വിളിയുടെ ഒച്ചകൂടിയപ്പോൾ പോയി നോക്കിയതാ... ശരിക്കും ഞെട്ടി

  Рет қаралды 1,986,021

Vismaya News

Vismaya News

7 ай бұрын

നിലവിളി ആദ്യം കേട്ടപ്പോൾ മനസിലായില്ല..വിളിയുടെ ഒച്ചകൂടിയപ്പോൾ പോയി നോക്കിയതാ... ശരിക്കും ഞെട്ടി

Пікірлер: 1 200
@babuqtr2580
@babuqtr2580 7 ай бұрын
സഹോദരാ നിങ്ങളുടെ എത്രയെത്ര ജീവിതങ്ങൾ രക്ഷപ്പെടുത്തി കൊടുത്ത് അതിനുള്ള പുണ്യം ദൈവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും
@minurijo4993
@minurijo4993 2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@adhinadhinvava-ef3vj
@adhinadhinvava-ef3vj 7 ай бұрын
ആരും ആശ്രയമില്ലാത്ത ഒരു മനുഷ്യന്റെ കരച്ചിൽ, അത് മനസിൽനിന്ന് മായുന്നില്ല, ആ വാർഡ് മെമ്പർക്കു ഒരായിരം നന്ദി, ആ വാർത്ത പുറത്തു കൊണ്ടുവന്ന അദ്ദേഹത്തിനും നന്ദി
@user-pk1dm1im1j
@user-pk1dm1im1j 3 ай бұрын
Patti aayalum poochayayalum oru manushyanayalum visappum vedanayum oru pole
@roshanpjoseph2118
@roshanpjoseph2118 Күн бұрын
Yes😢
@rameshsinghnr
@rameshsinghnr 7 ай бұрын
ഈ കാരുണ്യ പ്രവർത്തനം ചെയ്തവർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@Rbrr913
@Rbrr913 7 ай бұрын
ധാരാളം യൂട്യൂബ് ചാനലുകൾ വ്യൂവേഴ്‌സിനെ കൂട്ടാൻ വേണ്ടി പലതും കാണിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരു നല്ല കാര്യം ചെയ്യുന്നത് കണ്ടപ്പോൾ ശരിക്കും അതിന്റെ അവതാരകനോട് ബഹുമാനം തോന്നി. ഇതിനായി പ്രവർത്തിച്ച വാർഡ് മെമ്പർ, നാട്ടിലെ ചെറുപ്പക്കാർ, മണികണ്ഠന്റെ സഹോദരൻ എല്ലാവര്ക്കും അഭിനന്ദനങ്ങൾ. ഇതുപോലെയുള്ള ധാരാളം ആളുകൾ ആരും അറിയാതെ ഇരുണ്ട മുറികൾക്കുള്ളിൽ പ്രാഥമിക കാര്യങ്ങൾക്കു പൊലും സൗകര്യമില്ലാതെ, ഭക്ഷണം കിട്ടാതെ, വസ്ത്രം ഇല്ലാതെ, പുറംലോകം കാണാതെ ജീവിക്കുമ്പോൾ നമ്മൾക്ക് അഹങ്കരിക്കാൻ എന്ത് അർഹതയാനുള്ളത് ?
@shidunishu
@shidunishu Ай бұрын
@class3videos236
@class3videos236 7 ай бұрын
സഹോദര നിങ്ങൾ ചെയ്യുന്ന ഈ സേവനത്തിന് ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ
@nammuandme
@nammuandme 7 ай бұрын
Aameen 🤲😢
@jayasreer222
@jayasreer222 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@bijigeorge7064
@bijigeorge7064 7 ай бұрын
God bless you
@varghesemathew1979
@varghesemathew1979 6 ай бұрын
God bless you
@user-ns1en9nh3f
@user-ns1en9nh3f 4 ай бұрын
God bless you
@surendrank2001
@surendrank2001 7 ай бұрын
ആ സഹോദരന്റെ വിശന്നിട്ടുള്ള കരച്ചിൽ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി , ദൈവത്തെ പോലെ നിങ്ങളെ പോലെയുള്ള നല്ല മനുഷ്യർ അദ്ദേഹത്തെ നല്ല ഒരു സ്ഥലത്ത് എത്തിച്ചതിൽ വളരെ സന്തോഷം❤❤❤❤❤❤❤❤
@AliceGeorge-lx5zi
@AliceGeorge-lx5zi 5 ай бұрын
😊
@manjushabiju2955
@manjushabiju2955 4 ай бұрын
കർത്താവേ കണ്ടിട്ട് ഹൃദയം തകർന്നു പോകുന്നു...... ഈ പുണ്യ പ്രവൃത്തി ചെയ്ത എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ വിസ്മയ ചാനലിനും❤❤❤❤❤❤
@rashadv6948
@rashadv6948 4 ай бұрын
Q
@rashadv6948
@rashadv6948 4 ай бұрын
Q
@rashadv6948
@rashadv6948 4 ай бұрын
Q
@girijamd6496
@girijamd6496 7 ай бұрын
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം രക്ഷിക്കും😮😢😊
@LEGEND-ro8uk
@LEGEND-ro8uk 7 ай бұрын
സന്തോഷം😊 ഇങ്ങനെ അവശദയിൽ കഴിയുന്ന ആളുകളെ സഹായിക്കാൻ മുന്നോട്ടു വരുന്ന നമ്മുടെ നല്ലവരായ ഈ നാട്ടുകാർക്കും, മെമ്പർക്കും, ഇരിക്കട്ടെ എൻ്റെ ലൈക്ക്.....❤❤
@adsmanjappetty
@adsmanjappetty 6 ай бұрын
Thank you ആശ്രയ വിസ്മയ ചാനൽ 💗
@gracysunny8381
@gracysunny8381 6 ай бұрын
God bless you vismaya
@user-xw5ef1wn7c
@user-xw5ef1wn7c 6 ай бұрын
Good
@binuraj7645
@binuraj7645 7 ай бұрын
" ഇന്ന് ഞാൻ നാളെ നീ🙏🏻🙏🏻🙏🏻" ഇത് മാത്രം ഓർത്തിരിക്കുക സഹോദരങ്ങളേ🙏🏻🙏🏻🙏🏻
@Sharu201
@Sharu201 7 ай бұрын
സത്യം
@annievarghese6
@annievarghese6 7 ай бұрын
ഈ സഹോദരൻ എന്തോമനുഷ്യനാണു ഏതെല്ലാം അനാഥലയങ്ങൾ ഉണ്ട് അവിടെ അറിയിക്കാമായിരുന്നില്ലേ
@hind3110T
@hind3110T 7 ай бұрын
നേരിന്റെ പക്ഷത്ത് വിസ്മയ ന്യൂസ് സത്യം തേടിയുള്ള യാത്ര👍🏻👍🏻👍🏻 രക്ഷകരായി തീരുന്നു 💯💯💯കലയപുരം ജോസ് എത്ര നല്ലവനാണ് 🥇🥇🥇
@user-yv6pu7oh8l
@user-yv6pu7oh8l 7 ай бұрын
Thakgala .divam anugrahikata.
@NISHASWORLD419
@NISHASWORLD419 7 ай бұрын
കൊല്ലാനും പീഡിപ്പിക്കാനും പിടിച്ച് പറിക്കാനും മാത്രമല്ല ആൾക്കാറുള്ളത്.. ഇത് പോലെ മനുഷ്യത്വം ഉള്ളവരും ഉണ്ട്.... ദൈവത്തിന്റെ ഇടപെടൽ ആണ് ❤😢
@TessyPv
@TessyPv 7 ай бұрын
സഹോദര നിങ്ങൾക്ക് ഒരായിരം ഒരായിരം നന്ദി ഒത്തിരി വർഷങ്ങൾ ഇങ്ങനെ ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു അതേപോലെ ആ മെമ്പർക്ക് ഒരായിരം ഒരായിരം നന്ദി
@vinoyjoseph2755
@vinoyjoseph2755 7 ай бұрын
താങ്കൾ ചെയ്ത ഈ പുണ്യപ്രവർത്തിക്ക് ദൈവം താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ
@bhairava9496
@bhairava9496 7 ай бұрын
അവർ ആ നാടിന്റെ അഭിമാനം.. 👏👏👏എല്ലാവർക്കും നന്മകൾ നേരുന്നു...❤
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 7 ай бұрын
Meberku. Oru. Namaskaram
@adsmanjappetty
@adsmanjappetty 6 ай бұрын
ആര് ☹️ആമെമ്പറും ആ ന്യൂസ്‌ എടുക്കാൻ vanna ചേട്ടനും അല്ലേ
@m.gcheriyan7765
@m.gcheriyan7765 7 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
@user-gt4vt4is1p
@user-gt4vt4is1p 7 ай бұрын
ഈ ഒരു പുണ്ണ്യകർമ്മത്തിന് മുന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു
@ManuMahi-gr3qv
@ManuMahi-gr3qv 7 ай бұрын
ചേട്ടന് ഒരു കോടി പുണ്യം കിട്ടും കണ്ണു നിറഞ്ഞു പോയി❤😢
@achusivaachusiva4334
@achusivaachusiva4334 7 ай бұрын
Athe daivam anugrahikate🙏🏻
@laisammasunny7961
@laisammasunny7961 7 ай бұрын
അവിടുന്ന് കൊണ്ടുപോകാൻ സഹായിച്ച എല്ലാവരെയും god അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@karunakarankadiyaan648
@karunakarankadiyaan648 7 ай бұрын
ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടാവരുതേ ഈശ്വര , വിസ്മയ ചാനലിന് , ഹൃദയം നിറഞ്ഞ നന്ദി, വേണം ഇങ്ങനെയുള്ളവർ
@shageeshfrk8864
@shageeshfrk8864 7 ай бұрын
സ്വന്തം കാര്യം മാത്രം നോക്കി നന്നായി ജീവിക്കുന്ന നാട്ടുകാരുടെ നാട് അഭിമാനിക്കു നാട്ടുകാരെ 👍👍👍👍👍👍👍👍
@jubileeprema1168
@jubileeprema1168 7 ай бұрын
അയൽ വാസി ആണത്രേ 3നേരം ഭക്ഷണം ഇതുവഴി കൊണ്ട് പോകുന്നത് കാണുന്നുണ്ട് മറ്റൊന്നും അറിയില്ലത്രേ എന്തൊരു അയൽവാസി ആണ് മാനസിക പ്രശ്നം ഉണ്ടായിരിക്കും എന്നാലും ആ താടി ക്കാരൻ ഒന്നുമില്ലെങ്കിലും ആ ചേട്ടന്റെ പ്രായം അയാൾക്കും ഇല്ലേ
@minimanoj4161
@minimanoj4161 7 ай бұрын
Sarickum, ayalku entho othukaliyundu
@user-zl2oe3ii1b
@user-zl2oe3ii1b 3 ай бұрын
Enikum nd ayalvasikal njangale kruramayi akramikunnavar
@vavavaava6318
@vavavaava6318 7 ай бұрын
ശത്രുക്കൾ ആണെങ്കിൽ പോലും ഇങ്ങനെ അനുഭവം ഉണ്ടാകരുത്
@thankamaniadhikarathil9639
@thankamaniadhikarathil9639 7 ай бұрын
പാവം പൂട്ടി ഇട്ടത് കൊണ്ടാണ് ആരോഗ്യം പോയത് തുറന്നു വിട്ടിരുന്നെങ്കിൽ വിസർജ്യ ത്തിൽ കിടക്കേണ്ടി വരില്ലായിരുന്നു ഇനി ഒരു പാട് കാലം ജീവിച്ചില്ലേലും ഉള്ള ജീവിതം സന്തോഷം നിറഞ്ഞ താവട്ടെ
@ak02590
@ak02590 7 ай бұрын
ഇതാണൊരു മാധ്യമധർമ്മം അതുപോലെ ഒരുജനപ്രതിനിതി ഇങ്ങനെ ആവണം നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏🏻🙏🏻
@Jo-qp6mw
@Jo-qp6mw 7 ай бұрын
ഈ കുട്ടികൾ ആ നാടിനു എന്നും മുതൽക്കൂട്ടാവട്ടെ.... 🥰🥰
@lillijoseph5835
@lillijoseph5835 7 ай бұрын
തുതേ അവസ്ഥ ആയിരിക്കും എന്റെയും കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം കൈവിട്ടു പോയി
@Jo-qp6mw
@Jo-qp6mw 7 ай бұрын
@@lillijoseph5835 സ്വത്തിലല്ല ചേട്ടാ കാര്യം... ആരോഗ്യത്തിലാണ്... അതിൽ കോംപ്രമൈസ് കാണിക്കരുത്... കരുത്തോടെ മുന്നോട്ടു പോകു
@ammuzay7036
@ammuzay7036 7 ай бұрын
ആ ചേട്ടനും മെമ്പര്ക്കും ആ ചെറുപ്പകാർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🔥🔥🔥
@vineethak3298
@vineethak3298 7 ай бұрын
ദൈവമേ ഒറ്റക്ക് നടന്നു കാര്യങ്ങൾ ചെയ്യുന്ന ഈ അച്ഛനെ അതിനകത്തു പൂട്ടി ഇട്ടത് എന്റിന എന്നാണ് അറിയാത്തത് 😢😢ഇതിൽ സഹായിച്ച എല്ലാവർക്കും ഒരുപാട് താങ്ക്സ് 👍🙏🏻🙏🏻
@user-py4jm2hg2c
@user-py4jm2hg2c 7 ай бұрын
അച്ഛനും അമ്മയും പൊന്ന് പോലെ നോക്കിയ ഒരു കുട്ടിയായിരുന്നു AA മനുഷ്യനും😢😢😢😢😢😢😢😢😢
@fahz4084
@fahz4084 Ай бұрын
😢😢
@mahamoodulhasaan8758
@mahamoodulhasaan8758 7 ай бұрын
😢😢. പാവം എന്തിനാ പൂട്ടിയിടുന്നത്. നോക്കാൻ വയ്യെങ്കിൽ വൃദ്ധ സദനത്തിൽ ആക്കു. ആ മനുഷ്യൻ ജീവിക്കും. പൂട്ടിയിട്ട അവരെ പിടിച്ചു അതെ roomil പൂട്ടിയിടുക 😢
@kukuponnus
@kukuponnus 7 ай бұрын
Sathyam
@Aysha_s_Home
@Aysha_s_Home 2 ай бұрын
വിശപ്പ് എന്തെന്ന് അവരും അറിയട്ടെ😢😢
@tajihsaan4878
@tajihsaan4878 7 ай бұрын
വാർഡ് മെംബേർക്കു വളരെ നന്ദി.സാധാരണ വാർഡ് മെമ്പർ ആയിരുന്നെങ്കിൽ പൂട്ടിയിട്ട ആധാമന്റെ വോട്ട് പോകും വോട്ടു പോകുമെന്ന് വിചാരിച്ചു ഇതിനൊന്നും പോകില്ല
@SanilJohn-dp5bs
@SanilJohn-dp5bs 7 ай бұрын
ആരും തിരിഞ്ഞു നോക്കാത്ത ഒരാളെ മെമ്പർ മുന്നിട്ട് വേണ്ട ശുശ്രൂഷ നൽകുകയും അവരെ ഹെൽപ്പ് ചെയ്യുന്നവരുടെ അടുത്ത് എത്തിക്കുകയും എൻറെ ഹൃദയം നിറഞ്ഞ നന്ദി❤❤❤❤❤❤
@user-il8fr4sm8x
@user-il8fr4sm8x 7 ай бұрын
ഞങ്ങളുടെ മെമ്പർ അങ്ങനെ ആണ് ആരുടെയും കാര്യത്തിൽ ഇടപെടില്ല വോട്ട് പോകുന്നത് പേടിച് വെറുതെ ഒരു മെമ്പർ
@shajishaji7553
@shajishaji7553 7 ай бұрын
Alhamdulilla allahunte anugraham ningalil undakatte.
@bindusivaraj329
@bindusivaraj329 4 ай бұрын
Namukum und member oru kashinu kolloola
@suharasuhara3444
@suharasuhara3444 6 ай бұрын
ജോസ് സാറിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🙏🙏
@kkppvlogs143
@kkppvlogs143 7 ай бұрын
ഈ ഭൂമി എല്ലാവർക്കും അവകാശപെട്ടതാണ് ജീവിക്കട്ടെ എല്ലാവരും സമാദാനത്തോടെ സന്തോഷത്തോടെ. അറിയാതെ കണ്ണ് നിറഞ്ഞു 😢നന്ദി സ്‌നേഹം, കരുണ, കരുതൽ ഒക്കെ ഉള്ളവർ ഉണ്ട് ഈ ലോകത്ത്. ദൈവം പ്രവർത്തിക്കും മനുഷ്യരിലൂടെ 🙏🏻🙏🏻🙏🏻
@pauljoseph1894
@pauljoseph1894 7 ай бұрын
പ്രതികരണശേഷി നഷ്ടപ്പെട്ട ജനത്തിന്റെ ഇടയിൽ വസിക്കേണ്ടിവരുന്ന ദുർബല ജീവിതങ്ങൾ മനുഷ്യരാശിയുടെ കണ്ണുകൾ തുറപ്പിക്കാൻ ദൈവം ഒരുക്കിയതാണ്.
@nidhinaj5825
@nidhinaj5825 7 ай бұрын
Ethu daivam
@bijudavidg74
@bijudavidg74 7 ай бұрын
വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനൽ വാനോളം ഉയരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു🎉🎉❤❤
@ammuvinu3429
@ammuvinu3429 6 ай бұрын
ആ സഹോദരന്റെ നടത്തം കണ്ടു കണ്ണ് നിറഞ്ഞുപോയി 😢
@reghunathkurup6754
@reghunathkurup6754 7 ай бұрын
സ്വന്തം കാര്യം നല്ല രീതിയിൽ ചെയ്യാൻ കഴിവുള്ള ഈ മനുഷ്യനെ ആ ഒറ്റമുറിയിൽ പൂട്ടിയിട്ട ബന്ധുക്കളെ സമ്മതിക്കണം😢😢😢
@user-ki4kb4lr4u
@user-ki4kb4lr4u 6 ай бұрын
ആ ചേട്ടന് പുതു ജീവൻ നൽകാൻ സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.......
@shijuep783
@shijuep783 7 ай бұрын
, ആ പാവത്തിന് കുറച്ചു ഭൂമിയുണ്ടെന്നു പറഞ്ഞില്ലേ അത് അവരെ നോക്കുന്ന ട്രെസ്റ്റിനു കൊടുക്കണം ഇത്രയും നല്ലൊരു കാര്യം ചെയ്ത എല്ലാവർക്കും എന്റെ 🙏🏾🙏🏾🙏🏾🙏🏾മനസിലാവുന്ന രീതിയിൽ ഇത് ജനങ്ങളിലെത്തിച്ച വിസ്മയക്ക് അഭിനന്ദനം 🌹🌹🌹
@theartsylens1
@theartsylens1 7 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സു തകർന്നു പോകുന്നു.. ദൈവം നിങ്ങളെ കാക്കട്ടെ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ
@user-er2cp7ut5d
@user-er2cp7ut5d 6 ай бұрын
ഈ പുണ്യപ്രവൃത്തി ചെയ്ത സന്മനസ്സുള്ള, നല്ലവരായ സഹോദന്മാർക്കും, ഈ സഹോദരിക്കും കൂപ്പുകൈ 🙏🏼 അഭിനന്ദനങ്ങൾ ❤
@ashtonescreativeworld9021
@ashtonescreativeworld9021 Ай бұрын
നരക ജീവിതത്തിൽ നിന്നും രക്ഷിക്കാൻ എത്തിയ മാലാഖ...
@JumanaJumu-gk9pg
@JumanaJumu-gk9pg Ай бұрын
😮😊😮😊😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@roshanpjoseph2118
@roshanpjoseph2118 Күн бұрын
YES 💯
@user-nk1yu1bo3l
@user-nk1yu1bo3l 7 ай бұрын
കട്ടക്ക് കൂട്ടു നിന്ന youth big salute 🥰🥰
@AmmuKutty-gi4pd
@AmmuKutty-gi4pd 7 ай бұрын
ഇത്രയും ആരോഗ്യം ഉള്ള മനുഷ്യനെ എന്തിനാണ് പൂട്ടി ഇട്ടത്
@Shivamithra-dk5pq
@Shivamithra-dk5pq 7 ай бұрын
ഈശ്വരാ.. ആർക്കും ഇങ്ങനെ അവസ്ഥ വരുത്തല്ലേ.. നോക്കാൻ വയ്യെങ്കിൽ.. അഗതി മന്ദിരത്തിൽ ആക്ക്‌. ഇങ്ങനെ ചെയ്യല്ലേ. 🙏🙏🙏
@ushaj6059
@ushaj6059 7 ай бұрын
സഹോദരാ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു.❤🤲🤲 പെട്ടന്ന് കൊണ്ടുവരൂ ന്ന ആഹ്വാനം ചെയ്ത jose സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു ❤️🤲🤲
@somannair3148
@somannair3148 7 ай бұрын
ഇതുപോലെത്തെ നല്ല മനുഷ്യ ഇനിയും നല്ലപോലെ ജീവിക്കട്ടെ വിസ്മയ ചാനലുകാർക്ക് നന്ദി നമസ്കാരം🎉🎉🎉
@minijacob3584
@minijacob3584 7 ай бұрын
ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തകനും യഥാർത്ഥ ജന പ്രതിനിധിയും. 👍❤ കണ്ടു പഠിക്ക്.
@vidhya470
@vidhya470 7 ай бұрын
വിസ്മയ ചാനലിനും, കൂടെകൂടിയ എല്ലാവർക്കും, പഞ്ചായത്ത്‌ പ്രസിഡന്റ്‌ നും ഒരുപാട് നന്ദി, അച്ഛനും അമ്മയും പോയിക്കഴിഞ്ഞാൽ ആരുമില്ലാത്തവരുടെ അവസ്ഥാ ഇതുതന്നെ 👍
@niyasniyas1770
@niyasniyas1770 7 ай бұрын
വാർഡ് മെമ്പർ ക്കും മാധ്യമ പ്രവർത്തകൻ നല്ല മനസ് ആണ് ദൈവം അനുഗ്രഹിക്കട്ടെ
@sajithasajitha9072
@sajithasajitha9072 7 ай бұрын
സത്യം മനസ്സിൽ നന്മ ഉള്ള മനുഷ്യർ ഉണ്ട് ഇപ്പോഴും ❤️❤️❤️
@chandramohanan7937
@chandramohanan7937 7 ай бұрын
വിസ്മയ ചാനലിന് ഒരായിരം നമസ്കാരം തക്ക സമയത്തു തന്നെ അദ്ദേഹത്തെ രക്ഷപെടുത്തിയതിന് അതിന് സാക്ഷ്യം വഹിച്ച പഞ്ചായത്ത് മെമ്പർക്കും അത് ഏത് രാഷ്ട്രീയ പാർട്ടിയുമാകട്ടെ അനുമോദനങ്ങൾ 🎉🎉🎉🎉🎉
@mollymartin8216
@mollymartin8216 7 ай бұрын
സഹോദര നിങ്ങളെ ദൈവം അനുഗ്രേഹിക്കട്ടെ
@hamsahk4576
@hamsahk4576 7 ай бұрын
കെട്ടിയിട്ടിരിക്കുന്ന ഒരു മനുഷ്യൻ അവിടെക്കിടന്നുതന്നെ എല്ലാം സാധിക്കും 😢 നാളെ പടച്ചോന്റെ മുന്നിൽ ഈ ദ്രോഹികൾ എന്ത് സമാധാനം പറയും
@Jubiyahomtangal
@Jubiyahomtangal 21 сағат бұрын
Satyam alle avarude brother inu polum oru tension um illa
@sindhusiya6787
@sindhusiya6787 7 ай бұрын
Pavam കണ്ടിട്ട് സങ്കടം വന്നു വാർഡ് മെമ്പർ വിസ്മയ ന്യൂസ്‌ ദൈവം അനുഗ്രഹിക്കട്ടെ ❤
@ranjith.t9762
@ranjith.t9762 7 ай бұрын
ആ വെള്ള ഷർട്ട്‌ ഇട്ടവന്റെ സംസാരം കേട്ടിട്ട് ഇഷ്ട്ടപെടാത്തവർ ഉണ്ടോ 😬
@anjusmagicbrush1020
@anjusmagicbrush1020 7 ай бұрын
ബന്ധു ആയിരിക്കും 😡
@user-qk6gg3km2d
@user-qk6gg3km2d 7 ай бұрын
ഉണ്ട് ഒരുമാതിരി 😡
@gracychacko5050
@gracychacko5050 7 ай бұрын
ആ വയ്യാത്ത ആളിന്റെ സഹോദരൻ എന്നാണ് പറഞ്ഞത് ആ വെള്ള ഷർട്ട്‌.
@divyav4181
@divyav4181 7 ай бұрын
അവന് അടികൊടുക്കാൻ ആരും ഇല്ലയോ
@babeshbabesh2538
@babeshbabesh2538 7 ай бұрын
Avante palladichu thayeyidanam
@nammuandme
@nammuandme 7 ай бұрын
സഹോദര നിങ്ങള്ക് ഒരു ആബ തും വരില്ല.അത്രകും വലിയ കാരിയം ആണ് ഈ ചെയ്തത്.....കൺ നിറഞ്ഞു😢😢
@amilsunu2357
@amilsunu2357 6 ай бұрын
വളരെ നല്ലൊരു കാര്യം ആണ് ബ്രദർ നിങ്ങൾ ചെയ്തത് ഒരുപാട് സന്തോഷം ആ അച്ഛനെ അവിടന്ന് രക്ഷിച്ചല്ലോ... ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@HamzathAK-rk8nx
@HamzathAK-rk8nx 7 ай бұрын
പാവം മനുഷ്യൻ രക്ഷപെടുത്തിയവർക്ക്‌ നന്ദി 👍
@SJ-yr1gv
@SJ-yr1gv 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഈ ലോകത്ത് സഹജീവികളോട് കരുണയുള്ള നിങ്ങളെപ്പോലെ കുറച്ചു പേർ ഉണ്ടല്ലോ 🙏🏻
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 ай бұрын
അ red ഷർട്ട് നും നീല സാരിക്കും എന്റെ കുപ്പു കൈ 🙏🙏🙏🙏🙏🙏🙏🙏🙏
@beebuandroth8453
@beebuandroth8453 7 ай бұрын
❤❤❤ നല്ല പ്രവർത്തനം കാഴ്ചവെച്ച ചാനലിനും അതിലെ പ്രവർത്തകർ എല്ലാവർക്കും നല്ലതുമാത്രം വരട്ടെ.... ആമീൻ.
@Aswathy101
@Aswathy101 6 ай бұрын
ആ മാമനെ അവിടുന്ന് രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻❤️💙💜💚❤️💚💜💚💜❤️💚
@sudhakarc2401
@sudhakarc2401 7 ай бұрын
ഇതിന് ഇനിഷ്യേറ്റ് ചെയ്ത വിസ്മയക്കും മെമ്പർ മേഡത്തിനു o സഹായിച്ച എല്ലാവർക്കും ദൈവ അനുഗ്രഹങ്ങൾ ചൊരിയട്ടെ❤❤❤❤
@sobhakoyiloth5112
@sobhakoyiloth5112 7 ай бұрын
സ്വന്തം കാര്യം തനിയെ ചെയ്യാൻ കഴിയുമായിരുന്ന ആ മനുഷ്യനെ ഒരു ടോയ്‌ലറ്റ് പോലും ഇല്ലാത്ത മുറിയിൽ പൂട്ടിയിട്ടവർ മനുഷ്യന്മാർ തന്നെയോ....? രക്ത ബന്ധങ്ങൾക്ക് ഒരു വിലയുമില്ലേ... കഷ്ടം.... അദ്ദേഹത്തെ ഒരു മനുഷ്യനായി കണ്ട് ആ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ച എല്ലാ സന്മനസ്സു കൾക്ക് ഒരു പാട് നന്ദി.... 🙏♥️
@ushavalsan8717
@ushavalsan8717 7 ай бұрын
ഇത്തരം പ്രവർത്തനങ്ങൾ കാണുമ്പോൾ നന്മ മരിച്ചിട്ടില്ല എന്നറിയുന്നു🙏🙏
@Sechu.Gamingyt
@Sechu.Gamingyt 7 ай бұрын
പിള്ളേർക്ക് big salute❤️
@mmhashraraf8475
@mmhashraraf8475 7 ай бұрын
വിസ്മയ ന്യൂസ്‌ ഇങ്ങനെ പല നല്ല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട് പാവപ്പെട്ടവർക്ക്‌ തുണയാകുന്ന ഇത്തരം ന്യൂസ്‌ ചാനലുകൾ ഉണ്ടാകണം വിസ്മയ ന്യൂസിന് ബിഗ് സലൂട്ട്...
@muhammedshehin8722
@muhammedshehin8722 5 ай бұрын
ഈ മനുഷ്യൻ എത്രയും വേഗം നിങ്ങൾ രക്ഷിക്കൂ
@prasannathomasthomas5920
@prasannathomasthomas5920 7 ай бұрын
വളരെ നന്ദി സ്വർഗ്ഗത്തിൽ എഴുതപ്പെടും. വിസ്മയ ചാനലിന് നന്ദി. ഒരാള് രക്ഷപ്പെട്ടു.❤❤❤
@Sharu201
@Sharu201 7 ай бұрын
ദൈവമേ ഇങ്ങനെ ഇട്ട് നരകിപ്പിക്കാൻ ആർക്കും വിധി കൊടുക്കല്ലേ. 😔😔
@anandk.c1061
@anandk.c1061 7 ай бұрын
നവകേരള യാത്രയിൽ ഇതൊന്നും കാണില്ല മുഖ്യന്മാർ 😢😢😢കേരളത്തിൽ എന്തും നടക്കും 😡😡
@sandeepkoyyottu8882
@sandeepkoyyottu8882 6 ай бұрын
നാട് മുടിപ്പിക്കാൻ മാത്രമേ മുഖ്യന് അറിയൂ
@user-bb9yb7zw4t
@user-bb9yb7zw4t 7 ай бұрын
ദൈവം നിങ്ങൾക് സർവ ഐശ്വര്യങ്ങളും നൽകട്ടെ...❤
@babusathyanath5265
@babusathyanath5265 7 ай бұрын
ആധാരം പുള്ളി എഴുതി കൊടുത്തണെങ്കിൽ തിരിച്ചു എഴുതാൻ നിയമം ഉണ്ട്
@beenabeenzzz7463
@beenabeenzzz7463 7 ай бұрын
നല്ല ഒരു മനുഷ്യൻ ഇതിന് മുൻ കൈ എടുത്തല്ലോ ഉടനെ തന്നെ വാർഡ് മെബറി നെ വിളിച്ചു സംസാരിക്കാൻ തോന്നിയ മനസ്സിനെയും കുടുംബത്തെയും ജഗതിശരൻ അനുഗ്രഹിക്കട്ടെ
@sarithak6760
@sarithak6760 7 ай бұрын
കിളവന് എഞാണ് ഇത്ര ദോഷൃം അയാളോട് ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരവസ്ഥ വരരുത്
@shan-magic
@shan-magic 7 ай бұрын
അയാള് ദേഷ്യം കാണിച്ചതായി തോന്നുന്നില്ല.അയാൾ ഒരു വൃദ്ധനാണ് അയാൾക്കും അത്രയല്ലേ സാധിക്കൂ.പിന്നെ അയാൾ എന്തിനും കൂടെ നിന്നില്ലേ ഇതുപോലുള്ള സംഭവം വാർത്തയാകുമ്പോൾ ആണ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ പെട്ടെന്ന് തീരുമാനം എടുക്കുന്നത് അല്ലങ്കിൽ ഈ പറയുന്ന ഉദ്യോഗസ്ഥർ തന്നെ ലേറ്റ് ആക്കും
@kukuponnus
@kukuponnus 7 ай бұрын
​@@shan-magicsheryanu
@sindhurajesh4368
@sindhurajesh4368 7 ай бұрын
🙏🙏
@sarithak6760
@sarithak6760 7 ай бұрын
@@shan-magic ഭക്ഷണം വേണം എന്ന് പറഞ്ഞ് അത് വങാൻ പേയപ്പോൾ തെട്ട് പറയുന്നു ചോറ് കെടുക്കുന്നത് ഞാൻ എന്നും കാണാറുണ്ട് എന്ന് ആയിക്കോട്ടെ പിന്നെയും കെടുത്തു എന്ന് വെച്ച് ഏത് സംഭവിക്കും വയസാൻ കാലത്ത് ഇത്രയും കുശുമ്പ് പാടില്ല
@bismibasheer9121
@bismibasheer9121 7 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ayammu_udinur4959
@ayammu_udinur4959 6 ай бұрын
ഇങ്ങനെ നല്ല മനസ്സ് കാണിച്ച ഈ വിസ്മയചാനലുകാരനെ ദൈവം അനുഗ്രഹിക്കട്ടെ
@JoJo-ly8qg
@JoJo-ly8qg 7 ай бұрын
ഒരു ജീവൻ രക്ഷിക്കാൻ പറ്റിയല്ലോ, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്....😮🙏🏼
@JustforFun-cm1kp
@JustforFun-cm1kp 6 ай бұрын
നിങ്ങൾ നല്ലൊരു കാര്യമാണ് ചെയ്തത് ❣️ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കും❣️ എല്ലാ നന്മകളും നേരുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@Skibidi_edits222
@Skibidi_edits222 7 ай бұрын
നിങ്ങളെ ദൈവം കൈവിടാതിരിക്കടെ ഇത് പോലുള്ള പ്രവർത്തികൾ ഇനിയും ചെയ്വൻ നിങ്ങക്ക് ദൈവം ദിർകയിസ് നൽകി അനുക്രൈകടെ 👍👍👍👍👍👍👍👍👍👍
@shareenak7722
@shareenak7722 7 ай бұрын
ഇനിയും ആശ്രയ മറ്റ ജീവിതങ്ങൾ ക്ക് കയ്താങ്ങായി നില കൊണ്ട് നല്ല പ്രവർത്തനങ്ങൾ തുടരാൻ ജഗദീശ്വരൻ തുണക്കട്ടെ 🙏🙏🙏🙏
@OrualpamNerampokku
@OrualpamNerampokku 7 ай бұрын
കഷ്ട്ടം!!!😔 ഇങ്ങനെ നടക്കാൻ കഴിയുന്ന ഒരാളെ ഇങ്ങനെ പ്രാഥമിക കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്ന ഒരാളെ ഇങ്ങനെ പൂട്ടിയിട്ട് ഈ അവസ്ഥയിൽ ആക്കിയത് എന്തിനാ.... അദ്ദേഹത്തെ തുറന്ന് വിട്ടിരുന്നൂവെങ്കിൽ പ്രാഥമിക കാര്യങ്ങൾ പുറത്ത് എവിടെയെങ്കിലും ചെയ്യില്ലാരുന്നോ..? കഷ്ട്ടം 😏കേരളത്തിൽ എല്ലാപേരും കോടീശ്വരൻ മാർ 🙏🏻കേരളം No 1 👍👍👍🙏🏻🙏🏻
@shantihari401
@shantihari401 7 ай бұрын
Correct
@viswamohananpanampilly4749
@viswamohananpanampilly4749 7 ай бұрын
Congratulations for your sincere help for the rehabilitation provided this poor disabled man. Wish you all the best . ....
@user-xt6zw1fr1i
@user-xt6zw1fr1i 3 ай бұрын
ലാസ്റ്റ്.. ആ.. പോക്ക്.. കണ്ടപ്പോൾ... Endho... കണ്ണ്... നിറഞ്ഞു.. പോയി... നിവർന്നു... നടക്കാൻ..പോലും.. പറ്റാതെ... പാവം.. ഇനി.. എങ്കിലും... ജീവിക്കട്ടെ.... 😊👍🏻
@Shahadiya.-shaadi_17
@Shahadiya.-shaadi_17 Ай бұрын
ഇത്രയും നല്ല ഒരു മനുഷൻ 🙌🏻 ഈ ലോകത്തിനൊരു മാതൃഖയാണ് ❤
@shannaduvath7333
@shannaduvath7333 5 ай бұрын
അവസാനം നടന്നു പോകുന്ന കാഴ്ച ഓ സഹിക്കാൻ വയ്യ കണ്ണ് നിറഞ്ഞു പോയി വിസ്മയ🙏
@sunnyn3959
@sunnyn3959 7 ай бұрын
ഇങ്ങനെയുള്ളവർ ഇനിയും ധാരാളം ഉണ്ടാകും. സർക്കാർ വേണ്ടത്ര വൃദ്ധ സദനങ്ങൾക്ക് സഹായം നൽകണം. വോട്ടു മാത്രം നോക്കിയാൽ പോരാ.
@SajithN-lw3md
@SajithN-lw3md 7 ай бұрын
Orupadu nandiyudu... Sreee.. Daivam koodeyundu..
@ArchanasVlogs-pb4ps
@ArchanasVlogs-pb4ps 6 ай бұрын
ദൈവം ആ അവതാരകന്റെ രൂപത്തിൽ വന്നു. മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് അദ്ദേഹം. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏😢
@user-sl9rx1xm9x
@user-sl9rx1xm9x 7 ай бұрын
ചേട്ടാ നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്.
@user-nc8sl8kx5r
@user-nc8sl8kx5r 7 ай бұрын
🙏സൂപ്പർ മേഡം. 🙏കണ്ടു കണ്ണു നിറഞ്ഞു പോയി 😢❤🌹👌👍
@Shivamithra-dk5pq
@Shivamithra-dk5pq 7 ай бұрын
റിപ്പോർട്ടർക്.. ഒരുപാട് നന്ദി.. 🙏🙏
@leelamathomas9226
@leelamathomas9226 7 ай бұрын
ഈ ആരും നോക്കാൻ ഇല്ലാത്ത ആളെ രക്ഷപെടുത്തിയ എല്ലാവർക്കും 🙏🙏❤️❤️നന്ദി ഇതാണ് പുണ്യപ്രവർത്തി 👌
@user-jo4wh5wv7t
@user-jo4wh5wv7t 7 ай бұрын
Hearty congratulations...❤ God bless you brother Abhilash,Vismaya ❤
@goodtimeentirevlogs
@goodtimeentirevlogs 7 ай бұрын
ആ മനുഷ്യന് ട്രീറ്റ്മെന്റ് ആണ് കൊടുക്കേണ്ടത്, അല്ലാതെ റൂമിൽ പൂട്ടി ഇടുകയാണോ വേണ്ടത്, അവർക്ക് നോക്കാൻ പറ്റില്ലെങ്കിൽ ഒരു oldage home il ആക്കി കൂടെ
@maluzzz1581
@maluzzz1581 2 ай бұрын
Ayal mentally disabled person aanu ...pootti ittillel karangi nadann preshangal ondakkunn nattukaran thanne alle parayane ..ithrem nalu aa sahodharana nokkiye ..ayalkk ippo shareerika avashatha Karanam pattanilla ..athonda kond pootti itte ...fud okke kodukkanond...ennitt ithinu oru pariharathinu akam wardemembere viliche ....appo avar entha cheyyendath ...bandhaletta authoritye inform cheyth ayale angotte mattuka ..athinupakaram member ee channel karane vikichu ..memberkkum shine cheyyam channelkaranum shine cheyyam ...oru vedikk rand pakshi...ayale ithra nalu nokkiya vtkare moshakkarum aakki
@shamalas8948
@shamalas8948 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@abrahammc4560
@abrahammc4560 7 ай бұрын
ഒരു ദൈവീക പ്രവർത്തി ചെയ്ത എല്ലാവർക്കും ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു.
@manjulasivaraman8650
@manjulasivaraman8650 6 ай бұрын
ഒരുമിച്ചു കളിച്ചു വളർന്ന സഹോദരങ്ങൾ ആയിരിക്കില്ലേ.... ഇതുപോലൊരു സാഹചര്യങ്ങളിൽ എത്ത പ്പെടുന്നതും പിരിഞ്ഞു പോവുന്നതും ഒരു വല്ലാത്ത കാഴ്ച തന്നെ...😢
@premavp9702
@premavp9702 7 ай бұрын
നല്ല മനസ്സ്.. നല്ലത് വരട്ടെ..❤
@sshamsudheen9834
@sshamsudheen9834 7 ай бұрын
ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതാവസാനം വരെ ഉണ്ടാകട്ടെ..... എല്ലാ നന്മകളും നേരുന്നു
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 171 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 21 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 4,5 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 38 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 60 МЛН