ മഞ്ചാടി കുന്നിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും റാണിയുമാവാം ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം പീലി നീർത്തുന്ന കോലമയിലായ് മുകിലോടുന്ന മേട്ടിലോളിക്കാം സ്വർണ മീനായ്‌ നീന്തി തുടിക്കാം വഞ്ചി പാട്ടിന്റെ വിണ്ണിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. മ്മ്മം …. മ്മ്മം …. ആ …..ആ …ആ …….ആ ….മ്മ്മം …. മ്മ്മം …. കണ്ണാരം പൊത്തിക്കളിക്കാം മണ്ണപ്പം ചുട്ടു വിളമ്പാം ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം നാളെ കിന്നാരക്കുരുവിക്കു ചോറൂണ് പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട് ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം കുട്ടിയാനയ്ക്ക് നീരാട്ട് വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍 മമ്മുക്ക ഇഷ്ട്ടം..😍😍😍
@muhammedshahid.s7177
@muhammedshahid.s7177 Жыл бұрын
Njan njan. Undaaaa
@rvp8687
@rvp8687 Жыл бұрын
എല്ലാ വർഷവും 🥰❤️😍😘
@rajeshr3491
@rajeshr3491 Жыл бұрын
Undeeee
@sachusachu996
@sachusachu996 Жыл бұрын
Suiiiiiiii onde❤️
@nandhanamholidays3130
@nandhanamholidays3130 Жыл бұрын
ഞാൻ വന്നു
@abdvasithe5489
@abdvasithe5489 3 жыл бұрын
എത്ര അർത്ഥവത്തായ വരികൾ അതിനോട് നീതി പുലർത്തുന്ന സീനുകളും ❤😍
@user-qu2dc1ih2f
@user-qu2dc1ih2f 3 ай бұрын
Vineeth sreenivasan parenjappozha aa feel angadu manasilaayae❤❤
@praveenchidangeel4959
@praveenchidangeel4959 3 ай бұрын
2024 ൽ ഈ ഏപ്രിൽ മാസ ചൂടിൽ മനസ്സ് കുളിർപ്പിക്കാൻ വന്നവരുണ്ടോ?
@anuammasworld9427
@anuammasworld9427 2 ай бұрын
Und😊
@DileepSivaprasad-ow6ee
@DileepSivaprasad-ow6ee 20 күн бұрын
2024/july/05 10:25 pm dubai time😂😂🥰❤️
@Vpr2255
@Vpr2255 2 жыл бұрын
വിദ്യാജി ടെ മലയാള ഗാനങ്ങൾ d എന്ന് വച്ചാല് കേരളത്തിലെ 90s Kid ന്റെ ജീവിത്തിന്റെ യും ഭാഗം കൂടി ആണ് 💖💖💖🤩🤩🤩
@abhilashparappa2150
@abhilashparappa2150 3 жыл бұрын
കാത്തിരുന്ന സോങ്... നല്ല ക്വാളിറ്റി.... 😍😍 വിദ്യാജി ഇഷ്ടം...... ❤
@adampz_art_music
@adampz_art_music 3 ай бұрын
Vineeth sreenivasan ee paatu veendum hit aakiyaloo
@sreeganeshj.s.83
@sreeganeshj.s.83 2 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ..... വിദ്യാസഗർ ❤️
@rajeshponnu4099
@rajeshponnu4099 2 жыл бұрын
, ❤️
@athiraathi4424
@athiraathi4424 3 жыл бұрын
വിദ്യാജി indepdnt ആയി ചെയ്ത ആദ്യ മലയാള. സിനിമ...വെറുമൊരു പാട്ടല്ല..ഒരുപാട് ഇഷ്ടമുള്ള പാട്ടെന്നതിൽ അപ്പുറം ആകാശവാണി കുട്ടിക്കാലം തൊട്ട് ഇന്നി നിമിഷം വരെയുള്ള നിഷ്കള ഓര്മയ്ക് എത്ര അനായസമയാണ് ഈ മനുഷ്യൻ കൊണ്ട് വരുന്നത്
@Aldinkp
@Aldinkp Жыл бұрын
❤❤❤❤❤❤❤
@arunmusicz8188
@arunmusicz8188 3 жыл бұрын
Waiting..... വിദ്യാജിയുടെ ആദ്യ മലയാള ചിത്രത്തിലെ ഗാനം.... പടത്തിലെ എല്ലാം ഗാനങ്ങളും ഹിറ്റ്‌ ആണ്..... പിന്നെ ഇങ്ങോട്ട് vidyaji ഒരു തരംഗം തന്നെ സൃഷ്ടിച്ചു....... 😍😍😍😍
@anugrahohmz512
@anugrahohmz512 2 жыл бұрын
ഈ പാട്ട് head phone വെച്ച് കേൾക്കുമ്പോഴുള്ള feel...🔥 അതൊന്നു വേറെ തന്നെയാണ് ❤️👌2022 ലും ഇത് തേടി വന്നത് ഞാൻ മാത്രമാണോ🤔😍
@GokulGopalakrishnan2002
@GokulGopalakrishnan2002 2 жыл бұрын
സൂപ്പർ സോങ്
@akasha__
@akasha__ 2 жыл бұрын
😹 Google assistant konduvanne aa enne
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
Njaanum
@gafoorparappil2574
@gafoorparappil2574 Жыл бұрын
Njaanum
@MsNurse-he9jb
@MsNurse-he9jb Жыл бұрын
Nahee njanum unde
@historicalfactsdzz273
@historicalfactsdzz273 Жыл бұрын
1990 to 2000 ഈ കാലഘട്ടം എന്തൊക്കെ ഓർമ്മകൾ ആണ് ല്ലേ ഇപ്പോൾ അതൊക്കെ പോയി മറിഞ്ഞു അന്ന് ജനിച്ചവർ എത്ര ഭാഗ്യമുള്ളവർ
@harisksharisrichu3178
@harisksharisrichu3178 22 күн бұрын
😭😭😭😭😭😭😭
@FreeFire-sz8kd
@FreeFire-sz8kd 5 ай бұрын
2024 ee Patt kelkunn arelum indi
@Thasli3439
@Thasli3439 5 ай бұрын
🖐️😂
@sreelethajayachandran2700
@sreelethajayachandran2700 3 ай бұрын
🖐️😅
@Kishor-pj2lf
@Kishor-pj2lf 3 ай бұрын
Unde
@najadlatheef10
@najadlatheef10 3 ай бұрын
Njaan
@Shootmaker
@Shootmaker 3 ай бұрын
😌😌😌😌😌😌
@goldraku9332
@goldraku9332 Жыл бұрын
റഹ്മാൻ ചിന്ന ചിന്ന ആശയുമായി തേനിന്ത്യ കിഴ്പെടുത്തിയങ്കിൽ..വിദ്യാസാഗർ വെണ്ണിലാചന്ദനകിണ്ണം എന്ന ഗാനത്തോടെ മലയാളി ഹൃദയങ്ങൾ കീഴ്പ്പെടുത്തി.
@gzljm0072
@gzljm0072 2 жыл бұрын
ഇതിന്റെ first bgm ൽ ഉണ്ട് ഈ മുഴുവൻ song ന്റെ ഭംഗി ❤️
@arunkumar-fx9cc
@arunkumar-fx9cc 3 ай бұрын
വിനീത് ശ്രീനിവാസൻ്റെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ ❤
@fossilmenswear2335
@fossilmenswear2335 3 ай бұрын
Und broo😂❤
@user-lk2gm6zx6h
@user-lk2gm6zx6h 3 ай бұрын
ഉണ്ട് ഉണ്ടേ
@naveenmr7292
@naveenmr7292 3 ай бұрын
✌️
@NithinNeenu
@NithinNeenu 3 ай бұрын
Yes
@azeezyoosuf3701
@azeezyoosuf3701 3 ай бұрын
Yes ❤
@midhunj7452
@midhunj7452 Жыл бұрын
കമലിനോടും മമ്മൂകയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല വിദ്യാജിയെ മലയാളത്തിനു തന്നതിനു.. ❤️❤️❤️
@akhilamammokka3543
@akhilamammokka3543 Жыл бұрын
❤🎉
@nidhinmurali7677
@nidhinmurali7677 Жыл бұрын
0:11 തൊട്ട് ഉള്ള bgm ഉം flute portion ഉം പഴയകാലത്തെ എന്തൊക്കയോ നല്ല ഓർമകൾ മനസിലേക്ക് കൊണ്ടുവരുന്നു.. ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലലോ അതൊന്നും😥...90's kids✌️✌️✌️
@artzymusix2440
@artzymusix2440 3 жыл бұрын
സംഗീതത്തിന്റെ രാജാവ് 🥰
@vvskuttanzzz
@vvskuttanzzz 2 жыл бұрын
മലയാളികളുടെ ഗൃഹാതുരുത്വം കിടന്നുറങ്ങത് ദേ..... ഇത് പോലെയുള്ള പാട്ടുകളിലാണ്....😍 വിദ്യാജീ♥️
@solorakeshvr9729
@solorakeshvr9729 2 жыл бұрын
💯🔥🔥
@vvskuttanzzz
@vvskuttanzzz 2 жыл бұрын
@@solorakeshvr9729 😍
@solivagantcreation3975
@solivagantcreation3975 7 ай бұрын
വർഷം 2023 മാസം ഡിസംബർ ഇന്നും ഈ പാട്ട് എനിക്ക് മടുപ്പില്ലാതെ കേൾക്കാൻ തോന്നണമെങ്കിൽ.... അതെ അയാൾ സംഗീതത്തിന്റെ മാന്ത്രികൻ തന്നെയാണ് സംശയമില്ല ✨വിദ്യാജി ❤️ദാസേട്ടൻ 🥰
@_Albert_fx_
@_Albert_fx_ 6 ай бұрын
😍❤️ 2024 🙂
@darshana.48
@darshana.48 6 ай бұрын
2024❤
@_Albert_fx_
@_Albert_fx_ 6 ай бұрын
@@darshana.48 🙂❤️
@safeenaslivingworld1904
@safeenaslivingworld1904 6 ай бұрын
2024 👍🎶
@_Albert_fx_
@_Albert_fx_ 6 ай бұрын
@@safeenaslivingworld1904 ❤️😌
@binuvazhoor5230
@binuvazhoor5230 Жыл бұрын
വിദ്യാജി മാജിക്‌..... വിദ്യാജി ഫാൻസ്‌ എല്ലാരും ചേർന്ന് directors നോടും producers നോടും നമ്മുക്ക് നമ്മുടെ പ്രതിക്ഷേധം അറിയിക്കണം. അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി ഒരു പ്രതിക്ഷേധപരിപാടി ഓകെ ആയവർ ഒന്ന് ലൈക് ചെയ്തെ
@ABINSIBY90
@ABINSIBY90 2 жыл бұрын
നാട്ടിൻപുറത്തിന്റെ നന്മയും ഭംഗിയും ഒരുമിച്ച് ലയിപ്പിച്ഛ് വിദ്യാസാഗർ ഒരുക്കിയ മനോഹര ഗാനം. നമ്മുടെയൊക്കെ നന്മയുള്ള ബാല്യകാലത്തിന്റെ പ്രതിഫലനമാണ് ഈ ഗാനം. കഴിഞ്ഞു പോയ ബാല്യത്തിലെ മധുരമുള്ള ഓർമ്മകൾ വരികളിൽ അതിമനോഹരമായി വർണ്ണിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാജിയുടെ മലയാളത്തിലെ ആദ്യ ഗാനങ്ങൾ. ദാസേട്ടന്റെ ശബ്ദം മമ്മൂക്കക്ക് നന്നായി ചേരുന്നുണ്ട്. നൊസ്റ്റാൾജിയ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ബാല്യത്തിന്റെ വസന്തം..
@atticusfinch5072
@atticusfinch5072 3 жыл бұрын
The non stereotyped and revolutionary romance of Kuttisankaran and Anuradha. Their childhood and nostalgia resonates with that of every 90s kids.❤
@aiden7857
@aiden7857 2 жыл бұрын
Hi :)
@amalbabu7401
@amalbabu7401 2 жыл бұрын
വെറുത്ത് വെറുത്ത് ഇപ്പൊ കുട്ടിശങ്കരനോട് എനിക്ക് സ്നേഹമാണ്..😍
@mohansubusubu288
@mohansubusubu288 3 жыл бұрын
ഒരു ആന നടന്നു പോകുന്ന താളം ആണ് ഈ പാട്ടിന്
@kamalprem511
@kamalprem511 2 жыл бұрын
Earekure
@dodge9600
@dodge9600 10 ай бұрын
ഉണ്ട് ഉണ്ട്. ചങ്ങല കിലുങ്ങുന്ന സൗണ്ട് ഉണ്ട് 😄😄
@sujapanicker7179
@sujapanicker7179 9 ай бұрын
എടാ ആനേ
@shafeekk6726
@shafeekk6726 3 ай бұрын
ഇത്രയും refresh nostalgia aaya paatu vere undo ?
@Deedrops185
@Deedrops185 Жыл бұрын
കൈതപ്രം ദാമോദരൻ നമ്പൂതിരി, വിദ്യാസാഗർ, യേശുദാസ്, കമൽ, പി.സുകുമാർ( ഛായാഗ്രഹണം ),ശ്രീനിവാസൻ(തിരക്കഥ), മമ്മൂട്ടി,ഭാനു പ്രിയ,കാവ്യമാധവൻ, പിന്നെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഇത്രയും മനോഹരമായ ഒരു ഗാനം മലയാള സിനിമയിൽ പിന്നീട് ഉണ്ടായിട്ടില്ല...
@Arjun-ej7fj
@Arjun-ej7fj Жыл бұрын
ഇതിന്റെ തുടക്കം പാടിയ 14 കാരി ആയ ശബ്നം ❤❤ എന്ത് മനോഹരം ആണ് ദാസേട്ടൻ പാടിയതെകൾ അതാണ് എനിക്ക് ഇഷ്ടപെട്ടത്
@rajunk209
@rajunk209 4 ай бұрын
ഈ പാട്ടിനു ഇതിലും നന്നായി cinematography cheyyan പറ്റുമെന്നു തോനുന്നില്ല.. അത്രക്കും apt ആയിട്ടുണ്ട് ഓരോ visuals ഉം 👌🏻👌🏻
@memorylane7877
@memorylane7877 3 жыл бұрын
മുൻപത്തെ ചാനൽ പോയത് കഷ്ടമായിപ്പോയെങ്കിലും ഈ പാട്ടിന്റെ കാര്യത്തിൽ അതൊരു അനുഗ്രഹമായി... മുൻപ് ഉണ്ടായിരുന്ന ചെറിയൊരു audio sync issue ഇതിൽ ഇല്ല❤
@achuu1380
@achuu1380 Жыл бұрын
എല്ലാ വരികളെയും നമുക്ക് visualize ചെയ്യാൻ പറ്റും എന്നുള്ളതാണ് ഈ പാട്ടിന്റെ main attraction. ഈ പാട്ട് കേൾക്കുമ്പോൾ ഒന്നുകൂടെ നമ്മുടെ നിഷ്കളങ്കമായ ബാല്യകാലത്തിലേക് ലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....🙂❤️
@sreeragssu
@sreeragssu 3 жыл бұрын
ഈ ചാനല്‍ ആദ്യമായിട്ടാ കാണുന്നേ, നല്ല ക്ളാരിറ്റി ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നൂ
@sankarponnu6940
@sankarponnu6940 3 жыл бұрын
ക്ലാരിറ്റി ഉണ്ടാകും... Sure
@Rons88
@Rons88 3 жыл бұрын
നേരത്തെ.ഉണ്ടായിരുന്നു.. ഏതോ തെണ്ടികൾ റിപ്പോർട്ട് അടിച്ചു കളഞ്ഞതാ
@fhdencoding2270
@fhdencoding2270 3 жыл бұрын
@@Rons88 Yes Beyond music Teams. ഇത്തവണ പുതിയ രൂപത്തിലാണ് അവർ വന്നത്.
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
@@Rons88 jimit thayoliyude fans
@rafeeqpp123-xh2yg
@rafeeqpp123-xh2yg Жыл бұрын
ഇതുപോലുള്ള പാട്ടൊക്കെ കേൾക്കുമ്പോയാണ് 90 ൽ ജനിച്ചത് ഒരു ഭാഗ്യമായി തോന്നുന്നത്... അന്നത്തെ വൈബും ഇന്നത്തെ വൈബും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നു
@kichuraj7611
@kichuraj7611 3 жыл бұрын
മലയാള സിനിമയുടെ ഒരേയൊരു അഴകിയ രാവണൻ ♥ മമ്മൂക്ക ❣❣👌
@prejithp007
@prejithp007 2 жыл бұрын
ബ്രൊ, ഈ പ്രയോഗം തെറ്റാണ്
@kailassanthosh8579
@kailassanthosh8579 2 жыл бұрын
Yes bro it's correct
@kailassanthosh8579
@kailassanthosh8579 2 жыл бұрын
Mammuka is a gentleman 👏 ❤
@harry-mw1im
@harry-mw1im 2 жыл бұрын
മലയാള സിനിമയിൽ അഴകിന്റ രാവണൻ പ്രിത്വിരാജ് ആണ് 😂❤❤❤
@mariyamariya6842
@mariyamariya6842 2 жыл бұрын
@@harry-mw1im aysheri🙏🏻🙏🏻🙏🏻🙏🏻
@rashiqk.s367
@rashiqk.s367 6 ай бұрын
വിദ്യാ ജി...ദാസേട്ടൻ.. മമ്മുക്ക ❤️
@Aparna_Remesan
@Aparna_Remesan 3 ай бұрын
തുടക്കം തന്നെ കേൾക്കുമ്പോൾ രോമാഞ്ചം ആണ്.❤️😮 അതാണ് വിദ്യാജി തുടക്കത്തിലേ flute ഒരു രക്ഷയും ഇല്ല.
@rimnasnas6270
@rimnasnas6270 2 жыл бұрын
Ithreyum sundaranaya nadanum ath pole sundaramaya pattum
@RoniJoseph89
@RoniJoseph89 3 жыл бұрын
ഈ പാട്ടിന്റെ HD ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി. All time favorite from my childhood.🥰🥰 'Vidya Ji' The legend ❤️❤️❤️❤️
@anoopjohny9474
@anoopjohny9474 2 жыл бұрын
ഹാ ഇവിടന്ന് അങ്ങോട്ട് പിന്നെ ഒരു ചരിത്രം ആയിരുന്നു മലയാളിക്ക് ലഭിച്ചത്‌ ❤️ ആ വൈരം ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. വിദ്യാജി ✨💖
@lyjustephyn3887
@lyjustephyn3887 5 ай бұрын
വിദ്യാജിയുടെ പാട്ടുകൾ എക്കാലത്തെ തലമുററകൾക്കും പുതുമ തോന്നിപ്പിക്കുന്നതാണ് 💚
@Aryan_Ambadi
@Aryan_Ambadi 8 ай бұрын
2050 il ഈ പാട്ട് കേക്കുന്നവർ “വല്ല 90s kids ആയിട്ടു ജനിച്ചാ മതിയാർന്നു. ഈ മനുഷ്യൻ എന്ത്‌ പണ്ടാരം ആണ് ഈ ചെയ്തു വച്ചിരിക്കുന്നത് ഇങ്ങനയും പാട്ടൊക്കെ ചെയ്യാം അല്ലേ വിദ്യാജി ...“
@BeenaBabu-vi8tb
@BeenaBabu-vi8tb Жыл бұрын
എത്ര കേട്ടാലും മതി വരാത്ത വിദ്യാജിയുടെ എവർഗ്രീൻ നമ്പറുകളിൽ ഒന്ന്... 👌👌മമ്മൂട്ടി പാടുന്ന ഫീലിലാണ് ദാസേട്ടന്റെ ആലാപനം ഇക്ക പാട്ടിൽ ആക്ടിങ് നൈസ്...
@sitharamanu
@sitharamanu 3 ай бұрын
Anyone after Vineeth Sreenivasan's interview..? Tum tum tutudu tum tum tum.. 😍
@dharanjith941
@dharanjith941 3 жыл бұрын
Vidyaji manassil kayari pattiya song😍✌️🎶😘
@ratheeshkumarr3362
@ratheeshkumarr3362 3 ай бұрын
വിനീത് ശ്രീനിവാസന്റെ ഇന്റർവ്യൂ കണ്ടു വന്നതാ ഇത്രയും നാൾ ഈ പാട്ട് കേട്ടിട്ട് ഇത്രയും ശ്രദ്ധിച്ചിട്ടില്ല.... 😍😍😍😍😍
@dharanjith941
@dharanjith941 3 жыл бұрын
Clarity anyayam bigileeeee👌👌👌💯✨️💯👍👍
@abinpala
@abinpala 4 ай бұрын
മാജിക്‌ ഓഫ് വിദ്യാസാഗർ
@shahidnpnp
@shahidnpnp 2 жыл бұрын
കാസറ്റിൽ ഈ പാട്ട്‌ കേൾക്കുംബോൾ എട്ട്‌ വയസ്‌ പക്ഷേ അന്ന് മഞ്ചാടിയും കണ്ണു പൊത്തലും അപ്പൂപ്പൻ താടിയും എല്ലാമുണ്ടായിരുന്നു അറിഞ്ഞിരുന്നില്ല എല്ലാം നഷ്ടപ്പെടുന്ന കാലത്തേക്ക്‌ ഓർത്ത്‌ വെക്കാൻ എഴുതിയ വരികളാണിതെന്ന്🥹
@movietime2105
@movietime2105 3 жыл бұрын
Wow......ഒരുപാട് കാത്തിരുന്ന സോങ് ആണ്. Thanks for Speed Music..... Early waiting...... 😍😍
@zephyr_zing11
@zephyr_zing11 6 ай бұрын
2024 Jan 26 ഞാൻ ഈ പാട്ട് ഇപ്പോഴും ഇത്രയും enjoy ചെയ്യുന്നു...njn oru 2k kid aanenkil polum...Ente childhood kure ithupole songs il aayirunnu
@saranlal7360
@saranlal7360 2 жыл бұрын
song 🔥 frames🔥 mammookka♥️♥️♥️♥️♥️
@greeshmasuresh7016
@greeshmasuresh7016 2 жыл бұрын
അന്നും ഇന്നും എന്നും..... ഒരേയൊരു പേര്..... വിദ്യാജി 🥰🥰🥰🥰🥰
@anandhurajeev8476
@anandhurajeev8476 3 жыл бұрын
❤❤❤കാത്തിരുന്ന item
@anshadpattambiofficial2474
@anshadpattambiofficial2474 2 жыл бұрын
ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും കൊടുക്കണം ഒരു കുതിരപ്പവൻ 👍🏻😍എപ്പോൾ കേട്ടാലും ഒരേ ഫീൽ
@Pothichorshan58
@Pothichorshan58 3 ай бұрын
Vineeth Ettan paranjappol entho onnude kelkan thoni ❤ angane thoiyavar undooooooo
@ishakkallayil2123
@ishakkallayil2123 2 жыл бұрын
പാട്ടി നോടപ്പം ഗ്രാമ ഭംഗി യാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് എന്താല്ലേ പച്ചപ്പ് 😊
@sijinanasar2462
@sijinanasar2462 2 жыл бұрын
My favorite song. Njhan 92..janichu...ithile kuttikkalam pole aayirunnu nteyum enn makkalod epozhum parayaarund. Ee songum kelpikum. Oru rasam😉
@dfndr2477
@dfndr2477 3 жыл бұрын
വിദ്യ ജി ഉയിർ വിദ്യ ജി ഫാൻസ്‌ ലൈക്‌ ഹിയർ 😍
@varunvijayan2587
@varunvijayan2587 3 ай бұрын
വിദ്യസാഗർ ❤❤❤❤
@ammu8558
@ammu8558 3 жыл бұрын
A good song that take the mind back to the old days🌾🌾🌾🌾,i realy like this song and the scenes in it....
@vinitar1474
@vinitar1474 4 ай бұрын
കേരളത്തിന്റെ പ്രകൃതി ഭംഗി, കൈതപ്രം തിരുമേനിയുടെ വരികൾ,വിദ്യാജിയുടെ മാസ്മരിക സംഗീതം, സുന്ദരനായ മമ്മൂട്ടി ❤❤❤❤❤..ഒരു മലയാളിക്ക് നൊസ്റ്റാൾജിയ ഉണർത്താൻ ഇതിൽ കൂടുതൽ എന്ത് വേണം ❤️❤️😍😍😍😍❤️❤️❤️❤️❤️
@Malu.7878
@Malu.7878 3 ай бұрын
Vineeth Sreenivasante interview kanditt vannavar undo
@navamigovind9712
@navamigovind9712 3 ай бұрын
Undallo
@mariyasolaman5524
@mariyasolaman5524 3 ай бұрын
Yes 😂
@vijaypradeep3952
@vijaypradeep3952 3 ай бұрын
😂
@sojasijo5512
@sojasijo5512 3 ай бұрын
Yes yes correct
@nandhudeeraj4394
@nandhudeeraj4394 3 ай бұрын
Yes🤣
@dhanyaknarayanan7192
@dhanyaknarayanan7192 3 ай бұрын
Mammookka yude valiya bhagyangalil onnanu ee cinema yum paatum. Kuttysankarante pranayam pole manoharamaaya oru song um…❤
@jebinjacob7302
@jebinjacob7302 3 ай бұрын
Ithille Mammootty 👌☺️ Aaa hair style 💌
@gangagireesh4196
@gangagireesh4196 Жыл бұрын
Kavya Madhavan ❤️❤️
@jithusnair3214
@jithusnair3214 3 жыл бұрын
Vidhyasagar magic ❤
@memorylane7877
@memorylane7877 3 жыл бұрын
കുട്ടിശങ്കരനും അനുരാധയും❤
@rincynavin1687
@rincynavin1687 4 ай бұрын
Came after Pattuvarthanam episode. Belated birthday wishes to Vidyasagar ji.❤ Thankyou Divashankar.🙏
@SabnaKAabu
@SabnaKAabu Жыл бұрын
വിദ്യാജിയുടെ പാട്ടു കേട്ടു, വിദ്യാജി ഫാൻസിന്റെ കമ്മന്റ് വായിച്ചു രോമാഞ്ചം കൊള്ളുന്ന വിദ്യാജി ഫാൻ ❤
@ajmalabu5282
@ajmalabu5282 5 ай бұрын
വർഷം 2024 ആയി ഇപ്പോഴും കേൾക്കാൻ വരുന്നു 💞💞 The magic of legends 💞
@user-id5gz9sk9h
@user-id5gz9sk9h 7 ай бұрын
Vidhyaji 90s super hit # glammer of mammooka
@muneerpp6516
@muneerpp6516 Жыл бұрын
എന്തൊരു മ്യൂസിക് ആണ് ...എന്റെ വിദ്യാസാഗർ സാറേ നമിച്ചു
@kannana9050
@kannana9050 Жыл бұрын
Kavya so cuet💕💞
@fasirashi9323
@fasirashi9323 3 жыл бұрын
Mammookka 💓💓
@sayidyasar3478
@sayidyasar3478 3 ай бұрын
എക്കാലത്തേക്കും ചേർത്ത് വെക്കാവുന്ന ബാല്യകാല ഓർമ്മകളെ സ്മരിക്കാവുന്ന പാട്ട്.
@TV9496
@TV9496 2 ай бұрын
Missing these kind of songs .. lyrics and music and the magical voice of dasettan just simply wow
@alanthomas9677
@alanthomas9677 Жыл бұрын
Vidhya ji kettipedichu oru umma
@krishnadas7479
@krishnadas7479 3 ай бұрын
After Vineeth sreenivasan recent interview like here❤
@jibinbenny9353
@jibinbenny9353 3 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 193 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 815 М.
настоящий чемпион
0:59
QorabogTV
Рет қаралды 4,8 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,4 МЛН
Толстый солдат всем отомстил #shorts
1:00