വെരിക്കോസ് ഉള്ളവർ ഒരിക്കൽ പോലും ഈ ഭക്ഷണം കഴിക്കരുത്.....!

  Рет қаралды 88,633

Healthy Life

Healthy Life

Ай бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/kgf4uj
wa.link/lyrkcl
Contact For Booking :9645065812
Dr Bhagya tharol
Ayurvedic physician
Q1B Health Care koduvally
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#vericosevein#vericosevein_malayalam#vericose_treatment#vericosevein_malayalam
#vericosevein_operation#vericosevein_sprey#vericosevein_excercise
#vericosevein_laser_treatment
varicose veins operation,
varicose veins anatomy,
varicose veins malayalam,
varicose veins spray,
varicose veins laser treatment,
varicose veins surgery,
varicose veins treatment malayalam,
varicose veins exercise,
varicose veins treatment,
vericosevein,

Пікірлер: 94
@ramakrishnantk7658
@ramakrishnantk7658 Күн бұрын
എല്ലാ കാര്യങ്ങളും മനസ്സിലായി. അരച്ചുപുരട്ടാനുള്ള മരുന്ന് എന്താണെന്നു മനസ്സിലായില്ല😊😊😊😊😊
@mathewv855
@mathewv855 14 күн бұрын
എന്താണ്. അരച്ച്. തേക്കേണ്ടത്. എന്ന്. ഡോക്ടറുടെ. മനസ്സിലുണ്ട്
@janakiramdamodar
@janakiramdamodar 21 күн бұрын
വലിച്ചു നീട്ടി പറയാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർക്കുക ഡോക്ടർ.ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞാൽ ഒരുപ്രാവശ്യം കാണും പിന്നെ ആരും കാണാൻ മെനക്കെടില്ല.
@aami5353
@aami5353 14 күн бұрын
എന്ത് കാലിന്ന് തേക്കാനാണ് എന്ന് പറയാതെ ആളുകളെ പറ്റിക്കയാണൊ?
@user-or8rq9sh4u
@user-or8rq9sh4u
വളരെ നന്നായിട്ടു സ്‌പ്ലൈൻ ചെയ്തു ഡോക്ടർ.നല്ലത് പോലെ മനസ്സിലായി.
@yohannantk3676
@yohannantk3676 14 күн бұрын
കാലിൽ അരച്ചിടാൻ പറഞ്ഞ സാധനത്തിന്റെ പേരുകൂടി പറഞ്ഞാൽ നന്നായിരുന്നു (കമെന്റ് വയ്ക്കുകയാണെങ്കിൽ ). 🙏🏻🙏🏻
@taantony46
@taantony46 14 күн бұрын
നിങ്ങൾ പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു
@sobhana7541
@sobhana7541 14 күн бұрын
എന്താണ് അരച്ചിടേണ്ടത്
@omanatv6649
@omanatv6649 21 күн бұрын
എന്താണ് അരച്ചിടേണ്ടത് എന്തൊക്കെയോ വളവളാ പറഞ്ഞു 😟😟😟
@shafishifa2447
@shafishifa2447 21 күн бұрын
വളരെ ഉപകാരപെട്ട അറിവ് എനിക്ക് വെരിക്കൊസ് ഉണ്ട്
@user-lp3yr7fd7m
@user-lp3yr7fd7m 14 күн бұрын
Very Good information 👌
@jayachandrannairk1740
@jayachandrannairk1740 21 күн бұрын
എന്താണ് അരച്ച് പുരട്ടുന്നത്
@sajithahussain9443
@sajithahussain9443 21 күн бұрын
ഡോക്ടർ വലിച്ചുനീട്ടി കൊണ്ട്.പോകാതെ എന്താണ് അരച്ച് തേക്കേണ്ടത് എന്ന് പറയൂ ഇതുവരെയും എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല
@leelavk6262
@leelavk6262
Thanku you docter ❤👌
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 14 күн бұрын
Dr, those who are hearing you, needn't study and appear mbbs, need only remedy, which leaf
@thiruvallarajasekharan626
@thiruvallarajasekharan626 21 күн бұрын
കുറെ കാര്യങ്ങൾ പറഞ്ഞു പോകുന്നു എന്ത് ചെയ്യണമെന്ന് പറയില്ല . ഇക്കാലത്തുള്ള പല വീഡിയോകളും ഇങ്ങനെ തന്നെ ആദ്യ മേതന്നെ എന്ത് അരച്ചിടണമെന്നു പറഞ്ഞാൽ നന്നായിരുന്നു ഇത്രയും ദീർഘമായ വീഡിയോകൾ പലരും കാണില്ല ഞാൻ പലതും ശ്രദ്ധിക്കാറില്ല .
@mollysebastianmolly4384
@mollysebastianmolly4384 21 күн бұрын
ഡോക്ടർ എന്താണ് അരച്ച്തെയ്ക്കേണ്ടത് അതുപറഞ്ഞില്ല
@user-sm4wk6pv4f
@user-sm4wk6pv4f 21 күн бұрын
😢
@user-ki3hi9rs8u
@user-ki3hi9rs8u 21 күн бұрын
voice സ്ഥുടതയില്ല സൗണ്ട് വളരെ കുറവ്
@mollypcmolly3300
@mollypcmolly3300 21 күн бұрын
Ethu ilayanu arachidendathu.
Sprinting with More and More Money
00:29
MrBeast
Рет қаралды 34 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 42 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 34 МЛН