വിശപ്പ്, നോമ്പിന്റെ പ്രാധാന്യം മനസിലാക്കിത്തരുന്ന വീഡിയോ | Malayalam short film | Ammayum Makkalum

  Рет қаралды 252,708

Ammayum Makkalum

Ammayum Makkalum

2 ай бұрын

Ammayum Makkalum latest video Visappu

Пікірлер: 371
@fathimarahna.c5830
@fathimarahna.c5830 Ай бұрын
എല്ലാ മതത്തെയും ഒരു പേലെസ്നേഹിക്കുന്നു ഇസ്‌ലാമിലെ നോമ്പിനെ മനസ്സിലാക്കുന്നു തീർച്ചയായും അമ്മയും മക്കളും സൂപ്പർ
@sonashut7301
@sonashut7301 2 ай бұрын
ഈ അമ്മ അറിയപ്പെടാതെ പോയ ഒരു super നടിയാണ് 🥰
@user-qh5tu5se4t
@user-qh5tu5se4t Ай бұрын
💯
@user-wp4pz7li2r
@user-wp4pz7li2r 2 ай бұрын
അള്ളാഹു നോമ്പ് നിർബദ്ദം ആക്കിയേത് ഭക്ഷണ തിന്റെ വില മനസ്സിൽ ആക്കാനും പിന്നെ എല്ലാ വികാര വിചാരത്തിൽ നിന്നും സൂക്ഷ്മത പുലർത്താനും കൂടെ വേണ്ടിയാണു. അള്ളാഹു അക്ബർ
@radamani8892
@radamani8892 2 ай бұрын
വനജേച്ചി സൂപ്പർ നല്ല ആക്ട്ടർ ഒന്നും പറയാനില്ല നമിച്ചു 🙏🏻ഞാൻ 14വർഷമായി നോയബ്ബ് എടുക്കുന്നു ഒരു ജാതി ഒരു മതം ഒരു ദെയ്‌വം മനുഷ്യനെ എല്ലാം പടച്ചവൻ കാണും 🙏🏻
@padmalathapadma4539
@padmalathapadma4539 Ай бұрын
ചേച്ചി നല്ല ആക്ടിങ് സൂപ്പർ 👌👌❤️❤️
@evayahaan2597
@evayahaan2597 2 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ്. ഒന്നിനൊന്ന് മെച്ചമാണ് ഓരോ വീഡിയോസും. ഈ വീഡിയോസ് മനസ്സിലേക്ക് വല്ലാതെ അങ്ങോട്ട് സ്പർശിച്ചു. ഇനിയും ഇതുപോലെത്തെ വീഡിയോസ് കൊണ്ടുവരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
@AdhilDilu-qo7hd
@AdhilDilu-qo7hd 2 ай бұрын
ഞാനും
@VidhyaRatheesh-oh1wi
@VidhyaRatheesh-oh1wi 2 ай бұрын
അമ്മേ അമ്മ സൂപ്പറാ ❤❤. നമ്മുടെ ചുറ്റും ഉള്ള ഒരുപാട് പേർ അറിയാത്ത കാര്യമാണ്. ആരും അത് മനസ്സിലാക്കില്ല എന്ന് മാത്രം. ഉള്ളവനെ തന്നെ സഹായിക്കാൻ എല്ലാരും നോക്കും ഒന്നും ഇല്ലാത്തവരെ തിരിഞ്ഞു നോക്കാൻ ആരും ഉണ്ടാകില്ല. ഞാൻ എൻ്റെ അനുഭവം കൊണ്ട് പറഞ്ഞതാട്ടോ. ആഹാരത്തിൻ്റെ വിലയൊക്കെ കുഞ്ഞിലെ ഒത്തിരി അനുഭവിച്ചതാ. അന്നു ആരും ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ഇല്ലായിരുന്നു. 😢
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
നന്നായിരുന്നു 👍🎉❤ നോമ്പ് ഉള്ള സമയത്ത് വിശപ്പോ ദാഹമോ അങ്ങനെ ഉണ്ടാവില്ല റമദാൻ മാസത്തിന്റെ പ്രത്യേകതയാണ് അത് അല്ലാത്ത ദിവസങ്ങളിൽ ഒരു നേരം കഴിക്കാൻ താമസിച്ചാൽ വല്ലാത്ത വിശപ്പായിരിക്കും... ഇത്രയും മുതിർന്ന ചെറുപ്പക്കാരൻ നോമ്പ് ഉള്ളപ്പോൾ വിശക്കുന്നു എന്ന് ഒരിക്കലും പറയില്ല ചിലപ്പോൾ തീരെ ചെറിയ കുട്ടികൾ പറഞ്ഞാലായി....
@rasheedbeckoden4810
@rasheedbeckoden4810 Ай бұрын
നോമ്പ് സമയത്തു വിശപ്പോ ദാഹമോ ഉണ്ടാവില്ലേ തീർച്ചയായും ഉണ്ടാകും വിശക്കുന്നവന്റെ വേദന അറിയാനണല്ലോ നോമ്പ് നിർബന്ധം ആക്കിയത്..സഹിക്കുവാനുള്ള ഒരു പ്രത്യേക ശക്തി അപ്പോൾ നമുക്ക് കിട്ടുന്നു അൽഹംദുലില്ലാഹ്..അല്ലാതെ വിശപ്പ് ഇല്ലാത്തത് കൊണ്ടല്ല അധികം ആളുകളും അങ്ങനെ പറയില്ല എന്നു മാത്രം
@shabeeribrahimibrahimshabe8711
@shabeeribrahimibrahimshabe8711 2 ай бұрын
അമ്മയുടെ അഭിനയം നന്നായിട്ടുണ്ട് അമ്മയ്ക്കും കുടുംബത്തിനും പടച്ചവൻ ദീർഘായുസ്സ് തരട്ടെ ഇങ്ങനെയുള്ള മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ♥️♥️♥️🌹🌹🌹🌹🌹
@Najmunniyas_KSD
@Najmunniyas_KSD 2 ай бұрын
അമ്മ ഒരു ഗ്രേറ്റ്‌ ആക്ടർ ആണ്. രണ്ട് റോളും നന്നായിട്ടുണ്ട്. പിന്നെ നോമ്പ് എടുക്കുന്ന എല്ലാവരും ഇത് പോലെ വിശപ്പിന്റെ വില മനസ്സിലാക്കി എങ്കിൽ വളരെ നന്നായിരുന്നു.
@saraswathysiby1111
@saraswathysiby1111 2 ай бұрын
വനജേച്ചി സൂപ്പർ.ഒന്നും പറയാൻ ഇല്ല. ചേച്ചിയുടെ അഭിനയം അടിപൊളി. ഒരു നടിയുടെ എല്ലാം കഴിവും ഉണ്ട്. 👍
@ISHASWORLD-74
@ISHASWORLD-74 2 ай бұрын
അമ്മക്ക് നല്ല സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാവട്ടെ
@user-xq5ds5ig5r
@user-xq5ds5ig5r 2 ай бұрын
സൂപ്പർ ഓരോ വിഡിയോ യിലും നിങ്ങൾ നല്ലഓരോ മെസ്സേജ് എല്ലാരിലും എത്തിക്കുന്നു നല്ല ഫാമിലി യാണ് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെഫാമിലിയെ 🎉🎉🎉👌👌👌
@Swaliswaliha135
@Swaliswaliha135 2 ай бұрын
ഞാൻ മുടങ്ങാതെ കാണും നിങ്ങളുടെ ഓരോ വീഡിയോസും.... എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് അമ്മയോടും മക്കളോടും 🥰🥰🥰
@EshalMaryam
@EshalMaryam Ай бұрын
അമ്മ കഴിക്കുന്ന കണ്ടു കണ്ണ് നിറഞ്ഞു 😢പാവം ഇതുപോലെ എത്രപേർ ഉണ്ട് ഒരു നേരത്തെ ആഹാരം കിട്ടാതെ വിഷമിക്കുന്നു. അമ്മയായും ഉമ്മയായും അമ്മ നന്നായി ഒരുപാട് ❤ വിശപ്പിന്റെ വില അറിയാൻ പട്ടിണി കിടക്കണമെന്നില്ല. നല്ലൊരു മനസ്സുണ്ടായാൽ മതി ❤
@anupriyanarayanan8903
@anupriyanarayanan8903 2 ай бұрын
മനസ്സിൽ സ്പർശിക്കുന്ന content 💓👍 രണ്ടുപേരുടെയും മികച്ച അഭിനയം, 🥰
@shylajaindhraneelam8836
@shylajaindhraneelam8836 Ай бұрын
സൂപ്പർ. സത്യമാണ് . വിശപ്പിന്റെ വിലയറിയാൻ ഓരോ വ്യക്തി യും ഒരു നോമ്പ് എങ്കിലും pidikkanam
@premeelabalan728
@premeelabalan728 2 ай бұрын
വളരെ വേദനിപ്പിക്കുന്ന വീഡിയോ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@jaseelamuhammad575
@jaseelamuhammad575 2 ай бұрын
Ningalude vedeosinu vendi katta vaitingayirummu....enikku bayangara ishttama ningalude vedeos ellam.... love youuuu ❤❤..penne ningade makalude vedeosum mudangathe kanarum. ❤❤❤❤❤
@user-dn7ih8rs7p
@user-dn7ih8rs7p 2 ай бұрын
കൊച്ചു കുട്ടികൾക്ക് വരെ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.
@AMMIU839
@AMMIU839 Ай бұрын
Ente 2 വയസായ മോൾക്ക്‌ നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
@anithamb9186
@anithamb9186 2 ай бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ 🙏🙏ഒന്നും പറയാനില്ല 🙏🙏👌👌👍👍🌹🌹❤️❤️
@sonashut7301
@sonashut7301 2 ай бұрын
സമ്മതിച്ചിരിക്കുന്നു. ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഉയരങ്ങളിൽ എത്തും
@radhamaniyesodharan8208
@radhamaniyesodharan8208 2 ай бұрын
ഉമ്മയുടെ അഭിനയം super ആയിട്ടുണ്ട് ❤
@saritharajeesh8863
@saritharajeesh8863 29 күн бұрын
അമ്മ സൂപ്പർ അഭിനയിക്കുവാണെന്ന് തോന്നില്ല അടിപൊളി ❤❤
@user-ef4cl6nu6p
@user-ef4cl6nu6p 2 ай бұрын
ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ.. വിശപ്പ്‌ മനസിലാക്കി ഭക്ഷണം വാങ്ങിച്ചു കൊടുത്തത് വളരെ നല്ല കാര്യം.. രണ്ടുപേരും കലക്കി 👌👌👌
@surekharaj3805
@surekharaj3805 Ай бұрын
കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട്... 🙏🏻🙏🏻🥰
@user-sn5lw7ld1j
@user-sn5lw7ld1j Ай бұрын
അമ്മയുടെ അഭിനയം സൂപ്പർ❤ വീഡിയോ അടിപൊളി ,
@subadhrakaladharan359
@subadhrakaladharan359 2 ай бұрын
സൂപ്പർ വീഡിയോ അമ്മ യുടെ അഭിനയം സൂപ്പർ ❤❤❤❤
@jerrymol7929
@jerrymol7929 2 ай бұрын
സൂപ്പർ നല്ല വീഡിയോ, പിന്നെ അമ്മ സൂപ്പർ ഒന്നും പറയാനില്ല 👍🏼👍🏼🥰❤️
@user-th8mn4ix5o
@user-th8mn4ix5o Ай бұрын
Sooooper video...👌👌👌👍👍👍 Last ennum food tharaamennu Sujith paranjappol vanajechi thirinju nokkunnathkandappol kannu niranju...thondayil oru vedhana thingi vannu 🥺🥺🥺🥺🥺🥺 Iniyum nalla videosumayi varane ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🙏🙏
@shereenasherin4543
@shereenasherin4543 2 ай бұрын
Supper supper supper parayaan vakukal kittunnilla Nannayi varatte 👍❤️❤️❤️❤️❤️
@jijivt2791
@jijivt2791 Ай бұрын
Thank you..god bless you
@user-he4ws9rt5x
@user-he4ws9rt5x 2 ай бұрын
Video kalakii....nighlde oro videooyum nalla santheshaman tharunnad
@minushasanoop
@minushasanoop 2 ай бұрын
Supperrr heart touching ❤❤❤amma poli vanajammaaaaaa❤️❤️❤️❤️
@noorjahank4169
@noorjahank4169 Ай бұрын
Nannayitund adipoli super
@eyecameras9847
@eyecameras9847 Ай бұрын
അടുത്ത മാസത്തെ നോമ്പ് ഫുൾ എടുക്കണമെന്ന് മാസം എത്തുമ്മുമ്പേ ഓർമ്മിപ്പിക്കുന്ന ഉമ്മ😂😂😂😂😂 അതും ഇത്ര വലിയ കുട്ടിയോട്😂😂
@krishnawriter5382
@krishnawriter5382 Ай бұрын
അതിൽ പറഞ്ഞ സന്ദേശം ശ്രദിക്കു. അത് നോക്കിയ പോരെ. എന്തിനാ കുറ്റം kandupiddikkkath
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 2 ай бұрын
അമ്മ സൂപ്പർ ആയി അഭിനയിച്ചു.❤❤❤❤❤
@mubinoufal4588
@mubinoufal4588 2 ай бұрын
👍🏻 Adipoli vedio Nomb edukkumbol vishapp undakilla.. Dhahavum ksheenavum ollu anubavappedar 🤲❤️
@sandhyagiri5494
@sandhyagiri5494 2 ай бұрын
Super ആയിട്ടുണ്ട് ok.. ഒത്തിരി ഇഷ്ടം ആണ് എല്ലാരേയും
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@sandhyagiri5494
@sandhyagiri5494 2 ай бұрын
ഫോൺ നമ്പർ തരോ. ഞങ്ങളുടെ അവസ്ഥ പറയാൻ ആണ് സഹായിക്കാൻ കഴിയും എങ്കിൽ സഹായിക്കു plz
@rasheedmoyikkal4908
@rasheedmoyikkal4908 2 ай бұрын
സൂപ്പർ കണ്ണ് നിറഞ്ഞു പോയി
@Ammumma-ce3xx
@Ammumma-ce3xx Ай бұрын
Really great life oriented incidents video all actors are Really super Vanaja chechino words rock it
@salmaabbas5940
@salmaabbas5940 2 ай бұрын
വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു 😍
@SakuthalaV-pl7xo
@SakuthalaV-pl7xo 2 ай бұрын
Ororo veraity video kondu varunnathinu thanks adipoli sooper ammayum makkalum teaminu❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️❤️
@bincy7104
@bincy7104 2 ай бұрын
സൂപ്പർ വീഡിയോ ഗുഡ് മെസ്സേജ് ❤❤❤❤
@Jilshavijesh
@Jilshavijesh 2 ай бұрын
അടിപൊളി വീഡിയോ ❤സൂപ്പർ 🥳❤️❤️🥰🥰🥰🥰🥰🥰
@RasiyaMinu
@RasiyaMinu Ай бұрын
Adipoli ammede abinayam suppar
@raihanaraihana33
@raihanaraihana33 5 күн бұрын
രണ്ടാളും സൂപ്പർ
@Sophyboban333
@Sophyboban333 2 ай бұрын
അമ്മേടെ അഭിനയം ഏതെങ്കിലും directors കണ്ടാൽ എപ്പം സിനിമയിലെടുത്തുന്നു പറഞ്ഞാൽ മതി അത്ര നന്നായിരുന്നു
@prasannaaravindran5940
@prasannaaravindran5940 2 ай бұрын
Vanaja you rock. Goodness still exists in mankind. 👌👏
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️❤️
@madhupillaimadhu628
@madhupillaimadhu628 2 ай бұрын
വനജാമ്മേ... നിങ്ങൾ സത്യത്തിൽ.. അതിശയപെടുത്തുവാ... സത്യം... സൂപ്പർ അഭിനയമാ... നമിച്ചിരിക്കുന്നു... ❤❤
@FaseelaNeeliyat-jo8nr
@FaseelaNeeliyat-jo8nr 2 ай бұрын
Nchan വലിയ ഒരു ഫാനാണ്. നിങ്ങളുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്.
@nivyalijo5161
@nivyalijo5161 2 ай бұрын
Zal na ho rha hai
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️❤️
@martinpjoseph1403
@martinpjoseph1403 2 ай бұрын
സൂപ്പർ വീഡിയോ 🙏
@sreevalsang70
@sreevalsang70 2 ай бұрын
സൂപ്പർ വീഡിയോ ❤❤❤
@user-em3zl5nl2r
@user-em3zl5nl2r Ай бұрын
സൂപ്പർ, നന്നായിട്ടുണ്ട്. ഞാൻ കണ്ടു കരഞ്ഞുപോയി 😢
@banusalamfoodcraft2154
@banusalamfoodcraft2154 2 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ വളരെ നന്നായിട്ടുണ്ട് ചേച്ചി
@jyothijayan8251
@jyothijayan8251 2 ай бұрын
Ee video orupad ishtamayi.❤❤❤😊
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@rasheedaashraf4541
@rasheedaashraf4541 2 ай бұрын
super theme ayirunnu .
@ajitharajan3468
@ajitharajan3468 2 ай бұрын
ഒരു രക്ഷയും ഇല്ല പൊളി 💞💞💞
@dhanyarun213
@dhanyarun213 2 ай бұрын
Iam a big fan of your videos ❤
@PrajishaPrajisha-yr1et
@PrajishaPrajisha-yr1et 2 ай бұрын
എന്റെ രണ്ടര വയസായ മോൻ നിങ്ങളുടെ വലിയ fan anu❤
@shahira6016
@shahira6016 2 ай бұрын
Chechik Ethu veshavum nannayi cherim👍👍❤️❤️
@user-rz4hf8pm4y
@user-rz4hf8pm4y 2 ай бұрын
Super amma adipoli
@twinsworld2009
@twinsworld2009 2 ай бұрын
Masha Allah........ Super❤❤❤❤
@ramlathp1025
@ramlathp1025 2 ай бұрын
Nalla video good msg thanks
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@lathakannan8709
@lathakannan8709 Ай бұрын
വനജ ചേച്ചി ഒന്നും പറയാൻ ഇല്ല സൂപ്പർ നടിപ്പ് നിങ്ങളെ സിനിമ യിൽ മടിക്കാതെ പോണം കേട്ടു ചേച്ചി 💝💝💝💝💝💝💝💝💝
@aneeshkrishnan1
@aneeshkrishnan1 Ай бұрын
Superb Amma.
@sobhanakumari271
@sobhanakumari271 2 ай бұрын
അടിപൊളി 👌👌വീഡിയോ❤❤❤
@saranyaratheesh3000
@saranyaratheesh3000 2 ай бұрын
Ellarum adipoli aayi amma pine parayandalooo❤❤❤❤
@user-bw9ed7ys1h
@user-bw9ed7ys1h Ай бұрын
ഇവരുടെ വീഡിയോ ഓരോന്നും ഒന്നിന് ഒന്ന് സൂപ്പർ
@remya2018
@remya2018 2 ай бұрын
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@sujamenon3069
@sujamenon3069 2 ай бұрын
Very very emotional video and good message for all 👌👌😍😍
@prathibhaparambathprathibh824
@prathibhaparambathprathibh824 2 ай бұрын
Valare nanayit ond, heart touching, ippolthe kuttigalk veshap endha en ariyilla
@sabithsabimuhammadsabith8941
@sabithsabimuhammadsabith8941 2 ай бұрын
Super aayittund keto❤😊
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@mintudjoseph8270
@mintudjoseph8270 Ай бұрын
ഓരോ content അത് മറ്റുള്ളവരുടെ ചിന്തകളെ ഉണർത്തട്ടെ.. ജീവിതം അർത്ഥം ഉള്ളതാകട്ടെ...വിശപ്പും, വേദനയും എല്ലാം ഉള്ളവനും, ഇല്ലാത്തവനും ഒരു പോലെ ആണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നു... പടച്ചവൻ സഹായിക്കട്ടെ.. അമ്മ 🫶🏻🫶🏻🫶🏻🫶🏻♥️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 2 ай бұрын
Ammayum ummayum abinayam onnuparayanilla super ❤❤❤❤❤
@subairap7883
@subairap7883 2 ай бұрын
വളരെ കൃത്യം 👍👍👍
@user-qh5tu5se4t
@user-qh5tu5se4t Ай бұрын
Superr❤
@-sheebapm
@-sheebapm 2 ай бұрын
ആന്റി അഭിനയം ആണെന്ന് പറയില്ല.... So great...
@meeracv-3980
@meeracv-3980 2 ай бұрын
Amma super ❤❤
@MuhammedsinanppMuhammedsiyaspp
@MuhammedsinanppMuhammedsiyaspp 2 ай бұрын
Njan ennum kanarund 👌👌👌
@Blitzzzgamer
@Blitzzzgamer Ай бұрын
സൂപ്പർ ❤👍
@leelapaul3591
@leelapaul3591 Ай бұрын
Amma super❤
@induv7382
@induv7382 2 ай бұрын
അമ്മ ഒരു 👌🏻നടി ആണ് ഈ എപ്പിസോഡ് നല്ലതാ
@gloryjoy880
@gloryjoy880 2 ай бұрын
Good story with a good message.Thank you for this video.
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@alanajaxcreationz
@alanajaxcreationz 2 ай бұрын
Super amma
@hamdmedia6017
@hamdmedia6017 2 ай бұрын
Next vidio ക്കായി katta waitting
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@jayajose7323
@jayajose7323 2 ай бұрын
Valare ishttappettu visannu varunnorkku annam kodukkunnapoloru punyam vereyilla lovu all
@justforfun123...
@justforfun123... 2 ай бұрын
Nomb nokunna rand tharam aalkar und...food orupad vangikooti waste akunnorum nomb thurakan onnum illathorum ..adhum video cheyyuo
@devivibindevivibin9888
@devivibindevivibin9888 2 ай бұрын
Super vedieo ❤❤❤
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
സൂപ്പർ ഒന്നും പറയാനില്ല
@prabha654
@prabha654 2 ай бұрын
വനജേച്ചി സൂപ്പർ സൂപ്പർ സൂപ്പർ
@sherlyjoseph6230
@sherlyjoseph6230 2 ай бұрын
Excellent 👌👌👌👌
@user-ud2mt4or4z
@user-ud2mt4or4z Ай бұрын
സൂപ്പർ
@musthafamusthafa4356
@musthafamusthafa4356 2 ай бұрын
നിങ്ങളെ ഫാമിലി യെ ഭയങ്കര ഇഷ്ടം an😍😍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@pournami5904
@pournami5904 2 ай бұрын
Good message ❤❤❤
@sudhavijayan78
@sudhavijayan78 2 ай бұрын
😂 nalla message super video
@subaidabasheer5260
@subaidabasheer5260 2 ай бұрын
Suparayi,ummadem mondem aciting😊
@haseemhaseemhaseem1800
@haseemhaseemhaseem1800 2 ай бұрын
Adipowliiiiiii🔥🔥🔥🙂🔥🔥
@janiyathomas5685
@janiyathomas5685 2 ай бұрын
Vanjammade acting ho oru rakshayilla❤❤❤
@noufalcpathavanad618
@noufalcpathavanad618 26 күн бұрын
Soooooper👍
@nivinaneesh2129
@nivinaneesh2129 29 күн бұрын
Spr acting good message
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 97 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
അല്ലാഹുവിന്റെ പരീക്ഷണങ്ങൾ
1:04
Harshad yahuddeen technocity
Рет қаралды 288
our Iftar meet 💫[ നോമ്പ് തുറ ]/K P Family 🫂
2:34
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 97 МЛН