Vidyasagar in Nere Chowe | Old episode | Manorama News

  Рет қаралды 230,243

Manorama News

Manorama News

7 жыл бұрын

Vidyasagar in Nere Chowe | Old episode
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@manumobzz1864
@manumobzz1864 4 жыл бұрын
എന്റെ മനസ്സിൽ റഹ്മാനെക്കാളും മേലെയാണ് വിദ്യാസാഗറിനുള്ള സ്ഥാനം.. living legend😘♥️
@vvskuttanzzz
@vvskuttanzzz 3 жыл бұрын
Ture❤🙏
@avabrozz2065
@avabrozz2065 3 жыл бұрын
Enikkum
@akshaymohan7829
@akshaymohan7829 3 жыл бұрын
Ys
@prasadmk5788
@prasadmk5788 3 жыл бұрын
Enikkum
@jgmusic9213
@jgmusic9213 3 жыл бұрын
Enikkum
@vishnur870
@vishnur870 4 жыл бұрын
A. R Rahman ചെയ്തതിൽ ഇരട്ടിയുടെ ഇരട്ടി Melodies vidhya Sagar മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ട്..
@amalavinod2503
@amalavinod2503 4 жыл бұрын
Pinnalla 😎
@ilynkn
@ilynkn 4 жыл бұрын
Sathyam 100%
@ArunKumar-rk2ou
@ArunKumar-rk2ou 4 жыл бұрын
pinnallathe❤❤
@sureshsuresh-iy1cj
@sureshsuresh-iy1cj 4 жыл бұрын
Vidhyasagar vere leval
@AFSUTALIPARAMBA
@AFSUTALIPARAMBA 4 жыл бұрын
Mone vidyasagarine ar rahmanod upamikalle
@rahulachuth9358
@rahulachuth9358 4 жыл бұрын
വിദ്യാസാഗർന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ രചനയും ആകുമ്പോൾ അവിടെ പിറക്കുന്ന പാട്ടുകൾ അതി മനോഹരം ആയിരിക്കും...
@user-mn4ht7wf3p
@user-mn4ht7wf3p 3 жыл бұрын
ദാസേട്ടന്റെ ശബ്ദവും😍😍😍
@msnmsn5688
@msnmsn5688 3 жыл бұрын
വിദ്യാസാഗർ -ഗിരീഷ് പുത്തഞ്ചേരി കൂട്ട് കെട്ടിലേ മറ്റൊരു ഹിറ്റ്‌.വിദ്യാജി നിങ്ങളൊരു ജിന്നാണ്..ഗിരീഷേട്ടാ നിങ്ങളൊരു മാന്ത്രികൻ.. എഴുത്തിൽ മാന്ത്രികത ഒളിപ്പിച്ച മജീഷ്യൻ.. നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മലയാള സിനിമ ലോകം ഇന്ന് miss ചെയ്യുന്നു..നിങ്ങളുടെ ആകസ്മിക മരണം ഉണ്ടാക്കിയ ശൂന്യത ഇന്നും അങ്ങനെ തന്നെ ഉണ്ട്.. വിദ്യാജി നിങ്ങൾ വീണ്ടും മലയാളത്തിലേക് മടങ്ങി വന്നു സജീവമാകണം.. നിങ്ങളുടെ മാന്ത്രിക സംഗീതം ഞങ്ങള്ക്ക് ഇനിയും കേൾക്കണം..
@kevinsasidharan4697
@kevinsasidharan4697 3 жыл бұрын
Iyoo athe athe...oru rekshayum illaa
@RakeshKumar-dj5ee
@RakeshKumar-dj5ee Жыл бұрын
💯💯💯
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
@@user-mn4ht7wf3p അപ്പോൾ ജയേട്ടോനോ
@APSArts
@APSArts 4 жыл бұрын
'മലരെ മൗനമാ' എന്ന ഒരൊറ്റ ഗാനം മാത്രം മതി വിദ്യാസാഗർ എന്ന മഹനായ സംഗീതജ്ഞന്റെ മികവ് മനസ്സിലാക്കാൻ ......🎶✨🎉
@anjaliramakrishnan64
@anjaliramakrishnan64 4 жыл бұрын
Devadoothan le ella songs um background music um magical!!
@abhiiiiizzzz7404
@abhiiiiizzzz7404 4 жыл бұрын
Devadhoothan le RHYTHM OF LOVE ne vellunna Oru musicum njn innu vare ketitilla.... My personal opinion
@abhilashb9870
@abhilashb9870 3 жыл бұрын
@@abhiiiiizzzz7404 sheriyanu enikum thonnittondu
@krishna.s.
@krishna.s. 3 жыл бұрын
@@abhiiiiizzzz7404 you said it
@nh4iii_
@nh4iii_ 2 жыл бұрын
Vidyaji music compose cheythitulla movies nte bhooribagavum ee parayunna genre kal aayirikkum❤ Drama-Musical Horror-Musical World cinema-musical Such a great composer of india❤😍🔥
@memorylane7877
@memorylane7877 3 жыл бұрын
ഗ്രാമഫോണിലെ 'നിനക്കെന്റെ മനസ്സിലെ", ഇന്ദ്രപ്രസ്ഥത്തിലെ 'തങ്കത്തിങ്കൾ', പട്ടാളത്തിലെ 'ആരൊരാൾ പുലർമഴയിൽ', ദേവദൂതനിലെ 'കരളേ നിൻ കൈപിടിച്ചാൽ' ഇതൊന്നും കേൾക്കാതെ ഒരു ദിവസം ഇല്ലാ എനിക്ക്‌ ❤
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Athupolathe varikal ezhuthan gireesh ettanum innilla😒
@karthikhari1643
@karthikhari1643 2 жыл бұрын
Indraprasthathile thnne " mazhavillin kottarathil " enn oru item ond....💖
@rrmedia1519
@rrmedia1519 2 жыл бұрын
Devadhoothanile poove poove songum❤
@jishnuku3678
@jishnuku3678 2 жыл бұрын
ഗ്രാമഫോണിലെ എന്തേ ഇന്നും വന്നീലാ....😇❤️🖤
@anadhuraj8996
@anadhuraj8996 2 жыл бұрын
'പിന്നെയും പിന്നെയും ആരോ കിനാവിന്റെ....'
@nikhilachandran997
@nikhilachandran997 3 жыл бұрын
ഒരു പക്ഷെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നിരുന്നെങ്കിൽ, റഹ്മാന് മുൻപ് ഓസ്കാർ ഇവിടെ എത്തിയേനെ ❤️❤️
@jisonjoy8477
@jisonjoy8477 5 жыл бұрын
ഇജ്ജാതി attitude. എല്ലാത്തിനും ശക്തമായ മറുപടി അദ്ദേഹത്തിന്റെ സംഗീതം പോലെ. ❤
@tom_dick_harry641
@tom_dick_harry641 4 жыл бұрын
ഒറ്റ വരിയിൽ കൊന്നു കളയും...വിദ്യാസാഗർ ഇസ്തം ❤️
@jobibg07
@jobibg07 4 жыл бұрын
Copywrite ©
@prabinbhaskar4319
@prabinbhaskar4319 3 жыл бұрын
Harish jii🤩🥰
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
Konnu kola vilikkum....Chelapol chila Bgm score vech polum
@RakeshKumar-dj5ee
@RakeshKumar-dj5ee Жыл бұрын
💯💯💯💯
@reenavv5469
@reenavv5469 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഇദ്ദേഹത്തിന്റെ പാട്ടുകളാണ്, റഹ്മാനേകാളേറെ.
@aswinsivadas3744
@aswinsivadas3744 3 жыл бұрын
അന്നും ഇന്നും എന്നും എനിക്ക്‌ വിദ്യാജി കഴിഞ്ഞേ ഉള്ളൂ മറ്റാരും... Even AR Rahman ☺️
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
എനിക്കും 💚😍💚
@nankish009
@nankish009 3 жыл бұрын
എനിക്കും....
@arunimasd3249
@arunimasd3249 3 жыл бұрын
Mee too
@anaghathennat556
@anaghathennat556 2 жыл бұрын
Yes
@ismaeel8042
@ismaeel8042 4 жыл бұрын
വിദ്യ സാഗറിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്
@loverofmusic7903
@loverofmusic7903 3 жыл бұрын
♥️ശരിയാണ് ♥️
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
Yes🥰🥰
@musicmania2250
@musicmania2250 3 жыл бұрын
ഇന്നോളം ഇത്രയും ആരാധന തോന്നിയ മറ്റൊരു Music director ഇല്ല. ഇദ്ദേഹത്തിന്റെ ഒരു വൻ തിരിച്ചുവരവിനുവേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത് ❤️
@RakeshKumar-dj5ee
@RakeshKumar-dj5ee Жыл бұрын
💯💯💯💯💯
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
💓💯💯💯💯💯😍😍😍😍
@sreek4458
@sreek4458 4 жыл бұрын
Legend ആണ് 🔥🔥😍🙏 പ്രതിഭയാണ് 🔥🔥😍🙏 പ്രതിഭാസം ആണ് 🔥🔥😍🙏
@sakkariyaibrahim2650
@sakkariyaibrahim2650 3 жыл бұрын
True
@jithinvp7264
@jithinvp7264 3 жыл бұрын
വിദ്യാജി പറഞ്ഞത് 100% ശരിയാണ്.. മലയാളികൾ ഒരു മ്യൂസിക്‌ ഡയറക്ടർക് കൊടുക്കുന്നതിനേക്കാൾ ബഹുമാനം തമിഴ് നാട്ടുകാർ കെടുക്കുന്നുണ്ട്.. അത് അവരുടെ സിനിമാ പോസ്റ്റർ നോക്കിയാൽ തന്നെ മതിയാവും..
@sharonkumar5948
@sharonkumar5948 2 жыл бұрын
മലയാളം ഒഴികെ ബാക്കി എല്ലാ ഭാഷയിലും മ്യൂസിക് ഡയറക്ടർക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
അത് കൊണ്ടാണ് വിജയ് യേശുദാസ് മലയാളത്തിൽ ഇനി പാടില്ല എന്ന് ഒരിക്കൽ പറഞ്ഞത് ഈ ഒരു കാരണം കൊണ്ടാണ്, മറ്റു ഭാഷകളിൽ കിട്ടുന്ന ഒരു റെസ്‌പെക്ട് ഇവിടെ കിട്ടുന്നില്ല എന്ന്.. but അതിനെ വളച്ചൊടിച്ചു മലയാളികൾ, കഷ്ടം.
@anandhu3375
@anandhu3375 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിദ്യാസാഗർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്🤩🤩🤩
@pradoshk.a2703
@pradoshk.a2703 5 жыл бұрын
Finest Music Director in India ...He is Shoulder to Shoulder with Rahman .. UNDERRATED TOO TOO MUCH
@anjaliramakrishnan64
@anjaliramakrishnan64 4 жыл бұрын
Yeah all songs are good
@nankish009
@nankish009 3 жыл бұрын
The best..
@sonaalex616
@sonaalex616 3 жыл бұрын
Can't compare with Rahman..vidyaji mainly does melodies..but Rahman can do any style of songs..rahman's music has an international touch
@muralikrishnan5516
@muralikrishnan5516 3 жыл бұрын
@@sonaalex616 Nope! He also have done many variety famous songs besides melody.But i agree that Rahman has an international touch as he tries lot of varieties in music!
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
@@sonaalex616 I understand. But in my personal opinion, Vidyasagar is the best for me. After him only I will say ARR . This is my personal opinion
@vinods320
@vinods320 4 жыл бұрын
'അനാർക്കലി ' എന്ന മലയാള സിനിമ ഗാനങ്ങൾ മാത്രം മതി ഇനി ശ്രീ വിദ്യാസാഗർ എന്ന മാസ്മരിക സംഗീത സംവിധായകനെ എന്നും...എന്നും ഓർക്കാൻ. 🙏🙏 നന്ദി വിദ്യാസാഗർ നന്ദി...!! 💅
@mayboy5564
@mayboy5564 3 жыл бұрын
Millennium stars ലെ കേട്ടിട്ടുണ്ടോ നിങ്ങളെ കൊന്നുകളയും ഈ മനുഷ്യൻ uff my all-time fvrts of vidhyaji
@vinods320
@vinods320 3 жыл бұрын
@@mayboy5564 2000 ജനുവരി 1 ന് റിലീസ് ചെയ്‌ത സിനിമയാണ് 'മില്ലേനിയം സ്റ്റാർസ് '. ഈ സിനിമയിലെ ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ് എഴുതിയിരിക്കുന്നത് . വിദ്യാസാഗർ സംഗീതം ചെയ്‌ത ഈ സിനിമയിലെ ഗാനങ്ങൾ പുതുമ നിറഞ്ഞ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടുകൾ ഹിറ്റ്‌ ആയിരുന്നെങ്കിലും സിനിമ വമ്പൻ പരാജയം ആയിരുന്നു. അതുകൊണ്ടാവും ഈ സിനിമയിലെ ഗാനങ്ങൾ വേണ്ടരീതിയിൽ എത്തേണ്ട രീതിയിൽ ശ്രോതാക്കളിലേക്ക് എത്തിയട്ടില്ല. അക്കാര്യത്തിൽ സംശയം വേണ്ട.....! 'മില്ലേനിയം സ്റ്റാർസ് ' ടെലിവിഷനിലുംകൂടുതലായി സംപ്രേക്ഷണം ചെയ്‌ത് കാണാറില്ല. അതുകൊണ്ടുകൂടി ആവാം ഇതിലെ ഗാനങ്ങൾക്ക് പ്രേക്ഷകരുടെ /ശ്രോതാക്കളുടെ ഇടയിൽ live /സ്ഥിരത നേടാൻ ആയിട്ടില്ല....!!
@user-nt9ev3qi2c
@user-nt9ev3qi2c 3 жыл бұрын
Saahibaa💞💞💞💞
@shibinbabu4457
@shibinbabu4457 3 жыл бұрын
Baaki pattonnum kettitille😒
@JJJPOPHH
@JJJPOPHH 2 жыл бұрын
Enthin anarkali ethanam?
@gireeshjayan
@gireeshjayan 5 жыл бұрын
നമ്മൾ മലയാളികൾ സംഗീതസംവിധായകനേയും ഇഷ്ടപ്പെടുന്നവരാണ്....... മലരേ മൗനമാ... ഇത് കേൾക്കാത്ത ഒരു ദിവസവും ഇല്ല.... . Legend you are
@abinmanoj2232
@abinmanoj2232 4 жыл бұрын
Malare mounamaa uyir ❤
@godsonfrancis1817
@godsonfrancis1817 3 жыл бұрын
വിദ്യസാഗർ സാറിന് ഒരു oscar കൊടുക്കണം....
@sudhys7549
@sudhys7549 6 жыл бұрын
അദ്ദേഹം മലയാളത്തിനു തന്നെ പാട്ടുകൾ അതി മനോഹരം തന്നെ.. പ്രണയവർണങ്ങൾ, krishnagudi.. niram, ദേവദൂതൻ, ഒത്തിരി.. ഒത്തിരി.. ഒരു മാറ്റം തന്ന സംഗീതജൻ..
@bibinbalakrishnan1455
@bibinbalakrishnan1455 4 жыл бұрын
Summer in Bethlehem
@nazim795
@nazim795 4 жыл бұрын
Azhakiya Ravanan songs and bgm oru rakshayumilla
@alankoshy8853
@alankoshy8853 3 жыл бұрын
Gramaphone, meeshamadhavan, azhakiya ravanan, indraprastham orupadu bro he is a living legend😍😍😍👌
@mayboy5564
@mayboy5564 3 жыл бұрын
Anarkali
@salafikher2983
@salafikher2983 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ . അതുക്കും മേലെ ഒരു ഹിറ്റും അക്കാലത്തു ഉണ്ടായിട്ടില്ല
@akashh1314
@akashh1314 3 жыл бұрын
Evergreen combo❤️
@deepakpk5596
@deepakpk5596 3 жыл бұрын
പച്ചയായ സത്യം
@rjravanan286
@rjravanan286 2 жыл бұрын
💯
@sarathvs9441
@sarathvs9441 Жыл бұрын
True 💖
@muneebgrace
@muneebgrace 5 жыл бұрын
കമൽ /ലാൽജോസ് പടവും ഇദ്ദേഹത്തിന്റെ മ്യൂസിക്കും. അതൊരു അടാർ combination തന്നെ ആണ്..👍👍
@VENUGPL1
@VENUGPL1 4 жыл бұрын
"രവീന്ദ്രൻ മാഷ്ടെ ഫോട്ടോ വച്ച് നിങ്ങൾ ഒരു സിനിമാ പോസ്റ്ററെങ്കിലും ചെയ്തിട്ടുണ്ടോ ?" വിദ്യാസാഗറുടെ ഇടിവെട്ട് മറു ചോദ്യം
@DJUllasUday
@DJUllasUday 4 жыл бұрын
💞
@vinuthomassart1307
@vinuthomassart1307 3 жыл бұрын
അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ സംഗീത സംവിധായകർക്കും രചയിതാകൾക്കും വേണ്ട പരിഗണന കൊടുക്കുന്നില്ല, നമ്മൾക്കെല്ലാം പാട്ടുകാർ മാത്രമാണ്
@sibilm9009
@sibilm9009 3 жыл бұрын
Athre ullu....raja sir paranja pole...music composers inu thanne aanu oru 50% adhikavum credit pokendathu ....pinne lyricist inum ithoke kazhinje singers inu kodukendathullu.....ennum vechu singers inu oru talent um recognition um illa ennalla.... Oru song inu jeevan kodukkunnavar aanu composers um lyricist um....ennal athine kaalangalolam jeevippikkunnavaraanu singers.....pinne raja sir paranja pole composers inu kittenda pala respect um recognition um innum kittunnilla....so be with them...and support them too.....
@shansenani
@shansenani 3 жыл бұрын
@@vinuthomassart1307 paatukar verum tool mathram aanu for composers.. oral allengil matoral vechu composer nu athe song cheyyam
@arozzworld287
@arozzworld287 3 жыл бұрын
Vadakum naathan movie
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
എല്ലാ സംഗീത സംവിധായകരിൽ നിന്നും വ്യത്യസ്തമായൊരു സംഗീതം മലയാളികൾക്ക് നൽകിയതിന് ഒരായിരം നന്ദി🙏🙏🙏🙏🌹🌹🌹❤️❤️❤️
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ സംഗീതം... പണ്ട് ഈ വാചകം ആകാശവാണിയിൽ കേൾക്കുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ട്... എന്റമ്മേ.... ഇന്നും അതെ പുതുമ..... വിദ്യാജി.... ❤️❤️❤️❤️
@vishnusree3658
@vishnusree3658 Жыл бұрын
അനന്തപുരി FM ❤️
@subhashkrishna6826
@subhashkrishna6826 3 жыл бұрын
*എന്തുകൊണ്ടാണ് എആർ റഹ്മാന് ഇത്രയും ഉയർത്തിക്കാട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല* ... *അദ്ദേഹം നല്ല നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട് ശരിതന്നെ എന്നാലും നമ്മൾ മലയാളികൾക്ക് വിദ്യാസാഗർ എന്ന ഈ മഹത് പ്രതിഭ കഴിഞ്ഞിട്ടു മാത്രമേ റഹ്മാൻ* ... *വിദ്യാസാഗർ... നിങ്ങൾ ഒരു അത്ഭുതമാണ് ഞങ്ങൾ മലയാളികൾക്ക്* ഒരുപാട് പാട്ടുകൾ തന്ന, എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന, വീണ്ടും വീണ്ടും കേൾക്കുന്ന *ഒത്തിരി ഒത്തിരി* *പാട്ടുകൾ തന്ന സംഗീതത്തിന്റെ രാജാവ്* *മെലഡി രാജാവ്* *ഒരേയൊരു വിദ്യാസാഗർ*
@jemshi379
@jemshi379 4 жыл бұрын
ദേവദൂതൻ, സമ്മർ ഇൻ ബത്‌ലഹേം .. സിനിമകളിലെ പാട്ടുകൾ..💙💛💚💜
@rishadrishad2867
@rishadrishad2867 2 жыл бұрын
ദേവരാജൻ മാഷിന് സുശീല പോലെ വിദ്യജിക്ക് ഇഷ്‌ട ഗായിക ആയിരിന്നു നമ്മുടെ പ്രണയ ഗാനങ്ങളുടെ സ്വന്തം രാജകുമാരി സുജാത ചേച്ചി. വിദ്യയുടെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതും സുജാത ചേച്ചി തന്നെ ആണ്. ചേച്ചിക്ക് ആദ്യം ആയി കേരള സ്റ്റേറ്റ് അവാർഡ് നേടി കൊടുത്തതും വിദ്യാസഗർ ആണ്. അഴകിയ രാവണൻ 1996, പ്രണയ വർണങ്ങൾ 1998,
@jagannathanmenon3708
@jagannathanmenon3708 5 жыл бұрын
തമിഴിന് ഇളയരാജ യും റഹ്മാനും പോലെ മലയാളത്തിന് വിദ്യാസാഗർ,ഔസേപ്പച്ചൻ, ജോൺസൺ, മോഹൻ സിതാര എന്നിവർ.. ജീനിയസ്
@navaneetvs8578
@navaneetvs8578 4 жыл бұрын
ഇളയരാജയുടെ മലയാളം സോങ്‌സ് ഒന്നും കേട്ടില്ലേ 500 ഓളം സോങ്‌സ് ചെയ്തിട്ടുണ്ട്
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@navaneetvs8578 അതുകൊണ്ട്? ഇളയരാജ മോശം എന്ന് ഞാൻ പറഞ്ഞില്ലല്ലോ
@navaneetvs8578
@navaneetvs8578 4 жыл бұрын
@@jagannathanmenon3708 രാജ സാറിനെ കൂടി പരമർശിക്കാമായിരുന്നു
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@navaneetvs8578 ഇളയരാജ മലയാളത്തിന്റെ ഒരു സ്ഥിര സംഗീത സംവിധായകൻ അല്ലയിരുന്നല്ലോ..വിദ്യാസാഗർ തെലുഗു ആയിരുന്നെങ്കിലും മലയാളത്തിൽ ആണ് പ്രധാന വർക്കുകൾ എല്ലാം തന്നെ..അതുകൊണ്ട് ആണ് അദ്ദേഹത്തെ പരാമർശിച്ചത്
@appum9484
@appum9484 4 жыл бұрын
@@navaneetvs8578 രവീന്ദ്രൻ മാഷ് also
@sajusajup284
@sajusajup284 5 жыл бұрын
വിദ്യാസാഗറിനെ പോലെ ഒരു ജീനിയസിനെ മലയാള സിനിമ വെണ്ടത്ര ഉപയോഗിചിട്ടുണ്ടോ എന്ന് സംശയമാണ്, ലാൽജോസിനെയും കമലിനെയും പോലെ ചുരുക്കം ചില സംവിധായകർ മാത്രം.
@umeshc1
@umeshc1 5 жыл бұрын
Right...Directors are not giving him chances now a Days...
@shabinshaji3927
@shabinshaji3927 5 жыл бұрын
sibi malayil and priyadarshan also used him well
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
ഈ ആളെകാലും കിടിലം സംഗീത സംവിതായകർ ഉണ്ട് കേരളത്തിൽ മലയാളം പാട്ട് കേട്ടാൾ മാത്രംപോരാ ഇറങ്ങിനോക്ക് അപ്പോകാണം അല്ലാതെ വെറുതെപറയരുത് യേശുദാസ് പാഡിയത് ഇഷ്ടമായില്ലാ പിന്നേ ഏവനാ പാഡിഇഷ്ടമാകുന്നേ ഈ ആൾക്ക്
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
ഈ ആളാണ് ഈ ലോകത്ത് പാട്ട് മൊത്തംകൊടുത്തത്
@Akshayjs1
@Akshayjs1 4 жыл бұрын
@@ratheeshkumar6158 vidyasagarinte levelil ullavar onnum ippol illa. Vidyasagar is a legend. Yesudas ennath sangeethathinte avasana vakk alla. Composer illathe yesudas mathram undayal patt undavumo
@subinkarthik8037
@subinkarthik8037 3 жыл бұрын
16:15 എന്റെ ആരാധന മൊത്തം ങ്ങളോട് തന്നെ ആണ് വിദ്യാ ജി... വാക്കുകൾക്ക് അപ്പുറം ആണ് വിദ്യാജിയും.. അങ്ങയുടെ പാട്ടുകളും....❤️❤️❤️❤️
@Unisfa-jp3kb
@Unisfa-jp3kb 6 жыл бұрын
ഉത്തരം മുട്ടിച്ചു പഹയൻ... വിദ്യാസാഗർ പൊളിച്ചു
@Sreedhar_jayan
@Sreedhar_jayan 3 жыл бұрын
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ....."ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ evergreen combo..മലയാള സിനിമ മനഃപൂർവം ഒഴിവാക്കുന്നുണ്ട് ഈ legendine...😢
@aryas236
@aryas236 2 жыл бұрын
Malayalamaanu kaipidich uyarthiyath.....Tamizhil Chandramukhi irangiyappozhanu iddehathe avide ellavarum sherikkum angeekarichath
@akhilak2249
@akhilak2249 Жыл бұрын
Gireesh puthenchery poathode vidyaji Malayalathil sajeevamallathayi aa combo ath vere level ayirunu😓
@4uSajankumar
@4uSajankumar 3 жыл бұрын
തിരുവോണകൈനീട്ടം എന്ന ഓണപ്പാട്ടിന്റെ ആൽബം മലയാളി ഉള്ളിടത്തോളം കാലം മറക്കുമോ !!! ജീവിക്കുന്ന അത്ഭുതമാണ് വിദ്യാസാഗർ സർ...
@aryas236
@aryas236 2 жыл бұрын
ഈശ്വരാ.....പാട്ട് കേട്ട് ഇഷ്ടമായതാ ഈ മുതലിനെ ❤ ഇപ്പോ ദേ ഈ അഭിമുഖം കണ്ട് ജീവനായി... ഇജ്ജാതി മനുഷ്യൻ 😘 വിദ്യാജി ഇഷ്ടം 💝
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@mohd_rashid_varikkodan352
@mohd_rashid_varikkodan352 4 жыл бұрын
വിദ്യാസാഗർ നിങ്ങളൊരു ജിന്നാണ് 💓💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@soundcheck2k7
@soundcheck2k7 6 жыл бұрын
Vidyasagar (Telungan) speaks pretty good Malayalam! Quite impressive actually
@rakeshkolothuparambil2198
@rakeshkolothuparambil2198 3 жыл бұрын
He is a true *Indian* .. Tamil, Telugu everything comes later
@maheswari6
@maheswari6 3 жыл бұрын
He is state toper in tamil in school exam
@trivikrama8699
@trivikrama8699 3 жыл бұрын
lol he didn't speak proper malayalam... he spoke tamil with tint of malayalam
@soundcheck2k7
@soundcheck2k7 3 жыл бұрын
@@trivikrama8699 Considering that Malayalam is 70% classical Tamil and 30% sanskrit, I say he spoke pretty good Malayalam.
@krishnaprasad1136
@krishnaprasad1136 2 жыл бұрын
@@soundcheck2k7 he talking Tamil+Malayalam this is not proper malayalam and malayalam is 70%sanskrit and 30%tamil that is fact
@renjithrajrenjithraj3562
@renjithrajrenjithraj3562 3 жыл бұрын
പറ നിറയെ പൊന്ന് അളക്കും എന്ന ഗാനം കേൾക്കുമ്പോൾ ഓണം അറിയാതെ മനസ്സിൽ ഓടിയെത്തുമ്പോൾ നമ്മൾ ഒന്നടങ്കം ചിന്തിക്കേണ്ടതാണ് മലയാളിയല്ലാത്ത ഈ മനുഷ്യൻ നമ്മുടെ ആത്മാവിനെ എത്ര മാത്രം തൊട്ടറിഞ്ഞിട്ടുണ്ടെന്നു.
@aswinmc985
@aswinmc985 Жыл бұрын
ഉരുളക്കുപ്പേരിപോലെയുള്ള വിദ്യാജിയുടെ മറുപടികൾ കലക്കി 😁 Gireshettn and Vidyajii ❤️ My all time favourites 🥰
@vasudevkrishnan5476
@vasudevkrishnan5476 4 жыл бұрын
ദേവദൂതനിലെ സോങ്സ്🔥🔥❤❤
@ansara8467
@ansara8467 4 жыл бұрын
Songs in devadhoodhan derserved national award
@kannan6370
@kannan6370 5 жыл бұрын
വിദ്യാസാഗറിനെ വിളിച്ചു വരുത്തി ആക്ഷേപിച്ചതുപോലായി 24 മിനിറ്റ് പ്രോഗ്രാം കണ്ടത് ആ മനുഷ്യൻ ചെയ്ത സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടാണ്. കേൾക്കാൻ ആഗ്രഹിച്ചതും സംഗീതത്തെ കുറിച്ച് മാത്രം. സംഗീത താല്പര്യം ഇല്ലാത്ത ഒരാളെ വച്ചു ഇത്തരം മഹാന്മാരെ ഇന്റർവ്യൂ ചെയ്യരുത് കഷ്ടം
@anoopvgopi4091
@anoopvgopi4091 4 жыл бұрын
Sathyam.. full -ve chodyangal mathram anu chodikunnat.. vidhya ji athinu thakkathaya marupadi kodukunnuvund.. atheham cheytha ethrayo nalla pattukale patti, sangeethathe patti chodikam.. athonu. Choidathe pulliye chodupikuna chodyam chodichatha avatharakan namaskaram... Vidhya ji is not a malayalee., Oru malayale enna nilayil allatha chodyangal ozhuvakkuka..So we should give some respect first.. after all he is a great musician and legend.. ❤️❤️❤️❤️ atlest reporter should remind this
@melwinjohn1521
@melwinjohn1521 4 жыл бұрын
അതിനെന്താ vidyaji ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തില്ലേ.....
@angelofheaven4006
@angelofheaven4006 3 жыл бұрын
Crct😑😑
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
Athinentha adichu Johny de annaakil koduthille?
@jaseelanousheer2190
@jaseelanousheer2190 Жыл бұрын
👍
@ajeeshchandran.s8828
@ajeeshchandran.s8828 6 жыл бұрын
ജോണി സാറിനെ ആദ്യമായി വെള്ളം കുടിപ്പിച്ചു വിദ്യാസാഗർ
@Anu-gy4yj
@Anu-gy4yj 4 жыл бұрын
🤣🤣🤣
@anindian4786
@anindian4786 3 жыл бұрын
ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി ... 👌👍
@baijupr633
@baijupr633 3 жыл бұрын
ഇത് പറഞ്ഞത് ശരിയാണ്
@rahulraviofficial3974
@rahulraviofficial3974 4 жыл бұрын
വിദ്യസാഗർ - സുജാത കോംബോ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ... 💪💪
@sujithsujith9046
@sujithsujith9046 3 жыл бұрын
@anoopjohny9474
@anoopjohny9474 3 жыл бұрын
And Gireesh Puthenchery ❤️
@nh4iii_
@nh4iii_ 3 жыл бұрын
ദാസേട്ടനും
@rishadrishad2867
@rishadrishad2867 2 жыл бұрын
ഞങളുടെ ബെസ്റ്റ് കോമ്പിനേഷൻ ആണ് വിദ്യാജി സുജാത ചേച്ചി 🥰🥰🥰🥰👍👍👍👍
@suchikasargod9028
@suchikasargod9028 2 жыл бұрын
😍😍😍
@agytjax
@agytjax 3 жыл бұрын
The interviewer started on a wrong note. Why bring up Rahman when you are interviewing the great Vidyasagar. Vidyasagar is a great music director in his own right. This is kind of insult. Vidyasagar gave a fitting and at the same time a very diplomatic reply.
@malavikaskrishnannair989
@malavikaskrishnannair989 Жыл бұрын
കുട്ടിത്തം തുളുമ്പുന്ന സൗണ്ട്.. മ്യൂസിക് ഗോഡ് bless u
@athiraathi4424
@athiraathi4424 3 жыл бұрын
എന്റെ മഹാമാന്ത്രികൻ....അങ്ങയുടെ സംഗീതം പോലെ മറ്റൊന്നും എന്റെ ആത്മാവിനെ തൊട്ടുണർത്തിയിട്ടില്ല വിദ്യാജി...ആ സംഗീതം എനിക്ക് ഭ്രാന്താണ്...ചില പാട്ടുകളൊക്കെ കേട്ടിട്ട് സകലതും മറന്നൊരു മായലോകത്തു എത്തിയ ഫീലായിരുന്നു.. ഈ ജന്മത്തിൽ അങ്ങയെ എന്നെങ്കിലും ഒരു നോക്ക് എങ്കിലും കാണാൻ സാധിച്ചാൽ മതിയായിരുന്നു❤️❤️❤️പക്ഷെ intrvw ഒരുമാതിരി അദ്ദേഹത്തെ മനപൂർവം വിളിച്ചു അപമാനിച്ചത് പോലുണ്ട്..മിനിമം മര്യാദ ഒക്കെ വേണ്ടെടോ...നിങ്ങളെന്താ രാഷ്ട്രീയക്കാരെ വിളിച്ചു keerimurikkum പോലെയാണോ ഈ മനുഷ്യനെയും കാണുന്നെ..കഷ്ടം🤦
@zedoneworld5959
@zedoneworld5959 3 жыл бұрын
ഇത് ഏത് വിദ്യാസാഗർ ടെ പാട്ട് എടുത്താലും നീ അവിടെ ഉണ്ടല്ലോടാ.... കട്ട വിദ്യാസാഗർ ആരാധകൻ ആണോ.. vidhaji ♥️♥️♥️
@hammadmuhali2646
@hammadmuhali2646 3 жыл бұрын
Yeaaahhhhhh
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
@@zedoneworld5959 🥰🥰🥰🥰🥰🥰🥰💓💓
@musicmania2250
@musicmania2250 Жыл бұрын
Finally u achieved ur dream ❤️
@akhiltmohan7520
@akhiltmohan7520 4 жыл бұрын
വിദ്യാസാഗർ എന്ന സംഗീത സംവിധായകനെ വിലയിരുത്തണമെങ്കിൽ ആദ്യം അദ്ദേഹം ചെയ്ത പാട്ടുകൾ എടുത്തു നോക്കിയാൽ ഹിറ്റുകൾ മാത്രമായിരിക്കും. ഇവിടെ സംഗീത സംവിധാനത്തിൽ രാജാക്കന്മാർ എന്ന് നാം വിശേഷിപ്പിക്കുന്ന പലരെയും വിദ്യാസാഗറുമായി താരതമ്യം ചെയ്താൽ കുറച്ചു പാട്ടുകൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ഇദ്ദേഹം തന്നെയാവും മികച്ചത്
@saleemsharjah1746
@saleemsharjah1746 3 жыл бұрын
Corect aan..hits songs kooduthalum bad songs kuravaan
@harikrishnan-gw8he
@harikrishnan-gw8he 3 жыл бұрын
19:40 വിദ്യാജി :: രവീന്ദ്രൻ മാഷിന്റെ ഫോട്ടോ ഇട്ട് നിങ്ങൾ പടം റിലീസ് ചെയിതിട്ടില്ല. So നിങ്ങൾ അതിനെപ്പറ്റി സംസാരിക്കാൻ ഞാൻ അനുവദിക്കില്ല. ലേ ജോണി ::പുല്ല് വേണ്ടായിരുന്ന്
@shriramnandakumar9458
@shriramnandakumar9458 7 жыл бұрын
So much wisdom in his answers!
@mynameisnandu
@mynameisnandu 7 жыл бұрын
Genius Vidyasagar sir
@namboothiri998
@namboothiri998 4 жыл бұрын
വിദ്യജി amazing compositions nammude ഭാഗ്യം ആണ് ഈ മനുഷ്യൻ mind blowing musics
@jishnumohanmp9391
@jishnumohanmp9391 3 жыл бұрын
വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി കോംബോ മൈ ഫേവ് ❤😍
@sreejitho4888
@sreejitho4888 4 жыл бұрын
Le reporter- ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്....... 😆
@angelofheaven4006
@angelofheaven4006 3 жыл бұрын
😆😆😆seriya
@MrAbhix7
@MrAbhix7 2 жыл бұрын
🤣🤣🤣😂😂
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
😂😂😂
@ananthurbabu9613
@ananthurbabu9613 4 жыл бұрын
Vidhyasagar ine orupaad ishtappedunnavar undo?????enth nalla songs aanu namukku thannirikkunne my fav.
@manus4162
@manus4162 3 жыл бұрын
ഇദ്ദേഹത്തിൻ്റെ സംഗീതം ഇനിയും മലയാള സിനിമയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. Legendary composer...🙏
@femiliageorge4393
@femiliageorge4393 4 жыл бұрын
Vidyasagar fan forever ❤
@thalapathykunjaava1743
@thalapathykunjaava1743 6 жыл бұрын
Vidhya sagar sir nte songs.... Ipozhumm kelkumbol magical feeling.... Sherikumm Njn addict ayi poyi... Sir nte Alla songs umm anth oru feeling aa... Malayathill ithe Pole Ulla songs.... Eni erangillaaa urapaaaa....big salute
@Malayali385
@Malayali385 Жыл бұрын
കുട്ടിക്കാലം മുഴുവൻ സംഗീത സാന്ദ്രമാക്കിയ മാന്ത്രികൻ ❤❤ ലെജൻഡ്
@AnnamariaAnnakutty
@AnnamariaAnnakutty 2 жыл бұрын
ഞാൻ പണ്ടു വിചാരിച്ചിരുന്നത് വിദ്യാസാഗർ sir ഒരു മലയാളി ആണെന്ന
@cipherthecreator
@cipherthecreator 3 жыл бұрын
പൂർണത നേടിയ സംഗീതം ആണ് വിദ്യാജിയുടേത്.....👑♥️♥️♥️♥️🔥🔥
@msnmsn5688
@msnmsn5688 3 жыл бұрын
വിദ്യാസാഗർ -ഗിരീഷ് പുത്തഞ്ചേരി കൂട്ട് കെട്ടിലേ മറ്റൊരു ഹിറ്റ്‌.വിദ്യാജി നിങ്ങളൊരു ജിന്നാണ്..ഗിരീഷേട്ടാ നിങ്ങളൊരു മാന്ത്രികൻ.. എഴുത്തിൽ മാന്ത്രികത ഒളിപ്പിച്ച മജീഷ്യൻ.. നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മലയാള സിനിമ ലോകം ഇന്ന് miss ചെയ്യുന്നു..നിങ്ങളുടെ ആകസ്മിക മരണം ഉണ്ടാക്കിയ ശൂന്യത ഇന്നും അങ്ങനെ തന്നെ ഉണ്ട്.. വിദ്യാജി നിങ്ങൾ വീണ്ടും മലയാളത്തിലേക് മടങ്ങി വന്നു സജീവമാകണം.. നിങ്ങളുടെ മാന്ത്രിക സംഗീതം ഞങ്ങള്ക്ക് ഇനിയും കേൾക്കണം..
@nidhishirinjalakuda144
@nidhishirinjalakuda144 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ കൂട്ടുകെട്ട്... സുഗന്ധമുള്ള സ്വർണം പോലെ...
@dev4542
@dev4542 3 жыл бұрын
ഇളയരാജ, വിദ്യസാഗർ മലയാളികൾ മറക്കില്ല മരിക്കുവോളം.... ♥️♥️♥️♥️♥️
@bennypaulose7458
@bennypaulose7458 4 жыл бұрын
ദലീമയെ കൊണ്ട് പാടിച്ച മഞ്ഞുമാസ പക്ഷി ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത് ) എന്താ സുഖം, thank you വിദ്യാസാഗർ
@santhoshsnpuram
@santhoshsnpuram 3 жыл бұрын
സുമനേശ രഞ്ജിനി രാഗം. മലയാളത്തിൽ ആരും കൈ വച്ചിട്ടില്ലാത്തത്.
@proudatheist9423
@proudatheist9423 3 жыл бұрын
Gireesh puthencheri❤️❤️
@user-nt9ev3qi2c
@user-nt9ev3qi2c 3 жыл бұрын
Me : (hearing song ) " Wow... what a song" Few year later.......Song details : music director - vidhyasagar❣️
@muhammednabhan7200
@muhammednabhan7200 2 жыл бұрын
വരമഞ്ഞളാടിയ..❤️ പിന്നെയും പിന്നെയും.. ❤️ ഒരു രാത്രി കൂടി വിടവാങ്ങവേ.. ❤️ മൂന്നും കേൾക്കാതെ ഒരു ദിവസവും കടന്ന് പോയിട്ടില്ല 🤗 വിദ്യാജി 😘
@Jcom999
@Jcom999 Жыл бұрын
ഇപ്പോൾ അതൊക്കെ ഒന്നുകൂടി റീമാസ്റ്റർ ചെയ്തു ഇറക്കിയിരുന്നെങ്കിൽ എന്ന് വലിയ ഓഡിയോ സെറ്റിൽ കേൾക്കുമ്പോൾ തോന്നും ...എത്ര നല്ല melodies
@ponnustreand2594
@ponnustreand2594 Жыл бұрын
Iyal vere level aanu..... katta love aanu enik....vidyaji....kaanan patto💖💖💖
@thalapathykunjaava1743
@thalapathykunjaava1743 6 жыл бұрын
Love you vidhya sagar legend..... Music director in Malayalam industry...
@sreeramsushil
@sreeramsushil 3 жыл бұрын
എത്ര genuine ആണ് അദ്ദേഹത്തിന്റെ ഒരോ വാക്കുകളും...♥️♥️
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകർ 🥰🥰🥰 അയാള് സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ❤️❤️❤️❤️❤️❤️
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
മ്യൂസിക് Sound clarity യുടെ കാര്യത്തിൽ രാജാവ് വിദ്യാസാഗർ തന്നെ.
@aneeshparthasarathy
@aneeshparthasarathy 3 жыл бұрын
അദ്ദേഹത്തിൻ്റെ എളിമ തന്നെയാണ്,അദ്ദേഹത്തിൻ്റെ പാട്ടുകളിലൂടെ നമ്മൾക്ക് കിട്ടുന്നത്.
@arungokulvs
@arungokulvs 5 жыл бұрын
Most underrated musician ever.
@winit1186
@winit1186 5 жыл бұрын
Malayalathinte AR Rahman..... oru filmle full songsum hit aakkan engerkku maatre kazhinjittullu.... in his era 1996-2012..... awesome bgm also
@VijAy54724
@VijAy54724 4 жыл бұрын
Anaaarkkali?????
@Arjun-ej7fj
@Arjun-ej7fj 4 жыл бұрын
Oru filmile Ella songs Vidyaji hit aakit indakum but adeham mathram Alla G Devarajan Master , Raveendran master, Johnson Master ,Babukka okke atg cheythit undu
@ashiglad7181
@ashiglad7181 Жыл бұрын
അനുരാഗവിലോചനനായി അതിലേറെ മോഹിതനായി 🥰❤️oofff
@ajmalap1244
@ajmalap1244 4 жыл бұрын
Happy to see that Vidyaji is still young.. Expecting more from music genius..., 😊
@jamshadjalal5986
@jamshadjalal5986 5 жыл бұрын
സൗത്ത് ഇന്ത്യ ഇൽ ടോപ് ടെൻ മ്യൂസിക് ഡയറക്ടർ എടുത്താൽ ഇദ്ദേഹം അതിൽ ഉണ്ടാവും
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
On Top
@mayboy5564
@mayboy5564 3 жыл бұрын
First position
@sonaalex616
@sonaalex616 3 жыл бұрын
@@mayboy5564 after ilayaraja
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
@@sonaalex616 Olakka
@maheshvr2732
@maheshvr2732 5 жыл бұрын
ഇപ്പൊൾ ഉള്ള മലയാള സിനിമയിൽ ഇദ്ദേഹത്തിന്റെ presents ഉണ്ടെങ്കിൽ നല്ല പാട്ടുകൾ കേൾക്കാമായിരുന്നു. ഇപ്പൊൾ ഇറങ്ങുന്ന പടത്തിലെ പാട്ട് ഒക്കെ കേൾക്കാൻ പോലും കൊള്ളില്ല . Thamil സിനിമയിൽ ഒക്കെ ഇപ്പൊൾ ഇറങ്ങുന്ന പാട്ടും കൊള്ളാം മലയാള സിനിമ സോങ്ങന് പ്രാധാന്യം നൽകുന്നില്ല. മലയാളികൾ എല്ലാം അന്ന്യ ഭാഷാ ഗാനങ്ങൾ കൂടുതൽ ഇഷ്ട്ടം പെടുന്നത് ഇതുകൊണ്ടാണ്.
@happy2video
@happy2video 4 жыл бұрын
എടി പെണ്ണേ ഫ്രീക്ക് പെണ്ണേ എന്നുടെ കൂടെ പോരടി പെണ്ണേ...
@rinuthomas6754
@rinuthomas6754 3 жыл бұрын
@@Karizma.R ഷാൻ റഹ്മാൻ
@rinuthomas6754
@rinuthomas6754 3 жыл бұрын
@@Karizma.R നശിപ്പിച്ചു ഇപ്പോളത്തെ മലയാളം പാട്ട് കേട്ടാൽ തലയ്ക്കു വട്ടാകും
@aviator7050
@aviator7050 3 жыл бұрын
@@happy2video ഫ്രീക് പെണ്ണെ ഒകെ ആ ഒരു മൂഡിൽ കേൾക്കാൻ പറ്റിയ സോങ് ആണ്. എല്ലാം മെലഡി സ് ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ ലിറിക് ആണ് പ്രശ്നം എങ്കിൽ ഇതിലും കൂതറ ലിറിക് ഉള്ള തമിഴ് സോങ്‌സ് പൊക്കി കൊണ്ട് നടക്കുന്നവർതന്നെയാ ഇതിനെ കുറ്റം പറയുന്നേ
@ammu797
@ammu797 3 жыл бұрын
Vidyagi enthapolum malayathilek IPO ilathe.😒really miss his music😒🙂 legend😍
@music-dw8iw
@music-dw8iw 3 жыл бұрын
വിദ്യാസഗാർ അത് വേറെ ലെവൽ ആണ് അതിന്റ അടുത്ത് ഒന്നും ആരും എത്തില്ല
@harisankararun
@harisankararun 5 жыл бұрын
Vintage dasettanu shesham vidyaji aanu addehathe oru yadhartha ganagandharvan aakiyat Vidyasagar-Dasettan combo😍😍
@sheronjames1453
@sheronjames1453 6 жыл бұрын
just one in hundred million is talented like him
@regishbabu5627
@regishbabu5627 7 жыл бұрын
One of the best true all round musicians of India certified by SPB
@sunsree1984
@sunsree1984 5 жыл бұрын
VIDYASAGAR is Wizard of Music Composition ..! Created Mesmerising Music in Malayalam..! We love you Sir You gifted many Memorable songs in MALAYALAM !
@prafuldevmp
@prafuldevmp 6 жыл бұрын
Unsung Legend...... Love you vidyaji..... Rahmanodopam cherth nirthenda aal... orupakshe athinekkal mele.....
@Akshayjs1
@Akshayjs1 5 жыл бұрын
Rahman idhehathinte munnil onnum alla
@aseem9560
@aseem9560 4 жыл бұрын
@@Akshayjs1 അങ്ങനെ ആണേൽ അടുത്ത ഇംതിയാസ് അലി ചിത്രത്തിൽ പ്രതീക്ഷിക്കാം അല്ലേ?, അല്ലെങ്കിൽ അടുത്ത മണി രത്നം, gvm ഇതിൽ ഏതെങ്കിലും ..???
@hugefanofashyea6195
@hugefanofashyea6195 3 жыл бұрын
@@aseem9560 haha.. Paisyum fameum noki cheyyunnavar sangeetgathin pradhnyam illa.. Angne banner nokit karyamilla.. Ar rahman te oscar kityapat kekk. Ennit.. Vidyaji cheytha vellinila thullikalo onu ketnok
@levinthomas9734
@levinthomas9734 4 жыл бұрын
My all time favorite director! He’s so passionate about music, at the same time very very talented. This guy deserves an Oscar
@anoopjohny9474
@anoopjohny9474 3 жыл бұрын
16:13 അങ്ങനെ പറയല്ലേ.. 😥😭 എന്നെ പോലെയുള്ള ഒരുപാട് പേർ ഈ മജീഷ്യനെ ഇഷ്ടപ്പെടുന്നവർ ഇല്ലേ..
@memorylane7877
@memorylane7877 3 жыл бұрын
വെണ്ണിലചന്ദനക്കിണ്ണം പുന്നമടക്കായലിൽ നിന്നും പൊക്കിയെടുത്തു മലയാളികൾക്ക് തരാൻ വന്ന വരവാ... പിന്നെ തിരിച്ചു വിട്ടില്ല മലയാളി ❤
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
🥰🥰
@fayazmuhammed2237
@fayazmuhammed2237 6 жыл бұрын
True music lovers can understand importance of composers..
@niranjananair4706
@niranjananair4706 3 жыл бұрын
*വിദ്യാസാഗർ Ar റഹ്മാൻ ഇളയരാജ ഹാരിസ് ജയരാജ്‌ ഇഷ്ട്ടങ്ങൾ*
@christianvoice1960
@christianvoice1960 3 жыл бұрын
A R fvt
@niranjananair4706
@niranjananair4706 3 жыл бұрын
@@christianvoice1960 🎼❤️
@ajayalexjacob5103
@ajayalexjacob5103 3 жыл бұрын
True..actually Tamil music directors Ilayaraja ar Rahman vidyaji and sp Venkatesh did a great contribution to Malayalam music...they filled the void of padmarajan Johnson and Arjunan sir..
@dreamcather3301
@dreamcather3301 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 😍❤️
@BC999
@BC999 6 жыл бұрын
22:00, 22:25, 23:28 NAILED all the points down with a slap on the faces of such people!!!!! Keep it up, I love your guts just like I respect Maestro Ilayaraja for ALWAYS speaking his heart out and NOT faking out with fake humility.
@ViVith007
@ViVith007 5 жыл бұрын
ഒരുമാതിരി രാഷ്ട്രീയക്കാരോട് ചോദിക്കുന്നത് പോലുള്ള കോപ്പിലെ ചോദ്യങ്ങൾ, വിദ്യ ജി മറുപടി പെർഫെക്ട്
@akhilsudhinam
@akhilsudhinam 4 жыл бұрын
vineeth kakkattil കറക്റ്റ്
@pranavpajikumar
@pranavpajikumar 5 жыл бұрын
vidyasagar sir........njn oru great fan aanu...e 2019 ilum ningale estapedunnundenkil ur hands are just a magic...lov u lot...
@sreejithj8702
@sreejithj8702 5 жыл бұрын
വിദ്യാസാഗർ , സുരേഷ് പീറ്റേഴ്സ് , ഇവരൊക്കെ സംഗീതം കൊണ്ട് മാജിക്‌ കാണിക്കാൻ kazhivullavaranu
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
AR Rehmanekkaal mukalil aanu ivar okkee
@aseem9560
@aseem9560 4 жыл бұрын
@@Lonewolf-rj2hn അത്രയ്ക്ക് വേണോ?, സംഗതിയിൽ എനിയ്ക്കും വിദ്യാജിയെ ഇഷ്ട്ടാണ്, എന്ന് വെച്ചു റഹ്മാനുമായി താരതമ്മ്യം ചെയ്യാൻ പറ്റില്ല.. റഹ്‌മാൻ അന്നും ഇന്നും എന്നും ഒരേ പോലെയാ ...
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
@@aseem9560 Ath thanik thonnunnathaado...... Kazhinja 10 varshamaayi Vidhyaji ye njan Analyse cheyuuvaa..... Njanum Oru AR Rahman fan aayirunnu..... But Devadoothan Enna cinemale Music composer Vidhyaji aanennu njan ennarinjo annu Thodangiyatha Vidhyasagar Enna mothalinodulla Aaradhana...... Pinnee adhehathe kurich kooduthal annoshichapol, enik ishtapetta 90 Percentage pattukalum Vidhyade paattukal...... Kaalaghattathinu anusruthamaayi songs compose cheyyan vidhyaji ye kazhinje Indiail mattoru musician ollu.....AR Rahman polum...... veruthe irikkumbol Vidhyasagar bte songs okke onnu nalla pole kett nokk..... He is the real music maestro 😎😎😎...... Chumma parayunnath Alla Mone ith alannu kurich vidhyaji ye manasilaakkiyitt parayunna vaakkukal aanu..... Hans Zimmer polum thottu pokum ee prathibhayude munnil...
@aseem9560
@aseem9560 4 жыл бұрын
@@Lonewolf-rj2hn കൂടുതൽ പറയാനൊന്നും ഞാൻ ആളല്ല, മൂപ്പരെ ഇഷ്ട്ടാണ് മലയാളത്തിൽ, പിന്നെ കുറച്ചൊക്കെ തമിഴിലും, പിന്നെ അദ്ദേഹത്തെ വേറെയൊരു msc drctr യുമായി താരതമ്മ്യം ചെയ്യരുത്, ഒരാളുടെയും മുകളിൽ മറ്റൊരാൾ ആവില്ല, പിന്നെ ഇത് എനിയ്ക്ക് മാത്രം തോന്നിയതല്ല, ഇപ്പോ വിദ്യാജിക്ക് കാര്യമായ ചാൻസൊന്നും ഇല്ല, അതെന്തു കൊണ്ടാ ???
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
@@aseem9560 Athinu ivade aaru thaarathamyam cheythado? Olla kaaryam alle paranjath?
@mithunkm2665
@mithunkm2665 4 жыл бұрын
Most underrated music director of malayalam, the living Legend vidyasagar .
@sreejitho4888
@sreejitho4888 6 жыл бұрын
Frankly spoke... Big fan of vidya ji...
@mayboy5564
@mayboy5564 3 жыл бұрын
ഒരു മ്യൂസിക് ഡയറക്ടറോട് ഭ്രാന്തമായ ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ മൊതലിനോട് മാത്രമാണ്... അത് കഴിഞ്ഞേ വരൂ ഏത് AR റഹ്മാനും
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
Anikkum ❤❤❤❤❤ vidyaji uyir ❤❤
@stanley4359
@stanley4359 3 жыл бұрын
വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി, പി ജയചന്ദ്രൻ 😍😍😍😍😍😍
@bindhureny5239
@bindhureny5239 3 жыл бұрын
ഇനി എത്ര പാട്ടുകൾ വന്നു പോയാലും നമ്മുടെ ഓർമ്മകൾ, കുട്ടികാലം എല്ലാം ഓർക്കുന്നത്, വിദ്യ ജി, ഗിരീഷ് പുത്തഞ്ചേരി combo yiluude ആയിരിയ്ക്കും... ഒരു കാലഘട്ടത്തി ൻറെ സംഗീതo ആയി പിന്നീട് മാറാൻ പോകുന്ന ഒരാൾ...
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 184 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Music director Kaithapram Damodaran Namboothiri in Nere Chowe
24:19
YESUDAS_ INTERVIEW.flv
47:59
Jaihind TV
Рет қаралды 189 М.
Meet the Editors with Sathyan Anthikkad and Sreenivasan - PART 2
22:09
Exclusive Interview with K. J. Yesudas
27:29
Tv New
Рет қаралды 313 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН