No video

വിൽപ്പനയായി തോട്ടിയും വടിയും കൈമാറിയപ്പോൾ പൊട്ടിക്കരഞ്ഞ രവിയും ഏഴുപേരെ കൊല ചെയ്ത രാമചന്ദ്രനും ...!

  Рет қаралды 80,280

Sree 4 Elephants

Sree 4 Elephants

Күн бұрын

ഇന്ന് വേൾഡ് ഫ്രണ്ട്സ്ഷിപ്പ് ഡേ...
ഒന്നര വയസ്സ് പ്രായത്തിൽ ഒരു കുടുംബത്തിലേക്ക് എത്തിയ ഒരാനക്കുട്ടനും അവനെ പ്രാണനെ പോലെ സ്നേഹിച്ച ഒരു കുടുംബവുമായുള്ള അത്യപൂർവ്വ ഹൃദയബന്ധം ..
മുപ്പതു വർഷങ്ങൾക്ക് ശേഷം തന്നെ തേടിയെത്തിയ ചേച്ചിമാരോടും ചേട്ടൻമാരോടും അവരുടെ കൊച്ചുമക്കളോടും
ആ ആനപ്പിറവിക്ക് ചോദിക്കാനുള്ള
ഹൃദയം തൊടുന്ന ചോദ്യം.
Facebook Page: / sree4elephants
Follow Instagram : / sree4elephants
Subscribe KZfaq : / @sree4elephantsoffical
#sree4elephants #elephant #keralaelephants #aanapremi #arikomban

Пікірлер: 128
@user-nq2tu5fo7x
@user-nq2tu5fo7x Жыл бұрын
അലിയാർ സാറിന്റെ ശബ്ദം ഈ പരിപാടിയെ ഏറെ മികവുറ്റതാക്കുന്നു
@BonychackoBonychacko
@BonychackoBonychacko Жыл бұрын
Correct
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ആ അമ്മയെ വിളിക്കുന്നത് ഒന്ന് കേൾക്കണം ന്ന് തോന്നിയത് എനിക്ക് മാത്രമാവില്ല.. രവിയുടെ വളർത്തച്ഛന്റെ സ്നേഹം ആ വേർപാട് നോവ് രവിയെ വിറ്റു പോയ ദിവസം ഒക്കെ കണ്മുന്നിൽ തെളിഞ്ഞു ശ്രീ.. ഇത്രയും അന്തസ്സോടെ ഇഴയടുപ്പം ചോർന്നു പോകാതെ കണ്മുന്നിൽ കാണിച്ചതിന് ഒരുപാട് നന്ദി... സ്നേഹം ജെകെ വല്ലാത്തൊരു നോവും ഒപ്പം വിസ്മയവുമായി മനസ്സിൽ കാണും.... ഇന്നും കണ്ണൊക്കെ നിറഞ്ഞു.... ശ്രീ ആശംസകൾ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം
@jaggujaggulohidakshan2609
@jaggujaggulohidakshan2609 Жыл бұрын
രവികുട്ടന്റെയും ചാച്ചന്റെയും വേർപാട്.. കണ്ണ് നന്നയിക്കുന്ന എപ്പിസോഡ്. സാധാരണ ആനകഥ കളിൽനിന്നും വേറിട്ട്‌ നിൽക്കുന്നു... ശ്രീയേട്ടാ... സൂപ്പർ ഗോഡ്ബ്ലസ് യു... ജഗൻ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി.... സന്തോഷം പ്രിയ ജഗൻ.
@shajipa5359
@shajipa5359 Жыл бұрын
ആ സ്നേഹത്തിനു മുന്നിൽ ഇന്നും കണ്ണ് നനഞ്ഞു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആ കണ്ണീരിൽ ഇത്തിരി സന്തോഷം.'' ഒത്തിരി സ്നേഹം
@preethatkpreethatk7036
@preethatkpreethatk7036 Жыл бұрын
പ്രിയപ്പെട്ട രവിക്കുട്ടാ കരയിപ്പിച്ചു കളഞ്ഞല്ലോ പൊന്നെ ❤❤❤❤❤
@geethar1284
@geethar1284 Жыл бұрын
ആദ്യസമാഗമത്തിന് സാക്ഷിയായി കണ്ണു നൊന്തു...❤
@lintoantony4929
@lintoantony4929 Жыл бұрын
കണ്ണ് നിറഞ്ഞു പോയി🥹🥹........❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം ... ലിന്റോ ആ കണ്ണുനീർ മനസ്സിന്റെ നൻമ തന്നെയാണ്
@vmdreamworld6286
@vmdreamworld6286 Жыл бұрын
നിങ്ങളായ് ദൈവം അനുഗ്രഹിക്കട്ടെ....avarilluday ചാച്ചൻ മുകളിൽ ഇരുന്നു കണ്ടിട്ടുണ്ട്....അവർക് സന്തോഷം ആവട്ടെ....അവനു ആയുസ്സും ആരോഗ്യവും നൽകണേ ഭഗവാനെ
@binduwilson2534
@binduwilson2534 Жыл бұрын
അവന്റെ പഴയകാലത്തെ അവന്‍ ഓര്‍ക്കുന്നുണ്ടാകും ❤❤ആ കുടുംബത്തിന്റെ കൂടെ ജീവിക്കാൻ അവന് യോഗം ഉണ്ടായില്ലല്ലോ ....പാവം...
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
ഗംഭീരം 👌🏻👌🏻😍😍😍 രവിക്കുട്ടൻ jk കഥകൾ 😍👌🏻
@minniealex7907
@minniealex7907 Жыл бұрын
ആനകൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കണം Govt.
@roymalayil3879
@roymalayil3879 Жыл бұрын
കണ്ണ് നിറഞ്ഞ് ഞാൻപോലും അറിയാതെ 🙏
@pramodperingavu9623
@pramodperingavu9623 Жыл бұрын
സൂപ്പർ എപ്പിസോഡ്സ് J. K 🥰😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സന്തോഷം പ്രമോദ്
@nandakumarv1035
@nandakumarv1035 Жыл бұрын
എഴുതി കരയിപ്പിച്ചു കളഞ്ഞു 😢😢😢😢
@jijopalakkad3627
@jijopalakkad3627 Жыл бұрын
കാത്തിരിക്കുവായിരുന്നു 👌👌🥰🥰😘
@sreekumaranvengassery3490
@sreekumaranvengassery3490 Жыл бұрын
Great episodes
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear sreekumarji
@manus2842
@manus2842 Жыл бұрын
നല്ലതായി ചെയ്തു ❤❤ആനയുടെ ശരീരം കുറച്ചു മോശമായി തോന്നുന്നു.ആരോഗ്യം മെച്ചപ്പെടാൻ പ്രാർത്ഥിക്കുന്നു.
@padmakshiraman9429
@padmakshiraman9429 Жыл бұрын
അതാണ് കറകളഞ്ഞ സ്നേഹം, അത് മൃഗങ്ങളിൽ നിന്ന് പഠിക്കണം. പാവം ആന, അവന് കരയേണ്ടി വന്നല്ലോ.
@anoopdeva5044
@anoopdeva5044 Жыл бұрын
ഡോക്ടറുടെ സാരഥിആയനാൾ മുതൽ ആനകളെ ഏറെ ഇഷ്ടപ്പെടുന്ന എന്റെ മനസ്സിൽ പറഞ്ഞു പതിഞ്ഞ വാക്കുകൾ 🙏🙏
@bemoljose2749
@bemoljose2749 Жыл бұрын
Super episode ❤️❤️❤️
@sreethuravoor
@sreethuravoor 11 ай бұрын
അലിയാർ സാർ നിങ്ങൾ പറഞ്ഞു പറഞ്ഞു കരയിപ്പിച്ചു 😢😢😢😢😢😢.
@Sree4Elephantsoffical
@Sree4Elephantsoffical 6 ай бұрын
നന്ദി.... സന്തോഷം... അത് മനസ്സിലെ നന്മയുടെ കണ്ണീരല്ലേ ...
@shineshine-vz3gw
@shineshine-vz3gw Жыл бұрын
When we hear herattouch story we can not forget until our death. Animal love us how we treat them So sad and happy story
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
You said it.. thank you so much shine 💗
@Riyasck59
@Riyasck59 Жыл бұрын
SREE 4 ELEPHANTS ❤❤❤❤
@salinynair922
@salinynair922 Жыл бұрын
കരഞ്ഞു പോയി
@priyaknair9825
@priyaknair9825 11 ай бұрын
രവികുട്ടന് നല്ല ക്ഷീണം ഉള്ളത് പോലെ 😔
@abelashabe3177
@abelashabe3177 11 ай бұрын
Good
@sreevalsansreevalsan9680
@sreevalsansreevalsan9680 Жыл бұрын
നല്ല episode 👍👍❤
@RajeshKumar-ij2cz
@RajeshKumar-ij2cz 11 ай бұрын
വീണ്ടെടുക്കൽ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ നഷ്ടം ഇഷ്ടമാകുമോ ആർക്കെങ്കിലും?
@jwalasalesh6669
@jwalasalesh6669 Жыл бұрын
💖🥰♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Jeala
@sobhav390
@sobhav390 Жыл бұрын
Wow beautiful video ❤😊
@remavenugopal4642
@remavenugopal4642 Жыл бұрын
Waiting….. for continuation ❤❤
@kashinadhan-or5pf
@kashinadhan-or5pf Жыл бұрын
ജയകൃഷ്ണൻ ❤️❤‍🔥
@user-bq1zl4xt8h
@user-bq1zl4xt8h Жыл бұрын
Pranamàm great father
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@akhilkumar4022
@akhilkumar4022 Жыл бұрын
@priyaa1513
@priyaa1513 11 ай бұрын
Ganapathikkutta❤❤❤ ummma❤❤
@Sree4Elephantsoffical
@Sree4Elephantsoffical 6 ай бұрын
Thank you Priya .. on behalf of jayakrishnan
@bindupavi4947
@bindupavi4947 Жыл бұрын
സൂപ്പർ എപ്പിസോഡ്
@amiammu713
@amiammu713 Жыл бұрын
എത്ര സ്നേഹം ആണെന്ന് പറഞ്ഞാലും അസുഖം വരുമ്പോൾ ഒഴിവാക്കുന്നെ 😔
@sreedharankutty2565
@sreedharankutty2565 Жыл бұрын
Aa padi erangumbol aa paavam valare vishamichu kaanum. Enne ethinanu kodukkunnath ennu chinthichu avante heart pidanjukaanum😢😢😢
@maloottymalu778
@maloottymalu778 Жыл бұрын
ravikkuttan aake melinju avane koode kondu poku. nannayi nokku aa pavathine
@dr.vinugovind7270
@dr.vinugovind7270 Жыл бұрын
Waiting for next episode❤❤
@prajithc.p875
@prajithc.p875 Жыл бұрын
Salute sir 🥰🥰
@sudhasbabu8681
@sudhasbabu8681 Жыл бұрын
Great 🎉
@sujithps329
@sujithps329 Жыл бұрын
Nice.bro❤❤
@shajipa5359
@shajipa5359 Жыл бұрын
അരി കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത .സുരേ ന്ദ്രൻ കുഞ്ചു സൂര്യൻ വിക്രം ഇവരെല്ലാം ഇടിയുളള ഒരു വീഡിയോ ഇഷ്ടപ്പെടുന്നവർ
@hellcat8459
@hellcat8459 Жыл бұрын
Avarda vidio Agana kodukkilla valiya news channalil mathramea kodukku
@liju_r
@liju_r Жыл бұрын
@@hellcat8459 e for elephant connect vechu permission ok kittium ayerikum . Forest peena athu oru problem akum baki ulla KZfaqr maru ellam agothu chellum. Video chyethal nice ayerikum
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സർക്കാര് കാര്യമല്ലേ... നൂലാമാലകൾ പല വിധം.
@vishnumohan7184
@vishnumohan7184 Жыл бұрын
Jk❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Vishnu
@vishnumohan7157
@vishnumohan7157 Жыл бұрын
Karunagappally mahadevaninte kadha oru episode ayi Cheyanam🙏 please sree kumar chatta 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ചെയ്യാം
@sarathbabubabu219
@sarathbabubabu219 Жыл бұрын
ശ്രീ ഏട്ടാ
@carzzup7357
@carzzup7357 Жыл бұрын
Good episode
@sheebaashok6955
@sheebaashok6955 Жыл бұрын
😊❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@appu2838
@appu2838 Жыл бұрын
❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear appu
@naveenkrishna123
@naveenkrishna123 Жыл бұрын
Plzz sree 4 elephants എരിമയൂർ മണി ആശാന്റെ ഇന്റർവ്യൂ ചെയ്യോ 18 വർഷത്തെ രാമനോടൊപ്പം ഉള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടാവും
@RAMBO_chackochan
@RAMBO_chackochan Жыл бұрын
❤❤❤❤❤👍🏻👍🏻👍🏻👍🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Rambo
@sumeshppsumeshpp5265
@sumeshppsumeshpp5265 Жыл бұрын
❤❤❤❤❤
@ashoklallalml3929
@ashoklallalml3929 Жыл бұрын
❤️❤️
@prasanthpatel6801
@prasanthpatel6801 Жыл бұрын
❤❤❤❤❤❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much Prasanth
@SASIPD
@SASIPD Жыл бұрын
❤❤❤❤❤❤
@sarathudhay2170
@sarathudhay2170 Жыл бұрын
💖💖💖
@anciamma
@anciamma Жыл бұрын
Ravikuttan sheenichu ellum tholum ayi. Athine veettil kondu poy sariku nokku
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
58 വയസിന് മേലെയായില്ലേ... നന്നായി നോക്കണം എന്ന ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. നമ്മൾ മനുഷ്യരാണെങ്കിലും ചിലപ്പോൾ വയറു നിറച്ച് ഭക്ഷണം കഴിക്കുന്ന എല്ലാവരുടേയും ശരീരം നന്നാവുമെന്നില്ലല്ലോ
@connectingmedia1799
@connectingmedia1799 Жыл бұрын
ശ്രീയേട്ട നമ്മുടെ പട്ടാമ്പി മണികണ്ഠന്റെ ഒരു വീഡിയോ ചെയ്യാമോ ഇപ്പോ വളരെ നല്ല കുട്ടി ആയി അഴകും വന്നു
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
🙏👍👍👍
@gretlvinod8973
@gretlvinod8973 Ай бұрын
Next episode?
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
Please search kulamakkal elephants.. kulamakkal jayakrishnan
@vidyasudhi7159
@vidyasudhi7159 Жыл бұрын
👍
@hiranm7960
@hiranm7960 Жыл бұрын
❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സന്തോഷം ഹിരൺ
@saradamanikt4410
@saradamanikt4410 Жыл бұрын
Ethraum snehicha anaya athina koduthathu
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഉത്തരം വീഡിയോയിൽ തന്നെയുണ്ടല്ലോ..'
@arjunachuthan6597
@arjunachuthan6597 Жыл бұрын
❤🥰
@shinyshiny3933
@shinyshiny3933 Жыл бұрын
Innum karanju
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
മനസ്സിന്റെ നൻമ ...
@aushimabu8607
@aushimabu8607 Жыл бұрын
Ente kannukalku entho miziniru thorathe kandu therkkan patti illa
@remavenugopal4642
@remavenugopal4642 Жыл бұрын
👍👍👍👍❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം . രമാ വേണുഗോപാൽ
@anukrishnan1523
@anukrishnan1523 Жыл бұрын
രവി കുട്ടനെ ഒന്ന് സ്വന്തമക്കാൻ നോക്കി കൂടെ
@benoysasidharan7191
@benoysasidharan7191 Жыл бұрын
ആനക്ക് വലിയ ക്ഷീണം ആണല്ലോ
@beenajohn7526
@beenajohn7526 Жыл бұрын
😥😥😥😥😥😥💓💓
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Beenajohn
@eldhojvaliyaveeden
@eldhojvaliyaveeden Жыл бұрын
2:29 no , lover
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
അസുഖം ഉള്ള കുട്ടി ആനയെ കെട്ടിപിടിച്ചു നിന്ന കഥ രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞത് പോലെ.. തന്നെ രാമചന്ദ്രൻ ആയിരുന്നോ അത്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അത് അറിയില്ലല്ലോ.''
@rajeshvijay8639
@rajeshvijay8639 Жыл бұрын
ജെകെ ക്കു ഇപ്പോൾ എത്ര പ്രായം ഉണ്ടാകും ഇപ്പോൾ? ഇവർ പറയുന്നതനുസരിച്ചു ഏകദേശം 50-55 കാണും...ഏതൊരു പ്രായമാണോ ആനക്ക്?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
55 പോരല്ലോ...
@rajeshvijay8639
@rajeshvijay8639 Жыл бұрын
@@Sree4Elephantsoffical gass...kanumbhol 55 alla...but in reality..I hope so, anyway his age will be lesser than that doc. Who speaking
@gajalokam3493
@gajalokam3493 Жыл бұрын
Annede shareeram okkei poi
@wahidwahid7776
@wahidwahid7776 Жыл бұрын
E:aanak:teetakudukkar:ella
@maloottymalu778
@maloottymalu778 Жыл бұрын
ennaalum ithrayere snehicha aanaye koduthath sariyayilla
@rahulrajan996
@rahulrajan996 Жыл бұрын
Jk
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you Rahul
@Yrs_holding
@Yrs_holding 8 ай бұрын
Ninte parachil skip keyuan thonnnum
@Sree4Elephantsoffical
@Sree4Elephantsoffical 6 ай бұрын
തോന്നിയാൽ ചെയ്യണം...... അത്ര തന്നെ ....
@gautham6787
@gautham6787 Жыл бұрын
Jk യുടെ എപ്പിസൊട് .കഴിയുമ്പോൾ .ഗണേശന്റെ ഒരു എപ്പിസൊട് വേണം .വാത്തുപറമ്പിൽ ഗണേശൻ ആയിരിക്കെ മുതൽ.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അഴിക്കട്ടെ..
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഇന്ന് ഈ ആന വളര്‍ത്ത് ലാഭമാണോ?... അതെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?.ഏതെല്ലാം രീതിയിൽ ഇതിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നും...എന്നു കൂടി പറയണേ‌...
@apooraj5230
@apooraj5230 Жыл бұрын
❤🐘🐘🐘🐘❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@mekhalpmohan3312
@mekhalpmohan3312 Жыл бұрын
@rajeevkumar7896
@rajeevkumar7896 Жыл бұрын
❤❤❤
@ranimahadev784
@ranimahadev784 Жыл бұрын
❤❤😘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear ranimahadev
@preethatkpreethatk7036
@preethatkpreethatk7036 Жыл бұрын
❤️❤️❤️❤️❤️❤️❤
@abiabeena5640
@abiabeena5640 Жыл бұрын
❤❤❤
@jins8243
@jins8243 Жыл бұрын
♥️
@പന്നിപിറപ്പ്
@പന്നിപിറപ്പ് Жыл бұрын
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН