No video

വിശ്വാസികളെ വിഡ്ഢികൾ ആക്കുന്ന ഇടനിലക്കാർ..!! | ABC MALAYALAM ORIGINALS | BLAH BLAH BLAH

  Рет қаралды 37,719

Abc Malayalam Originals

Abc Malayalam Originals

Күн бұрын

വിശ്വാസികളെ വിഡ്ഢികൾ ആക്കുന്ന ഇടനിലക്കാർ..!!
#santhoshpandit #santhoshpanditmovies #atheist #atheism #kerala #politics #podcast #new #malayalamcomedy #movie #actor #actress #blahblahblah #abcmalayalamoriginals

Пікірлер: 188
@devasiak.s3898
@devasiak.s3898 23 күн бұрын
ഇത്രയും അറിവുള്ള, ഈശ്വരവിശ്വാസിയായ, മനുഷ്യനായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@binoybalaram
@binoybalaram Ай бұрын
സന്തോഷേട്ടന്റ്റെ വീഡിയോ.. ആ ലൈക് ബട്ടൺ എവിടേയ്..
@NadeemNasar-ud6hn
@NadeemNasar-ud6hn Ай бұрын
Videoude...thaaye und.. Nookkuu...
@DisneyGodson
@DisneyGodson Ай бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ അവസ്ഥ ഇതായിരുന്നു
@libusm6442
@libusm6442 Ай бұрын
ഒരുനാൾ അയാളെ എല്ലാരും കളിയാക്കി മാറ്റിനിർത്തി ഇപ്പോൾ അയാളെ ആളുകൾ തേടിവരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌ 🔥🔥🔥
@vasudhevant9349
@vasudhevant9349 Ай бұрын
ഇത് മുമ്പ് ഒരു ചാനലിൽ ഇദ്ദേഹത്തെ ഒറ്റക്കിരുത്തി കൂട്ടമായി മിമിക്രി മഹാൻമാർ ആക്ഷേപിച്ചത് കണ്ടത് ഓർമ്മവരുന്നു അവരിൽ ആർക്കെങ്കിലും ഈ സന്തോഷ് പണ്ഡിത്തിന്റെ വി വരത്തിലെ ഒരംശം പോലുമുണ്ടോ നാണം കെട്ട വർഗ്ഗം കഷ്ടം ഇവരുടെ കോമഡി കാണുമ്പോൾ പിന്നീ ട് ഇവരോട് ഒരു മതിപ്പുമില്ലാതായി ഇവരുടെ അഹങ്കാരവും അസൂയ യുമാണ് കാരണം
@prajijp4925
@prajijp4925 Ай бұрын
സന്ദോഷേട്ടൻ പറയുന്ന കാര്യങ്ങളുടെ അർഥം മനസിലാക്കാൻ ഈ വരുന്ന അവതാരകർക് ഒന്നും പറ്റുന്നില്ല. അവർ പണ്ഡിറ്റിനെ എത്തിക്കണം എന്ന ചിന്തയോട് കൂടെ വന്നിരിക്കുന്നവരാണ്
@user-xr2zb3xj8m
@user-xr2zb3xj8m Ай бұрын
എന്റെ സന്തോഷേ നിങ്ങൾ വളരെ സൂപ്പർ ആണ്. എല്ലാം നിങ്ങൾക്ക് അറിയാം നിങ്ങൾ പൊട്ടൻ ആണെന്ന് പറയുന്നവർ ആണ് പൊട്ടന്മാർ 😂😂😂😂😂😂😂😂😂 നിങ്ങൾ ശരിയാണ് എന്ന് കാലം തെളിയിക്കും 🙌🙌🙌🙌🙌
@renukaptpt887
@renukaptpt887 Ай бұрын
കൃത്യമായി കാഴ്ച്ചപ്പാടുകൾ ഉളള വ്യക്തിയാണ് ഇദ്ദേഹം
@renjith6938
@renjith6938 Ай бұрын
വെറുതെ അല്ല ഇദ്ദേഹത്തിൻ്റെ പേരിൻ്റെ കൂടെ പണ്ഡിറ്റ് ചേർത്തത് 🔥🔥🔥
@leoxavier2608
@leoxavier2608 Ай бұрын
well said bro
@mathewjoseph4021
@mathewjoseph4021 Ай бұрын
Exactly 👍
@bindukb9984
@bindukb9984 Ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതാണ് ആധുനിക ജീവിതത്തിന് ആവശ്യമുള്ളത്
@Haridevu890
@Haridevu890 Ай бұрын
സന്തോഷ്‌ പണ്ഡിറ്റ് 👍👍👍
@godofsmallthings2511
@godofsmallthings2511 Ай бұрын
He is intelligent 👌
@Sivansivanramachandran33
@Sivansivanramachandran33 Ай бұрын
സന്തോഷേട്ടൻ പറഞ്ഞത് നന്നായിട്ടു മനസിലായി. ഇവര് രണ്ടു പേരും പറയുന്നത് മനസ്സിൽ ഇരിക്കുന്നില്ല. 👌🏻
@bibinmathew7453
@bibinmathew7453 Ай бұрын
Santhosh pandit ❤ poli aan. Angeru parayunnath 100%true
@ramilravi6130
@ramilravi6130 6 күн бұрын
സാധാരണ ക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു സന്തോഷ്‌ പണ്ഡിറ്റ്‌ 👌👌👌👌👌
@prakasha5629
@prakasha5629 14 күн бұрын
Santhosh പണ്ഡിറ്റ്‌... നിങ്ങൾ പറഞ്ഞത് ആണ് ശരി... തത്വർത്ഥ രൂപം അതാണ് ഈശ്വരൻ 🙏🙏...
@CakeCafe-gs2ik
@CakeCafe-gs2ik Ай бұрын
Snthoosh pandit ❤❤❤❤❤❤
@ushavarghese8437
@ushavarghese8437 Ай бұрын
ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ വിളിക്കാം പണ്ഡിറ്റ് എന്നു
@vipindas334
@vipindas334 25 күн бұрын
Yes
@rahulrajvc7129
@rahulrajvc7129 Ай бұрын
സന്തോഷ്‌ ജി 🫵💯❤❤❤
@noushad48
@noushad48 Ай бұрын
പണ്ഡിറ്റ്. ...എത്ര നല്ല അവലോകനം. ...❤️ ഏത് മതത്തിലും ഇതാണ് അവസ്ഥ തത്വം അറിയാത്ത വിശ്വാസികളാണ് ഏറ്റവും മോശക്കാർ ☝️
@Gmp6588
@Gmp6588 Ай бұрын
അവതാരകർക്ക് മനസിലാക്കുന്നില്ല അദ്ദേഹം പറയുന്നത്. അവർ എന്തോ പറയ്യുന്നു
@p.vsukumaran3455
@p.vsukumaran3455 Ай бұрын
മതം...മണ്ണാങ്കട്ട! മതമില്ലാത്ത എത്രയോ രാജ്യങ്ങൾ ശാന്തജീവിതം നയിക്കുന്നു. ദൈവം വേറെ, മതം വേറെ. മതം ചൂഷണത്തിനുള്ള ഉപാധി.
@mathewjoseph4021
@mathewjoseph4021 Ай бұрын
Exactly + Exactly 👍
@thekkumbhagam3563
@thekkumbhagam3563 Ай бұрын
ആത്മഹത്യ കൂടും... ദൈവം ഉണ്ട് എന്ന സങ്കല്പം ഉള്ളത് കൊണ്ട് ആണ് ഇവിടെ 50% ആളുകൾ നാളെ എന്ന് പറഞ്ഞു ജീവിക്കുന്നത്... നാളെ ഒരു നല്ലത് വരും എന്ന് ഒരു വിശ്വാസം ആ വിശ്വാസം ആണ് ദൈവം
@nnnnnnnahas
@nnnnnnnahas Ай бұрын
​@@thekkumbhagam3563അതിൽ എനിക്ക് അത്ര ലോജിക് തോന്നിയിട്ടില്ല മതമുള്ള ഇന്ത്യയിൽ എല്ലാ മതത്തിലും നല്ല ആത്മഹത്യയുണ്ട്
@Bijo-b
@Bijo-b Ай бұрын
​@@thekkumbhagam3563 ആത്മഹത്യ കൂടുതൽ മതവിശ്വാസം കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആണ്.മതം വളരുന്നത് തന്നെ ദാരിദ്ര്യത്തെ കൂട്ട് പിടിച്ചും.2050 ആകുമ്പോൾ മതരഹിതർ ജനസംഖ്യയുടെ പകുതിയോളം വരും
@devasiak.s3898
@devasiak.s3898 23 күн бұрын
ഏത് രാജ്യം ഒരെണ്ണം ചൂണ്ടികാണിക്കു
@AnoopSreedharan
@AnoopSreedharan 3 күн бұрын
സത്യത്തിൽ സന്തോഷേട്ടൻ പറയുന്നത് മറ്റു രണ്ടു പേർക്കും മനസ്സിലാകുന്നില്ല
@ShibuShanmughan-cr9lc
@ShibuShanmughan-cr9lc Ай бұрын
എല്ലാ കഴിവുകളും ഉള്ള ഒരു മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്
@madhuss6273
@madhuss6273 Ай бұрын
സന്തോഷ് നിങ്ങൾ. വലിയവൻ❤❤❤
@saleeshkumar294
@saleeshkumar294 Ай бұрын
ഈ മെസ്സേജ് നിങ്ങൾ കാണുന്നുണ്ടോ എന്നെനിക്കറിയില്ല, കേട്ടോളൂ ആത്മീയത, വിദ്യാഭ്യാസം, ഹോസ്പിറ്റൽ ഇവ മൂന്നും ഏറ്റവും വലിയ ബിസ്സനസ് കൂടിയാണ്
@anoopraj4214
@anoopraj4214 Ай бұрын
Correct
@DailyEarnings-ji7wq
@DailyEarnings-ji7wq 14 күн бұрын
Absolutely correct
@Meghana-v4w
@Meghana-v4w 11 күн бұрын
പച്ച പരമാർത്ഥം
@prasanthkb2170
@prasanthkb2170 Ай бұрын
നല്ല മനുഷ്യൻ ആയിരുന്നാൽ അയാൾ ദൈവത്തിൽ വിശ്വസിക്കണമെന്നില്ലഎന്നാണ് മാർപാപ്പ പറഞ്ഞത്.
@officeboy9779
@officeboy9779 Ай бұрын
To become a good man, you must know the theological rules, so you need mediators
@prasanthkb2170
@prasanthkb2170 Ай бұрын
@@officeboy9779 be a good human being. It will get from life experience. No need medeator.
@JWAL-jwal
@JWAL-jwal Ай бұрын
​@@officeboy9779,*എന്തിനാണ് നമുക്കും ദൈവത്തിനുമിടയിൽ മധ്യവർത്തികൾ*?
@officeboy9779
@officeboy9779 Ай бұрын
@@JWAL-jwal That is arisen because you are a believer in Abhrhamic CULTS: Chuslam, Cringianity, Choodaism. But in The HINDUISM, the knowledge is on a descending order and the creation is on an ascending order. The Teacher who descends the secret is the Guru, And Adi Guru is MANU . So , the Guru's knowledge is the mediator Without all those Guru's(Sages, Mystics to today's Saints, the people can not access to what the Universe is like . Each book, written by the Guru is a mediator. The Sanatan Dharma is the most powerful
@user-ft8zh2hf7u
@user-ft8zh2hf7u Ай бұрын
നല്ല മനുഷൃൻ അല്ലാതൊരാൾ ..ദൈവ വിശ്വാസി ആകണമെങ്കിൽ മതം വേണ്ടേ.
@PratheepM-ze9fh
@PratheepM-ze9fh 20 күн бұрын
Super star pandit
@mayboy5564
@mayboy5564 Ай бұрын
Santhosh George kulangara k shesham Njan ishtappedunna mattoru santhosh
@EvaHomeTalks
@EvaHomeTalks 17 сағат бұрын
Sandosh ചേട്ടൻ്റെ ചിന്തകൾ സൂപ്പർ
@user-kg7zj7mk9g
@user-kg7zj7mk9g Ай бұрын
സന്തോഷ്‌.. ❤️❤️എന്താ വ്യക്തത 👌👌
@Arun-ex6bv
@Arun-ex6bv Ай бұрын
ജീവിത സാഹചര്യത്താൽ ഒരു വിഭാഗം മനുഷ്യർക്ക് താരതമ്യേനെ സന്തോഷിക്കാൻ പറ്റാറുണ്ട്. അങ്ങനെ സന്തോഷം ഉള്ളത് കൊണ്ടാണ് ഒരാൾ ആവിശ്വാസിയാക്കാൻ കൂടുതൽ കാരണമാകുന്നത്!!
@TonyCyclingVlogger
@TonyCyclingVlogger Ай бұрын
ഒരു എതിസ്റ്റ് അങ്ങിനെ ഉണ്ടാകുന്നു എന്നറിയാൻ മിനിമം വിവരം വേണം അണ്ണാ 😅
@gd64636
@gd64636 Ай бұрын
❤❤❤❤ pandit
@asokkumarmn9442
@asokkumarmn9442 Ай бұрын
സന്തോഷ് പണ്ഡിറ്റ് ഇനിയും മുന്നോട്ട് ഭയം കൂടാതെ.👍
@Sabiathazhakunnu
@Sabiathazhakunnu 28 күн бұрын
സന്തോഷ് ഒരു പണ്ഡിറ്റ് തന്നെ ❤❤❤❤❤
@Beans1974
@Beans1974 5 күн бұрын
Santhosb is absolutely right
@chandransecactivities4475
@chandransecactivities4475 21 күн бұрын
S pandit You are great.
@manoharankk3467
@manoharankk3467 Ай бұрын
സൃഷ്ടിക്കു മുകളിൽ "സൃഷ്ടാവ് " ഒരു സങ്കൽപ്പമാണെങ്കിൽ പോലും അതിൽ ഒരു യാഥാർത്ഥ്യമുണ്ട്, അതാണ് ഞാനെന്ന വ്യക്തി, ഞാനുണ്ടായി എന്നത് ഒരു കെട്ടുകഥയല്ല, അതൊരു യാഥാർത്ഥ്യം മാത്രമാണ്, ഒരിക്കലും കണ്ടെത്തുവാൻ കഴിയാത്ത യാഥാർത്ഥ്യത്തെ കുറിച്ചു അന്വേഷണമാണ് സ്പിരിച്വാലിറ്റി, അതിൽ ഒരു സമർപ്പണ ഭാവമുണ്ട്, സമർപ്പണത്തിൻ്റെ "സ്വ"ഭാവമാണ് സ്നേഹവും കരുതലുകളും, ഇതൊന്നുമില്ലാത്തവനിലും സ്നേഹമുണ്ട്, എന്നാൽ അത് തിരിച്ചറിവിനു വിധേയമല്ല.....,❤
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
I support the Lady. She is right 🔥❤️❤️❤️
@madhumt7621
@madhumt7621 3 күн бұрын
മമ്മുട്ടിയേയും മോഹൻലാലിനെയും വിളിച്ചാൽ ഈ അറിവ് അവർക്കില്ല അതുകൊണ്ടാണ് പുളി യാ ണ് സൂപ്പർ സ്റ്റാർ
@lindumathew4292
@lindumathew4292 Ай бұрын
Vary true
@nishanth9866
@nishanth9866 Ай бұрын
വിശ്വാസിയാകാൻ എളുപ്പമാണ്. നമ്മൾ പിറന്നു വീഴുന്നത് ഒരു വിശ്വാസികളുടെ സമൂഹത്തിലാണ്. വിശ്വാസികളായ നമ്മുടെ മാതാപിതാക്കളുടെ വിശ്വാസങ്ങളെ അന്ധമായി പിന്തുടർന്നാൽ മതി. എന്നാൽ അവിശ്വാസിയാകാൻ കുറച്ചു ഭൗതികമായ വ്യായാമം നേടണം.. നമ്മൾ ഇതുവരെ പിന്തുടർന്ന വന്ന അന്ധവിശ്വാസങ്ങളെ സ്വയം ചോദ്യം ചെയ്യണം അതിന് ശാസ്ത്ര ബോധവും. യുക്തി ചിന്തയും നേടിയെടുക്കണം.
@SajikadutharishSajikadutharish
@SajikadutharishSajikadutharish 5 күн бұрын
❤❤❤❤❤
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj Ай бұрын
കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടത്... ഇപ്പോൾ സിനിമ.. ഇൻഡസ്ട്രിയൽ വിശ്വസിക്കാൻ പറ്റാവുന്ന ഒരേയൊരു വ്യക്തി വ്യക്തി എന്നാൽ വ്യക്തിത്വം ഉള്ള വ്യക്തി പറയുന്ന കാര്യത്തിന് വ്യക്തമായ മറുപടി തരുന്ന വ്യക്തി
@paulfrancis5777
@paulfrancis5777 24 күн бұрын
സന്തോഷ് Big salute
@travelbookofneethuz4602
@travelbookofneethuz4602 28 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ 👌👌🔥🔥🔥
@unni597
@unni597 20 күн бұрын
❤❤santhoshji
@travelraj7365
@travelraj7365 Ай бұрын
Super💙👍
@VarunKumar-zl7ev
@VarunKumar-zl7ev Ай бұрын
Crystal clear points madam andham vittu poi
@rajeshrajeshsc7532
@rajeshrajeshsc7532 Ай бұрын
Santhoshji 🙏🙏🙏🙏🙏👌👌👌👌👌
@manoharankk3467
@manoharankk3467 Ай бұрын
Santhosh The Great....,
@prabintp5884
@prabintp5884 Ай бұрын
മത ഒരു ബിസിനസ് ആശയമാണ് അധ്യാനിക്കാതെ കിട്ടുന്നത്. പൊട്ടകിനറ്റിൽ കിടക്കു
@AKHILvie30
@AKHILvie30 Ай бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ ഇഷ്ടം 🔥❤️❤️❤️❤️❤️❤️❤️❤️
@jeenaatheena
@jeenaatheena 8 күн бұрын
ഒരൊറ്റ മുറിയണ്ടി കമന്റ്‌ പോലും ഇല്ല.. Power of 💚
@Prasad.759
@Prasad.759 24 күн бұрын
ഇയാൾ അടുത്ത വയനാട് re ഇലക്ഷന് മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@thomasm.t4431
@thomasm.t4431 Ай бұрын
ഞാൻ ഇപ്പോൾ പള്ളിയിൽ പോകാറില്ല ദൈവത്തെ കാണുന്നത് പ്രപഞ്ചം എന്നശക്തി യിലാണ് no tension now l am very happy
@prasannanpp9956
@prasannanpp9956 19 күн бұрын
നല്ലൊരു ശതമാനം ആൾക്കാർ ഒരു മതത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം അതിലെ ആചാരങ്ങൾ പിന്തുടരുന്നു. അതു പിന്തുടരാനോ തുടരാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവന് വേണം. അത് നഷ്ടപ്പെടുമോ എന്ന ഭീതി ആണ് ഇന്നത്തെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ആധാരം
@santhoshkumarek333
@santhoshkumarek333 17 сағат бұрын
ഞാർ വിശ്വാസിയല്ല പറഞ്ഞതല്ലാം ശരിയാണ്
@ManojDivakar01
@ManojDivakar01 Ай бұрын
😄അവരാതകർ ചൊറിയാൻ നോക്കുന്നു. പണ്ഡിറ്റ്‌ വാസ്തവം പറയുന്നു. അവർ ഇടതു ചിന്ത ആണ് നടത്തുന്നത്. എങ്കിലും ഇവർ സ്വാർത്ഥത ഉള്ള ഹിഡൻ വിശ്വാസികൾ ആയിരിക്കും
@GeethaMk-dp9cl
@GeethaMk-dp9cl 16 күн бұрын
മനുഷ്യൻ ആയി ജിവിക്കൻമത വും ജാതിയു വേണ്ട
@gopalakrishnank.c1262
@gopalakrishnank.c1262 Ай бұрын
സൂപ്പർ santhosh pandit
@shestechandtalk2312
@shestechandtalk2312 Ай бұрын
❤️❤️❤️പൊളി പണ്ഡിറ്റ്‌ 👌👌👌... മതം ഒരു ഉലക്ക ആണ് അത് മണ്ടയിൽ ഇട്ടു തന്ന പറന്റ്സ്സിനോട് ഞാൻ പറഞ്ഞിട്ടുണ്ട്,, ആ ഉലക്ക ഞാൻ എടുത്തു വലിച്ചെറിഞ്ഞു. അത്രേ വൃത്തികെട്ട ഒരു സാധനം 😁മതം..... ബിസിനസ്‌ ആണ് വിഭാഗീയത ആണ്... എന്തോരം ദൈവങ്ങൾ ആണ് ഹോ 😁
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 Ай бұрын
With out Humanity, faiths benefit goes Zero effect
@asokkumarmn9442
@asokkumarmn9442 Ай бұрын
ഇത്തരം ചർച്ചകൾ നടക്കട്ടെ നല്ലതാണ് മടുപ്പ് തോന്നില്ല.
@ramanandr7562
@ramanandr7562 2 күн бұрын
Yente mone inger scene ahnelo🔥
@SureshKarivedakam-pk8je
@SureshKarivedakam-pk8je 4 күн бұрын
Dhanya is right❤❤
@RockyPushpa-u4v
@RockyPushpa-u4v 5 күн бұрын
Divya biju both absolutely wrong ❌ santhoshpandit right ✔️
@Bab3eeyohhhh123
@Bab3eeyohhhh123 Ай бұрын
🎉🎉🎉
@vivekkalesan8295
@vivekkalesan8295 Ай бұрын
@azvlogs828
@azvlogs828 Ай бұрын
Wow brilliant പണ്ഡിറ്റ്‌ ജി 🔥🔥🔥🔥
@mathewp3416
@mathewp3416 4 күн бұрын
പിന്നെ വേറൊരു കാര്യം. മതം, ദൈവവിശ്വാസം രണ്ടും രണ്ടാ. യേശുവിനോട് പ്രാർത്ഥിക്കാൻ പള്ളീൽ അച്ചെന്റെയോ, കൃഷ്ണനോട് പ്രാർത്ഥിക്കാൻ പൂജരീടെയോ നിസ്കരിക്കാൻ ഇമാമിന്റെയോ സർട്ടിഫിക്കറ്റ് വേണ്ട. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിടെ അംഗീകാരം വേണ്ട. ഇന്നത്തെ പ്രശ്നം മൂർത്തിയേക്കാൾ വല്യ ശാന്തി ഉണ്ടെന്നതാണ്. സഹജീവിയെ സ്നേഹിക്കുന്നതിലാണ് ദൈവികത ഇരിക്കുന്നത്. ആ ചേച്ചി പറഞ്ഞതാ എനിക്ക് കുറച്ചു കൂടി ഇഷ്ടപെട്ടത്.
@jiyashmc
@jiyashmc Ай бұрын
Pandit 🔥🔥🔥
@vwill3460
@vwill3460 Ай бұрын
സന്തോഷ് ചേട്ടൻ ❤❤❤❤
@lakshmidevicp2367
@lakshmidevicp2367 Ай бұрын
He is intelligent
@GouthamKrishnan-vr8su
@GouthamKrishnan-vr8su 10 күн бұрын
Pandit correct peranu❤️❤️❤️🎉🎉
@Rajivaava
@Rajivaava Ай бұрын
🙏🙏🙏🙏🙏🙏🙏🙏പണ്ഡിറ്റ് sir
@sunithavipindas8771
@sunithavipindas8771 21 күн бұрын
പണ്ഡിറ്റ്‌ സർ 🙏🙏🙏🙏🙏👍👍👍
@RasheedaSubairRasheeda
@RasheedaSubairRasheeda 20 күн бұрын
ദൈവം എന്നത് മനുഷ്യൻ ഇട്ടപ്പേര് മാത്രം. പ്രപഞ്ചശക്തിയാണ് എല്ലാം. എന്തു പേരുവേണമെങ്കിലും വിളിക്കാം
@MuhammeduSherif
@MuhammeduSherif Ай бұрын
💐💐💐
@princeds00
@princeds00 Ай бұрын
Santhosh pandit❤️
@lustrelife5358
@lustrelife5358 Ай бұрын
സന്തോഷേട്ടൻ 💜💜💜💜💜💜💜
@AnuaebelAebel
@AnuaebelAebel Ай бұрын
പണ്ഡിറ്റ്‌ പണ്ഡിതനാണ്‌ ❤❤❤
@unnikannan5439
@unnikannan5439 Ай бұрын
Real pandit Santhosh
@prageeshkpkottupoyilil521
@prageeshkpkottupoyilil521 26 күн бұрын
🔥🔥🔥🔥🔥🔥
@manoharankk3467
@manoharankk3467 Ай бұрын
"അഭിപ്രായം" തന്നെയാണ് മതം, മതം തന്നെയാണ് സ്പിരിച്വാലിറ്റി, "കേവലം" അഭിപ്രായത്തെ മതവുമായി താരതമ്യം ചെയ്യരുത്, മതമില്ലാത്തവൻ്റെ അഭിപ്രായം മനോനില തെറ്റിയവൻ്റെ വെറുംവാക്ക് മാത്രമാണ്, അതിൽ "അഭിപ്രായമില്ല", മതത്തെ ദുരുപയോഗം ചെയ്യുന്നവൻ അഭിപ്രായവുമായി പങ്കുചേർക്കപ്പെടുന്നില്ല.....,❤
@Beans1974
@Beans1974 5 күн бұрын
Religion teach one person to identify his spirituality
@user-oi5jz9in2u
@user-oi5jz9in2u Ай бұрын
❤❤❤❤
@sarojamm3655
@sarojamm3655 Ай бұрын
Santhosh jee big salute 🫡🫡🫡🫡
@Jijo.P.T-ww7jg
@Jijo.P.T-ww7jg Ай бұрын
💐💐💐....
@OllurOnair
@OllurOnair Ай бұрын
♥️🙏
@Basant-ex5pd
@Basant-ex5pd Ай бұрын
മതവിശ്വാസമില്ലാത്തതിനാൻ 😅 ഞാൻ 100% സന്തോഷവാൻ ഒരു ടെൻഷനും ഇല്ല
@manoharankk3467
@manoharankk3467 Ай бұрын
എന്നാൽ നമ്മൾ കൊട്ടിഘോഷിക്കുന്ന മതം തീർത്തും അന്യായവും വലിച്ചെറിയപ്പെടേണ്ടവയുമാണ്, അതിൽ "മതം" പാലിൽ ചേർത്ത പച്ചവെള്ളമാണ്, അതിന് ഉത്തരവാദിയാകട്ടെ മതമറിയാത്തവൻ്റെ മതബോധമാണ്....,❤
@user-fh2jn6cd5q
@user-fh2jn6cd5q 22 күн бұрын
എല്ലാ മതത്തിലും പറഞ്ഞിട്ടുണ്ട് ഇവരെ പോലുള്ളവർ ഭൂമിയിൽ ഉണ്ടാവും ഓരോ കാലഘട്ടത്തിലും ആ സമയത്തെ ടൂൾസ് കൾ ഉപയോഗപ്പെടുത്തും ആദ്യമൊക്കെ കവലപ്രസംഗങ്ങളായിരുന്നു🤣😂🤣😂 ഇപ്പോൾ ഓൺലൈൻ❤️😂🤣
@krishct
@krishct Ай бұрын
santhosh hero
@user-zb6rp2hf7j
@user-zb6rp2hf7j Ай бұрын
എടാ സന്തോഷ് പണ്ഡിറ്റ് പറയുന്നതിനിടയ്ക്ക് പറയാതെ അദ്ദേഹം പറയുന്ന കേട്ടിരിക്കടാ, അദ്ദേഹത്തിന്റെ അറിവിന്റെ മുമ്പിൽ നീയൊക്കെ വെറും സീറോ ആണ്
@hareeshrajpavan
@hareeshrajpavan Ай бұрын
💯✅💐
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
മദ്യപാനി ചിന്തിക്കും മദ്യം കഴിക്കാത്തവരൊക്കെ വലിയ ടെൻഷൻ ആണെന്ന്
@ishaishal8914
@ishaishal8914 24 күн бұрын
ഞാനൊക്കെ ശബരിമല ഇഷ്യൂ വന്നതോടെയാണ് മതമുപേക്ഷിച്ചത്
@KERALAVLOG567
@KERALAVLOG567 Ай бұрын
❤️❤️🙏🙏🌼🌼
@iluminatytimetravelerbassboost
@iluminatytimetravelerbassboost Ай бұрын
സന്തോഷ് പണ്ഡിറ്റ് great great great ❤❤❤😂
@Puthu-Manithan
@Puthu-Manithan 20 күн бұрын
സദുപദേശങ്ങൾ മാത്രം നൽകുന്ന തത്വസംഹിതകളാണ് പഠിക്കുന്നതെങ്കിൽ, സന്തോഷ് പറഞ്ഞതിൽ കാര്യമുണ്ട്. എന്നാൽ നന്മയേക്കാൾ ഉപരിയായി തിന്മ ഉപദേശിക്കുന്ന തത്വസംഹിതകൾ ഉള്ള മതത്തിലെ ഒരു വിശ്വാസി, അത് സത്യമെന്നു കരുതി കൂടുതൽ പഠിക്കാൻ ഇടയായാൽ, അയാൾ സമൂഹത്തിനുതന്നെ ഭീഷണിയാണ്. അതിലും എന്തുകൊണ്ടും ഭേദം ഇതൊന്നും പഠിക്കാൻ മെനക്കെടാത്ത വിശ്വാസികളാണ്..!!
@appsjp8408
@appsjp8408 Ай бұрын
പണ്ഡിറ്റ്‌ ഒരു കാര്യവും തുടങ്ങിയാൽ നിർത്തില്ല 😂
@midunsree3111
@midunsree3111 Ай бұрын
Correct 💯
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 12 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН