No video

Very Simple Nighty Cutting And Stiching.. Simple Yoke Nighty /Simple Pleated Nighty In Malayalam..

  Рет қаралды 979,168

Adhiliyas created by shirin

Adhiliyas created by shirin

Күн бұрын

ഹായ് ഫ്രണ്ട്സ്...😍😍
ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക്👍 ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..💓 നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് ചെയ്യണേ. 👇നമ്മുടെ ചാനൽ ആദ്യമായി കാണുന്ന കൂട്ടുകാർ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ .. 🔔 നിങ്ങളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും എല്ലാം നമ്മുടെ വീഡിയോസ് ഷെയർ ചെയ്യണേ..😍😘✌
ഇതിനുമുമ്പും നമ്മൾ ഒത്തിരി നൈറ്റിയുടെ വീഡിയോസ് ചെയ്തിട്ടുണ്ട് അതെല്ലാം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ...
• Very simple Nighty nec...
❤❤❤❤❤❤❤❤❤
സ്റ്റിച്ചിങ് ഇഷ്ടമുള്ളവർക്ക് എല്ലാവർക്കും ചെയ്തു നോക്കാൻ കഴിയുന്ന ഒരു മേഖലയാണ് ബാഗ് മേക്കിങ്.. ഇതിലൂടെ ഒരു വരുമാനം പോലും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും.. മണി പേഴ്സ് മുതൽ ട്രാവൽ ബാഗ് വരെ നമ്മൾ സ്റ്റിച്ച് ചെയ്തിട്ടുണ്ട്.. വീഡിയോ കാണുവാൻ താല്പര്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക=
• Handbag / bag making i...
❤❤❤❤❤❤❤❤❤

Пікірлер: 520
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 ай бұрын
*HEY YOU ...🫵☺️* *പരാതിയും പരിഭവവും ഇല്ലാത്ത ഒരു ജീവിത സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങൾ⁉️* *തീർച്ചയായും അതുപോലൊരു സാഹചര്യം നിങ്ങളിലേക്കും വന്നെത്തുക തന്നെ ചെയ്യും. പക്ഷേ അതിനായി നിങ്ങൾ കുറച്ച് തയ്യാറെടുപ്പുകൾ നടത്തണമെന്നു മാത്രം..🥰👍* *സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ മുൻനിർത്തി അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്താൽ, ടീം 'ADHILIYAS' എല്ലാ മാസങ്ങളിലും തുടർച്ചയായി 21 ദിവസം, തികച്ചും സൗജന്യമായ സെഷൻസ് WhatsApp മുഖേന നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ , എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസം രാത്രി **8:30** നും സൗജന്യമായി ZOOM സെഷൻ ലൈവ് ആയി കൊടുക്കുന്നുണ്ട്.* *ഇവിടെ നിങ്ങൾ ഒരു രൂപ പോലും മുടക്കേണ്ടതില്ല . പകരം കുറച്ച് നിയമങ്ങൾ പാലിക്കണമെന്നു മാത്രം.* 🛑🛑🛑🛑🛑🛑🛑🛑🛑 • *ഓരോ ദിവസവും ഗ്രൂപ്പിലേക്ക് വരുന്ന ടാസ്കുകൾ , മെസ്സേജുകൾ , ശ്രെധിച്ചു കേട്ട് മനസ്സിലാക്കിയതിനു ശേഷം ,ആ ദിവസങ്ങളിൽ തന്നെ ചെയ്തു അന്ന് നമ്മൾ പറയുന്ന സമയത്തിനുള്ളിൽ അതിൻറെ അപ്ഡേഷൻ ഗ്രൂപ്പിൽ തന്നെ അറിയിക്കേണ്ടതായിട്ടുണ്ട് ..* • ⁠*ZOOM, സെഷനിലാണ് പങ്കെടുക്കേണ്ടത് എങ്കിൽ ക്യാമറാ മോഡൽ വരണം.* *ഈ രണ്ടു ഉപാധികൾ നിങ്ങൾ സ്വീകരിക്കുമെങ്കിൽ, നിങ്ങളുടെ പ്രായപരിധി ഒരു പ്രശ്നമല്ല. നിങ്ങൾക്കും നമ്മളുടെ ടീമിനൊപ്പം ഉള്ള യാത്രയിൽ പങ്കുചേരാം.. ആരോഗ്യമുള്ള മനസ്സിൽ മാത്രമേ, ആരോഗ്യമുള്ള ചിന്തകൾ ജനിക്കു.., ആരോഗ്യമുള്ള ചിന്തയ്ക്ക് മാത്രമേ നല്ല ഒരു നമ്മെയും നാളെയും സമ്മാനിക്കാൻ സാധിക്കൂ ..* *സെൽഫും ലൈഫും സെറ്റ് ചെയ്യാനുള്ള യാത്രയിലേക്കുള്ള ആദ്യ ചുവടുവെപ്പ് പെട്ടെന്ന് തന്നെ എടുക്കൂ.. ലൈഫിലെ മാറ്റം അനുഭവിച്ചറിയൂ... ☺️🙌* *ഇതിനോടൊപ്പം തന്നെ മറ്റൊരു സന്തോഷം വാർത്ത പറയുവാനുള്ളത് .,* *ദൈവാനുഗ്രഹത്താൽ , ഈ ഒരു സേവനം മറ്റുള്ള ആളുകളിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ് .. ✨*🤍💚 *ഒരു ദിവസം പോലും അതിൽ ഒരു മുടക്കവും വന്നിട്ടില്ല. ഈ ഒരു യാത്രയ്ക്ക് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചവും സമാധാനവും ഏകാൻ സാധിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നുണ്ട്. തുടർന്നും, നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം.☺️🙏🏻നിങ്ങളുടെ പിന്തുണയ്ക്ക് ഒരുപാട് ഒരുപാട് നന്ദി ... 💖💛💜* _______________________________ *ഞങ്ങളുടെ പ്രോഗ്രാമിനെ കുറിച്ചുള്ള, വിശദമായ വിവരങ്ങൾ അറിയുന്നതിനായും, അതിൽ ജോയിൻ ചെയ്യുന്നതിനായും, ആഗ്രഹിക്കുന്ന ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിലേക്കോ , ലിങ്കിലേക്കോ ബന്ധപ്പെടാവുന്നതാണ്...🙏🏻* Mob : +9194009 39032 : +9187149 16738 *For more details..‼️👇🏻* wa.me/message/XMGTO5LZDD3HJ1 OR/ wa.me/message/IWANPYHVJ2NUE1
@soumyababu5867
@soumyababu5867 3 жыл бұрын
*ഞാൻ ഇത് ചെയ്തു നോക്കി അടിപൊളി ആയിട്ടുണ്ട് THANK YOU*
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Your welcome dear friend 😍❤️
@jencyjency9694
@jencyjency9694 4 жыл бұрын
Super എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം വളരെ നല്ലതാണ്. എല്ലാ വീഡിയോസും നല്ലതുപോലെ മനസിലാവുന്നുണ്ട്. നെറ്റീസ് എല്ലാം വെറൈറ്റി ആണ് super thankyou chechi. God bless you
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend.. Thank you 😍😍😘👍
@prakashinivasudevan9653
@prakashinivasudevan9653 3 жыл бұрын
Loop
@rasiyayusuf5976
@rasiyayusuf5976 Жыл бұрын
Suppar
@sameeranajeeb3399
@sameeranajeeb3399 4 жыл бұрын
Nalla bhangiyulla matterial
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you 💓😍
@sreejasunil46
@sreejasunil46 9 ай бұрын
സൂപ്പർ ക്ലാസ് ശരിക്കും നല്ലവണ്ണം മനസിലാവുന്നുണ്ട് നല്ല ക്ലാസ്❤
@nishithanishi1667
@nishithanishi1667 4 жыл бұрын
Thank you so much sister... Ee oru design malayalathil anveshikayirunu😘😘👍👍👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 😍😍😘💓
@santhakuttappan8750
@santhakuttappan8750 28 күн бұрын
സൂപ്പർ ആയിട്ടോ❤❤❤
@suharasuharabi5919
@suharasuharabi5919 4 жыл бұрын
സൂപ്പർ ഇത് രണ്ടു പ്രാവശ്യം കാണേണ്ട കാര്യമില്ല അല്ലാതെ തന്നെ നല്ലപോലെ മനസ്സിലാവുന്നുണ്ട് താങ്ക്സ്
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 😍😍👍💓
@deepasaji2851
@deepasaji2851 3 жыл бұрын
Super, ഞാനും അടിക്കാൻ പോകുവാ
@athirakvish
@athirakvish 3 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്... super
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍👍
@jessyjoy4392
@jessyjoy4392 Жыл бұрын
അടിപൊളി വളരെ നന്നായി പ്രസന്റ് ചെയ്തു സൂപ്പർ 👌👌👌👌👍👍👍👍♥️
@riyarosna7290
@riyarosna7290 4 жыл бұрын
Hi ഇത്താത്ത സൂപ്പർ നല്ലണം മനസിലാവുണ്ട്. I''ll try my best. 🌹🌹🌹🌹
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear 😍😍😘😘💓👍
@ambikadevi5080
@ambikadevi5080 Жыл бұрын
Nannaittundu Yenikkum padikkan aagrahamundu Sremichu nokkatte
@vaghelainduben7179
@vaghelainduben7179 2 жыл бұрын
Very nice naiti👌😝khub saras video thankyou
@jyothijose7938
@jyothijose7938 4 жыл бұрын
Nannayitundto..
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍👍💓
@mollyjohnson5439
@mollyjohnson5439 9 ай бұрын
Model good
@SiniBenny-co8wl
@SiniBenny-co8wl Жыл бұрын
Supper
@ramani2077
@ramani2077 7 ай бұрын
Super
@mufijms5608
@mufijms5608 2 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് 👌👌
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
Thank You dear 🥰👍🏻♥️. ഒത്തിരി സന്തോഷം. ❤
@laibashappyworld2148
@laibashappyworld2148 4 жыл бұрын
Super👌👌 നന്നായി മനസിലാക്കുന്നുണ്ട് 'ഈ material nte width etra inch anu
@joyan1231
@joyan1231 4 жыл бұрын
I tried. Nice .you explained very well
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍✌💓
@valsammakjose3601
@valsammakjose3601 5 ай бұрын
അടിപൊളി
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 5 ай бұрын
💖💚
@shafeenagadhafi7319
@shafeenagadhafi7319 3 жыл бұрын
Mashaallah....valaree upakaaram....veendum nalla nalla vedios predheekshikkunnu
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍❤👍
@sidheequepanoli8329
@sidheequepanoli8329 3 жыл бұрын
പറയുന്നത് നന്നായി മനസ്സിലാക്കി തരുന്നുണ്ട്. Spr
@karthoosworld8008
@karthoosworld8008 3 жыл бұрын
ഈ മോഡൽ 10 വയസുള്ള മോൾക്കുള്ള measurements പറയാമോ plz
@abhiyaelsajohn3952
@abhiyaelsajohn3952 4 жыл бұрын
കൊള്ളാംpoli ഇനിയുm ചെയ്യണം
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
OK dear friend 😍💞👍
@user-ek4zb8nv7s
@user-ek4zb8nv7s Жыл бұрын
👍
@ushamohanan4543
@ushamohanan4543 Жыл бұрын
Super super👌🤝
@sathiammats3973
@sathiammats3973 3 жыл бұрын
Nice
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear 🥰😍❤️
@yasminsireen4774
@yasminsireen4774 2 жыл бұрын
super
@geethaprabhakarangeetharan8653
@geethaprabhakarangeetharan8653 4 жыл бұрын
Nalla മോഡൽ.. നന്നായി പറഞ്ഞു തന്നു, ട്രൈ ആക്കാം ട്ടോ
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
OK dear friend 😍👍
@rosely4326
@rosely4326 4 жыл бұрын
Super, നല്ല അവതരണം, നന്നായിട്ടുണ്ട്. ഞാനും stich ചെയ്യാറുണ്ട്, ഇനിയും ഈ മോഡൽ ഒന്ന് ചെയ്യും.. thank you
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍💓👍
@sherlyjoseph7059
@sherlyjoseph7059 Жыл бұрын
@manjumanoj5614
@manjumanoj5614 3 жыл бұрын
Good
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍❤
@janceyjoseph2251
@janceyjoseph2251 2 жыл бұрын
Hai, very good pattern. Very easily described.. Tku🙏
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
Thank you dear ♥️😍
@mollyjohnson5439
@mollyjohnson5439 9 ай бұрын
Kollam ketto
@smithakrishna5384
@smithakrishna5384 4 жыл бұрын
Nalla bhaghiyayittundu. Super
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍👍
@11a-2-advaitrajeev4
@11a-2-advaitrajeev4 3 жыл бұрын
നന്ദി ഒരുപാട് ഇഷ്ടമായി സൂപ്പർ ❤️❤️👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍❤️👍
@mbarek_bouidir
@mbarek_bouidir 2 жыл бұрын
Well done, good luck
@snehas9960
@snehas9960 4 жыл бұрын
Three പിസ് നെറ്റി ഫ്രണ്ട് oppen കാണിക്കു ഹുക്ക് വെക്കുന്ന nighty പ്ലീസ്
@Abdullah-jp1zl
@Abdullah-jp1zl 4 жыл бұрын
Mashallah good explanation
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍✌
@Abdullah-jp1zl
@Abdullah-jp1zl 4 жыл бұрын
Welcome 😊 waiting for more stitches and cutting
@parminderkaurghotra974
@parminderkaurghotra974 4 жыл бұрын
Nice stiching nighty
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍✌
@VidyaBiju-du4xd
@VidyaBiju-du4xd Жыл бұрын
സൂപ്പർ
@rimaselgharbi4329
@rimaselgharbi4329 2 жыл бұрын
مشاء الله تبارك الله الشرح بالفرنسية علي الشاشة وبالسنتيم وشكرا
@Lskannur
@Lskannur 10 ай бұрын
ആദ്യായിട്ട് തയ്ക്കുന്നവർക്ക് വളരെ ബുദ്ധിമുട്ട് ആണ്. ഒന്നും മനസിലാകുന്നില്ല. നിങ്ങൾ ഒരു നൈറ്റി അളവെടുത്തു തയ്ക്കുവാണേൽ മനസിലായേനെ.
@gamertechies7081
@gamertechies7081 3 жыл бұрын
സൂപ്പർ👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍💓👍
@sheelac5874
@sheelac5874 Жыл бұрын
സൂപ്പർ 🌹🌹
@sarogeorge2649
@sarogeorge2649 4 жыл бұрын
Well explained.thank you so much.
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 😍❤✌
@safaiqbal148
@safaiqbal148 4 жыл бұрын
Super nalla reethik manassilakki tharunnunnund
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍👍
@jayanthijpg3258
@jayanthijpg3258 4 жыл бұрын
തയ്ച്ചു നോക്കി എല്ലാർക്കും ഇഷ്ടമായി
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
OK.....Thank you dear friend😍😍👍✌
@bindhur445
@bindhur445 3 жыл бұрын
Very well
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend🥰♥️😍
@rajufhofficial
@rajufhofficial 2 жыл бұрын
Thanks FOR sharing dear
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
🥰👍🏻♥️
@hidakitchen9345
@hidakitchen9345 Жыл бұрын
❤❤❤
@moniss2898
@moniss2898 3 жыл бұрын
Nice explanation
@lifevision4570
@lifevision4570 3 жыл бұрын
Njan cheydhu supperato thank you so much 👍💓
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 🥰♥️♥️
@minikeerthanam8016
@minikeerthanam8016 4 жыл бұрын
Super ..simple.. 👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍👍
@vichushaji534
@vichushaji534 2 жыл бұрын
Spr
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
🥰👍🏻♥️
@janceyjoseph2251
@janceyjoseph2251 Жыл бұрын
Good explanation 🌹
@lailaismaillaila9504
@lailaismaillaila9504 4 жыл бұрын
masha allah.very good
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍✌💓
@jamesmr5246
@jamesmr5246 4 жыл бұрын
Really good
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you 😍✌
@jameelakhaleel1080
@jameelakhaleel1080 4 жыл бұрын
Kollam
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍✌😊
@daisydupre4873
@daisydupre4873 3 жыл бұрын
Love this , thank You for sharing 🌻
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
🥰♥️
@sabishafi6140
@sabishafi6140 3 жыл бұрын
🌹👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
😍❤️
@neela7278
@neela7278 4 жыл бұрын
Hi, i stitched this pattern ,came so nice. Thank you. You explained very well.
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 😍😍👍💓
@ashajayanvk6104
@ashajayanvk6104 4 жыл бұрын
Gd
@sabnamjebin.c2579
@sabnamjebin.c2579 4 жыл бұрын
ashajayan Vk 🇬🇧 p
@sathvisworld2695
@sathvisworld2695 3 жыл бұрын
Sales undo
@11a-2-advaitrajeev4
@11a-2-advaitrajeev4 3 жыл бұрын
നന്ദി ഒരുപാട് ഇഷ്ടമായി സൂപ്പർ❤️❤️👍
@Come-dy379
@Come-dy379 Жыл бұрын
Idhintr bodyilninnulla chest mesarment onnu paranjutharumo plz
@elgheurelralia
@elgheurelralia 4 жыл бұрын
Ok
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
😍✌
@baroudiab7367
@baroudiab7367 3 жыл бұрын
Good thank you
@siddiqramsi1997
@siddiqramsi1997 3 жыл бұрын
😘super
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍👍❤💞😘
@sharidileep1102
@sharidileep1102 4 жыл бұрын
സൂപ്പർ നൈറ്റി
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍👍
@sherinjeejo4756
@sherinjeejo4756 4 жыл бұрын
Super video nanai manasilailai
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you 😍😍👍
@user-pq8eo3iq3b
@user-pq8eo3iq3b 3 жыл бұрын
Fantastic
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍❤️👍
@user-pq8eo3iq3b
@user-pq8eo3iq3b 3 жыл бұрын
@@adhiliyascreatedbyshirin55 I love you🌺🌺
@komalamsukumaran9713
@komalamsukumaran9713 4 жыл бұрын
സൈഡ് ഒന്ന് മാറ്റി കാട്ടിത്തരുമോ
@bijuksbijuks5758
@bijuksbijuks5758 3 жыл бұрын
supper തൈയ്ച്ചു നോക്കി
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍✌❤
@munnajames4551
@munnajames4551 4 жыл бұрын
Superb 👌
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you 😍👍
@maybeesjude408
@maybeesjude408 4 жыл бұрын
I also stiched this model, come out very well . Thk u so much
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 😍😍👍
@lissyaugustine5692
@lissyaugustine5692 4 жыл бұрын
Nighty thaichu kazhiyumpol onnu thukkiyittittu munpum purakum kanikkane. Ithu super nighty anutto
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Ini mudhal kaanikkaam too.. 😍😍👍
@Come-dy379
@Come-dy379 Жыл бұрын
ഈ model maxikku normal maxikku edukkunna neck length neck width ennivayil entheggilum alave kurakkano
@susiladevi4335
@susiladevi4335 3 жыл бұрын
Super thx
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍❤️👍
@pirategaming2735
@pirategaming2735 4 жыл бұрын
Very nice 👌👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍👍
@user-dw1td4ek1x
@user-dw1td4ek1x 4 жыл бұрын
First 🙋‍♀️🙋‍♀️🙋‍♀️nighty model ഷ്ടപെട്ടു supper👍👍👍👍💖💖💖💖💖
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear 😍😍👍💓
@aaradhikaarthikeyan7503
@aaradhikaarthikeyan7503 4 жыл бұрын
Chechii... Polichu.. ✌✌ Othiri ishtaayiii... Thank you chechii.. 😍😘😘😘
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 💓💓😍😍😍😘
@rajithamyana3505
@rajithamyana3505 4 жыл бұрын
Suparb
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍💓👍
@joyan1231
@joyan1231 4 жыл бұрын
Halter neck with front pleated nighty cutting and stitching kanikamo
@fascreation6522
@fascreation6522 4 жыл бұрын
Masha allah 👍🏻👍🏻
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍👍
@WingsofMylife
@WingsofMylife 4 жыл бұрын
Super 👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear 😍👍
@SunilKumar-jl7or
@SunilKumar-jl7or 4 жыл бұрын
Super aayittund....Thank you dear
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Welcome dear friend 😍✌
@raginipradeep6670
@raginipradeep6670 4 жыл бұрын
Set
@artoffoods1820
@artoffoods1820 4 жыл бұрын
Avataranam superatto
@artoffoods1820
@artoffoods1820 4 жыл бұрын
Ente channelum onnu kanane art of foods
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
OK dear friend 😍✌
@jasnashabeerali4902
@jasnashabeerali4902 4 жыл бұрын
Nannayi parannu thannu... Nice.. 👍
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear friend 😍😍👍
@sreejapl9004
@sreejapl9004 Жыл бұрын
E shoulder 3 inch ella size num (48) orupolano
@sangeethadesigns7284
@sangeethadesigns7284 4 жыл бұрын
Adipoli
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear 😍😍👍💓
@yusufpathoor613
@yusufpathoor613 3 жыл бұрын
Spr itha
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Thank you dear friend 😍❤✌
@hayatamna965
@hayatamna965 4 жыл бұрын
Mashaallah💕.. ennethem pole simple and adipoli video itha👏👏👏
@UshaDevi-sp2lx
@UshaDevi-sp2lx 4 жыл бұрын
Super
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear 😍😍💓😘
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Thank you dear 😍😍👍
@hashimpk7790
@hashimpk7790 3 жыл бұрын
ഈ നൈറ്റി ഞാൻ തൈയ്ച്ചു എല്ലാവർക്കും ഇഷ്ടമായി. Thanks
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Your welcome dear 😍💕
@sajidck1346
@sajidck1346 4 жыл бұрын
Pnne oru dougt chodichotte.. Nity kkum churidar num okke armhole um shoulder um okke ore measurement aano edukkuka plzzz plzz plzz reply enthayalum tharanee..plzzzzz🙏 enikk stich cheyyanaa
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
അല്ല നൈറ്റി ക്കും ചുരിദാറിനും വേറെ വേറെ അളവുകൾ ആണ്. ചുരിദാർ ടൈറ്റായി ആണ് എടുക്കാറ്. എന്നാൽ നൈറ്റി നമ്മൾ കുറച്ച് ലൂസ് ഇട്ടിട്ടാണ് എടുക്കാറ്..😍👍
@mumthasnp8640
@mumthasnp8640 4 жыл бұрын
Insha Allah...cheythunokkaam
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Inshaa Allah 😍😍👍
@rpcircuits5937
@rpcircuits5937 4 жыл бұрын
I will try... Thanks...
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Your welcome dear friend 😍❤
@geethageethakrishnan9093
@geethageethakrishnan9093 4 жыл бұрын
Na.mude oru pazhay nighty Alavineduthe a alavanusariche Thaychal mathiyo
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Ha madhi.. 😍👍
@geethageethakrishnan9093
@geethageethakrishnan9093 4 жыл бұрын
@@adhiliyascreatedbyshirin55 ❤
@santhakuttappan8750
@santhakuttappan8750 28 күн бұрын
ഇലാസ്റ്റിക്കഴുത്തിൽ വെക്കുന്നത് കാണിക്കോ❤
@meerajim6338
@meerajim6338 4 жыл бұрын
Ee nighty orupaadu ishtamayi...ithil paranjirikunna measurements 36 c cup brest size ulla aalku paagamaagumo?? Pls reply
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
Ha.. Patum.. Shoulder num, arm hole num 1/2" veedham extra kodutholuu.. 😍👍
@meerajim6338
@meerajim6338 4 жыл бұрын
Thankyou so much dear....
@meerajim6338
@meerajim6338 4 жыл бұрын
Armhole 7 alle video yil parayunne? Appo 7.5 edukanam alle?
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 4 жыл бұрын
@@meerajim6338 Adhe dear.. Njaan 7aanu edukkaaru . 36 chest.. But Chilarkku nighty IL sleeves Kurachu loose aayi kidakkunnadhaa ishtam.. 😊👍
@meerajim6338
@meerajim6338 4 жыл бұрын
Thankyou so much....ithrayum vegam doubt clear cheythu thannathinu......God bless u..
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 27 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 84 МЛН
August 28, 2024
17:13
Stitcheasy By Ambreen
Рет қаралды 24
Round yoke pleated nighty cutting and stitching easy  method
18:04
chinju design
Рет қаралды 73 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН