No video

വിഴിഞ്ഞത്തെ നിങ്ങളറിയാത്ത രഹസ്യങ്ങൾ! | ABC MALAYALAM NEWS | DHANUSHDEVAN AYYAVANAKKAM

  Рет қаралды 20,937

ABC Malayalam News

ABC Malayalam News

27 күн бұрын

വിഴിഞ്ഞം എന്ന മഹാത്ഭുതം
ഏഷ്യയിലെ NO.1 ആകും
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 93
@cristhudasmullasseri
@cristhudasmullasseri 26 күн бұрын
ഈ പോർട്ടു 40 വർഷം മുൻപു തുടങ്ങുന്നതിനു പാര വെച്ചതു ഇന്ത്യ ഗവൺമെൻ്റും തമിഴ് നാട് മാണു പക്ഷേ മോഡിജി വന്നപ്പോൾ Level വേറെ 'തമിഴ് നാടു എന്നും കേരളത്തിൻ്റെ വികസനത്തിനു എതിരാണ് ഇനിയും ജാഗ്രത ആവശ്യം
@rashimissu
@rashimissu 25 күн бұрын
Initiated before independence i.e. in 1940.
@vijayasunil1234
@vijayasunil1234 26 күн бұрын
കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഗോവിന്ദൻ പറഞ്ഞത് പോലെ കേരളം സിംഗപൂർ ആകും സത്യം അതിനു വേണ്ടി ഗോവിന്ദൻ പ്രാർത്ഥികു
@shajian4082
@shajian4082 26 күн бұрын
60 വർഷം ഭരിച്ച കോൺഗ്രസ്സ് എന്തുകൊണ്ട് വികസിപ്പിച്ചില്ല ഡിൻ കുര്യാക്കോസ്സ് ഇടുക്കി വികസ്സിപ്പിച്ചുന്ന് തള്ളും പോലെ
@NorthTravancoreMirror
@NorthTravancoreMirror 26 күн бұрын
ഇനി അങ്കമാലി - എരുമേലി - പുനലൂർ - വിഴിഞ്ഞം തുറമുഖം ശബരി റെയിൽവേ പദ്ധതി ഉടൻ പൂർത്തിയാക്കുക. നിലവിലെ പാതയിൽ എറണാകുളം വഴി ചരക്ക് നീക്കം ചെയ്യാൻ കഴിയില്ല .അതിനാൽ പുതിയ റെയിൽവേ പാത വേണം
@rashimissu
@rashimissu 25 күн бұрын
It may also interconnected with chenganoor via pampa, erumeli
@user-zz5mr1iv9h
@user-zz5mr1iv9h 26 күн бұрын
ധനുഷ്.... സൂപ്പർ 👍
@rekhaommanakuttan5448
@rekhaommanakuttan5448 26 күн бұрын
ലോക പാരകൾ വിഴിഞ്ഞത്തു ധാരാളം ഉണ്ട്.
@reality1756
@reality1756 26 күн бұрын
നരേന്ദ്രമോഡി, അദാനി 👍
@Vyshakhart021
@Vyshakhart021 26 күн бұрын
അതിന് CITU ചാകണം 😎😎😎
@madhumm8015
@madhumm8015 25 күн бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ബിജെപി ജയ് മോദി ജി 🌹🌹🌹🌹🌹❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ഭാരത് മാതാകി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@sethumadhavanputhiya3307
@sethumadhavanputhiya3307 26 күн бұрын
It is indeed heartening to listen to Dhanush's narrative about the infinite possibilities that Vizhinzham Port unfolds in times to come. We are equally fortunate that we have a Govt at the Centre that leaves no stones unturned to fulfill the dream of India becoming a major economic power in the world.
@Troll_king369
@Troll_king369 26 күн бұрын
barcelona ഹൈമാസ് light 😂
@Ravisidharthan
@Ravisidharthan 26 күн бұрын
Bro ഒന്ന് ആഞ്ഞു പിടിക്കണം.. റൈറ്റ് വിംഗിൻ്റെ ട്രോൾ ഹാൻഡിൽ അത്ര പവർഫുൾ അല്ല... ഒന്ന് കൂടി ബലപ്പെടുത്തണം... ട്രോൾ ഒന്നും ആക്കണ്ട, സത്യം പറഞാൽ തന്നെ അത് കമ്മി സുഡ് കൊങ്ങിക്കൾക്ക് കൊള്ളും... തട്ടിപ്പ് പറഞ്ഞു അവന്മാർ എത്ര നാൾ ആൾക്കാരെ പറ്റിക്കും
@johnai3434
@johnai3434 26 күн бұрын
ഏറെ വർഷങ്ങൾക്ക് മുന്നേ ഉടലെടുത്ത ആ ആശയം പൂവണിഞ്ഞതിന്റെ അനുകൂല പ്രതികൂല നാള്വഴിയിലൂടെ പോകുമ്പോൾ അറിയാം, സംഘി ഭാരതത്തിന്റെ ഇച്ഛ ശക്തി ആണ് അതിനു പിന്നിൽ
@nkunnikrishnankartha6344
@nkunnikrishnankartha6344 26 күн бұрын
Jai Bharat
@HariKumar-yn5gb
@HariKumar-yn5gb 26 күн бұрын
Fine explanation 👍
@rajarajeswaryg8985
@rajarajeswaryg8985 26 күн бұрын
Good one
@syamanandan8739
@syamanandan8739 26 күн бұрын
👏👏
@praveenpravi8484
@praveenpravi8484 26 күн бұрын
👌👌👍👍
@achur9945
@achur9945 26 күн бұрын
👍👍👍
@asoksajan3633
@asoksajan3633 25 күн бұрын
👍🏻👍🏻👍🏻
@balagopalp4u70
@balagopalp4u70 26 күн бұрын
😊
@SooryakanthJ-ec7om
@SooryakanthJ-ec7om 26 күн бұрын
🇮🇳 ❤❤
@vk9141
@vk9141 26 күн бұрын
റിങ്ങ് റോഡ് ഹു താഹ വാ ആകുമോ ? സുഹൃത്തേ!🤣
@prasadkgnair5552
@prasadkgnair5552 26 күн бұрын
റിങ് റോഡ് പണിയേണ്ടി വരും. ഈ കണ്ടെയ്നർ കയറ്റിയ ട്രെയിലെർ എതിലെ കൊണ്ടുപോകും ?
@sureshbabusekharan7093
@sureshbabusekharan7093 25 күн бұрын
Kochi lobby also pulled all strings to block Vizinjam project.
@Biju-um2yo
@Biju-um2yo 25 күн бұрын
വിഴിഞ്ഞം ഉമ്മൻചാണ്ടി സർക്കാരിന്റെയാണ് അതിന് ആരൊക്കെ തലകുത്തി മറിഞ്ഞാലും കാര്യമില്ല
@pappan48
@pappan48 26 күн бұрын
എന്തൊക്കെ വിളിച്ചു കൂകിയാലും വിഴിഞ്ഞം എന്ന പേര് മാറ്റിയാല് നന്നാക്കൂ .Trivandrum International sea port .സായിപ്പന്മാർ കൊണ്ട് നാക്കു കുഅഴപ്പിക്കുന്ന വിഴിഞ്ഞം എന്ന പേര് മാറ്റണം
@ravivalath3726
@ravivalath3726 26 күн бұрын
P 😊 🎉😂😮🎉
@anandakumariis8851
@anandakumariis8851 26 күн бұрын
മലയാള പേരിന് എന്തു കുഴപ്പം വിഴിഞ്ഞം എന്നു തന്നെയാകണം
@anianu-nm9ql
@anianu-nm9ql 26 күн бұрын
സായിപ്പിന് വേണമെങ്കിൽ പറഞ്ഞാൽ മതി....
@jancyjancy4029
@jancyjancy4029 26 күн бұрын
സായിപ്പിന് വേണമെങ്കില്‍ പറഞ്ഞാൽ മതി
@Parampil
@Parampil 26 күн бұрын
സായിപ്പ് പറഞ്ഞു പഠിക്കട്ടെ ❤
@jopanachi606
@jopanachi606 26 күн бұрын
Dhanush, good explanation but apparently this port would be under adanis management for the next fifty years, as per agreement.
@thampipadmanabhan8031
@thampipadmanabhan8031 26 күн бұрын
🎉🎉🎉🎉
@jegadeeshjegguttan2175
@jegadeeshjegguttan2175 25 күн бұрын
Vizhinjam 🇮🇳❤️👏👏
@SURESHTVM-bp8pw
@SURESHTVM-bp8pw 26 күн бұрын
ഇന്ത്യയിലെ വലിയ പോർട്ട് ആയതിനാൽ സെൻഡ്രൽ ഗവർമെന്റ് നേരിട്ട് 100 ശതമാനവും ഇൻവസ്റ്റ് ചെയ്യണമായിരുന്നു bjp നല്ലരു അവസരം കളഞ്ഞു കുളിച്ചു ഇങ്ങനെ ഉള്ള കാര്യങ്ങളിൽ bjp ബുദ്ധി ഉപയോഗിക്കുന്നില്ല
@anugeorge4806
@anugeorge4806 26 күн бұрын
Based on Vizhinjam port Trivandrum and Kollam develop soon like metro cities especially Kollam port... invest in kollam it's never disappoint you like real estate etc...lots of marine related company and job will raise...❤ kollam cheap compare to Tvm in future... like Bangalore companies shift to mysore just example 😊
@hemamalini1591
@hemamalini1591 26 күн бұрын
Jai modiji
@joshuamathews8565
@joshuamathews8565 26 күн бұрын
Photo shows stirring of muddy water. Is it really deep sea port?
@hdstudio3867
@hdstudio3867 26 күн бұрын
Vizhinjam thudangiyath thanne umman chandi alle bro
@jayakumarb1538
@jayakumarb1538 25 күн бұрын
Well Said👍👌👏👏👏👏Vizhinjam Port is For India🙏🙏🙏Please bring Our PM to Vizhinjam or Trivandrum International Sea Port 🙏🙏❤️❤️❤️Thanks For Doing This Very Much Informative Video about Our Trivandrum International Port and Please Bring Central's Attention and Importance on Our Sea Port 🙏🙏🙏
@rajendrababu7348
@rajendrababu7348 26 күн бұрын
കേരളത്തിൽ വിഴിഞ്ഞം പദ്ധതി പ്രയോജനപ്പെടുത്താൻ എന്ത് പണിയാണ് കേരളത്തിൽ ഭരിച്ചിരുന്ന രണ്ടു സർക്കാരുകളും ചെയ്തിട്ടുള്ളത്? ഇവിടെ നിന്ന് എന്തെങ്കിലും ഉൽപ്പന്നം കയറ്റി അയക്കുന്നതിനുള്ള പശ്ചാത്തല സാഹചര്യം ഒരുക്കിയിട്ടുണ്ടോ? വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ഇവിടെ ആലോചിക്കാൻ തുടങ്ങിയപ്പോൾ തന്നെ തമിഴ്നാട് സർക്കാർ വ്യവസായ പദ്ധതി കൾ ആവിഷ്ക്കരിച്ചു തുടങ്ങി യിരുന്നു. വരും നാളുകളിൽ അവിടെ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കണ്ടെയ്നർ കൾ വിഴിഞ്ഞത്ത് നിന്ന് കപ്പൽ കയറും. ഇന്നലെ നടന്ന trial run ചടങ്ങിൽ സംസാരിച്ചപ്പോൾ പോലും കേരളത്തിൽ നിന്ന് എന്തെങ്കിലും ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതിനു പ്രോത്സാഹനം നൽകുമെന്ന് ആരും പരാമർശിച്ചു കണ്ടില്ല. ചടങ്ങിൽ പങ്കെടുത്തു തിരിച്ചു പോരുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ഓഫീസിൽ കയറി. അദേഹത്തിന്റെ മേശ മേൽ കുറച്ചു പച്ച ഇഞ്ചി ഇരിയ്ക്കുന്നത് കണ്ടു. കൗതുകം തോന്നി അന്വേഷിച്ചപ്പോൾ അറിഞ്ഞത്, വിദേശത്തെ client ന് sample അയയ്ക്കാൻ ഉള്ളതാണെന്ന്. ആവശ്യത്തിന് ഇവിടെ ലഭ്യമല്ലാത്തത് കൊണ്ട് പുറത്തുള്ള suppliers ൽ നിന്നാണ് ഇഞ്ചിയും മഞ്ഞളും എത്തിയ്ക്കുന്നതത്രേ.
@RijilM-Mattannur
@RijilM-Mattannur 26 күн бұрын
ഇതിനെക്കൊണ്ട് ഒരു തേങ്ങയും നടക്കാൻ പോകുന്നില്ല
@RijilM-Mattannur
@RijilM-Mattannur 26 күн бұрын
ഈ ചരക്കു വരാൻ പാകത്തിലുള്ള സംരംഭങ്ങളൊന്നും ഇവിടില്ലല്ലോ
@sindhukn2535
@sindhukn2535 26 күн бұрын
But this port is in Kerala, the land of trade unions who are notorious for destruction.
@anugeorge4806
@anugeorge4806 26 күн бұрын
For container shipment through road need seperate infrastructure like roads,bridges in kerala not NH66 ... otherwise it's shipment will delay.. can't shipment through small ship through marine logistics because of the Arabian sea monsoon nature... need seperate road for container 😊logistics
@vkxvibe
@vkxvibe 26 күн бұрын
Export from Bharath will increase a lot .. Ariyaatha koos ( goose) should think more. Kollam to Trivandrum kore vikasanam ulla land aanu ..
@8943432293
@8943432293 26 күн бұрын
2000 കാന്റൈൻയർ എന്ന് പറഞ്ഞാൽ 2000 ലോറി കൾക്ക് തുല്യം.
@crazypetsmedia
@crazypetsmedia 26 күн бұрын
kulathoor allallo kulachal alle?
@lathald8160
@lathald8160 26 күн бұрын
👍
@abbeeapen4162
@abbeeapen4162 26 күн бұрын
Sir A Port is comming up at Kulachal 😃 Mundra & Vizag are running mother ports existing.
@cryptik1968
@cryptik1968 26 күн бұрын
kulachal yea.. but mundra and vizag cant handle bigger ships without dredging and both of em are too far from shipping route
@abbeeapen4162
@abbeeapen4162 25 күн бұрын
@@cryptik1968 Thanks U.
@harikrishnar4652
@harikrishnar4652 21 күн бұрын
Oridath tg ethirkkunnu maruvashath dhanush annante support….
@prasennapeethambaran7015
@prasennapeethambaran7015 25 күн бұрын
Well done Modiji👌🏻👍🏻
@simipradeep9004
@simipradeep9004 26 күн бұрын
Jai BJP 🇮🇳💪👍🏼
@spbk1
@spbk1 23 күн бұрын
കയറ്റിറക്കിന് ഇവിടുത്തെ യൂണിയൻ കാരെ ചുമതപ്പെടുത്തിയാൽ ഉഷാറായി😂
@joyubinajulio7006
@joyubinajulio7006 25 күн бұрын
വിഴിഞ്ഞം പോർട്ട് വരാൻ പ്രധാന കരണക്കാരിൽ ഒരാൾ യേശുദാസ് ആണ്.
@vinodnarayanan4547
@vinodnarayanan4547 25 күн бұрын
വിഴിഞ്ഞം തുറമുഖം ഒരു വെള്ളാനയാകാൻ സാധ്യതയുണ്ട് എന്ന് ടി ജി മോഹൻദാസ് പറയുന്നു.
@JayaSree-bm3ri
@JayaSree-bm3ri 26 күн бұрын
ധനുഷേ, ഇന്നലെ സിനിമക്ക് പോയപ്പോൾ ഇടവേളയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പരസ്യം വന്നു. അതിൽ കൊടുത്തിരിക്കുന്ന വാചകം( പിണുവിന്റെ മുഖം കൊടുത്തിട്ടുണ്ട്ട്ടോ)വിജയവഴിയിൽ വിഴിഞ്ഞം 😂😂. വിഴിഞ്ഞം തുറമുഖം വന്നത് കേരളത്തിന്‌ വിജയമാണെന്നാണോ, വിജയന്റെ വിജയം വിഴിഞ്ഞത്ത് വന്നുവെന്നാണാവോ ഉദ്ദേശിച്ചിരിക്കുന്നത് 😏🤭
@AjithKumar-hh6ft
@AjithKumar-hh6ft 25 күн бұрын
T. G. Mahan das entha negateevu reviuee. Koduthathu
@sankaraiyer3110
@sankaraiyer3110 26 күн бұрын
Ethranal nadakkumennu kanam
@dineshpai-iv3xc
@dineshpai-iv3xc 25 күн бұрын
Tg പറയുന്നതു കേരളത്തിനു മെച്ചം ഇല്ലന്നാണ്. രണ്ടായിരത്തി 40 വരണം കേരളത്തിനു 1% വച്ചു ലാഭം വരാൻ
@user-tl2lt3pt5p
@user-tl2lt3pt5p 26 күн бұрын
Chumma aale pattichu video cheyyalle Nilavil singapore portine onnu sambavikkilla Oru vikasanavum nadathaan rashtriya partyikal sammathikkilla
@sukumarapillai2490
@sukumarapillai2490 26 күн бұрын
😜..... അപ്പോൾ ഇപ്പോൾ ഒരുപാട് പണം വരുമോ ? കമ്മികൾ പുതിയ അകൗണ്ട് തുടങ്ങുമോ സേട്ടാ ..?
@AlexAbraham-ru8pu
@AlexAbraham-ru8pu 26 күн бұрын
അറിയാമേ. അദാനിക്ക് പണം. സംസ്ഥാനത്തിന് അഭിമാനം. കേന്ദ്രത്തിനു ക്രെഡിറ്റ്‌.
@anianu-nm9ql
@anianu-nm9ql 26 күн бұрын
😭😭😭
@pappanvichu
@pappanvichu 25 күн бұрын
ചൈന ഏഷ്യയിൽ ആണ് അതുകൊണ്ട് no 1 ഒന്നും നോക്കേണ്ട കിട്ടൂല
@Manu10978
@Manu10978 26 күн бұрын
കറക്റ്റ് 🙏🙏. പറ്റുമെങ്കിൽ ഇന്ന് ന്യൂസ്‌ ചാനലിൽ കൊട്ടി ആഘോഷിക്കുന്ന ഒരു ന്യൂസ്‌ discuss ചെയ്യാമോ.13 MLA സീറ്റിൽ ഇന്ത്യയിൽ ഉപതെരഞ്ഞടുപ്പ് നടക്കുന്ന ന്യൂസ്‌ വലിയ ആഘോഷം ആകുവാ 😂😂. ജൂണിൽ ഒഡിഷ, arunachal പ്രദേശ് എന്ന സംസ്ഥാനത് ബിജെപി അധികാരം പിടിച്ചതും, ആന്ധ്ര, sikhim എന്ന സംസ്ഥാനത് NDA സഖ്യം അധികാരത്തിൽ വന്നത് flash ന്യൂസ്‌ കാണിച്ച കേരളത്തിലെ മാപ്രകൾക്ക് 🖕🖕🖕🖕 ഇത് അർഹിക്കുന്നു....
@FVivekBNair
@FVivekBNair 26 күн бұрын
Yes 😊
@LDEVI720
@LDEVI720 26 күн бұрын
ജോർജ്ജ് സോറോസിൻ്റെ കുഞ്ഞുങ്ങളാണ് വിഴിഞ്ഞത്തിന് എതിരെ മത്സ്യത്തൊഴിലാളികളെ ഇളക്കി വിട്ട് സമരം ചെയ്യിച്ചത്.അത് പിണറായി അടിച്ചൊതുക്കി.അതിൻ്റെ ക്രെഡിറ്റ് വിജയന് തന്നെ.
@remeeshnh7581
@remeeshnh7581 26 күн бұрын
achanmarum malsyathozhilalikalum adaniyumayi dharanayil ethi..... soaran ethanu melparanja teemine irakkiyath? athayath munp para-mudakku paripadikal nadathiya cummikal bharanathil ayathukond soran vere ale konduvannu ...... but ..... kendrathil modi aayirunnu......
@satyagreig2390
@satyagreig2390 26 күн бұрын
💪💪💪🤩🇮🇳🇮🇳🇮🇳🤩💪💪💪
@sushamanair4584
@sushamanair4584 26 күн бұрын
Koti pitippikkamennulla pinathinte swapnam swaha
@dineshpai-iv3xc
@dineshpai-iv3xc 25 күн бұрын
നിങ്ങളു പറഞ്ഞത് നടക്കണമെങ്കിൽ മാലിന്യ നീക്കത്തിനുഒരു തീരുമാനം വരണം.
@monsonmathew2065
@monsonmathew2065 26 күн бұрын
ഉമ്മൻ ചാണ്ടിയുടെ സ്വന്തം വിഴിഞ്ഞം ❤️❤️💕💕👍👍
@prajithk123
@prajithk123 25 күн бұрын
Oru ലാഭവും പ്രതീക്ഷ വേണ്ട, സിങ്കപ്പൂര്‍ 4 പുതിയ ടെര്‍മിനല്‍ thudangi kazhinju, vixh8njjathinu chuttum mattu portukalum yndu, appol ലാഭം devide cheythu pokum😂
@iwindias152
@iwindias152 26 күн бұрын
വിഴിഞ്ഞം വന്നത് കൊണ്ട് ഗുണം കിട്ടുക തമിഴ്നാടിന് ആണ് 😂കേരളത്തിൽ ഒരു ഗുണം കിട്ടില്ല
@anandakumariis8851
@anandakumariis8851 26 күн бұрын
കുളച്ചൽ
@AnandanM-lj4mu
@AnandanM-lj4mu 25 күн бұрын
എന്തും അറിഞ്ഞേ തള്ളാവു... വാർത്തകൾക്ക് വേണ്ടി ജനങ്ങളെ വിഡ്ഢികൾ ആക്കരുത്
@anugeorge4806
@anugeorge4806 26 күн бұрын
Ayall varum MP alla Myran MP aannuu mandan maarr veendumm jayipichu vittuu... enjoy 😂😂
@FVivekBNair
@FVivekBNair 26 күн бұрын
Coastal belt fools saved shashi 😂
@satheesankrishnan4831
@satheesankrishnan4831 26 күн бұрын
പാവപ്പെട്ടവൻറെ സാധാരണക്കാരുടെ താഴേക്കിടയിലുള്ള വിഭവങ്ങളുടെ പട്ടിണി മാറ്റാനുള്ള ജീവിതം സുഗമമാക്കുന്ന പരിപാടികളും കൂടെ ബിജെപി നടപ്പിലാക്കേണ്ടതുണ്ട്... പാവപ്പെട്ടവനെ വികസനം പുഴുങ്ങി തിന്നാൽ പട്ടിണി മാറില്ല ജീവിതം സുഗമമാക്കാൻ പര്യാപ്തമല്ല എന്നത് മനസ്സിലാക്കണം.... വോട്ട് ബാങ്കിനെ നിലനിർത്താനുള്ള പരിപാടികളാണ് ആദ്യം ആവിഷ്കരിക്കേണ്ടത്....
@remeeshnh7581
@remeeshnh7581 26 күн бұрын
ithranal ninte pattini maattikkondirunna chandi munnani ividundallo keralathil..... pinne neeyenthina pattiniyeppatti paranju mongunnath.....😂😂
@jegadeeshjegguttan2175
@jegadeeshjegguttan2175 25 күн бұрын
Vizhinjam 🇮🇳❤️👏👏
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 61 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН