No video

വിശപ്പകറ്റാൻ കണ്ടെത്തിയ STOCK TRADING |

  Рет қаралды 437,910

ജോഷ് Talks

ജോഷ് Talks

3 жыл бұрын

#joshtalksmalayalam #kenzmilliondots #trading
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
കോഴിക്കോട് സ്വദേശിയായ ഒരു സംരംഭകനും ട്രേഡറുമാണ് കെൻസ് എലച്ചോല. കേരളത്തിലെ ആദ്യത്തെ #stocktrading സ്ഥാപനങ്ങളിലൊന്നായ ‪@KenzMilliondots‬ -ന്റെ സ്ഥാപകനാണ് കെൻസ്. ഒരു പ്രശസ്ത ഹോളിവുഡ് സിനിമ, വുൾഫ് ഓഫ് ദി വാൾസ്ട്രീറ്റ്, യുവ കെൻസിന്റെ മനസ്സിൽ #trading -ന്റെ വിത്തുകൾ നട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ കണക്കുകൂട്ടലുകൾ നിയന്ത്രണാതീതമായപ്പോൾ, കെൻസ് ഒരു കുടുക്കിൽ അകപ്പെടുകയും അവിടെ തന്റെ ഭാവിയെക്കുറിച്ച് കടുത്ത ചില തീരുമാനമെടുക്കേണ്ടിയും വന്നു. കുട്ടിക്കാലം മുതൽ ഒരു #business -കാരനാകാൻ അതിയായ അഭിനിവേശമുണ്ടായിരുന്ന കെൻസ്, #trading അല്ലെങ്കിൽ #stocktrading -ൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. അടുത്ത വർഷം കെൻസിന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളേറിയതായിരുന്നു, ജീവിതം നിലനിർത്താൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. കെൻസ് പരമാവധി അദ്ധ്വാനിക്കാൻ തുടങ്ങിയപ്പോൾ, പ്രപഞ്ചവും തിരിച്ച് സഹായിക്കാൻ തീരുമാനിച്ചു. കെൻസും പാർട്ണറായ മുസാമിലുമായി ചേർന്ന് കേരളത്തിന്റെ ആദ്യത്തെ #stocktrading ഇൻസ്റ്റിറ്റ്യൂട്ട് - മില്യൺ ഡോട്സ് ആരംഭിച്ചു. ജോഷ് ടോക്കിന്റെ ഈ എപ്പിസോഡ് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല, എല്ലായ്പ്പോഴും കഠിനമായ സമയങ്ങളുണ്ടാകും, നമുക്ക് കഠിനമായ തീരുമാനങ്ങളും എടുക്കേണ്ടിവറും, അത്തരം തീരുമാനങ്ങൾ നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റും. മറ്റെല്ലാറ്റിനേക്കാളും നമ്മുടെ അഭിനിവേശം തിരഞ്ഞെടുത്താൽ നമുക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും.
Kenz Elachola is an entrepreneur and #trader who hails from Kozhikode. How to be successful in Trading was the question that he ran behind. Kenz is Co-Founder of ‪@KenzMilliondots‬ , one of the first #stocktrading institutions in Kerala. A famous Hollywood movie, Wolf of the Wall Street, planted the seeds of trading in young Kenz’s mind. When the calculations and control over his life had gone out of control, Kenz ended up in a critical situation where he had to make a tough decision on his future. Being extremely passionate about being a #businessman since childhood, Kenz decided to pursue trading for a living. The year followed witnessed the downfall of Kenz where he had to struggle so much to sustain his life. When Kenz started working at his best, the Universe decided to help too. Kenz, along with his partner Muzammil, went on to start Kerala’s first #stocktrading institute - Million Dots. This episode of #joshtalks intends to remind you that there will always be tough times where we have to make tough calls and such decisions will change your life forever. We can succeed in life for sure if we chose our passion over everything else.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#moneymaking #stockmarket #personalfinance

Пікірлер: 1 400
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/Bjrw2Hc35pb
@fasilop6337
@fasilop6337 10 ай бұрын
This is paid promotion
@Althaf_pattambi
@Althaf_pattambi 3 жыл бұрын
അതിശക്തം ഫാൻസ്‌ ഇത് കാണുന്നുണ്ടോ
@sabithtp3314
@sabithtp3314 3 жыл бұрын
Ya
@akhil.pakhil.p3755
@akhil.pakhil.p3755 3 жыл бұрын
Of course
@arunb8458
@arunb8458 3 жыл бұрын
🙋‍♂️
@jk22989
@jk22989 3 жыл бұрын
Yes
@akshayvarghese6720
@akshayvarghese6720 3 жыл бұрын
💪
@OhariMaatram
@OhariMaatram 4 ай бұрын
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
@stanley170
@stanley170 3 жыл бұрын
കേരളത്തിലെ പിള്ളേർക്ക് പൈസ കൊടുത്ത് trading പഠിക്കേണ്ട ആവശ്യം ഇല്ല കാരണം ഞങ്ങളെ പഠിപ്പിക്കുന്നത് #Sharique samsudheen ആണ് Athishkatham🔥
@naheemmahe1758
@naheemmahe1758 3 жыл бұрын
Really 😍
@Anonymousmalayali
@Anonymousmalayali 3 жыл бұрын
Athannu 🥰🥰
@noushadnoush.6918
@noushadnoush.6918 3 жыл бұрын
😍
@sivaprasadv3002
@sivaprasadv3002 3 жыл бұрын
shariqum paid course thudangiyallo
@stanley170
@stanley170 3 жыл бұрын
@@sivaprasadv3002 Stock Market ൻ്റെ Basics strategies എല്ലാം #Sharique ഒരു രൂപ പ്രതിഫലം വാങ്ങാതെ ആണ് പഠിപ്പിച്ചത് KZfaq വഴി . ഇപ്പൊൾ option ne പറ്റി ഒരു paid course ചെയ്യുന്നുണ്ട് കാരണം individual ആയിട്ട് class എടുക്കുന്നത് കൊണ്ടാണ് sharique പഠിപ്പിച്ച basic course മാത്രം പഠിച്ച് back test paper trade okke ചെയ്ത് expirence ആയൽ മാത്രം മതി അല്ലോ നല്ല ഒരു trader ആവാൻ Stock market എന്താണെന്ന് പോലും അറിയാതിരുന്ന എന്നെ ഒക്കെ ഇത്രയും simple ആയി പഠിപ്പിച്ച എൻ്റെ ജീവിതത്തിൽ ഞാൻ മനസ്സ് അറിഞ്ഞ് ഒരു ഗുരു സ്ഥാനത്ത് കാണുന്ന ഒരു വ്യക്തി ആണ് #Sharique❤️
@amaljoy3286
@amaljoy3286 3 жыл бұрын
Fund folio Fans Ivde Vella Mukk🔥🔥💖
@omarvlogz3404
@omarvlogz3404 3 жыл бұрын
Hey
@cubestory2842
@cubestory2842 3 жыл бұрын
Uyiranu ❤️
@theswingtrader4047
@theswingtrader4047 3 жыл бұрын
🥰
@amaljoy3286
@amaljoy3286 3 жыл бұрын
Pinnalah
@jobinalex58
@jobinalex58 2 жыл бұрын
Hi
@rashidaniyaram3259
@rashidaniyaram3259 3 жыл бұрын
അതി ശക്തം ഫാൻസ്‌ ഇത് കാണുമ്പോ കൂടുതൽ inspiration ആകും 💪
@shifas_rafeeq8212
@shifas_rafeeq8212 3 жыл бұрын
Hy bro ... currently bro stock market chyunundo ? Etra profit or loss ,. Hows it
@newwayline
@newwayline 3 жыл бұрын
Hi triders
@Rennyt
@Rennyt 3 жыл бұрын
Shariq shamsudhin fans like adii ❤️❤️❤️
@KRJ369
@KRJ369 3 жыл бұрын
നമ്മൾക്ക് എല്ലാവർക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടണം അതിനു വേണ്ടിയല്ലേ ഇവർ എല്ലാം ഇവരുടെ അനുഭവം share ചെയ്യുന്നത് എല്ലാ ഗുരുക്കന്മാർ ക്കും നന്ദി
@faisalazeez4233
@faisalazeez4233 3 жыл бұрын
ഞാൻ 5 ലക്ഷം രൂപ മുടക്കി മാസം ശരാശരി 60...65 പ്രോഫിറ്റ് ഉണ്ടാക്കുന്നുണ്ട് എങ്കിലും കൂടുതൽ അറിവ് കിട്ടാൻ ഇത് പോലുള്ള വീഡിയോസ് സ്ഥിരം കാണുന്നു ....!
@thrillermovies7645
@thrillermovies7645 3 жыл бұрын
@@faisalazeez4233 അതു എന്തു ബിസിനസ് ആണ്
@rajeenaraji1433
@rajeenaraji1433 2 жыл бұрын
@@faisalazeez4233 ഇത് എന്ത് business ആണ്? share market ലാണോ??
@ancymaria1044
@ancymaria1044 2 жыл бұрын
There is a ups & downs in our life don't be afraid about it. Move on with mindfulness and willpower🙌 one day you will be hero of society. Hardwork is the best medicine of success. Chase the dreams and follow the path we wanted it....💯💯💯👍
@shanoop95390
@shanoop95390 3 жыл бұрын
ട്രെഡിങ് എന്താ എന്നറിയാത്ത പത്താം ക്ലാസ്സ്‌ തോറ്റ ഞാൻ മുഴുവനും കണ്ടു ..... നിറ മനസ്സോടെ ഒന്നും മനസ്സിലാവാതെ...... പോകുന്നു ♥
@meee2023
@meee2023 3 жыл бұрын
അങ്ങനെ പോവല്ലേ.... ഒന്ന് മനസിലാക്കാൻ sramikku
@shanoop95390
@shanoop95390 3 жыл бұрын
@@meee2023 ♥👍
@lubabamedia4842
@lubabamedia4842 3 жыл бұрын
പത്താം ക്ലാസിൽ തോറ്റതാ ഞാനും... പക്ഷെ ഇന്ന് ചെറിയ ഒരു ട്രേഡറാണ്. Lokdown എന്നെ ട്രേഡിങ്ങ് പഠിപ്പിച്ചു. ഫ്രീ ആയിട്ട് shariq shamsudeen വഴി യൂട്യൂബിൽ നിന്ന് പഠിച്ചു. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ബ്രോ നീയും പഠിക്കൂ...
@shanoop95390
@shanoop95390 3 жыл бұрын
@@lubabamedia4842 ♥👍👍👍👍🥳
@nid274
@nid274 3 жыл бұрын
bro.. educational qualification oru business anu...nammude vivaram mattullavare kond angottu kasu koduth certify chyanda avasyam undo? bro patiyya oru field edukuka...hard work chyuka👍👍 ( patti pani edukathe vazhi onnum illa)
@pmkdmkd6981
@pmkdmkd6981 3 жыл бұрын
പൈസ കൊടുത്ത് ട്രേഡിങ് പഠിക്കാൻ നിൽക്കരുത് .വൻ നഷ്ടമാണ്...യൂട്യൂബിൽ തന്നെ ഫ്രീയായിട്ട് പഠിക്കാനുള്ള സൗകര്യം ഉണ്ട്...പ്രാക്ടിക്കൽ ചെയ്തു നോക്കിയിട്ടും നഷ്ടം വന്നാൽ അതൊരു വലിയ നഷ്ടമായി കാണരുത് കാരണം അനുഭവത്തിൽ നിന്നാണ് ട്രേഡിങ് പഠിക്കേണ്ടത്...
@guidesmejob4823
@guidesmejob4823 3 жыл бұрын
Ivre njn support cheyyunnilla. But pure price action base trade aarum padippikkunnila. Even milliondots polum. Ennaaal price action base nalla course offer cheyyunnavarum undu. Simply lokathh onnum aarum aarkkum nallath free aayittu kodukoooolla.
@guidesmejob4823
@guidesmejob4823 3 жыл бұрын
@@arjunm7162 RockzFX premium user Anu njn. Athil ulla pole onnum alla pulleede real course il. Orupaadu Differents undu. Rockz pulleede course nte basics masthrMe avide parayunnullaoo. Advance aayittulla onnum parayunnilla. Athinu course Join cheythe pattoo. Pinne Mentorship athum important aanu. Doubt clear cheyyanum oke aayi.
@ummermonu7278
@ummermonu7278 3 жыл бұрын
@@guidesmejob4823 I have all the videos of rockfx and many other price action courses please contact me Instagram : ProFxBoy
@antaramalis
@antaramalis 3 жыл бұрын
@@ummermonu7278 enikku tharumo aa vedios plss
@antaramalis
@antaramalis 3 жыл бұрын
@@guidesmejob4823 videos tgarumo
@chengannurvlog4785
@chengannurvlog4785 2 жыл бұрын
Josh talk turns to be a bussiness promotional platform rather than typical motivational platform.
@ArjunRaj-ve2cd
@ArjunRaj-ve2cd 2 жыл бұрын
100% correct
@sathivenugopal1515
@sathivenugopal1515 Жыл бұрын
True..
@Bai682
@Bai682 3 жыл бұрын
നല്ല മാർക്കറ്റ് related വീഡിയോസ് കാണുക, എനിക്ക് തുടകത്തിൽ 30 L portfolio നഷ്ടം ഉണ്ടായിരുന്നു.. 2 years back ആയിരുന്നു ഇത്... ഇപ്പോൾ 62000 profit എത്തി, ഇനി 1 വർഷത്തതിന് ശേഷം ദൈവം help ചെയ്താൽ ഒരു 20 L profit എത്തിക്കണം... എന്റെ അനുഭവം നല്ല ക്ഷമ, അച്ചടക്കം ഉണ്ടെങ്കിൽ ആര്ക്കും വിജയം ഉറപ്പ്
@majeedputhiyapurail2227
@majeedputhiyapurail2227 3 жыл бұрын
Bro ഏതു ബ്രോക്കർ ആപ്പാണ് യൂസ് ചെയ്യുന്നത്
@abrarahammed7870
@abrarahammed7870 2 жыл бұрын
Portfolio entha!njan beginneeanu
@Bai682
@Bai682 Жыл бұрын
@@majeedputhiyapurail2227 zeordha
@first_viral13
@first_viral13 11 ай бұрын
Bro 20 L profit എന്ന് പറഞ്ഞാൽ എന്താണ്?
@19.81user
@19.81user 3 ай бұрын
​@@first_viral1320Lakhs
@amaljithkannnan8410
@amaljithkannnan8410 3 жыл бұрын
Athishaktham students indo ividee??
@omarvlogz3404
@omarvlogz3404 3 жыл бұрын
Ys
@anurag03264
@anurag03264 3 жыл бұрын
Yss
@chackomathew4144
@chackomathew4144 3 жыл бұрын
@@anurag03264 wh
@BossBoss-vt5wg
@BossBoss-vt5wg 2 жыл бұрын
Eniku nalla agrahamundub frnds arengilum nbr tharo eniku padikyanam
@yaseenhtz272
@yaseenhtz272 2 жыл бұрын
I still love this guy since 2020
@gokulkrishna7152
@gokulkrishna7152 3 жыл бұрын
sharique samsudheen broye onnu kond vannoode???
@akhilmanoj4300
@akhilmanoj4300 3 жыл бұрын
Katta support 💪😍
@mdjishadk
@mdjishadk 3 жыл бұрын
Vannu 😃
@Rajeesh003
@Rajeesh003 3 жыл бұрын
Vannu
@ajatajay4877
@ajatajay4877 3 жыл бұрын
This guy: kerala's first trading institution Sharique : hold my athishaktham watchlist😅😂
@sAtechandentertainment
@sAtechandentertainment 3 жыл бұрын
😂😂
@abhijithpk966
@abhijithpk966 3 жыл бұрын
lol
@SijuStephen
@SijuStephen 3 жыл бұрын
For beginners in the cryptocurrency (Malayalam) kzfaq.info/get/bejne/qbZlqcyV1ZvReX0.html
@sarathkumar-nb8xb
@sarathkumar-nb8xb 3 жыл бұрын
😂😂😂
@Northinspection1403
@Northinspection1403 2 жыл бұрын
Sharique nthelum parayunnath manaslaakunnundo??
@anchuzarshi9197
@anchuzarshi9197 3 жыл бұрын
ഞമ്മുക്കു പറയാൻ ഇമോഷൻ മൊമെന്റോ ഹിസ്റ്റോറിക്കൽ സ്റ്റോറിയോ ഇല്ല, ഞാൻ സ്റ്റോക്ക് മാർക്കറ്റിന്റെ ആദ്യാക്ഷരം പഠിച്ചത് ശാരിക്കിന്റെ വാക്കുകളിൽ നിന്നാണ്. മറക്കാൻ പറ്റില്ല ആ മൊതലിനെ ❤️ ശാരിക്ക് ഞമ്മുടെ മുത്ത് 🥰🔥🔥
@lovefoodrecipes
@lovefoodrecipes 3 жыл бұрын
Ennit eppo trade cheyyunnundo
@anchuzarshi9197
@anchuzarshi9197 3 жыл бұрын
@@lovefoodrecipes തീർച്ചയായും 👍🏻 3 മാസമായി ട്രേഡിങ് ചെയ്യാൻ ആരംഭിച്ചിട്ട്. ആദ്യം ഇൻട്രഡയിൽ കളിച്ചു ചെറുതായി കൈ പൊള്ളിയപ്പോൾ കളികൾ സ്വിങ്ങിലേക്ക് മാറ്റി. ഇപ്പോൾ short term സ്റ്റോക്ക് വാങ്ങി loss ഇല്ലാതെ പോകുന്നു. f&o ഇടയ്ക്കു കളിച്ചു പ്രോഫിറ് book ചെയ്യും.
@lovefoodrecipes
@lovefoodrecipes 3 жыл бұрын
Ethra amount il aanu start cheythath.. which app is using for tarading.. day trading cheyyunnundo
@bilalmon8774
@bilalmon8774 3 жыл бұрын
Sharique ikka 🔥🔥🤙
@anchuzarshi9197
@anchuzarshi9197 3 жыл бұрын
@@bilalmon8774 ആ മൊതല് വേറെ ലെവലാ 🥰 shariq ikka's Fans ✌🏻💪🏻💪🏻💪🏻
@jeswin501
@jeswin501 2 жыл бұрын
Keralathil ee stock exchange, share buying, Option trading ne kurichonnum bhooribhaagam perkum innum, even students sariyaya arivilla.. So.. Ningal avide nalkunna training il 1 or 2 months oru mithamaya fees" il oru basic course koodi ulpeduthan sadhichaal .. athil ninnum ingineyum oru sthira varumanan undakkan kazhiyum ennu thirichariyunnavar ningalude full course il veendum chernu padikkan thayyarayi munnott varunnathaanu..
@animations4021
@animations4021 3 жыл бұрын
fundfolio...sharik jii is my only guru
@cyrilmathew1701
@cyrilmathew1701 3 жыл бұрын
Fundfolio uyiranu ❤️
@ktshuhaibkt
@ktshuhaibkt 2 жыл бұрын
@@cyrilmathew1701 adhendhanu... Onn cheruthayi vishadeekarikkamo?
@chandralekha174
@chandralekha174 2 жыл бұрын
@@ktshuhaibkt tradingne kurichulla chanel
@manafkochikkaran
@manafkochikkaran 3 жыл бұрын
മോനു നീ അതിശക്തം അതിശക്തം ഫാമിലി എന്ന് കേട്ടീട്ടുണ്ടൊ. അങ്ങ് യൂ ടൂ പിൽ fundfolio എന്ന് ഒരു ചാനൽ ഉണ്ട് അവിടെ ഒരു ശാരക്ക് ഷംസുദ്ധീൻ എന്ന ഞങ്ങളുടെ ദൈവം ഉണ്ട്. എന്നെ പോലെ 10-ാം ക്ലാസിൽ 4 നാലു തവണ തോറ്റയാളെ ട്രൈഡിംഗ് പഠിപ്പിച്ച പുലിയുണ്ട്. അപ്പോഴാണ് നിൻ്റെ ഒരു പിണ്ണാക്ക്
@bilaal1370
@bilaal1370 2 жыл бұрын
He is not a god bro bt he is just a good human ❤
@vinilmv686
@vinilmv686 6 ай бұрын
അയ്നു.?
@jow1882
@jow1882 3 ай бұрын
Athu ne adhehathe matram kanunnathu kondanu.. ayalk cheethaper undakko..neyokke karanam
@KK-kx8ir
@KK-kx8ir 2 жыл бұрын
കഠിനാധ്വാനത്തിന്റെയും വിശപ്പിന്റെയും വിളി വിജയത്തിന്റെ വാതിൽ തുറക്കാൻ ആണെന്ന് അറിഞ്ഞിരുന്നോ👍👍👍
@germanydeutschland7266
@germanydeutschland7266 3 жыл бұрын
Jindal saw share Current price-111 rs Intrinsic value at zero growth rate-228.07rs Growth for next 5 years-15% from yahoo finance analysis website Growth rate at current market price ( -18%) Upside potential -105% Discount rate-11.03
@Shajahan_pk
@Shajahan_pk 3 жыл бұрын
ഇവിടെ അതിശക്തം മാത്രേ ഉള്ളു? വേറെ ആരേം കാണാൻ ഇല്ല 😂
@rinilmg5202
@rinilmg5202 3 жыл бұрын
ഇത്രയും എക്സ്പർട്‌സ് ആണെങ്കിൽ സ്വന്തമായി ട്രേഡ് ചെയ്തു കോടികൾ ഉണ്ടാക്കി കൂടെ, നല്ല ലിവറേജ് തരുന്നുണ്ടല്ലോ ബ്രോക്കേഴ്‌സ്.. ഇനി ബാക്കി ഉള്ളവരെ കൂടി പഠിപ്പിച്ചു സേവനം ആണ് ലക്ഷ്യം എങ്കിൽ കഴുത്തറപ്പൻ ഫീ ഒഴിവാക്കു ഷാരിഖ് ഒക്കെ ചെയ്യുന്ന പോലെ സൗജന്യം ആയി ചെയ്യൂ.
@hijasmohammed7927
@hijasmohammed7927 3 жыл бұрын
Leverage ini ethra naalu koodi kittum ennariyamo bro? Nirthan ponu ennu kettu?
@abinbiju3751
@abinbiju3751 3 жыл бұрын
Sept vare ullunnaa kekkunne bro
@jassirhussain4519
@jassirhussain4519 3 жыл бұрын
Avr cheyyunnunnd ipooyum +extra avark adh oru business aayi kand veendum pysa undaakkikkude
@COMEQ208
@COMEQ208 3 жыл бұрын
@@hijasmohammed7927 നിർത്തി
@cartex8537
@cartex8537 3 жыл бұрын
Bro Shariquntai course 1 lkh above feee und
@shamejk9909
@shamejk9909 3 жыл бұрын
Lion Heart man. Iam proud of you. Iam also a small trader. Thanks for the strong decision mind. I will copy your life method.
@MTBenny
@MTBenny 2 жыл бұрын
2008 ൽ BSC ഇൻറ്റെക്സ് 8000 ആയപ്പോൾ Share വേണ്ടിക്കാൻ ബ്രോക്കറേ വിളിച്ച് കൊണ്ട് ഇരിന്ന് , അവർ Tip താരാതെ ഇരിനു... അതുകൊണ്ട് എനിക്ക് വന്ന Lose തിരിച്ച് പിടിക്കുവാൻ കഴിഞ്ഞില്ല ... Brokers ഒന്നിനും കൊള്ളാത്ത പന്നകളാണ്... Index താഴ്നിരിക്കുമ്പോൾ മാത്രം ഇൻവെസ്റ്റ് ചെയ്യുക... അല്ലാത്ത പക്ഷം 20 വർഷം കണക്കാക്കി ...
@salihedneer8975
@salihedneer8975 2 жыл бұрын
Ippo angane allallo
@futyroom
@futyroom 3 жыл бұрын
Forex trading ചെയ്യുന്നവര് എത്ര പേര് ഉണ്ട് ഇവിടെ?
@milanfx6713
@milanfx6713 3 жыл бұрын
Hi
@DENCILMENDEZ
@DENCILMENDEZ 3 жыл бұрын
പണ്ട് forex ചെയ്ത് കാശ് പോയ ഞാൻ ഉണ്ട്
@futyroom
@futyroom 2 жыл бұрын
@@DENCILMENDEZ എൻ്റെയും ഒരു പാട് പോയി..ഇപ്പൊ funded trader ആണ്..
@joyjoyeal1695
@joyjoyeal1695 3 жыл бұрын
ഷാരിഖ്ഹ്റ അണ്ണൻ ഉയിർ
@rijazbm
@rijazbm 3 жыл бұрын
ജോഷ് ടാല്കിൽ അടുത്താഴ്ച കരിങ്കോഴി വിറ്റു കോടിശ്വരനായ എന്റെ കഥയായിരിക്കും... (കോഴി വളർത്തൽ കോഴ്സ് ആരംഭിച്ചിട്ടുണ്ട് ഫീ 25000 മാത്രം)
@dileepbanks
@dileepbanks Жыл бұрын
😊😊❤❤👍
@dailymindfresher9587
@dailymindfresher9587 4 ай бұрын
Nitne achan chernitundo... Atho alano padippikunne
@antaramalis
@antaramalis 3 жыл бұрын
Bros nifty or bank nifty trend plus price action cheythu noku u will get success
@forextradingclasseskannur5804
@forextradingclasseskannur5804 3 жыл бұрын
The wolf of wall street movie has got nothing to do with trading. Its about stock broker whose primary job is to sell shares to clients. Its a sales job..
@pokerclub1744
@pokerclub1744 3 жыл бұрын
എൻറെ പൊന്നു എല്ലാ നമ്മുടെ ആശാൻറെ ശിഷ്യന്മാർ ആണല്ലോ പൊളിച്ചു മുത്തേ പൊളിച്ചു അതിശക്തം
@SijuStephen
@SijuStephen 3 жыл бұрын
For beginners in the cryptocurrency (Malayalam) kzfaq.info/get/bejne/qbZlqcyV1ZvReX0.html
@rafeeqpvm
@rafeeqpvm 3 жыл бұрын
Food chodichappol kazhicholloo ennu paranju. But ningal pinney parcel chodikkunnath enginey? Ennit avar humiliate cheythu ennenginey parayum.
@ArunMPEdison
@ArunMPEdison 3 жыл бұрын
Great story! Thanks for inspiring and hard to imagine those hard times you went through.
@sunilbabu6498
@sunilbabu6498 Жыл бұрын
🥰🥰👍🏻👍🏻ശാന്ത സമുദ്രത്തിന് ഒരിക്കലും ഒരു നല്ല കപ്പിത്താനെ സൃഷ്ടിക്കാൻ സാധിക്കില്ല. Will meet soon. 🌹🌹
@adarshkv511
@adarshkv511 Жыл бұрын
Vrthe paisa kalayanda
@boombhuddha965
@boombhuddha965 3 жыл бұрын
ഇവരുടെ ക്ലാസുകൾ ശോകം ആണ്, എനിക്ക് ക്ലാസ്സ്‌ എടുത്തത് muzammil ആയിരുന്നു. പിന്നീട് യൂട്യൂബിൽ അടക്കം വേറെ പല ചാനലുകളിലും കണ്ടപ്പഴാണ്, ഇവർ പഠിപ്പിച്ചത് വെറും പൊട്ടത്തരം ആണെന്ന് മനസ്സിലായത്. ഒരു 16000 പോയി കിട്ടി.
@fasilop6337
@fasilop6337 3 жыл бұрын
Sathyam
@zyfly305
@zyfly305 3 жыл бұрын
poyi...kittiyillee..... pinne entha?
@ajpunisher5660
@ajpunisher5660 3 жыл бұрын
Million dots ,ventescraft ivaroke van frauds aanu..ivaraarum qualifiedum alla! Better watch sharique samsudheen's videos
@Area-cd3vw
@Area-cd3vw 3 жыл бұрын
Have a great future ahead , god bless you bro
@tnl1324
@tnl1324 2 жыл бұрын
Great. Trend is your friend. I , m possible Wishes from TNL Price action trading.
@Chandana1545
@Chandana1545 2 жыл бұрын
Super bro inspiring story 💪
@nasifamoidu818
@nasifamoidu818 3 жыл бұрын
Sharique shamsudheen sir ne kondu varu the trading guru😍
@unaiz8969
@unaiz8969 2 жыл бұрын
Ithaan guys tallal, hareesh kanaram okke verum shishu. Eeth institute l poyalum million dots l ninn padich koree Paisa poya aalkare ningalk kaanam. 10 days offline course charge cheytat 48000, ente lifel biggest mistake.
@geekyboy56
@geekyboy56 2 жыл бұрын
Yep bro. Feeykk purame marketilum loss. Ivanmarkku Venda ariyam
@firoswdr673
@firoswdr673 2 жыл бұрын
Congratulations 👍🏻👍🏻👍🏻👏🏻👏🏻👏🏻
@Northinspection1403
@Northinspection1403 2 жыл бұрын
I know his institution well professional looking forward for his well future
@aswinraj594
@aswinraj594 2 жыл бұрын
Thank you sir❤️
@aadil1376
@aadil1376 3 жыл бұрын
Free ayitt indiayil thanne ettam adipoliyayi padipichu kodukkumbo nammal cash koduthu padikkan povumo Sharique sir uyirr❤️❤️❤️❤️❤️❤️
@Devincarlos75
@Devincarlos75 3 жыл бұрын
Stock trading platform eatha
@lush1989ify
@lush1989ify 2 жыл бұрын
Enikku stock markting nte abcd polum ariyilla, padikkanamennu oragraham…
@achuthankuttymenon4996
@achuthankuttymenon4996 3 жыл бұрын
Intra day trading beginners ചെയ്യമ്പോൾ ശ്രദ്ധിക്കുക. തുടക്കത്തിൽ കുറച്ച് പണം ഉപയോഗിച്ചു മാത്രം ട്രേഡ് ചെയ്യുക. റിസ്ക് എടുക്കാൻ പറ്റാത്തവർ market താഴെ വരുമ്പോൾ ബ്ലൂ ചിപ്പ് കമ്പനി shares longterm basis ൽ ഇൻവെസ്റ്റ്‌ ചെയ്യുന്നതായിരിക്കും നല്ലത്. Stock മാർകെറ്റിൽ ഒരാളുടെ നഷ്ടം മറ്റൊരാളുടെ ലാഭമായിരിക്കും. എല്ലാവർക്കും പണം ഉണ്ടാക്കാൻ പറ്റില്ല.
@SK-qc7pn
@SK-qc7pn 3 жыл бұрын
*Comment box sharique ikkayum pillerum thooki* 💥
@sharonkannan818
@sharonkannan818 2 жыл бұрын
Great words ❤️
@Benjamin-jp8xs
@Benjamin-jp8xs 2 жыл бұрын
6months of losing. Still trying to be a successful crypto trader!
@baluarimbra318
@baluarimbra318 2 жыл бұрын
Same here bro , nalloru mentor undenkil nadakkukayollu nu thonunnu
@ranisreepillai1537
@ranisreepillai1537 2 жыл бұрын
Very innocent guy, straight forward, hard working. Congrats!!!! 🙏🙏🙏
@fasilop6337
@fasilop6337 2 жыл бұрын
No bro..he is a cunning fraud
@gawrinandhan
@gawrinandhan 2 жыл бұрын
@@fasilop6337 exactly 💯, you are one of those guys which have brains
@malavikaajith7035
@malavikaajith7035 Жыл бұрын
@@fasilop6337 why
@iloveusir2368
@iloveusir2368 3 жыл бұрын
ഇത് എന്താ സംഭവം
@motogents5819
@motogents5819 3 жыл бұрын
No you are just doing paid promotion.
@AL_Hindi_014
@AL_Hindi_014 3 жыл бұрын
Swing traders hit like.. ✌️I don't like intradays as it is always painful.
@Rajeesh003
@Rajeesh003 3 жыл бұрын
Athishakthamayi trading padikkan varuuuu fundfolioyil. Shareeq ikka the real teacher ashan
@binsonmathew9601
@binsonmathew9601 3 жыл бұрын
Thozilulappu undayirunnu lo pinnne anthaa pattini kidannath
@harikrishnanp4029
@harikrishnanp4029 3 жыл бұрын
Paid promotion 😂😂😂 Fund folio ne vellan patumo sakheer bhaik ❤️
@haha-xg8qh
@haha-xg8qh 3 жыл бұрын
cash erinj storiyilek alpam eruvum puliyum cherthal josh talksil aarkum samsarikkaam
@harikrishnanp4029
@harikrishnanp4029 3 жыл бұрын
@@haha-xg8qh 💯
@cyrilmathew1701
@cyrilmathew1701 3 жыл бұрын
Pattilla bro evanmar Oru pravishyam kude janikanam
@user-yh9hp2ws4m
@user-yh9hp2ws4m 3 жыл бұрын
ചുള്ളൻ നീ ആദ്യം ആയി ഇവനെ അറിയുന്നത് അതോണ്ടാ
@user-yh9hp2ws4m
@user-yh9hp2ws4m 3 жыл бұрын
ഫണ്ട്‌ ഫോളിയോ ഇവന്റെ 100 ഇൽ 10ആകു
@naturalworlds3607
@naturalworlds3607 3 жыл бұрын
I think . this video paid promotions
@cubestory2842
@cubestory2842 3 жыл бұрын
Really bro
@bilalmon8774
@bilalmon8774 3 жыл бұрын
Pinnallathe...😅
@user-ny9bb8oh6n
@user-ny9bb8oh6n 3 жыл бұрын
Yes : udayippu
@user-nl3ry1xg7o
@user-nl3ry1xg7o 3 жыл бұрын
👍
@shehinfano
@shehinfano 3 жыл бұрын
Lavan parayunnath ketille Patini kidann trade cheythenn kurach over ann ... Sentiment vech investors inne pidikan ulla oro udayipp . Over ayit pattini stress cheyubozhe ariyam kallatharam anenn
@3mttech742
@3mttech742 2 жыл бұрын
Bro, yude same situation ullath.. Bro depression aaya athe time ente situation.crypto aayirunu. Kure fund poyi.. But trading padich fund illa... Adwanikkanam... Veendum irangum
@raeesudheenc7814
@raeesudheenc7814 2 жыл бұрын
try to get a funded account bro
@wellvlog....4410
@wellvlog....4410 2 жыл бұрын
hi recently viewed your video heart felted - interesting god is great
@sameersaju1236
@sameersaju1236 3 жыл бұрын
Nalla helthy cheruppakar alle.pattini kidakkathe valla jolikkum poikoode.mattulavarude munbil kai neetenda avasthak nilkkano.valare mosham anubhavam
@dileesh1013
@dileesh1013 3 жыл бұрын
ഭക്ഷണം കഴിക്കുന്നതാണ് ultimate aim പക്ഷെ tradinge cheyyollu വേറൊരു പണിക്കും പോകില്ല. കഷ്ടപ്പാട് പറയുമ്പോൾ ഒരു ഗുമ്മില്ലലോ ചേട്ടാ.
@dabbystar1011
@dabbystar1011 3 жыл бұрын
😂😂😂
@midhun_madhav
@midhun_madhav 3 жыл бұрын
@Faresh Haroon അതിൽ ഒരു ത്രിൽ ഇല്ല...
@azharibnunajeem8481
@azharibnunajeem8481 3 жыл бұрын
sharique samsudheen fans put blue here
@abhijithmgm9811
@abhijithmgm9811 2 жыл бұрын
Thankyou sir
@manjureji2771
@manjureji2771 2 жыл бұрын
How I study this trading??? Can u help...
@sunilkumar-cu5fg
@sunilkumar-cu5fg 3 жыл бұрын
Congrats
@jasimbinzubair
@jasimbinzubair 3 жыл бұрын
Fundfolio Community Power catarrh guys😇😇😇
@tajudeenjohn4302
@tajudeenjohn4302 Жыл бұрын
Greetings Josh team. I want to explore all your content in different languages. So I request you to provide subtitle in English as much as possible in all your channels in different languages.Because JOSH TALKS is not a regional one. According to me all your contents must reach everyone in nook and corner of the country.My passion is to learn new content. Language should not be barrier for a knowledge seeker as per my view. I hope you ll do the needful in future.Thank you. All the best for upcoming events.
@nasarudheenv846
@nasarudheenv846 3 жыл бұрын
Offline trading course undo
@Bwd3997
@Bwd3997 3 жыл бұрын
It's I think fake...it's not practical to make this much profit percentage
@wowinsite886
@wowinsite886 3 жыл бұрын
Shariq Shamsuddeenum ivide varumnnathayirikkum
@minymohan9358
@minymohan9358 Жыл бұрын
Great job 👍
@terenmichael
@terenmichael Жыл бұрын
Two times mathram foodinu paisa undatitum food oralku njan vangikoduthitundu ennitu hotelil poyi paniyeduthu ipo zomato work cheyyunnu
@shakiraam7749
@shakiraam7749 2 жыл бұрын
എന്റെ ഭർത്താവ് ട്രെയ്ഡ് ചെയ്ത് കടത്തിൽ മുങ്ങിയിരിക്കുകയാണ്. ഞങ്ങളും കോഴിക്കോടാണ്
@adhuljohnson
@adhuljohnson Жыл бұрын
Ippol karyagal eganee povunnu ok ayoo
@mrmanotty4932
@mrmanotty4932 3 жыл бұрын
Inspiration കൂടിപ്പോയോ?🤔🤔
@MxT_OPTION_BUYER
@MxT_OPTION_BUYER 2 жыл бұрын
hats off ❤️
@snobinsno7116
@snobinsno7116 3 жыл бұрын
Ee sambavam enganya open cheyaa Njan kore noki sign in nadakunnila
@satheeshkumar9273
@satheeshkumar9273 3 жыл бұрын
long term investment അല്ലാതെ ആരും ഇതിൽ നിന്ന് കാശ് ഉണ്ടാക്കിയിട്ടില്ല. ഒരു ദിവസം ഉണ്ടാക്കിയെങ്കിൽ മറ്റൊരു ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്.
@abyodackan7140
@abyodackan7140 3 жыл бұрын
ആര് പറഞ്ഞു 🤣🤣🤣🤣🤣
@niyas_1
@niyas_1 3 жыл бұрын
sharique samsudheen പുള്ളി ദിവസവും 10000 മുകളിൽ ഉണ്ടാക്കുന്നുണ്ട്
@vigneshmurugan7028
@vigneshmurugan7028 3 жыл бұрын
@@niyas_1 1000000 ithrayum ittale 10000 kitullu
@abhinavkappad3921
@abhinavkappad3921 3 жыл бұрын
Wolf of the wall street💥
@betterdaysarecomingorconti360
@betterdaysarecomingorconti360 3 жыл бұрын
Super thanks all the best
@udaykollam
@udaykollam 3 жыл бұрын
aashamsakal bro,
@bennyjoseph5353
@bennyjoseph5353 2 жыл бұрын
53 lakh from 2 month my trading journey
@amjadanju4732
@amjadanju4732 2 жыл бұрын
How
@sydmammusiyad202
@sydmammusiyad202 3 жыл бұрын
Cash thannal trade cheydhutharumo trade padippichutharumo orupad loss vannu
@thetrader2098
@thetrader2098 3 жыл бұрын
Try forex bro
@simonxavier948
@simonxavier948 2 жыл бұрын
On line class eadukkoo? Tradingel?
@sreenathsreenivas3764
@sreenathsreenivas3764 3 жыл бұрын
Tell me your fee..
@TheVishag
@TheVishag 3 жыл бұрын
Comment section Sharique polichaduki, ore oru rajavu 😁
@gpgaming176
@gpgaming176 3 жыл бұрын
yes
@asiasees2960
@asiasees2960 3 жыл бұрын
ഏതൊരു കാര്യമായാലും പഠിക്കാൻ തയ്യാറാവാത്തതാണ് എല്ലാവരുടെയും തോൽവിക്ക് കാരണം
@sreekumar.r6416
@sreekumar.r6416 Жыл бұрын
100%
@nisarm.n7533
@nisarm.n7533 2 жыл бұрын
Thank u ♥️
@edutainmentweb4world
@edutainmentweb4world 3 жыл бұрын
Great
@girishm7477
@girishm7477 3 жыл бұрын
Jordan Belfort - was not trader or an investor. He was a cheat and crook. So you got inspired for what to steal others money 💰 Right?
@praveen.ar007
@praveen.ar007 3 жыл бұрын
Josh thallukal enna channel kandit cash koduth trading padikenda avashyam illa. Njangalkku bada dosth shariq shamsudheen und....👍💪😍...അതിശക്തം
@theworld9307
@theworld9307 3 жыл бұрын
ഇദ്ദേഹത്തിന്റെ അടുത്ത് നിന്നും റ്റ്റേഡിങ് പഠിച് ഇപ്പോൾ നല്ല trader ആയ ആരേലും ഒന്ന് കമന്റ്‌ ചെയ്യൂ പ്ലീസ്.. I want more details about this man so..
@REPUBLICOFGEEKZ1
@REPUBLICOFGEEKZ1 3 жыл бұрын
Trading padichu paisa poya experience eniku indu. Atu matram kittu. They r teaching some KZfaq indicators duch a bloody shit
@saneeshthachoth4033
@saneeshthachoth4033 3 жыл бұрын
Trading cheytu tharuna alugal undo?
@vasifvsf4706
@vasifvsf4706 3 жыл бұрын
Trading പഠിക്കുന്ന മിക്ക ആളുകളും ഇത് പഠിപ്പിക്കാൻ ഇറങ്ങുകയാണ് എന്ന് കേട്ടു അത് ശരി യാണോ???
@T4TRADNG
@T4TRADNG 3 жыл бұрын
Trade cheyyumpol Emotion controll cheyyan valiya budhimuttanu bro...padippikkal aakumpol thalliyaal maathram mathi... Just one strategy is enough to make money from market... but people continuously experiment new things and says share market is a fraud business.
@anees9206
@anees9206 3 жыл бұрын
Kenz boss padipikal bussiness aaki But Sharique bai free course on youtube Sharique enodopam ellarum valaranam #athishaktham ❤
@jemmathewcyriac5336
@jemmathewcyriac5336 2 жыл бұрын
KZfaq il pulik paisa kitunile Alathe oru returnum. Ilatha alalo padipikune??
@Trexomyil
@Trexomyil 2 жыл бұрын
Epo evar fee pirivinanu sramikune padipikkal koravanu fee epo 43 k fee
@muhammedashif2554
@muhammedashif2554 3 жыл бұрын
Egane cheyam ennu parayunna video de link send cheyamo
@angels3151
@angels3151 3 жыл бұрын
Super
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 62 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 47 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 62 МЛН