വിധവ vidhava malayalam kavitha shiju k parangodan & johns jose

  Рет қаралды 141,968

shiju k parangodan

shiju k parangodan

Жыл бұрын

poem
malayalam
vidhava
lyrics
Shiju K Parangodan
Music
Orchestration
Vocal
Johns Jose
This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
send reviews
/ @shijukparangodan9773
Facebook
Shiju K Parangodan
WhatsApp 9656206560
#kavitha
#malayalamkavitha
#malayalamkavithakal
#malayalamsongs
#malayalamsong

Пікірлер: 218
@malakc9031
@malakc9031 Жыл бұрын
അയ്യോ..... എന്തൊരു വരികൾ... കരയാതെ ഈ കവിത കേട്ടിരിക്കാൻ കഴിയില്ല. വിധി എന്നെയും വിധവയാക്കി. ജീവിതത്തിൽ ആരെയും വിധവയക്കരുത് എന്നൊരു പ്രാർത്ഥന ദൈവത്തോട് ഉണ്ട്... അതൊരു അവസ്ഥ യാണ്. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും ബാക്കി നിക്കേ ഒറ്റപ്പെട്ടുപോകുന്ന ഒരവസ്ഥ അനുഭവിക്കുന്ന ആൾക്ക് മാത്രമേ മനസ്സിലാകൂ..😔😔😔😔😔😔
@user-zd2hp1od2n
@user-zd2hp1od2n 2 ай бұрын
ഞാനും 😔
@ajithasukumaran793
@ajithasukumaran793 11 ай бұрын
നമിക്കുന്നു സുഹൃത്തേ ഈ കവിതയുടെ വരികളോരൊന്നും എനിക്കുവേണ്ടി എഴുതിയതുപോലുണ്ട് കരഞ്ഞുപോയി ഞാൻ താങ്കൾക് ഇനിയും എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@manjurajendranrajendra4993
@manjurajendranrajendra4993 4 ай бұрын
അനുഭവിച്ചവർക്കുള്ളു പൊള്ളുന്ന വേദന...ഈ ജീവിതാവസാനം വരെയും 😔😔😔😔
@miniraju8466
@miniraju8466 Жыл бұрын
കരയിപ്പിക്കുകയും അതോടൊപ്പം തന്നെ വിധവയാകേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥയും...🙏🙏🙏😥 ഇത്രയേറെ മനോഹരമായി.. ആ തൂലികയിൽ വിരിഞ്ഞ സൃഷ്ടി❤️❤️❤️👍👍👍👍 ഗംഭീര
@user-yu1sd7in2o
@user-yu1sd7in2o 8 күн бұрын
വിധവയാവുക, ബന്ധുക്കൾ എല്ലാവരും ഒറ്റപ്പെടുക, ഇതൊക്കെ അനുഭവം ഗുരു.😢. ആർക്കും ഈ ഒരു ഗതി വരാതിരിക്കട്ടെ ഈശ്വരാ എന്നേ പ്രാർത്ഥനയുള്ളൂ.... ജീവിതാവസാനം വരെ ഒരുപാട് സാഹചര്യങ്ങളിൽ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും... ആ മാനസിക സംഘർഷങ്ങൾ അനുഭവിച്ചവർക്കേ മനസ്സിലാകൂ 🙏😭😭
@minimini4503
@minimini4503 4 ай бұрын
എന്റെ ജീവിതം 😥ഒറ്റപ്പെടാതിരിക്കട്ടെ ഒരിക്കലും ഒരു സ്ത്രീ യും എന്ന് പ്രാർത്ഥിക്കാൻ മാത്രേ നമുക്ക് കഴിയു.... അനുഭവിക്കുന്നവർക്കേ ഈ വേദന മനസിലാകൂ... 🙏🙏🙏ഞാനും ഇതിലൊരാൾ 🙏🙏🙏
@thulasibabu5751
@thulasibabu5751 11 күн бұрын
എത്ര ഹൃദയസ്പർശമായ വരികൾ ആലാപനം എത്ര മനോഹരം❤❤❤❤❤❤❤
@PrejithaSureshWrites...
@PrejithaSureshWrites... 10 ай бұрын
നല്ല വരികൾ👌 ഒറ്റയ്ക്ക് ഒരു സ്ത്രീയ്‌ക്ക്‌ ജീവിക്കാൻ പറ്റാത്ത അവസ്ഥ. മികച്ച ആലാപനം കൊണ്ടതിനെ പൂർണ്ണമായും ഉൾക്കൊള്ളിച്ചു.❤
@user-cn3xz5bd6m
@user-cn3xz5bd6m 6 ай бұрын
❤കവിതയും കവിയും വരികളും, ആലാപനവും, അർത്ഥവും, ശോകവും സാന്ത്വനവും, ആസ്വാദനവും എല്ലാ ഭാവവും നിറഞ്ഞതാണ് കവിത ❤❤❤
@jsanju4143
@jsanju4143 Жыл бұрын
ഹൃദയം പിടയുന്നു...ഓരോ വരികളും വേദനിപ്പിക്കുന്ന സത്യങ്ങൾ... ഇതനുഭവിച്ച് മറഞ്ഞ എത്ര ജീവിതങ്ങൾ .ഇന്നും .. ഈ ദുരവസ്ഥ അഭിമുഖീകരിക്കുന്നത്
@josecj949
@josecj949 8 ай бұрын
മനോഹരമായ കവിത, വിധവ യി ലെ ഓരോ വരിയും മനസിനെഏറെ ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു...... ഷിജുവിന്റെ ഓരോ കവിതയും മലയാളിക്ക് പ്രിയപ്പെട്ട ത് തന്നെ, ജോൺസ്, പാടിമനോഹരമാക്കി ഈ കൂട്ടുകെട്ടിൽ ഇനിയും ഒരുപാട് കവിതകൾ ജ നിക്കട്ടെ
@jineshmadhav1521
@jineshmadhav1521 Жыл бұрын
വിധവയാകേണ്ട സ്ത്രീയെ നോവിനാൽ തീർത്ത ശക്തവും മനോഹരവുമായ രചന. ഏറെ ഇഷ്ടം 🤩🌷💞
@sindhuasok4041
@sindhuasok4041 Жыл бұрын
എന്റെ ജീവിതം പകർത്തിയ കവിക്ക് കണ്ണീരോടെ കൂപ്പുകൈ🙏🙏😭😭
@sumapradeep3636
@sumapradeep3636 4 ай бұрын
😢
@sumapradeep3636
@sumapradeep3636 3 ай бұрын
എനെയും😢😢😢😢😢
@sujathat2411
@sujathat2411 Жыл бұрын
ഒരു സ്ത്രീയും വിധവ avaathirikatte
@babysuresh1182
@babysuresh1182 Жыл бұрын
ശക്തമായ രചന ആലാപനം wooow❤❤❤❤❤❤❤❤❤ഒന്നും പറയാൻ ഇല്ല കേട്ടിരിക്കുമ്പോൾ വേറൊരു ലോകത്ത് എത്തിയ പോലെ
@sumapradeep3636
@sumapradeep3636 4 ай бұрын
അനുഭവിച്ചവർക്കേ അറിയൂ.. എന്താണ് ആ വേദന എന്ന് - തി യിൽ കുടുംബത്തെ ചുട്ടെരിച്ചാണ് അവർ കടന്ന് പോകുന്നത് ... പിന്നെ ജീവിച്ചിരിക്കുന്നവർ അനുഭവിക്കുക .. എത്ര വട്ടം കേട്ടു എന്നറിയില്ല .. അനുഭവിച്ചവരേക്കാൾ വേദനയോടെ എഴുതിയ കവിക്കും ഗായകനും ... കണ്ണി രോടെ അഭിനന്ദനങ്ങൾ😢
@bindubabu535
@bindubabu535 Жыл бұрын
അവസാനവരികൾ വിധവയായ എനിക്ക് കരുത്ത് നൽകി 👍
@shijukparangodan9773
@shijukparangodan9773 Жыл бұрын
പ്രാർത്ഥനകൾ
@gautham.https..
@gautham.https.. Жыл бұрын
എനിക്കും
@sumeshsukumaran6368
@sumeshsukumaran6368 10 ай бұрын
കേൾക്കുമ്പോ നെഞ്ച്പൊട്ടുന്നു കരഞ്ഞു കണ്ണ് വറ്റിപോയ കണ്ണ് നിറഞ്ഞു എഴുതിയതും ആലാപനവും അത്ര മാത്രം ഹൃദയത്തിൽ പതിയുന്നു
@Jalal-gm8xn
@Jalal-gm8xn 9 ай бұрын
😊
@sarasammapadman815
@sarasammapadman815 Жыл бұрын
വളരെ പറഞ്ഞെങ്കിലും മുഴുവൻ കേൾക്കാൻ ശ്രെമിച്ചു സാധിച്ചില്ല പൊട്ടികരഞ്ഞുപോയ ഒരു സ്ത്രിക്ക്കും ഇങ്ങനെ ഒരു വിധി ഉണ്ട് ആകാതിരിക്കട്ടെ
@Sandhya-ye5mj
@Sandhya-ye5mj Ай бұрын
🙏🌹🙏
@harli8031
@harli8031 10 ай бұрын
വളരെ ശക്തമായ ജ്വലിക്കുന്ന വരികൾ എത്ര ഹൃത്യമാണ് വരികൾ സൂപ്പർ ആലാപനവും അതിന്റ ഒഴുക്കും വളരെ ഗംഭീരം.... ഇനിയും വിരിയട്ടെ പൂത്തു ഉലയട്ടെ നിങ്ങളുടെ കവിതകൾ
@user-mr9ks1bl7r
@user-mr9ks1bl7r 10 ай бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല.... അനുഭവിച്ചവർക് മാത്രം അനുഭവിക്കുന്ന വേദന..... എന്നെപോലെ.... 😊
@user-bc6ly8tk6s
@user-bc6ly8tk6s 9 ай бұрын
Yes 12വർഷം ആയി ഇപ്പോൾ മക്കൾ വലുതായി എന്റെ ഇക്കാ മരിക്കുമ്പോൾ മോനു 4വയസ്സ്
@santhoshkumarek333
@santhoshkumarek333 11 ай бұрын
വരികളാണോ കേമം ആലാപനമാണോ കേമം ഒന്നും പറയാൻ പറ്റുന്നില്ല , അധിമനോഹരം മനസ്സ് വിങ്ങുന്നു ❤🙏👍
@sadhyasoman4116
@sadhyasoman4116 Жыл бұрын
എന്റെ ജീവിതം അതുപോലെ പകർത്തിയ കവിത 🙏🙏🙏🙏
@venupnvenu5936
@venupnvenu5936 9 ай бұрын
❤🎉super
@ani-mc8gk
@ani-mc8gk 8 ай бұрын
ഒരുനോമ്പറം 😢😢😢😢
@user-cd8xw8yj5p
@user-cd8xw8yj5p 9 ай бұрын
ഓരോ വിധവയുടെയും നെഞ്ചിലൂടെയാണ് ഈ വരികൾ കടന്ന് പോകുന്നത്
@mariathomas570
@mariathomas570 6 ай бұрын
സത്യം 😢
@pradeeptheroth4473
@pradeeptheroth4473 4 ай бұрын
സത്യം
@remanigopinath3719
@remanigopinath3719 4 ай бұрын
100% സത്യം എനിക്ക് കരച്ചിലും വന്നു 24വർഷമായി എന്റെ അവസ്ഥ 🙏
@user-zd2hp1od2n
@user-zd2hp1od2n 24 күн бұрын
@@user-cd8xw8yj5p സത്യം
@nihasnaseemakkkallingal4366
@nihasnaseemakkkallingal4366 Жыл бұрын
നല്ല വരികൾആലാപനവും ഒരു പാട് ഇഷ്ടം അഭിനന്ദനങ്ങൾ🌹🌹🌹
@user-xq3ex6tm6c
@user-xq3ex6tm6c 8 ай бұрын
എന്റെ അനുഭവങ്ങൾ ചൊല്ലീയ കവിയോട്. അഭിനന്ദനങ്ങൾ. 😭
@muralidharan.a8773
@muralidharan.a8773 10 ай бұрын
വരികളിലൂടെ സഞ്ചരിച്ചപ്പോൾ പലരുടെയും കണ്ണീരിൻ്റെ ഉപ്പ് 😢😢😢😢😢😢😢😢😢😢😢😢
@ruksanakakkodi9880
@ruksanakakkodi9880 8 ай бұрын
നല്ല രചനയും ആലാപനവും👍👍👍
@sathyavanpg2110
@sathyavanpg2110 6 ай бұрын
ജോൺസിൻ്റെ ആലാപനം അസാദ്ധ്യം, ഏതു ഘനീഭവിച്ച ഹൃദയവും ആർദ്രമാക്കും❤❤
@sreejapmp
@sreejapmp 9 ай бұрын
മനസ്സിൽ ഒരു വിങ്ങൽ പുറത്തു കടക്കാൻ പറ്റാതെ കുരുങ്ങിക്കിടക്കുന്നു. അസാധ്യമായ വരികളും അതിലേറെ മനോഹരമായ ആലാപനവും❤
@mukundankuniyath6240
@mukundankuniyath6240 Жыл бұрын
ദുഃഖകരമായ ചിലരുടെ ജീവിതാനുഭവങ്ങൾ . നന്നായിട്ടുണ്ട്. ആശംസകൾ
@lakshmisasi8225
@lakshmisasi8225 Жыл бұрын
👍. നല്ല ഒരു കവിത. ഒരുപാടിഷ്ടം ആയി
@tastyrecipies6759
@tastyrecipies6759 Жыл бұрын
കണ്ണു നനയിച്ച വരികളും, ആലാപനവും 👏👏👏
@deepthiramesh5295
@deepthiramesh5295 Жыл бұрын
Super👍🙏🙏🙏
@UnniKishannair-fq6hm
@UnniKishannair-fq6hm 6 ай бұрын
മനോഹരം വളരെ നന്നായി ട്ടെ ഉണ്ട് കവി താ,, സാർ ചേട്ടാ 👍👌🙏🙏
@mumthazsaidalavi
@mumthazsaidalavi 8 ай бұрын
നല്ല വരികളും ആലാപനവും 👍👍🌹🌹
@paruttyammutty6285
@paruttyammutty6285 Жыл бұрын
ചങ്ക് തകർന്ന് പോകുന്നു.. ഈ വരികൾ, ആലാപനം അത്രക്കും നന്നായിരിക്കുന്നു.. കണ്ണുനിറയാതെ കേൾക്കാൻ ആകുന്നില്ല ട്ടോ 🌹🌹🌹😢
@geethakumaridv9488
@geethakumaridv9488 9 ай бұрын
Kannu nirayunnu kettappol.
@ShijiSaji-nb7zt
@ShijiSaji-nb7zt 7 ай бұрын
പറയാതിരിക്കാൻ പറ്റില്ല മനോഹരം പാടുന്നത് കേൾക്കാൻ. 😍 രചന അതിലും മനോഹരം 😍 കരയാതെ കേൾക്കാൻ പറ്റില്ല കേട്ടോ 😢
@ajithkksreehari8881
@ajithkksreehari8881 4 ай бұрын
ഹൃദയസ്പർശിയായ വരികൾ
@justasongandpaint
@justasongandpaint 24 күн бұрын
പറയാൻ വാക്കുകളില്ല ഗംഭീരം
@sreedeviamma5501
@sreedeviamma5501 6 ай бұрын
ചരട് പൊട്ടിയ പട്ടം പോലെയാണ് വിധവകളുടെ മനസ്സും.
@salipradeep8507
@salipradeep8507 Жыл бұрын
ആകെ തകർത്തുകളഞ്ഞല്ലൊ🙏
@rajeeshreji4895
@rajeeshreji4895 9 ай бұрын
വളരെ നല്ല കവിതയും ആലാപനവും.🎉🎉🎉
@sumangalanair135
@sumangalanair135 Жыл бұрын
Wow athimonhram and heart touching 😢😢🙏🙏
@jikkukokilan6149
@jikkukokilan6149 Жыл бұрын
വരികൾ മനോഹരം
@sarasammapadman815
@sarasammapadman815 Жыл бұрын
വിദവയായി ജീവിതത്തോട് മല്ലടിച്ചു ജയിച്ചു എന്ന് അഹങ്കരിച്ചു ഇന്ന് മാക്കളുടെ അകൽച്ച നോക്കി നിന്ന് വേദനിക്കുന്നു
@gracyvv4381
@gracyvv4381 Жыл бұрын
അതെ . ഒരുകാലത്തു നമ്മളല്ലാതെ നമ്മുടെ മക്കൾക്ക് ആരുണ്ട് എന്നോർത്തു ജീവിച്ചു. ഇന്ന് അവർക്ക് നമ്മളല്ലാതെ നമ്മുടെ അമ്മയ്ക്ക് ആരുണ്ട് എന്ന് ചിന്തിക്കാൻ കഴിയുന്നില്ല.
@lakshmilakshmi4552
@lakshmilakshmi4552 7 ай бұрын
Onnum. Ellathirunnkaalath. Uppittubakshicha bakshanav um. Ammaye. Asrayichu. Kashiyunnamakkalum. Aa nallakaalam. Ormmikumbol. Manasinuaaswhasam. Thonnunnu
@ajithasuresh9592
@ajithasuresh9592 27 күн бұрын
സത്യം ഈ കമന്റ്‌ വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി സെയിം അവസ്ഥ 😭
@ajithasuresh9592
@ajithasuresh9592 27 күн бұрын
​@@gracyvv4381അതെ , അവർ അങ്ങനെ chinthikkarenkilum ഉണ്ടോ പലപ്പോഴും ആലോചിച്ചിട്ടുണ്ട് 😔
@ajithasuresh9592
@ajithasuresh9592 27 күн бұрын
അവർക്കുവേണ്ടി മാത്രം ആണ് അമ്മ ജീവിച്ചത് എന്ന് ഓർക്കാറുണ്ടോ അറിയില്ല ഇന്നത്തെ ഒറ്റപെടലിൽ ശെരിക്കും കരഞ്ഞുപോകാറുണ്ട് 😔😔😔
@vanijoshy8747
@vanijoshy8747 5 ай бұрын
എന്റെ സ്വന്തം ജീവിതമായി തോന്നി....
@AjilaSethu
@AjilaSethu 7 ай бұрын
ഈ കവിത കരയാതെ കേട്ടവർ ഉണ്ടോ??ഭർത്താവിന്റെ വേർപാടിൽ ഭാര്യ യുടെ ഉള്ള് ഇങ്ങനെ വിവരിച്ച ഒരു കവിത ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല..... ഇത് എഴുതി യ പ്രിയ കവി..... ഈ കവിത കേട്ട ഭാര്യമാർക്ക് വേണ്ടി താങ്കൾ ദാമ്പത്യ തെ ആസ്വദിച്ചു ആസ്വദിച്ചു ഉള്ള ഒരു കവിത രചിച്ചു കൊണ്ട് ആശ്വസിപ്പിക്കനം എന്ന് അപേക്ഷിക്കുന്നു 😢
@Sudhadevi-rk5mg
@Sudhadevi-rk5mg 8 күн бұрын
എന്റെ ജീവിതം 🙏❤️
@patricmanson6946
@patricmanson6946 10 ай бұрын
മനോഹരമായ രചന, അതിലേറെ മനോഹരമായ ആലാപനം, കവിത ചൊല്ലാൻ ഇഷ്ടമുള്ള എനിക്ക് ട്യൂൺ ഓർത്തെടുക്കാൻ പറ്റുന്നില്ല. കാരണം ഏതോ അനുഭൂതിയിലേക്കു വരികൾ എന്നെ കൂട്ടി ക്കൊ ണ്ടുപോകുന്നു. Thanks🙏
@premackprema7258
@premackprema7258 8 күн бұрын
. ഒറ്റപെടലിന്റെവേ3 ന ഒറ്റ പെട്ടവർക്കേ അറിയുള്ളൂ ആര്യം വിധവ ആകാതിരിക്കട്ടെ ദൈവമേ പ്രാർത്ഥിക്കുന്നു.
@gireeshalpy1171
@gireeshalpy1171 8 ай бұрын
സൂപ്പർ
@rosilykappani3577
@rosilykappani3577 3 ай бұрын
ഗുഡ് വോയിസ് നല്ല അക്ഷരസ്ഫുടത കേട്ടിരുന്നു പോകും
@sarithasachu6317
@sarithasachu6317 8 ай бұрын
ഓരോ വരികളും എത്ര അർത്ഥം ഉള്ളതാണ്, എഴുതിയ ആളിനും കവിത ചൊല്ലിയ ആളിനും ഒരു കോടി പ്രണാമം 🙏🙏🙏 ഓരോ വരിയും അത്രക്ക് ഹൃദയ സ്പർശിയാണ്
@PadmanabhanVarada
@PadmanabhanVarada Жыл бұрын
വരികൾ ശക്തവും മനോഹരവും
@geethakumaridv9488
@geethakumaridv9488 8 ай бұрын
"Vidhava" beautiful kavitha I love you❤ all your friends with me and my heart❤
@geethakumaridv9488
@geethakumaridv9488 8 ай бұрын
Best lines of my life with my💖
@geethakumaridv9488
@geethakumaridv9488 8 ай бұрын
Beautiful and the first time kittumbol vilikkanam pastor🙏 good morning and I love you❤ all the time kittumbol vilikkanam pastor🙏
@sujatha.saseendran.4243
@sujatha.saseendran.4243 Жыл бұрын
എൻറെ ജീവിതം കരയാൻ ഇനി കണ്ണുനീർ ഇല്ല. കല്ലു വച്ച നുണ കഥകൾ ബന്ധുക്കൾ പറയുന്നു. നാട്ടുകാർ ഇതുകേട്ടു വിശ്വസിക്കുന്നു.കൂടപിറപ്പുകളോടുപോലും മിണ്ടാപറ്റാത്ത അവസ്ഥ.നാത്തുൻമ്മാർ ആങ്ങളമാരെ ഭർത്താവായി കാണുന്നു.ആങ്ങളമാർ ഉണ്ടാകാതെ പോകട്ടെ. സഹിയ്ക്കാൻ വയ്യാ.ഒരു കുഞ്ഞിനുവേണ്ടി ഇതെല്ലാം സഹിയ്ക്കുന്നു. വിവാഹംകഴിച്ചാൽ ഭർത്താവ് ഇല്ലാതെ സ്വന്തം വീട്ടിൽ പാർക്കുന്നവൾ ഡാമിൽ ചാടിമരിയ്ക്കുകയാണ് നല്ലത്.എനിയ്ക്കുഎൻറ പിതാവിനോടും ആങ്ങളമാരോ മിണ്ടിയാൽ അവർ എൻറകുടെ പൊറുതിയാണെന്നു നാത്തുൻമാർ പറഞ്ഞു നടക്കും.പെണ്ണിൻറ ലോകത്തെ ഏറ്റവും വലിയ ശത്രു നാത്തുമ്മാർ ആണ്.ഇത് എൻറെ ജീവിതം ആണ്.വെറും രണ്ടു ദിവസം മാത്രം ജീവിതം തന്നു പിന്നെ ഒറ്റപെട്ടു.
@Sajimukhathala
@Sajimukhathala 11 ай бұрын
ഭർത്താവ് മരിച്ചു പോയോ
@harli8031
@harli8031 10 ай бұрын
നിങ്ങളുടെ ഹസ്സ് മരിച്ചു പോയോ..... ജീവിതം ഒന്നേ ഒളൂ സങ്കടം പെടാതെ നിൽക്കൂ ജീവിച്ചു കാണിക്കു പറയുന്നവർ പറഞ്ഞോട്ടെ.... ഈ പരാത്രിക ജീവിതത്തിൽ നമ്മൾ അഭയാത്രികർ ആണ് സ്വാ ഒറ്റ ജീവിതം ആസ്വാദിച്ചു ജീവിച്ചു പോകുക.... വിഷമിച്ചു തീർക്കാൻ ഉള്ളത് അല്ല ജീവിതത്തിന്റെ ഓരോ ദിനങ്ങളും അടിച്ചു പൊളിച്ചു തീർക്കുക എന്നിട്ട് നമ്മൾ ലോകത്തോട് വിട പറയുക ആരുടെയും കുത്തു വാക്കുകൾക്ക് ആയി ആരുടുയും അടക്കം പറച്ചിലുകൾക്ക് മുഖം കൊടുക്കാതെ... ഒറ്റ തീരുമാനത്തിൽ ജീവിക്കുക
@thankamanievtp4149
@thankamanievtp4149 9 ай бұрын
ജീവിതത്തിൽ തോൽക്കാൻ തുടങ്ങിയാൽ പിന്നെ തോൽവി മാത്രമേ ഉണ്ടാകു... തച്ചുടക്കാൻ ഒരുപാട് പേരുണ്ടാകും, എന്നാലും നമ്മളെ കൈപിടിച്ച് ഉയർത്തി ചേർത്ത് വെക്കാൻ ആരെങ്കിലും ഒരാൾ വരും. നമ്മൾ തളർന്നതായി ആർക്കും തോന്നരുത്, മനസിനെ ശക്തി പെടുത്തുക ❤
@jayasreehari3711
@jayasreehari3711 4 ай бұрын
സത്യമായ വരികൾ🙏 ആലാപനം സൂപ്പർ ❤️❤️
@sajeevanmenon4235
@sajeevanmenon4235 5 ай бұрын
🙏🏼🙏🏼🙏🏼🙏🏼❤️🌹♥️🙏🏼🙏🏼
@manojramakrishnan3911
@manojramakrishnan3911 10 ай бұрын
എന്റെ ജീവിതം തന്നെ ഈ കവിത
@sujathat2411
@sujathat2411 10 ай бұрын
കേൾക്കാൻ വയ്യ
@geethap-zu8xu
@geethap-zu8xu Жыл бұрын
നല്ല കവിത
@ssavithakavil3607
@ssavithakavil3607 Жыл бұрын
സൂപ്പർ 🌹🌹🌹👍👍
@UnniKishannair-fq6hm
@UnniKishannair-fq6hm 6 ай бұрын
🙏👍👌❤️🙏🙏🙏
@Dream-tv9hg
@Dream-tv9hg Жыл бұрын
ഈകവിതവല്ലാത്തേരുവേഥദധകൾആണ്
@user-mm5vy9ik9y
@user-mm5vy9ik9y 7 күн бұрын
Super♥️♥️♥️♥️♥️
@abdulgafoor8022
@abdulgafoor8022 10 ай бұрын
മനോഹരമായ രചന 💔
@sindhusurendran392
@sindhusurendran392 2 ай бұрын
We can feel the pain&visualize the scene while listen this😢.. Lyrics&singing style🔥
@jalajakumari9745
@jalajakumari9745 Жыл бұрын
കണ്ണ് നിറഞ്ഞ്ഞു പോയി
@thamburattiarts7633
@thamburattiarts7633 Жыл бұрын
Very beautiful ❤️❤️❤️
@bennykochappan7772
@bennykochappan7772 2 ай бұрын
നമ്മളല്ലാവരും..... ഈ ലോഗത്ത് തനിയേ ആണ് വന്നത്....അതിന്റെ ഇടയിലുള്ള തെല്ലാം... വെറും കടം മാത്രമാണ് നമ്മൾ പോഗു ബോൾ....വന്ന പോലെ...😭😭ത നിയേ....😭😭😭🙏
@jayasreepillai3792
@jayasreepillai3792 5 ай бұрын
Anubhavikkunnavark,,,, ulla,,,,, hrthaya,, vedhana,,,, serikkum,,,
@changaathikoottamkalakaranmar
@changaathikoottamkalakaranmar Жыл бұрын
🌟Good Good 🌟
@mariathomas570
@mariathomas570 8 ай бұрын
ഒരു വിധവ ആകാതാ ഇരിക്കുവാൻ പ്രയർ ചെയ്യുക മക്കൾ അവർ വിവാഹം കഴിക്കുമ്പോൾ അമ്മ ഒരു ഭാരം ഹുസ്ബൻഡ് പോയാൽ എല്ലാം poyi😂😂
@shivaramansiva6029
@shivaramansiva6029 8 ай бұрын
ഈറൻ നനയുന്ന.... ഹൃദയം തേങ്ങുന്ന.. വരികൾ.. 😪🙏👍
@jayakumarijakku8693
@jayakumarijakku8693 Жыл бұрын
Yente jeevitham kavithayayi 🙏🏼
@Peppapig-hm7fk
@Peppapig-hm7fk Жыл бұрын
Endeyum
@saradap1270
@saradap1270 Жыл бұрын
ഇ കവിത കേട്ട പ്പോൾ ഞാൻ എന്റെ 19 താമന്റെ വയസിലേക്കു പോയി 19 മത്തെ വയസിൽ ഞാൻ വിധവയായി രണ്ടു മകളുടെ അമ്മയുമായി ജീവിച്ച് പൊരുതി മക്കളെ പോറ്റിവളർത്തി ജീവിച്ചു ഇപോൾ 55 - മത്തെ വയസായി ഒരു പെണ്ണു . വിധവ അകരുതെന്നു പ്രർത്ഥിക്കുന്ന🙏🙏
@bindhukrishnan9758
@bindhukrishnan9758 Жыл бұрын
Enteyum
@sumamazhavil5936
@sumamazhavil5936 Жыл бұрын
മനോഹരം മനോഹരം മനോഹരം
@erudayakumarbtechmplan1014
@erudayakumarbtechmplan1014 Жыл бұрын
കൂട്ടിയിട്ട മരക്കൊമ്പുകൾക്കവൻ തീ കൊളുത്തി കഴിഞ്ഞ നേരം തന്നെ മാറിനിൽക്കുവാൻ പറയണമെന്നുണ്ട് എല്ലുപൊട്ടി കനല് തെറിച്ചിടാം
@vijayantk2413
@vijayantk2413 8 ай бұрын
Super ❤
@greeshmarajesh331
@greeshmarajesh331 11 ай бұрын
മനോഹരം
@aleenaanna52
@aleenaanna52 7 ай бұрын
എന്റെ.. ജീവിതം മനസു നീറാതെ., കേൾക്കാൻ കഴിയില്ല,...
@jyothipkbabu6211
@jyothipkbabu6211 Жыл бұрын
Ente jeevithamanennu thonnippoyi.thonnal alla,reality.
@meenusanjog3206
@meenusanjog3206 5 ай бұрын
🙏
@UnniKishannair-fq6hm
@UnniKishannair-fq6hm 6 ай бұрын
അത് ഓരോ ഓരോ വരി കൾ വളരെ നല്ല അർത്ഥം വെച്ച് ഉള്ള വരി കൾ അഗ്നിയിൽ കിടാ വി ളാ ക്ക് ആയി പോകുന്നു വളരെ നല്ല വരി കൾ ഇത് പോലെ ഭാര്യ മരിച്ചു പോയാൽ ആണുങ്ങൾ ദുഃഖം ആകും സാർ നമ്മുടെ സ്വന്തം ഭാര്യ മരിച്ചു പൊ യാൽ വളരെ ദുഃഖം അല്ലെ,, സാർ ആണുങ്ങൾ സാർ ദുഃഖം അല്ലെ സാർ ഇപ്പോൾ വി ധവാപെണ്ണ് ങ്ങൾ ക്ക് എ ലാം നല്ല ജോലി കൾ,, പെനുഷ്യൻ എ ലാം ഇപ്പോൾ പെണുങ്ങൾ ജീവിക്കാൻ സർക്കാർ കൊടുക്കുന്നു ഉണ്ട് സാർ മേഡം അത് എ ലാം അനുകൂല്യം കൊടുക്കുന്നു ഉണ്ട് സാർ മേഡം വി ധ്ക ൾ ക്ക് സാർ മേഡം ഓരോ വരി ക ൾ വളരെ നല്ല തന്നെ ആണ് സാർ വളരെ നന്നായി ട്ടെ ഉണ്ട് സാർ വരി കൾ വളരെ മനോഹരം കവി താ ആണ് ചേട്ടാ മറുപടി ഉണ്ട് കിൽ തരു കാ വളരെ നന്ദി ആശംസകൾ ചേട്ടാ സാർ വളരെ മനോഹരം കവി താ ആണ് സാർ മേഡം സാർ നന്ദി നമസ്കാരം വളരെ മനോഹരം കവി താ ആണ് 🙏👍👌❤️🙏🙏
@shijukparangodan9773
@shijukparangodan9773 4 ай бұрын
നന്ദി സർ
@user-zd2hp1od2n
@user-zd2hp1od2n 2 ай бұрын
അറിയാതെ എങ്ങലടിച്ചുപോയി. ഞാൻ പോലുമറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു.. ഈ ജീവിതം ഒട്ടും എളുപ്പമല്ല... അനുഭവിച്ചാൽ മാത്രമേ അറിയൂ.... 😔
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Great.
@smithathamara
@smithathamara 27 күн бұрын
Etra nannayi jeevichalum vidavayayal cheetha peru urapanuu. 😢😢😢😢😢
@manushaji1615
@manushaji1615 4 ай бұрын
എൻറെ ജീവനാണ് കവിത ഞാൻ ജീവിക്കുന്ന കവിതയിൽ കൂടിയാണ്
@SmithaUnnikrishnan-k5h
@SmithaUnnikrishnan-k5h 27 күн бұрын
🔥
@user-mm5vy9ik9y
@user-mm5vy9ik9y 7 күн бұрын
ഞാനു ഒരു വിധവയാണ്
@abhishekachuunnikuttan8573
@abhishekachuunnikuttan8573 5 ай бұрын
Njan oru vidavaum makn nashtapetta ammaumanu
@radhamanim.g1540
@radhamanim.g1540 Ай бұрын
Super super 💖🌹
@shijukparangodan9773
@shijukparangodan9773 Ай бұрын
Thanks
@eliyammavargise3333
@eliyammavargise3333 Жыл бұрын
❤super
@chandrank2117
@chandrank2117 2 ай бұрын
Supper
@Rema938
@Rema938 Жыл бұрын
🙏🙏🙏🙏
@danielkummattilmathew4233
@danielkummattilmathew4233 Жыл бұрын
പ്രശംസനാതീതമായ വരികൾ .
@jayaseeliraju3008
@jayaseeliraju3008 Жыл бұрын
കരയാതെ ജീവിതത്തോട് പോരാടി വിജയിച്ചു.ഈ കവിത എന്നെ കരയിപ്പിച്ചു.
@anniesjose5071
@anniesjose5071 8 ай бұрын
Sure. ഞാനും 🙏🙏🙏
@leealias2977
@leealias2977 Жыл бұрын
🙏🌹
@shakelabashir4905
@shakelabashir4905 Жыл бұрын
Super😢
@UnniKishannair-fq6hm
@UnniKishannair-fq6hm 6 ай бұрын
വളരെ മനോഹരം കവി താ ആണ് ഒരു ദിവസം ഭാര്യ ഭർത്ത് വ് ആയി കഴിഞ്ഞു ട്ടെ ഉള്ള വർ സ്വന്തം ഭാര്യ,,, ഭർത്ത വ്,, മരിച്ചു പൊ യാൽ,, ആ ഭർത്താവ് മരിച്ചു പൊ യാൽ എ ന്ദ് ദുഃഖം ആണ് ഭാര്യ കരിച്ചി ൽ ആണ് അത് അവൾ വിധ്വാ ആകുബോൾ പെണ്ണ് നേ എ ന്ദ് വേദനയും ആണ് അവൾ ക്ക് ആ താലി ചാർത്ത് ആകുബോൾ ലാസ്റ്റ് അവൾ തേങ്ങി കരച്ചിൽ ആണ് അവൾ കുറച്ചു നാൾ ആകുബോൾ ഇപ്പോൾ കാലത്തു പെണ്ണ് ങ്ങൾ വേറെ ആണുങ്ങൾ കൂടെ കല്യാണം കഴിച്ചു പോകും ഇപ്പോൾ ത്ത് പെണ്ണ് ങ്ങൾ പണ്ട് ഉള്ള കാലം പെണ്ണ് കുട്ടികൾ,, കല്യാണം കഴിക്കു കാ കുഞ്ഞു ങ്ങ ളെ നോക്കി ജീവിക്കും ഇപ്പോൾ അത് അല്ല,, പെണ്ണ് ങ്ങൾ ഒന്നിൽ വീട്ടുകാരെ എ ലാം ചേർന്നു കല്യാണം കഴിച്ചു കൊടുക്കും ഇപ്പോൾ ത്ത് കാലത്തു ഇല്ല വേറെ അടുത്ത് ഉള്ള ആണുങ്ങൾ ഉണ്ട് കിൽ വേറെ പോയി കല്യാണം കഴിക്കും ഇപ്പോൾ ത്ത് പെണ്ണ് ങ്ങൾ സാർ ഈ കവി താ വളരെ നന്നായി ട്ടെ ഉണ്ട് കവി താ എ നീ ക്ക് വളരെ സങ്കടം തോന്നി സാർ ദുഃഖം ആയി ഈ കവി താ വളരെ നന്നായി ട്ടെ ഉണ്ട് കവി താ വളരെ മനോഹരം കവി താ ആണ് ഇത് ഇപ്പോൾ കാലഘട്ടത്തിൽ പെണ്ണ് ങ്ങൾ ക്ക് ആണുങ്ങൾ ളുടെ ചൂട് വേണം ഭർത്തവ് മരിച്ചു പൊ യാൽ കൊച്ചു കുട്ടികൾ അ യാൽ വേറെ കല്യാണം നോക്കി പോകും സാർ മേഡം കുട്ടികൾ പ്രാ യം ആകുബോൾ,, കുട്ടികൾ പിന്നെ പെണുങ്ങൾ പോകും ഇല്ല വളരെ ഒരു സ്വപ്നം ആയി തി ർ ന്നു സാർ മേഡം വളരെ മനോഹരം കവി താ ഒരു വി ധവാ ആകുബോൾ ആ വേദന അറിയാം വളരെ നന്നായി ട്ടെ കവി താ നന്ദി നമസ്കാരം 🙏🙏👍👌❤️❤️🙏🙏
@saseendransreenivasan8069
@saseendransreenivasan8069 3 ай бұрын
വരികളിലൂടെ ജീവിച്ചറിയുകയായിരുന്നു.... ഒരു നേർക്കാഴ്ച്
@gopikag1169
@gopikag1169 Жыл бұрын
My.. Life..
@ANILKUMAR-rm7qk
@ANILKUMAR-rm7qk Жыл бұрын
👍❤️❤️👍
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
പ്രണയകവിതകൾ pranayakavithakal  shiju k parangodan johns jose
1:10:13
കവിത/യാത്ര/(YATHRA)/M.G.GOKULAPALAN/NAREN PULAPAT
7:18
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,3 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 789 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 27 МЛН