No video

വിശ്വാസം അതല്ലേ എല്ലാം 😂 | സിനിമയിലെ അന്ധവിശ്വാസങ്ങൾ | Directors Blind Beliefs | Joshiy

  Рет қаралды 210,014

Filmytalks

Filmytalks

Күн бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Malayalam movie | Chithram | Manichithrathazhu | Kilukkam | New Delhi | Joshy | Joshiy | Lohithadas | Sathyan Anthikkad | Vikram | Jagadeesh | Prithviraj Sukumaran | Siddique Lal | Fazil | Cliche | Cliche Breaking Movies | Cliches | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 713
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you for Watching ❤️ Filmy Talks 🥰 Follow us on Instagram : instagram.com/filmytalksmalayalam/ Follow us on Facebook : facebook.com/filmytalksmalayalam/ Subscribe Our channel for more : kzfaq.info/love/Waqx6NOIFkChw6Jlo-tHgw
@arzananas4242
@arzananas4242 Жыл бұрын
ലാൽ ജോസിന് രണ്ടു നായികമാർ നിർബന്ധമായിരുന്നു.
@nandhannv8767
@nandhannv8767 Жыл бұрын
എന്നെന്നും കണ്ണേട്ടന്റെ fazil ചന്ദ്രകല തിരിച്ചാണ്
@jithinnath5026
@jithinnath5026 Жыл бұрын
Thenmazhiv kombath atho
@fuad4490
@fuad4490 Жыл бұрын
ഇത് പോലെ നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന അധികം ആളുകൾ ഇടാത്ത വീഡിയോയാണ് മച്ചാൻ്റെ..🤩👏
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🙏🏻
@Monalisa77753
@Monalisa77753 Жыл бұрын
@@filmytalksmalayalam Kusruti film theatreil hit aayirno?
@RichardThomas028
@RichardThomas028 Жыл бұрын
@@Monalisa77753 Njn chindhicha same question
@ABINSIBY90
@ABINSIBY90 Жыл бұрын
സംവിധായകൻ വൈശാഖിന്റെ എല്ലാ സിനിമയുടെ പേരിന്റെ അടിയിലും ഒരു tagline കാണും. 1.പോക്കിരിരാജ - Born to win 2.സീനിയേർസ് - Back to college 3. മല്ലുസിംഗ് - Fun unlimited 4. സൗണ്ട് തോമ - Financially sound but.. 5.വിശുദ്ധൻ - God- Heaven- devil 6.കസിൻസ് - Run 4 love 7. പുലിമുരുഗൻ - The wild hunter 8. നൈറ്റ്‌ ഡ്രൈവ് - The hunted become the hunters 9. മോൺസ്റ്റർ - Justice without mercy
@Boogey_M4N
@Boogey_M4N Жыл бұрын
Ladies & gentleman കാണിക്കുമ്പോഴുള്ള ഡയലോഗ് 🤭🤭.. " ഐയ്യോ.. ഓര്മിപ്പിക്കല്ലേ പൊന്നെ... " 😁😁... അടിപൊളി 🙌🏻💥
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
അത് എനിക്കും 😄😄😄😄👍
@sanam4514
@sanam4514 Жыл бұрын
😅😆😂🤣
@aswinpranavrajan5251
@aswinpranavrajan5251 Жыл бұрын
Dubai kkum kodukkamayirunnu 😁
@MinuTrishiva
@MinuTrishiva Жыл бұрын
Chirichu poyi...
@priyageorge2895
@priyageorge2895 Жыл бұрын
😃😃😃
@ajjusivang6619
@ajjusivang6619 Жыл бұрын
Priyadarshan 1:10 Lal jose 3:14 Siddique lal 6:07 Fazil 8:06 I v sasi 8:54 Midhun manuel thomas 9:40 Joshi/y 10:11 Sathyan anthikkad 12:47 Lohithadas 14:59 Kireedam unni 16:21
@nidhinsivan7938
@nidhinsivan7938 Жыл бұрын
Ufffffff...Kure kashttapettu ennu thonunnu
@edusoul8894
@edusoul8894 Жыл бұрын
നന്ദിയുണ്ട്😌❤️
@Shibin_shaji_joseph
@Shibin_shaji_joseph Жыл бұрын
Spoiler idathe😊
@ashwinmohan2534
@ashwinmohan2534 Жыл бұрын
ഞായറാഴ്ച സിനിമയുടെ പൂജ നടത്തിയാൽ സിനിമ പൊട്ടി കുത്തുപാള എടുക്കും എന്നത് മലയാള സിനിമയിൽ കാലങ്ങൾ ആയുള്ള വിശ്വാസം ആണ് അതിനെ തകർത്ത പടം ആണ് സിദ്ധിക്ക് ലാലിന്റ ഗോഡ്ഫാദർ ആ സിനിമ പൂജ നടന്നതും റിലീസ് ചെയ്തതും ഞായറാഴ്ച ആയിരുന്നു എന്നിട്ട് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച സിനിമയായ് അത് മാറി എന്നത് ചരിത്രം 🔥
@arunvarunan3093
@arunvarunan3093 Жыл бұрын
ഉണ്ട് ക്രിസ്റ്റഫർ നോളൻ പൊതുവെ സാദാരണകാർക്ക് മനസിലാവാത്ത രീതിയിൽ സിനിമ എടുത്താലേ വിജയിക്കൂ എന്നൊരു അന്ധവിശ്വസം പുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം
@rvp8687
@rvp8687 Жыл бұрын
🤣🤣
@abhijith7480
@abhijith7480 Жыл бұрын
Ijjathi 🤣🤣🤣😂😂😂
@rahulp4355
@rahulp4355 Жыл бұрын
😁
@fayis_O
@fayis_O Жыл бұрын
🤣😂
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
😂😂
@jeromeabrahamkollamparambi8608
@jeromeabrahamkollamparambi8608 Жыл бұрын
Siddique Lal combo യിൽ അവരുടെ specific കഥാപാത്രങ്ങളുടെ പേരുകൾ വ്യത്യസ്തമായിരുന്നു. Ramjirao Speaking - റാംജിറാവ് In Harihar Nagar - John Honai Godfather - അഞ്ഞൂറാൻ Vietnam Colony - റാവുത്തർ Kabooliwala - കന്നാസും കടലാസും
@urmila1167
@urmila1167 Жыл бұрын
Siddique sirinte മിക്ക സിനിമകളിലും ഒരു variety പേരുള്ള charector ഉണ്ട്. Hridayabhanu, Neelambaran, Stencilavoss
@user-hj3zw2dz3h
@user-hj3zw2dz3h Жыл бұрын
"ലാൽജോസിന്റെ ഭക്തിഗാനങ്ങൾ "😁
@amkvideos1608
@amkvideos1608 Жыл бұрын
ലാൽ ജോസിന്റെ മ്യാവൂ എന്ന സിനിമയിലും ഉണ്ട് ഒരു ഭക്തി ഗാനം "അന്നപൂർണേ വിശാലാക്ഷി "
@murshidabinhamz924
@murshidabinhamz924 Жыл бұрын
രാജേഷ് റോഷൻ (ഹിന്ദി ഡയറക്ടർ ) ഇയാളെടെ എല്ലാ സിനിമയും k അക്ഷരത്തിൽ ആണ് തുടങ്ങുന്നത് koyla. Karan arjun. Kahonapyaar hai koyi mil gaya krish king ungle ഇവ ചിലതു മാത്രം ഇനിയും ഉണ്ട്
@mohammedfaiz6648
@mohammedfaiz6648 Жыл бұрын
ബസിൽ ജോസഫ് ഫിലിമിൽ ഗോദ കുഞ്ഞിരാമായണം മിന്നൽ മുരളി എന്നി സിനിമായിൽ എല്ലാം "സൽസ "എന്നാ വാക്ക് ഉപയോഗിച്ചിട്ടുണ്ട് 🤩
@ganeshperiyamana3202
@ganeshperiyamana3202 Жыл бұрын
Kurukkan moolayum
@anuragnk5838
@anuragnk5838 Жыл бұрын
അതൊരു യൂണിവേഴ്‌സ് അല്ലെ ബ്രോ..ഇത് ഇവരുടെ അന്ധ വിശ്വാസം
@nandagopan8953
@nandagopan8953 Жыл бұрын
അങ്ങനെയെങ്കിൽ ലോകേഷിന്റെ കൈതി മാസ്റ്റർ വിക്രം ഇതിൽ മൂന്നിലും ഡ്രഗ്സ് ഉപയോഗിക്കുന്നല്ലോ മലയാള director അല്ല എന്നാലും
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Ath basil josephinte kadha lokavum aviduthe kadha pathrangalum aan. Rk narayaninte malgudi okke pole... Game of thronsile 7 kingdom pole.
@ajayvishnup
@ajayvishnup Жыл бұрын
Ith munu sinimayilum aju Varghese,Biju kuttan ennivar und
@cllma3923
@cllma3923 Жыл бұрын
ഇതൊക്കെ എവിടെന്ന് തപ്പി കണ്ട് പിടിക്കുന്നു ബ്രോ സൂപ്പർ..ഇത്രയും കാര്യം പറഞ്ഞു തന്നതിനു നന്ദി 😍😍😍😍😍😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️
@abinabraham8485
@abinabraham8485 Жыл бұрын
സത്യം 😂
@ihsan7579
@ihsan7579 Жыл бұрын
Facebookil 2 dhivsam munb discuss cheydha topic aaynu idhoke
@RJB1990
@RJB1990 Жыл бұрын
English പേര് സിനിമയ്ക്ക് ഇടുന്നതിനു Siddique ഒരു interview il പറഞ്ഞിട്ടുണ്ട്....... അവരുടേ എല്ലാ സിനിമകളും എല്ലാരും എന്നും ഓർത്തിരിക്കാൻ വേണ്ടി ചെയ്യുന്ന ഒരു ചെറിയ trick ആണ്......
@punchaami6248
@punchaami6248 Жыл бұрын
അത് പോലെ തന്നെ പ്രിയദർശന്റെ എല്ലാ സിനിമയിലും കാളവണ്ടിയോ , ട്രയിനിൻ നോ must ആണ്😂😂😂
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
ഒപ്പത്തിൽ ഇലല്ലൊ
@laijurajulj8576
@laijurajulj8576 Жыл бұрын
മീശമാധവൻ കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ ക്ലാസ്സ്‌മേറ്റ്സ് മനോഹരി രാധേ രാധേ മുരാരി.... 😅😅😅😅😅
@themaster6377
@themaster6377 Жыл бұрын
Chanthupottu undo bakthi song athum lal joseintee Alle
@roneyjoseph1411
@roneyjoseph1411 Жыл бұрын
അപ്പൊ രണ്ടാം ഭാവം???
@yadhulkrishnapr7982
@yadhulkrishnapr7982 Жыл бұрын
Thattin purath achuthan aa padathilum und krishnande song
@midhunkn3591
@midhunkn3591 Жыл бұрын
ചന്തുപൊട്ടിൽ ഉണ്ട്. ദീപം സന്ധ്യാ ദീപം... കൈയിൽ . കെട്ടുപോയാൽ കൊല്ലും ഞെൻ 😂😂
@themaster6377
@themaster6377 Жыл бұрын
@@midhunkn3591 😂😂
@haritrollen
@haritrollen Жыл бұрын
Omar lulu -- എല്ലാത്തിലും A മയം 😂😂
@ANSR26
@ANSR26 Жыл бұрын
ക്ലാസ്സ്‌മേറ്റ്സ് ഇൽ കാത്തിരുന്ന പെണ്ണല്ലേ song ഇന്റെ ഇടയിൽ ചെറുതായി വരുന്നുണ്ട്. പിന്നെ മീശമാധവനിൽ ഭഗ്‌തിഗാനമില്ലെങ്കിലും തുടങ്ങുന്നത് ഒരു വിഷു സീനിൽ ആണ്. പിന്നെ നായകന്റെയും നായികയുടെയും പേരുകൾ മാധവനും രുക്മിണിയും. അത് ദൈവത്തിന്റെ reference ആണ്.
@harithaarunadhvik9440
@harithaarunadhvik9440 Жыл бұрын
ക്ലാസ്സ്‌മേറ്റ്സ്സിൽ ഒരു പാട്ടിൽ ചെറിയ പോർഷൻ ഭക്തി വരുന്നുണ്ട്ട്ടോ... കാത്തിരുന്ന പെണ്ണല്ലേ സോങ്... "മനോഹരി രാധേ രാധേ " എന്നൊരു ഭാഗം
@sreerajv6375
@sreerajv6375 Жыл бұрын
ജനാർദ്ദനൻ അഭിനയിക്കുന്ന സിനിമയാണെങ്കിൽ ആദ്യ ഷോട്ട് അദ്ദേഹത്തെ വെച്ച് എടുത്താൽ വിജയിക്കും എന്നൊരു വിശ്വാസവുമുണ്ട്.
@MinuTrishiva
@MinuTrishiva Жыл бұрын
Athu njanum etho interview il kettitund
@athulmohan7806
@athulmohan7806 Жыл бұрын
പ്രിയദർശൻ സിനിമകളുടെ പേരിനു പൊതുവെ പടവുമായി യാതൊരു ബന്ധവും കാണില്ല . പക്ഷെ ആ ഇട്ടതിനേക്കാൾ മികച്ച പേരു നമുക്ക് വേറെ കിട്ടതുമില്ല 🤷‍♂️
@bilalbilu9287
@bilalbilu9287 Жыл бұрын
Marakar Arabikadalinte simham😂
@Monalisa77753
@Monalisa77753 Жыл бұрын
@@bilalbilu9287 Priyan : "oru kayabadham, naactikaruth."
@arise4880
@arise4880 Жыл бұрын
അന്താവിശ്വാസം ആണോ എന്നറിയില്ല.. എന്നലും വിനയൻ ചിത്രത്തിൽ ഒരു കുളി സീൻ മസ്റ്റാ 😉😉
@ABINSIBY90
@ABINSIBY90 Жыл бұрын
😂
@aslammongam967
@aslammongam967 Жыл бұрын
ബലാത്സംഗം ട്വിസ്റ്റ്‌ നിർബന്ധം ആണ്
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
അതേ,അത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
@priyageorge2895
@priyageorge2895 Жыл бұрын
😃😃😃
@shameermu328
@shameermu328 Жыл бұрын
അന്ത വിശ്വാസം അല്ല ഒരാശ്വാസം
@pranavunni8444
@pranavunni8444 Жыл бұрын
തേന്മാവിൻ കൊമ്പതം പ്രിയദർശൻ 🤩
@user-lt3ue2tp8q
@user-lt3ue2tp8q 4 ай бұрын
Peritteth Fasil aayirikkum😅
@aruntom3131
@aruntom3131 Жыл бұрын
ചിലപ്പോൾ പ്രിയൻ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല ഈ അം പരിപാടി.. 🤣🤣
@user-nt9ev3qi2c
@user-nt9ev3qi2c Жыл бұрын
***bi😂
@zeus1466
@zeus1466 Жыл бұрын
തേൻ മാവിൻ കൊമ്പത്ത്, മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു, പൂച്ചക്കൊരു മൂക്കുത്തി, ഗീതാഞ്ജലി, ചന്ദ്രലേഖ, അഭിമന്യു - പ്രിയൻ സൂത്രധാരൻ, കസ്തൂരിമാൻ - ലോഹി
@user-nt9ev3qi2c
@user-nt9ev3qi2c Жыл бұрын
10:01 അഞ്ചാം പാതിരാ, ആറാം പാതിരാ,..... ഏഴാം...ശേ പെട്ടു..... 😌🥲
@KUZHIMADIYANYT
@KUZHIMADIYANYT Жыл бұрын
😂
@ashif369
@ashif369 Жыл бұрын
അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ 💯❤️
@ntntvk123
@ntntvk123 Жыл бұрын
ദുബായ്, പ്രജ utter flop ആയിരുന്നു എന്നാൽ 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി വൻ തിരിച്ചു വരവ് ആണ് നടത്തിയത് റൺവേ & നരൻ 🔥🔥
@ashwinmohan2534
@ashwinmohan2534 Жыл бұрын
സലാം കശ്മീർ, ലൈല ഓ ലൈല എന്നി ഫ്ലോപ്പ് കൾക്ക് ശേഷവും അദ്ദേഹം ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത് പൊറിഞ്ചു മറിയം ജോസ് &പാപ്പൻ 🔥🔥
@SIDLOKI
@SIDLOKI Жыл бұрын
But Praja has the best dialogues
@ashwinmohan2534
@ashwinmohan2534 Жыл бұрын
@@ntntvk123 പടം Blockbuster ആണ് അറിയാത്ത കാര്യം പറയാൻ നിൽക്കല്ലേ 😂
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
ദുബായ് ഫ്ലോപ്പാണ് പക്ഷേ പ്രജ ആവറേജ്ൽ കൊണ്ട് എത്തിച്ചു സോറി ഞാൻ മോഹൻലാൽ ഫാൻ അല്ല 2001ൽ രണ്ട് സിനിമയും തീയേറ്ററിൽ കണ്ടതാണ് പ്രജ 50 ഡേയ്‌സ് എ ക്ലാസ്സ്‌ തിയേറ്ററിൽ ഓടിയതാണ്
@sreenathn6426
@sreenathn6426 Жыл бұрын
@@ntntvk123 porinju mariyam jos Hit ayirunnu
@shira5683
@shira5683 Жыл бұрын
ഇടുക്കി ജില്ലയിൽ എടുക്കുന്ന പടങ്ങൾ hit ആകും എന്നൊരു വിശ്വാസം ഉണ്ട്. കഴിഞ്ഞ ദിവസം ആരോ TV യിൽ പറയുന്ന കേട്ടു പ്രജോദ് എന്ന നടൻ സിനിമയിൽ ഉണ്ടെങ്കിൽ പടം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടെന്നു.പക്ഷെ നല്ല റോളുകൾ പുള്ളിക്ക് അങ്ങനെ അധികം കൊടുത്തും കണ്ടിട്ടില്ല. മിക്കവാറും പാട്ടിലെ കല്യാണച്ചെക്കൻ ആരിക്കും.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Kalabhavan prajod??
@shira5683
@shira5683 Жыл бұрын
@@ZoyaKhan-pd4zi അതേ.
@elanjikkansmint5616
@elanjikkansmint5616 Жыл бұрын
Hii പ്രോജോദേട്ട ഒരു hii തരുമോ 😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
@@shira5683 👍🏻
@renys2631
@renys2631 Жыл бұрын
Kk road, December,
@adlcreation2806
@adlcreation2806 Жыл бұрын
Tamil Director Hari... ഹരി എന്ന പേര് എഴുതി കാണിക്കുന്നത് എപ്പോഴും അമ്പലത്തിന്റെ സൈഡിൽ ആയിരിക്കും .....
@nandagopan8953
@nandagopan8953 Жыл бұрын
തമിഴിൽ ലോകേഷും ഉണ്ട് കൈതി മാസ്റ്റർ വിക്രം ഇതിൽ മൂന്നിലും ഡ്രഗ്സ് ഒക്കെ ഉണ്ടല്ലോ
@ragnarok774
@ragnarok774 Жыл бұрын
​@@nandagopan8953 Master ozhichu ellam 1 universe alle
@devanandanlr679
@devanandanlr679 Жыл бұрын
4:13 favourite one ❤️
@vijoshmechanic7674
@vijoshmechanic7674 Жыл бұрын
പ്രിയദർശന്റെ അം ഇല്ലാത്ത സിനിമകളുമുണ്ട് കാലാപാനി, ഗീതാഞ്ജലി, ചെപ്പ്, ഒരു മുത്തശ്ശികഥ
@vivek5204
@vivek5204 Жыл бұрын
Chandralekha
@lekshmi6392
@lekshmi6392 Жыл бұрын
'Vellanakalude naadu' too
@catchmeifyoucan1807
@catchmeifyoucan1807 Жыл бұрын
Thenmaavin kompathu
@ANSR26
@ANSR26 Жыл бұрын
തേന്മാവിൻ കൊമ്പത്തു, ചന്ദ്രലേഖ, കാക്കക്കുയിൽ, ഗീതാഞ്ജലി,വെള്ളാനകളുടെ നാട്
@vijaykrishnan7887
@vijaykrishnan7887 Жыл бұрын
Abhimanyu
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
സത്യം പറഞ്ഞാൽ lal ജോസിന്റെ ഭാഗം എനിക്ക് വളരെ ഇഷ്ട്ടപെട്ടു മച്ചാനെ. ✌🏻😂ഇത് പോലുള്ള വ്യത്യസ്തമായ videos വരട്ടെ
@filmytalksmalayalam
@filmytalksmalayalam Жыл бұрын
☺️❤️
@rahulkrishnan9052
@rahulkrishnan9052 Жыл бұрын
ക്ലാസ്സ്‌മേറ്റ് ഭക്തിഗാനങ്ങൾ ഒണ്ട്... മോനോഹരി രാധേ രാധേ....
@jacktracker1265
@jacktracker1265 Жыл бұрын
അടുത്ത പ്രിയൻ പടം ഓളവും തീരവും dubble '0'😂😂😂
@sreeprakashps
@sreeprakashps Жыл бұрын
തേന്മാവിൻ കൊമ്പത്ത്......
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
@@sreeprakashps kakkakuyil
@cedarhash
@cedarhash Жыл бұрын
അപ്പൊ 5000 + 5000 = 10000 കോടി kittum🔥🔥🔥🔥
@hong-kong_tech7
@hong-kong_tech7 Жыл бұрын
പ്രിയദർശൻ.. ചന്ദ്രലേഖം കാലാപാനീയം തേൻമാവിൻ കൊമ്പത്തം...😏😏😏😏😏😏😏😒
@aadhilirfan6442
@aadhilirfan6442 Жыл бұрын
🤣
@harisuman7725
@harisuman7725 Жыл бұрын
പൂച്ചയ്ക്കൊരു മൂക്കത്തം , അഭിമന്യം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നം ബോയിംഗ്‌ ബോയിഗം
@bineshbabu4723
@bineshbabu4723 Жыл бұрын
വെള്ളാനകളുടെ നാടം .
@rvp8687
@rvp8687 Жыл бұрын
ഇതിൽ പറഞ്ഞത് പലതും അന്ധ വിശ്വാസങ്ങൾക്ക് എങ്ങനെ ഉദാഹരണം ആയി കാണിക്കാൻ പറ്റും. 😇
@AdiShuji
@AdiShuji Жыл бұрын
Hollywood directors cheyyumbol "easter eggs"; nammudae directors cheyyumbol andhaviswasam 😋😅🤭
@ajithrajeev9056
@ajithrajeev9056 Жыл бұрын
ആരൊക്കെ എന്തൊക്കെ വിശ്വസിച്ചാലും നമുക്ക് നല്ല സിനിമ കിട്ടിയാൽ മതി ☺️☺️☺️
@MovieXplaineRAmith
@MovieXplaineRAmith Жыл бұрын
Variety contents❤️⚡️⚡️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰❤️
@sachinsuriyasscuts6880
@sachinsuriyasscuts6880 Жыл бұрын
ingane ulla karyangalum nammalk ariyan sadhichathil manasilaki thannathil hats off 😍 thanks bro keep go
@filmytalksmalayalam
@filmytalksmalayalam Жыл бұрын
☺️❤️
@binojkumar6127
@binojkumar6127 Жыл бұрын
ജയരാജ് സിനിമകൾ- പൈതൃകം , വിദ്യാരെഭം , കരുണം , ശാന്തം , പകർന്നാട്ടം , സ്നേഹം , ചിത്രശല ഭം , അത്ഭുതം , തുംബൊള്ളി കടപ്പുറം , കളിയാട്ടം , തിളക്കം , ആനച്ചന്തം , ഭയാനകം
@SHC843
@SHC843 Жыл бұрын
പ്രിയ ദർശൻ movies : ചന്ദ്രലേഖ , കാക്കാക്കുയിൽ , ഗീതാഞ്ജലി ,കാലാപാനി ഇങ്ങനെ ഒരുപാട് അം ഇല്ലാത്ത movies ഉണ്ടല്ലോ സഹോ..
@renys2631
@renys2631 Жыл бұрын
Thenmavin kombhathu,
@shyamsalam4890
@shyamsalam4890 Жыл бұрын
ചെപ്പ്‌
@gauthamangauthaman980
@gauthamangauthaman980 Жыл бұрын
ലാൽജോസിന്റെ മീശമാധവനിൽ "കണ്ടുഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ... " പാട്ടുണ്ടല്ലോ... 😌 എന്താ സെർ അതൊരു പാട്ടല്ലേ... 🫣
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂👍🏻
@kjmelodies6975
@kjmelodies6975 Жыл бұрын
Shariya 😅💯
@abinabraham8485
@abinabraham8485 Жыл бұрын
അത് ശരിയാ
@brijeshk.r3900
@brijeshk.r3900 Жыл бұрын
Classmatesil manohari radhe radhe und😁
@ajithsuriya2887
@ajithsuriya2887 Жыл бұрын
Thalapathy vijay ഒരു വിശ്വാസം ഇണ്ട് പടം എന്തായാലും രക്ഷിക്കുന്ന സീൻ മുക്യം 😌
@afeefaafi4162
@afeefaafi4162 Жыл бұрын
Vijay matramalla ella actorsum rakshikunundu pinnenthina adhehathe kuttam parayunnath njan vijay fan aayathu kondu parayunnathalla
@dknaveenx6788
@dknaveenx6788 11 ай бұрын
Correct
@since1year731
@since1year731 10 ай бұрын
​@@afeefaafi4162ella filimilum undo😊
@whoami1162
@whoami1162 10 ай бұрын
അതുകൊണ്ട് ന്താ ചില actors ന് പറയാൻ കുറച്ചു fans ഉണ്ടെങ്കിലും ഇന്ന് Tamil industryൽ എത്ര പേരുണ്ട് വിജയിനെ പോലെ huge fan following, screen presence, stardoms, popular songs and dance performance, boxoffice collections.
@abyphilip6893
@abyphilip6893 10 ай бұрын
@@whoami1162fan following parri.. ayakkade padathil ella same plot varan karanam adym kitunath pullide date aanu ath kazhinje script ne kurich chinthikum.. iniyipam script ilelum vishayam illa ayal nth oolatharak kanichalum keran ithupole kore ennam kanuom cheyum nth koora padam anelum nastam varuthilla annante chappiya fens
@dhanush4679
@dhanush4679 Жыл бұрын
Joshi -Joshy യുടെ സൗണ്ട് ആരെങ്കിലും കേട്ടിട്ടുണ്ടോ സാധ്യത ഇല്ല കാരണം പുള്ളിയുടെ ഒരു ഇന്റർവ്യൂ പോലും ഇല്ല യൂട്യൂബിൽ ഇനി പുള്ളിയുടെ സ്പീച്ചോ മറ്റും അതും ഇല്ല ഈ mass director യുടെ sound is still a mystery 😉
@vinodvarghese2399
@vinodvarghese2399 Жыл бұрын
പ്രേംനസീറിന്റെ മരണത്തെ അനുശോചിച്ചു പറയുന്നുണ്ട് യൂട്യൂബിൽ
@dhanush4679
@dhanush4679 Жыл бұрын
@@vinodvarghese2399 link undo
@vinodvarghese2399
@vinodvarghese2399 Жыл бұрын
@@dhanush4679 kzfaq.info/get/bejne/eJObdphj0Z3DoGw.html ആദ്യ രണ്ടുമിനിറ്റിനുള്ളിൽ തന്നെ ഉണ്ട്
@shameermu328
@shameermu328 Жыл бұрын
ജോഷിയുടെ ശബ്ദം സ്ത്രീകളുടെ പോലെയാണ് അതാണ് അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നും ഇല്ലാത്തത്
@rse8727
@rse8727 Жыл бұрын
@@shameermu328 Nalla gana gambeerya mulla sound aanu
@winit1186
@winit1186 Жыл бұрын
കർക്കിടക മാസത്തിൽ മലയാള സിനിമയിലെ 95% സംവിധായകരും അഭിനേതാക്കളും പുതിയ കഥകൾ പോലും കേൾക്കില്ല....
@secretspeaker4465
@secretspeaker4465 Жыл бұрын
Last comment, also, in malayalam movies , when it comes to Christian Movies എല്ലാം, കോട്ടയം, അച്ചായന്‍, long jubba, meesha പിരിക്കല്‍, Benz car, Rubber Estate.... till പ്രാഞ്ചിയേട്ടന് AND Saint വന്നതിന് ശേഷം, THRISSUR LANGUAGE AND THRISSUR STYLE ആയി, AFTER പ്രാഞ്ചിയേട്ടന്, പിന്നെ MALAYALAM MOVIES LANGUAGE ITSELF WERE IN THRISSUR STYLE ....ഒന്ന് നോക്കുക.....
@Golden4309
@Golden4309 Жыл бұрын
ദിലീപിന്റെ മിക്ക സിനിമകളിലും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പേരുകളാണ് അധികവും മാധവൻ ഗോപാലൻ ഗോപാലകൃഷ്ണൻ ഉണ്ണി ഉണ്ണികൃഷ്ണൻ കൃഷ്ണനുണ്ണി ശ്രീകൃഷ്ണൻ കണ്ണൻ ഗോപികൃഷ്ണൻ ഗോപി
@sandhyanm9561
@sandhyanm9561 Жыл бұрын
Class mates has " Manohari radhe.." song. It can be considered in same category.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁😁👍🏻
@SIDLOKI
@SIDLOKI Жыл бұрын
I was gonna say the same😅
@algaming2510
@algaming2510 Жыл бұрын
മീശമാധവനിൽ ഹരീശ്രീ വേഷം കെട്ടി പാടുന്നത് കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ കൊന്തക്കാൽ വർണ്ണനെ കാർവർണ്ണനെ 🙏
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
സംവിധായാകർ ആയതിന് ശേഷം മറ്റുള്ള സംവിധായകാർക്ക് വേണ്ടി തിരക്കഥ എഴുതിയവർ അങ്ങനെ വീഡിയോ ചെയ്യു ബ്രോ 🤗
@zackzeus4155
@zackzeus4155 Жыл бұрын
Rafi mecartin നിൽ സ്ഥിരമായി കാണുന്നതാണ് ഓരോ ഭാഷ വിടുകൾ........ 😂😂
@abhijith7480
@abhijith7480 Жыл бұрын
Vyaktham aayi para bro clear aayilla
@anandshyam6744
@anandshyam6744 Жыл бұрын
Sheriya. Thenkasipattanam, dilliwala rajakumaran, pandipada, china town, Punjabi house
@ratheesh8100
@ratheesh8100 Жыл бұрын
വർണപ്പകിട്ട്😍😍😍 ദേവാസുരം 😍😍😍 സംവിധാനം ഐ.വി ശശി ഇത് 'അ' യിൽ അല്ല തുടങ്ങുന്നത് 😂
@user-jk9ic4cf9b
@user-jk9ic4cf9b Жыл бұрын
കരിമ്പന, ശ്രദ്ധ, നീലഗിരി, സിംഫണി, ഇൻസ്‌പെക്ടർ ബൽറാം, ബൽറാം vs താരദാസ്, കരിമ്പിൻ പൂവിനക്കരെ, ഈനാട്, 1921, മൃഗയ, ഉയരങ്ങളിൽ, തൃഷ്ണ, വാർത്ത ഇങ്ങനെ ഒരുപാട് ഉണ്ട്
@ratheesh8100
@ratheesh8100 Жыл бұрын
@@user-jk9ic4cf9b 😃😃😃
@sachinsanthosh1717
@sachinsanthosh1717 Жыл бұрын
5:53 ഒരു സത്യം പറയട്ടെ ക്ലാസ്സ്‌മെറ്റിസിൽ ഭക്തി ഗാനം ഉണ്ട് 😊
@ajaykrishnans3754
@ajaykrishnans3754 Жыл бұрын
Ath poornamayittallallo
@AkAk-vd5rl
@AkAk-vd5rl Жыл бұрын
Meeshamadhavanilum und
@sachinsanthosh1717
@sachinsanthosh1717 Жыл бұрын
@@ajaykrishnans3754 😊 വിക്രമദിത്യനിലും പൂര്ണമായിട്ടില്ലലോ 🤔
@kukkudan010
@kukkudan010 Жыл бұрын
ആമയും മുയലും നല്ലൊരു " അം" ആയിരുന്നു😸
@akhileshambadi5271
@akhileshambadi5271 Жыл бұрын
Joshi(y) സാറുടെ ലൈല ഓ ലൈല😆😆😆😆 ഓർമ്മിപ്പിക്കല്ലേ പൊന്നെ....🤣🤣🤣🤣
@sajeeramb1730
@sajeeramb1730 Жыл бұрын
അതിനൊക്കെ ശ്രീനിയേട്ടൻ 😁👍🏻മൂപ്പര് പൊളിയാ
@vijeshpk8637
@vijeshpk8637 Жыл бұрын
ലാൽജോസിന്റ ഭക്തിഗാനങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു 👌🏾..
@sanjusonu3239
@sanjusonu3239 Жыл бұрын
മഴ വീക്ക്നെസ്സുള്ള ഡയറക്ടറാണ് കമൽ ഒരുപാട് ഇൻറർവ്യൂവിൽ അദ്ധേഹം അത് പറഞ്ഞിട്ടുണ്ട്...
@bigbalconyvlog
@bigbalconyvlog Жыл бұрын
ക്ലാസ്സ്‌മേറ്റ്സ് ഇൽ "ഹരി രാമ രാമ കഥ പാടി വന്നൊരി "എന്ന ഹംമിങ് ഇട്ടിട്ടുണ്ട്
@izaanizuizaanizu8078
@izaanizuizaanizu8078 Жыл бұрын
Director. Kamal.എല്ലാസിനിമകളിലും മഴയുടെഒരുസീന്നുണ്ടാവും അതൊരുവിശ്വാസമായിരിക്കും. (അഴകിയരാവണൻ. മഴ. പെരുമഴകാലം. രാപകൽ.. അങ്ങനെകുറെ...
@ganeshperiyamana3202
@ganeshperiyamana3202 Жыл бұрын
Kamal pullu ennu oru pulling Peru vare undu
@shihab.1462
@shihab.1462 Жыл бұрын
വെറൈറ്റി കണ്ടന്റാണ് ഇങ്ങേരുടെ മെയിൻ 👍👍👍😍😍😍
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️
@SJ-xl9qy
@SJ-xl9qy Жыл бұрын
ഇങ്ങൾക്ക് എങ്ങനാണ് ഇതൊക്കെ കിട്ടണെ 🤔 എന്തായാലും poli🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁😁😁
@balub7660
@balub7660 Жыл бұрын
വിനയന്റെ എല്ലാ പടത്തിലും ഒരു കുളി സീന്‍ എങ്കിലും കാണും...
@ABINSIBY90
@ABINSIBY90 Жыл бұрын
😂
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഈ ഒരു കാര്യത്തിൽ മലയാള സിനിമയിലെ no 1 ഡയറക്ടർ പ്രിയദർശൻ തന്നെയാണ് 🥰👍
@tinuthomas1284
@tinuthomas1284 Жыл бұрын
Lal joseum nallath annu bro
@kathu7795
@kathu7795 Жыл бұрын
Ottumikka padagalum anya bhasha chithragal copy adichathanu
@abinjacob20
@abinjacob20 Жыл бұрын
Filmy Talks. Such A Happy to watch this channel videos 😊 especially your naration. Wishing you all the happiness 😊🤗
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you bro ☺️❤️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
@@SmartIndian_7337 ഇന്ന് കാണും 😁
@secretspeaker4465
@secretspeaker4465 Жыл бұрын
Director വിനയന്‍, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും, ഒരു FACTOR എനിക്ക് തോന്നിയത് Physically Handicapped ആളുകള്‍ വെച്ച് എടുക്കുന്നത് ഒരു sheelamano??? എന്ന്‌ തോന്നൂ.... Karumdikuttan, മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം, വാസന്തി ലക്ഷ്മി പിന്നെ ഞാനും, രക്ഷാസ രാജാവ്.....അങ്ങനെ അങ്ങനെ പോകുന്നു
@ajishmathew007
@ajishmathew007 Жыл бұрын
മുലക്കച്ച കെട്ടി ആറ്റിൽ ഇറങ്ങി കുളിക്കുന്ന നായിക ആണ് പുള്ളിയുടെ ശീലം
@abhijith7480
@abhijith7480 Жыл бұрын
Albudadweep um angine thanne
@secretspeaker4465
@secretspeaker4465 Жыл бұрын
സത്യന്‍ അന്തിക്കാടിന്റെ സിനിമ, അതിൽ കണ്ടു വന്നിരുന്ന ഒരു ശീലം is like, tge HERO WILL BE AN EXTRA DECENT MAN ( അലമ്പ് ഇല്ലാത്ത, DECENT ആയ, പെണ്‍കുട്ടി VAAYANOTTAM ഇല്ലാത്ത) TYPE HERO ആണ്‌ അദ്ദേഹം create ചെയ്യാറുള്ളത്.... always In Priyadarshin movies aayallo the ending of the movies will be full of കൊട്ടി കലശം POLE BAHALAM ആയിരിക്കും ഒന്ന് നോക്കുക.....
@rjrahna7951
@rjrahna7951 Жыл бұрын
സിനിമയുടെ ഫസ്റ്റ് ഷോർട്ട് ജനാർദ്ദനൻ സാറിനെ വെച്ചെടുത്താൽ പടം ഹിറ്റാക്കുമെന്നൊരു വിശ്വാസം ഉള്ളതായി ദിലീപ് പറഞ്ഞിട്ടുണ്ട്. (ട്വന്റി ട്വന്റി റിലീസ് ആയ സമയത്തുള്ള ഒരു ഇന്റർവ്യൂവിൽ ) മരിച്ചു പോയ നടൻ കൊല്ലം അജിത് ഫൈറ്റിന് ഇടയ്ക്ക് ലാലേട്ടന്റെ കോളറിൽ പിടിച്ചാൽ പടം ഹിറ്റ് ആകും എന്നും ഉണ്ടായിരുന്നു. ഇത് അജിത് സാർ തന്നെ പറഞ്ഞതാണ്
@sunilkumarak5793
@sunilkumarak5793 Жыл бұрын
പ്രിയദർശന്റേതായിരുന്നു "പറയാനും വയ്യ പറയാതിരിക്കാനും വയ്യ".. അത് പോലെ " മഴ പെയ്യുന്നു മദ്ദളം കൂട്ടുന്നു, വെള്ളാനകളുടെ നാട്, പൂച്ചക്കൊരു മൂക്കുത്തി, അയൽവാസി ഒരു ദരിദ്രവാസി, കാലാപാനി etc...
@renys2631
@renys2631 Жыл бұрын
Thenmavin kombhathu, akkare akkare akkare, cheppu, chandralekha, abhimanyu, Aryan, kakkakkuyil, oru muthashikkadha,rakkuyilin ragasadassil.
@nkk22695
@nkk22695 Жыл бұрын
മിഥുൻ മാനുവൽ തോമസ് ൻ്റെ സിനിമകളുടെ മറ്റൊരു കൗതുകം (nb:വിശ്വാസം അല്ല കൗതുകം) അദ്ദേഹത്തിൻ്റെ alternate സിനിമകൾ ആണ് വിജയം അവാറുള്ളത്.....
@jeffinkj7697
@jeffinkj7697 Жыл бұрын
മീശമാധവനിലും ഉണ്ട് അണ്ണാ ഒരേണം😂...ഹരിശ്രീ അശോകന്റെ entry... കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ....😁
@foodandflicks
@foodandflicks Жыл бұрын
ലാൽജോസിന്റെയും ഫാസിലിന്റെയും മിക്ക സിനിമകളുടെയും പേരുകൾ അവസാനിക്കുന്നത് ൻ, ൽ, ൾ and ചന്ദ്രക്കലയിൽ എന്നീ ചിലക്ഷരങ്ങളിൽ ആണ്..
@anamika7751
@anamika7751 Жыл бұрын
As always kiduuu...🤩😍❤🔥
@reneeshkr5262
@reneeshkr5262 Жыл бұрын
ലോഹിതദാസ് ന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ ഈ പറഞ്ഞത് ബാധകമായിട്ടില്ല 🤩😬
@Arjun_Appu-4
@Arjun_Appu-4 Жыл бұрын
സമയം പോയത് അറിയില്ല നിങ്ങൾ പൊളിയാണ് ❤️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
☺️❤️
@Arjun_Appu-4
@Arjun_Appu-4 Жыл бұрын
💙
@sreerajanilkumar9252
@sreerajanilkumar9252 Жыл бұрын
ബല്ലാത്ത observation തന്നെ പഹയാ 🤣
@mohamedfawas9452
@mohamedfawas9452 Жыл бұрын
റിയാസ് ഖാൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു ജാപ്പനീസ് സിനിമയിൽ അഭിനയിച്ച് ട്ടുണ്ട് അത് പോലെ വേറെ ഏതേലും നടന്മാർ ഉണ്ടോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rejinrajan1733
@rejinrajan1733 Жыл бұрын
തേൻ മാവിൻ കൊമ്പത്ത് ൽ മാത്രമാണോ അം ഇല്ലാത്തത്🤔🤔🤔🤔😍... videos അടിപൊളിയാണ്...
@user-jk9ic4cf9b
@user-jk9ic4cf9b Жыл бұрын
കാലാപാനി, കാക്കക്കുയിൽ, അക്കരെ അക്കരെ അക്കരെ, രാക്കിളിപ്പാട്ട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, രാക്കുയിലിൻ രാഗസദസിൽ, ചെപ്പ്, ആര്യൻ, അഭിമന്യു, വെള്ളാനകളുടെ നാട്, ഗീതാഞ്ജലി, പൂച്ചാക്കൊരു മൂക്കൂത്തി, ഹലോ മൈ ഡിയർ റോങ് നമ്പർ, ബോയിങ് ബോയിങ്, ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ഒരു മുത്തശ്ശി കഥ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ പൂർത്തിയാവാത്ത ഒരു സിനിമയും ഉണ്ട് ധനുഷ്കോടി
@sreejithsree5390
@sreejithsree5390 Жыл бұрын
മാധവൻ എന്നു അവസാനിക്കുന്ന പേര് നായകന് ഇട്ടാൽ പടം സൂപ്പർ ഹിറ്റ് ആകും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു...😁
@sreejithsree5390
@sreejithsree5390 9 ай бұрын
Yes
@sidharth1002
@sidharth1002 Жыл бұрын
There's an exception for "അം" sentiments for Lohithadas Adhehathinte debut direction movie aaya Bhoothakannadiyil അം illa!!!!! Jokeril അം illa ....
@apputv642
@apputv642 Жыл бұрын
Joker o ille ath amm ayyi eduthoo🤣🤣
@akkingdom3502
@akkingdom3502 Жыл бұрын
Bro dulquer inte solo petti oru video cheyamo
@jayadevravindran405
@jayadevravindran405 Жыл бұрын
പ്രിയന്റെ എല്ലാ സിനിമകൾ എടുത്തു നോക്കിയാലും അതിൽ 'കിന്നാരം ' എന്നൊരു വാക്ക് dialogueil എവിടേലും ഉണ്ടാകും...... ഞാൻ നോട്ടീസ് ചെയ്ത ഒരു കാര്യമാണ്..... 😊😊😊
@slowdtunez2438
@slowdtunez2438 Жыл бұрын
10:13 Joshi aka John Cena 😁
@rejeeshreghunath8379
@rejeeshreghunath8379 Жыл бұрын
മീശമാധവൻ വിഷുകണി സീൻ ബംബർ ഹിറ്റ്‌ അല്ലേ ഇപ്പോളും 😆😆😆💥💥
@mr.unique.foxx124
@mr.unique.foxx124 Жыл бұрын
Priyadarshante puthiya ' Olavum Theeravum ' athilum undu am😅
@pianotouches5944
@pianotouches5944 Жыл бұрын
മീശമാധവൻ ൽ ഉണ്ട് 🤣🤣🤣.... കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ...
@abhijith7480
@abhijith7480 Жыл бұрын
Laljose inte Diamond necklace, pullipuliyum aattinkuttiyum ithilonnum bhakti songs illa 😁🙌
@riyageorge3884
@riyageorge3884 Жыл бұрын
Spanish masala, chanthupott also
@abhinavpgcil4050
@abhinavpgcil4050 Жыл бұрын
പക്ഷെ പ്രിയദർശന്റെ career ബെസ്റ്റ് ൽ ഒരു സിനിമ ആണ് "കാലാപാനി " അതിൽ എവിടെയാ "ആം"
@ansu5962
@ansu5962 Жыл бұрын
അതിന് ഇവിടേ ഭൂരിഭാഗം എന്ന് പറയുന്നുണ്ടെല്ലോ.അത് ഉള്ളത കോണ്ട് അല്ലെ .
@prince.k.s216
@prince.k.s216 Жыл бұрын
ദിലീപിൻ്റെ പടങ്ങളിൽ chirst college ഇരിങ്ങാലക്കുടയിൽ ഷൂട്ട് ചെയ്ത ഒരു സീൻ വെച്ചാൽ ഹിറ്റ് ആകും എന്ന് ഒരു വിശ്വാസം ഉണ്ട്. മഴത്തുള്ളി കിലുക്കം, Twenty20, ringmaster, karyasthan, ജോർജെട്ടൻസ് പൂരം, ദോസ്ത്, ജൂലായ് 4,ഇഷ്ടം
@manumathew6603
@manumathew6603 Жыл бұрын
Ee video polichu machaane
@sijoantony7874
@sijoantony7874 Жыл бұрын
കടുത്ത ശിവഭക്തനായ ഷാജി കൈലാസിന് ഒരുവിധം എല്ലാ പടത്തിലും നായകന്റെ പേര് ശിവനാമങ്ങൾ ആക്കുന്നതിനോടാണ് താൽപര്യവും,വിശ്വാസവും. അതുപോലെ വിനയന് അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും നായികയുടെ കുളിസീൻ🤗 മസ്റ്റായിരുന്നു.
@arunt.s5688
@arunt.s5688 Жыл бұрын
Adheham guruvayurappa viswasiyanu
@shameermu328
@shameermu328 Жыл бұрын
@@arunt.s5688 ആര് വിനയനോ 🙄
@arunt.s5688
@arunt.s5688 Жыл бұрын
@@shameermu328 alla shajikailas
@hasikknl7877
@hasikknl7877 Жыл бұрын
മുകേഷേട്ടന്റെ ഒരു interview ഉണ്ട് അതിൽ മലയാള സിനിമയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
@zoevintage4402
@zoevintage4402 Жыл бұрын
Diamond necklace ,അയാളും ഞാനും തമ്മിൽ, വെളിപാടിൻ്റെ പുസ്തകം ,Nee na , Spanish masala എന്നി സിനിമയിലോന്നും ഭക്തി ഗാനങ്ങൾ ഇല്ല
@sandeepsv9804
@sandeepsv9804 Жыл бұрын
Ithe vishwasam ennu parayunnathilum swanthamaayi brand create cheyyaan vendi create cheytha kurachu methods aanennu thonunnu
@naveenbhavadasan1110
@naveenbhavadasan1110 Жыл бұрын
12:47 some Joshiy movies spelling too. Sevenes, Salaam Kashmeir etc. എന്തെങ്കിലും എവിടെയെങ്കിലും ഒരു ഐയോ ഈയോ കൂട്ടാതെ ഒരു സുഖം ഇല്ലാത്ത പോലെ. 😂
@cinemonk6347
@cinemonk6347 Жыл бұрын
ചിലപ്പോൾ ഇതിൽ ചിലത് യാദൃശ്ചികമായ നടന്നതാവാം. നമ്മൾ ശ്രദ്ധിക്കാൻ പോയാൽ എല്ലാടത്തും എന്തെങ്കിലും ഒക്കെ സാമ്യം കാണാം... Video nallathayrnnu🫂
@puliyambillynambooriyachan6150
@puliyambillynambooriyachan6150 Жыл бұрын
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്താണെന്നു താങ്കൾ പറഞു തന്നതിന് നന്ദി
@ponnu1148
@ponnu1148 Жыл бұрын
എന്തൊക്കെയായാലും ജോഷി സാർ നമ്പർ വൺ ഡയറക്ടർ തന്നെയാണ്.
@roby-v5o
@roby-v5o Жыл бұрын
സത്യൻഅന്തിക്കാട് സാർ നേരത്തെ തന്നെ അതായത് സിനിമ ഷൂട്ടിങ് മുൻപേ ഇട്ട രണ്ട് സിനിമയാണ് 1)ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ് ഈ പേര് മാറ്റണമെന്ന് അതിന്റെ പ്രൊഡ്യൂസർകൂടിയായ ഡയറക്ടറായ ഐ വി ശശി പറഞ്ഞമ്പോൾ ലാലേട്ടൻ ആണ് തന്ത്രപൂർവ്വം സംസാരിച്ചത് എന്ന് സത്യൻ അന്തിക്കാട് സാർ iv ശശി ആദരിക്കുന്ന ഒരു ഷോയിൽ പറഞ്ഞിട്ടുണ്ട് 2)ഒരു ഇന്ത്യൻ പ്രണയകഥ
@willscarlet3172
@willscarlet3172 Жыл бұрын
​dileep.. pulleede mikka padangalum title characterinte peru thanneyanu title
@anandhuka916
@anandhuka916 Жыл бұрын
പ്രിയദർശന്റെ മിക്ക പടത്തിലും നന്ദിനി എന്നൊരു character ഉണ്ടാകും..
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 66 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН