വിറ്റഴിക്കൽ മേള |ഇത്ര വിലക്കുറവ് ഇതാദ്യം| ആന അലമാരകൾ തേക്ക് ഫർണിച്ചറുകൾ|വില കേട്ടാൽ വാങ്ങാതെ പോവില്ല

  Рет қаралды 587,785

KRISHI MITHRA TV

3 ай бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Olive Furniture
9447928408
9497887752
8891899540
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: krishimithratv
✓✓Instagram Page:
krishimithr...
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
olive furniture kayamkulam
biggest furniture clearance offer sale
furniture offer sale
furniture wholesale market kerala
study table offer
school furniture items malayalam
office table
college students study table
low price wholesale furniture showroom
whole sale furniture market kerala
interior designs
imported furniture products
home decor
sofa set malayalam
furniture malayalam
dining table
bedroom set malayalam
imported furniture wholesale price
teak wood furniture wholesale
trending furniture
machan gallery
olive furniture wholesale market
furniture clearance sale in kerala
furniture kerala
furniture malayalam
sofa set malayalam
furniture offer sale
furniture discount sale kerala
mega discount sale furniture malayalam
low price best quality furniture malayalam
#teakfurniture #furnitureshop #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 1 295
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Furniture 9447928408 9497887752 8891899540 Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@zeenathzeenath6617
@zeenathzeenath6617 3 ай бұрын
Vaau suppar❤❤❤❤
@shajich8204
@shajich8204 3 ай бұрын
Supar
@haridasvk6656
@haridasvk6656 3 ай бұрын
If it's made of plywood..this price is high.....
@jobibabu2664
@jobibabu2664 3 ай бұрын
Place
@jobibabu2664
@jobibabu2664 3 ай бұрын
Place and details
@sujathasujatha8224
@sujathasujatha8224 2 ай бұрын
ഇതെല്ലാം കണ്ട് ആഗ്രഹിക്കാനെ കഴിയുള്ളൂ വാങ്ങണമെങ്കിൽ ഇനിയും കുറേക്കാലം കാത്തിരിക്കണം ഇത്രയ്ക്കും വിലകുറച്ച് വ്യാപാരം ചെയ്യുന്ന ചേച്ചിക്ക് എന്റെ നന്ദി
@SainabaIbrahim-hq5kg
@SainabaIbrahim-hq5kg Ай бұрын
Nallakaariyaan❤pashenigal❤parayunnad❤
@nishasudheerkumar
@nishasudheerkumar 3 ай бұрын
സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലക്കുറവിൽ കൊടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@jayaashokan1089
@jayaashokan1089 3 ай бұрын
ഇത്രയും വിലകുറച്ചേ എവിടെയും കിട്ടില്ല. നിങ്ങളുടെ ഈ മനസ്ഥിതിക്ക് നന്ദി.
@sreejapg5566
@sreejapg5566 3 ай бұрын
നല്ല ഫർണിച്ചറുകൾ. പഠിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെത്തി കൊടുക്കൂ. വിലപ്പെട്ട രേഖകൾ ആ കുഞ്ഞുങ്ങൾ സൂക്ഷിച്ചു വയ്ക്കട്ടെ.
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 ай бұрын
വളരെ ജനോപകാരപ്രദമായി ഈ വീഡിയോ ആ നാട്ടുകാർക്ക് അതു വലിയൊരു അനുഗ്രഹമാണ് ദൂരെയുള്ള ഞങ്ങളെപ്പോലുള്ളവരും ആഗ്രഹിക്കുന്നു ഇതുപോലെ നമ്മുടെ കണ്ണൂരും ഒരെണ്ണം ഉണ്ടായിരുന്നുവെങ്കിൽ.. എന്തെങ്കിലും ഒക്കെ മേടിച്ചേനെ...
@vasanthakumari5548
@vasanthakumari5548 3 ай бұрын
സൂപ്പർ പാവപ്പാട്ടവർക്കും നല്ല വിലയുള്ള വീട്ടുപകരണങ്ങൾ അതും ഇത്രയും വിലകുറച്ചു കിട്ടുമ്പോൾ എന്ത് സന്തോഷമായിരിക്കും നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ ഇതുപോലൊരു കട .. താങ്ക്യു ചേച്ചി ഓൾ ദി ബെസ്റ്റ് 👍👍👍
@fayista
@fayista 3 ай бұрын
സാധാരണക്കാർക്ക് ഇത്രയും ഉപയോഗപ്രദമായ വീഡിയോ... എല്ലാ ഭാവുകങ്ങളും നേരുന്നു...💐💐💐
@manhaishal1402
@manhaishal1402 3 ай бұрын
വീടില്ലാത്ത എനിക്ക് ഒരു വീടായിട്ട് ഞാനും വരാം olive ൽ.. എനിക്കും വേണം ഫർണിച്ചർ 👍👍👍
@amrithaamz4340
@amrithaamz4340 3 ай бұрын
സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ... സാധാരണക്കാരന്റെ മനസ്സറിഞ്ഞു... സാധാരണക്കാരന്റെ കൈകളിലേക്ക്... എത്തിക്കുന്ന Krishimithra team... 🥰. Olive furniture nte products valare ishtamayi.. Ithrayum vilakuravu pratheekshichilla.. Superb collection 👌🏼👌🏼👌🏼
@sathidevik.s6234
@sathidevik.s6234 2 ай бұрын
വീട് പണി തുടങ്ങാൻ പോവുന്നു, furniture നെ കുറിച്ച് ആലോചിച്ചു നോക്കിയപ്പോ ഈ വീഡിയോ കണ്ടു, ഉറപ്പായും വിളിക്കാം, സെപ്റ്റംബർ ആവുമ്പോഴേക്ക് work തീരും, ഒരു കൊച്ചു വീട് ആണ്, എങ്കിലും അതിലേക്ക് പറ്റുന്ന രീതിയിൽ furniture എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@paramasivan2024
@paramasivan2024 Ай бұрын
👍
@prasadpanikkan5628
@prasadpanikkan5628 3 ай бұрын
നല്ല വിലകുറവുംഓണർ ചേച്ചിയുടെ സത്യസന്ധമായ വില പറയൽ.ഏതൊരു കസ്റ്റമർക്കും അവരുടെ പെരുമാറ്റം ഫർണിച്ചർ ക്വാളിറ്റി വിവരണം. അരേയും ആകർഷിക്കുന്നതായി olive സ്ഥാപനം എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുന്നു
@jayashreeharidas1382
@jayashreeharidas1382 3 ай бұрын
Very good❤
@ashajose1677
@ashajose1677 3 ай бұрын
"അത്ഭുതം... അതിശയം... ആകർഷകം..... Good material... Good price.... Good offer... Thank you very much..."
@alphonsasjc2582
@alphonsasjc2582 3 ай бұрын
വളരെ നന്നായിരിക്കുന്നു, അനേകർക്കു ഉപകാരപ്പെടട്ടെ 🙏നല്ല ചിലവ് ഉണ്ടാകട്ടെ, അൽമാര കിട്ടുമെന്നുള്ള പ്രതീക്ഷയോടെ... 🙏🙏👍
@akashbu7688
@akashbu7688 2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി അത്ഭുതമാണ് തോന്നുന്നത് കാരണം നല്ല വിലക്കുറവിൽ ആണ് ഓരോ ഫർണിച്ചറും എനിക്ക് വാങ്ങണം എന്നുണ്ട് പക്ഷേ ഇപ്പോൾ കാശില്ല അതുമല്ല ഞങ്ങൾ ട്രിവാൻഡ്രത്താണ് ഒരു അലമാരി ഒക്കെ കൊണ്ടുവരികയാണെങ്കിൽ വണ്ടി ചാർജ് തന്നെ നല്ലതാവും ആയതിനാൽ നിങ്ങളുടെ ഓരോ ഫർണിച്ചറും കണ്ടു ആസ്വദിക്കുകയാണ് നല്ല കച്ചവടം നടക്കട്ടെ എല്ലാ ഫർണിച്ചറും വിറ്റ് പോകട്ടെ ഞാൻ പ്രാർത്ഥിക്കാം ഈ മെസ്സേജ് വായിച്ചിട്ട് ഒരു ഹായ് ഇടണേ
@KrishimithraTVindia
@KrishimithraTVindia 2 ай бұрын
Haiiiii akashbu7688❤❤❤❤❤❤❤❤❤❤❤❤❤
@AkkuAkku-ni9fb
@AkkuAkku-ni9fb Күн бұрын
4
@ajithadevi8206
@ajithadevi8206 3 ай бұрын
Super അവതരണം , Quality products ,കുറഞ്ഞ വിലയും...കണ്ടപ്പോൾ തന്നെ വാങ്ങണമെന്ന് thonnunnu ...
@leelaku-qy1sq
@leelaku-qy1sq 3 ай бұрын
അടിപൊളി. സൂപ്പർ. ഇങ്ങനത്തെ. ഒരു. അലമാര. ആദ്യമായി. കാണുകയാണ്. 👍👍👍👍👌👌👌
@walktalks4716
@walktalks4716 3 ай бұрын
വളരെ നല്ല വീഡിയോ thnks🙏🏻
@lijagopan6368
@lijagopan6368 3 ай бұрын
valare upakaram theerchayayum vangum friends nodum relativesnodum paranju udane poyi vangum
@amrutharajesh9097
@amrutharajesh9097 3 ай бұрын
കണ്ടിട്ട് കൊതിയാവുന്നു, വാങ്ങണമെന്ന് ആഗ്രഹിക്കുന്നു
@sherlyrajesh5153
@sherlyrajesh5153 3 ай бұрын
വിറ്റഴിക്കൽ ആണെങ്കിലും നഷ്ടം വരാത്ത കച്ചവടം നടക്കട്ടെ. നല്ല ഫർണിച്ചർ. നല്ല Presentation . ഇതു ഉപകാര പ്രദമായ വീഡിയോസ് ഇനിയും വരട്ടെ❤
@adhis__world4659
@adhis__world4659 3 ай бұрын
അടിപൊളി furnitures.....ഒരുപാട് വ്യത്യസ്തമായ ഒരുപാട് കളക്ഷൻസും ഉണ്ടല്ലോ....
@02.adithya_devi86
@02.adithya_devi86 2 ай бұрын
സാധാരണ കാരെയും മനസ്സിലാക്കിയ നിങ്ങളെ എത്ര അഭിനന്ദിച്ചാലും പോരാ എന്നും നല്ലതുവരട്ടെ ❤
@shibil_109
@shibil_109 3 ай бұрын
മേടം എല്ലാം അലമാരകളും വളരെ ഭംഗിയുണ്ട് എല്ലാംനല്ലാ വിലക്കുറവ് വരുംഞങ്ങൾ വരും❤❤❤❤
@safamarwa9913
@safamarwa9913 3 ай бұрын
Good sooooper ഓരോ ഓഫാറും ഒന്നിനോന് മിച്ചം ഇദിലും കൂടുതൽ കച്ചവടം ഉണ്ടാവറ്റൈ
@sreelathaa8304
@sreelathaa8304 3 ай бұрын
Supper ethrayum vilakuravil nallasadananangal sadaranakkaranuvangan kittunnathil abhimanikkam
@sudhakarank7782
@sudhakarank7782 3 ай бұрын
Pavagalke upakaramavate.kollathe eveda.pazhaya furnictur replace cheyyumo.pl rep
@FaisalFaisal-qc9vv
@FaisalFaisal-qc9vv 3 ай бұрын
കമന്റ്‌ ഇടുന്നവർക് കൊടുക്കുന്നതിലും ഇതിനു അവകാശപ്പെട്ടവർക് അർഹത പെട്ടവർക്ക് കൊടുക്ക് മാഷേ 🛑🛑🛑🛑🛑🛑🛑🛑🙏🏻
@sulfipachalloor1404
@sulfipachalloor1404 3 ай бұрын
സത്യം 👍👍👍
@rejikumbazha
@rejikumbazha 3 ай бұрын
Business
@ambros5247
@ambros5247 3 ай бұрын
Videok reach kittande ayine ale kodukune avara busines nallde ayal alle avark profit ullu Angana kodukunade vere aalukl undkaum avar cheyyununde akum
@thomasantony3940
@thomasantony3940 3 ай бұрын
അത്യാഗ്രഹമില്ലാത്ത ഇവരുടെ Shop ൽ നിന്നും വിശ്വസിച്ച് വാങ്ങാം
@ConfusedTools-nd4pt
@ConfusedTools-nd4pt 2 ай бұрын
Anikku oru kattilvenam
@gameryt-bm2hm
@gameryt-bm2hm 3 ай бұрын
അലമാരയും കട്ടിലും കിടക്കയും കൂടിയ ആ കോമ്പോ വളരെ വളരെ ആകർശകമായി തോന്നി. സാധനങ്ങൾ എല്ലാം നല്ല ക്വാളിറ്റി കാണുന്നുണ്ട്❤❤❤❤
@beenaprasad333
@beenaprasad333 3 ай бұрын
സത്യസന്ധതയും ലളിതമായ രീതിയിൽ ഉള്ള അവതരണവും ഇനിയും നല്ല രീതിയിൽ ഉയർച്ച ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@user-dl9zy9vi7v
@user-dl9zy9vi7v 3 ай бұрын
ഒരുപാട് സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാം വളരെ ഇഷ്ട മായി 👌👌👍
@Zay8671
@Zay8671 3 ай бұрын
പാവങ്ങൾക്ക് ഉപകാരപ്പെടുന്ന shop അടിപൊളി presentation... നല്ല ഫർണിചർ. ഇനിയും ഒരുപാട് അടിപൊളി videos ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 🙌
@priyamolepriyamole6820
@priyamolepriyamole6820 3 ай бұрын
Super
@malluthrillshorts1889
@malluthrillshorts1889 2 ай бұрын
ഞങ്ങളുടെ വീട്ടിൽ ഫുർണിച്ചർ ഒന്നും ഇല്ല ഇങ്ങനെ വിലകുറച്ചു കൊടുക്കുന്ന ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤❤
@user-hg3ee2kg5q
@user-hg3ee2kg5q 2 ай бұрын
ഇടിഞ്ഞു വീഴാറായ വീട്ടിൽ ഒരു അലമാര ഞാൻ ഇന്നാണ് കണ്ടത് tvm
@sulaikhasakkeer5555
@sulaikhasakkeer5555 25 күн бұрын
Super
@nijeesh.pc.karayad3838
@nijeesh.pc.karayad3838 9 күн бұрын
Rate over
@thampikv3824
@thampikv3824 3 ай бұрын
Very very attractive, variety furnitures with astonishing discounts, may God bless you, all the very best.
@geethagopalakrishnan8909
@geethagopalakrishnan8909 3 ай бұрын
സാധാരണക്കാരന്റെ സ്വപ്നങ്ങൾ, സത്യസന്ധമായി പറഞ്ഞു,മനസ്സറിഞ്ഞു വിൽക്കുന്ന കട 👍
@mohammednash6009
@mohammednash6009 3 ай бұрын
നല്ല വില കുറവ് .നല്ല അവതരണം. സാധാരണ കാരൻ്റെ ഹൃദയത്തിലേക്ക് ,അവരുടെ സ്വപ്നത്തിലേക്ക് അവരുടെ ഭവനങ്ങൾ എന്നും അലങ്കരിക്കാൻ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ എന്നും എപ്പോഴും നിൽക്കാൻ olive furniture ന് കഴിയട്ടെയെന്ന് ആശംസിക്കുന്നു അതോടൊപ്പം കേരളത്തിൽ എല്ലായിടത്തും Olive furniture group ന് വളരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
@sujithak9123
@sujithak9123 3 ай бұрын
വീട് ഇരിക്കാൻ ഇല്ല എന്നിട്ട് ഫർണീച്ചർ നോക്കി വെള്ളം ഇറക്കി ഞാൻ😢
@SmithaRaj-gx7tf
@SmithaRaj-gx7tf 2 ай бұрын
ഞാനും
@sinuniyasinuniya2266
@sinuniyasinuniya2266 2 ай бұрын
Angine orupaad noki ninnu ippo aayee varshangalk shesham
@user-po1rl2bs5l
@user-po1rl2bs5l 2 ай бұрын
ഞാനും😂
@jaseenatld5693
@jaseenatld5693 2 ай бұрын
ഞാനും
@sheelat4406
@sheelat4406 2 ай бұрын
Very nice furniture.
@_A_A_craft
@_A_A_craft 3 ай бұрын
Nallamanassinu adhyam thanne nandhi ee manassinte udamakku orayiram dheerghayissum undakatte
@dencyjohnson6976
@dencyjohnson6976 3 ай бұрын
Vangikkanamennu aagraham und pakshe cash illa. Super aayittund kandittu kothi aavunnu ellam kittiyal kollam. Excellent furniture and video
@preethatk2057
@preethatk2057 3 ай бұрын
🙏സൂപ്പർ,,, വളരെ നല്ലത്,,,, പാവപ്പെട്ട ആൾക്കാരെ, അവർക്കു വാങ്ങാൻ സാദിക്കും 🙏
@siddus5538
@siddus5538 2 ай бұрын
Thank u sister🙏
@reenaashokanreenathrishna4413
@reenaashokanreenathrishna4413 3 ай бұрын
സാധനങ്ങൾ വാങ്ങണമെന്നുണ്ട് പക്ഷേ ഞങ്ങൾ വളരെ ദൂരയാണ് സാധനങ്ങൾ ഇഷ്ടപ്പെട്ടു സ്ഥലം വടകരയാണ് സൂപ്പർ കട
@user-iv9un3sk7c
@user-iv9un3sk7c 2 ай бұрын
Itherayum kurachu eviedyu m kittillaa orupadu nanni chechi god bless you
@venuadakkaputhur2095
@venuadakkaputhur2095 Ай бұрын
ഉപഭോക്തൃ സൗഹൃദമായ സമീപനം!! ഈ ചുവടുവയ്പ് ഇനിയും ആകർഷകമാക്കി വളർത്താനാവട്ടെ......
@user-mh6se8xo1c
@user-mh6se8xo1c 3 ай бұрын
നല്ല ഉപകരണങ്ങൾ, വിലയും കുറവ് സൂപ്പർ 🎉🎉🎉
@kadercp7538
@kadercp7538 3 ай бұрын
സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലക്കുറവിൽ കൊടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ കച്ചവടം വിജയിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@_MR.UCL_
@_MR.UCL_ 2 ай бұрын
Sadharanakarkk thaangan kazhiyunna vilakk furniture nalkunna olivinte owner abhinandanangal.Ee channelin abhinandanangal
@_unique__x.
@_unique__x. 3 ай бұрын
നല്ല ഭംഗിയുള്ള കട നല്ല മനസ്സ് ഉള്ള ചേച്ചിയും ചേട്ടനും നല്ല രീതിയിൽ തന്നെ വില കുറഞ്ഞ ഫർണിച്ചർ കൺ കുളിർക്കെ ഞാൻ കണ്ട് പക്ഷെ വാങ്ങാൻ കാശില്ല
@reejareeja-pv2jd
@reejareeja-pv2jd 3 ай бұрын
സൂപ്പർ അടിപൊളി ഇതുവരെ എവിടെ യും കാണാത്ത ഐറ്റം 👍👍👍
@ajithanitha2518
@ajithanitha2518 3 ай бұрын
നല്ല ആകർഷകം, തിരുവനന്തപുരത്തും ഒരു ഷോറൂം തുടങ്ങിക്കൂടെ കാശ് വരുമ്പോൾ എനിക്കും എന്നെ പോലുള്ളവർക്കും വാങ്ങാൻ ഒരവസരം തന്നുകൂടെ നല്ല സെയ്ൽസും നടക്കും
@Nandhini7051
@Nandhini7051 3 ай бұрын
❤️❤️ഇത്രയും വില കുറവില് കിട്ടുന്ന കൊല്ലത്തെ ഏക സ്ഥാപനം. ഓരോന്ന് നല്ല താണ്.. എനിക്ക് ഒരുപാട് ഇഷ്ടം മായി 👌💝💝💝
@blessyjerin8779
@blessyjerin8779 2 ай бұрын
Kollaam nalla avatharanam.. Ellaa thingsum pavaghalkk vaghan pattunna vidham rate enikkishttapettu.
@meeras100
@meeras100 3 ай бұрын
Very good information. Thank you so much. I'll contact them immediately.
@riyadiya9932
@riyadiya9932 2 ай бұрын
നല്ല മോഡളുകൾ ഞാൻ കാണാത്ത പല മോഡൽ ഉണ്ട് ഈ കച്ചവടം നടത്തുന്ന ചേട്ടനും ചേച്ചിക്കും പിന്നെ ഗിവാവെ തരുന്ന വർക്കും എന്നു സന്തോഷം സമാധാനം ഉണ്ടാവട്ടെ ഇനിയും ജീവിതത്തിൽ ഒരു പാട് ഉയരത്തിൽ എത്തട്ടെ ❤❤❤❤
@minigeorge300
@minigeorge300 3 ай бұрын
നന്നായിട്ടുണ്ട് . All Kerala delivery ഉണ്ട് എന്നു കേട്ടപ്പോൾ വളരെ അധികം സന്തോഷം
@user-ti9sq3sf3r
@user-ti9sq3sf3r 3 ай бұрын
എല്ലാം കാണുമ്പോൾ വാങ്ങാൻ തോന്നിപോകുന്നു 😍👌🏿
@SAJANKUMARD
@SAJANKUMARD 3 ай бұрын
നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@saraswathys9308
@saraswathys9308 3 ай бұрын
🙏👌👌ഇപ്പോഴാണ് കാണാൻ സ മയ൦ കിട്ടിയത്. സന്മനസ്സുളളവർക്ക് സമാധാനം. എല്ലാവർക്കു൦ ഈസ്ററർ ആശ൦സകളോടെ 🙏
@ambilya7128
@ambilya7128 3 ай бұрын
ഇത്രയും കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങൾ വിൽക്കുന്ന നിങ്ങളെ ദൈവം സഹായിയ്ക്കട്ടെ🙏
@nadeerahameedc1449
@nadeerahameedc1449 Ай бұрын
Kandittu kannu thalli poyi super adipoli അഭിനന്ദനങ്ങൾ
@manjupeter6131
@manjupeter6131 2 ай бұрын
അടിപൊളി 👌👌furnitures. ഒരിടത്തും ഈ വിലയ്ക്ക് കിട്ടില്ല 👌👌👌👍
@jessydileep9766
@jessydileep9766 2 ай бұрын
എല്ലാം നല്ലത് കാണാൻ അഴക് നല്ല മനസിന്റെ ഉടമകൾ നിങ്ങൾക്കു എന്നും നന്മകൾ ഞാനും വാങ്ങും കേട്ടോ 👍adipoli ഓഫർ super 🙏
@user-hi4vk3xj8g
@user-hi4vk3xj8g 2 ай бұрын
അടിപൊളി സൂപ്പർ സാധാരണക്കാർക്ക് വാങൻപറ്റും
@shanu4174
@shanu4174 3 ай бұрын
super.God.bless.you.andfamily❤
@mjvision5355
@mjvision5355 2 ай бұрын
എല്ലാ items um സൂപ്പർ ആണ് കാണാൻ.. ❤
@ambililal3727
@ambililal3727 2 ай бұрын
Othiri sathosham ellavarkum opakaram cheyyunna video ethupoleyulla video eniyum prethishikkunnu❤❤❤❤
@user-ep7yx3id6v
@user-ep7yx3id6v 3 ай бұрын
Super സൂപ്പർ സൂപ്പർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@kmcraavan948
@kmcraavan948 3 ай бұрын
All products are very beautyful,comfortabel and good quality.
@Majidamajida-zb3bf
@Majidamajida-zb3bf 2 ай бұрын
Kozhikode kinasseryilek ethra delivery charge akum. Table with chair
@salomirobert9961
@salomirobert9961 3 ай бұрын
Adipoli collections super ആയിരിക്കുന്നു '
@jayalekshmim7767
@jayalekshmim7767 3 ай бұрын
Good furnitures..... Njangal innale purchase cheyythu..
@user-ns5ux2dl2p
@user-ns5ux2dl2p Ай бұрын
Super thanku njan ee avasaram use cheyum Gd bless u
@user-by2kq3mb9f
@user-by2kq3mb9f Ай бұрын
Video kollam shorum spr nalla farnichar ellam vittazhikan pattate god bless you
@celinacelin7687
@celinacelin7687 2 ай бұрын
സഹോദരങ്ങളെ വളരെ നല്ല ഓഫർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@elizabethpeter9100
@elizabethpeter9100 Ай бұрын
എല്ലാവിധ ആശംസകളും.നല്ല ഉരുപ്പടികൾ
@user-bw2cl7sr8o
@user-bw2cl7sr8o 3 ай бұрын
Good ഇത്രയും നല്ല കളക്ഷൻ ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണീച്ചറുകളും ഇത്രയും വിലക്കുറവിൽ സൂപ്പർ
@shebizworldshebi3793
@shebizworldshebi3793 3 ай бұрын
ഉപകാരപ്രദമായ വീഡിയോ 👍
@Samirafeek
@Samirafeek 3 ай бұрын
Nalla agarshika maaya vilakuravil gunanenmayulla sadhanagal supper supp😮
@minijain2860
@minijain2860 2 ай бұрын
Nallathanu keralathinu veliyil vilpana undo pavangalkum,midilclassinum upakaram aakum ,keralathile ella dist,supply undo
@JianoJiano-sl6op
@JianoJiano-sl6op 2 ай бұрын
Super പാവപെട്ടവർക്ക് വാങ്ങാൻ കഴിയും god bless you
@InnocentColourfulShirt-jj4ch
@InnocentColourfulShirt-jj4ch 3 ай бұрын
Super boche ne pole valiya samrabam aayi varatte vilakuravu vijayathinte paathayaane good keep it up
@nasiyaa9735
@nasiyaa9735 2 ай бұрын
ഓക്കേ കഴിയുന്നതിലും വേഗം വാങ്ങിക്കാൻ നോകാം ഒരുപാട് ഇഷ്ട്ടം ആയി ഈ ഓഫർ താങ്ക്സ് ചേച്ചി 😊
@crazyone8251
@crazyone8251 3 ай бұрын
Time period vallathum indo? Oru 2 yr ullilvannalum same rate nu tharuo?
@sidu32
@sidu32 2 ай бұрын
🌹ചേച്ചിയുടെ നല്ല മനസ്സിന് ഒരു പാട് നന്ദി ഉണ്ട് 🌹 എനിക്കും ആഗ്രഹം ഉണ്ട് വാങ്ങിക്കാൻ പക്ഷെ ഞങൾ പാവങ്ങൾ ആയി പോയി 🌹😔😊
@jeromeyesudasan1698
@jeromeyesudasan1698 2 ай бұрын
Spot evidayanu ennu koodi parayuka. Kollathundo
@gracyantony5868
@gracyantony5868 2 ай бұрын
നല്ല ഒരു അവസരസമാണ് സന്തോഷമുണ്ട് സാധാരണ കാർക്കു സഹായമാണ് ഗുഡ് ലക്ക്
@rahmathkoya6554
@rahmathkoya6554 3 ай бұрын
Adipoli shop 😊kanditt kodhiyavunnu endh cheyyan?
@manjuhari3799
@manjuhari3799 2 ай бұрын
Nallavidio.pavappettavark.gunam.chayum
@user-xf8fr7yx1s
@user-xf8fr7yx1s 2 ай бұрын
വളരെ നല്ല വീടിയോ thnks🙏
@faizalthazu1997
@faizalthazu1997 3 ай бұрын
ആഹ അടിപൊളി... വീഡിയോ കണ്ട് അതിശയം തോന്നി...ഗിവ്വേ അതിലും ഭയങ്കരവും അതിശയകരവുമാണ്
@binduajayan6227
@binduajayan6227 3 ай бұрын
ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് വളരെ ഉപകാരം 🙏🙏
@leelad9950
@leelad9950 3 ай бұрын
സാധാരണ ക്കാർക്ക് ഏറെ ഉപകാരപ്രദം. 👍🙏
@ayishamalu4186
@ayishamalu4186 2 ай бұрын
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ കൺമുന്നിലുള്ള ദൈവങ്ങളാണ്
@AnilakumariKG
@AnilakumariKG 3 ай бұрын
Wow super njettichukallanjallow sister❤❤❤
@shilnasherin4233
@shilnasherin4233 2 ай бұрын
കടയിൽ തന്നെ ടെലിവെറി വണ്ടിയോക്കെയായി ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി
@ushaks3623
@ushaks3623 3 ай бұрын
Very Nice ഉപകാര പ്രദം 👌👌👌
@sheebaa5402
@sheebaa5402 3 ай бұрын
ഇത്രയും വില കുറച്ചു നൽകുന്ന ഈ ചേച്ചിയുടെ നല്ല മനസ്സാണ് ഈ ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🏼🙏🏼
@AslamaAslama-id1uf
@AslamaAslama-id1uf 2 ай бұрын
Jesi chechi adipoli ithupole manushyane manassilakki kachavadam nadathunna chechiye padachavan anugrahikkatte
@chandhanapratheep5169
@chandhanapratheep5169 2 ай бұрын
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👌👌👌
@KumariMadhu-ui6wc
@KumariMadhu-ui6wc 3 ай бұрын
Super God bless you and family
@eahaneahansha
@eahaneahansha 3 ай бұрын
Valare nalla collection..dressing table vanganamennu agrahichittu cash illathathu kondu vendaannu vechatha..ee offer kandappol cheriya oru agraham❤❤❤❤
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
🌊Насколько Глубокий Океан ? #shorts
00:42
1 or 2?🐄
00:12
Kan Andrey
Рет қаралды 40 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН