ഞാൻ വിചാരിച്ചിരുന്നത് റിൻസിക്ക് എന്നെക്കാണുന്നത് ദേഷ്യമാണെന്നാ | Kettiyolanente Malakha Climax

  Рет қаралды 759,825

Malayalam Comedy Compilation

Malayalam Comedy Compilation

Жыл бұрын

Kettiyolanente Malakha Movie Climax Scene | Asif Ali | Basil Joseph | Veena Nandakumar | Jafer Idukki
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlay
Kettyolaanu Ente Malakha is a 2019 Indian Malayalam-language romantic drama film directed by Nissam Basheer written by Aji Peter Thankam, and produced by Magic Frames. It stars Asif Ali and Veena Nandakumar, with Manohari Joy, Jaffar Idukki, and Basil Joseph in supporting roles. William Francis composed the film's music. The plot follows newly wed Sleevachan and Rincy as they begin their married life.
#kettiyolanentemalakha #kettiyolanentemalakahamoviescene #kettiyolanentemalakhaletestmovie #kettiyolanentemalakhasuperscenes #asifali #veenanandakumar #basiljoseph #nisambasheer #viralvideo #malayalamletestmovies #superhitmoviescenes #letestmovies #letestcomedyvideos #santhwanam #kudumbavilakkuserial #chakkappazham #amalashaji #amalashajireels #amalashajitrolls #m4tech #villagefoodchannel #letestsong #trending #trendingshorts #cookwithcomali #bigbossseason5 #bigbosstrolls #jigar thanda promo #thoppi #viralinterview #viralshortfilms #chunnambu #reactionvideo #uppummulakum2 #karikku #santhwanam

Пікірлер: 82
@sathishnair5660
@sathishnair5660 7 ай бұрын
❤❤❤ സിനിമ ഒരു പാട് ഇഷ്ടമായി. മലയാളത്തിൽ ഇത്‌പോലുള്ള സിനിമകൾ ഉണ്ടാവണം. നമ്മുടെ സംസ്കാരം നമ്മുടെ സിനിമയിൽ ഉണ്ടാവണം. അവസാന സീൻ എന്നെ കരയിച്ചു.
@jobinxavier6238
@jobinxavier6238 9 ай бұрын
എന്ന ഒരു ഫീൽ...... ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം..... വിവാഹം കഴിഞ്ഞവർ ഉറപ്പായും കാണേണ്ട സിനിമ...
@will22joseph
@will22joseph Ай бұрын
Correct
@ananthukl6132
@ananthukl6132 3 күн бұрын
സത്യം
@mylordshiva3394
@mylordshiva3394 9 ай бұрын
ചിലരെ വിട്ട് പോകാൻ എത്ര ശ്രമിച്ചാലും മനസ് അനുവദിക്കില്ല.. എത്രയൊക്കെ അവർ തള്ളിപ്പറഞ്ഞാലും അപമാനിച്ചാലും ഒരു ഉളുപ്പുമില്ലാതെ പിന്നെയും കടിച്ചു തൂങ്ങുന്നത് നാണമില്ലാത്തോണ്ടോ അപമാന ഭയമില്ലാത്തോണ്ടോ അല്ല.. നമ്മുടെ മനസ്സിൽ അവരുടെ സ്ഥാനം അവർ ഊഹികാവുന്നതിനേക്കാൾ വളരെ വളരെ വലുതായത് കൊണ്ടാണ് 💙 Nice ഫിലിം ❣️👌
@smithks3544
@smithks3544 9 ай бұрын
Correct machane
@mylordshiva3394
@mylordshiva3394 9 ай бұрын
@@smithks3544 mm❤️
@keepsmiling6674
@keepsmiling6674 9 ай бұрын
Correct
@Binuvd3884
@Binuvd3884 7 ай бұрын
സൂപ്പർ ബ്രോ ഞാൻ അനുഭവിക്കുന്ന അവസ്ഥ ആണ് നിങ്ങളുടെ വാക്കുകൾ സ്റ്റാറ്റസ് ആയി ഇടാൻ പറ്റിയതാണ്
@sukainayc7129
@sukainayc7129 7 ай бұрын
Correct
@harishnarayanan9308
@harishnarayanan9308 Ай бұрын
അവാർഡുകൾ കിട്ടേണ്ട പടം... ഈ സമയത്ത് തമിഴിൽ മൊഴിമാറ്റിയിറക്കിയാലുംഹിറ്റാവും തീർച്ച....
@Jay-qu3ws
@Jay-qu3ws 8 ай бұрын
Ntha അഭിനയം ആസിഫ് അലി ❤️
@Michae19891
@Michae19891 2 ай бұрын
തുമ്മിയാൽ പിരിയാൻ നിക്കുന്ന ഈ കാലത്തു ഈ സിനിമ ദാമ്പത്യത്തിന്റെ ഉള്ളും ആഴവും കാണിച്ചു തന്നു
@mohammedashraf9103
@mohammedashraf9103 4 күн бұрын
ആസിഫ് എന്താ അഭിനയം. എന്തൊരു ഫീൽ.. പൊളിച്ചു സൂപ്പർ.. 🌹🌹❤️
@user-hz8ju5ru8s
@user-hz8ju5ru8s 6 күн бұрын
DIRECTOR NISSAM BASHEER ❤🙏🙏🙏😀 Ee Nalka Cinima thannathinu 🙏👌 Oru Big Salute 😃🙏👌❤️👏
@user-oe7xb3rp6m
@user-oe7xb3rp6m 2 ай бұрын
Asif Ali super 👍👍❤️
@happytalk8360
@happytalk8360 5 ай бұрын
Asif Ali yuda ettavam nala film super acting
@renjithvenugopal6395
@renjithvenugopal6395 7 ай бұрын
ഇതു സിനിമ ആയതുകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നു ഒറിജിനൽ ആണെങ്കിൽ പെണ്ണിന്റെ വീട്ടിൽ നിന്ന് ആൾക്കാർ വന്നു കൂട്ടിക്കൊണ്ടു പോയേനെ
@ganganair5263
@ganganair5263 Ай бұрын
Wonderful acting by Asif Ali.😊
@aamiiissworld3977
@aamiiissworld3977 9 ай бұрын
Asif poli ❤❤❤
@gstskcheruthazham9893
@gstskcheruthazham9893 Ай бұрын
Ho Asif ikka enna abinayama polichu enthoru feel
@JITHIN_
@JITHIN_ 8 ай бұрын
10.05 sec to last scene Feelings ❤
@kvshobins9820
@kvshobins9820 7 ай бұрын
10:05
@irshadry6890
@irshadry6890 8 ай бұрын
Asif ali ennatha manushya panni vachirikke❤
@hsragvendra4665
@hsragvendra4665 2 ай бұрын
i have seen this scene countless times...but everytime when i se this scene my eyes gets tears 😢😢....i love Aasif Ali acting in this movie.. sorry its not acting 🙏..he Just lived real in this movie
@starfamily9023
@starfamily9023 Ай бұрын
@charudhraaksha3981
@charudhraaksha3981 3 ай бұрын
Ntha abhinayam Asif❤
@vekathanamjose6820
@vekathanamjose6820 5 ай бұрын
Before getting married youngsters should see this movie
@sethu234
@sethu234 8 ай бұрын
Asif is a good actor with caliber, but he doesn't get some backup. Anyway, may god bless him. We know, none is a critic one, but love someone by their act, it's not becoz of something. we don't need any actor or actress, and they don't too. May God bless you ASIF, that girl is so good in her performance. Really nice of all with the crew. Tnx
@sailajas1081
@sailajas1081 4 күн бұрын
Correct he is very much talented
@ashwinjinoy6210
@ashwinjinoy6210 25 күн бұрын
Excellent acting by Asif Ali towards Climax .. Brilliant
@rahulpallippara
@rahulpallippara 8 ай бұрын
ബാക്കി koodi undarnnu😂😂😂😂
@amalmanuragav7959
@amalmanuragav7959 9 ай бұрын
ആസിഫ് അലി സൂപ്പെറാ
@unaisneshiunaisneshi1158
@unaisneshiunaisneshi1158 9 ай бұрын
1
@starfamily9023
@starfamily9023 Ай бұрын
@rajimol5331
@rajimol5331 17 күн бұрын
ആവേശത്തിലെ അമ്മ ഉണ്ടല്ലോ ഇ ഫിലിം ഇൽ ❤
@VijayVijay-jr7nj
@VijayVijay-jr7nj 25 күн бұрын
Supr
@sajeelaafsal3406
@sajeelaafsal3406 4 ай бұрын
❤❤❤
@sumeshs517
@sumeshs517 7 ай бұрын
❤❤❤😢
@thankachannp4957
@thankachannp4957 Ай бұрын
പുതിയ തലമുറ കാണേണ്ട ചിത്രം
@chithralekha861
@chithralekha861 Ай бұрын
❤. I Love you ❤❤😘😘😘
@reshmiramadasan8939
@reshmiramadasan8939 7 ай бұрын
Etha film
@JeenacJeenac
@JeenacJeenac 6 ай бұрын
Ketyolane. Maalaga
@sibigeorge-id4mq
@sibigeorge-id4mq 6 ай бұрын
Asif aliude best character
@soniaofjesus-xy1lu
@soniaofjesus-xy1lu 9 ай бұрын
Orikalumalla sanju❤
@ummujanna8695
@ummujanna8695 3 ай бұрын
😢
@user-je3ep5vs2s
@user-je3ep5vs2s 3 күн бұрын
Girls inganoru husband ne ishtapedunnath... natural
@lakshmanaprabhu9423
@lakshmanaprabhu9423 11 күн бұрын
Palarudayum jeevitham ingane onnuchi povunagil ethira sandosam
@rsquareaaron1094
@rsquareaaron1094 7 ай бұрын
Last kali scene illalo
@Vpr2255
@Vpr2255 3 ай бұрын
😅
@hashimsalam-ol2xt
@hashimsalam-ol2xt 8 ай бұрын
😢❤
@jiljukp-bk2sk
@jiljukp-bk2sk Ай бұрын
ഇത് സിനിമയല്ലാ ജീവിതമാണ് ആസിഫലി എന്നെ ഒന്നു പോട്ട 12:58
@jiljukp-bk2sk
@jiljukp-bk2sk Ай бұрын
ആസിഫലി ചേട്ടനെ ഒന്നു നേരിട്ടു കാണാൻ ആഗ്രഹം രണ്ടു പേരും ജീവിതം കാണിച്ചു തന്നു
@SachuKnlr
@SachuKnlr 7 ай бұрын
Just വെറും education കുറവ്. ഇതുപോലെ പലരും ഒണ്ട് ചിലർ rape ആക്കും മറ്റു ചിലർ..
@user-wm1yd2my6d
@user-wm1yd2my6d 10 ай бұрын
Athinu chotane enikariyillaklo Ente Peru bhavani aporathe line laanu thaamasam......
@MuhammadShaimal
@MuhammadShaimal 6 күн бұрын
.
@shijupaul2930
@shijupaul2930 9 ай бұрын
അഭിനയം o k പക്ഷെ മോഡിയുടെ അത്രയും പോരാ
@younuswdr8579
@younuswdr8579 9 ай бұрын
എന്തുവട ഇത് മോദി തള്ള്
@younuswdr8579
@younuswdr8579 9 ай бұрын
😄😄😄🤣🤣🤣🤣😂😂😂😂😂😂😂
@drbeachcomber5676
@drbeachcomber5676 9 ай бұрын
Parattachankante atrayum varumo
@rejeeshr2741
@rejeeshr2741 9 ай бұрын
Pm akan kothich avasanam wayanad pm aya pappu annante atra varumo
@mylordshiva3394
@mylordshiva3394 9 ай бұрын
കൊളവാഴ വിജയന്റെയും ഹഫ്‌ത വീണമോളുടെയും അത്രേം പോരെന്നു പറ 🤯
@vaidyan4563
@vaidyan4563 3 ай бұрын
ഒന്നും പറയാനില്ല ആസിഫ് ഇത് എത്ര തവണ കണ്ടെന്ന് അറിയില്ല.😢
@younuswdr8579
@younuswdr8579 9 ай бұрын
, .നോട്ട് നിരോധിച്ച മേദിയുടെ അഭിനയം🤣🤣🤣🤣🤣
@Mycountryi
@Mycountryi 9 ай бұрын
onnu pottikaranjoode sudu... 1947 sthreedanam thannathalle poykoode
@rejeeshr2741
@rejeeshr2741 9 ай бұрын
Kutta swedenilum denmarkilum oru kala paripadi nadannapol ith pole chiri vannirunno 😂😂😂😂🇸🇪🇸🇪🇸🇪🇸🇪
@JaslaJalal
@JaslaJalal 9 ай бұрын
അന്ന് തന്നെ 200 500 ഉണ്ടാക്കി 😂😂
@rameshr1982
@rameshr1982 9 ай бұрын
@@rejeeshr2741veruthe irunnu choriyunnavarkku ithu nalla reply thanne anu 😂
@rejeeshr2741
@rejeeshr2741 9 ай бұрын
@@rameshr1982 😂😂
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 52 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 69 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 64 МЛН
Проучила любовницу
0:57
Ann Parpieva
Рет қаралды 1,4 МЛН
ORANGES EVERYWHERE! #shorts
0:11
Rubber Penguin TV
Рет қаралды 5 МЛН
Зу-зу Күлпәш.Бизнес (15 бөлім)
49:12
ASTANATV Movie
Рет қаралды 495 М.