No video

വിശ്വാസത്തിൻറെ മാധുര്യം (ഭാഗം -1)- ഈമാൻ ഒരു നിർവ്വചനം /Sweetness of Iman-Part-1

  Рет қаралды 31,439

Al Furqan

Al Furqan

Күн бұрын

വിശ്വാസത്തിൻറെ മാധുര്യം (ഭാഗം 1) ഈമാൻ ഒരു നിർവ്വചനം /Sweetness of Iman-Part-1
#വിശ്വാസത്തിൻറെമാധുര്യം#SweetnessofIman#ഈമാൻ#ഈമാൻഒരുനിർവ്വചനം#Alfurqan

Пікірлер: 186
@muhamedznr4978
@muhamedznr4978 4 жыл бұрын
മറ്റുള്ളവരെ പോലെ എനിക്കൊരിക്കലും തോന്നിയിട്ടില്ല, ഇന്നോളം വിളിക്കാനും താല്‍പര്യപ്പെട്ടില്ല, നിങ്ങളെ ഉസ്താദ് എന്ന്. ഞാന്‍ നിങ്ങളെ വിളിക്കും നല്ല ഒരു അധ്യാപകനെന്ന്. സംഗീത ലോകത്തെ പ്രശസ്തരെപ്പോലും നമ്മൾ "ഉസ്താദ്" എന്ന് വിശേഷിപ്പിക്കുന്ന സാഹചര്യത്തില്‍, ആ പദത്തിന് തന്നെ അര്‍ത്ഥമില്ലാതായിരിക്കയാണ്‌. പ്രത്യേക മേഖലയില്‍ കഴിവുള്ള ആര്‍ക്കും വേണമെങ്കില്‍ ഒരു ഉസ്താദ് ആവാം. എന്നാൽ, നിങ്ങള്‍ നല്‍കുന്ന ഇതുപോലൊരു അധ്യാപനത്തിന് ഒത്തിരി നല്ല ഗുണങ്ങളും കഴിവുകളും വേണം. പരിശുദ്ധ മതത്തിന്റെ പുത്തന്‍ അറിവുകളെ ഞങ്ങള്‍ക്ക് പങ്കു വെച്ച് തരുന്ന പ്രിയപ്പെട്ട അധ്യാപകന് ഒരായിരം ആശംസകള്‍.!
@NoushuAAS
@NoushuAAS 4 жыл бұрын
സത്യം....
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
അധ്യാപകൻ എന്ന സ്വരത്തെക്കാൾ ഉന്നതമാണ് "ഗുരുനാഥൻ" എന്നത്.. അതുകൊണ്ടാണ് ഞാൻ ഗുരുനാഥൻ എന്ന് അഭിസംബോധന ചെയ്യുന്നത്..
@raeesudheenchuzhali1289
@raeesudheenchuzhali1289 4 жыл бұрын
ഗുരു നാഥൻ, അധ്യാപകൻ എന്നീ വാക്കുകളുടെ അറബി പദമാണ് ഉസ്താദ്
@muhamedznr4978
@muhamedznr4978 4 жыл бұрын
@@raeesudheenchuzhali1289 @DA'AWA MEDIA DA'AWA MEDIA പദത്തിന്റെ അര്‍ത്ഥ തലങ്ങളല്ല എന്റെ സംസാരം. മറിച്ച് സന്ദര്‍ഭങ്ങളിലതിഷ്ഠിതമായ അതിന്റെ വ്യത്യസ്ത പ്രയോഗങ്ങള്‍ മാത്രമാണ്.!
@Saeed.Ibn.George
@Saeed.Ibn.George 4 жыл бұрын
അസ്സലാമു അലൈകും, നമ്മൾ വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് സർവ്വശക്തനായ അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. (തീർച്ചയായും, നിങ്ങളെ ഒരു ചെറിയ ഭയം, വിശപ്പ്, സമ്പത്ത് നഷ്ടം, ജീവിതങ്ങൾ, വിളകൾ എന്നിവ ഉപയോഗിച്ച് പരീക്ഷിക്കും, എന്നാൽ അത്തരം സാഹചര്യങ്ങളിൽ ക്ഷമയുള്ളവർക്ക് സന്തോഷം ലഭിക്കും - വിശുദ്ധ ഖുർആൻ, സൂറ അൽ ബഖറ , വാക്യം 155) ഈ വേദനാജനകമായ സമയത്ത്, നന്മയും സമാധാനവും പ്രത്യാശയും നിറഞ്ഞ അനുഗ്രഹീത റമദാൻ നേരുന്നു. ഈ വിശുദ്ധ മാസത്തിൽ, എല്ലാ മനുഷ്യരുടെയും സുരക്ഷയ്ക്കും അനുഗ്രഹത്തിനുമായി നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. ദാനധർമങ്ങൾ അതികരിപ്പിക്കുക അത് ആപത്തിനെ തടയും കൂടാതെ പാപമോചനവും അനാചാരങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും വിട്ടു നിൽക്കുക ഖുർആനും സുന്നത്തും അനുസരിച്ചു ജീവിക്കുക തെളിവില്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ ഇസ്ലാം ആണെന്ന് കരുതി ചെയ്യരുത് ഇ റമളാൻ മാസം എല്ലാവര്ക്കും പുതിയ അനുഭവം ആണ് ഇത് നമ്മെ റബ്ബില്ലേക് കൂടുതൽ അടുപ്പിക്കണം കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി പ്രതേകം പ്രാർത്ഥിക്കുക അലാഹു നമ്മെ രണ്ടു ലോകത്തും അനുഗ്രഹിക്കട്ടെ Saeed Ibn George Bangalore #9880054546
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@nash709
@nash709 4 жыл бұрын
Saeed Ibn George Ameen
@sajeenaar9415
@sajeenaar9415 4 жыл бұрын
Ameen
@jabbarnochian3236
@jabbarnochian3236 4 жыл бұрын
Saeed Ibn George ameen 💔
@messiuk8791
@messiuk8791 4 жыл бұрын
Usthadinte perum shalavum pls wtsapp undo
@ashfakarshad6624
@ashfakarshad6624 Жыл бұрын
Ameen
@fasilkm2012
@fasilkm2012 4 жыл бұрын
അടിയുറച്ച ഈമാനിൻ്റെ ഉടമകളാക്കണേ റബ്ബേ...😭 ആമീൻ
@ashfakarshad6624
@ashfakarshad6624 Жыл бұрын
ആമീൻ
@aircondskoduvally7645
@aircondskoduvally7645 4 жыл бұрын
ഈ റമളാൻ മാസം എന്റെ കാര്യത്തിൽ ഉസ്താദ് ദുആ ചെയ്യണം.. .കുറച് പ്രയാസങ്ങൾ ഉണ്ട് അതാ .അസ്സലാമു അലൈക്കും
@hassanshihab8785
@hassanshihab8785 3 жыл бұрын
Ya allah
@annzsadaca
@annzsadaca 4 жыл бұрын
വിശ്വാസത്തിന്റെ മാധുര്യം 1 ഈമാൻ കാര്യങ്ങൾ കൂടുതൽ വ്യഖ്യാനങ്ങൾ. ഹൃദയത്തിൽ അടിയുറച്ച വിശ്വാസം. നാവുകൊണ്ടു ഉരുവിടുക. പ്രവർത്തനമായി പുറത്തു വരുക. സൽകർമങ്ങൾ ഈമാൻ വർധനയുണ്ടാക്കും. ചിന്തിക്കുക, പഠിക്കുക, വിശ്വസിക്കുക സൃഷ്ടാവ് അള്ളാഹു മാത്രമാണെന്ന് വിശ്വസിക്കുക. ജീവിതത്തെ സമർപ്പിക്കേണ്ടത് സൃഷ്ടാവിനോട് മാത്രം. വൈകാരികമായി മനസ്സിൽ തോന്നേണ്ടതുണ്ട്. റസൂലിനോട് ഉള്ള സ്നേഹം. അല്ലാഹുവിനോട് സ്നേഹം. ശിക്ഷകളോടുള്ള ഭയം. ഹൃദയത്തിന്റെ ട്രാൻസ്ലേറ്റ് ആണ് നാവു. ഹൃദയത്തിൽ വേരുറച്ച വിശ്വാസം വൈകാരികമായി പുറത്ത് വരും. ഇബ്ലീസിനെ കുറിച്ച് അള്ളാഹു പ്രത്യേകമായി പറയുന്നുണ്ട്. ഹൃദയത്തിൽ ബോധ്യമുണ്ടെങ്കിലും അല്ലാഹുവിനെ സ്നേഹത്തിനേക്കാൾ തന്റെ അഹങ്കാരം മുകളിൽ വരുകയും സുജൂദ് എന്നാ പ്രവൃത്തിയെ അവഗണിക്കുകയും ചെയ്തു. തന്മൂലം അല്ലാഹുവിനോടുള്ള അനുസരണക്കേടു ഉണ്ടാവുകയും ചെയ്തു. നാം മനസിലാക്കേണ്ടത് എന്തെന്ന് വെച്ചാൽ വിശ്വാസം സത്കർമ്മങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു എന്നതാണ്. ഒരാളുടെ സൽകർമ്മങ്ങൾ ആണ് അവന്റെ വിശ്വാസത്തിന്റെ തോത് നിർണ്ണയിക്കുന്നത്. ഒരാളുടെ മോശം പ്രവൃത്തിയോടുള്ള അഭിനിവേശം ഈമാന്റെ കുറവ് ആയും അതിലൂടെ വിശ്വാസത്തിന്റെ മാധുര്യത്തിൽ നിന്നും അവിശ്വാസത്തിലേക് നീങ്ങുന്നതിനും കാരണമാകും. ശ്രദ്ധയോടെ കൂടി ഓരോ പ്രവൃത്തിയെയും സമീപിക്കണം എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അല്ലാഹുവിനോടുള്ള ഭയത്തേക്കാളും തന്റെ അസൂയ, അഹങ്കാരം ഇബ്ലീസിനെ വഴി പിഴപ്പിച്ചു. അബുതാലിബ് നു സത്യമാണെന്നു അറിയാമായിരുന്നു. പക്ഷെ ഒരിക്കൽ പോലും ഏറ്റു പറയാൻ അദ്ദേഹം തയ്യാറായില്ല. വ്യക്തി താല്പര്യം അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ആഴത്തിൽ കാര്യങ്ങൾ മനസിലാക്കാനും സ്വർഗത്തിൽ പ്രേവേശിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ. അല്ലാഹുമ്മ ആമീൻ
@shabeerali1256
@shabeerali1256 4 жыл бұрын
Super. May Allah bless you in abundance.
@sanadsansa9775
@sanadsansa9775 4 жыл бұрын
jazakkallah ...
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@hassanshihab8785
@hassanshihab8785 3 жыл бұрын
Masha allah
@hassanshihab8785
@hassanshihab8785 3 жыл бұрын
Dua cheyyanam
@shaukathalipk3902
@shaukathalipk3902 4 жыл бұрын
അല്ലാഹു സുബ്ഹാനഹുത ഹലാ ഈ മാനിക ചൈതന്യം നമ്മുക്ക് എല്ലാവർക്കും നൽകുമാറാവട്ടെ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen
@shamsmehtha
@shamsmehtha 4 жыл бұрын
Ameen
@bismirashad7109
@bismirashad7109 3 жыл бұрын
Aameen
@masmangode
@masmangode 4 жыл бұрын
ما شاء الله
@SahadmuthuMuthu
@SahadmuthuMuthu 3 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️
@abooaamilanizam2455
@abooaamilanizam2455 3 жыл бұрын
ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍, അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ - ആമീന്‍
@abdullasuhaibmk1237
@abdullasuhaibmk1237 4 жыл бұрын
Allahumma ameen
@trytotaste331
@trytotaste331 5 ай бұрын
اَلْحَمْدُ لِلّٰه ❤
@liyakathali8744
@liyakathali8744 4 жыл бұрын
യാ റബ്ബേ.... ഞങ്ങൾക്ക് നിന്റെ ഇരു ഹറമുകളും.. പള്ളികളും തുറന്നു തരണേ.. നാഥാ.. യാ റബ്ബേ.... ഞങ്ങളുടെ ഉസ്താദ്നും മാതാപിതാക്കൾക്കും കുടുംബത്തിനും ഈ പരിശുദ്ധ മാസത്തിലെ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ.. ഞങ്ങൾക്കും നൾകണേ നാഥാ... ആമീൻ യാ റബ്ബിൽ ആലമീൻ....
@abuumarahmadanees5475
@abuumarahmadanees5475 4 жыл бұрын
السلام عليكم ورحمة الله Iddehathinte per enthaan
@yasalamyasaudi1837
@yasalamyasaudi1837 4 жыл бұрын
🤲
@noorudeennattakkal5634
@noorudeennattakkal5634 8 ай бұрын
Aameen
@truevision75
@truevision75 4 жыл бұрын
ഉസ്താദിന്റെ ദുആകളിൽ ഉൾപെടുത്താൻ അപേക്ഷ.. ഒരു പാട് പ്രയാസങ്ങളുണ്ട്..
@hashimabdullah2077
@hashimabdullah2077 Жыл бұрын
Ameen...
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Valaikkum Salam varahmathulla hi vabarakathuhu
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
جزاكم الله خير
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@mumthasesha8977
@mumthasesha8977 4 жыл бұрын
Aameeeen🤲🤲🤲🤲
@abbaskanhirathil3288
@abbaskanhirathil3288 4 жыл бұрын
الحمدللهnalla thudakam ماشاء الله
@shakeer2618
@shakeer2618 4 жыл бұрын
Ramada Mubaarak
@shareefthavanurthavanur2827
@shareefthavanurthavanur2827 4 жыл бұрын
ഇൻശാ അല്ലഹ് ഉസ്താദ് ദുആ ചയ്യണം 🤲🤲🤲
@rafeek5736
@rafeek5736 4 жыл бұрын
Alhamdullila
@shihabparayil9027
@shihabparayil9027 4 жыл бұрын
ആമീൻ
@KvAnsar
@KvAnsar 4 жыл бұрын
Waiting
@harisebrahim6766
@harisebrahim6766 4 жыл бұрын
In sha allah
@MrMohammadriyaz
@MrMohammadriyaz 4 жыл бұрын
آمين يارب العالمين وعليكم السلام ورحمة الله وبركاته
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍ ....കാലിക പ്രസക്തമായ വിഷയമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
@ramlaabdulsalam7360
@ramlaabdulsalam7360 4 жыл бұрын
..ma sha allah...ameen..👍👍
@arshaqueolakara
@arshaqueolakara 4 жыл бұрын
ماشا الله
@sameersiju2014
@sameersiju2014 4 жыл бұрын
51 ഭാഗത്തിന് വേണ്ടി കാത്തിരിക്കയാണ് ഉസ്താ ദെ
@sainudheencheruthuruthy7827
@sainudheencheruthuruthy7827 4 жыл бұрын
💐💐💐💐
@hajaramtch2053
@hajaramtch2053 4 жыл бұрын
زادك الله علما
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
Subahanallahalhamdulillahallahuakberallhummaameen
@noushadnoushi2540
@noushadnoushi2540 4 жыл бұрын
إن شاء الله
@minnumaanu1765
@minnumaanu1765 4 жыл бұрын
Masha Allah
@shakeer2618
@shakeer2618 4 жыл бұрын
AllahummaAameen
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen ya rabbil Aalameen VA ALAIKUMASSALAM VA RAHMATHULLAHI VABARAKATHU subhanallah Allahu akbar
@lefinyemeen9499
@lefinyemeen9499 4 жыл бұрын
Va alikm salam Dear sir, eemaninte ettakkurachilukale patti thangalil ninnum ariyan agrahichirunnu. Ee samayath thanne ingane oru class thudangiyathinu thanks. Karanam ramalanile thakvayode thanne thudarnnulla masangalilum jeevikkan ee classiloode sadhikkatte. Sir nu class edukkanum kelkkunnadhinanusarich jeevikkan ngangalkum sarvashakthal anugrahikkatte... aameen Barakallah
@nazeernazeer1286
@nazeernazeer1286 4 жыл бұрын
Ameen yarabbal alamieen
@noushadmattathur2654
@noushadmattathur2654 4 жыл бұрын
Lailaha illallah Mohammadu rasoolullah
@rauoofkakkattu6563
@rauoofkakkattu6563 4 жыл бұрын
Jazzaakallah khire
@anazanaz3406
@anazanaz3406 4 жыл бұрын
Whaiting
@travancorebids8363
@travancorebids8363 4 жыл бұрын
കാത്തിരിക്കുന്നു
@nishadhs1340
@nishadhs1340 4 жыл бұрын
Alhamdulillah
@shoukathali869
@shoukathali869 4 жыл бұрын
انشاالله waiting
@b2bautosparesb2bautospares13
@b2bautosparesb2bautospares13 4 жыл бұрын
Insha alha
@pradeepGK5874
@pradeepGK5874 4 күн бұрын
Super speech..❤
@user-ss3vd5hy4h
@user-ss3vd5hy4h 4 жыл бұрын
ameen... alhamdhulillahi rabbil aalameen
@yoosufismail2322
@yoosufismail2322 4 жыл бұрын
ഇൻശാഅല്ലാഹ്‌
@shailanasar9904
@shailanasar9904 4 жыл бұрын
Alhamdulillah.....Aameen
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
مبارك عليكم الشهر يا استاذ و جزاك الله خيرا
@oldisgoldbyjazz.5380
@oldisgoldbyjazz.5380 4 жыл бұрын
ദുആ യിൽ ഉൾപ്പെടുത്തണമെന്നു വസിയ്യത്തോടെ Jazakkallaha
@hafeesulmarvan4606
@hafeesulmarvan4606 4 жыл бұрын
💕💕
@babutirur6853
@babutirur6853 4 жыл бұрын
جزاك الله خير
@nideemnahmad5586
@nideemnahmad5586 4 жыл бұрын
Insha Allah Waiting 😍🤲
@thelightofislam4304
@thelightofislam4304 4 жыл бұрын
ان شاء الله
@kasimc.k1477
@kasimc.k1477 4 жыл бұрын
ഇന്ഷാ അല്ലാഹ് മനസിരുത്തി കേട്ടു ഫോർവേഡ് ചെയ്തു....
@muhammednazeer5939
@muhammednazeer5939 4 жыл бұрын
*MASHA ALLAH*
@noushadnajla1225
@noushadnajla1225 4 жыл бұрын
👍 iam waiting four second part
@khalidkoradkorad
@khalidkoradkorad 4 жыл бұрын
Waiting...
@muhammedharis7222
@muhammedharis7222 4 жыл бұрын
മാഷാ അള്ളാ.. നല്ലോരു ക്ലാസ്.
@muhammadriyas5907
@muhammadriyas5907 4 жыл бұрын
Asalamu alaikkum 🤝 Ramadan mubarak
@haidahfathima9823
@haidahfathima9823 4 жыл бұрын
Sir, Your words pronounce nice & feeling full....
@mohammedbasheer1513
@mohammedbasheer1513 4 жыл бұрын
Inshah Allah 😍
@haidahfathima9823
@haidahfathima9823 4 жыл бұрын
اللهم اامين....
@ramlabinthhydress
@ramlabinthhydress 4 жыл бұрын
Asslamua alaikkum va rahmathullah.....masha allah
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Allahuvinte hidhayath namukkellam Allah nalkumarakatte allahumma Aameen
@rahnahuzain8604
@rahnahuzain8604 4 жыл бұрын
W8ing..
@razarazak9534
@razarazak9534 4 жыл бұрын
സുബ്ഹാന ള്ള
@muhammedrayeesrk1261
@muhammedrayeesrk1261 4 жыл бұрын
Masha allah 😊
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... جزاكم الله خير الجزاء....
@nidisha.k.r2758
@nidisha.k.r2758 Жыл бұрын
ആമീൻ .....
@subairpattillath2719
@subairpattillath2719 4 жыл бұрын
Al hamdulillah
@NoushuAAS
@NoushuAAS 4 жыл бұрын
കാത്തിരുന്ന പരമ്പര...
@abdulazeeznk
@abdulazeeznk 4 жыл бұрын
Allah barkath cheyyatte Ameen
@ramlathhaneefa9906
@ramlathhaneefa9906 4 жыл бұрын
Alhamdulillah..Allah eemaan kooti tharumarakatte..
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
جزاك الله خيرا تبارك الله
@misnasanasana1017
@misnasanasana1017 4 жыл бұрын
വ അലൈക്കും അസസ്ലാം
@sharafsharf7546
@sharafsharf7546 4 жыл бұрын
Sub hanallah
@abdulkaderabdulkhader7517
@abdulkaderabdulkhader7517 4 жыл бұрын
അൽഹംദുലില്ലാഹ് രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@muhammedfasil4168
@muhammedfasil4168 4 жыл бұрын
Inshallah
@jaffsz
@jaffsz 5 ай бұрын
@shinadhebrahim8430
@shinadhebrahim8430 4 жыл бұрын
മുഹമ്മദ് നബി ചരിത്രം ഈ റമദാനിൽ കൂടുതൽ ഭാഗം ചെയ്താൽ ഉപകാരമാകും
@teamfartbox5219
@teamfartbox5219 4 жыл бұрын
Dua cheyanam
@na_beell
@na_beell 4 жыл бұрын
Masha Allah.. Great speach.. Really worth listening.. I have a common doubt. As i understand our heart is just a pump in our body which pumbing blood all over the body.. Then,Why Our belief,Eemaan and thoughts are always relating with heart.. ??? It should be relating with our brain.. Isn't it ?? I am waiting your reply and explanation on this matter.. Thank you..
@shamathat110
@shamathat110 6 ай бұрын
ഈ അടുത്ത് ഇട ആണ് ഈ ചാനെൽ കാണാൻ ഇട ആയത്.. വളരെ സ്പഷ്ടമായ വിവരണം.. ഒരുപാട് വിഷയങ്ങൾ ഡൗൺലോഡ് ചെയ്ത്.. ഉസ്താദ് പേര് എന്താ... ???
@sayedaboobaker
@sayedaboobaker 4 жыл бұрын
Assalamu alaikum
@thariquhassan5528
@thariquhassan5528 4 жыл бұрын
Assalamu alaikkum
@fatimaNshamma
@fatimaNshamma 4 жыл бұрын
Ameeen ya Rabb Ee uustadinte peru onnu paranju tharumo
@abduljabbarjabbar1465
@abduljabbarjabbar1465 4 жыл бұрын
എനിക്കറിയില്ല.. പക്ഷെ എന്നെ സൃഷ്ടിച്ചവനോട് ഒരുപാട് സ്നേഹവും പ്രതീക്ഷയും എനിക്ക് നൽകിയ ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം
@ahmedm6758
@ahmedm6758 4 жыл бұрын
1
@shaheerpk5925
@shaheerpk5925 4 жыл бұрын
First time music???
@madeena4529
@madeena4529 4 жыл бұрын
taraweeh class plc
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН