വിജയം കൈവരിച്ചവരാരും 1-ാം റാങ്കുകാരല്ല - Kochouseph Chittilappilly | Gooseberries | Mathrubhumi.com

  Рет қаралды 85,568

Mathrubhumi

Mathrubhumi

Жыл бұрын

അച്ഛന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപ മൂലധനമായി സ്വീകരിച്ചുകൊണ്ട്, രണ്ടുജീവനക്കാരുമായി, 400 സ്‌ക്വയര്‍ഫീറ്റ് മാത്രം വരുന്ന ഒരു ചെറിയ മുറിയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആരംഭിച്ച വി ഗാര്‍ഡ് എന്ന ചെറുകിട വ്യവസായ നിര്‍മാണ യൂണിറ്റ് ഇന്ന് 4000 കോടി വിറ്റുവരവ് ഉള്ള വലിയ സാമ്രാജ്യമാണ്. കേരള വ്യവസായരംഗത്ത് സ്വന്തമായ പാത വെട്ടിത്തെളിച്ച് വിജയത്തിലേക്ക് നടന്നുകയറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കടന്നുവന്ന വഴികളെ കുറിച്ചും മുന്നോട്ടുള്ള യാത്രയെ കുറിച്ചും സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 162
@user-td2wm6vy5y
@user-td2wm6vy5y Жыл бұрын
മലയാളിയുടെ അഭിമാനമായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാക്കുകളും പ്രവൃത്തിയും പുതുതലമുറക്ക് ഏറെ പ്രചോദനകമാണ്. അർത്ഥപൂർണമായ ചോദ്യങ്ങൾ ചോദിച്ച് അഭിമുഖത്തെ സർഗാത്മമാക്കിയ രമ്യയ്ക്ക് അഭിനന്ദങ്ങൾ..
@chengannurvlog4785
@chengannurvlog4785 Жыл бұрын
1977 ൽ ഒരു ലക്ഷം ഒരു ചെറിയ തുക അല്ല ..ഇന്നത്തെ ഒരു 5 കോടിയുടെ മുകളിൽ മതിപ്പുണ്ട് അന്ന് അതിനു... ഇപ്പോൾ പോലും ചെറുകിട യൂണിറ്റുകൾക്ക് ബാങ്ക് അനുവദിക്കുന്ന ലോണുകൾ അഞ്ചു ലക്ഷത്തിനു താഴെ ആണ് എന്ന് ഓർക്കണം... കൊച്ചൗസേപ്പ് എന്ന മകനിൽ അച്ഛനുണ്ടായിരുന്ന വിശ്വാസം വളരെ വലുതായിരുന്നു ..അത് ശരി ആണ് എന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു Really inspirational hardwork and dedication. True living inspiration
@sdsisters4844
@sdsisters4844 Жыл бұрын
പറപ്പൂർ എന്ന കൊച്ചു ഗ്രാമത്തിൽ വളർന്ന് കരുണയും സ്നേഹവും പങ്കുവെക്കലും പഠിപ്പിച്ച ആ പുണ്യ മാതാപിതാക്കൾക്ക് ഒരായിരം പ്രാർത്ഥന നന്മകൾ നേരുന്നു🙏🙏🙏❤
@sdsisters4844
@sdsisters4844 Жыл бұрын
ഒരു പഴയ ഒരു കിഡ്നിയും😂 കല്യാണത്തിന് മുമ്പ് ഒരു കൊച്ചു ഉണ്ടെന്ന സത്യം( വി-ഗാർഡ്)👌
@kwtyou8600
@kwtyou8600 Жыл бұрын
​ ❤
@kwtyou8600
@kwtyou8600 Жыл бұрын
​ 28:56
@sukeshan4901
@sukeshan4901 Жыл бұрын
@@kwtyou8600 b
@ashrafnm2448
@ashrafnm2448 8 күн бұрын
എത്ര സാധാരണക്കാരനെ പോലെ സംസാരിക്കുന്നു. ഈ വലിയ മനുഷ്യൻ. എത്ര സുകൃതം ചെയ്യണം ഇദ്ദേഹത്തിന്റെ കാലത്തിൽ തന്നെ ജീവിക്കാൻ. He is down to earth on every second, on every emotion.
@jaisonjoseph6868
@jaisonjoseph6868 Жыл бұрын
മികച്ച അവതാരക ..... കണ്ട് പഠിക്കണം :
@MCROY-tp2zf
@MCROY-tp2zf Жыл бұрын
I feel so proud to be known to Mr.Kochouseph Chittilappilly. It is to be remembered that today we are all enjoying the fruits of his labour in terms of relief from the “nokkukooli” curse. What I find most striking in this interview is that instead of dramatising his early days by narrating imaginative stories of the past with a lot of exaggeration which most successful people do, he has underplayed it without even trying to remember the tough times which he went through, which he sees as normal during those times. I know many successful people who have made people believe stories of a life which they never lived and we get carried away treating them like heroes. Real heroes don’t have to prove to others that they are heroes. Mr. Kochouseph is a hero to me in many ways. One classic example is the fact that he has more than once donated huge sums for social causes from his personal money declining any official acknowledgment, branding or visibility as opposed to many others who spend only company money as official expense or from the mandatory CSR budget. This makes him very unique. May he be blessed with the health and wisdom to contribute more for his own happiness and for the happiness of others 🙏
@tomygeorge4626
@tomygeorge4626 6 ай бұрын
ജോലിയും വിദ്യാഭ്യാസവും ശംപളവും, റാങ്കും എന്തായാലും പണക്കാരനോ പാവപ്പെട്ടവനോ ആയാലും ദിവസവും രാത്രിയിൽ സമാധാനമായി കിടന്നു ഉറങ്ങാൻ സാധിക്കുന്നവനാണ് ഏറ്റവും വലിയ വിജയി. 🤔🤔😎🤗
@gamingwithyk4336
@gamingwithyk4336 Ай бұрын
എന്താ ഒരു തെജസ് സാറിന് ആയുരാരോഗ്യ സൗഗ്യം ദീർഘായുസും ഉണ്ടാകട്ടെ 🙏🙏🙏
@premshalom5109
@premshalom5109 Жыл бұрын
Chechiye kaanam nalla rasamundu, black beauty❤
@kworld-ku3ut
@kworld-ku3ut 6 ай бұрын
Good interviewer . Correct questiions . Not over talk. Respect chitillapally Sir
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
ഞാൻ നല്ല റെസ്‌പെക്ട് ചെയ്യുന്ന ബിസിനെസ് കാരനാണ് 💙🙏
@jessypeter4030
@jessypeter4030 Жыл бұрын
Hi sir,so inspiring ❤❤❤❤
@antojosephpallipat6925
@antojosephpallipat6925 Жыл бұрын
എന്തൊരു വ്യക്തിത്വം...ശരിയ്ക്കും ഇയാളെ പോലെ ഉള്ള വ്യക്തികളെ ആണ് നമ്മൾ കൈയ്യിൽ തൊട്ട് മുത്തേണ്ടത്. അല്ലാതെ ഭൂമി കച്ചവടം നടത്തുന്ന മതാധ്യക്ഷൻമാർ അല്ല
@jaamiali5844
@jaamiali5844 Жыл бұрын
Thank you sir ✌️
@anithakumaria8812
@anithakumaria8812 Жыл бұрын
Kochouseph chittilappilly sir is a wonderful human being
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Yes...correct
@Bluesavior
@Bluesavior Жыл бұрын
Athokke athrollu 👏
@divakarnkp6982
@divakarnkp6982 Жыл бұрын
Fantastic
@sunilkd5128
@sunilkd5128 Жыл бұрын
ഇഷ്ടം
@sunilpullad
@sunilpullad Жыл бұрын
വളരെ പക്വമായ ശൈലി ഉള്ള ആങ്കർ..❤
@lijoabrahamjose
@lijoabrahamjose Жыл бұрын
Such a humble man❤
@paulosed4621
@paulosed4621 Жыл бұрын
Very.great..Interview.great.motivation
@ravindranmenon2548
@ravindranmenon2548 11 ай бұрын
Inspirational leadership quality.
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Big salute sir congratulations 🙏🙏🙏🙏
@ravindranathanm5280
@ravindranathanm5280 Жыл бұрын
Very fine human being... Shown by example
@binoyek7097
@binoyek7097 Жыл бұрын
സൂപ്പർ ഇന്റർവ്യൂ ❤️❤️👌
@joshymc6890
@joshymc6890 Жыл бұрын
Very good 💯
@realisticsolution8700
@realisticsolution8700 Жыл бұрын
കേരളത്തിൽ വിദേശ രാജ്യങ്ങളിലുള്ളതുപോലെ "Hourly job/Parttime job" തൊഴിൽ സംവിധാനം അല്ലെങ്കിൽ തൊഴിൽ സംസ്കാരം വളർത്തിയെടുത്താൽ മയക്കുമരുന്ന് തൊഴിൽ നിയന്ത്രിക്കാൻ ഒരു പരിധിവരെ കഴിയും. (അസംഘടിത/pvt മേഘലയിൽ )
@John-lm7mn
@John-lm7mn Жыл бұрын
Humble man but very determined.. ❤
@sumim615
@sumim615 Жыл бұрын
അന്നത്തെ ഒരു ലക്ഷത്തെ ചെറിയ തുകയായി കാണാൻ കഴിയില്ല,😊😊
@joseph_augustine
@joseph_augustine Жыл бұрын
ഇന്നത്തെ മുത്യം നോക്കുമ്പോൾ 5 10 കോടി യെങ്കിലും ഉണ്ട്
@lenakutty1309
@lenakutty1309 Жыл бұрын
Anchor സൂപ്പർ ❤❤❤
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Please be positive all ladies,
@anandhurajeev8476
@anandhurajeev8476 4 ай бұрын
V-Guard, Wonderla, Vstar, Veegaland Homes, Chitilappilly square ... ഇദ്ദേഹത്തിന്റെ സംഭരഭങ്ങൾ എല്ലാം Huge success ആണ് .. തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി....കേരളത്തിൽ bussiness ചെയ്യ്തു success ആവുക എന്നത് വലിയ കാര്യമാണ് Inspiration ❤
@nahassinu8463
@nahassinu8463 11 ай бұрын
super interviewer
@sivaprasad5502
@sivaprasad5502 Жыл бұрын
ഒന്നാം റാങ്ക് കാർക്ക് പ്ലേസ് മെൻ്റ് കിട്ടി.
@saji4066
@saji4066 Жыл бұрын
Anchor ❤
@kumara1691
@kumara1691 Жыл бұрын
എല്ലാ ഒന്നാം rank കാരും മികച്ചവരല്ല എന്നു പറയുന്നതല്ലേ ശരി. എന്താണ് വിജയം? എങ്ങനെയാണ് അതു അള ക്കുന്നത്. Scale വല്ലതും.? സ്വന്തമായി നേട്ടമുണ്ടാകുന്നതാണോ? അതോ സമൂഹത്തിനു വേണ്ടി economic value ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നതാണോ ? ഒന്നാം റാങ്കിനു അതിന്റേതായ വിലയുണ്ട്. കിട്ടാത്തവർക്ക് അസൂയയും.
@nigarsiddique2193
@nigarsiddique2193 Жыл бұрын
Exactly
@peterselvaraj7022
@peterselvaraj7022 Жыл бұрын
கற்றது கையளவு,கல்லாதது உலகளவு. പടിച്ചത് കൈയളവ്, പടിക്കാത്തത് ലോകളവ്. 😁😄😆
@arunp2214
@arunp2214 Жыл бұрын
വിഡ്ഢികളേ, ഇവിടെ കിട്ടുന്നത് യഥാർത്ഥ വിദ്യാഭ്യാസം അല്ല. അതുകൊണ്ടാണ് അതിൻ്റെ ഗുണം ഇല്ലാത്തത്. ലോകം എന്നത് കേരളമോ ഇന്ത്യയോ മാത്രമല്ല. യഥാർത്ഥ വിദ്യാഭ്യാസം കിട്ടുന്ന സ്ഥലങ്ങളിൽ അതിൻ്റെ ഗുണങ്ങളും ഉണ്ട്. നിങ്ങളുടെയൊക്കെ കാട്ടാള സംസ്കാരം കൈവിട്ടു പോകാതെയിരിക്കാൻ നിങൾ തന്നെയാണ് വിദ്യാഭ്യാസത്തെ വെറും കാണാപ്പാഠം ആക്കി മാറ്റിയത്. ലോകം അറിയാത്ത, അറിയാനുള്ള കഴിവ് ഇല്ലാത്ത ഒറ്റപ്പെട്ടു ജീവിക്കുന്ന (ബോധം) വെറും കാട്ടാളന്മാർ മാത്രമാണ് നിങൾ ഭൂരിഭാഗം മലയാളികളും മറ്റു ഇന്ത്യക്കാരും. സയൻസിൽ നിന്നും കിട്ടുന്ന ബോധം ആണ് വേണ്ടത് അല്ലാതെ കാട്ടാള ബോധം അല്ല. അതുകൊണ്ടാണ് നിങ്ങളുടെ ശരികൾ ഇന്നത്തെ കാലത്ത് തെറ്റ് ആകുന്നത്.
@AkashKumar-cn2bc
@AkashKumar-cn2bc Жыл бұрын
പിന്നെ Psc എഴുതി 20000 രൂപ ശമ്പളം വാങ്ങുന്ന ആണോ പിന്നെ success. Business, cinema, sports ഇതൊക്കെ ചെയ്തു ജീവിക്കുന്നവരാണ് കുടുതലും high standard ജീവിതം നയിക്കുന്നത്.
@kalaimakan2119
@kalaimakan2119 Жыл бұрын
👍👍👍👍🙏
@jaitf4795
@jaitf4795 Жыл бұрын
Good interviewer
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Sir please know about earthing
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
42,43,,44,veegaland,wonderla both are 8, both are good
@kgshaji4322
@kgshaji4322 Жыл бұрын
He said a fact.
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
You are justice krishnayyer
@gopakumarm2203
@gopakumarm2203 Жыл бұрын
In politics Innocent was zero. But in Cinema he was wonderful actor
@johnkuruvithadam1944
@johnkuruvithadam1944 Жыл бұрын
Listening to kochouseph sir is like Meditation for all business entrepreneurs.
@THLawrence
@THLawrence Жыл бұрын
Commitment, perfection and customercare are the features of V-Guard!
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
By lifting,he was something,but by his deeds he greatly worshiping me
@madhukumar4015
@madhukumar4015 Жыл бұрын
Think Big Fly high
@jaysonanelson3653
@jaysonanelson3653 Жыл бұрын
@vijayakumari-qe1rx
@vijayakumari-qe1rx Жыл бұрын
First Rank Kar Nediya Vijayam Onnum Vijayam Allaayirikkum
@jacobpoulose5276
@jacobpoulose5276 Жыл бұрын
My good friend ❤️👍😁🌹
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Sir , please sleep well
@novjose
@novjose Жыл бұрын
Athu oru prashnamayi aanu kanendathu.. Because it means we do not live in a meritocratic society.. Success is driven by other factors
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
All of you must have unni in your mind yeh sheela madam
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Sir , please know your eyes please
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
It was a mad by a big Antony
@shilupg
@shilupg Жыл бұрын
Thangal oru Businessman kattil ormikuka oru manusha snehi ayitayirikkum
@Thanksalot24
@Thanksalot24 Жыл бұрын
❤❤🙏🙏👍👍🌹🌹😊😊
@prasad3244
@prasad3244 Жыл бұрын
Chittilappalliye thookkinokkarth. He is a gentleman.
@aswinkottiery
@aswinkottiery Жыл бұрын
എന്താണ് വിജയം? എങ്ങനെ അണ് അത് അളകുന്നത്?
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Sir , please put fan under earth for lifting dress of ladies for happiness
@g.kumark3267
@g.kumark3267 Жыл бұрын
ലോകം ഒരു മായ അല്ലേ? കുറെ നാൾ കുറെ നാടകം. ചിലർ ആണ് വേഷം ചിലർ പെണ്ണ് വേഷം. Basically രണ്ടും ഒന്ന് തന്നെ. അത്രമാത്രം. വിശപ്പ്‌ പോലുള്ള ശരീരത്തിന്റെ ആവശ്യങ്ങൾ, സാമൂഹിക ആവശ്യങ്ങൾ അങ്ങനെഅങ്ങനെകുറച്ചുനാൾ പിന്നെചത്തുപോകുന്നു. ചിലർ ഹാർഡ work ചെയ്തിട്ടുമാത്രം ചെറിയ വിജയം ചിലർക്ക്ചെറുതായി push കിട്ടിയാൽ പെട്ടെന്ന് വലുതാകുന്നു. പ്രകൃതിയുടെ വിരുതിൽ നാം അടിവച്ചു നീങ്ങുന്നു. എല്ലാം കഴിയുമ്പോൾ ഉള്ളിതൊലിപോലെ ഒന്നുംഇല്ലാതാകുന്നു. ഒന്നിനോടുംആർത്തി തോന്നാതെഇരുന്നാൽസമാധാനമായിമടങ്ങാം. പ്രകൃതി യെ മനസ്സിലാക്കാൻ പ്രാർത്ഥന യുടെ മൂല്യം. അതൊക്കെ ഈ മാജിക്‌ world ൽ ഒരു സുഖ യാത്ര നൽകും.
@aneesh2679
@aneesh2679 Жыл бұрын
Who has setup the boundaries of success is million-dollar question ? Huge investor in Silicon Valley bank is now left with zero money. Is he a failure ? My point is success is relative.
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Because poverty is a great sorrow of the world,,sir you sow well
@abbasalikodiamma4444
@abbasalikodiamma4444 Жыл бұрын
മാലിന്യ മുക്ത കേരളം... സ്വപ്നം.
@Letustalk1133
@Letustalk1133 Жыл бұрын
ബിസിനസ് ചെയ്ത് ക്യാഷ് ഉണ്ടാക്കുന്നത് മാത്രമാണോ success? ഒന്നാം റാങ്കുകർ ഒരുപാട് ഉള്ള feilds വേറെയും ഉണ്ട്. A successful businessman എന്ന് മാത്രം aim വച്ചു ജീവിക്കുന്നവരല്ല എല്ലാവരും
@AkashKumar-cn2bc
@AkashKumar-cn2bc Жыл бұрын
പിന്നെ Psc എഴുതി 20000 രൂപ ശമ്പളം വാങ്ങുന്ന ആണോ പിന്നെ success. Business, cinema, sports ഇതൊക്കെ ചെയ്തു ജീവിക്കുന്നവരാണ് കുടുതലും high standard ജീവിതം നയിക്കുന്നത്.
@Letustalk1133
@Letustalk1133 Жыл бұрын
@@AkashKumar-cn2bc appo IAS IPS MBBS okke padich joli vangunnavar successful allayirikkum. Ororutharkkum success ennath different aanu
@radhikaramachandran8264
@radhikaramachandran8264 Жыл бұрын
8pravishyam engilum njan wonder la pooyit ind ithuvare enik maduthitillaa
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Sheela amma please forgive me
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Now he is mentally struggling
@snejosudhakarans7724
@snejosudhakarans7724 Жыл бұрын
Rahul gandhide oru face cut arkkelum thonunnundo?
@thomasphilip6107
@thomasphilip6107 Жыл бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മലയാളിയുടെ analytical മൈന്റിനെ പറ്റി പറയുന്നതാണ്... ബഹു ഭൂരിപക്ഷം സങ്കികളും, മറുനാടൻ കറിയയും... Even ഉയർന്ന ചിന്താഗതിയുള്ള സന്തോഷ്‌ കുളങ്ങര പോലും മലയാളിയുടെ analytical ചിന്താഗതിയെ രൂക്ഷമായി വിമര്ശിക്കുമ്പോൾ.. ആണ് ഇത്..
@powerpack7462
@powerpack7462 Жыл бұрын
Swantham kayyinnu cash erakkumbo mathre aa analytical power kaanarullu.. swantham naadu nashikkumbozhum molilott nokki nikkum.. athre ullu prob..
@thomasphilip6107
@thomasphilip6107 Жыл бұрын
@@powerpack7462 ഒന്നാമത് analytical power എന്താണെന്ന് എനിക്ക് അറിയില്ല... അതിനെ പറ്റി ആരും പറഞ്ഞുമില്ല... അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറ് അഞ്ഞാഴി എന്ന് പറയുന്നപോലെയാണ്... ഇന്ത്യയുടെ foreign moneyude 60% മലയാളിയുടേതാണ്... അത് മഹാരാഷ്ട്രയിൽ കൂടിയും, കർണാടകത്തിൽ കൂടിയും, തമിഴ് നാട് വഴിയും ഡൽഹി വഴി വന്നാലും മലയാളി ഉണ്ടാക്കി അയക്കുന്നതാണ്... U. P. കാരനും ബീഹാറിയും ഗൾഫിൽ ജോലി ചെയ്യുന്നതും ശമ്പളം വാങ്ങുന്നതും മലയാളി വഴി ആണെന്ന് മറക്കരുത്.. ഇന്ത്യയിൽ ഇന്ന് നല്ലൊരു പെൻസിൽ ഫാക്ടറി യോ ചെരുപ്പ് factoriyo ഇല്ലെന്ന് ഓർക്കണം എല്ലാം ചൈനയിൽ ഉണ്ടാക്കി ഇന്ത്യൻ സീൽ അടിച്ച് വരുന്നതാണ്... വെളിച്ചെണ്ണയും, കുരുമുളകും ഇഞ്ചിയും ഏലവും വാങ്ങി അതിൽ മായം കലർത്തുന്ന ഫക്ടറികൾ ആണ് ഗുജറാത്തിൽ ഉണ്ടാകുന്നത്... നോട്ട് നിരോധന കാലത്ത് അടിച്ചിറക്കിയ നോട്ടുകൾ ഉപയോഗിച്ചു റ്റാറും പാറപൊടിയും കൂടി കുഴച്ചു ഹൈവേ എന്ന് ഉരുട്ടുന്നത് വികസനം ആണെന്ന് ധരിക്കരുത്.. അത് ആദ്യത്തെ മഴക്ക് ഒലിച്ചു പോകും
@arunp2214
@arunp2214 Жыл бұрын
വിഡ്ഢികളേ, ഇവിടെ കിട്ടുന്നത് യഥാർത്ഥ വിദ്യാഭ്യാസം അല്ല. അതുകൊണ്ടാണ് അതിൻ്റെ ഗുണം ഇല്ലാത്തത്. ലോകം എന്നത് കേരളമോ ഇന്ത്യയോ മാത്രമല്ല. യഥാർത്ഥ വിദ്യാഭ്യാസം കിട്ടുന്ന സ്ഥലങ്ങളിൽ അതിൻ്റെ ഗുണങ്ങളും ഉണ്ട്. നിങ്ങളുടെയൊക്കെ കാട്ടാള സംസ്കാരം കൈവിട്ടു പോകാതെയിരിക്കാൻ നിങൾ തന്നെയാണ് വിദ്യാഭ്യാസത്തെ വെറും കാണാപ്പാഠം ആക്കി മാറ്റിയത്. ലോകം അറിയാത്ത, അറിയാനുള്ള കഴിവ് ഇല്ലാത്ത ഒറ്റപ്പെട്ടു ജീവിക്കുന്ന (ബോധം) വെറും കാട്ടാളന്മാർ മാത്രമാണ് നിങൾ ഭൂരിഭാഗം മലയാളികളും മറ്റു ഇന്ത്യക്കാരും. സയൻസിൽ നിന്നും കിട്ടുന്ന ബോധം ആണ് വേണ്ടത് അല്ലാതെ കാട്ടാള ബോധം അല്ല. അതുകൊണ്ടാണ് നിങ്ങളുടെ ശരികൾ ഇന്നത്തെ കാലത്ത് തെറ്റ് ആകുന്നത്.
@aneeshms5192
@aneeshms5192 Жыл бұрын
മലയാളികൾ അല്ല അന്തം കമ്മികൾ ആണ് ഉദ്ദേശിക്കുന്നത് ,സന്തോഷ്‌ ജോർജ് പോലും അതു എടുത്തു പറയാൻ മടി ആയതുകൊണ്ട് മൊത്തം മലയാളികളെയും ചേർത്തു പറയുന്നു
@nigarsiddique2193
@nigarsiddique2193 Жыл бұрын
Rank നേടുക എന്നത് ഒരു വിജയം തന്നെയാണ് Millionaire ആകുന്നവർ മാത്രമേ ജീവിതത്തിൽ വിജയിച്ചൂ എന്നാണോ പറയുന്നത്? ഒരിക്കലുമല്ല
@issaccherian3002
@issaccherian3002 Жыл бұрын
So we should not get rank 1 aim fixed, maximum rank2😅
@valsanSamsung
@valsanSamsung Жыл бұрын
Your distribution board is good. But V guard table fans and exhaust fans are not upto the standard. I had to discard the fans after 2 years. I purchased your products because of you.
@lailasiddiqui263
@lailasiddiqui263 Жыл бұрын
There are fans that are used in the railway trains. They are the best table fans . also industrial exhaust fans are the best.- if that helps
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
Ennittu ethu brand vangi?
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
Ennittu ethu brand vangi
@valsanSamsung
@valsanSamsung Жыл бұрын
@@rajeshsarangadharan6912 Didn't go for any other table fan. Bought and fitted Crompton ceiling fan. Double ball bearing ceiling fans work for 10 years or more.
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
Please see me
@sajupaul-ir7ij
@sajupaul-ir7ij 2 ай бұрын
That is your laughing by lifting mentalism, please sleep well
@Myth.Buster
@Myth.Buster Жыл бұрын
Thumbnail is so cheap and discrediting...
@bipinraj6449
@bipinraj6449 Жыл бұрын
എന്നാൽ ഒന്നാം റാങ്കുകാരാരും ജോലി ഇല്ലാതെ ഇരിക്കേണ്ട അവസ്ഥ വന്നിട്ടില്ല.
@navaneeths4597
@navaneeths4597 Жыл бұрын
Etrayo aalkare ind
@sajilvarghese2786
@sajilvarghese2786 Жыл бұрын
aaruparanju .......even IIT kaar vare thottitundu
@sintokk9317
@sintokk9317 Жыл бұрын
Oru padu onnam rankukar psychological disorder aayi jeevikunnund...chilar suicideum cheythitund
@bipinraj6449
@bipinraj6449 Жыл бұрын
@@navaneeths4597 ഉണ്ടാവും, റിട്ടയർമെന്റ് കഴിഞ്ഞവരായിരിക്കും എന്നേയുള്ളൂ
@Sancheries
@Sancheries Жыл бұрын
പക്ഷെ അവരെല്ലാം ഈ ഒന്നാം റാങ്കുകാരല്ലാത്തവരുടെ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. അത്രയേ അങ്ങേര് ഉദ്ദേശിച്ചിട്ടുള്ളു.
@farookmuhammed5710
@farookmuhammed5710 4 күн бұрын
പഠിക്കേണ്ട കാര്യങ്ങൾ
@prabhakaranmp5714
@prabhakaranmp5714 Жыл бұрын
വളർന്നുവളർന്നു പിന്നെ കേരളം മോശം
@JGeorge_c
@JGeorge_c Жыл бұрын
But will he give job to those with out education?
@thampythomas1529
@thampythomas1529 Жыл бұрын
Stupid question Jaisy
@JGeorge_c
@JGeorge_c Жыл бұрын
@@thampythomas1529 it isn't 😕
@sintokk9317
@sintokk9317 Жыл бұрын
Education Venda ennalla adheham paranjathu ..confidencum aptitudeum lokhaparichayavum skilllumanu vendathu ennanu..oru karyam thirichu chodikumbol alpam enkilum commensensum logicum venam jaisy
@JGeorge_c
@JGeorge_c Жыл бұрын
@@healthtravellife6212 but those who gets sucess ,they won't give more chances to those who didn't excell in studies but mostly prefer educated and skilled in their companies ,that's the reality 😉
@JGeorge_c
@JGeorge_c Жыл бұрын
@@healthtravellife6212 skills without sheild of proof are not taken by many HR firms , these corp even asks experience tag to newly out of college students' ,well it's all just mere words they will say in interviews,to manage the firm's or their own needs they need top lawyers to accounts to ca and other professionals roping with huge money offers , just go their doors saying skill set alone don't work out
@Kaafir916
@Kaafir916 Жыл бұрын
ഒന്നാം റാങ്കുകാരൻ ഒരാളെ ഉണ്ടാവൂ…. പൊട്ടത്തരം പറയരുത്…!
@kareemkappil1130
@kareemkappil1130 Жыл бұрын
ലോകത്തെ പ്രതിഭകൾ അരും തന്നെ റാങ്ക് ജേതാക്കൾ ആയിരുന്നില്ല സത്യം
@antojosephpallipat6925
@antojosephpallipat6925 Жыл бұрын
അയാൾ പറഞ്ഞതിന്റെ അർത്ഥം ശരിയ്ക്കും മനസ്സിലാക്കിയിട്ട് വിമർശനത്തിന് ചാടി പുറപ്പെടൂ സുഹൃത്തേ. അയാൾ മണ്ടൻ... നിങ്ങൾ ഒരു ബുദ്ധിമാൻ.. വെറുപ്പ് ഇങ്ങനെയുള്ള മനുഷ്യ സ്നേഹികളോട് വേണോ?
@joemonsebastian3348
@joemonsebastian3348 Жыл бұрын
What he meant is only some get first position
@shajana312
@shajana312 Жыл бұрын
That's ok.. But Mr chitilapally sir.. Last 24 April 2023...we 18 people went wonderla kochi.. Total 7000 people that day on wonderlaa.. Very bad experience.. Tooo much crowd may be 300percentage more people than total capacity.. Each ride 1 hour more waiting.. Also food very bad very expensive.. So ulter cheating.. We r very poor people.. So plz introduce more quality hospitality food
@dennyjoy
@dennyjoy Жыл бұрын
Do they allow food from outside,?
@nigarsiddique2193
@nigarsiddique2193 Жыл бұрын
You are right
@shajana312
@shajana312 Жыл бұрын
Mr chittilapally sir ur restaurant s in side winderla charging 300 for biriyani. Can u tell them 1 kg biriyani rice in market only 100 or 110 . For 1 kg rice 6 people or 7 people can eat.. But ur restaurant quantity very low.. May be u guys serving 15 people with 1 kg biriyani rice.. 15 x300 equal 4500 rs.. Chicken 1 kg only 130..so u guys total expense for 1 kg biriyani rice.. Chicken plus ingredients total 500 including labour.. But ur profit is 4000.. U making 500 to invest 4000 profit.. Almost 10 times profit... So atleast use quality rice and quantity more...
@dennyjoy
@dennyjoy Жыл бұрын
@@shajana312 do they allow food from outside?
@muralinanoo5378
@muralinanoo5378 Жыл бұрын
അഞ്ചു ലക്ഷം എവിടെ
@sasidharank196
@sasidharank196 Жыл бұрын
സ്തോത്രം സ്തോത്രം അലേലൂയ അലേലൂയ
@beenachakkochan6600
@beenachakkochan6600 Жыл бұрын
On
@melvinsebastian1318
@melvinsebastian1318 Жыл бұрын
Vattan aano, atho pottan aano
@sanurajtm9840
@sanurajtm9840 Ай бұрын
I am solider ഞാൻ ഉത്തർപ്രദേശിൽ നമ്മുടെ ആർമി csd യിൽ V gurd ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത് വലിയ inspiration ആയി അതിൽ അഡ്രസ്സിൽ vennala High school, kerala എന്നൊക്കെ കണ്ടപ്പോൾ ഞാൻ അറിയാതെ അദേഹത്തിന്റെ imagination കുറിച്ച് ഓർത്ത് തരിച്ചു നിന്നു പോയി I always recomend v-gurd product ❤️🫂🔥🔥
@rahulks5966
@rahulks5966 2 ай бұрын
kochouseph Chittilappillye Kaanumpol Nte Chittapane Aan Oormavarunth " Dilish Thulasidharan " planza 🟩
@jithinks844
@jithinks844 Жыл бұрын
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 103 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Sheela Kochouseph - The Happiness Project - Kappa TV
25:52
Kappa TV
Рет қаралды 91 М.
Three Things to Remember for the Success of Your Business
13:50
Kochouseph Chittilappilly
Рет қаралды 2,1 М.
Rs.1 lakh, 2 Workers... The beginning of V-Guard in 1977 - Kochouseph Chittilappilly
21:26