No video

വിഴിഞ്ഞം തുറമുഖത്ത് മന്ത്രി വാസവന്റെ ഉജ്ജ്വല പ്രസംഗം|VN Vasavan| Vizhinjam Seaport Trial Run

  Рет қаралды 34,081

Kerala News 60

Kerala News 60

Күн бұрын

#vnvasavan #pinarayivijayan #vizhinjamport

Пікірлер: 79
@omananilaparayil3010
@omananilaparayil3010 Ай бұрын
എത്രമനോഹരമായ പ്രസംഗം.കാര്യമാത്ര പ്രസക്തം.വലിച്ചു നീട്ടാതെ അനാവശ്യമായി ഒരക്ഷരം പോലും ഇല്ലാതെ സദസ്സിലും വേദിയിലുമുള്ള ജനങ്ങളോട് അങ്ങേ അറ്റം മാന്യതപുലർത്തുന്ന , അവരുടെയും അന്ത:സിനും സമയത്തിനും വിലകൽപ്പിച്ചു കൊണ്ടുള്ള വളരെ മാന്യമായ മര്യാദയുള്ള പ്രസംഗം.അഭിനന്ദനങ്ങൾ ബഹു: പ്പെട്ടമന്ത്രി ശ്രീ. വി.എൻ. വാസവന്.
@AjayKumar-vj5kb
@AjayKumar-vj5kb Ай бұрын
കേരളത്തിന്റെ ഭാവിയിൽ തല്പരരായ മുഴുവൻ മലയാളിക്കും ഈ സംരംഭം അഭിമാനം തന്നെ... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനനങ്ങൾ അർഹിക്കുന്നു...
@user-ry8bf8vi1c
@user-ry8bf8vi1c Ай бұрын
നല്ലത് ചെയുന്നത് നല്ലത് എന്നുപറയാൻ വലിയ ജനം അതു തന്നെ പിണറായി സാർ ചെയ്തു അഭിനന്ദനങ്ങൾ ❤❤❤
@Thangamma-vr7nf
@Thangamma-vr7nf Ай бұрын
എൽഡിഫ് സർക്കാരിന് മുഖ്യമന്ത്രിക്കും അഭിനന്തനങ്ങൾ❤❤❤❤❤
@ismailparakkat7654
@ismailparakkat7654 Ай бұрын
സത്യസന്തമായി തുടക്കം മുതലുള്ള വിഴിഞ്ഞം ചരിത്രം പൂർണ്ണമായി മനസ്സിലാക്കികൊടുത്തു കൊണ്ട് ആത്മാർത്ഥമായ പ്രവർത്തനം നടത്തിയ മന്ത്രിമാർക്കും ബഹു :മുഖ്യമന്ത്രി സ :പിണറായി വിജയനും അഭിനന്ദനങ്ങൾ 👍❤️
@S_Shamil_ks
@S_Shamil_ks Ай бұрын
എൻ്റെ ബന്ധുവാണ് മന്ത്രി വി എൻ വാസവൻ ❤❤
@radhaprabhakaran9467
@radhaprabhakaran9467 Ай бұрын
Congratulations to LDF Govt,All the best go ahead 👍🌹💐
@RajKumar-rv7fq
@RajKumar-rv7fq Ай бұрын
Nice speach, toody shop തോഷിലാളി എന്ന് പറഞ്ഞു കലിയാക്കുന്നവർ കേട്ട് പഠിക്കട്ടെ!!
@SALUXPAUL
@SALUXPAUL Ай бұрын
ഈ പോർട്ട് നിർമ്മാണം തുടങ്ങിയ ശേഷം വൻ പ്രതിസന്ധികളുടെ മുമ്പിൽ ഉണ്ടായിരുന്നു .പിണറായി സർക്കാരിൻറെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് ഇന്ന് പോർട്ട് യാഥാർത്ഥ്യമായി ഇരിക്കുന്നത് .
@user-dc3sr9lz2i
@user-dc3sr9lz2i Ай бұрын
Well done Minister Sri Vasavan, Good speech 👌
@shajixavier6726
@shajixavier6726 Ай бұрын
മന്ത്രി വി എൻ വാസവൻ അവർകൾ നടത്തിയ പ്രസംഗം അതി ഗംഭീരം ആയി. ലാൽസലാം സഖാവേ
@vasudevanmaster7536
@vasudevanmaster7536 Ай бұрын
Excellent. Approach. Towards. Development
@rajutdaniel7738
@rajutdaniel7738 Ай бұрын
Amazing discription about overcoming all obstacles and Vizhijam port become a reality now. Thankyou sir and we have enough to do ahead the future is highly optimistic and promising. Best wishes and congratulations 🙏🙏👍❤️
@musthafaparambath1983
@musthafaparambath1983 Ай бұрын
ചത്തിടത്തും പെറ്റിടത്തും രാഷ്ട്രീയം കൊണ്ട് പൊറുതി മുട്ടിക്കുന്ന കോൺഗ്രസ്‌കാരെ ജനം തിരിച്ചറിയട്ടെ
@shajixavier6726
@shajixavier6726 Ай бұрын
സഖാവ് പൊളിച്ചു... ലാൽസലാം
@premrajp2083
@premrajp2083 Ай бұрын
സതീശന്റെ വിമോചന സമരം തുറ്റിപ്പോയി. സുധാകരന്റെ നോക്കു കൂലി സമരവും പൊളിഞ്ഞു. കേരളം മുന്നോട്ട്.
@jonesgeorgethanuelil4739
@jonesgeorgethanuelil4739 Ай бұрын
Very good speech.Neutral talk with out accussal
@ansark7783
@ansark7783 Ай бұрын
Abhinandanangal ❤❤❤
@johnsonks5456
@johnsonks5456 Ай бұрын
യൂറിൻ പെരേരയുടെ പ്രശ്നം കൂടി ശരിയാക്കണം. വിമോചന സമരവും നടന്നില്ല
@lalithabmenon2686
@lalithabmenon2686 Ай бұрын
Great...... Dear Mr. Vasavan Hon ble Minister
@jomonjore1199
@jomonjore1199 Ай бұрын
പുണ്യാളൻ കുഴിച്ചിട്ട് പോയ കല്ലുകൾ മണ്ണിനടിയിൽ ഇനിയും കേരളത്തിൽ പല സ്ഥലങ്ങളിലും കാണും
@mathewcyr563
@mathewcyr563 Ай бұрын
ജനങ്ങൾ വിഡ്ഢികൾ അല്ല പുണ്യാളൻ ഉമ്മനടിക്കാരെ 😂😃...സമസ്ത മേഖലകളിലും കേരളത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരിനെ ഓർത്ത് അഭിമാനിക്കുന്നു 👍🏻👍🏻👍🏻. കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤️❤️❤️.
@khuraishipy37ashiari78
@khuraishipy37ashiari78 Ай бұрын
കേരളമുഖ്യമന്ത്രിയുടെ വാക്ക് പാലിച്ചിരിക്ക ന്നു അതാണ് പിണറായി കോൺഗ്രസ്‌ പറഞ്ഞു ഇതിന്റ എല്ലാം കോൺഗ്രസ്‌ ആണ് എന്നുപറയുന്നു ചുമ്മാതെ അവിടെ ഇവിടെ നിന്ന് മോങ്ങുന്നു സാദിശൻ ആ സ്റ്റേജിൽ കയറ്റരുത് LDF സർക്കാരിനെ അഭിനന്ദങ്ങൾ
@radhaprabhakaran9467
@radhaprabhakaran9467 Ай бұрын
Good speech 👍 all the best
@stanlyjohnjohn8416
@stanlyjohnjohn8416 Ай бұрын
Super massage
@rejipn3782
@rejipn3782 Ай бұрын
Adipoly👌
@sujazana7657
@sujazana7657 Ай бұрын
👍👍👍❤️🚩🚩
@sheejabeegam2310
@sheejabeegam2310 Ай бұрын
❤❤❤❤❤👍👍
@PrasadKu-uz4nq
@PrasadKu-uz4nq Ай бұрын
പുണ്യാളൻ നാട് നീളെ നടന്നു കല്ലിട്ടിട്ടു എന്ത് പൂർത്തിയായി
@sheebajayan9303
@sheebajayan9303 Ай бұрын
👍👍👍
@DineshDinesh-cg2zq
@DineshDinesh-cg2zq Ай бұрын
❤❤❤❤❤
@sajithkk3788
@sajithkk3788 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@minis8362
@minis8362 Ай бұрын
ഉമ്മൻ ചാണ്ടി 👍🏻
@hashimkeyiparakat2259
@hashimkeyiparakat2259 Ай бұрын
❤🎉🎉❤
@vasu-od5rb
@vasu-od5rb Ай бұрын
Super 👍👍👍
@bijubijupr8306
@bijubijupr8306 Ай бұрын
L D Fസർക്കാർ ❤❤❤❤❤
@user-dc3sr9lz2i
@user-dc3sr9lz2i Ай бұрын
കൊള്ളാം മലയാളഭാഷ, ഇംഗ്ലീഷിൽ പറഞ്ഞതും, വ്യക്തതയുണ്ട്, ഉമ്മൻ ചാണ്ടി മാത്രമല്ല സ്വപ്നം കണ്ടത്
@shameerkarappam4409
@shameerkarappam4409 Ай бұрын
Joy mala i love you❤️
@arung6272
@arung6272 Ай бұрын
നല്ലാ സദ്യ താ കൊടി പിടുത്തം നോക്കുകൂലി സമരം ആരെയാണ് സുഖിപ്പിക്കുന്നതു് ജനം എല്ലാം മനസ്സിൽ ആകും
@joejim8931
@joejim8931 Ай бұрын
ഉവ്വ ഉവ്വ
@shijuj4769
@shijuj4769 Ай бұрын
നാടിന് ഉപകരം ഇല്ലാത്ത വർഗ്ഗം
@philipcherry4876
@philipcherry4876 Ай бұрын
Shameless claims of Vasavan ,an aspirant of future CM post😊😊😊
@venugopalvelupillai2689
@venugopalvelupillai2689 Ай бұрын
Ommen chandy 🎉❤
@sureshputhanparambilgopala4892
@sureshputhanparambilgopala4892 Ай бұрын
Where is vds
@AjayKumar-vj5kb
@AjayKumar-vj5kb Ай бұрын
❤️❤️❤️
@prittytom9776
@prittytom9776 Ай бұрын
❤❤
@varghesevm2919
@varghesevm2919 Ай бұрын
ഇത് ഉമ്മൻ ചാണ്ടിയുടെ സ്വപനം അണ്
@ASOKKUMAR-cz1jl
@ASOKKUMAR-cz1jl Ай бұрын
Ldf ന് അഭിവാദ്യങ്ങൾ 🙏
@rajesh-fd2of
@rajesh-fd2of Ай бұрын
👍👍👍🚩🚩🚩🚩🚩🚩💞💞💞💞💞💞💞💞💞💞💞💞
@vcajayakumarajayakumar6371
@vcajayakumarajayakumar6371 Ай бұрын
പാർട്ടി പണമുണ്ടാക്കാൻ ഉള്ള ഉപാധിയാണ് ഇവന്.
@sajithkk3788
@sajithkk3788 Ай бұрын
വല്ലാർപാടത്തിനു മുന്നേ വരുന്നുവെങ്കിൽ എത്രാ നന്നായാനെ ?
@georgemathews293
@georgemathews293 Ай бұрын
ഉളുപ്പില്ലേ മന്ത്രി പത്തു പൈസ എടുക്കാൻ കാശില്ലാത്ത Govt.
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
ഒളിഞ്ഞു കാണുന്ന സ്വാഭാവം യുഡിഫ് ഇന്റത്
@user-dj7zy9ty2y
@user-dj7zy9ty2y Ай бұрын
Parakertheeyodunainepara
@jubincv1356
@jubincv1356 Ай бұрын
Nadinu nanma aru cheydhalum angikkarikkapadanam
@jocymathew3249
@jocymathew3249 Ай бұрын
AI ക്യാമറ പോലെയാണോ അതോ K ഫോൺ പോലെ യാണോ
@rmdharan6895
@rmdharan6895 Ай бұрын
സതീശൻ കൊച്ചി ലോബിയുടെ കൂടെയാണോ?
@omanaravi4801
@omanaravi4801 Ай бұрын
LDF ഗവൺമെന്റിനു൦ C M നു൦അഭിനന്ദനങൾ
@user-lh2yh9ep7l
@user-lh2yh9ep7l Ай бұрын
മേലെ ഒരാൾ ഉണ്ട് ഇതെല്ലാം കാണുന്നുണ്ട് എന്നാലും ഒരു ഉമ മൻ ചാണ്ടിയുടെ ഫോട്ടോ വെക്കാമായിരുന്നു.. ഇതിന്റെ പേരിൽ ശക്തമായ സമര പരിപാടികൾ K. P. C. C. 3:30 ആഹ്വാനം ചെയ്തിട്ടുണ്ട്.. കേരള ബന്ദ് വേണ്ടി വരും എന്നാണ് തിരുമാന°
@augustineca3553
@augustineca3553 Ай бұрын
Podo pozha
@dasankn6570
@dasankn6570 Ай бұрын
ആയിക്കോട്ടെ... പൊന്നു തമ്പ്രാ... അടിയങ്ങൾ ഇങ്ങിനെ ജീവിച്ചു പോകാൻ അനുവദിക്കണെ, പൊന്നു തമ്പ്രാ... ഇതേ സ്ഥലത്ത് ഈ പദ്ധതിക്കെതിരായി ഗിർഗിർ ജിയുടേയും, കഞ്ഞിക്കുഴി ചളീസ ൻ്റേയും നേതൃത്വത്തിൽ, ഒരു പ്രതിഷേധ സമരം നടന്നത് അങ്ങയുടെ ഓർമ്മയിൽ ഉണ്ടാവുമെന്ന് കരുതട്ടെ തമ്പ്രാനെ!.😂😂😂
@venuks685
@venuks685 Ай бұрын
Oommanchandyyude.charama Dhinamalla.vizhinjathu.nadannathu.avide.oruafimaana.padhthathi.aanu.
@damodaranv8686
@damodaranv8686 Ай бұрын
KPCC Office Avida vechal mathi!
@pradeepankoolichalayil3419
@pradeepankoolichalayil3419 Ай бұрын
പ്രസംഗ മത്സരം ആണെന്ന് ജനത്തിന് തോന്നിയില്ല
@Parayatte-e7f
@Parayatte-e7f Ай бұрын
AAL PANDITHAN AANALLO😮
@sureshputhanparambilgopala4892
@sureshputhanparambilgopala4892 Ай бұрын
മണ്ടത്തരം
@MathaiMthomas
@MathaiMthomas Ай бұрын
ഈ പിണറായിയും നിങ്ങൾ ഉൾപ്പെടെ ഉള്ള സിപിഎം പ്രവർത്തകരും ഇതിന് എതിരെ പ്രവർത്തിച്ച സംഭവവും ഉൾപ്പെടുത്തി പറഞ്ഞിരുന്നെങ്കിൽ കുറച്ച് കൂടി നന്നാവുമായിരുന്നു. അതിനർത്ഥം ഇത് നന്നായി എന്നല്ല പകുതി പോലും ആയിട്ടില്ല. സുഖിപ്പിക്കൽ മാത്രം പോരാ. കാലം മാറും ആൾക്കാരും മാറും അപ്പോൾ നിങ്ങളും തിരുത്തും. ഇല്ലെങ്കിൽ നിൽക്കകള്ളി ഉണ്ടാവുകയില്ല.
@augustineca3553
@augustineca3553 Ай бұрын
Pottan
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
നിന്നെ പോലുള്ള പോട്ടൻമരോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം 🤧
@venuks685
@venuks685 Ай бұрын
Oopadeesathinu.nandhi.pashee.eeoopadeesam.sangikkum.kongikkum.kodukkoo.
@dasankn6570
@dasankn6570 Ай бұрын
@@MathaiMthomas ടൈയ് ...നീ വെറും പൊട്ടനല്ല, മുഴുപൊട്ടൻ... നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... സൈക്കിളിൻ്റെ പഴയ ടയർ കിട്ടുമെങ്കിൽ ഉരുട്ടി കളിയെ ടൈയ്..... ആ പ്രായത്തിലെ പുത്തിയെ നിനക്കുള്ളൂ....
@premrajp2083
@premrajp2083 Ай бұрын
കൃസങ്കികളുടെ നോക്ക് കൂലി സമരവും പൊളിഞ്ഞു.
@babut2926
@babut2926 Ай бұрын
👌🏼👌🏼👌🏼👌🏼👌🏼
@achuromeo4190
@achuromeo4190 Ай бұрын
എത്ര മദർ ഷിപ്പും ഫാദർ ഷിപ്പും വന്നാലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും പിണറായിയും ഉള്ളകാലത്തോളം കേരളത്തിലെ സാധാരണ ക്കാരായ ജനത്തിന് എന്തു പ്രയോജനം?
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН