വിചിത്രമായ ചിത്രരചന😁 | family Drawing challenge 🎨

  Рет қаралды 396,780

Praveen Pranav

Praveen Pranav

Жыл бұрын

#drawingchallenge
For promotion✉️: praveenpb513@gmail.com
.
.
Instagram (praveen):📌
: / praveenpradeep8
.
Instagram (pranav): / pranav_kochu
📌Music credits
Not For Nothing - Otis McDonald

Пікірлер: 925
@amalamalrajpakalkkri3690
@amalamalrajpakalkkri3690 Жыл бұрын
അമ്മ വരച്ചാ പടം പൊളി 🤣🤣🤣🤣 ചിരിച്ചു മരിച്ചു ഈ വീഡിയോ കണ്ട് പൊളി പോപ്പൊളി ഇനിയും ഇങ്ങനത്തെ ഫണ്ണി വീഡിയോക്ക് കട്ട വെയ്റ്റിംഗ് ❤️❤️
@aswaniaswani1023
@aswaniaswani1023 Жыл бұрын
അമ്മയുടെ ഗോതമ്പ് കഥ നന്നായിട്ടുണ്ട് 😁.കൊച്ചു ഏട്ടന്റെ കഥയും നന്നായിട്ടുണ്ട്. 😊മൂത്തമ്മയുടെ ചിത്രം പൊളിച്ചു 👌
@Sunflower-wv9wb
@Sunflower-wv9wb Жыл бұрын
ഇതൊരു ഫൺ വീഡിയോ ആണെങ്കിൽ അമ്മ വരച്ചതിനു തന്നെയാണ് full മാർക്ക്‌😂😂. പിന്നെ അമ്മ അമ്മയുടെ ലോകം ആണ് വരച്ചത്, അതിനു പിന്നിൽ ഈ പ്രപഞ്ചത്തിനോളം പോന്ന കഥയില്ലേ, ആർട്ട്‌ വൈസ് നോക്കുകയാണേൽ മൂത്തമ്മ വരച്ച ചിത്രം, മനുഷ്യന്റെ ഇമോഷൻസ് വരച്ച ഭാവനയും കിടു👏🏻 എല്ലാരും സൂപ്പർ, enjoyed 👍🏻
@sruthivineesh6091
@sruthivineesh6091 Жыл бұрын
ഒരേ പൊളി... ചിരിച്ചു ചിരിച്ചു മരിച്ചു.. അമ്മയുടെ ഗോതമ്പും കൊച്ചുന്റെ തേങ്ങയും 😄😄
@jyothyratheesh7118
@jyothyratheesh7118 6 ай бұрын
Morning and then I will get
@misriyaminha5854
@misriyaminha5854 Жыл бұрын
അമ്മയുടെ ഗോതമ്പ് കണ്ട് ചിരിച്ചവർ ഉണ്ടോ 😀😀😀
@jayalakshmy1174
@jayalakshmy1174 Жыл бұрын
Yes😂
@aswindiljith9054
@aswindiljith9054 Жыл бұрын
Und😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@hibasrmg3566
@hibasrmg3566 10 ай бұрын
Illaa
@sreedhevsreedhars7857
@sreedhevsreedhars7857 7 ай бұрын
Athine aayirunnu 1st kodukandathe alla kozhappamila ennalum athe ennik ishtappettu
@aminakalathingal8824
@aminakalathingal8824 6 ай бұрын
​@@jayalakshmy1174 yfhfhjjghdgjj😊ta ഇതിലെ
@misriyasinu1336
@misriyasinu1336 Жыл бұрын
ഒരു രക്ഷയുമില്ല അമ്മ ഒരേ പൊളി ഗോതമ്പ് ഉണക്കാൻ ഇട്ടത് പൊളിച്ചു 🤣🤣 ഓരോരുത്തരെ ഉള്ളിലും ഓരോ ആശയങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് അത് പുറത്ത് എടുക്കുമ്പോഴാണ് സത്യത്തിൽ എല്ലാവരും സൈക്കോ ആവുന്നത് 😄😄 ഒരുപാട് ചിരിച്ചു 👍അടിപൊളി ഫാമിലി👍👍😍
@geethup4972
@geethup4972 Жыл бұрын
പ്രണവ് വരച്ച ചിത്രം അടിപൊളിയായിട്ടുണ്ട് ഭയങ്കര മീനിങ് ഫുൾ ആയിട്ടുള്ളതാണ്🙂 അമ്മ വരച്ച ചിത്രം വൻ കോമഡിയാണ് ചിരിച്ചു ചിരിച്ചു ചത്തു 🤣
@reshmiarun7349
@reshmiarun7349 Жыл бұрын
മുത്തമ്മയുടെയും അച്ഛന്റെയും ഉണ്ണികുട്ടന്റെയും പടം ആണ് കാണാൻ സൂപ്പർ. കൊച്ചൂന്റെ കഥ ഇഷ്ട്ടമായി ചേട്ടന്റെ കഥയും കൊള്ളാം. അമ്മ പൊളിച്ചു. ചിരിച്ചു ചിരിച്ചു മണ്ണുത്തിപ്പി 🤣🤣🤣🤣അമ്മ ഇഷ്ട്ടം ❤️
@nayanavijayan1382
@nayanavijayan1382 Жыл бұрын
Allavareum 10/10✨️❤️... Allavarum pwolii aayitt cheythu😍🤍... Ee video orupaad Ishtapettu... Orupaad chirichu😁🥰... Ee fam thanne vere vibe aannu... Stay Blessed & Happy 💖💫..
@minibenadict8856
@minibenadict8856 Жыл бұрын
അമ്മയുടെ ഗോതമ്പും കൊച്ചുവിന്റെ അവതരണവും ചിരിച്ച് ഒരു വഴിയായി. എല്ലാവരും നന്നായി വരച്ചു❤❤❤❤❤❤❤
@shamnanazrin4092
@shamnanazrin4092 Жыл бұрын
Achan10/10 Amma10/1000gothamb polichk 😂kidlo aayn Moothamma10/10 Munna10/10 Unnikkuttan10/10 Kochu10/10000 Pravee10/10000 Ellaarum max polichk... Kore chirich😂 Luv u guys❤️
@vminemYT
@vminemYT Жыл бұрын
🥰❤️
@DOCVARDER.
@DOCVARDER. 10 ай бұрын
❤❤
@reshmarajan1781
@reshmarajan1781 Жыл бұрын
അയ്യോ ഒരു രക്ഷയും ഇല്ല കിടു ഫാമിലി.. എന്നാലും അമ്മയുടെ ഗോതമ്പ് ഒരു രക്ഷയും ഇല്ല.. 🥰
@Delightvlog
@Delightvlog Жыл бұрын
Father-10/7 Mother-10/5 Unnikuttan-10/9 Another mother-10/8 Pranav-10/6 Praveen-10/4
@Knowledge_of_art
@Knowledge_of_art Жыл бұрын
Unnikuttan - 10/10 Mother - 10/5 Father - 10/9 Another mother - 10/10 Pranav- 10/5 Praveen - 10/2
@mohammedanish9615
@mohammedanish9615 9 ай бұрын
Mother 10 /6 unnikuttan 10/10 another mother 10/8 pranav 10/7 praveen10/5😊
@reeshmarenjith2988
@reeshmarenjith2988 8 ай бұрын
Pranav -10 /3 Praveen - 10 /4 Mother - 10/5 father- 10/6
@reeshmarenjith2988
@reeshmarenjith2988 8 ай бұрын
Unni kuttan -10/9 Another month -,10/10
@arifaarifa6542
@arifaarifa6542 Жыл бұрын
അമ്മ പൊളിയാണ് അച്ഛനും 💞💞💞💞💞
@Ponnu.
@Ponnu. Жыл бұрын
Njanum pappune *achachey nna villikkunnae..🥰.. Family, naadokk വിട്ട്,,,mbbs syllabus nte stress anubhavikkumpol.. Kind of these videos: really a pacifying sensation.. Thanks a lot✨️...
@sreelakshmi543
@sreelakshmi543 Жыл бұрын
Dance chayumpol full song chayamo😍😍
@sreekumarics8489
@sreekumarics8489 Жыл бұрын
Yaa plss ❤️
@msworld8056
@msworld8056 Жыл бұрын
Plis
@Ashirvad_123.
@Ashirvad_123. Жыл бұрын
Yes
@kavyanair4105
@kavyanair4105 Жыл бұрын
😂chitrathil amma varachh veche godambbu 😂Parle G biscuit poley unnd 😅😂.. endhayalum try cheythallo !! So appreciations to all the members🥰
@anakhagirishmk8603
@anakhagirishmk8603 Жыл бұрын
Moothamma drawings super 10/10 pinna allavaridayum drawings nallathanu achan drawings 9/10 bakki allavarkum 8/10 video super keep going chettayizz 🤗🤗❤ Amma poli loved it 🤗🤗💕
@jomolemuth5818
@jomolemuth5818 Жыл бұрын
Adipoli familyyy💞😍 amma oreee pwoli... Gothamb unakkkan ittath pwolichu😍💞 bt best unnikkuttante aanu..👏
@anjuknair9439
@anjuknair9439 Жыл бұрын
Randuperkkm kittiya velya gift anu Ninglde ee familiy...♥️♥️ Ella familiyil perfect ala vazhk undvm tharkkangalm pakshe snehavum supportum Ottum kurayilalo..ningde ee othoruma ennum undavatee ... Full familiy ellrm poliyanu. 😘♥️♥️
@sruthinp2443
@sruthinp2443 Жыл бұрын
Ammede story super🤣🤣🤣 Amma😍😍
@gourikrishna_135
@gourikrishna_135 Жыл бұрын
18:24 to 18:35 pranavettante ആ ചിരി 😍😍 loved it 😍😍❤️
@anjanarajan3352
@anjanarajan3352 Жыл бұрын
🔥🤩inim iganatha kore vdozz pratheeshikuvaa ttto🤗
@pranavep6637
@pranavep6637 Жыл бұрын
എല്ലാവരും അടിപൊളിയായിട്ട് വരച്ചിട്ടുണ്ട്സുപ്പർ . എല്ലാവർക്കും പത്തിൽ പത്ത്. ♥️♥️😍😍 അമ്മയുടെയും അച്ഛൻ്റയും ചിത്രം പൊളിച്ചു. പ്രണവിൻ്റയും പ്രവീണിൻ്റയും ചിത്രം അടിപൊളിയായിട്ടുണ്ട് സുപ്പർ 😍😍😍
@athiraat7630
@athiraat7630 Жыл бұрын
Super video 👌 ചിരിച്ചു ചത്തു😂😂 ഇനിയും ഇതുപോലെത്തെ ഫണ്ണി വീഡിയോയ്ക്ക് വെയിറ്റിംഗ് 🔥 നല്ല സൂപ്പർ ഫാമിലിയാണ് നിങ്ങളുടെ ❤️ അമ്മയുടെ സ്റ്റോറി പൊളിച്ചു 😍😍 Moothamma10/10 Unnikkutton 10/9 Munna10/8 Achan10/9 പ്രകൃതിസ്നേഹി ❤️ Amma10/1000❤️❤️❤️ love you amma Praveenettan10/100 കോവിഡ് സ്റ്റോറി സൂപ്പർ ❤️ Pranavettan10/10000 ചിത്രം അത്രയ്ക്കൊന്നും വന്നില്ലേലും കഥ കൊള്ളാം സൂപ്പർ😂 😍😍 പ്രണവേട്ടന്റെ ആ ചിരി കണ്ടാൽ പിന്നെ ചുറ്റുമുള്ള ഒന്നും കാണില്ല ❤️❤️ Praveen Pranav ഉയിര് 😘😘
@sreekumarics8489
@sreekumarics8489 Жыл бұрын
Unnikuttan chettnte bst aanu.... Abstract meaning..... Bt moothammedetu real landscape image... Both should get 10/10
@arunimachikkuz3871
@arunimachikkuz3871 Жыл бұрын
ayyayooo chirich vzhiyayiii 😍😍😍😆😆😃😃😄#chettaiiizzzz lengthy vdoz iniyum chyittooo
@reshmak4984
@reshmak4984 Жыл бұрын
Your videos always giving different vibes, keep going dears❤️❤️❤️❤️, waiting for more fun videos.
@Ethal__Ethal___
@Ethal__Ethal___ Жыл бұрын
🤣🤣🤣🤣🤣mark idan chirinirthan pattande🤣🤣🤣🤣amma powliyeeeee ഇത് ഞാൻ ഉണക്കാൻ ഇട്ട ഗോതമ്പ് 🤣🤣🤣🤣🤣love you soo much ❤️😘🤣
@pranavmk7202
@pranavmk7202 8 ай бұрын
അമ്മക്ക് പത്തില് ആറ്🎉🎉😢
@aryabaiju6226
@aryabaiju6226 Жыл бұрын
Ningal steno pencil upayogichano varache. Plz reply.
@maShu4086
@maShu4086 Жыл бұрын
Vdo polichutto ❤️ithupole iniyum vdo cheyanam pinne amma varacha padam oru rakshayumilla 😂😅
@jyothyjoy4418
@jyothyjoy4418 Жыл бұрын
Ipozha caption correct aayath😁😁😁 വിചിത്രമായ drawing 😂
@manjima_m_malu7593
@manjima_m_malu7593 Жыл бұрын
Poliii family... Allarm poliii.... Othiri eshtaayii🤩🥰
@arathyps7553
@arathyps7553 Жыл бұрын
Ammade godamb pwoli🤣 Achantey Oxygen trick 👌🤣 Mottammedey padam nice kollaam kochu chetta ingalkku etrem story sense undenn arinijillettooo🤣 Overall enjoyed it gyzz❤️💫
@anjalianaika8536
@anjalianaika8536 Жыл бұрын
എല്ലാരുടെയും തീം പൊളിച്ചു സ്പെഷ്യലി അമ്മയുടെ വേറെ ലെവൽ 🔥🔥🔥സൂപ്പർ വീഡിയോ ചിരിച്ചു ചിരിച്ചു മടുത്തു 😆
@chandhu6229
@chandhu6229 Жыл бұрын
Amma: ith njn ഗോതമ്പ് ഉണക്കാൻ ittekkua 🤣🤣🤣🤣🤣🤣🤣😂😂😂😂😂
@sowmyabharadwaj1737
@sowmyabharadwaj1737 Жыл бұрын
Wow... The best vedio that I watched in the year..❤️❤️❤️ laughed my head out😍😍 each one were best in their way, Achan nature lover, good draw (8/10) Unnikutan, the professional (10/10) Muhamma(9/10)clean painting hard working..Munna (7/10), Amma the best ...her broken wheat says everything, the main reason I enjoyed a lot, can't rate but ultimate😍😍 Praveen, I understand covid has impacted very badly😭 ur drawing says all, but things have become best, time changes..(8/10)❤️ Pranav my fav..best concept loved it.. all the best to all your future endeavours🙏(9/10)for concept Blessed to have a family 🙏🙏 Please do more of this type❤️❤️❤️❤️
@ArtistRanjith
@ArtistRanjith Жыл бұрын
well said 👍 as an artist i rated your comment 10/10 ❤❤❤
@sowmyabharadwaj1737
@sowmyabharadwaj1737 Жыл бұрын
@@ArtistRanjith Thank you
@ArtistRanjith
@ArtistRanjith Жыл бұрын
@@sowmyabharadwaj1737 you are welcome 🤗
@craftahvlogs72
@craftahvlogs72 Жыл бұрын
Ayyo oru rakshayumilla chirich oru vazhikay.... Nannayi enjoy cheythu.... Amma poliii😃
@kinginig472
@kinginig472 Жыл бұрын
ഓക്സിജൻ ദ്രാവക രൂപത്തിൽ ആയതുകൊണ്ട് അതിന്റെ നിറം നേർത്ത നീല അച്ഛൻ pwoli ഒരു രക്ഷ ഇല്ലാട്ടാ amma cute & സുന്ദരി amma പ്രവീൺ bold achanan supperman finally kochu cute😍 backy family member's allarum gud👍🏻👍🏻👍🏻
@snehashilpa2754
@snehashilpa2754 Жыл бұрын
അമ്മേടെ ഗോതമ്പ് പാടം ഒരു രക്ഷയുമില്ല😂😂
@Aaro.7
@Aaro.7 Жыл бұрын
Drawing Moothamma and achan ❤ Explaination Kochu , Aah cousin moothe aal ❤
@Meghamaria35
@Meghamaria35 Жыл бұрын
Super video..... Ennum ithupole videos idane 😍😍
@haripriyaharidas9537
@haripriyaharidas9537 Жыл бұрын
Aaa ഗോതമ്പ്um തേങ്ങum shooo sherikke chirich chirich marichu. Ettamarde chiri enikk othiri ishttayi.. ❤😻
@shaharbathshaharbath4563
@shaharbathshaharbath4563 Жыл бұрын
ചിരിച് ചിരിച് എല്ലാരും വീണു തിരയുന്നു 🤣🤣🤣🤣 പ്രണവേട്ടൻ ചിരിച് എയറിൽ ആയി 🤣🤣🤣🤣 ലെ പ്രവീൺ ചേട്ടൻ :എന്നാലും അമ്മ നിങ്ങളെ ഗോതമ്പ് 🤣🤣🤣🤣
@shamnatholha1112
@shamnatholha1112 Жыл бұрын
Kochunde story polichu😍😍
@meeramani8854
@meeramani8854 Жыл бұрын
Ellariteyum nanayit und...😍 Achante nalla rasam und...😘😍
@jisnikc1056
@jisnikc1056 10 ай бұрын
വലിയമ്മയുടെ ചിത്രം സൂപ്പർ 10/10 മാർക്ക്‌ കൊടുക്കാം പിന്നെ അമ്മയുടെ ചിത്രം കണ്ടിട്ട് കുറെ ചിരിച്ചു പിന്നെ അച്ഛൻ ചിത്രം പൊളിച്ചു. പിന്നെ എല്ലാവരുടെയും ചിത്രങ്ങളും നന്നായിട്ടുണ്ട് but പ്രണവിന്റെ കണ്ടന്റ് കൊള്ളാം നന്നായി ട്ടുണ്ട് മൊത്തത്തിൽ 👌👌👌👌
@bindumkd9603
@bindumkd9603 8 ай бұрын
അമ്മയുടെ ഗോതമ്പ് കഥ പൊളിച്ചു ചിരിച്ച് ചിരിച്ച് ഒരു വഴിയായി👌👌👌
@pournamijith3493
@pournamijith3493 Жыл бұрын
അമ്മയുടെ പടം സൂപ്പർ പ്രവീണിന്റെ പടം കൊള്ളാം സൂപ്പർ എല്ലാവരുടെയും പടങ്ങൾ സൂപ്പർ 👌👌👌😘😘😘😎😎💥💥💥🤩🤩🤩
@user-to2nq5kw4l
@user-to2nq5kw4l 7 ай бұрын
കുറെ പേരുണ്ട് എനിക്ക് ചേച്ചി ഉണ്ട് ആ ചേച്ചി കല്യാണം കഴിച്ചിട്ട് ഒരു കൊച്ചുണ്ട് ഒരു വയസ്സായി എത്തിച്ചേരണം പിന്നെ ആരുമില്ല ചുമ്മാ പറഞ്ഞതാണ് പ്രവീൺ കൊച്ചു ചേട്ടാ താങ്ക്യൂ പ്രവീൺ കൊച്ചു ചേട്ടാ ഒരുപാട് നന്ദി എല്ലാവർക്കും
@shabinapkshabinaameer9846
@shabinapkshabinaameer9846 10 ай бұрын
Adyam kanumbol kochunod pettann ishtam thonnum. Kurach beauty kochu anenn thonnum. But 2-3 vedios kandu kazhijappol praveenine anu enik kooduthal ishtayath. Nalla bhangi undann enik thonni. Kochu don't feel bad. Ella vediosinte comments kochu ishtam ennanu kanunnath. Appozhanu njan praveenine sradhikkan thudangiyath. Amma achan superatto. Both are power🔥🔥🔥🔥
@karthikkannan5044
@karthikkannan5044 Жыл бұрын
Ammede ഗോതമ്പ് powlichu 🥰🥰😁😁😁
@ammuaji5257
@ammuaji5257 Жыл бұрын
രാത്രിയിൽ ഒരു ചെറുക്കൻ ചാടി ചാവാൻ ഇരിക്കയാണ് 😂
@anjuannathomas
@anjuannathomas Жыл бұрын
Ammede pic annu eniku othiri eshttapettathu😁😁.... chirichu chirichu maduthu😂😂😂...ellarum ore pwoli🤩🖤
@pizhalabiju9944
@pizhalabiju9944 11 ай бұрын
Kochu super story ❤❤ Amma pollichu 🎉🎉😂😂 Achu pollichu ❤❤ And everyone super......❤ Super family ❤❤❤🎉🎉
@chinchudora7699
@chinchudora7699 Жыл бұрын
Moothamma 10/10 Achan 10/8 Unnikuttan 10/9 Amma❤️❤️❤️❤️❤️❤️ Kochu❤️❤️ Praveen10/6 Munnan 10/5
@vminemYT
@vminemYT Жыл бұрын
😄
@ammusworld7904
@ammusworld7904 Жыл бұрын
Achan amma chettans drawing super😍👌 mark10/10 🎨🎨
@remyaponnappan2243
@remyaponnappan2243 Жыл бұрын
Superb😂😂😂🤣🤣🤣 orupadu chirichu. Ammayude drawing poli.
@jishaabhilash6827
@jishaabhilash6827 Жыл бұрын
Achante pic Superrrr Amma Gothambu unakkan ettathu polichuuu🤣🤣👍
@dreamland4815
@dreamland4815 Жыл бұрын
Moothamma-9/10 Unnikkuttan-8/10 Achan-7/10 Kochu-8/10 Praveen- 7/10 Amma-6/10
@snehakrishnan8125
@snehakrishnan8125 Жыл бұрын
അമ്മയുടെ കഥ നന്നായിട്ടുണ്ട് 😅😅ഒരുപാട് ചിരിച്ചു
@jainyliya2348
@jainyliya2348 Жыл бұрын
Adipoli orupad chirichu enthayalum amma pwolichu ammede story aarunnu funny
@jafisafi3360
@jafisafi3360 Жыл бұрын
Muthamma polichu 10/10😍🥳🥳🥳
@Elsa-hl1bs
@Elsa-hl1bs Жыл бұрын
Adipoliyyeee🙌🔥🔥🔥
@shajinas5763
@shajinas5763 Жыл бұрын
Achan 5/10 Amma 3/10 Unnikuttan 8/10 Muthamma 9/10 Munna 5/10 Kochu 😂10/10😹 Praveen 😂10/10😹
@gopikalijeesh2451
@gopikalijeesh2451 Жыл бұрын
Inna njsn e vedio kandath Amma pwoli🥰chirich vazhi ayi
@adhiadhu5116
@adhiadhu5116 Жыл бұрын
First time aane kanane othiri ishtayii 👪❤❤😍 luck family💞😘😘😘
@Kruthika09
@Kruthika09 Жыл бұрын
Acchan 10/7 Amma 10/10000 fulll funnyy Unnikuttan 10/9 Munna 10/6 Muthamma 10/8 Kocchu 10/7 inspirational story🤣🤣🤣 Praveen 10/8
@shibulalsajitha3904
@shibulalsajitha3904 Жыл бұрын
ammayude ഗോതമ്പ് ഇഷ്ടപെട്ടവർ like adi
@Shivadha_shiiii_
@Shivadha_shiiii_ Жыл бұрын
amma polich ammayk 10/10000 amma varacha padam poli chirich chirich chathu aduthaa vlogin katta wait💓❤❤💞💞
@Dhrona.
@Dhrona. Жыл бұрын
Amma pic.....adipoli....chirichu chathu...❤️
@shaharbathshaharbath4563
@shaharbathshaharbath4563 Жыл бұрын
ഞാൻ ഭയങ്കര ടെൻഷനിൽ ഇരിക്കുമ്പോൾ ആണ് വീഡിയോ വന്നത് കണ്ടത് അയ്യോ........ ചിരിച് ചിരിച് ഞാൻ മണ്ണ് തപ്പി 🤣🤣🤣🤣🤣🤣🤣🤣🤣🤣 അമ്മയിടെ ചിത്രം പൊളിച്ചു 🤣🤣🤣🤣🤣🤣🤣 അമ്മ : 10/1000 അച്ഛൻ : 10/10 മൂത്തമ്മ : 10 /10 ഉണ്ണി : 10/10 മുന്ന : 10/8 പ്രവീൺ ചേട്ടൻ :10/1000 പ്രണവ് ചേട്ടൻ :10/1000 Thank you so much🥰🥰🥰🥰 എന്റെ ടെൻഷൻ ഏത് വഴി പോയെന്ന് അറിയില്ല 🤣🤣🤣🤣
@aparnarajer921
@aparnarajer921 Жыл бұрын
Amma nte story poliyaa😍😅
@Shanaaaah._
@Shanaaaah._ Жыл бұрын
Adipoli challenge ayiru super njan oru pad chirichu verachath kanditt😀💕
@neethut9948
@neethut9948 Жыл бұрын
Amma story adipowli😍
@priyadarsinitp6494
@priyadarsinitp6494 Жыл бұрын
Muthumma and unnikuttan... Super drawing❤️👍
@Dhrona.
@Dhrona. Жыл бұрын
Moothumma pic super 👌👌😍
@shameershazi8688
@shameershazi8688 Жыл бұрын
Amma varacha chithram adipoli👍😀😀😀😀chirich chirichu oru vazhikkaayi🤩
@barbieskitchen3567
@barbieskitchen3567 Жыл бұрын
Muthaamma 10/10
@derinthomas3181
@derinthomas3181 Жыл бұрын
Amma mass ചിരിച്ചു മടുത്തു.... ❤❤
@purplegirl7523
@purplegirl7523 Жыл бұрын
Godhamb unakan itta amma pwli😂😂😂😂😂bindhu o♥♥♥♥
@snehashilpa2754
@snehashilpa2754 Жыл бұрын
ചിരിച്ച് ചത്ത്...അമ്മ വെറും പോളി... ഇനീം challenge videos വേണം...😂✨subscribed
@Herr_aparnha
@Herr_aparnha Жыл бұрын
Achan -10/8 Amma -10/6 Unnikuttan -10/9 Munna -10/5 Muthamma -10/10 Kochu -10/7 Praveen -10/7 Super chirichu maduttu 🤣
@mazhamegha
@mazhamegha Жыл бұрын
Ith tanna enikum tonniya marks.🥰 Ellarum poli💝
@aksharaakshara77
@aksharaakshara77 Жыл бұрын
Ellarum varachathu spr ayind...ammede verity ayi😆💖
@vidyajyothish
@vidyajyothish 4 ай бұрын
Veendum or drawing challenge vdo edamo😂😂 poli❤
@anshulovehani
@anshulovehani Жыл бұрын
എല്ലാവരും നന്നായിട്ട് തന്നെ വരച്ചു... എല്ലാവർക്കും ഞാൻ 10 ൽ 10 തരുന്നു... എന്തായാലും task പൊളിച്ചു... 😊😊😊😊👍👍👍👌👌👌🌹🌹🌹🌹🌹🌹💗💗💗💗❤️❤️❤️❤️❤️
@anjana8381
@anjana8381 Жыл бұрын
Amma kalakki🥰😂😂
@triplstars7673
@triplstars7673 Жыл бұрын
മൂത്തമ്മേടെ ചിരി എന്റെ മാമിയെ ഓർമ്മ വന്നു നമുടെ കു ടും ബം ഒാർമ്മ വന്നു love you family
@anakhashyju9817
@anakhashyju9817 Жыл бұрын
Entea bindu ammea 🤣🤣🤣😍 chirichu oru vazhi aayi.aa godamphu eniku taroo 😍
@Elsa-hl1bs
@Elsa-hl1bs Жыл бұрын
Pro unnikuttan picture super✌✌😂
@fidha6904
@fidha6904 Жыл бұрын
Chettammare.... Kochunthe polich 😂😂😂😂😂😂ammayudethum poli 😁😁😁😁❤️❤️❤️❤️ya makkale Njan chirich chirich koyangi😂😂😂😂 ingale family poli aan Achan 20/16😁😁 Amma 20/17 Praveen 20/15 Pranav 20/13😁 Ithre mathi Njan koyangi😂😂😂😂
@jalijali3738
@jalijali3738 11 ай бұрын
Moothammayum achanum poli pinne unni chettanu enikk enthenkilum oru videol hi tharumo
@shylajap239
@shylajap239 Жыл бұрын
Entemme, chirichu chirichu chathu, eppozha njan ee video kandath, recent ayanu njan sub cheythath, oronnum kand varunne ullu. Super family.
@manjushasabu2027
@manjushasabu2027 Жыл бұрын
Achan -9/10 amma-6/10 pranav chettan-5/10
@aparnaachuzz7185
@aparnaachuzz7185 Жыл бұрын
Achooda amma paavam 😂 Achan10/7😅 Amma10/9😂😂 Unnikkuttan bro10/7😅 Munna10/5 Moothamma10/10meaning illelum adipoli aayittund Kochu bro 10/10😂 Praveen bro10/10😅 Vijayi amma aanu tto athil oru story indallo
@beautysisbro5413
@beautysisbro5413 Жыл бұрын
അമ്മയുടെ പടം പൊളിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം 🙂
@kadalassinodmuhabath6138
@kadalassinodmuhabath6138 11 ай бұрын
Kochu nice swatham story pole ammede gothambu nice muthamma and unni chettan chithram nice
@sarithamolu4140
@sarithamolu4140 Жыл бұрын
Father 10/5 Mother 10/10 😁
@user-hm7ds8zr5u
@user-hm7ds8zr5u 5 ай бұрын
Mother 10/0
@user-hm7ds8zr5u
@user-hm7ds8zr5u 5 ай бұрын
Father10/1000
@athulyarajeev4710
@athulyarajeev4710 Жыл бұрын
ഇത് ഞാൻ ഗോതമ്പ് ഒണക്കാൻ ittekuvann.......ammede pic no രക്ഷ illa 😂😂😂😂😂😂😂😂😂😂
WHO IS THE BEST ARTIST CHALLENGE 🤩
15:22
Praveen Pranav
Рет қаралды 337 М.
ONAM CELEBRATION WITH FAMILY 🌸 | SPECIAL ONAM GAMES
21:30
Praveen Pranav
Рет қаралды 868 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Franklin Getting Married in GTA 5 !
42:28
ABISOME
Рет қаралды 96 М.
handcuff challenge🥵 | i want to pee🤭
23:58
Praveen Pranav
Рет қаралды 442 М.
VIP FOOD CHALLENGE 🤩 | With family
21:47
Praveen Pranav
Рет қаралды 757 М.
20KG KERACHURA THALA CURRY 🔥
14:59
Praveen Pranav 2.0
Рет қаралды 1,6 МЛН
24 hours yellow colour food eating challenge💛
16:52
Praveen Pranav
Рет қаралды 714 М.
Прости пап 🤣🤣❤️
0:16
Dragon Нургелды 🐉
Рет қаралды 350 М.
WHO DO I LOVE MOST?
0:22
dednahype
Рет қаралды 6 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 3,3 МЛН