വിജ്ഞാന വേദിയിലേക്ക് ചുവടുറപ്പോടെ റിൻസി | myG Flowers Orukodi | Ep#01 Part B

  Рет қаралды 585,934

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 737
@mohamadshafin709
@mohamadshafin709 2 жыл бұрын
Star magic എല്ലാ ദിവസവും വേണമെന്ന് ദയവുചെയ്ത് ആ പ്രോഗ്രാം മൂന്ന് ദിവസം മാത്രമാകരുത് എന്ന് സ്നേഹപൂർവ്വം ഒരു star magic fan
@ashrafnaduviloodi5750
@ashrafnaduviloodi5750 2 жыл бұрын
മനസ്സിന് സന്തോഷം തരുന്ന പരിപാടിയാണ് സ്റ്റാർ മാജിക് വേറെ പരിപാടി ഒഴിവാക്കിയാലും സ്റ്റാർ മാജിക് നിലനിർത്തുക
@aboobackerpuliyakkadi6424
@aboobackerpuliyakkadi6424 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮
@mishihaleo8269
@mishihaleo8269 2 жыл бұрын
ഏത് പരിപാടി വന്നാലും സ്റ്റാർ മാജിക്കിന്റെ തട്ട് തന്നെ ഇരിക്കും. 🔥🔥🔥🔥🔥
@mishihaleo8269
@mishihaleo8269 2 жыл бұрын
💯💯
@BlackPearl-hn8bp
@BlackPearl-hn8bp 2 жыл бұрын
@@shamiledappatta6386 value കൂടുമ്പോ താഴുകയല്ലേ ചെയ്യുക
@mishihaleo8269
@mishihaleo8269 2 жыл бұрын
🙄
@Sdq00025
@Sdq00025 2 жыл бұрын
അങ്ങനെ താഴ്ന്ന് താഴ്ന്ന് ഉപ്പും മുളകും മണ്ണിനടിയിൽ പോയി.. 😞😞😞
@mishihaleo8269
@mishihaleo8269 2 жыл бұрын
🙄
@shihazsalim4991
@shihazsalim4991 2 жыл бұрын
മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായി ഇരിക്കുമ്പോൾ star magic ആയിരുന്നു ഏക ആശ്വാസം.. പക്ഷെ ഈ കാണിച്ചത് ഒരുമാതിരി പരിപാടി ആയി പോയി ശ്രീകണ്ഠൻ സർ.. ഞങ്ങൾ star magicile ആരെയും വെറും ഒരു artist ആയിട്ട് അല്ല കണ്ടിട്ട് ഉള്ളത്.. ഞങ്ങളുടെ ഫാമിലി ആയിട്ട് ആണ്.. നിങ്ങൾ ഒരുപാട് പേരുടെ സന്തോഷം ആണ് ഇല്ലാതെ ആക്കിയത്.. ഞങ്ങള്ക്ക് കാണാൻ പഴയ എപ്പിസോഡ് ഉണ്ടെങ്കിലും. പക്ഷെ പുതിയ എപ്പിസോഡ് കാണുമ്പോൾ സന്തോഷം ആണ്.. നിങ്ങൾ ഇത് പോലെ days കുറച്ചു ആണ് ഉപ്പും മുളകും നിർത്തിയത്.. അത് പോലെ ആകരുത്... ഒരുപാട് സങ്കടം ഉള്ളത് കൊണ്ട് പറയുന്നതാ
@sibilimct6992
@sibilimct6992 2 жыл бұрын
ഈ കോവിഡ് സമയത്ത് കുറച്ച് നേരം മനസ്സ് തുറന്ന് ചിരിക്കാറുള്ളത് സ്റ്റാർ മാജിക്‌ കാണുമ്പോഴാണ്,.. സ്റ്റർമാജിക് ദിവസവും വേണം ❣️❣️❣️❣️❣️
@Scatchyou
@Scatchyou 2 жыл бұрын
Corect
@anoop6513
@anoop6513 2 жыл бұрын
Yes 9.30 nu thanne venam pazhaya pole enna samadanamayii irunnu kanam😪
@300nafi
@300nafi 2 жыл бұрын
True
@rukiyamohd2037
@rukiyamohd2037 2 жыл бұрын
I have A
@sajimon3581
@sajimon3581 2 жыл бұрын
😂😂😂😂😂പണം കൊടുത്തു എഴുതിക്കുന്ന കമന്റ്‌
@suhaibcp4
@suhaibcp4 2 жыл бұрын
ദയവ് ചെയ്ത് സ്റ്റാർ മാജിക് എല്ലാ ദിവസവും ആക്കൂ... വേറെ എത്ര പ്രോഗ്രാം ഉണ്ട് വേറെ അത് ഒഴിവാക്കി കൂടെ
@nadinadirck2242
@nadinadirck2242 2 жыл бұрын
Correct
@bharathanup2022
@bharathanup2022 2 жыл бұрын
@@nadinadirck2242 .
@theslisaleem6132
@theslisaleem6132 2 жыл бұрын
P
@crazymedia3401
@crazymedia3401 2 жыл бұрын
പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട പരിപാടിയാണ് ഒരു ചാനലിന്റെ വിജയം എന്ന് പറയുന്നത്. അല്ലാതെ ഇപ്പോൾ നിങ്ങൾ ചെയ്യുന്നതുപ്പോലെ ലക്ഷക്കണക്കിനു fans ഉള്ള starmagic മാറ്റി പ്രേക്ഷകരുടെ വാക്കിന് വിലകൽപ്പിക്കാതെ പോകുന്നത് മര്യദയല്ല....
@rosemariya4675
@rosemariya4675 2 жыл бұрын
Ithum host cheythote pakshe star magicum koodi venam
@nadinadirck2242
@nadinadirck2242 2 жыл бұрын
Correct
@junaid6433
@junaid6433 2 жыл бұрын
Sad ആയിരികുമ്പോ ഒന്ന് ചിരിക്കാൻ കഴിയുന്നത് സ്റ്റാർ മാജിക്‌ കാണുമ്പോയാണ്... Srar magic fan 🔥🔥🔥🔥🔥🔥🔥
@shafeekporuthi7550
@shafeekporuthi7550 2 жыл бұрын
Usthad
@shafeekporuthi7550
@shafeekporuthi7550 2 жыл бұрын
അസ്സലാമു ഒരു ദിവസം കൂടി സിബിഐ പറഞ്ഞത്‌ നുണ
@shafeekporuthi7550
@shafeekporuthi7550 2 жыл бұрын
നമസ്കാരം ഒരു ലക്ഷം രൂപ വീതം നല്‍കും നമസ്കാരം ഒരു
@sruthys1105
@sruthys1105 2 жыл бұрын
G u
@khalidvelluvakandy8105
@khalidvelluvakandy8105 2 жыл бұрын
In
@prakashbabu9020
@prakashbabu9020 2 жыл бұрын
ഈ വറുതി കാലത്തു മനസിന് സമാധാനം തീരുന്ന ഏക പരുപാടി ആയ സ്റ്റാർ മാജിക് ആഴ്ചയിൽ 2 ദിവസം ആക്കിയ ശ്രീകണ്ഠൻ നായരോടുള്ള കലിപ്പ് ഇവിടെ രേഖപെടുത്തുന്നു..
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@shafeekns6441
@shafeekns6441 2 жыл бұрын
ബോറൻ പരിവാടി
@shafeekns6441
@shafeekns6441 2 жыл бұрын
ബോസിന്റെ പരിവാടി അതിലും മികച്ചത് വേറെ വേണ്ട എന്നതാണ്
@shafeekns6441
@shafeekns6441 2 жыл бұрын
റൈറ്റിങ് ഉള്ള പ്രോഗ്രാം പിനെ ആരെങ്കിലും മാറ്റിനിർത്തോ
@dreamcatcher1395
@dreamcatcher1395 2 жыл бұрын
)
@hareeshmohan3487
@hareeshmohan3487 2 жыл бұрын
Star magic nne nenjilettya orupad aalukal und...Please star magic pazhaya polakane...Ellarkum vendi oru request to Flowers TV♥️
@mujeebv7341
@mujeebv7341 2 жыл бұрын
Star magic daily venam
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
ഈ പരിപാടി ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല സ്റ്റാർ മാജിക്‌ എത്രയോ ഇരട്ടി ഇഷ്ട്ടമായത് കൊണ്ടാണ്.
@nightdream9750
@nightdream9750 2 жыл бұрын
ഞങ്ങൾക്ക് star magic മതി☹️☹️
@shithinp4602
@shithinp4602 2 жыл бұрын
Njangalude ആകെ ഉള്ള ഒരു relaxing program aan star magic
@vishnudas7484
@vishnudas7484 2 жыл бұрын
ഇതൊക്കെ tv കണ്ടുപിടിച്ച കാലം മുതലുള്ള tv shows അല്ലെ നായർ സാറെ.... പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ കൊടുത്തു ജനങ്ങളെ മടുപ്പിക്കല്ലേ... Plz.... ഈ സാമൂഹിക ചുറ്റുപാടിൽ ജനങ്ങൾ fulltime ചിരിയും അടിച്ചുപൊളിയും ഒക്കെയാണ് ആഗ്രഹിക്കുന്നത്. ആ starmagic prgm പൂർണമായും ജനങ്ങൾ ആസ്വദിക്കുന്ന ഒരു പരിപാടിയാണ്. അതിനെ തുരങ്കം വെച്ച് ഈ old setup ന് വേറൊരു സമയക്രമം കണ്ടെത്തു... ആ കൂറ പ്രിയങ്കരി സീരിയൽ ഒക്കെ എടുത്ത് wast ൽ കളയു. Plz..... ❤👍🔥
@rosemariya4675
@rosemariya4675 2 жыл бұрын
No ithil artificial intelligence ondu. Kuutettan kunjiraman adipoli anu. Pakshe star magic koodi vennam.
@vishnudas7484
@vishnudas7484 2 жыл бұрын
@@rosemariya4675 time മാറ്റി ചെയ്യാമല്ലോ... ഇത്. പണ്ടേ പഠിത്തം അലർജിയ... 😄
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@gopakumarbhaskar4831
@gopakumarbhaskar4831 2 жыл бұрын
മാർ,@@jamesg5079
@gopalsundar7645
@gopalsundar7645 2 жыл бұрын
അവസാനം സ്റ്റാർ മാജികിനെ തന്നെ ഒഴിവാക്കി അല്ലേ 💔
@shabeerappathinkattil4283
@shabeerappathinkattil4283 2 жыл бұрын
സ്റ്റാർ മാജിക് ഒഴിവാക്കിയുള്ള ഈ പരിപാടിക്ക് .... 😠😠😡👎👎👎👎
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
എന്ത് മറ്റേടത്തെ ഏർപ്പാടാണ് നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്ന ഒരു പരിപാടി തന്നെ മാറ്റിയിട്ട് വേണോ ഇത്. ഞങ്ങൾക്ക് ആകെക്കൂടി മനസ്സറിഞ്ഞു സന്തോഷിക്കാനും ചിരിക്കാനും ഉള്ള ഒന്നായിരുന്നു സ്റ്റാർ മാജിക്‌. എത്രയും പെട്ടന്ന് സ്റ്റാർ മാജിക്‌ പഴയ രീതിയിൽ തന്നെ കൊണ്ട് വരിക.
@MTTECHMALAYALAM
@MTTECHMALAYALAM 2 жыл бұрын
ഈ പരിപാടി കൊള്ളാമായിരുന്നു. പക്ഷെ star magic ഒഴിവാക്കിയത് കൊണ്ട് ഒട്ടും ഇഷ്ടപ്പെടുന്നില്ല😒
@trantingchannel8890
@trantingchannel8890 2 жыл бұрын
Atay start magic veedum varanam
@MTTECHMALAYALAM
@MTTECHMALAYALAM 2 жыл бұрын
@@trantingchannel8890 athe
@unique5743
@unique5743 2 жыл бұрын
Yes
@trantingchannel8890
@trantingchannel8890 2 жыл бұрын
Ha
@rosemariya4675
@rosemariya4675 2 жыл бұрын
Ee thile kuttettaneyum kunjirameneyum othiri eshtapettu
@syamkumar.s1366
@syamkumar.s1366 2 жыл бұрын
Starmagic daily telecast venam🙏🙏🙏 Pravasikalkk program nalloru relief aanu Sir plz🙏
@BlackPearl-hn8bp
@BlackPearl-hn8bp 2 жыл бұрын
സ്റ്റാർ മാജിക് 💪🏻💪🏻സ്റ്റാർ മാജിക് 💪🏻💪🏻💪🏻സ്റ്റാർ മാജിക് 💪🏻💪🏻💪🏻
@sharonthomas9526
@sharonthomas9526 2 жыл бұрын
ആട്ടവും കൂത്തും ഇല്ലാതെ ഒരുപാട് പേർക്കും അത്താണി ആകുന്ന ഈ പ്രോഗ്രാം ഒത്തിരി ഇഷ്ടപ്പെട്ടു
@crazymedia3401
@crazymedia3401 2 жыл бұрын
Starmagic njangalkk daily kaanam... Ee paripaadi vere eppazhenkilum aakku allenkil... "Dislike 👎"
@hamnanazim8678
@hamnanazim8678 2 жыл бұрын
Plzzz എല്ലാവരുടെയും സന്തോഷവും സമാധാനവും ആണ് സ്റ്റാർ magic .athu എല്ലാദിവസവും വേണം plzzzz.മറ്റെന്തെല്ലാം prgrm ഉണ്ട് അതൊക്കെ മാറ്റി വേച്ചൂടെ
@shamiledappatta6386
@shamiledappatta6386 2 жыл бұрын
ഈ പ്രോഗ്രാം കാരണം star magic വീക്കിൽ 2ദിവസം മാത്രം ആയി 😔
@shanidmohammed5224
@shanidmohammed5224 2 жыл бұрын
നന്നായി
@shamiledappatta6386
@shamiledappatta6386 2 жыл бұрын
@@shanidmohammed5224 🥴
@unique5743
@unique5743 2 жыл бұрын
@@shanidmohammed5224 enth
@maheshappu2222
@maheshappu2222 2 жыл бұрын
Sir. ഈ പരിപാടി ഞങ്ങൾക്ക് ഇഷ്ട്ടം അല്ല. സ്റ്റാർ മാജിക്‌ ആണ്‌ വേണ്ടത്. സ്റ്റാർ മാജിക്‌ ആണ്‌ ഞങ്ങൾക്ക് ഒരു relax ആയിട്ട് ഉളളത് അതിനാൽ star magic is come back to 6 days
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@gopakumarbhaskar4831
@gopakumarbhaskar4831 2 жыл бұрын
Mr ശ്രീkunda ഒറ്റചോയ്ദിയം ഒരുത്തരം
@JK-vl3ib
@JK-vl3ib 2 жыл бұрын
Dislike അടിച്ച് പൊട്ടിക്ക് മക്കളെ (Flowers-on- എയർൽ കേറാൻ സമയം ആയി), we want star magic
@sfksfk6517
@sfksfk6517 2 жыл бұрын
കൂതറ പരുപാടി,, സ്റ്റാർ മാജിക്‌ ഉയിർ
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@fyzgaming2727
@fyzgaming2727 2 жыл бұрын
എല്ലാരും ഡിസ്‌ലൈക്ക് അടിച്ചു പ്രതിഷേധിക്കുക സ്റ്റാർ മാജിക് 6 ഡേയ്സ് വരണം ഈ പരിപാടി നടത്തിക്കോ വേറെ എന്തേലും മാറ്റിയ പോരെ സ്റ്റാർ മാജിക് മാറ്റല്ലേ പ്ലീസ് 🥺🥺🚶🏻‍♂️
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@johngeorge9882
@johngeorge9882 2 жыл бұрын
Star magic Monday to Saturday venam support all
@sibilimct6992
@sibilimct6992 2 жыл бұрын
സംഭവം ആ മോണിറ്റർ കറങ്ങി വരുന്നത് കാണാൻ നല്ല രസമുണ്ട്. പക്ഷെ എന്തിനാ ഓരോ ചോദ്യങ്ങൾക് ഇടയിലും അങ്ങിനെ ചെയുന്നത്. അത് എന്തോ അരോചകമായി തോന്നി
@hayza4679
@hayza4679 2 жыл бұрын
Star magic daily venam😭😭😭😭😭😤
@shegrapher9662
@shegrapher9662 2 жыл бұрын
Star magic daliy venam ennullavar 👍👍👍👍👍
@rahulkrishna3537
@rahulkrishna3537 2 жыл бұрын
ഇച്ചിരി സമയം മാറ്റി സ്റ്റാർ മാജിക് കൊണ്ടരാൻ പറ്റോ
@msthugs2811
@msthugs2811 2 жыл бұрын
Star magic ഡെയിലി വേണം എന്നുള്ളവർ 👍
@rajendranpp4117
@rajendranpp4117 Жыл бұрын
Po
@rajendranpp4117
@rajendranpp4117 Жыл бұрын
Ja na
@user-bf1uv4cv4k
@user-bf1uv4cv4k 2 жыл бұрын
Star magic daily 6 days akkiyillel e program njanghal kanilla💪
@mohamednishad3153
@mohamednishad3153 2 жыл бұрын
The
@vinemaxmedia6725
@vinemaxmedia6725 2 жыл бұрын
ഉപ്പും മുളകും re telecast നിർത്തി star magic daily half മണിക്കൂർ ആക്കി കൂടെ pls,2 ദിവസം ആകരുതേ........ ശ്രീ കണ്ടൻ സാർ pls
@nivyaphilip1441
@nivyaphilip1441 2 жыл бұрын
Dear sir,star magic daily venamm plss njalu enjoy cheyyuna orea Oru programanu athu
@mana1453
@mana1453 2 жыл бұрын
Star magic ellarkkum oru relaxation ayirunnu.... Plz... Star magic ella dhivasavum akku..... Plss............ Avarde enjoyment njagalkk oru santhoshamanu....
@sijosvlogs3062
@sijosvlogs3062 2 жыл бұрын
റിൻസി ടെ ചിരി ഒരു രക്ഷയും യും ഇല്ല
@shithinp4602
@shithinp4602 2 жыл бұрын
വേറെ eth പരിപാടി oyivakiyalum star magic oyivakkalle Pinne 6 day aayittum mathi aakunnilla appoyano 3 divasam
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
കോടീശ്വരന്റെ ഈ പരിഷ്കരിച്ച version സത്യത്തിൽ അത്ര പോരാ👎 നല്ലപോലെ lag feel ചെയ്യുന്നുണ്ട് പിന്നെ ഇതിൽ മത്സരിക്കുന്നവർക്ക് കുറച്ചു കാശ് കിട്ടുമായിരിക്കും അതൊക്കെ ഈ കൊറോണക്കാലത്ത് നല്ലത് തന്നെയാണ് എന്നുകരുതി ഇത്രയുമേറെ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ഷോയെ വെട്ടിച്ചുരുക്കി ഈ പ്രോഗ്രാം telecast ചെയ്യേണ്ട ഒരാവശ്യവുമില്ലായിരുന്നു. ആഴ്ച്ചയിൽ എല്ലാദിവസവും ഇത് telecast ചെയ്തോളൂ പക്ഷെ time slot മാറ്റി സ്റ്റാർ മാജിക് പഴയപോലെ എല്ലാ ദിവസവും telecast ചെയ്യണമെന്നഭ്യർഥിക്കുന്നു🙏
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
@@jamesg5079 കോടീശ്വരൻ ഹിറ്റായപ്പോൾ അതേ template ൽ ഒരുപാട് ഷോകൾ പല ചാനലുകളിലായി വന്നു ഇതും അങ്ങനെ തന്നെ പിന്നെ അതിൽ നിന്നൊക്കെ ഏക വ്യത്യാസമുള്ളത് technology കുറേകൂടി use ചെയ്യുന്നുവെന്നതാണ് അതും ആ ബ്രാൻഡുകളുടെ പ്രൊമോഷനു വേണ്ടി മാത്രം. ഇത്തരം ഷോകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചില elements ഉണ്ട് അതിൽ പലതും ഈ ഷോയിൽ missing ആണ്. ഇതേ time slot ൽ ആണ് മഴവിൽ മനോരമയിൽ ഉടൻ പണവും air ചെയ്യുന്നത് അതിലും ഈ അടുത്തിടെ ഒരു robot നെ അവതാരകനായി കൊണ്ടുവന്നു പക്ഷെ അത് ഒരു പരിധിവരെ ആ ഷോയുടെ മാറ്റ് കുറച്ചിട്ടുണ്ട് എന്നിട്ടും അത് വീഴാതെ പിടിച്ചു നിൽക്കുന്നത് ഡെയ്‌ൻ - മീനാക്ഷി കോംബോയുടെ entertaining ആയ അവതരണം ഒന്നുകൊണ്ടു മാത്രമാണ്. ശ്രീകണ്ഠൻ നായർ പുലി തന്നെയാണ് എന്നുകരുതി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എത്രകാലം ആൾക്കാരെ പറ്റിക്കാൻ കഴിയും? എന്റെ അഭിപ്രായത്തിൽ ഉടൻ പണം is far better than ഫ്ളവേഴ്‌സ് ഒരു കോടി. Time Slot മാറ്റുന്നത് തന്നെയാണ് ഏറ്റവും നല്ല പരിഹാരം💯
@mariyampk283
@mariyampk283 2 жыл бұрын
.
@FasaluFR
@FasaluFR 2 жыл бұрын
അറിവിന്റെ വേദിയെ ഒരിക്കലും തള്ളി പറയില്ല.... 😟 പക്ഷെ ചിരിക്കാനാണ് പലരും മറന്നുപോവുന്നത്.... ☹️ #We_want_starmagic
@prasad7116
@prasad7116 2 жыл бұрын
സ്റ്റാർ മാജിക് മാറ്റിയതിലും അതിലുപരി ടോപ് സിംഗർ കേവലം ഒരു മണിക്കൂറായി ചുരുക്കിയതിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടി ശനിയും ഞായറും മാത്രം സംപ്രേക്ഷണം ചെയ്താൽ മതിയാകും.
@Althaf_Muhammad
@Althaf_Muhammad 2 жыл бұрын
Star Magic ella divasavum venam
@kochuthalapady4116
@kochuthalapady4116 2 жыл бұрын
പ്രേക്ഷകർ ഇഷ്ടപ്പെടു നല്ല സപ്പോർട്ട് കൊടുത്തു കൊണ്ട് വന്ന എല്ലാ ദിവസവും അവർക്ക് ഈ തിരക്കുള്ള ജീവിതത്തിൽ കുറച്ചു സമയം സന്തോഷം കൊടുത്തു കൊണ്ടിരുന്ന നല്ലൊരു പ്രോഗ്രാം മാറ്റി മറ്റൊരു പ്രോഗ്രാം കൊണ്ടുവരുമ്പോൾ ഏതൊരു ആളും ചിന്തിക്കുന്ന കാര്യം ആണ് എല്ലാവരും പറയുന്നത്.
@amalapz1594
@amalapz1594 2 жыл бұрын
സ്റ്റാർ മാജിക്‌... ❤❤❤.... Hate u sreekandan nair
@saanjo6077
@saanjo6077 2 жыл бұрын
കാശ് കൂടുതൽ ഉണ്ടെങ്കിൽ കൊണ്ടുപോയി കടലിൽ കളയൊടോ നല്ല പരിപാടി ഒഴിവാക്കിട്ടു അവന്റ ഒരു കോടി
@SanjaySanju-ln3lc
@SanjaySanju-ln3lc 2 жыл бұрын
ഇനി ഏതു പ്രോഗ്രം ആണെങ്കിലും സ്റ്റാർ മാജിക് 2 ദിവസമായിട്ടു കുറക്കണ്ടായിരുന്നു 😭😭
@rasakkannurkp5582
@rasakkannurkp5582 2 жыл бұрын
അത് അങ്ങനെയാണ് എല്ലാം പരിപാടി സൂപ്പർ ആയി മുന്നോട്ട് പോകുമ്പോൾ പകുതിയിൽ വെച്ച് നിർത്തും ഉപ്പും മുളകും സ്റ്റാർ മാജിക് 😔😔
@jebin2281
@jebin2281 2 жыл бұрын
Star magic nirthittilla 2 days akiyatha😭😭😭😭
@charijaleel4722
@charijaleel4722 2 жыл бұрын
Star magic plzzz
@sajithayyilthayyil2667
@sajithayyilthayyil2667 2 жыл бұрын
star magic ഒഴിവാക്കിയിട്ട് ഇത്‌ വേണ്ടാട്ടോ srk ഈ prgrm 24 newsil akikoode oru news oyivaki ഈ progrm അതിൽ ആകുക
@nadinadirck2242
@nadinadirck2242 2 жыл бұрын
😄😄😄😄😄
@gopakumarbhaskar4831
@gopakumarbhaskar4831 2 жыл бұрын
ഒരുചോദ്യംഒരുഉത്തരംഒരുകോടി എന്നായിരുന്നല്ലോപരസ്യം പക്ഷെതുടങ്ങിയപ്പോൾഅങ്ങനെ അല്ലല്ലോMr KUNDA
@sreenivasankm9843
@sreenivasankm9843 2 жыл бұрын
Big budjet program ആണെങ്കിലും മനസുതുറന്ന് ചിരിക്കാൻ star magic തന്നെ വേണം
@farshadum2776
@farshadum2776 2 жыл бұрын
സ്റ്റാർ മാജിക് ❤ സ്റ്റാർ മാജിക് ❤❤ സ്റ്റാർ മാജിക് ❤❤❤ സ്റ്റാർ മാജിക് ❤❤❤❤ സ്റ്റാർ മാജിക് ❤❤❤❤❤ സ്റ്റാർ മാജിക് ❤❤❤❤❤❤ ..... 💪💪💪
@Manichechi60
@Manichechi60 2 жыл бұрын
സ്റ്റാർ മാജിക്‌ കൊന്നു കുഴിച്ചുമൂടി, ഒന്ന് പറയാം ഒരു കോടി ഞങ്ങൾ കണ്ടില്ല എങ്കിൽ നിങ്ങൾ എന്ത് ചെയ്യും, സ്റ്റാർ മാജിക്‌ daily ആക്കൂ 🙏
@msthugs2811
@msthugs2811 2 жыл бұрын
ഇനി സ്റ്റർമാജിക് വെറും രണ്ട് ദിവസം 😓😓💔💔
@rcamal293
@rcamal293 2 жыл бұрын
Full sed thyr😭
@msthugs2811
@msthugs2811 2 жыл бұрын
@@rcamal293 😓😓
@gladisgrace1372
@gladisgrace1372 2 жыл бұрын
@@rcamal293 q
@ayishazain4300
@ayishazain4300 2 жыл бұрын
Star Magic vennam
@nidhin22
@nidhin22 2 жыл бұрын
Ithu ellarum dislike adikku star ⭐️ magic venm.. kure alkku mansinu Sandhoshm tharunna anu ..!!!
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@nidhin22
@nidhin22 2 жыл бұрын
@@jamesg5079 program oru kuzappm illa star magic epolum venm uppum mulaku pole Melle Melle side akan anu ennu thonnu..!!
@junaid6433
@junaid6433 2 жыл бұрын
Star magic evide😢😢😢😢😢
@niranjans2205
@niranjans2205 2 жыл бұрын
Please Star magic daily aaku time mattale star magic illathe pattila please please please please
@beatrixy3478
@beatrixy3478 2 жыл бұрын
പരിപാടി തരക്കേടില്ല . പക്ഷേ സ്റ്റാർ മാജിക്ക് അത്രയ്ക്കും ഇഷ്ടമാണ് . #പ്രവാസി - UAE
@santhoshpoochira2405
@santhoshpoochira2405 2 жыл бұрын
നിങ്ങളുടെ ഒരുകോടിയെക്കാള്‍ വിലയുണ്ട്‌ സ്റ്റാര്‍മാജിക്കിന്.
@sarithashiju4961
@sarithashiju4961 2 жыл бұрын
Star മാജിക്‌ മാറ്റിയത് മോശം ആയി ഇനി ഈ സമയം വേറെ ചാനലിൽ പരിപാടി നോക്കി പോണോല്ലോ 😀
@vincentgomez-tr3gh
@vincentgomez-tr3gh 2 жыл бұрын
Sir ഞങ്ങൾക്ക് സ്റ്റാർ മാജിക്‌ പഴയതുപോലെതന്നെ വേണം plz 🙏
@nasiy3797
@nasiy3797 2 жыл бұрын
പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ എല്ലാ ബഹുമാനവും താങ്കളോടും ഉണ്ട് താങ്കളുടെ പരിപാടി ഒരു മണിക്കൂർ ആയാലും അരമണിക്കൂർ ആയാലും ഞങ്ങളുടെ സ്റ്റാർ മാജിക് അപ്ഡേറ്റ് ചെയ്തേപറ്റൂ ഈ പ്രവാസ ലോകത്ത് ഞങ്ങളുടെ ജോലി കഴിഞ്ഞു റൂമിലെത്തി ഒരു മനസ്സമാധാനത്തോടെ കൂടി കാണുന്ന പ്രോഗ്രാമാണ് മനസ്സിന് കുളിർമ നൽകുന്ന ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക് അതില് കൗണ്ടറുകളും അതിന് ഓരോ കമന്റുകൾ ഉം അതിന്റെ ഓരോ കാര്യങ്ങളും ഗെയിമുകളും എല്ലാം മനസ്സിന് ഒരുപാട് സന്തോഷിപ്പിക്കുന്നു നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പരിപാടിയോട് ഒരിക്കലും യോജിക്കുന്നതല്ല എല്ലാ പരിപാടിയും വേണം പക്ഷേ സ്റ്റാർ മാജിക് അവോയ്ഡ് ചെയ്യരുത് പാവം പ്രവാസി...
@vineethsanthigram1462
@vineethsanthigram1462 2 жыл бұрын
പ്രേക്ഷകർക്കു സന്തോഷം നൽകുന്ന പരിപാടിയ സ്റ്റാർ മാജിക്...അത് ഒഴിവാക്കിട്ടു എന്ത് ഉണ്ടാകാന നിങ്ങൾ പോകുന്നെ..
@muhammedshafeeque1910
@muhammedshafeeque1910 2 жыл бұрын
Star magic 6 days venam😠
@fazulurahman.m2207
@fazulurahman.m2207 2 жыл бұрын
Star magic 2 ദിവസം ആകിയത് വളരെ വളരെ മോശം ആയി.. പ്രദിശേതം അറിയിക്കുന്നു👿
@prajilc.v7323
@prajilc.v7323 2 жыл бұрын
#Save stat magic#
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
മയ്യഴി.മാഹി.ഫ്രൻഞ്ച് അറിയാതെ എന്ത് റിൻസി അയ്യപ്പൻ ഏറെ ക്ളൂ കൊടുത്തു.. പാലക്കാട് ചാൻസ് കുറവ്.... നല്ല.സമീപനം മൽസരത്തോട്
@noufalsharafudeen5569
@noufalsharafudeen5569 2 жыл бұрын
തങ്കച്ചൻ ന്റെ സ്കിറ്റും ബിനു ചേട്ടന്റെ കൗണ്ടറും അസീസ് ഇക്കാടെ ആ ചിരിയുമാണ് ഞങ്ങൾക്ക് ഇഷ്ടം 😍😍ഈ പരിപാടി രണ്ടു ദിവസം ആക്കിയിട്ടു എല്ലാദിവസവും സ്റ്റാർ മാജിക്‌ ആക്കണം.🙏🙏
@sojiyaelizabethkurian4321
@sojiyaelizabethkurian4321 2 жыл бұрын
Star magic daily venm
@rcamal293
@rcamal293 2 жыл бұрын
Orukodi thyr🥴 starmagic uyir 🥰🥰
@shithinp4602
@shithinp4602 2 жыл бұрын
Star magic oyivaki oru paripadiyum vekkalle
@shithinp4602
@shithinp4602 2 жыл бұрын
Njangalk star magic aan uyir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@amrutaammu6473
@amrutaammu6473 2 жыл бұрын
നല്ല ലാഗ് ഉണ്ട്‌. കാണുമ്പോതന്നെ കുറെ അടിച്ചുകളഞ്ഞആണ്‌ കാണുന്നത്. സ്റ്റർമാജിക് എന്നും ടെലികാസ്റ്റ് ചെയ്യണം.
@YoosefYoosef-ee6jl
@YoosefYoosef-ee6jl 2 жыл бұрын
കവി അയ്യപ്പൻ കറക്കി കുത്തിയതല്ല പറഞ്ഞ് കൊടുത്തത് തന്നെയാണ്..... I meen buissness ഒര് മാനറിസം മതി ഇവിടെ പിടിപ്പിക്കപ്പെടാൻ 🤗🤗🤗
@fathimathazhathethil9537
@fathimathazhathethil9537 2 жыл бұрын
എല്ലാം ഈസി ചോദൃമായിരുന്നു
@lucifergaming5618
@lucifergaming5618 2 жыл бұрын
Star magic nirthiyitt oru koppile program um venda
@shamnadbanzima419
@shamnadbanzima419 2 жыл бұрын
എവിടെടോ സ്റ്റർമാജിക്
@praseensudhakaran95
@praseensudhakaran95 2 жыл бұрын
ഈ പരുപാടിക്ക് വേണ്ടി ആണോ starmagic രണ്ടു ദിവസം ആക്കിയത് വേറേ വല്ലതും മാറ്റിക്കൂടെ സ്റ്റർമാജിക് എന്തിനു . സ്വന്തം ചാനൽ അയൊണ്ട് എന്തും കാണിക്കലോ അല്ലെ ........
@jamesg5079
@jamesg5079 2 жыл бұрын
കുറച്ചു പേർ ഈ ഷോയെ കുറ്റം പറയുന്നത് കണ്ടു. ഈ ഷോയ്ക്ക് എന്താണ് കുഴപ്പം. നല്ല അവതരണം നല്ല ഗ്രാഫിക്സ് .സ്റ്റാർ മാജിക്കും ഞാൻ സ്ഥിരം കാണുന്നതാണ് .അതിനോടുള്ള ഇഷ്ടം കൊണ്ട് നല്ലൊരു ഷോയെ തരം താഴ്ത്തുന്നത് എന്തിനാണ്. തുടങ്ങിയതേയുള്ളൂ .time slot മാറ്റി adjust ചെയ്യാൻ പറഞ്ഞാ മതി.
@praseensudhakaran95
@praseensudhakaran95 2 жыл бұрын
@@jamesg5079 bro show നല്ല ഷോ ആണ് but അതു സ്റ്റർമാജിക് മാറ്റി കൊണ്ട് വേണമായിരുന്നോ എന്നു മാത്രമേ ചോദിക്കുന്നുള്ളു
@josekuruvilla5250
@josekuruvilla5250 2 жыл бұрын
സ്റ്റാർമാജിക് നു ഓഡിയൻസ് കുറഞ്ഞു എന്നു ഒരു ഷോയിൽ പറഞ്ഞു
@umeshm8861
@umeshm8861 2 жыл бұрын
പരിപാടിയിലെ വാചകമടിയും, ആ പാല് കുടിയും നല്ല അരോചകമായ അഭംഗി ആയി തോന്നുന്നുണ്ട്
@donnadonna8501
@donnadonna8501 2 жыл бұрын
സ്റ്റാർ മാജിക്‌ എവിടെ....??
@haneefa14
@haneefa14 2 жыл бұрын
Informative program. Very good. SK sir you are greattt
@hisuhishanz5340
@hisuhishanz5340 2 жыл бұрын
Eee paripadi nigal mattethenkilum divasam vecho ....But njagalude star. Magic daily venam plzzz SK ee chathi vendayirunnu ....Nigale channel ini rating kurayum ......nokiko
@sujinsujin2693
@sujinsujin2693 2 жыл бұрын
Star maghi
@johngeorge9882
@johngeorge9882 2 жыл бұрын
Vere enthu parupadi venamengilum mattiko pakshe star magic mattaruthu
@arathy8686
@arathy8686 2 жыл бұрын
Star magic mathi
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
അല്ലെങ്കിലും ഉള്ളവനെ വിലയൊള്ളു ഈ പ്രോഗ്രാമും അത് തെളിയിച്ചു നമ്മളെ പോലോത്ത പാവങ്ങൾക്ക് ഇന്നും എന്നും ഇത് കാണാനേ വിധി ഒള്ളു 😭😭😭
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
Anthe
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
@@kaisusworldofficial1858 ഒടീഷൻ നടന്നത് പോലും അറിഞ്ഞില്ല? 😭😭
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
Njn aadyam audition attend cheythathaa anne oru kaaranavumillathe reject cgeythu...panammula kurachu pere kondu nirthi game cheyyikkunnun...anik cashing aavashyamullayaalaannu kandu reject cheythu
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
@@kaisusworldofficial1858 ശരിക്കും 🙄🙄🙄🙄?
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
@@shakkirshakkir2782 anik jobund...padikkanund...tv shows cheyyaarund...avanmaru reject cheythaalum 6 TV show cheythayall njaan...ee corona samyath TV povaanallallo anthelum varumaanam kittunnathalle aarum chinthikku..athre njaanum paranjullu
@shaheedniravil6273
@shaheedniravil6273 2 жыл бұрын
ഭൂരിപക്ഷാഭിപ്രയം മാനിച്ച് കൊണ്ട് star magic സാധാരണ രീതിയിലേക്ക് മാറ്റണമെന്നാണ് എൻ്റെ ഒരിത്
@shajishaji1994
@shajishaji1994 2 жыл бұрын
എന്ത് ടീച്ചർ ഒരു ചോദ്യം ശരിക്ക് പറയാൻ അറിയില്ല ലജ്ജിക്കുന്നു
@gokulm461
@gokulm461 2 жыл бұрын
Star magic varannam
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
സ്റ്റാർമാജിക് ഷോ എന്നും വേണം 🙏. ഈ ഷോ യും ഇഷ്ടമാണ് 👍👌 കേട്ടിരുന്നാൽ അറിവ് നേടാം 👌 .
@karnanvrushakethu6687
@karnanvrushakethu6687 2 жыл бұрын
Myg. 1 കോടിയിലെ അവതാരകൻ കണ്ഠത്തിൽ ഹിന്ദു വിരോധം കുത്തിനിറച്ച് നായരന്ന് അഹങ്കരിക്കുന്ന വൃത്തികെട്ട വനെ നീയെന്താ ഗുരുവായൂരപ്പൻ ബീഡി വലിക്കുന്ന ചോദ്യം ചോദ്യച്ചത് പോത്തെ ഇത് എല്ലാവരും കാണുന്ന പരിപാടിയാണ് നീ ഹിന്ദുക്കളോട് മാപ്പുപറയണം My g കമ്പനി ഈ വൃത്തി കെട്ടവനെ അവതാരക സ്ഥാനത്ത് നിന്ന് മാറ്റണം
@thaarcisalbin4379
@thaarcisalbin4379 2 жыл бұрын
Only Today I happened to view this first episode. Compared to this first episode...., So much of positive improvements I notice in the current episodes. Congratulations to the organisers and particularly to Mr. Sreekandan Nair as I notice so much of improvement in the way he conducts the current episodes. All the best to him to continue to excell in all his endeavor. By the way the contestant Ms.Rincy is a very smart lady. I wish her too all the best and Good Luck in all her future endeavor.
@pushparaj7998
@pushparaj7998 2 жыл бұрын
We need star magic❤❤❤❤
@anandhu6652
@anandhu6652 2 жыл бұрын
Star magic get back reduce the time of top singer
@jerrinjose4402
@jerrinjose4402 2 жыл бұрын
Syco Rincy teacher 🥰wish you great future!😎
@raihukannanfans
@raihukannanfans 2 жыл бұрын
Full star magicinte comments ann ഇനി എങ്കിലും star magic എല്ലാ ദിവസവും ആക്കിക്കൂടെ
@nishadnishad51
@nishadnishad51 2 жыл бұрын
Star magic❤️
@sabithkm1732
@sabithkm1732 2 жыл бұрын
ഈ ഒരു കോടി പ്രോഗ്രാമിനെക്കാൾ എത്രയോ നല്ലതാണ് കോടികൾ നെഞ്ചേറ്റിയ പ്രോഗ്രാമായ The One And Only STAR MAGIC .SO,please bring back our way of happiness daily.(സ്റ്റാർ മാജികിന് ഉപ്പും മുളക് പരിപാടിക്ക് സംഭവിച്ചത് സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു)
@shahidashajan2761
@shahidashajan2761 2 жыл бұрын
Rincy super ❤️ nalla positive vibe
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН
Musical Wife Grand Finale | Chapter-1 | EP# 01 (PART B)
51:47
Musical Wife Grand Finale
Рет қаралды 76 М.
Uppum Mulakum 3 | Flowers | EP # 12
24:15
Flowers Comedy
Рет қаралды 827 М.
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 19 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 20 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 4,1 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 17 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 5 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 27 МЛН