വിഴിഞ്ഞത്തെ കപ്പലിറക്ക് പിണറായിയുടെ തട്ടിപ്പാകുമ്പോൾ I Vizhinjam International Seaport I interVIEW

  Рет қаралды 13,412

Marunadan Exclusive

Marunadan Exclusive

Ай бұрын

വിഴിഞ്ഞത്ത് കപ്പലിറക്കിയാൽ ആര്‍ക്ക് പ്രയോജനം ?
ഇതും പിണറായിയുടെ തട്ടിപ്പോ..?
#vizhinjamport #thiruvananthapuram #pinarayivijayan #adaniport
#vizhinjamportprotest #narendramodi #nithingadkari #ME001

Пікірлер: 59
@paanchajanyam7903
@paanchajanyam7903 Ай бұрын
സുരേഷ് ബാബു സാറുമായുള്ള അഭിമുഖത്തിനു കാത്തിരിക്കുകയായിരുന്നു. കാര്യങ്ങൾ വ്യക്തമായി പഠിച്ചു അദ്ദേഹം അവതരിപ്പിക്കുന്നു. മറുനാടനും അഭിനന്ദനങ്ങൾ 👌
@gopakumarn6093
@gopakumarn6093 Ай бұрын
റോഡു പണിയുമ്പോൾ ലഭിക്കാവുന്ന 700 കോടിGST ഒഴിവാക്കി തരണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോൾ , കേവലമായ നഷ്ടത്തിന്റെ പേരിൽ 7000 കോടിയുടെ റോഡ് പദ്ധതി തടസ്സങ്ങൾ പറയുന്ന നമ്മുടെ സർക്കാർ ബുദ്ധി അപാരം
@bijupradeep2245
@bijupradeep2245 Ай бұрын
The major chunk of credit must be given to Kerala Kaumudi newspaper, which promoted the concept of Vizhinjam port from the beginning while others from Kerala turned a blind eye to the project. Unfortunately some of the prominent among them were against the project.
@theExpressionist01
@theExpressionist01 Ай бұрын
Prominent mapras like AsianetNews and Manorama who backstabbed this city’s development in all ways while pampering their favourite spot
@sureshsankar4256
@sureshsankar4256 Ай бұрын
ഒരു പ്രശ്നവും ഇല്ല അംബാനെ.. ഈ പോർട്ടിൽ കടലിൽ കൂടി വരുന്ന containers കടലിൽ കൂടി തന്നെ distribute ചെയ്യും. നാട് നന്നാകണമെങ്കിൽ കേരളത്തിൽ ORR, Railway ഒക്കെ കൊണ്ടുവരട്ടെ! അല്ലെങ്കിൽ കഷ്ടപ്പെട്ട് Adani യെ മാത്രം പാണക്കാരനക്കൽ ആകും!!😅
@digitech-venganoorgopakuma4327
@digitech-venganoorgopakuma4327 Ай бұрын
നിഷ്പക്ഷ മായ വിലയിരുത്തൽ 🌹❤
@Sreeramajayam-vo8ib
@Sreeramajayam-vo8ib Ай бұрын
നല്ലത് നടക്കട്ടെ നാടിന് നല്ലത് സംഭവിക്കുമെന്ന് പ്രത്യാശിക്കാം
@GeorgeValander
@GeorgeValander 25 күн бұрын
കേരള നിയമസഭയിലെ 140 എണ്ണങ്ങൾ കേരളത്തിന് സാധാരണ കാർക്ക് എന്ത് ചെയ്ത് കൊടുത്തു
@satheeshansatheeshan274
@satheeshansatheeshan274 21 күн бұрын
ക്രെഡിറ്റ് എം.വി. എരാഘവന് കൊടുക്കണം
@satheeshansatheeshan274
@satheeshansatheeshan274 21 күн бұрын
കേരളത്തിന്റെ മുഴുവൻ വികസനത്തിനും എംവിആറിന്റെ കൈകൾ ഉണ്ട്
@6anju
@6anju Ай бұрын
GREAT
@josephvilangupara7270
@josephvilangupara7270 29 күн бұрын
പോർട്ടിൽ നിന്നും ഹൈവേയിലേക്ക് പോകാൻ മാര്ഗമില്ല
@abilashgsp
@abilashgsp 24 күн бұрын
റോഡ് പണിതിട്ടുണ്ടല്ലോ.
@nazarangomez1590
@nazarangomez1590 12 күн бұрын
Central gave this fund on intrest free loan but to recover the fund on rupees valuation at the time of gradual recovery period.
@suseelanpanicker9923
@suseelanpanicker9923 27 күн бұрын
നമ്മൾ മുടിനാരുകീറിപരിശോധിക്കുനപോള് തമിഴര് സമീപപ്രദേശം വികസിപ്പിക്കുകയാണ്
@prakashk.p9065
@prakashk.p9065 Ай бұрын
അദാനി എത്ര പണം ആർക്കൊകെ കൊടുത്തു, ഇനിയും എത്ര എന്നു അറിയില്ല 😂😂😂
@binilrajraj9003
@binilrajraj9003 Ай бұрын
രാഷ്ട്രീയത്തിനു അതിതം ആയി വികസന കാര്യങ്ങളിൽ ഭൂരിപക്ഷ ജനങ്ങൾക്കു ഒപ്പം ആണ് ( മാപ്ര കളുടെ കുത്തിത്തിരുപ്പ്, കണക്കിലെടുക്കാതെ ) എന്നു തോന്നിയാൽ ജനം ആ രാഷ്ട്രീയ പാർട്ടിയോട് അടുപ്പം കാണിക്കും 💞
@msnair401
@msnair401 Ай бұрын
Very good marunadan
@benchaminstephen6943
@benchaminstephen6943 26 күн бұрын
Road Rail connectivity ആയിട്ടില്ല. എന്ന് ആകുമെന്നും അറിയില്ല. ഹാർബറിനകത്തും അപ്രോച്ച് ചാനലിലും എത്ര ആഴം ഇപ്പോൾ നിലവിലുണ്ട്? ഒന്ന് പറഞ്ഞു തരാമോ? എന്തുകൊണ്ട് ആ കാര്യം രണ്ടാംഘട്ടവും മൂന്നാം ഘട്ടവും നടത്താനുള്ള അനുമതിക്കായി തയ്യാറാക്കിയ EIA report ൽ ഇല്ലാത്തത്? ഇത് Terms of Reference ലെ ഒരു പ്രധാന ഘടകമാണ്.
@benchaminstephen6943
@benchaminstephen6943 26 күн бұрын
മെയിൻറനൻസ് ഡ്രഡ്ജിംഗ് വേണ്ടി വരില്ല എന്നാണല്ലോ റിപ്പോർട്ടുകൾ പറയുന്നത്. അത് വസ്തുതകൾക്ക് വിരുദ്ധമാണ്. അറിയണമെങ്കിൽ അടുത്ത ഘട്ടങ്ങൾക്കുവേണ്ടിയുള്ള ഡ്രഡ്ജിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ള ആഴം അളക്കുക.
@benchaminstephen6943
@benchaminstephen6943 26 күн бұрын
ദുബായ് ഭരണാധികാരിക്ക് അങ്ങനെ കേരളത്തിൽ നടക്കുന്ന ഒരു സമരത്തിന് നേരിട്ട് സാമ്പത്തിക സഹായം ചെയ്യാൻ കഴിയുമോ? അതെങ്ങിനെ കേന്ദ്ര സർക്കാർ സംവിധാനങ്ങൾ അറിയാതെ പണം വരും? അത് ശരിയാണെങ്കിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു? എന്ത് തെളിവാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയത്?
@aneeshms5192
@aneeshms5192 Ай бұрын
സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല അതാണ് ഡിലെ ആകുന്ന
@binilrajraj9003
@binilrajraj9003 Ай бұрын
ലക്ഷകണക്കിന് തൊഴിൽ ദിനങ്ങൾ ഇപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിനു നൽകി ( ടിപ്പർ ഡ്രൈവർ, നിർമ്മാണ തൊഴിലാളികൾ, jcv ഒപ്പേററ്റർ, അവരുമായി ബന്ധ പെട്ടു വഴി നീളം ഉള്ള വർക്ക്‌ ഷോപ്പുകൾ, ഹോട്ടലുകൾ.... Etc ) അപ്പോൾ ഒരു ബുദ്ധി മാൻ പറയുന്നു 2500 പേർക്ക് ചിലപ്പോൾ തൊഴിൽ കിട്ടും എന്ന് 🤣
@makenomistake33
@makenomistake33 27 күн бұрын
പണി കഴിഞ്ഞാൽ എല്ലാം തീർന്നു. പിന്നെ ഈച്ച ആട്ടി ഇരിക്കാം
@sureshkumark2672
@sureshkumark2672 Ай бұрын
ഒന്നാം ഘട്ടത്തിൽ തന്നെ മുഴുവനായി പ്രവർത്തിക്കുന്ന ഒരു പോർട്ട്തന്നെയാണ് ഇത്. ഉമ്മൻ ചാണ്ടി ആണ് ധൈര്യപൂർവ്വം ഈ പ്രൊജക്റ്റ്‌ തുടങ്ങിയത്, സിംഗിൾ ടെൻഡർ ആയിട്ടു പോലും. കൊച്ചി ലോബി ആണ് ഇതിനെ ഏറ്റവും കൂടുതൽ എതിർക്കുന്നത്. വിഴിഞ്ഞം വന്നു കഴിഞ്ഞാൽ കൊച്ചി പോർട്ടിന് അത് കോട്ടം ഉണ്ടാകും. റിങ് റോഡിനേക്കാൾ കൂടുതൽ പ്രയോജനം ചെയ്യുന്നത് വിഴിഞ്ഞവും നാഗർകോവിൽ റോഡും ആയിട്ടാണ്. നാഗർകോവിൽ എത്തിയാൽ പെട്ടെന്ന് ഇന്ത്യയിൽ ഏത് ഭാഗത്തും ചരക്ക് എത്തികാം. അതുകൊണ്ട് എൻഎച്ച് 66ന്റെ തമിഴ്നാട് ഭാഗത്തുള്ള പണി കൂടി പൂർത്തിയാക്കേണ്ടത് അത്യാവശ്യo
@suhailsuhail4208
@suhailsuhail4208 Ай бұрын
Total nh 66 work nadakkunnund mumbai goa ulppede..
@viswanathansubramaniam3634
@viswanathansubramaniam3634 26 күн бұрын
After cheating all those poor fishermen families this project is materialising. There is nothing to do with Cochin Port.
@tsvenugopal72
@tsvenugopal72 24 күн бұрын
Kure nanam ketta maprakalude... Substandard reportukal
@thomasvkkulangara2858
@thomasvkkulangara2858 22 күн бұрын
ഇനി പിണറായിക്കു സ്വർണ്ണം കൊണ്ട് വരാൻ eazy
@thomastony3825
@thomastony3825 Ай бұрын
Verde alla young generation keralam vidunne
@josephcherian1558
@josephcherian1558 Ай бұрын
Tvm town planning very important
@premnair4873
@premnair4873 Ай бұрын
ടൗണോ എടൊ മെട്രോ സിറ്റി എന്ന് പറയടോ
@makenomistake33
@makenomistake33 27 күн бұрын
അതേ. Port കൊണ്ട് കൊറേ deadbody റോഡിൽ കിടക്കും. ലോറി ഇടിച്ചു
@theExpressionist01
@theExpressionist01 26 күн бұрын
@@premnair4873town planning is the word used in all cities bro don’t be foolish😅
@josew202
@josew202 Ай бұрын
ഒരു വ്യക്തമായ പഠനവും നടത്താതെ വെറുതെ വല്ലതും പറയുക മാത്രം ആണ്. എവിടെ നിന്നെല്ലാം ചരക്ക് വരും പോകും , അതിൽ കരയിൽ എത്ര ചരക്ക്, ആ ചരക്ക് കൊണ്ട് കരയിൽ എന്ത് മാറ്റംവരും, കേരള സർക്കാർ മുടക്കുന്ന പണത്തിനു കേരളത്തിനു എന്ത് തിരിച്ചു കിട്ടും., ആകെ വിഴിഞ്ഞം എത്ര ചരക്ക് കിട്ടുവാൻ സാധ്യത ഉള്ള തുറമുഖം ആണ്. അതിന് കരയിൽ എത്ര ചരക്ക് കിട്ടുവാൻ ഇന്ന് സാധ്യത ഉണ്ട്?, ഇന്ന് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്ത് എത്ര ട്രാൻഷിപ്മെന്റ് ഇപ്പോൾ നടക്കുന്നു?, കിഴക്ക് നിന്ന് ചരക്ക് ലങ്ക ചുറ്റി വരാൻ സാധ്യത ഉണ്ടോ? ഈ പോർട്ട്‌ നല്ല നിലയിൽ നടത്തിയില്ല എങ്കിൽ പോലും ഇപ്പോഴത്തെ കോൺട്രാക്ട് പ്രകാരം അദാനിക്ക് ഒരു നഷ്ടവും വരില്ല ലാഭം മാത്രമേ ഉള്ളൂ എന്നിരിക്കെ അയാൾക്ക് ഇത് നല്ല നിലയിൽ നടത്തണം എന്നില്ല എന്ന കാര്യം ആരെങ്കിലും മനസ്സിൽ കാണുന്നുണ്ടോ? ശ്രീലങ്ക നടത്തുന്ന ചിലവിൽ ഇവിടെ തുറമുഖകൂലി കൊടുത്തു ട്രാൻഷിപ്മെന്റ് നടത്താൻ കഴിയുമോ? അങ്ങനെ എത്ര എത്ര കാര്യങ്ങൾ പഠിക്കാൻ ഉള്ള ഈ കാര്യത്തിൽ ഇയാളെ പോലെ ചുമ്മാ അന്താരാഷ്ട്ര ഗൂഡാലോചന എന്നൊക്കെ പറയുന്ന കുറേ ആളുകൾ. ഇതെല്ലാം അടുത്ത അഞ്ചു കൊല്ലത്തിൽ മലയാളികൾക്ക് മനസ്സിൽ ആകും. അന്ന് നമ്മൾ ഇയാളെ കാണും.
@oceanfranzs7859
@oceanfranzs7859 Ай бұрын
Mangatholi
@damodaranprasad9421
@damodaranprasad9421 Ай бұрын
Ummen chandy signed the project . in fact who finance the project. Pinarayi govt and central govt. So more credit goes to Pinarayi govt and central govt. than ummenchandi. How many projects signed by the govt and howmany projects are sucessfully completed by the same govt. after signed the agreement . UDF govt. has signed somany projects and they are keen in signing the projects than functioning the project. Vizhinjam project major portion of money spend by pinarayi govt.
@subhaschandran9938
@subhaschandran9938 Ай бұрын
Money is not given by Pinarayi.Adani is spending the money.So far Pinarayi has not given any money
@varghesevs7532
@varghesevs7532 Ай бұрын
Pinarayi alleged 7000 crores corruption against OC and was totally against the project
@sureshkumars2567
@sureshkumars2567 24 күн бұрын
പിണറായിയുടെ നിച്ഛയദാർഢ്യത്തിന്റ മാകുടോദാഹരണമാണ് വിഴിഞ്ഞം
@vamanvalooparambil9424
@vamanvalooparambil9424 28 күн бұрын
Paranary will use this port for gold smuggling.
@abilashgsp
@abilashgsp 24 күн бұрын
രാജ്യത്തെ അങ്ങനെ തന്നെ വിറ്റവർ ഞെളിഞ്ഞു നടക്കുന്നുണ്ടല്ലോ.
@abilashgsp
@abilashgsp 24 күн бұрын
അദാനിക്ക് വേണ്ടി ആണോ ഇയാൾ വർത്തമാനം പറയുന്നത്.
@tsvenugopal72
@tsvenugopal72 24 күн бұрын
Pode udayippe... Shame on you... Kure mara vazhakal😢😢
@user-us1fz8qh2d
@user-us1fz8qh2d Ай бұрын
ഈ തുറമുഖം ഉണ്ടാകാതിരിക്കാൻ ചൈനയുടെ താൽപര്യം ഉള്ളതു കൊണ്ടാണോ അധുനിക ഓട്ടോമാറ്റിക്ക് ക്രെയിൻ നിർമ്മിച്ച് അവരുടെ കപ്പലിൽ ഇവിടെ കൊണ്ടുവന്നു തരുന്നത് പൊട്ടത്തരം പറയുന്നതിന് പരിധിയുണ്ട് സാർ.....
@suhailsuhail4208
@suhailsuhail4208 Ай бұрын
ചൈന തന്നില്ലേൽ മറ്റ് രാജ്യം അത്രേ ഉള്ളു അത്. അത്രേം വലിയ അമൌന്റ് കിട്ടുന്നത് ഒഴിവാക്കുന്നത് മണ്ടത്തരം ആണ്...
@user-us1fz8qh2d
@user-us1fz8qh2d Ай бұрын
ഇതയും ശത്രു രാജ്യത്തിന്റെ ക്രെയിൻ സ്വീകരിക്കാതെ മറ്റേതെങ്കിലും സൗഹൃദ രാജ്യത്തിന് അവിലയതുക കൊടുക്കുന്നല്ലേ ശരിയായ കാര്യം....
@suhailsuhail4208
@suhailsuhail4208 Ай бұрын
@@user-us1fz8qh2d ചൈനയിൽ ആയിരിക്കും വില കുറവ് ക്വാളിറ്റി ബെറ്റർ
@theExpressionist01
@theExpressionist01 26 күн бұрын
ZPMG is a global leader in their business
@benchaminstephen6943
@benchaminstephen6943 26 күн бұрын
60 വർഷവും 70 വർഷവും അദാനിമാർക്ക് വഴി വിട്ടു സഹായം. ഇനിയും 15 വർഷം കൂടി കഴിഞ്ഞേ ലാഭമുണ്ടെങ്കിൽ അതിന്റെ 1% സർക്കാരിന് ലഭിക്കുകയുള്ളൂ.
@theExpressionist01
@theExpressionist01 26 күн бұрын
CIAL എന്നെന്കിലും ഒരു സർക്കാര് സ്ഥാപനം ആകുമോ? Share holder for infinite years And you don’t cry for that? Adani’s contract for both seaport and airport will expire at some point
@krishnankuttyk158
@krishnankuttyk158 26 күн бұрын
ചൈന യുടെ ആളുകൾ കേരളത്തിൽ ഉണ്ടോ??
@abilashgsp
@abilashgsp 24 күн бұрын
അത്രയും ബന്ധം ഉള്ള ആരും ഇവിടെ ഇല്ല. ഇനി ഏതെങ്കിലും മലയാളി സഹായിക്കാൻ തയ്യാറായാലും അങ്ങനെ ഉള്ള താഴ്ന്ന ലെവൽ കളികൾ ഒന്നും അല്ല ഇന്റർനാഷണൽ ലോബി എന്ന് ഒക്കെ പറയുന്നത് ചെയ്യുക.
@sureshk.g4746
@sureshk.g4746 Ай бұрын
Containers will come and go out. But India is having nothing to export using the containers already said. Ultimate result will be a collapse. Tourism development is not possible with this container arrival and departure. Cheapest and nonpoluting method of transportation is rail transportation and it is to be promoted first. Otherwise Vizhinjam project will be another Vallarpadam. More chance for a total failure and wastage of public money. Unfortunate and useless endeavor of senseless rascal politicians. 😂😂😂
@theExpressionist01
@theExpressionist01 26 күн бұрын
Vallarpadam failed due its lack of viability and geographical location of being in a lake😅
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 19 МЛН