No video

വിശ്വാസപ്രമാണം എന്ന പ്രാർത്ഥനയുടെ ശക്തി എങ്ങനെ ചൊല്ലണം?|Fr Bijil Chakkiath MSFS| Yes, Iam Catholic

  Рет қаралды 90,412

Yes, Iam Catholic Ministries

Yes, Iam Catholic Ministries

4 ай бұрын

Пікірлер: 189
@elsammathomas3474
@elsammathomas3474 4 ай бұрын
🙏🙏🙏 എന്നും,, ഇന്നും,, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ,, യേശു ക്രിസ്തുവേ,,, അവിടുത്തെ നാമത്തിന് ലോകം മുഴുവനിലും മഹത്വം ഉണ്ടാകട്ടെ 🙏🙏🙏♥️
@ajithacm171
@ajithacm171 3 күн бұрын
ദൈവമേ! ലക്ഷങ്ങളുടെ കടബാധ്യതയാൽ കഷ്ടപെടുന്ന എനിക്കു വേണ്ടി 'പ്രാർത്ഥിക്കണമേ
@Luke1019-christ
@Luke1019-christ 5 күн бұрын
എന്റെ ഈശോയെ ഈ അച്ഛൻ തീ ആണ്. ഈശോയെ ഇത് പോലെ കുറെ അച്ഛന്മാരെ സഭയ്ക്കു നല്കണമേ. എന്ത് ഭംഗിയായി മനസിലാക്കി തരുന്നു. ഇത് പോലുള്ള അച്ചന്മാർ വിശ്വാസികളുടേടും സഭയുടെയും സമ്പത് ആണ് 🙏🙏🙏🙏. ഈശോയെ നന്ദി ❤️❤️❤️
@rosysebastian4071
@rosysebastian4071 Күн бұрын
ഈശോയേ, നന്ദി സ്തുതി
@MiniMini-jp2ul
@MiniMini-jp2ul 11 күн бұрын
ഈശോയെ എൻ്റെ വിശ്വാസവും സ്നേഹവും വർദ്ധിപ്പിക്കേണമേ നാഥാ
@anittathomas3704
@anittathomas3704 8 күн бұрын
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ദൈവ വിശ്വാസംകൊണ്ട് നിറയ്ക്കണമെ ആമേൻ🙏🙏🙏
@Miniegison
@Miniegison 4 ай бұрын
എന്റെ ഈശോയെ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ... 🙏🏻♥️♥️♥️
@deepaphilip6991
@deepaphilip6991 3 ай бұрын
ഈശോയെഎന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@valsammajoseph9220
@valsammajoseph9220 11 күн бұрын
Oruvedthnrnnammonjolyththrnama
@shajahans7178
@shajahans7178 3 күн бұрын
എനിക്കറിഞ്ഞുകൂടാ കണ്ട് മാതാവേ പൈസ സാധിച്ചു കിട്ടണം മാതാവേ ഇത്രയും വേഗത്തിൽ നടത്തി തരണേ മാതാവേ ഇപ്പോൾ തന്നെ എന്നെ വിളിക്കണം മാതാവേ ഇപ്പോൾ തന്നെയാ മെസ്സേജ് എടുത്തു വെച്ച് നോക്കണേ. ഇന്ന് തന്നെ സാധിച്ചു കിട്ടണം മാതാവേ മാതാവേ ഞങ്ങൾ സങ്കടത്തിൽ ആക്കാതെ കണ്ണുനീരിൽ മാതാവേ ഇപ്പോൾ തന്നെ വിളിക്കാനുള്ള മനസ്സ് കൊടുക്കണം മാതാവേ മാതാവേ വിളിച്ചു തരാമെന്ന് പറയണേ മാതാവേ കൈവിടല്ലേ മാതാവേ ഞങ്ങളെ മാതാവേ ഞങ്ങളെ മാറ്റി തരണേ മാതാവേl
@user-th8ru4qo4e
@user-th8ru4qo4e 10 күн бұрын
ഈശോയെ വിശ്വസം വർദ്ധിപ്പിക്കണമേ ആമേൻ
@achammachacko6562
@achammachacko6562 4 күн бұрын
മടി കൂടാതെ പ്രാർത്ഥിച്ച് ബൈബിൾ വചനങ്ങൾ വായിച്ചു ഉണരാൻ കൂടുതൽ കൂടുതൽ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🌹♥️
@tpjoseph878
@tpjoseph878 3 ай бұрын
ഈശോയെ എന്റെകുടുംബത്തിന്റെമേൽ കരുണയുണ്ടായിരിക്കണമേ 🌹🙏🏿🌹🙏🏿🌹🙏🏿hallelujhaamen
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 4 ай бұрын
ഈശോയേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ എല്ലാം തടസ്സങ്ങൾളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@MollyJoseph-jj8vj
@MollyJoseph-jj8vj 9 күн бұрын
ഈശോയേ എൻ്റെ v വിശ്വാസത്തെ വർദ്ധിപ്പിക്കണമേ
@user-df1bp5gy5t
@user-df1bp5gy5t 10 күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ❤
@sallygeorge1259
@sallygeorge1259 5 күн бұрын
യേശുവേ എന്റെ നിയോഗം സാധിച്ചു തരേണമേ.ആമീൻ. 🙏🙏🙏
@maryammacherian8259
@maryammacherian8259 3 ай бұрын
എല്ലാ തകർച്ചകളിൽ നിന്നും ലോകം മുഴുവനെയും കരുണയിൽ വീണ്ടെടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു eshoye✝️✝️✝️
@sheebathomas7010
@sheebathomas7010 3 ай бұрын
Makal interview pass aakan prarthikkaname
@minitenslin701
@minitenslin701 3 ай бұрын
എന്റെ ഈശോയെ എന്റെ വിശ്വാസം വർത്തിപ്പിക്കണമേ
@lindajose7653
@lindajose7653 3 ай бұрын
Pray for my husband Davison, to cure spinal cord injury and disc bulge
@Jesus35782
@Jesus35782 11 күн бұрын
ഈശോയേ സാത്താനെ എതിർക്കാനുള്ള ശക്തി തരണേ !
@user-vr2mx2fd8z
@user-vr2mx2fd8z 16 сағат бұрын
എന്റെ മാതാവേ യേശു വിൽ ഞാൻ വിശ്വസിക്കുന്നു എന്റെ അച്ഛനെ സൗഖ്യപ്പെടുത്ത ന്നെ അച്ഛൻ സംസാരിക്കണെ വലതു കൈയ്യും വലതുകാലും തളർച്ച ഉണ്ട് യേശുവേ നടത്തി തരണേ ആ മോൻ
@valsamoni5733
@valsamoni5733 3 күн бұрын
എൻറെ ദൈവമേ എൻറെ വിൽക്കാൻ ഇരിക്കുന്ന സ്ഥലം പെട്ടെന്ന് വിറ്റ് തരണമേ 🙏🙏🙏
@jainjain3333
@jainjain3333 10 күн бұрын
ദിവ്വ്വ കാരുണ്ണിയാ ഇശോയെ എന്റെ സഹോദരിക്ക് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞ റോയിയെയും സമർപ്പിക്കുന്നു സഹോദരൻ ജോസിനെ സമർപ്പിക്കുന്നു ഒരു തടസവും കൂടാതെ വഴി കൊടുക്കാൻ ജോസിന് നല്ല മനസ് കൊടുകേണമേ 😭😭😭🙏🙏
@sheenakuppadi5762
@sheenakuppadi5762 11 күн бұрын
എന്റെ യേശു നാഥ്‌നെ നന്ദി നിന്റെ വചനം കേൾക്കുവാൻ അടിയന് ഈ ഭൂമിയിൽ അവസരം തന്ന നല്ല നേരത്തിനായി നന്ദി പറയുന്ന യേശുവേ ആമേൻ 🙏🙏🙏
@biji.a.bennan380
@biji.a.bennan380 3 ай бұрын
❤️ എന്റെ യേശുനാഥാ കുടുംബത്തിലെ സമാധാനവും സ്വസ്ഥതയില്ല സംശയരോഗ കുടുംബം തകർന്നു പോയിരുന്ന അമ്മയെ അമ്മയുടെ ഹൃദയത്തോട് ഞങ്ങടെ കുടുംബത്തിലെ എല്ലാവരും ഹൃദയത്തെ ചേർത്ത് വിശദീകരിക്കണമെന്ന് 👨‍👩‍👧‍👧❤️🙏
@painkilyjose3615
@painkilyjose3615 3 ай бұрын
Will pray for your family. Love from italy
@user-nt3fc3ot7e
@user-nt3fc3ot7e 3 ай бұрын
Ente husband nte samsayarogam Matti tharanMe
@user-xy5es8fm6n
@user-xy5es8fm6n 11 күн бұрын
എൻറെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ എന്നിലേക്കു എൻറ്റെ പൃയപ്പെട്ടവളിലേക്കും എൻറ്റെ മക്കളുടെയും കുടുംബത്തിലേക്കുംകടന്നു വരേണമെ ആമേൻ ഈശോ ❤🎉🎉🎉🎉🎉🎉🎉🎉
@JessyJohn-hf3lj
@JessyJohn-hf3lj 11 күн бұрын
ഈശോയെ വിശ്വാസം വർത്തി പ്പിക്കണമേ 👏👏
@jayamonzt2149
@jayamonzt2149 3 күн бұрын
ഞാൻ വർഷങ്ങളായി രാത്രി നല്ല ഉറക്കത്തിൽ വലിയ വലിയ പാമ്പിനെ കണ്ട് ഭയപ്പെടുമായിരുന്നു. പിന്നെ ഉറക്കം വരില്ല എന്നാൽ ഞാൻ തലയുടെ മദ്ധ്യഭാഗത്തു കുരിശ്ശു വരച്ച് വിശ്വാസപ്രമാണം ചൊല്ലും ഉറങ്ങുന്നതിനു മുൻപ് അതിനു ശേഷം ഞാൻ ഈ വസ്തുവിനെ ഇതുവരെ കണ്ടിട്ടില്ല ഭയമില്ലാതെ കിടനുറങ്ങാൻ കഴിയുന്നു. ദൈവത്തിനു നന്ദി യേശു വിനു സ്തുതി
@ansammajose4518
@ansammajose4518 5 күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ തടസവും നീക്കി തന്നു അനുഗ്രഹിക്കണമേ 🙏🏻❤
@JosephXavier-fj8fs
@JosephXavier-fj8fs 3 ай бұрын
ഞങ്ങളുടെ കുടുംബം ആകെ തകർച്ചകളിൽ ഒരോ പരിഷണങ്ങൾ ദുരിതങ്ങൾ എല്ലാംതകർന്നു ഒരോരോഗങ്ങൾ എന്നെ അലട്ടിക്കുന്നു ഈശോ എൻ്റെ പപ്പയ്ക്കു സൗഖ്യം കൊടുക്കണമേണമേൻ.
@Max_macha
@Max_macha 9 күн бұрын
എൻ്റെ ഈശോയെ എൻ്റെ ധൈരോടു പുർണ്ണമായി ഈശോയിൽ സമർപ്പിക്കുന്നു അവിടന്നു പൂർണ്ണമായും മാറ്റി തരണമേ
@rosammajoseph6535
@rosammajoseph6535 3 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ
@Max_macha
@Max_macha 9 күн бұрын
എൻ്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവം തന്ന് അനുഗഹിക്കണമേ
@VidhyaJoseph-le7lg
@VidhyaJoseph-le7lg 10 күн бұрын
എന്റെ വിശ്വാസം വർധിപ്പിക്കേണമേ കർത്താവെ 🙏🙏🙏
@user-dj9se9gb9r
@user-dj9se9gb9r 7 күн бұрын
I believe in my Jesus. Oh my Jesus I do this for the love of thee.❤
@shinymanuel5936
@shinymanuel5936 10 күн бұрын
ഈശോയെ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ
@Max_macha
@Max_macha 9 күн бұрын
എൻ്റെ ഈശോയെ എൻ്റെ ശരീരത്തിൻ്റെ വേദന പൂർണ്ണമായി മാറ്റി തരണമേ ഞാൻ അങ്ങയുടെ മകളാണ്
@ajithasuresh8028
@ajithasuresh8028 7 күн бұрын
പിതാവായ ഏശുവേ അങ്ങയെ ഞാൻ വിശ്വസിക്കുന്നു അവിടുന്ന് എന്റെ കുടുംബത്തെ രക്ഷപ്പെടുത്താണമേ 🙏🙏🙏
@ashajohn6319
@ashajohn6319 9 күн бұрын
ഈശോയെ മകനെ വിശ്വാസത്തിൽ നിറയ്ക്കണമേ
@thankaamma6792
@thankaamma6792 11 күн бұрын
എൻ്റെ ഈശോയെ എനിക്ക് എൻ്റെ സംസാശേഷി തിരിച്ചു തരണമേ എൻ്റെ മേൽ കരുണയായിരിക്കണമേ
@leelammatomy5728
@leelammatomy5728 9 күн бұрын
ഈശോയെ എഞ്ഞേയും എൻ്റെ കുടുംബത്തിൽ ഉള്ളവരേയും വിശ്വാസത്തിൽ വളർത്തണമേ. ആമ്മേൻ
@jessymathew3541
@jessymathew3541 5 күн бұрын
യേശുവേ ഞങ്ങളുടെ കുടുബത്തേയും അങ്ങ് അനുഗ്രഹിക്കണമെ മാതാവെ♥️🙏🙏🙏🙏✝️
@radhaaji3838
@radhaaji3838 Ай бұрын
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏
@MollyKallarackal
@MollyKallarackal 11 күн бұрын
ഈശോയേ എൻ്റെ മോളുടെ സോറിയാസിസ് മാററി ത്രണമേ
@GeethaGeetha-ll8iq
@GeethaGeetha-ll8iq 7 күн бұрын
Esuappa nandhi Amen Hallelujah
@BindhuBijoy-gc6vv
@BindhuBijoy-gc6vv 11 күн бұрын
യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.🙏🙏🙏
@susanmathew1248
@susanmathew1248 13 сағат бұрын
Living Jesus come to my home and do a miracle in my home to glorify God's name.
@GirijaGiri-w9m
@GirijaGiri-w9m 11 күн бұрын
എൻ്റെ മകളുടെ ജീവിതത്തിൽ ഇടപെടണനമേ. കടബാധ്യത മാറാൻ പ്രാർത്ഥിക്കണം
@sheejasheeja7380
@sheejasheeja7380 6 күн бұрын
ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്ത യേശുവേ എന്റെ കുടുംബത്തെ വിശ്വാസത്താൽ നിറക്കേണമേ
@joygeorgethayil2621
@joygeorgethayil2621 Күн бұрын
Eshoya Nani 🙏🙏🙏Aradhana Aradhana Aradhana
@jessicathomas9441
@jessicathomas9441 7 күн бұрын
എൻ്റെ ദൈവമേ എൻ്റെ മകൻ്റെ കേസിൽ നിന്ന് അവനെ രക്ഷിക്കണമേ അവനെ കാത്തുകൊള്ളണ്ണമേ.
@Max_macha
@Max_macha 9 күн бұрын
എൻ്റെ ഈശോയെ എൻ്റെ പുത്രനായുഈശോയെ എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമേ
@shinyjohnson4257
@shinyjohnson4257 5 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കണമേ Amen
@valsammavarghese541
@valsammavarghese541 14 күн бұрын
യേശുവേ ഏക രക്ഷക!🙏🔥
@Sunitha-mr6gh
@Sunitha-mr6gh 9 күн бұрын
ആമേൻ 👏
@ashiqmhd7600
@ashiqmhd7600 7 күн бұрын
Entee kydumpathe anugrahikanee.....
@lizymary2633
@lizymary2633 5 күн бұрын
My God I believe Jesus My son saying Jesus foreigner and man like Gandhi continuously praying for his change.God deal for me
@thomaspc4840
@thomaspc4840 11 күн бұрын
യുവജന o പരിശു തൽമവ് നിറയണമേ 🙏🙏🙏🙏🙏
@elizabethjoy8544
@elizabethjoy8544 9 күн бұрын
Eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤aradana haleluyah
@jessyvarghese5937
@jessyvarghese5937 8 күн бұрын
Hallelujah sthothram
@user-ui9yf5lq8x
@user-ui9yf5lq8x 6 күн бұрын
ആമേൻ 🙏🙏🙏🙏❤️
@SujanRoy-hf8xr
@SujanRoy-hf8xr 5 күн бұрын
Ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusunny3208
@sindhusunny3208 9 күн бұрын
എന്റെ ദൈവത്തെ മറന്നു ഞാൻ ജീവിക്കില്ല. ആമേൻ
@shinyjose6899
@shinyjose6899 11 күн бұрын
Acha...epol makkal kettirikkenda talk... God bless you dear father.veendum kelkan thonnunna talk .. Thanks a lot Jesus Christ my Lord and God....❤
@shylajas8182
@shylajas8182 8 күн бұрын
ഈശോയെ എനിക്ക് ശരീരത്തിൽ ഉള്ള എല്ലാരോഗവും മാറ്റി തരണം 🙏
@ashwativarghese8144
@ashwativarghese8144 7 күн бұрын
എന്റെ കർത്താവെ എന്റെ യാചന കേൾക്കണമേ 🙏🙏🙏🙏
@user-mb2eo6cj6s
@user-mb2eo6cj6s 9 күн бұрын
ആമ്മേൻ
@thankammaisac6281
@thankammaisac6281 10 күн бұрын
യേശുവേ നന്ദി
@rinivarghese2146
@rinivarghese2146 6 күн бұрын
Eeshoye
@yohannanct2364
@yohannanct2364 8 күн бұрын
ഈശോയെ എൻറെ മമ്മിക്ക് ഒത്തിരി കാലുവേദന സഹിക്കാൻ പറ്റില്ല
@sherlygeorge4539
@sherlygeorge4539 5 күн бұрын
Yesuve enneyum ente kudumbathyum rekshikename amen
@biji.a.bennan380
@biji.a.bennan380 3 ай бұрын
❤️ എന്റെ ഈശോ നാഥാ ജൂണിൽ ഞാൻ നാട്ടിൽ വരുന്നു ജൂലൈ 21 എന്റെ വിവാഹ വാർഷികം നാട്ടിൽ അമ്മയെ എനിക്ക് അനുയോജ്യമായ ഒരു ജോലി തരണമേ സമാധാനത്തോടെ സന്തോഷത്തോടെ ചെയ്യുവാനുള്ള കൃപ നൽകണമെന്ന് കുടുംബസമാധാന സ്വസ്ഥത നൽകണമെന്ന് കുടുംബത്തിലെ ഹൃദയത്തിലെ പൈശാചിക ബന്ധനങ്ങൾ ആട്ടിപ്പുറത്താക്കി അമ്മയെ പുത്രനും ഹൃദയത്തിൽ രാജാവായി വാരണമേ 👨‍👩‍👧‍👧❤️🙏
@gracygills2171
@gracygills2171 10 күн бұрын
Lord Jesus, protect us from all evils.
@CicilyThomas-rl9rw
@CicilyThomas-rl9rw 5 күн бұрын
Visa varsn kathyrikunnu Onnu Prarthykaname 🙏🙏 Oru jolykaykathyirikunnu Kittunnathinu🙏🙏 Kadangsl othiri undu Theeran🙏🙏 Othiri vishsmikunnu🙏🙏 Onnu Prarthykaname🙏🙏
@saniyacyril4181
@saniyacyril4181 10 күн бұрын
Enta sareerathnte ell aswsthathakalum mattetharrmame 🎉esoeyyyye kodankodi nanniyum sthiuthium arppikkune❤❤❤❤🎉🎉🎉🎉🎉🎉🎉
@sabusyriac886
@sabusyriac886 11 күн бұрын
ഈശോയെ നന്ദി 👍❤️♥️♥️
@philominajoy7868
@philominajoy7868 10 күн бұрын
Esawye anugrahikunathine orth nadhi 🙏 Amen
@anilasabu3682
@anilasabu3682 4 ай бұрын
Eshoye arathana 🙏🏻 eshoye njagade niyokagal samarppikunu appa 🙏🏻 🙏🏻
@shobhanakrishnan6701
@shobhanakrishnan6701 9 күн бұрын
ഞാൻ 7 പ്രാവശ്യം ചൊലയാ മണ്ട് വിശ്വാസ പ്രമാണം പിതാവേ രക്ഷ തരണേ നന്ദി🎉🎉🎉
@josephmathai2057
@josephmathai2057 13 күн бұрын
Bless Israel for getting the blessing from God.
@gigomg2304
@gigomg2304 10 күн бұрын
ആമേൻ ഹലേലുയ്യ കർത്താവേ
@littytenson3390
@littytenson3390 5 күн бұрын
Ente kudumbam anugrhikapedane
@annammakarikkattil2566
@annammakarikkattil2566 3 ай бұрын
Yesuveeeeeee Aradhana study stotram nanni Ammen visuasam vardhipikkane visudhi nalkaname 🙏🙏🙏🔥🙏🙏🙏
@user-pu1kz4jp8t
@user-pu1kz4jp8t 12 күн бұрын
Eshoye Eshoude Vilayeria Vishudha Rakthathinte samrakshanam njangalkku nalkane Amen.
@omaskeralakitchen6097
@omaskeralakitchen6097 6 күн бұрын
Amen Halleluah 🙏🙏🙏
@Max_macha
@Max_macha 9 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൻ്റെ ഭാരം അങ്ങ് ഏറ്റെടുക്കുണ്ട മേ
@alphonsarose561
@alphonsarose561 7 күн бұрын
എന്റെ വിശ്വാസം വർധിപ്പിക്കേണമേ
@Mariyamma123-dw6uj
@Mariyamma123-dw6uj 15 сағат бұрын
Yesuve makalude IBS purnamayee soukyem kittivan prathickunnu apeshickunnu parisuddhalmavinal nirackaname
@blessonjoseph9007
@blessonjoseph9007 3 ай бұрын
Eeshoye entevisavasm vardhippikkaname Amen 🙏🙏🙏
@gracybaby4084
@gracybaby4084 3 ай бұрын
Eshoye ente ragagal samarppikunu kathukollanama amen
@jollyjacob1996
@jollyjacob1996 4 күн бұрын
Esoye karuna thonni sahayikkaname ente kadafharam theerthu tharaname
@annammakarikkattil2566
@annammakarikkattil2566 3 ай бұрын
Yesu jeevikkunnu Ammen Hallelujah 🙏🙏🙏🔥🙏🙏🙏
@kunjammaantonykannanthara868
@kunjammaantonykannanthara868 10 күн бұрын
Eeshoye nanni🙏🏻🙏🏻🙏🏻🙏🏻
@gracybaby4084
@gracybaby4084 11 күн бұрын
Eshoye anugrahikanama amen
@SilviBaiju
@SilviBaiju 6 күн бұрын
Eshoye ente makkaludemel karuna kanikkaname
@stellavarghese9959
@stellavarghese9959 3 ай бұрын
Lord touch and heal sr. Petronela's brother who will have Kidney transplant on Wednesday. May your name be glorified through his healing.
@sherlythomas7043
@sherlythomas7043 11 күн бұрын
Yesuve karunayayirikename
@eliizabathedward3028
@eliizabathedward3028 5 күн бұрын
Amen 🎉🎉🎉🎉
@Eliammaml
@Eliammaml 5 күн бұрын
Amen 🙏🙏🙏
@stellakuruvilla5095
@stellakuruvilla5095 17 күн бұрын
ബഹു അച്ചൻ പറഞ്ഞത് ശരിയാണ് എൻ്റെ മകൻ 23 വയസ്സുവരെ വലിയ വിശ്വാസിയായിരുന്നു എന്നാൽ ഇപ്പാൾ വിശ്വാസം തീരെ കുറവാ ണ്
@lathapm6584
@lathapm6584 9 күн бұрын
Amme esoyeee jangalude kudumbathil samadhanavum santhoshavum nalkename dathrudoshangal Matty Tharane amen haleluya😂🙏❤️
@ranipunnen4557
@ranipunnen4557 4 ай бұрын
Amen praise The lord 🙏💕
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН