വിഷയം വിവാഹമാണ്, പക്ഷെ പരസ്യമായിരുന്നില്ല |Quppi

  Рет қаралды 88,653

Tales of Quppi

Tales of Quppi

3 жыл бұрын

Post Link (Instagram): pCIDjEOkHY...
Post Link( Facebook): m. story.php?stor...
FOLLOW US ON :
INSTAGRAM : / quppi__
FACEBOOK : / talesofquppi
If any quires please �� contactquppi@gmail.com

Пікірлер: 418
@jobinjoseph4305
@jobinjoseph4305 3 жыл бұрын
സ്ത്രീധനം, വീടുപണി, വിദ്യാഭ്യാസം..... മലയാളികൾ ഇതിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത് തന്നെ
@baijubaiju.3884
@baijubaiju.3884 3 жыл бұрын
Yes
@jubiize
@jubiize 3 жыл бұрын
ഹഹ exactly 😄
@sidhiqteenz1959
@sidhiqteenz1959 3 жыл бұрын
വളരെ ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞു... really good, self respect ഉള്ള ഏതൊരാളും ചിന്തിച്ചിട്ടുള്ളതായിരിക്കുന്ന കാര്യങ്ങൾ തന്നെ ആണ് പറഞ്ഞതെല്ലാം, സ്വയം ഒരു പാർട്ണർ വേണം എന്ന് തോന്നുമ്പോൾ മാത്രമാണ് അയാൾക് വിവാഹ പ്രായം ആവുന്നത് എന്ന് ഞൻ വിശ്വസിക്കുന്നു, അത് പോലെ ഒരു ജോബിന് പോകുമ്പോൾ പോലും ബിയോഡേറ്റയിൽ പേർസണൽ ക്വാളിറ്റീസ് ഉൾപ്പെടെ എഴുതി ചേർത്ത് മറ്റൊരാളുടെയോ കമ്പനിയുടെയോ മുന്നിൽ വെക്കുമ്പോ പോലും നമ്മൾ നമ്മളെ തന്നെ വിൽക്കാൻ വേണ്ടി എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു, സെൽഫ് മാർക്കറ്റിംഗ്... നമ്മുടെ സ്വപ്‌നങ്ങൾക് വിലങ്ങണിഞ്ഞു കൊണ്ട് മറ്റാരുടെയോ സ്വപ്‌നങ്ങൾ നടത്തി കൊടുക്കാൻ ഒരു ബിയോഡേറ്റ... പലതും മാറേണ്ടതുണ്ട് മാറി ചിന്തിക്കേണ്ടതുണ്ട് മാറ്റേണ്ടതുണ്ട്... എല്ലാം നല്ലതിൽ ചെന്ന് എത്തും... all the very best... u r the best.. u r the right... keep going.... 👍👍👍
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane🤗🤗🤗
@girijakumarisukumaran4735
@girijakumarisukumaran4735 3 жыл бұрын
സൂപ്പർ മോളെ. പറയുവാനുള്ള ധൈര്യം കാട്ടിയതിന് 👍👍👍👍. Keep going മോളെ.
@leelajoy6025
@leelajoy6025 3 жыл бұрын
Dislike
@sgartvlog
@sgartvlog 3 жыл бұрын
ബോധമില്ലായ്മയും വിദ്യാഭ്യാസം ഇല്ലായ്മയും ആണ് ഓരോരുത്തരെയും ബ്രോക്കര്മാരാക്കുന്നത്
@manjub9208
@manjub9208 3 жыл бұрын
Well said chechi......I'm 23 years old..un married...ഇപ്പൊ തന്നെ age over ആയി എന്നാ ഇവിടൊക്കെ പറയണേ....ഇപ്പൊ എന്റെ life il um ഈ സംഭവങ്ങൾ ഒക്കെ നടക്കുന്നതുകൊണ്ട് chechi പറഞ്ഞത് എനിക്ക് മനസ്സിലാവുന്നുണ്ട്....ചേച്ചിയുടെ വാക്കുകളോട് ഞാൻ യോജിക്കുന്നു.....
@JayasankarNair
@JayasankarNair Жыл бұрын
23 years and forcing ? My classmates who are girls are near 30 years of age and many are still not married.. why now age 20-25 age girls or girl families wanted to get married earlier? 🤔
@sony_123
@sony_123 Жыл бұрын
Anikum 23..🥴🥴😒
@varadaharidas5177
@varadaharidas5177 3 жыл бұрын
Extremely proud!! Keep going girl 💓💓💓
@rajalakshmiparottil1214
@rajalakshmiparottil1214 3 жыл бұрын
പ്രിയപ്പെട്ട ക്യുപ്പിക്കുട്ടി......... ഇപ്പോൾ എനിക്ക് നാല്പത്തിനാലു വയസ്സ്. ഇരുപത് വർഷം മുൻപ് ഞാൻ കടന്ന് പോയ അവസ്ഥകളിലൂടെ തന്നെ ഇത്രയും വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് കടന്ന് പോകേണ്ടി വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളി എന്നതിൽ ലജ്ജ തോന്നുന്നു. (ഇങ്ങനെ ചില സന്ദർഭങ്ങളിൽ മാത്രം. ) മനുഷ്യൻ ജാതിയും ജാതകവും സാമ്പത്തികവും സൗന്ദര്യവും ഒക്കെ ഉരച്ചു നോക്കി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്ന കാലത്തോളം നമ്മൾ പുരോഗമിച്ചു എന്ന് പറയുന്നതിൽ ഒരർത്ഥവും ഞാൻ കാണുന്നില്ല. നിനക്ക് നീ ആയി തന്നെ തുടരാൻ കഴിയുന്ന ജീവിതപാതകളിലൂടെ സഞ്ചരിക്കാൻ കഴിയട്ടെ. നിന്റെ ഊർജ്ജസ്വലതയും നിലപാടുകളും ഒരുപാട് ഇഷ്ടമാണ്. ആശംസകൾ
@ayishasahwa7123
@ayishasahwa7123 3 жыл бұрын
ഇനിയുള്ള കുട്ടികൾക്ക് എങ്കിലും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ
@jinudas5710
@jinudas5710 3 жыл бұрын
അപർണ പറഞ്ഞതെല്ലാം നമ്മുടെ നാട്ടിൽ കണ്ടുവരുന്ന രീതികളാണ്.......
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@3tfactory
@3tfactory 3 жыл бұрын
26 കഴിഞ്ഞു 😌 ഒരു biodata പോലും കിട്ടിയില്ല 😕 unstable ആണ് എന്റെ ഒരേയൊരു സറ്റെബിലിറ്റി 😎 ബൈ ദി ബൈ നന്നായി പറഞ്ഞു ❤️
@talesofquppii
@talesofquppii 3 жыл бұрын
😂😂😂
@3tfactory
@3tfactory 3 жыл бұрын
@@talesofquppii ബ്രോക്കർമാരുടെ വിലയിടൽ നല്ലോണം കണ്ടിടുണ്ട്‌ ... മുഖത്ത്‌ നോക്കി body shaming വരെ ഒരു ഉളുപ്പും ഇല്ലാതെ നടത്തും ....
@riyarosecraftgallery8097
@riyarosecraftgallery8097 3 жыл бұрын
Hello iam your subscriber 3t factory
@muhsinkarim1943
@muhsinkarim1943 3 жыл бұрын
Same here dude
@jomonjo1849
@jomonjo1849 3 жыл бұрын
സംസാരം കേട്ടിരിക്കാൻ തോന്നിപോകും 👌 മിടുക്കി
@mastergaming2070
@mastergaming2070 3 жыл бұрын
Yes
@keerthanagangadharan8206
@keerthanagangadharan8206 3 жыл бұрын
As a girl, I love u sooo much, n I can relate.... u r bold, n Keep ur attitude..... Marriage is not the final word....if u ready, u just marry, otherwise just remain single....
@geethuvijayan128
@geethuvijayan128 3 жыл бұрын
christmas related bottle artinuveendi waithing aanu,plzzzz vegam edamo chechi...🥰✨💫🖤💯❣️
@sitharailyas7055
@sitharailyas7055 3 жыл бұрын
Chechi you are absolutely crct 💯 chechi enth udheshicha aghneoru post ittath enn personally Enik manasilaayi !so the way you protest against the marriage based systems in our current society is very relevant and different !!keep going ♥️
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️
@watermelonmedia7565
@watermelonmedia7565 3 жыл бұрын
അടിപൊളി, കിടു, അംഗറിങ് പരീക്ഷിക്കാം, അതിൽ ഭാവി ഉണ്ട്, All the best
@adithyas798
@adithyas798 3 жыл бұрын
Much Appreciated,, well done ✌️
@magichome6951
@magichome6951 3 жыл бұрын
ഇപ്പോഴത്തെ സിറ്റുവേഷനിൽ കണ്ടിരിക്കേണ്ട വീഡിയോ 👍 മിടുക്കി
@angeleenalearningclass5036
@angeleenalearningclass5036 Жыл бұрын
അപർണ ഈ age ൽ ഇത്രയും പക്വത യോടെ സംസാരിക്കാൻ കഴിഞ്ഞത് വളരെ വലിയ കാര്യo ആണ്. പറഞ്ഞത് എല്ലാo ശരി ആണ്. സ്വന്തം stand ൽ നിൽക്കുക എന്നതാണ് വളരെ പ്രധാനo ഒരു തവണ അതിനെ അതിജീവിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതം ok ആകും But ഇന്നുള്ള girls num boys num പറ്റുന്നില്ല എന്നത് വളരെ വലിയ ഒരു പ്രശ്നം ആണ്. ഒരു ജോഡി യിൽ എപ്പോഴും ഒരാൾ വെറും പാവം ആയി മാറുന്നു. 😔 boy or ഗേൾ അപ്പോൾ അവിടെ ഒരാൾ സഹിക്കാനും khamikkanum മാത്രം ആകുന്നു. അപ്പോൾ ജീവിതം ഭാരം ആകുന്നു. പണം നമുക്ക് ജീവിക്കാൻ ആവശ്യം ആണ്. അത് ജീവിതത്തിന്റെ മാനദണ്ഡo ആയി മാറരുത് 😊. അതു പോലെ തന്നെ partner നെ respect ചെയ്യുക സ്വാതന്ത്ര്യം നൽകുകാ. അപ്പോൾ തന്നെ 50% ok ആകും. ആരും അടിമ ആകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ partner ന്റെ കുറവ് നോക്കുന്ന time ൽ സ്വയം ചിന്തിക്കുക. ഇയാളെ കിട്ടാൻ ngan യോഗ്യൻ ആണോ യോഗ്യ ആണോ എന്ന്. നാം നമ്മുടെ നന്മ മറ്റൊരാൾ പറയാൻ ആഗ്രഹിക്കുന്നു. അതു പോലെ മറ്റുള്ളവരുടെ നന്മ പറയാൻ നമുക്കും responsibility und. Aparna God bless u..... എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ എനിക്കു മോളെ ഒത്തിരി ഇഷ്ടം ആയി മോൾടെ age ൽ ngan ഇതിന്റെ ഒരു അംശം പോലും വളർന്നിരുന്നില്ല. മോളെ ഇത്രയും മിടുക്കി ആക്കിയ അമ്മയെ 😍😍 congrats amma..
@aparna463
@aparna463 3 жыл бұрын
You go girl!! ❤️
@ananthakrishnana3692
@ananthakrishnana3692 3 жыл бұрын
കല്യണവോ , ippo adich പൊളിച്ച് ജീവിക്ക് bai , time onnum aayillallo same mind olla aale correct samayath kittum , chechi polia
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@hdhn281
@hdhn281 3 жыл бұрын
Good... nannayi... than paranjathokke valare correct aanu... enthokke vannalum ith pole prathikarikkarikkanam...
@alananardha2578
@alananardha2578 3 жыл бұрын
Well said Reality 👍 Mattullavark vendi nammude identity kalayaruth ThanQ so much for the realisation I am 20 . enik ningal paranja kaaryangaloke ulkallan kazhnju. Art oke ishtaman. ThanQ
@jamsheelavettikkattil1452
@jamsheelavettikkattil1452 3 жыл бұрын
Girl ❤ you spoke my heart out...
@sonajohnson5467
@sonajohnson5467 3 жыл бұрын
100% relatable.. Well said dear😇😌
@tomlintomichan7352
@tomlintomichan7352 2 жыл бұрын
Aparna you remind me a lot about the famous stand up comedian Urooj Ashfaq. Anyone else felt the same? The way she looks and talks, her smartness. It all reminds me a lot of her😊
@ushasvava1176
@ushasvava1176 3 жыл бұрын
U r right cheachii 😘 love u 😍 theerchayayum edu oru predisheadham thanneyAnu🥰👍👌❤️
@derrickjoy8335
@derrickjoy8335 3 жыл бұрын
👍👍. good positive attitude. Aa positiveness aanu beautiful art aayi bottles il kaanunath. Continue that and marry when you are ready, and ul find the right and correct partner in ur life. All the very best for your future 👍👍👍👍
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️
@dilshadathasneem6562
@dilshadathasneem6562 3 жыл бұрын
101% ശെരിയാണ്, ഇത്തരം പ്രശ്നങ്ങൾ ഞാനും നേരിട്ടതാണ്
@ARTWITHARUN
@ARTWITHARUN 3 жыл бұрын
101 % alla athukkum mele...ithinu orikkalum judge cheyyan pattilla athrem correct aaya karyangal aanu ayal paranjath..
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@jyothijustin1166
@jyothijustin1166 3 жыл бұрын
Polichu senior! Just discovered your KZfaq channel. Keep going❤
@varshajkrishna1608
@varshajkrishna1608 3 жыл бұрын
Well said❤️
@colorsnmiracles5631
@colorsnmiracles5631 3 жыл бұрын
Aparna paranjathu valare correct anu Ennathe logathin oru padu penkuttikal anubavikkunnathum Athu anubavichu ee logathil ninnu kadannu poyavarum Eni anubavikkanirikkunna kure kuttikalum Ethinokke oru mattam anivaryamanu Othiri chindippicha oru vedio.....enium othiri perkku nallareethiyil chindikkan ethu sahayikkatte Well done 👌
@lenryfrancis5460
@lenryfrancis5460 2 жыл бұрын
God bless you ✨🕊🙏🇨🇭you are an incredible inspiration ✨👸🏻
@aparnaammuzzz950
@aparnaammuzzz950 3 жыл бұрын
Ultimate prathishetham.. ath vayichapozhe feel cheithu... Inganoru vedio varumn njn vijarichirunna.. anyway good attitude dr... You follow ur drmzz.. alukale nokamda... 😀😀😀😀
@lindahemanth
@lindahemanth 3 жыл бұрын
Well said❤️❤️❤️ 🔥🔥🔥
@meenameenakshy4930
@meenameenakshy4930 3 жыл бұрын
Correct👏👏👏orupad girls parayan agrahikkunna karyangal..
@a.m.a.l.13
@a.m.a.l.13 3 жыл бұрын
101% well said ✌
@remyans4679
@remyans4679 Жыл бұрын
ശരിയായ കാര്യം മാത്രമാണ് കുട്ടി പറഞ്ഞത്.എനിക്ക് മോളുടെ ഈപ്രായം ആയിരുന്നപ്പോഴും ഇതു തന്നെയായിരുന്നു എന്റെ ചിന്തയും. അന്ന് ഇതുപോലെ തുറന്നു പറയാൻ കഴിഞ്ഞില്ല. അന്ന് PG യും B.Ed ഉം കഴിഞ്ഞു വളരെ ആഗ്രഹിച്ചുതന്നെ. ഇന്നും തൊഴിൽ രഹിത. ഇന്ന് വീട്ടമ്മ യുടെ മാത്രം റോൾ.ദിവസം മുഴുവൻ പണിയെടുത്താലും അത് കടമ മാത്രം 15വർഷത്തിനിപ്പുറം കുട്ടി വേണ്ടിവന്നു ഇതു തുറന്നു പറയാൻ. ദൈവം അനുഗ്രഹിക്കട്ടെ.സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞു മാത്രം മതി വിവാഹം, ഒരു കൂട്ട് വേണമെന്നു സ്വയം തോന്നുബോൾ മാത്രം. ജീവിതം വീട്ടു പണികളിൽ മാത്രം തളച്ചിടാനുള്ളതല്ല.
@nsa7752
@nsa7752 3 жыл бұрын
much love to you girl!!!
@akhilata3508
@akhilata3508 3 жыл бұрын
Well said 💯
@Sujirekha1
@Sujirekha1 Жыл бұрын
U r absolutely correct aparna.... Ur way of thoughts, and ur hobbies. Ur job to be continue with brave
@josep.cchacko7778
@josep.cchacko7778 Жыл бұрын
Quppi Aparana, Your are great..Go ahead..
@allwinaugustine
@allwinaugustine 3 жыл бұрын
Well said...
@ayubkseb
@ayubkseb 2 жыл бұрын
Right thoughts ! appreciate
@craftyvibes1672
@craftyvibes1672 3 жыл бұрын
Well said dear.....
@user-gt7vp5ws1r
@user-gt7vp5ws1r 3 жыл бұрын
Well said 👌💯%relatable.
@sarahsalim5843
@sarahsalim5843 3 жыл бұрын
Well said 👏 👌 👍
@nithyaroy6728
@nithyaroy6728 3 жыл бұрын
Yo yo baby girl, 😍😘 feel a lot proud of you for speaking up for yourself. Don't mind people those who feels negative about your attitude. We can't change them or their thought process because they have never been in our shoes. The majority of our society educated people only to get an earning by forgetting the essence of "education". At some point, I even thought what the real purpose of education?!! And what was the mistake to have grown up as single parent child? Didn't we grow up as humans? What was our fault in this? It's jus the attitude of the narrow minded people who have such congested and digesting thoughts. I feel pity. Be generous to forgive them without taking anything into your heart dea cutie pie.. Stay blesses. Tak care
@amruthamurali7436
@amruthamurali7436 3 жыл бұрын
Well said dear😊❤️
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@ananthakrishnan7481
@ananthakrishnan7481 3 жыл бұрын
Craft material shopping vlog cheyumo plz 🙏🙏🙏🙏🙏🙏
@abhijithv9368
@abhijithv9368 3 жыл бұрын
Well said 👍👏👏👍💯💯
@salinithanal1227
@salinithanal1227 3 жыл бұрын
Good Thought Dear. അപർണയുടെ പല വീഡിയോകളിലും green colour bottle cut ചെയ്തു wall hanging ചെയ്തിരിക്കുന്നത് കണ്ടു. Videos search ചെയ്തിട്ടുണ്ട് Tales of quppi sight ഇൽ കണ്ടില്ല. അതു ഒരു വീഡിയോ aayi ചെയ്തു കാണിക്കുമോ. 🙏
@jobinjoseph4305
@jobinjoseph4305 3 жыл бұрын
പൂർണ പിന്തുണ. 👍
@nithac7749
@nithac7749 3 жыл бұрын
Well said👏👏👏
@abdulsalamv.p631
@abdulsalamv.p631 2 жыл бұрын
Good Speach....
@neenasubrahmanian258
@neenasubrahmanian258 3 жыл бұрын
Well said
@mohamedanaz
@mohamedanaz 3 жыл бұрын
Well said 👌👌👌
@parameswaranmangalath1863
@parameswaranmangalath1863 3 жыл бұрын
Well said people like you should change the concept of marriage which is followed in kerala
@sindhuramachandran3570
@sindhuramachandran3570 3 жыл бұрын
U r correct molu...keep it up..
@jomolvjohn7254
@jomolvjohn7254 3 жыл бұрын
Gud thought dr🥰from fmnc😃
@krishna.s.s6874
@krishna.s.s6874 3 жыл бұрын
Ellayidathum ithu thannayanu sathyavastha.well said chechi..💪
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️
@girlwiththoughts6204
@girlwiththoughts6204 2 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. Well said 👏ഞാൻ 27 yr old girl ആണ് ummarried.. Late marg മതീന്ന് വിചാരിച്ചിട്ട. So as a girl it was difficult same situations face cheythitund. So relate ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ ഒരു കാര്യം u look like keerthi suresh. എനിക്ക് തോന്നിയതാണ് കേട്ടോ ❤️
@chippy2627
@chippy2627 Жыл бұрын
do u have job? how do u tackle such situations ? As a girl of 25 i too have bad experiences like this and iam unemployed too :(
@JayasankarNair
@JayasankarNair Жыл бұрын
@@chippy2627 look for freelance jobs
@shameenamanu8344
@shameenamanu8344 3 жыл бұрын
👍keep going chechiiii......😍
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️
@subeeshparambath529
@subeeshparambath529 3 жыл бұрын
super സംസാര ശൈലി ന്തൊരു ക്യൂട്ട് ആയിട്ട സംസാരിക്കുന്നെ
@fredericvipin9642
@fredericvipin9642 3 жыл бұрын
Well done chechiiii
@rahulv3321
@rahulv3321 3 жыл бұрын
Nammake Sheri annu thonnunate cheyyuka parayunnavar avide kidannu parayatte Edake samsaram Chekuthane pole unde. Wait chey kutty time aakumbo athoke nadakum Rajasthani pokan pattate
@ayswaryarameshbabu3480
@ayswaryarameshbabu3480 3 жыл бұрын
Well executed. Ithinappuram kuthi kutthi chodikkunnavarund. I'm also going through thsese... God bless you Aparna
@rajeevravi2215
@rajeevravi2215 2 жыл бұрын
Attitude🙌 an inspiration to many
@jahanasherin8029
@jahanasherin8029 3 жыл бұрын
Well said 🙌
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣
@jocreation8007
@jocreation8007 3 жыл бұрын
Well said👏👏💯💯💯💯💯💯💯💯💯💯
@elizabethsebastian.8316
@elizabethsebastian.8316 3 жыл бұрын
ഇതൊക്കെ അപ്പക്കും അമ്മയ്ക്കും കാണിക്കണം എന്നൊക്കെ ind.. But, തല്ലുകൊള്ളാൻ വയ്യ 😅😅😅
@jintobijo1242
@jintobijo1242 3 жыл бұрын
😆😆ഒന്ന് try ചെയ്യ്.. ചിലപ്പോ ഫലം കാണും
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@shijinms7967
@shijinms7967 3 жыл бұрын
ഒന്ന് കാണിക്കു ചിലപ്പോൾ മനസ്സിലാക്കാൻ പറ്റിയാലോ
@lak78shmi
@lak78shmi 3 жыл бұрын
Nammalde manassil ulla kaaryam aaytt alla,' ithokke kandittum kettittum aan nee ingane ahankaari aayath' enn parayum avar.
@arjunsanthosh2141
@arjunsanthosh2141 3 жыл бұрын
Waiting for next video
@akhila5042
@akhila5042 3 жыл бұрын
12:00 heart breaking moment 😬😐😰💔
@syamlal8959
@syamlal8959 3 жыл бұрын
Paranjhath valare sariyanu suport ❤❤❤
@ananthakrishnan7481
@ananthakrishnan7481 3 жыл бұрын
Calendar bottle art cheyumo plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 3 жыл бұрын
Full support moluu
@meghnakb6562
@meghnakb6562 3 жыл бұрын
Chechi oru Q and A chayumo
@rosepaul7717
@rosepaul7717 Жыл бұрын
Very well said
@lavendersky8917
@lavendersky8917 3 жыл бұрын
8:10 😂. . Gud you have explained that.
@faizayoosuf1292
@faizayoosuf1292 3 жыл бұрын
Girl... You talked my mind out
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@augustinkdmbnd3548
@augustinkdmbnd3548 Жыл бұрын
Gud speech.. Ithil thante kariyangal onnum paranjlla, ellam normal aayitullathanu paranjathu.
@vishnupssurendran378
@vishnupssurendran378 Жыл бұрын
Paranjath ellam shariyanu kalyanam kazhikumbol samsarich teacher nu cherunna orale kandupidiku.irunnu samsarikkan patunna orale.kalyanam kazhikunnath nammude indian culture nte oru nalla bagam anennanu enik thonnunnath.family oru nalla support anu ente lifil.pinne post oru kalyanaparasyam alla ennu thanneyanu enik thonniyath.onnum alojikathe oru karyam cheyyunna oralalla teacher ennum swantham sharikale matullavark lifil koode kanich kodutha oralanu quppi 😍
@jesnajalal4548
@jesnajalal4548 3 жыл бұрын
Adipoli Chechi 👌it anu reality
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️
@user-on7nc6dw3y
@user-on7nc6dw3y 3 ай бұрын
Happy bday chechiiii❤❤❤❤❤❤❤❤❤
@rakeshmohan5200
@rakeshmohan5200 2 жыл бұрын
കൊള്ളാം true words
@athiranambiar8666
@athiranambiar8666 3 жыл бұрын
This is so true .... Njn valarnadum karnakata il anu so whenever I go to Kerala... Ellarum enne vere planet nn vana poleya consider cheyya.. jada , ahamgaram , etc is how they define me and the highlight is they wouldn't have made a slightest attempt to know me in person 😂
@mariyajovitta5164
@mariyajovitta5164 2 жыл бұрын
Aparna molu sherikum oru teacher akan arhayanu.. Njan kalliyanam kazhikkunna samayathu ithra dyriyam illathe poyi.. Ippam molu paranjathellam enikku relate cheyyan pattunnudu..
@nikupp3797
@nikupp3797 3 жыл бұрын
Ente thoughts moodi vekkanullathalla. Enikyu njanayi jeevikyanam Koode partner num avarayi jeevikyanam Enikyu swapnam undu Partner num swapnam undu Life is team game help each other care each other. Waite for best understanding person. Athu oru samayabandhithamayi nadakkanda onnalla. Nattukarku innithane nale mattonnu. This is my thought🙏
@mathewthomas1440
@mathewthomas1440 3 жыл бұрын
Well said Aparna👏
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@krishnaskamal5217
@krishnaskamal5217 3 жыл бұрын
Well said.... 101%truee
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️
@irshadkbr9735
@irshadkbr9735 2 жыл бұрын
Poli poli ishtaayi... Sthreedhanam kittiyitt veenam pambine kond kothich kollaan.........
@nihalaniha5592
@nihalaniha5592 2 жыл бұрын
😂😂
@tessyyohanan7981
@tessyyohanan7981 3 жыл бұрын
Be bold like this... be yourslf always
@prabhusk.c6039
@prabhusk.c6039 3 жыл бұрын
Christmas craft can you do
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
@arunsuresh4542
@arunsuresh4542 Жыл бұрын
Kollam god bless you Avery life
@Honeybee92
@Honeybee92 2 жыл бұрын
എങ്ങനെ സാധിച്ചു. ഞാൻ ഇപ്പോഴാ കാണുന്ന. Emotions എങ്ങനെ കണ്ട്രോൾ ചെയ്യിന്നു 👍
@voiceofsangeet4411
@voiceofsangeet4411 3 жыл бұрын
Eee pullikaride attitude ❤👍
@jimneshgopal
@jimneshgopal 3 жыл бұрын
Quppi ❤️❤️
@anjukp9558
@anjukp9558 Жыл бұрын
Relatable...katta support...❤❤ enikkum ente itharam Anubhavangal parayanam ennind... type cheyyaan. Vayyaathonda ........ youu said it....iam 25 years old....and I don't care......!
@magiscrafttouch977
@magiscrafttouch977 3 жыл бұрын
Well said..... Prathishedicha version adipoli💖💖💖
@manjustylevlog5642
@manjustylevlog5642 2 жыл бұрын
🥰🥰🥰🥰🥰പൊളിച്ചു ക്യു🥰 പ്പി ക്യുട്ടി
@RajMohanSV
@RajMohanSV 3 жыл бұрын
പല തരം ആൾക്കാർ, പ്രത്യേകിച്ചു നാട്ടിന്പുറത്തുള്ളവർ, പ്രായമായവർ, പല മൈൻഡ് സെറ്റ്, പല concepts..എന്തേലും വിവരക്കേട് പറഞ്ഞു പോയാൽ. ഇങ്ങനങ്ങു ഫ്രസ്റ്റേഷൻ അടിക്കണ്ടഡോ..വിട്ടുകള അറിവും വിദ്യാഭാസവും ഉള്ള നിങ്ങളൊക്കെ അല്ലെ ക്ഷമിക്കാൻ. ഇനി കൊല്ലണ്ട,, പേടിപ്പിച്ചു വീട്ടാൽ മതി😊
@shaunbiju7931
@shaunbiju7931 3 жыл бұрын
Waiting for bottle arts
@ItsmeAnnamma
@ItsmeAnnamma 3 жыл бұрын
Namude oru kunju channel und atonnu kanditu ishtapedukayaanegil matram onnu subscribe cheytu support cheytekane❣️❣️❣️
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 73 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 73 МЛН